വീട്- ഭിത്തി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | House Wall Building | Wall | പടവ്

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @santhoshkkmkumar5838
    @santhoshkkmkumar5838 หลายเดือนก่อน

    Good..❣❣❣

  • @arunarun5387
    @arunarun5387 หลายเดือนก่อน

    Solid brick undakkan patiya nalla cement etha?

  • @margaretjohn5590
    @margaretjohn5590 6 หลายเดือนก่อน

    Please tell about Mud btick house details

  • @riyapinky3843
    @riyapinky3843 6 หลายเดือนก่อน

    Foundation kazhiju belt ittal chumar kettamoo allaki tharaa kettanamboo foundation nalla uyarnit aan

  • @doggie8109
    @doggie8109 ปีที่แล้ว +2

    വീടുപണിയുമ്പോൾ എംസാൻഡീനൊപ്പം മണൽ കൂടി ചേർത്താൽ ബലം കൂടുതൽ കിട്ടുമെന്ന് വീഡിയോയിൽ പറയുന്നുണ്ട് അതിൽ എത്രത്തോളം പ്രാക്ടിക്കൽ ആയ അനുഭവങ്ങൾ ഉണ്ട്. ആരെങ്കിലും അങ്ങനെ ചെയ്യുന്നതായി അറിവായിട്ടുണ്ടോ? Successful ആണോ? ഞാൻ വീട് കേട്ടുന്നുണ്ട്. എനിക്കും ചെയ്യാൻ ആഗ്രഹം ഉണ്ട്. ഉടനെ തന്നെ ഇതിനെക്കുറിച്ച് അറിഞ്ഞാൽ കൊള്ളാം.

  • @najeemnajeempdm6393
    @najeemnajeempdm6393 ปีที่แล้ว +4

    ഭിത്തി പടവിന് 8 ഇഞ്ച് സിമൻ്റ് കട്ടയാണോ 6 ഇഞ്ച് കട്ടയനോ നല്ലത്

    • @SPJunction
      @SPJunction  ปีที่แล้ว +1

      Videoyil athinte details parayunnund

  • @muhammedsayeed942
    @muhammedsayeed942 9 หลายเดือนก่อน +5

    ഒരു ചട്ടി സിമെന്റ് നു എത്ര ചട്ടി മണൽ വേണം?

  • @viswathvishu2257
    @viswathvishu2257 11 หลายเดือนก่อน

    ജില്ലി പൊടി use ചെയ്യാമല്ലോ sir

  • @usmanchemmala1610
    @usmanchemmala1610 5 หลายเดือนก่อน

    എക്സോസ്റ്റസ് ഫാൻ ഫിറ്റ് ചെയ്യാൻ എത്ര ഇഞ്ച് പൈപ്പ് വെക്കണം.
    ഏറ്റവും വലിയ വ്യാസമുള്ള എക്സ്പോസ് ഫാനാണ് ഉദ്ദാശിച്ചത്.

  • @aryas1067
    @aryas1067 11 หลายเดือนก่อน +1

    Sir, 724 sq.ft house construction labour charge etra akum

    • @SPJunction
      @SPJunction  11 หลายเดือนก่อน

      ഇത് ഓരോ ഏരിയയിലും വേറെ വേറെ റേറ്റ് ആണ്.
      സ്ക്വയർഫീറ്റിന് 300 രൂപ മുതൽ മുകളിലേക്ക് പണിയുന്ന സ്ഥലങ്ങളുണ്ട്

  • @KabeerVKD
    @KabeerVKD ปีที่แล้ว +2

    വീട് പണിയാൻ ഇപ്പോൾ മഡ് ബ്രിക് ഇറങ്ങിയിട്ടുണ്ട്. അത് എങ്ങനെയുണ്ട്

    • @SPJunction
      @SPJunction  ปีที่แล้ว +2

      ലോങ്ങ് ടേമിൽ അല്ലേ ഇതിന്റെയൊക്കെ ഒരു റിസൾട്ട് അറിയാൻ പറ്റൂ..

    • @KabeerVKD
      @KabeerVKD ปีที่แล้ว +1

      @@SPJunction അതേ. അങ്ങനെയും ഉണ്ട്

  • @nijaskb2790
    @nijaskb2790 ปีที่แล้ว +1

    മണൽ എവിടുന്നു കിട്ടും?

    • @kannannairkk4512
      @kannannairkk4512 8 หลายเดือนก่อน

      ബീച്ചിൽ കിട്ടും

  • @Nihaal-12e2
    @Nihaal-12e2 ปีที่แล้ว +2

    ഭിത്തി പട വിനു എത്ര ദിവസം നനവ് ആവശ്യം ആണ്..??..

    • @SPJunction
      @SPJunction  ปีที่แล้ว +1

      4 to 7 days

    • @Nihaal-12e2
      @Nihaal-12e2 ปีที่แล้ว

      @@SPJunction 5 days nanakkaarundu..

  • @shajahan40
    @shajahan40 4 หลายเดือนก่อน

    Piller പണിതിട്ടില്ല. രണ്ടു നില ഇതിൽ പണിയാൻ പറ്റുമോ?
    Piller മാത്രമായ് പിന്നീട് പണിയാൻ പറ്റുമോ.. തറപ്പണി കഴിഞ്ഞു പോയി 😢

  • @vinodkk6623
    @vinodkk6623 5 หลายเดือนก่อน

    6ന്റെ കട്ട കിടത്തി പണിയുന്നതിനേക്കാൾ നല്ലത് 8ന്റെ കട്ട പണിയുന്നതല്ലേ

  • @kannannairkk4512
    @kannannairkk4512 8 หลายเดือนก่อน

    Time 7.20 8 vare മുതൽ വെറുതെ bla bla talk ഒഴിവാക്കാമായിരുന്നു

    • @SPJunction
      @SPJunction  8 หลายเดือนก่อน

      മാക്സിമം അത്തരം സംസാരങ്ങൾ ഒഴിവാക്കിയാണ് വീഡിയോ ചെയ്യാറ്.
      താങ്കൾ പറഞ്ഞ സമയത്തിന് മുമ്പുള്ള കാര്യങ്ങൾ ഒരുപക്ഷേ മറ്റാർക്കെങ്കിലും ഒക്കെ ഉപകാരപ്രദം ആയിരിക്കാം എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
      Anyway thanks for your feedback and time❤🙏