DAILY BLESSING 2024 AUGUST 21/FR.MATHEW VAYALAMANNIL CST

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 9K

  • @jincydevasia5099
    @jincydevasia5099 2 หลายเดือนก่อน +18

    ഈശോയെ.... ഞങ്ങളുടെ സാമ്പത്തിക മേഖലകളെ അനുഗ്രെഹിക്കണമേ 🙏🙏🙏🙏

  • @SINDHU-d8i
    @SINDHU-d8i 2 หลายเดือนก่อน +13

    ഈശോയെ എൻറെ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏🙏

  • @nishajolly7664
    @nishajolly7664 2 หลายเดือนก่อน +11

    എൻ്റെ ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🏻🙏🏻

  • @anishageorge7259
    @anishageorge7259 2 หลายเดือนก่อน +28

    എന്റെ ഈശോയെ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമേ

  • @annamaannama1835
    @annamaannama1835 2 หลายเดือนก่อน +12

    കർത്താവെ അനുഗ്രഹിക്കേണമേ ജീവിത പങ്കാളിയെ, മക്കളെയും, സമർപ്പിക്കുന്നു ഞങ്ങളെ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @bijum.p6495
    @bijum.p6495 2 หลายเดือนก่อน +34

    എന്റെ ഈശോയെ വിവാഹതടസം നേരിടുന്ന എല്ലാ മക്കളുടെമേലും കരുണതോനണമേ 🙏🙏

  • @gracykurian6924
    @gracykurian6924 2 หลายเดือนก่อน +2

    യേശുവേ വിവാഹതടസ്സം നേരിടുന്ന എല്ലാ മക്കളേയും എന്റെ മോളേ ടൊപ്പം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എല്ലാ തടസ്സങ്ങളും നിക്കി ദൈവഭയമുള്ള ജീവിത പങ്കാളിയേ നലകി അനുമഹിക്കണമേ യേശുവേ സ്തുതി. ആരാധന. മഹത്യം🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏🙏🙏🌹🌹

  • @Shiby-siby
    @Shiby-siby 2 หลายเดือนก่อน +38

    ഈശോയെ പലവിധ രോഗങളാൽ കഷ്ടപ്പെടുന്നവരെ സുഖപ്പെടുത്തേണമേ 🙏

  • @MahimaS-il6gz
    @MahimaS-il6gz 2 หลายเดือนก่อน +18

    ഈശോയെ.. ഞങ്ങളുടെ പഠനമേഖലയെ അനുഗ്രഹിക്കേണമേ.. നല്ലോണം പഠിക്കാനുള്ള കൃപ അങ്ങ് ഞങ്ങൾക്ക് തരേണമേ.. 🙏🏻🙏🏻

  • @ShebyJose
    @ShebyJose 2 หลายเดือนก่อน +10

    ഈശോയെ ശരീരികമായും മാനസികമായും വേദനിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി സുഖപ്പെടുത്തണമേ 🙏🙏🙏

  • @kjosephbincy
    @kjosephbincy 2 หลายเดือนก่อน +15

    എന്റെ കർത്താവേ എനിക്ക് നല്ല ഒരു ജീവിതവും ജോലി യു നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 2 หลายเดือนก่อน +54

    യേശുവേ എല്ലാ കുടുംബങ്ങളുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. കുടുംബത്തിലെ ബന്ധനങ്ങളും തടസ്സങ്ങും മാറ്റിത്തരണമെ.

  • @shinamathomas7326
    @shinamathomas7326 2 หลายเดือนก่อน +61

    ഈശോയെ daily ബ്ലെസ്സിങ്ങിലൂടെ പ്രാർത്ഥിക്കുന്നവരെയും നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നവരെയും അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

    • @salymathew7777
      @salymathew7777 2 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

  • @keerthanak3076
    @keerthanak3076 2 หลายเดือนก่อน +1

    നല്ലൊരു കുടുംബ ജീവിതത്തിനായി അനുഗ്രഹിക്കണേ ഈശോയേ ആമേൻ✝️✝️🙏🙏♥️♥️

  • @marykuttysimon1135
    @marykuttysimon1135 2 หลายเดือนก่อน +89

    ഈശോയെ ദൈവത്തെ അറിയുന്ന മക്കളാക്കി മക്കളെയും തലമുറകളെയും വളർത്തേണമേ

    • @MariammaKG
      @MariammaKG 2 หลายเดือนก่อน

      കുഞ്ഞുങ്ങൾ ആരും ദൈവത്തിൽ നിന്ന അകന്ന പോകുവാൻ സമ്മതിക്കരുത് എവിടെയായിരുന്നാലും കർത്താവിനെ മുറുകെ പറ്റി ജീവിക്കുവാൻ ഇടയാക്കണമേ 🙏🏻🙏🏻

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

    • @seejammajoseph6274
      @seejammajoseph6274 2 หลายเดือนก่อน +1

      God's own country വിട്ടു സ്വതന്ത്ര ജീവിതത്തിനായി നാടുവിടുന്നയുവതലമുറക്ക് നല്ല ബുദ്ധി കൊടുക്കണെന്നു പ്രാർത്ഥിക്കുന്നു

  • @vimala800
    @vimala800 2 หลายเดือนก่อน +289

    എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അങ്ട് ആണി പ്പാടുള്ള കരങ്ങൾ തൊട്ട് അനുഗ്രഹിക്കേണമേ ആമേൻ

    • @reenapreman8577
      @reenapreman8577 2 หลายเดือนก่อน +3

      🙏🙏🙏🙏🙏❤❤❤Amen Amen Amen

    • @seenabhadran6867
      @seenabhadran6867 2 หลายเดือนก่อน +1

      Amen 🙏 🕯️ 🙏 🕯️ 🙏

    • @rajeevimohankumar9061
      @rajeevimohankumar9061 2 หลายเดือนก่อน +1

      Amen amen amen

    • @preethishiju4301
      @preethishiju4301 2 หลายเดือนก่อน

      Karthave karunayayirikkaname

    • @AleyammaY-k8t
      @AleyammaY-k8t 2 หลายเดือนก่อน +1

      Amen🙏🙏🙏

  • @jinuThobias-pk2bx
    @jinuThobias-pk2bx 2 หลายเดือนก่อน +11

    യേശുവേ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🏻ഞങ്ങളുടെ രോഗവസ്ഥ മാറ്റിതരണമേ 🙏🏻

  • @ponnu89863
    @ponnu89863 2 หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ ആശ്രയമേ!! എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് കാവൽ ആയിരിക്കേണമേ.... വിശുദ്ധ യൗസഫ് പിതാവേ ഞങ്ങൾക്ക് ജീവിതത്തിൽ വഴികാട്ടി തരേണമേ!!പരിശുദ്ധത്മാവെ...അങ്ങേ ജ്ഞാനം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ!!... ഞങ്ങളുടെ നിയോഗങ്ങളിൽ കനിയേണമേ!!

  • @ACLVLOGSS4
    @ACLVLOGSS4 2 หลายเดือนก่อน +22

    ഈശോയെ എന്നെ എപ്പോഴും തളരാതെ പിടിച്ചു നിർത്തുന്നതിന് അങ്ങയോടു നന്ദി പറയുന്നു... നന്ദി നന്ദി നന്ദി 🙏🙏😭😭

  • @merlinejames4301
    @merlinejames4301 2 หลายเดือนก่อน +23

    ഈശോയെ വിവാഹതടസമനുഭവിക്കുന്ന എല്ലാ കുട്ടികളേയും അനുഗ്രഹിക്കണമെ. ആമേൻ ആമേൻ ആമേൻ

  • @marymolly1980
    @marymolly1980 2 หลายเดือนก่อน +26

    പിതാവേ ഞങ്ങളുടെ.ആവശ്യങ്ങൾ എല്ലാം അറിയുന്ന നാഥാ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അങ്ങ് നിറവേറ്റി തരണമേ ആമേൻ

  • @lijoephrem1490
    @lijoephrem1490 2 หลายเดือนก่อน +4

    യേശുവേ എന്റെ നീയോഗങ്ങളെ സ്വീകരിച്ച എനിക്ക് അത് സാധിച്ചു തരണമെ.

  • @deepasekharan565
    @deepasekharan565 2 หลายเดือนก่อน +24

    ഈശോയെ തലമുറകളെ അനുഗ്രഹിക്കേണമേ 🙏🏻അവരെ ആപത്തിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🏻പാപത്തിൽ അടിമപ്പെട്ട മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു അവരെ രക്ഷികേണമേ 🥺തലമുറകളെ ഓർത്തു കരയുന്ന എല്ലാ മാതാപിതാക്കളെയും സമദനിപ്പിക്കണേ 🙏🏻🙏🏻ഞങ്ങടെ തലമുറകളെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻അവരുടെ ഭാവി അങ്ങയുടെ കൈകളിൽ സുരക്ഷിതം ആകേണമേ 🙏🏻ആമേൻ 🙏🏻

  • @mariesdevasia6053
    @mariesdevasia6053 2 หลายเดือนก่อน +44

    എൻെറ ഈശോയെ എല്ലാവർക്കും മാനസികവും ശാരീരികവും ആത്മീയവുമായ ആരോഗ്യം നൽകി അനുഗ്രഹികണേമേ ❤

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @bincyjomon2095
    @bincyjomon2095 2 หลายเดือนก่อน +95

    ഈശോയെ മക്കളെ അനുഗ്രഹിക്കണമെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമെ

  • @AleenaVilson-m2i
    @AleenaVilson-m2i 2 หลายเดือนก่อน +5

    ഈശോയെ വിവിധ പരീക്ഷകൾ എഴുതി റിസൾട്ടിനായി കാത്തിരിക്കുന്നവരെയും പരീക്ഷക്കായി തയ്യാറെടുക്കുന്നവരെയും അനുഗ്രഹിക്കേണമേ... എല്ലാവർക്കും നല്ല മറക്കോടു കൂടി ഉന്നതവിജയം കരസ്തമാക്കാൻ സാധിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ ❤️

  • @jessyprince8433
    @jessyprince8433 2 หลายเดือนก่อน +58

    ഈശോയെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുദ്ധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @ReenaRaju-rr6jx
    @ReenaRaju-rr6jx 2 หลายเดือนก่อน +21

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ സമർപ്പിക്കുന്നു മക്കൾക്ക് നന്നായി പഠിക്കുവാനുള്ള ദൈവാനുഗ്രഹം നൽക്കണമേ🙏🙏🙏🙏🙏

  • @niyajoby3946
    @niyajoby3946 2 หลายเดือนก่อน +60

    എൻ്റെ ഈശോയെ എല്ലാ വിധ പ്രകൃതിദുരന്തങ്ങളിൽ നിന്നും ഈ ലോകത്തെ കാത്തുകൊളളണമേ.

  • @aleenapaul5164
    @aleenapaul5164 2 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ സാലറി വർദ്ധിപ്പിക്കണമേ ഈശോയെ കരുണയുണ്ടെക്കേണമേ

  • @valsammaantony9218
    @valsammaantony9218 2 หลายเดือนก่อน +36

    കർത്താവായ ഈശോയെ ഡെയിലി ബ്ലെസ്സിങ്ങിൽ പ്രാർത്ഥനയെ സംബന്ധിക്കുന്ന ഞങ്ങളെ എല്ലാവരുടെയും എല്ലാ നിയോഗങ്ങളും അങ്ങ് ഞങ്ങൾക്ക്സാധിച്ചതെന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

    • @josephdasan1457
      @josephdasan1457 2 หลายเดือนก่อน

      🙏🙏🙏

    • @mininixon2443
      @mininixon2443 2 หลายเดือนก่อน +1

      ഈശോയെ ഞങ്ങളുടെ കുടുംബ ത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ആഗ്രഹങ്ങളെ വിശുദ്ധീകരിക്കണമെ

  • @joyesjoykutty2742
    @joyesjoykutty2742 2 หลายเดือนก่อน +27

    ഈശോയേ ഡെയിലി ബ്ലെസ്സിംഗ് കേൾക്കുന്ന ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുക്കണമേ ഈശോയേ എന്റെ മക്കളെ അനുഗ്രഹിക്കണമേ അവർക്കു ശരീരസുഖം നൽകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sujajoseph4923
      @sujajoseph4923 2 หลายเดือนก่อน +1

      Amen 🙏

    • @seenabhadran6867
      @seenabhadran6867 2 หลายเดือนก่อน +1

      അമ്മേ അനുഗ്രഹിക്കൂ 😢

    • @MariammaKG
      @MariammaKG 2 หลายเดือนก่อน +1

      മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🏻🙏🏻🙏🏻

    • @rajeevimohankumar9061
      @rajeevimohankumar9061 2 หลายเดือนก่อน +1

      Bless us Lord amen

  • @kjosephbincy
    @kjosephbincy 2 หลายเดือนก่อน +13

    എന്റെ കർത്താവേ എക്സാം അടുത്ത് വരുന്ന എല്ലാം കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ അവർക്ക് പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി അനുഗ്രഹിക്കണമേ എക്സാം നല്ല മാർക്ക് വാങ്ങി പാസാകണമേ ആമ്മീൻ 🙏🙏🙏

  • @lincymathew-fo4ex
    @lincymathew-fo4ex 2 หลายเดือนก่อน +6

    യേശുവേ എന്റെ കുഞ്ഞു മോളുടെ പനിയും ശാരീരിക അസ്വസ്ഥത കളും മാറ്റി സൗഖ്യം കൊടുക്കേണമേ കുഞ്ഞിനെ അനുഗ്രഹിക്കേണമേ

  • @jessinsamuel6142
    @jessinsamuel6142 2 หลายเดือนก่อน +39

    എന്റെ യേശുഅപ്പച്ച ഇന്നത്തെ ദിവസം ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏

    • @shafnashan1099
      @shafnashan1099 2 หลายเดือนก่อน

      Amen 🙏🙏🙏🙏

  • @shynisaji156
    @shynisaji156 2 หลายเดือนก่อน +40

    ഈശോയെ അങ്ങ് എനിക്ക് ദാനമായി തന്ന മക്കളെ സമർപ്പിക്കുന്നു. ജോലി മേഘലകളെ സംർപ്പിക്കുന്നു വതമാന മാർഗങ്ങൾ ജോലി സ്ഥാപനങ്ങൾ ജോലി മേഘലകൾ 1 വരുമാന മാർഗങ്ങൾ ആരോഗ്യ മേഖലകളെയും സമർപ്പിക്കുന്നു മക്കളെ വിശുദ്ധമായി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏✝️✝️✝️✝️

  • @sreejarajan9508
    @sreejarajan9508 2 หลายเดือนก่อน +20

    ഈശോയെ എന്റെ മാതാപിതാക്കളുടെ ആരോഗ്യത്തിലും അങ്ങ് നന്മ കൊടുത്തനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @AleenaVilson-m2i
    @AleenaVilson-m2i 2 หลายเดือนก่อน +3

    ഈശോയെ ലോകത്തിലുള്ള എല്ലാ അവിശ്വാസികളെയും ദൈവവിശ്വാസത്തിലേക് നയിക്കേണമേ അവർക്ക് ദൈവം ഉണ്ട് എന്ന ഒരനുഭവം നൽകേണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ... ലോകത്തിലുള്ള എല്ലാ പാപികളെയും മാനസാന്ദരത്തിലേക് നയിക്കേണമേ എല്ലാവരുടെയും പാപങ്ങൾ ക്ഷമിക്കേണമേ കരുണതോനണമേ ആമേൻ ❤️

  • @shubinedwin3954
    @shubinedwin3954 2 หลายเดือนก่อน +32

    എന്റെ ഈശോയെ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമെ എന്റെ കടങ്ങൾ തീർത്തു തരേണമെ എനിക്ക് സ്ഥിരമായി ജോലി കിട്ടണമേ

  • @rublemathew6705
    @rublemathew6705 2 หลายเดือนก่อน +13

    എൻ്റെ ഈശോയെ എല്ലാ നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയുന്നു അനുഗ്രഹിക്കണമെ ആമ്മേൻ

  • @rekhareji4610
    @rekhareji4610 2 หลายเดือนก่อน +1

    ഈശോയെ കാത്തു രക്ഷിക്കണേ.... ഒരുവീട് പണിതു തന്ന് രക്ഷിക്കണേ...... ആരോഗ്യമുള്ള ഒരു ജീവിതം തരണേ..... 🙏🙏🙏🙏

  • @nishasamson9809
    @nishasamson9809 2 หลายเดือนก่อน +8

    എന്റെ ദൈവമേ ഇന്ന് വരെ തന്ന എല്ലാ നന്മകൾക്കും അനുഗ്രഹങ്ങൾക്കും സ്തോത്രം 🙏🙏🙏

  • @monizachariah5361
    @monizachariah5361 2 หลายเดือนก่อน +39

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻🙏🏻

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +27

    യേശുവേ ഞങ്ങളുടെ ലോണുകളും കടങ്ങളും അങ്ങ് മാറ്റി തരേണമേ യേശുവേ ഞങ്ങളുടെ പ്രയാസങ്ങളും അങ്ങ് മാറ്റി തരേണമേ

  • @ushavincent6873
    @ushavincent6873 2 หลายเดือนก่อน +18

    അവിവാഹിതരായ എല്ലാ യുവതിയുവാക്കൾക്കും യോജിച്ച ഇണയെ നൽകി അനുഗ്രഹിക്കേണമേ

  • @lizajoy365
    @lizajoy365 2 หลายเดือนก่อน +48

    വിവാഹ തുടസ്സങ്ങൾ നേരിടുന്നസ് എല്ലാവരുടേയും മേൽ ഈശോയെ കരുണ തോന്നണമേ 🙏🙏🙏🙏🙏❤️

  • @sherryshajanthomson8217
    @sherryshajanthomson8217 2 หลายเดือนก่อน +28

    എന്റെ ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു...🙏🙏🙏🙏 ഞങ്ങളുടെകൂടെയുണ്ടായിരിക്കേണമേ 🙏🙏🙏🙏

  • @Jesel-p7e
    @Jesel-p7e 2 หลายเดือนก่อน +81

    യേശുവേ സ്തോത്രം യേശുവേ എല്ലാവരെയും കാത്തുകൊള്ളണമേ. യേശുവേ എല്ലാം തടസ്സങ്ങളും മാറ്റി അനുഗ്രഹിക്കേണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @shynisaji156
    @shynisaji156 2 หลายเดือนก่อน +30

    ഈശോയെ ഈ വചന ഇഗ്രാഷയിൽ പങ്കെടുക്ക എല്ലാ മക്കളുടയും നിയോഗങ്ങൾ സമർപ്പിക്കുന്നു അനുഗഹിക്കണമേ🙏🙏🙏🙏🙏

  • @swapnapullattu6767
    @swapnapullattu6767 2 หลายเดือนก่อน +15

    എന്റെ ഈശോയെ എന്റെ ഈ കുടുംബത്തിൽ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളെല്ലാം മാറ്റി തരണേ🙏🙏🙏 സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണേ🙏🙏 ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കണമേ 🙏🙏 എന്റെ വീട്ടിൽ ഓരോരോ പ്രശ്നങ്ങൾ മാറുമ്പോൾ മറ്റ് പ്രശ്നങ്ങൾ വരികയാണ് അതിൽ നിന്നെല്ലാം എന്നെ രക്ഷിക്കണേ🙏🙏

  • @Lijikoshy-cj9nj
    @Lijikoshy-cj9nj 2 หลายเดือนก่อน +56

    എന്റെ യേശുവോ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിച്ച് ആശീർവാദിക്കണമെ അമ്മീൻ🙏🙏🙏🙏

  • @sreejarajan9508
    @sreejarajan9508 2 หลายเดือนก่อน +12

    യേശുവേ എന്റെ നാടിനെയും ഇവിടുത്തെ എല്ലാ ജനങ്ങളേയും അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @rooparatheeshrooparathee-oi5ey
    @rooparatheeshrooparathee-oi5ey 2 หลายเดือนก่อน +1

    ഈശോയെ എന്റെ നീയോഗത്തെ അങ്ങ് സ്വീകരിച്ചു എനിക്ക് അത് സാതേച്ചു തരാണമേ

  • @ligy_bijoy
    @ligy_bijoy 2 หลายเดือนก่อน +53

    ദൈവമേ ഇതുവരെ നൽകിയ അനുഗ്രഹങ്ങൾക്ക് സ്തോത്രം മകൾക്ക് അനുഗ്രഹിക്കപ്പെട്ട ജീവിതപങ്കാളിയെ നൽകേണമേ അതിനായി ശരീര മനസ്സുകളെ ഒരുക്കേണമേ 🙏🙏🙏

  • @nishafrancis1496
    @nishafrancis1496 2 หลายเดือนก่อน +22

    എൻ്റെ ഈശോയേ എൻറ മോളുടെ 'മനസിലുളള എല്ലാ വിഷമങ്ങളു മാറ്റി കൊടുക്കണമ ഞങ്ങൾക്ക് ഒന്നു മനസ്സിലാവുന്നില് എൻ്റെ ഈശോയേ

  • @jessykuttiachan5117
    @jessykuttiachan5117 2 หลายเดือนก่อน +19

    എന്റെ ഈശോയെ ജോലിക്ക് വേണ്ടിയും ജീവിതപങ്കാളി ക്കു വേണ്ടിയും പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @AleenaVilson-m2i
    @AleenaVilson-m2i 2 หลายเดือนก่อน +4

    ഈശോയെ ലോകത്തിലുള്ള എല്ലാവരുടെയും ആവിശ്യങ്ങളും ആഗ്രഹങ്ങളും നിയോഗങ്ങളും സാധിച്ചു കൊടുക്കേണമേ... ലോകത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കേണമേ കാത്തുകൊള്ളേണമേ ആരെയും കൈവെടിയരുതേ ഈശോയെ ആമേൻ ❤️

  • @sunipious9557
    @sunipious9557 2 หลายเดือนก่อน +48

    ഈശോയെ വിദ്യാഭ്യാസ തടസ്സം നേരിടുന്ന എല്ലാവർക്കും
    വേണ്ടി പ്രാർത്ഥിക്കുന്നു

  • @rajeshkumard9769
    @rajeshkumard9769 2 หลายเดือนก่อน +17

    യേശുവേ🙏🏻🙏🏻🙏🏻🙏🏻🙏🏻അവിടെ നിന്ന് എല്ലാ മക്കളെ യും അനുഗ്രഹിക്കണമേ♥️ അപ്പാ 🙏🏻🙏🏻🙏🏻🙏🏻♥️💖💙

  • @priyaantony2386
    @priyaantony2386 2 หลายเดือนก่อน +12

    ഡൈലി blessing, കേട്ട് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും, അവരുട ആവശ്യങ്ങളിൽ ഒരു അത്ഭുതം കാണിച്ചു അവരെയും എന്നെയും അനുഗ്രഹിക്കേണമേ ഈശോയെ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️🙏🏻

    • @josek.t8027
      @josek.t8027 2 หลายเดือนก่อน

      ആമേൻ

  • @Thomasthomasanjily
    @Thomasthomasanjily 2 หลายเดือนก่อน +16

    എൻ്റെ ദൈവമേ മക്കളേ ഓർത്ത് വേദനിക്കുന്ന എല്ലാ മാതപിതക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ

  • @sherlyfrancis5057
    @sherlyfrancis5057 2 หลายเดือนก่อน +16

    ഈശോയേ എല്ലാ ദിവസവും ഉണർന്നിരുന്ന് വചന പ്രഘോഷണം നൽകി അനേകർക്ക് ആശ്വാസം നൽകുന്ന മാത്യു അച്ചനെ ആയുസും ആരോഗ്യവും നൽകി സംരക്ഷിക്കണേമേ ആമേൻ എനിക്ക് ഈ ശുശ്രൂഷയിൽ നേരിട്ടു പങ്കെടുക്കാൻ അവസരം നൽകി അനുഗ്രഹിക്കേണമേ ആമേൻ എനിക്ക് ഈ വചനങ്ങൾ കേൾക്കാനും അവയെ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള ഭാഗ്യം നൽകണേ ഈശോയേ 🙏

  • @roselythomas2082
    @roselythomas2082 2 หลายเดือนก่อน +206

    യേശു അപ്പാ കൈ വിടല്ലേ
    കരുണ തോന്നണമേ
    പരിശുദ്ധാത്മാവിനാൽ ഞങ്ങളെ നിറക്കേണമേ
    ഞങ്ങളുടെ പാപങ്ങൾ പൊറുത്ത്
    ഞങ്ങളിൽ കനിവ് ഉണ്ടാകണമേ🙏🙏🙏🙏🙏

    • @nishamathew2556
      @nishamathew2556 2 หลายเดือนก่อน +2

      ഈശോയെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ

    • @nishamathew2556
      @nishamathew2556 2 หลายเดือนก่อน

      ഈശോയെ എന്റെ ശമ്പളം വാങ്ങാൻ അനുഗ്രഹിക്കേണമേ

    • @jamesjoseph2599
      @jamesjoseph2599 2 หลายเดือนก่อน

      Amen 🙏🏻 Jesus fill us with your HOLY SPIRIT 🙏🏻

    • @jomolcheriyan2657
      @jomolcheriyan2657 2 หลายเดือนก่อน

      Jomolcherian

  • @Keerthicarlose
    @Keerthicarlose 2 หลายเดือนก่อน +30

    എന്റെ ഈശോയെ എന്റെ അമ്മേ മാതാവേ കരുണ തോന്നണേ 🙏🙏🙏

    • @thresiammajoseph5060
      @thresiammajoseph5060 2 หลายเดือนก่อน

      Thank Thee my God for all blessings. Kindly bless to sell land, settle our debts, spiritual and material blessings to our children's families. Amen.

  • @shaluelsajohn2691
    @shaluelsajohn2691 2 หลายเดือนก่อน +18

    ഈശോയേ എൻ്റെ വീട്ടിലെ സാമ്പത്തിക ബുദ്ധീമുട്ടുകളും കഷ്ടപാടുകളും അങ്ങ് മാറ്റി തരണമേ
    ഞാൻ പഠിക്കാൻ പോകുന്നത് എനിക്ക് പഠിക്കാൻ സാധിക്കണമേ അതിൽ എനിക്ക് നല്ല ജോലി കിട്ടണമേ
    ഈശോയേ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ച് എൻ്റെ ബുദ്ധിയെ അനുഗ്രഹിക്കണമേ
    ഈശോയേ എൻ്റെ വീട്ടിലെ അസ്വസ്ഥതകൾ അങ്ങ് മാറ്റി തരണമേ
    ഈശോയേ നന്ദി, ഈശോയേ ആരാധന
    ആമ്മേൻ 🙏

  • @BijuKvr
    @BijuKvr 2 หลายเดือนก่อน +2

    എന്റെ യേശുവേ നാളത്തെ ദിവസം ടെൻഷൻ ഇല്ലാത്ത ദിവസമാകണേ നാളത്തെ ലോൺ അടവ് ഞങ്ങൾ പറയുന്ന ദിവസത്തേക്ക് മാറ്റി തരണേ യേശുവേ ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ

  • @elsaannie8579
    @elsaannie8579 2 หลายเดือนก่อน +13

    യേശുവേ കുഞ്ഞുങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ. ദീർക്കായുസോടുകൂടി കാത്തുസുക്ഷിക്കേണമേ. Amen

  • @girijanc7061
    @girijanc7061 2 หลายเดือนก่อน +148

    കർത്താവെ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് നിറവേറ്റിതരണേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @rosevlogs6301
    @rosevlogs6301 2 หลายเดือนก่อน +8

    എൻ്റെ ഈശോയെ മോളുടെ എല്ലാ വിഷമങ്ങളും മാറ്റേണമെ❤ ജോലിസ്ഥലങ്ങൾ അനുഗ്രഹമുള്ള താക്കേണണമെ🙏🙏🙏🙏🙏❤️

  • @somibijili476
    @somibijili476 2 หลายเดือนก่อน +45

    യേശു അപ്പച്ചാ ജോലിയുടെ ബുദ്ധിമുട്ട് മാറ്റി തരണേ കടങ്ങൾ എല്ലാം മാറ്റി തരണേ കുഞ്ഞുങ്ങൾ എല്ലാവരുടെയും പഠിക്കാൻ മനസ് കൊടുക്കണേ ദൈവീക മുള്ള കുഞ്ഞുങ്ങൾ ആയി വരണേ യേശു അപ്പച്ചാ നന്ദി നന്ദി അപ്പച്ചാ

  • @SusammaVarghese-vz2mx
    @SusammaVarghese-vz2mx 2 หลายเดือนก่อน +8

    കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു അനുഗ്രഹിക്കണമേ ആമേൻ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 2 หลายเดือนก่อน +18

    ✝️ എന്റെ ഈശോയേ എന്റെ പപ്പയുടെ കൈയിലെ മുറിവ് വേഗം ഉണങ്ങാൻ അനുഗ്രഹിക്കണമേ 🙏
    ✝️ പണി എടുക്കാനുള്ള ആയുസ്സും ആരോഗ്യവും നൽകി എന്റെ പപ്പയേയും അമ്മയേയും അനുഗ്രഹിക്കണമേ ഈശോയേ 🙏
    ✝️ എന്റെ വീട്ടിൽ എല്ലാവരെയും സംരക്ഷിച്ച് അനുഗ്രഹിക്കണമേ ഈശോയേ 🙏
    🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️ 🕯️

  • @AngelSuresh-o8i
    @AngelSuresh-o8i 2 หลายเดือนก่อน +19

    യേശുവേ അനുഗ്രഹിക്കണമേ എന്റെ അടുക്കൽ എന്റെ സഹോദരങ്ങളുടെ പിണക്കങ്ങളെ മാറ്റണമേ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ തടസ്സങ്ങളെല്ലാം മാറ്റണം ഡെയിലി ബ്ലസ്സിങ്ങിലൂടെ എന്റെ എല്ലാ പ്രയാസങ്ങളെയും മാറ്റണമേ പ്രാർത്ഥിക്കും എന്നെ തള്ളിക്കളയരുതേ ഞാനൊരു പാപിയാണ് എന്നോട് കുടുംബത്തോടും കരുണ കാണിക്കണമേ ആരോടും പറയാനാവാത്ത എന്റെ പ്രയാസങ്ങളെ കാണണ യേശുവേ നന്ദി യേശുവേ ആരാധന

  • @shijithomas1976
    @shijithomas1976 2 หลายเดือนก่อน +13

    Exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ ഉന്നത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @sarithasivakumar2142
    @sarithasivakumar2142 2 หลายเดือนก่อน +9

    എന്റെ ഈശോയെ 🙏🙏🙏എന്റെ ജീവിതപങ്കാളിയുടെ ദേഷ്യം മാറ്റണെ 🙏🙏ശമ്പളം കിട്ടണേ 🙏🙏എന്റെ കർത്താവെ കാത്തുരക്ഷിക്കണേ 🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 2 หลายเดือนก่อน +49

    യേശുവേ നന്ദി നാഥാ 🙏കരുണ ചെയ്യേണമേ 🙏ഇന്നേദിവസം ലോകത്തിൽ അർപ്പിക്കപ്പെടുന്ന എല്ലാ ദിവ്യ ബലിയിലും ഞങളുടെ ഓരോ വെക്തി കളുടെയും നിയോഗങ്ങൾ സർപ്പിക്കുന്നു നാഥാ അനുഗ്രഹിക്കേണമേ 🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 2 หลายเดือนก่อน +24

    കർത്താവേ അമ്മേ പരിശുദ്ധ മാതാവേ എൻറെ എല്ലാ പ്രാർത്ഥനകളും ആവശ്യങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🙏🙏

  • @radhak325
    @radhak325 2 หลายเดือนก่อน +21

    കർത്താവേ എന്റെ വയറിനുള്ളീഇലെ അസ്വസ്ഥതകൾ എടുത്തു മാറ്റണമേ. കരുണയാകണമേ

  • @raichelraichel4950
    @raichelraichel4950 2 หลายเดือนก่อน +4

    ഈശോയേ നന്ദി അനുഗ്രഹിക്കണേ കൈവിടരുതേ കരുണ തോന്നണേ കുടുംബസമാധാനം തരണേ മദ്യപാനത്തിൽ നിന്ന് വിടുതൽ തരണേ എല്ലാ വിഷയങ്ങളിലും അത്ഭുതം സംഭവിക്കട്ടെ ആമേൻ

  • @mercybiju4403
    @mercybiju4403 2 หลายเดือนก่อน +16

    യേശുവേ മഴ പെയ്യുമ്പോൾ പേടിയാണ് ഇനിയും ഈ ലോകത്ത് ഒരു പ്രളയം വന്ന് മനുഷ്യൻ നശിക്കാൻ ഇടയാകരുതേ അങ്ങയുടെ ഉള്ളംകയിൽ കാത്തോളണേ നാഥാ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട മേപ്പാടിയിലെ ജനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്ന നാഥാ അവരോട് കരുണയായിരിക്കണമേ

  • @choicyjoseph2478
    @choicyjoseph2478 2 หลายเดือนก่อน +21

    യേശുവെ ഞങ്ങളിൽ കനിയണമെ .സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമെ .ആമ്മേൻ

  • @LalyMohan-p7b
    @LalyMohan-p7b 2 หลายเดือนก่อน +9

    കർത്താവേ റിയക് കഴിക്കാൻ ആഹാരം നൽകണേ അവളെ പട്ടിണിയിൽ ആക്കരുതേ അവൾക്ക് സമാധാനം നൽകണേ പഠിക്കനും ജോലി ചെയ്യാനുമുളള മനസ് അവൾക്ക് കൊടുക്കണേ കർത്താവേ കൈവിടലേല ആമേൻ

  • @Vidyaachu-pg3eq
    @Vidyaachu-pg3eq 2 หลายเดือนก่อน +1

    കർത്താവെ എന്റെ കുഞ്ഞിന്റെ ആഗ്രഹം നടത്തി കൊടുക്കേണമേ

  • @shijuxavier7680
    @shijuxavier7680 2 หลายเดือนก่อน +4

    ഈശോയെ പഠിക്കാൻ പോകുന്ന മക്കളെ അനുഗ്രഹിക്കണമേ. പഠിക്കാൻ മടി കാണിക്കുന്ന മക്കളെ അങ്ങേ അനുഗ്രഹിക്കണമേ നല്ല മനസ്സ് നൽകി എന്റ മക്കളെയും മറ്റ് എല്ലാ മക്കളെയും അനു ഗ്രഹിക്കണമേ നാഥാ.🙏🏻🙏🏻🙏🏻

  • @beenakb7410
    @beenakb7410 2 หลายเดือนก่อน +12

    ഈശോയെ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ പ്രർത്തിക്കണമേ എന്റെ ജോലിയുടെ തടസം നീക്കി തരണമേ എത്രയും വേഗം നല്ലൊരു ജോലി ശരിയാക്കി തരണമേ

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +21

    ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ

  • @chippyraju1902
    @chippyraju1902 2 หลายเดือนก่อน +18

    എന്റെ ഈശോയെ എന്റെ കൈ വിറക്കുന്നത് മാറ്റിതരണേ എന്റെ ശരീരർത്തിലെ എല്ലാം അസുഖങ്ങളും മാറ്റിതരണേ 🙏🙏🙏

  • @jomoljose7103
    @jomoljose7103 2 หลายเดือนก่อน +16

    ഈശോയേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും യാചന കേട്ട് എല്ലാവരെയും അനുഗ്രഹിക്കണമേ പ്രത്യേകിച്ച് ഞങ്ങൾക്ക് വേണ്ടി എന്നും പ്രാർത്ഥിക്കുന്ന അച്ഛനും ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കണമേ

  • @sherlyfrancis5057
    @sherlyfrancis5057 2 หลายเดือนก่อน +22

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും സ്നേഹവും ഭക്തിയും നിലനിർത്തണേ

    • @BijiSiby-jf8xv
      @BijiSiby-jf8xv 2 หลายเดือนก่อน

      Sahadharangale samarppikkunnu anugrahikename karunayundakename rogangalil ninnum viduthal tharename Jesus I trust in you 🙏

  • @lylageorgeantony421
    @lylageorgeantony421 2 หลายเดือนก่อน +17

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേട്ട് മകന്റെ ജോലി സ്ഥലത്തെ പ്രശ്നം നീക്കി സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കൈപിടിച്ചു ഉയർത്തിയ തമ്പുരാനേ.... 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻..

  • @MerinRoy-x9v
    @MerinRoy-x9v 2 หลายเดือนก่อน +13

    രോഗങ്ങളാൽ വലയുന്നവർക്ക് ആശ്വാസവും പൂർണ സൗഖ്യവും നല്കണമേ നാഥാ. കഷ്ടപ്പെട്ട് പഠിച്ചു കയറിവന്നിട്ടും ഒരു ജോലി ഇല്ലാതെ മാനസികമായി ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങളോട് കരുണ തോന്നി നല്ല ജീവിത മാർഗങ്ങൾ കൊടുത്തനുഗ്രഹിക്കണമേ നാഥാ. മറ്റുള്ളവരുടെ കളിയാക്കലുകളിൽ തളരാതെ ആരോഗ്യമുള്ള മനസ്സ് അവർക്ക് കൊടുക്കണമേ നാഥാ. പ്രായമായി വരുന്ന എല്ലാ മാതാപിതാക്കളെയും
    കാക്കണമേ നാഥാ. പുറം രാജ്യങ്ങളിലേക്ക് പോകുന്നതിനു വിസ തടസ്സങ്ങളെ നേരിടുന്ന മക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു നാഥാ.

  • @zeemaamorris7702
    @zeemaamorris7702 หลายเดือนก่อน +1

    യേശുവേ ശക്തമായ തലവേദന അനുഭവിക്കുന്ന Jessy mathew രോഗ സൗഖ്യം നൽകി അനുഗ്രഹിക്കണമേ എന്ന് യേശു അപ്പാ അങ്ങയോട് യാചിക്കുന്നു.

  • @shobanas4583
    @shobanas4583 2 หลายเดือนก่อน +77

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ

  • @sheenasatheesan7138
    @sheenasatheesan7138 2 หลายเดือนก่อน +5

    എന്റെ ജീവിതം ദൈവമേ ഇന്ന് വരെ കാത്തു പാലിച്ചു പരിപാലിച്ച കൃപക്ക് ഒരായിരം നന്ദി കർത്താവെ.

  • @AshlyJoshy-mw2wf
    @AshlyJoshy-mw2wf 2 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ കുടുംബത്തിന്റെ കടം മാറ്റി അനുഗ്രഹിക്കേണമേ എല്ലാം ആഗ്രഹങ്ങളും അങ്ങ് സാധിച്ചു തരേണമേ എല്ലാ സകടകളും അങ്ങ് മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @diyabiju9377
    @diyabiju9377 2 หลายเดือนก่อน +9

    ഈശോയെ, മക്കൾക്ക്‌ പരീക്ഷവിജയം നൽകി അനുഗ്രഹിക്കേണമേ.

  • @sinigeorge301
    @sinigeorge301 2 หลายเดือนก่อน +15

    കർത്താവെ ഞങ്ങളുടെ ആവശ്യങ്ങളോട് കൂടെയിരുന്നു അനുഗ്രഹിക്കണമേ

  • @jessyprakash9777
    @jessyprakash9777 2 หลายเดือนก่อน +1

    യേശുവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ രോഗങ്ങളിൽ നിന്നും രക്ഷിക്കണമേ ഞങ്ങളുടെ പ്രയാസങ്ങൾ അങ്ങ് മാറ്റി തരേണമേ യേശുവേ ഞങ്ങളുടെ ഭവനങ്ങളെ അനുഗ്രഹിക്കണമേ

  • @anithababu8699
    @anithababu8699 2 หลายเดือนก่อน +54

    കർത്താവേ എന്റെ കാൽ മുട്ടുവേദന മാറ്റി തരണമെ ശരീരത്തിലെ പേശികൾക്കും എല്ലുകൾക്കും ബലം നൽകണമെ

  • @bilbipaul8512
    @bilbipaul8512 2 หลายเดือนก่อน +5

    മക്കൾക്കു അനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൽ കൃപയുണ്ടാകേണമേ. ദൈവമെ നന്ദി.. ദൈവമെ സ്വസ്ത്രം...