ദിവസവും നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • വാഹനം ഉപയോഗിക്കുന്ന പലർക്കും വാഹനം ദിനംപ്രതി ചെക്കു ചെയ്യേണ്ട ആവശ്യകത അറിയില്ല പലരുടെയും സംശയങ്ങൾക്കുള്ള ഒരു പരിഹാരം ആയിരിക്കും ഈ വീഡിയോ ഒന്ന് ഞാൻ വിശ്വസിക്കുന്നു
    കുറച്ച് പരിമിതിക്കുള്ളിൽ നിന്നുകൊണ്ടാണ് ഇന്നു ഞാൻ ഈ വീഡിയോ ചെയ്തത് ഏതെങ്കിലും രീതിയിലുള്ള തെറ്റുകുറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ മനപ്പൂർവ്വമല്ല

ความคิดเห็น • 281

  • @purappad
    @purappad 4 ปีที่แล้ว +59

    ചേട്ടനെ കാണുമ്പോൾ നമ്മുടെ വാവ സുരേഷിന്റെ ഒരു ലുക്ക് ,അല്ല എന്റെയൊരു സംശയമാണ് .

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +17

      Teerchayaayum yenikkum toniya saamyamaanu

    • @FAIX-y3v
      @FAIX-y3v 4 ปีที่แล้ว +5

      Nishkalankatha kondu thonunatha

    • @attn2020
      @attn2020 4 ปีที่แล้ว +3

      that is because your hand gesture

    • @ahlusunna4909
      @ahlusunna4909 4 ปีที่แล้ว +3

      വാവ സുരേഷിന്റെ സംസാരം വും

    • @PramodKumar-rd1pt
      @PramodKumar-rd1pt 4 ปีที่แล้ว +2

      Look മാത്രമല്ല അവതരണവും..............

  • @rangerover9042
    @rangerover9042 2 ปีที่แล้ว +3

    Please reply 🙏 2Nd ഗീയർ ഇല് കയറേണ്ട വണ്ടി 3ഡിൽ കയറ്റിയാൽ ചെറിയ നോക്കിങ് കേൾക്കാം , ഇത് ആവർത്തിച്ചാൽ എന്ത് സംഭവിക്കും ?

  • @shanukdl
    @shanukdl 4 ปีที่แล้ว +17

    വളരെ ഉപകാരപ്രദമായ വീഡിയോ. Keep it up

  • @Appumaliyil
    @Appumaliyil 4 ปีที่แล้ว +8

    ആത്മാർത്ഥ ഉള്ള ഒരു മെക്കാനിക്കിനെ ഈ കാലം ഏതൊരു വണ്ടി ഭ്രാന്തനും തേടി പോകാറുണ്ട്.. എന്നെങ്കിലും അവിടെ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു..

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +1

      Love u

    • @jaigurufan2079
      @jaigurufan2079 2 ปีที่แล้ว

      @@KERALAMECHANIC gear grinding പറ്റി ഒരു വീഡിയോ

  • @rajeshkumartr670
    @rajeshkumartr670 4 ปีที่แล้ว +2

    Chetta...used car edukkan pokunnavarkku valare useful anu ee channel..subscribe cheythittundu...oru Maruti 800 98 model kayyil undu..driving padikkan vendi eduthathathanu..1 Varsham kazhinju ..kuzhappamillathe ippo odikkunnundu...long drive okke cheythu..ini oru ac car with power steering edukkanam ..budjet oru 3 lakh ..ethu edukkanam..please help...

  • @jimilmaanaaden1061
    @jimilmaanaaden1061 4 ปีที่แล้ว +7

    എങ്ങനെ ഞാൻ എത്തി എന്ന് ആലോചിച്ചു ഇരിക്കയിരുന്നു ഇപ്പോഴാണ് കിട്ടിയത് ടവേരയും അൻഷദ് ബ്രോയും😃😍😍😍

  • @younujaz7007
    @younujaz7007 4 ปีที่แล้ว +31

    എല്ലാവരും ഒന്ന്‌ ലൈക്ക് ചെയ്യൂ..
    നല്ലൊരു മെക്കാനിക് ആണ്..

  • @muaadabdulsamad9737
    @muaadabdulsamad9737 3 ปีที่แล้ว +1

    Oru kuzhappaum illa video kk pwoli video super

  • @krishnakumarnair2408
    @krishnakumarnair2408 4 ปีที่แล้ว +3

    ചേട്ടാ പുതിയ വാഹങ്ങളെ കുറിച്ച് ഇതു പോലത്തെ ഒന്നും ചെയ്യു. അതായത് ടാറ്റാ ടിയാഗോ... ex.... എൻജിൻ ഭാഗത്തെ പാട്സുകൾ എല്ലാം വെത്യാസ മായിരിക്കുമല്ലോ....

  • @shihabshihabudheen3271
    @shihabshihabudheen3271 4 ปีที่แล้ว +3

    സബിൻ ചേട്ടാ....
    വീഡിയോ നന്നായിട്ടുണ്ട് ഒരു കുറ്റവും ഒരു കുറവുമില്ല..... ഇനിയും
    കുറെ വീഡിയോഗൾ പ്രതീക്ഷിക്കുന്നു....

  • @samadparedath598
    @samadparedath598 4 ปีที่แล้ว +21

    ഒരു കുറ്റവും കുറവും ഇല്ല ഞങ്ങൾ കട്ട വെയിറ്റിംഗ് ആണ്

  • @basheertt5763
    @basheertt5763 4 ปีที่แล้ว +1

    Cheata aniki 24vayasu kayinju eppo Aniki paniyila mechanic padipichu tarumo

  • @rejeeshriju5773
    @rejeeshriju5773 3 ปีที่แล้ว +1

    Number onnu tharumo

  • @ajeeshny8974
    @ajeeshny8974 ปีที่แล้ว +1

    നമ്പർ ഒന്ന് അയകാമോ

  • @broastngrill9172
    @broastngrill9172 3 ปีที่แล้ว +1

    Evdaya workshop

  • @niyasi8578
    @niyasi8578 4 ปีที่แล้ว +5

    Music 🎶 vendaa bro

  • @ismailjalaludheen1032
    @ismailjalaludheen1032 4 ปีที่แล้ว +3

    break Fluid ഒരു TOP UP ദ്രാവകം അല്ല. Top up ചെയ്താൽ ,break പാഡുകളുടെ തേയ്മാനം കൊണ്ടോ ലീക്കു കൊണ്ടോ ഉള്ള കുറവ് അറിയിക്കുന്ന വാണിങ്ങ് ലൈറ്റ് കാണിക്കില്ല. അപകടം. പിന്നെ Fluid കണ്ടെയ്നറിലെ വയറിങ്ങ് കോൺഡാക്ട് ക്ലാവ് പിടിച്ചിരിന്നാലും warning light കാണിക്കില്ല .ക്ലീൻ ചെയ്താൽ നല്ലത്.

  • @shellymlal5406
    @shellymlal5406 2 ปีที่แล้ว +1

    Number thrumo

  • @sidheekalr9053
    @sidheekalr9053 3 ปีที่แล้ว +1

    K TEN 1000ൻെറ back seat എങ്ങനെ മടക്കാം ,പുറത്തെടുക്കാം,

  • @tomyfrancis7566
    @tomyfrancis7566 3 ปีที่แล้ว +1

    Music venda.. pls

  • @ckcks5778
    @ckcks5778 3 ปีที่แล้ว +1

    അടിപൊളി

  • @agag9768
    @agag9768 3 ปีที่แล้ว +1

    Helo bro
    താങ്കൾ sparkക്കിനെ കുറിച്ച് വീഡിയോ ചെയ്യതത് കിട്ടാൻ എന്ത് ചെയ്യണം

  • @sudheertk524
    @sudheertk524 4 ปีที่แล้ว +1

    ഞാൻ ഉപയോഗിക്കുന്ന വണ്ടി 2003 മോഡൽ വാഗണർ ആണ് ചില സമയത്ത് വണ്ടി സെൽഫ് എടുക്കുന്നില്ല .കുറേ ദൂരം ഓടി വന്ന് നിർത്തിയിട്ട് ഓണാക്കിയാൽ സ്റ്റാർട്ടിംഗ് ഇല്ല ബേറ്ററി പുതിയതാണ് . വർക്ക് ഷോപ്പിൽ കാണിക്കുമ്പോൾ ഇത് കാണുന്നില്ല .ചില സമയങ്ങളിൽ മാത്രം എന്താണ് ഇതിൻ്റെ പ്രശ്നം സ്റ്റാർട്ടിങ് മോട്ടോർ ആണോ ?

  • @syampsyam9422
    @syampsyam9422 4 ปีที่แล้ว +1

    Vandi undannallathe ithonnum check cheyarillarunnu ippol nokkunnund.. thanks ikka ippolanu vandiye patti mansilakki thudangiyathu.. ningalude ella videoyum pwoli aanu😍.. ഇപ്പോൾ വണ്ടിയെ ഓടിക്കാൻ മാത്രമല്ല അവനെ സ്നേഹിക്കാനും പഠിച്ചു 🥰🙏

  • @Ganas-Creationz
    @Ganas-Creationz 3 ปีที่แล้ว +1

    വെള്ളം ഒഴിച്ചാൽ മതിയോ? കൂളൻറ്, വെള്ളം അനുപാതം എത്രയാണ്.?

  • @vijeshtvijesht1326
    @vijeshtvijesht1326 4 ปีที่แล้ว +1

    ബാറ്ററിയിൽ വെള്ളം ഫുൾ ഉണ്ട് പ്രശനമാകുമോ

  • @idealmds2000
    @idealmds2000 4 ปีที่แล้ว +2

    എന്റെ മാരുതി eeco
    പ്ളഗ് ത്രെഡ് ലൂസായിട്ടു പ്ളഗ് തെറിച്ചു പോയി
    അങ്ങനെ എൻജിൻ കഴിച്ചു പണിയേണ്ടി വന്നു
    15000 aayi
    പൈസ പോകുന്ന via

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      Head elakki thread cheyyamarunallo

  • @abinjoseph547
    @abinjoseph547 4 ปีที่แล้ว +2

    Second car edukkumbol enthokke nokkanam... Please reply... Oru vandi edukkanulla plan aanu

  • @Jasir12345
    @Jasir12345 4 ปีที่แล้ว +2

    Sabin ikka ningalk kozhikode oru branch thudangi koode...

  • @ajmalshahar8896
    @ajmalshahar8896 3 ปีที่แล้ว +1

    👍

  • @shukkoorpnazar964
    @shukkoorpnazar964 3 ปีที่แล้ว +1

    Njan mikkapozhum cheyyunna karyangal thanne. Indica undarunnapol muthal cheyyunna karyangal thanne paranju

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 4 ปีที่แล้ว +1

    Skoda Octavia 1.9tdi 2003 റിവ്യൂ ചെയ്യുമോ?

  • @nikhilktk1
    @nikhilktk1 4 ปีที่แล้ว +1

    Ikka workshop evidanu....number tharan pattuo?

  • @prasadcp5519
    @prasadcp5519 3 ปีที่แล้ว +1

    Ekka Mahindra 300 vandi anganeyund athinde main pblms andaa edukan kollavunna vandinaanoo onnu paraju tharumo allegil aa category yil nallathu athanu athum paraju tharane

  • @Jasir12345
    @Jasir12345 4 ปีที่แล้ว +2

    കാറിൽ എലി'ശല്യം ഒഴിവാക്കാൻ എന്ത് ചെയ്യും

  • @ajuachus8418
    @ajuachus8418 4 ปีที่แล้ว +2

    പണ്ട് മുതലേ QUALIS എനിക്ക് ജീവനാണ്. പിന്നെ ചേട്ടന്റെ ക്വാളിസിന്റെ video കൂടെ കണ്ടപ്പോൾ ഒന്നും നോക്കിയില്ല.. ഒരു second hand Qualis അങ്ങ് എടുത്തു.. ഞാൻ സ്ഥിരമായി കാണുന്ന ഒരേ ഒരു ചാനൽ.. "KERALA MECANIC. "🤩

  • @ssblast2003
    @ssblast2003 4 ปีที่แล้ว +8

    ഭായ് ഷെവർലെ ബീറ്റ് അല്ലെങ്കിൽ സ്പാർക് യൂസ്ഡ് കാർ എടുക്കുന്നതിനെക്കുറിച്ചു ഒരു വീഡിയോ ... സ്പെയർ ലഭ്യത / മെയിന്റനൻസ് ബുദ്ധിമുട്ടാണോ ..?? ഏത് വേരിയന്റ് ആണ് മികച്ചത് ..???

  • @shijusvlog7346
    @shijusvlog7346 2 ปีที่แล้ว +1

    Super video....pwoli

  • @Pkshamnas
    @Pkshamnas 2 ปีที่แล้ว +1

    Mobile no vidumo

  • @mohamedsirajksirajk6475
    @mohamedsirajksirajk6475 3 ปีที่แล้ว +1

    Thanks ikka

  • @akhiljamesmail
    @akhiljamesmail 4 ปีที่แล้ว +1

    വണ്ടിയുടെ throttle body യുടെ complaints നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.

  • @boxer5866
    @boxer5866 4 ปีที่แล้ว +1

    BalenoRear വീൽ സൈഡിൽ നിന്നും സൗണ്ട് കേൾക്കുന്നു വീൽ bearing കംപ്ലയിന്റ് ആണോ

  • @SUNDAYHOOKUP
    @SUNDAYHOOKUP 4 ปีที่แล้ว +2

    കൊള്ളാം വളരെ ഉപകാരപ്രദമായ വീഡിയോ🥰🥰😍👌👌

  • @neerajakunni420
    @neerajakunni420 4 ปีที่แล้ว +1

    Chetta ende kayyil oru scorpio m2di 2007 model vandiyanullathe eevandi 6 years nirthiyittathaanu 4 years start cheythittilla ippo Vandi running aanu baviyil endelum pani varaan Chansundo

  • @electronics72
    @electronics72 4 ปีที่แล้ว +1

    Force one car aduthal problem undo athinu enthegilum problem vannal repair nu kooduthal cash varumo.onnu parayamo force one car ne kurichu

  • @mekhalpmohan3312
    @mekhalpmohan3312 3 ปีที่แล้ว +1

    Chettane kanubo eppalum vava suresh pole thonum, avatharanm reethiyum athpole

  • @faizalrahman9060
    @faizalrahman9060 4 ปีที่แล้ว

    Ac. ഇട്ട് ഓടി വന്നു നിൽക്കുമ്പോൾ വെള്ളം തറയിൽ വീണു കിടക്കുന്നു

  • @BRIGHT-nj9ut
    @BRIGHT-nj9ut 4 ปีที่แล้ว +1

    Bhaiii kottiyath ano veed evidayanu pinne innova pazhayath single owner undo? 2008/09 model cheriya paisakku..

  • @mrmech1529
    @mrmech1529 4 ปีที่แล้ว +2

    ഇക്ക മേകനികൽ പരമയിട്ടുള്ള വീഡിയോസ് ചെയ്യവോ....ഞാൻ ഒരു മേകനിക്ൽ studantann

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ ചേട്ടാ. 👏👍

  • @jamsheersanu1529
    @jamsheersanu1529 4 ปีที่แล้ว +2

    Ekka fans camon ekka good information plis hold model scorpio review plis

  • @samlulu2012
    @samlulu2012 4 ปีที่แล้ว +1

    Engine cabin engeneya vrithi aakuka without water spraying onnu video cheyaamo

  • @dayadev648
    @dayadev648 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @jimikki94
    @jimikki94 4 ปีที่แล้ว +1

    Alto 2009 modalinu marketil enthu vila kodukkanam

  • @muaadabdulsamad9737
    @muaadabdulsamad9737 3 ปีที่แล้ว +1

    Video yude music kollaam pwolich ✨

  • @abinvadakan5748
    @abinvadakan5748 4 ปีที่แล้ว +4

    ഇന്ന് വീഡിയോ വന്നില്ലാലോ എന്ന് ഓർത്തു ഇരികുവയിരുന്ന്

  • @rahulk1667
    @rahulk1667 4 ปีที่แล้ว +1

    Hai friend s automobile spare parts ellam discount price IL ee app I'll kittum
    "Boodmo "
    Play Store IL ee app download cheyam
    Njan parts oke ee appil ninnanu vedikunath😍😍
    Dedicated to Sabin ikaaa 🥰🥰🥰

  • @ig_rjmedia3993
    @ig_rjmedia3993 4 ปีที่แล้ว +1

    വണ്ടിയുടെ throttle body complaint ആയാൽ വണ്ടി ക്ക് missing വരുമോ. Wagen r k series aanu. Gear down ചെയ്തു എടുക്കുമ്പോൾ ആണ് കൂടുതൽ ഉണ്ടാകുന്നത്

  • @addicttoride2404
    @addicttoride2404 4 ปีที่แล้ว +1

    Vandi oil change new ayi cheythu apo muthal start akumbol engine motham oru elakkam kuduthalum power kudiya polaum indarnnu nutral idumbolum vandi move cheyunna pole athu problm illarnnu eee starting problm enthanu vandi carank avum engin pidikunilla axilarater kude chavittiayl pathuke pathuke pidikunnu injector problm ayirikumo ennal kure oodi vannal ee problm illa metril wrnging light onnum kathunilla batery charging oke proper aayi und strt cheythu nutrel uriyalum off onnum avilla startng moter cmblint avan vazhyillla engin eni entha check cheyandath

    • @addicttoride2404
      @addicttoride2404 4 ปีที่แล้ว

      Nirthi edunnath kond ulla problm aano

  • @jayarajoa9922
    @jayarajoa9922 3 ปีที่แล้ว +2

    Good

  • @addicttoride2404
    @addicttoride2404 4 ปีที่แล้ว +1

    Hi chettaaa 2004 scorpiyo aanu ente vandi chetta nalla rethiyil oodiya vandi aanu pazhya komban 2.6 disel new battery aanu chetta epo alpm vandi odikan time kittunilla nirthi ettu epo vandi crank avund but start avunilla

    • @addicttoride2404
      @addicttoride2404 4 ปีที่แล้ว +1

      Bro marupadi kittum ennu karuthunnu

  • @abhiramt6566
    @abhiramt6566 4 ปีที่แล้ว +1

    Bro vandi acceleration raise aakumbo drrrrr nnu oru sound ind plate il kallu adikunna sound nthekilum scene indo?

  • @vaisakhvishnu4338
    @vaisakhvishnu4338 4 ปีที่แล้ว +2

    Nalla oru video.bgm sound oru podiku koodi kurakamayirunnu

  • @sivandas2300
    @sivandas2300 4 ปีที่แล้ว +1

    എന്റെ വണ്ടി eon era plus, വണ്ടിയിൽ വെള്ളം ഡ്രൈ ആകുന്നു പക്ഷെ എവിടുന്ന് leak ആകുന്നു എന്ന് മനസിലാകുന്നില്ല.

    • @NithinTechVlog
      @NithinTechVlog 3 ปีที่แล้ว

      Raditor, coolant hose, ac heater coil ellam check cheyuka

  • @jesbelj4524
    @jesbelj4524 4 ปีที่แล้ว +1

    Diesel vandikal rpm taniye kudium kuranjum nilkunath endkonda

  • @electronics72
    @electronics72 4 ปีที่แล้ว +2

    Force one car ne kurichu onnu parayanam

  • @allroundworks8149
    @allroundworks8149 4 ปีที่แล้ว +1

    Chetta ente Alto lx aanu.driving sidile door akathu thurakkan pattilla chilapol.athenna preshnam

    • @NithinTechVlog
      @NithinTechVlog 3 ปีที่แล้ว

      Handle compliant allagil latch

  • @anoopk.r697
    @anoopk.r697 4 ปีที่แล้ว +2

    ആശാനേ കലക്കീ

  • @interstingvideos789
    @interstingvideos789 4 ปีที่แล้ว +1

    Chetta Mahindra xylo review cheyo...

  • @niyasniyas2771
    @niyasniyas2771 4 ปีที่แล้ว +1

    ഇക്കടെ സ്ഥലം എവിടെya

  • @sonyelias6337
    @sonyelias6337 4 ปีที่แล้ว +1

    Ekkaa nnigall kiduvaa nnalla ariva paranj tharunnath god bless you

  • @iam_amall
    @iam_amall 4 ปีที่แล้ว +1

    പിന്നെ കുളണ്ട് വെള്ളമാണോ ഒഴിക്കേണ്ടത് അത് വെള്ളമൊഴിക്കാൻ എന്തെങ്കിലും പ്രശ്നമുണ്ടോ. കുളണ്ട് ഒയിൽ അല്ലേ ഒഴിക്കേണ്ടത് ?

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      നല്ല ബ്രാൻഡായ coolant ഉപയോഗിക്കുക
      വെള്ളം ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല

    • @iam_amall
      @iam_amall 4 ปีที่แล้ว

      @@KERALAMECHANIC നല്ല ബ്രാൻഡ്‌ കൾ ആയ coolant onnu paranju tharuvoo ?

  • @geopulladan
    @geopulladan 4 ปีที่แล้ว +3

    Please avoid music sound during your recording.

  • @shyamkrishnankr9873
    @shyamkrishnankr9873 4 ปีที่แล้ว +1

    Eon കാറിനൊക്കെ വെള്ളം check ചെയ്യണോ ?

    • @NithinTechVlog
      @NithinTechVlog 3 ปีที่แล้ว

      Ella car num water , oil agane ellam check cheyanm

  • @ravutharr9992
    @ravutharr9992 4 ปีที่แล้ว +1

    Chetta , ente car Amaze petrol aanu athinte kayattam kerumbo vandi 2nd gearil polum valikkanillaa athentha kozappam company kond poyittum onnum illenn aa parayunnee onn reply cheyyane

  • @lamjazaz2122
    @lamjazaz2122 4 ปีที่แล้ว +1

    Alto car ഇന്റെ oil leack ആവുന്നു
    But oil ന്റെ അളവ് കുറയുന്നത് കാണുന്നില്ല
    എന്തായിരിക്കും കാരണം ? Pls reply

    • @alanxavier4068
      @alanxavier4068 4 ปีที่แล้ว

      Coolent il mix avunundo

    • @lamjazaz2122
      @lamjazaz2122 4 ปีที่แล้ว

      @@alanxavier4068 അത് എങ്ങനെ യാണ് മനസിലാവുക?
      നിങ്ങളുടെ whtapp number ഒന്ന് forwrd cheyumo ?

  • @anushc6303
    @anushc6303 3 ปีที่แล้ว +1

    Mahindra KUV 100 nxt chaiyamoo?

  • @JAHRA.KUWAIT
    @JAHRA.KUWAIT 4 ปีที่แล้ว +2

    Nilavil radiatoril water aanenkil coolent aakkan enthu cheyyanam

  • @kashinathvs8444
    @kashinathvs8444 3 ปีที่แล้ว +2

    Xylo review plz bro

  • @gangaprasanth9407
    @gangaprasanth9407 4 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു ചേട്ടൻ.......നിങ്ങൾ super.... ആണ് ഭായ്....

  • @neerajakunni420
    @neerajakunni420 4 ปีที่แล้ว +1

    Vandikke alpan pulling curavunde

  • @nikhilcn6741
    @nikhilcn6741 3 ปีที่แล้ว

    Plssss

  • @iam_amall
    @iam_amall 4 ปีที่แล้ว +1

    Ac ഓണക്കി കഴിഞ്ഞാൽ ബോണറ്റ് ന് അടിയില് വെള്ളം ഈറ്റ് ഈറ്റ് വിഴില്ലെ ? ഏന്റ്റ് ഒരു സംശയമാണ് ഒന്ന് പറഞ്ഞു തരുമോ !

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว +2

      വീഴും. Cooling coil നിന്നും വരുന്ന വെള്ളമാണ് അത്
      തണുത്ത നീരാവി സാധാരണ മർദ്ദ ത്തിലേക്ക് വരുമ്പോൾ നീരാവി ജലമായി മാറുന്നു അതാണ് ഇവിടെയും സംഭവിക്കുന്നത്

    • @noushadali3026
      @noushadali3026 4 ปีที่แล้ว

      My doubt too cleared..Thanks Kerala Mechanic

  • @KP-xo6sr
    @KP-xo6sr 4 ปีที่แล้ว +1

    Polichu ikkaaaaaaaaa........ video

  • @arun6548
    @arun6548 4 ปีที่แล้ว +2

    Bro maruti 800 (97 model)
    Cluch മാറാൻ എത്ര രൂപ വരും

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      Oru 2600 rs aakum

    • @abhiabhiabhilash2400
      @abhiabhiabhilash2400 4 ปีที่แล้ว +1

      @@KERALAMECHANIC പാർട്ട്സും,,, പണികൂലിയും കൂടിയാണോ ഉദ്ദേശിച്ചത്,,,

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      Almost

  • @binujohn111
    @binujohn111 4 ปีที่แล้ว +2

    ചേട്ടൻ സൂപ്പറാ

  • @pappayaentertainment9414
    @pappayaentertainment9414 4 ปีที่แล้ว

    റേഡിയേറ്ററിൽ കൂൾലെൻറ് കൊറയുമ്പം കൂൾഎന്റിന്റ കൂടെ വെള്ളം ഒഴിക്കുന്നതിനു കൊഴാപ്പം ഒണ്ടോ മഹിന്ദ്ര പിക്ക് അപ്പ്‌ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ പ്ലസ്

    • @NithinTechVlog
      @NithinTechVlog 3 ปีที่แล้ว

      Illa but enthukond kurayunnu enn check cheyanm

  • @travellingbro8280
    @travellingbro8280 4 ปีที่แล้ว +1

    Phone number taro chetta

  • @sbisbi7641
    @sbisbi7641 4 ปีที่แล้ว +1

    Ikka altode ac on cheyyumbol verunna lick kuzhappam undo

  • @shefinshereef8941
    @shefinshereef8941 4 ปีที่แล้ว +1

    Adipoli video, full support anu👍

  • @younujaz7007
    @younujaz7007 4 ปีที่แล้ว +2

    Background music volume kurachekkane..

  • @khaleelpayota
    @khaleelpayota 3 ปีที่แล้ว +1

    sond കുറവാണ്

  • @jyothishj3832
    @jyothishj3832 4 ปีที่แล้ว +1

    Jeep ne kurich cheyo chetta

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 4 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ സൂപ്പർ

  • @manojkumargk7804
    @manojkumargk7804 4 ปีที่แล้ว +1

    Etta Ph No:Tharumo?

  • @salihsali1111
    @salihsali1111 3 ปีที่แล้ว

    emergency situationl coolentn pakaram water upayogikkaaamo?

  • @ajiths567
    @ajiths567 4 ปีที่แล้ว +1

    Lpg upayogikkunna car engane maintain cheyyanam ennu onnu visadheekarikkamo please

  • @afsalachu4362
    @afsalachu4362 4 ปีที่แล้ว +1

    Ashanta number sent aako

  • @afsalachu4362
    @afsalachu4362 4 ปีที่แล้ว +1

    Ashanta number sent aako

  • @amjithkhan4110
    @amjithkhan4110 4 ปีที่แล้ว +1

    ചേട്ടാ Government ITIയിൽ mechanical Or Automobile പഠിച്ചാൽ നല്ല സാധ്യത ഉണ്ടോ? ഞാൻ ചോദിച്ചത് വണ്ടി എല്ലാം electronic ആകുവല്ലേ...

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      Undu

    • @amjithkhan4110
      @amjithkhan4110 4 ปีที่แล้ว +1

      @@KERALAMECHANIC electronic അയാൽ automobile or mechanical പഠിച്ചവരുടെ scope കുറയുമോ

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      @@amjithkhan4110 ഒരിക്കലുമില്ല നമുക്ക് അപ്ഡേഷനുകൾ ഉണ്ടായാൽ മതി. പുതിയ ടെക്നോളജികൾ അവയെക്കുറിച്ചുള്ള ക്ലാസുകൾ ഇപ്പോൾ ഓൺലൈൻ ക്ലാസുകൾ ആയി ലഭിക്കുന്നുണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  4 ปีที่แล้ว

      ഇല്ല നമുക്ക് ടാലൻറ് ഉണ്ടെങ്കിൽ പുതിയ അപ്ഡേഷനുകൾ ഓൺലൈനായി പഠിക്കാവുന്നതാണ്