കൂടനെന്നു( വഞ്ചിപ്പാട്ട് )

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 11

  • @mriduladevi2021
    @mriduladevi2021 หลายเดือนก่อน +3

    കളിയും പാട്ടും ഒരു പോലെ ഗംഭീരം! അഭിനന്ദനങ്ങൾ!!

  • @sukumarimenon7663
    @sukumarimenon7663 20 วันที่ผ่านมา

    Aattavum,paatum both fantastic!

  • @bindubgovind7744
    @bindubgovind7744 หลายเดือนก่อน +1

    ഗംഭീരം , ഒതുങ്ങിയ ചുവടുകൾ കളിയെ ഭംഗിയാക്കി. പാട്ടും കേമമായിട്ടുണ്ട്.ചന്തമുള്ള ടീം.❤️

  • @lalithambikadanceschool1617
    @lalithambikadanceschool1617 หลายเดือนก่อน +1

    സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ കുറച്ചു സ്പീഡിൽ ആയാലും കുഴപ്പമില്ല

  • @sukugopalakurup9544
    @sukugopalakurup9544 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്

  • @sreereghams4257
    @sreereghams4257 หลายเดือนก่อน +1

    കളിയും പാട്ടും ഗംഭീരം👍👌

  • @Sureshkumartv-p5f
    @Sureshkumartv-p5f หลายเดือนก่อน +1

    Super❤❤❤

  • @gowritv7941
    @gowritv7941 หลายเดือนก่อน +2

    👌👌👌

  • @nagarajrajuanallurthekkeda8817
    @nagarajrajuanallurthekkeda8817 หลายเดือนก่อน +1

    👍👍👍👍👍

  • @kmanju8491
    @kmanju8491  หลายเดือนก่อน +2

    1 . കൂടനെന്നു പേരെഴും വൻ കൊമ്പെഴുന്ന കുംഭി പണ്ടു
    ചന്തമോടെ കൂടലാറ്റുപുറത്തു വാണു
    2 . കൊല്ലമായിരത്തിത്തൊണ്ണൂറ്റാറു കർക്കടകമാറു
    കൂടൻ വന്നു കേറിയന്നു കൂടലാറ്റൂരിൽ
    3 . രാമചന്ദ്രൻ പേരവനു രാശിയായി വിളങ്ങിലും കൂടനെന്നു ലോകർ വിളിച്ചവനെ സദാ
    4 . നാല് രണ്ട് കോലു പൊക്കമുള്ള കൊമ്പൻ കൂടൻ നല്ല
    ലക്ഷണങ്ങൾ തികഞ്ഞോനാം വാരണവീരൻ
    5 . ഇടനീളമേറുന്നൊരു ഇഭവരനവൻ ആനക്കമ്പക്കാർക്കു ഇമ്പമാർന്നോൻ കുംഭമേറിയോൻ
    6 . വമ്പെഴുന്ന തുമ്പി അമ്പോ
    ചുറ്റിക്കിടന്നീടും ഭൂവിൽ
    മത്തേഭത്തിൻ നല്ല മട്ടതെങ്ങും പ്രസിദ്ധം
    7 . വിരിഞ്ഞേഴഴകോലുമാ
    മസ്തകമുത്തമം ചിത്രം
    പൊന്തും ദന്തമോടെ ദന്തി ചന്തമാർന്ന ഹോ!
    8 . ചട്ടക്കാർക്കൊരിഷ്ടനായി
    ഇല്ലത്തോർക്കങ്ങർത്ഥമേകി
    ഏറെ നാൾ വാണദ്വിപേന്ദ്രൻ
    ആഭയൊത്താര്യം
    9 . ഗോപാലനാം ചട്ടക്കാരൻ ചിട്ടയായ് ചട്ടങ്ങൾ ചൊല്ലി
    കൂടനൊത്തു അത്തലെന്യേ
    മരുവി മോദം
    10 . ഉത്സവങ്ങൾക്കുജ്വലനായ്
    തലയെടുപ്പോടെ ദേവർ -
    തിടമ്പേറ്റി തിളങ്ങി നൽ
    കൂടൻ കുംഭീന്ദ്രൻ
    11 . ആയിരത്തൊരുനൂറ്റിമുപ്പതാമാണ്ടു കർക്കടത്തിൽ
    ഒൻപതന്നു
    കൂടൻ കൊമ്പൻ
    സ്വർല്ലോകം പൂകി
    - K L M Suvarddhan