മൊബൈൽ ഫോണും Tvയും കാണിച്ചുകൊടുത്ത് കുഞ്ഞുങ്ങളുടെ ബുദ്ധിയും ചിന്താശേഷിയും അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തുന്ന അമ്മ , മുത്തശ്ശിമാർക്കും സഹോദരിമാർക്കുമൊക്കെ പ്രചോദനമാകട്ടെ ഇത്തരം സത്പ്രവർത്തികൾ. സഹോദരി..... നിനക്കെൻ്റെ പ്രത്യേക സ്നേഹം. ആ കുഞ്ഞിൻ്റെ അമ്മയ്ക്കായുള്ള അഭിനന്ദനവും സന്തോഷവും, കൈ തട്ടിയുള്ള പ്രോത്സാഹനവും അമ്മയ്ക്കു കിട്ടിയ വലിയ റിവാർഡാണ്.
കൊറേ കാലം കഴിയുമ്പോ ചന്തു പറയുമായിരിക്കും, അമ്മ ചെറുപ്പത്തിൽ ചൊല്ലിതന്ന കവിതകളൊക്കെ എനിക്കിപ്പഴും ഓർമയുണ്ടെന്ന്.... ❤ ചന്തു വലിയ കുട്ടി ആവുമ്പോ അവനോട് പറയണം ഈ കവിതകളൊക്കെ പകരാൻ ഉള്ളതാണെന്ന്..... അവൻ ചെയ്‌തോളും 🥰🥰... ഇന്ദുചേച്ചി ഇഷ്ട്ടം ❣️ഇതെന്റെ ഏറ്റോം പ്രിയപ്പെട്ടത്
Beautiful girl with the most melodious voice... Don't remember how many times I have heard it.. Your singing takes me back to my childhood, she used to sing during bed time.. Orayirum ashamshakal... Please post more videos
നല്ല ആലാപനം 🥰ഞാൻ വളരെ നാളായി അന്വേഷിച്ച പാട്ടാണ് p. Bhaskaran sir ന്റെ ഒരു ഗ്രാമീണ ഗാനം 🥰വളരെ നല്ല ആലാപനം 🥰ശരിക്കും മകനെ വച്ചുള്ള ആലാപനം അതാണ് എന്നെ ഏറെ ആകർഷിച്ചത്,ഏറെ ഇഷ്ടം ആയി, ആ മോനും കവിത ഇഷ്ടമായി തുടങ്ങും,
Haven’t heard such a poem, any age group can enjoy!! Mama’s presentation is excellent and the l’l one is enjoying whole heartedly. So nice!! Thank you, Indhulekha❤
First of all,I heard this song when my father showed this video to my 1.5yr old kid..from that day onwards she loves to hear this daily...and she started saying "kazhiku" in your tone.. ❤️
നല്ല ആലാപനo.ഞാൻ ഇല്ല ദിവസവും എൻ്റെ പേരകുട്ടിയെ കേൾപ്പിക്കാറുണ്ട്.2വയസ്സ് പൂർത്തി ആയ അവനും ഇത് കേൾക്കാനും പാടാനും നല്ല ഇഷ്ടമാണ്. ന്യൂജൻ അമ്മമാർ തീർച്ചയായും കണ്ടിരിക്കേണ്ടതതാണ്.അവർക്ക് പ്രചോദനമകട്ടെ ഇത്തരം സത്കർമങ്ങൾ
അമ്മ എന്താ പറയ്ക ഇങ്ങനെ വേണം അമ്മ കഴിക്കൂ നല്ല മയത്തിൽ പറയുന്നു🥰🥰 ഇങ്ങനെ ഒരു അമ്മയെ ഈ കലിയുഗത്തിൽ കാണാൻ വിഷമം ആണ് ഞാനും കുട്ടികൾക്ക് ഇങ്ങനെ ആണ് ആഹാരം കൊടുത്തിരുന്നത്. കാക്കയെയും പൂച്ചയെയും അമ്പിളി അമ്മാവനെയും കാണിച്ചു കൊണ്ടുള്ള ഊണു കഴിക്കൽ😂😂 ക്ഷമ നല്ല പോലെ വേണം ഇപ്പോൾ കുട്ടികൾക്ക് ആഹാരം കഴിക്കാൻ Tv, മൊബെൽ വേണം 😢😢 അമ്മയ്ക്ക് അഭിനന്ദനങ്ങൾ🙏🥰🙏
"കഴിയ്ക്കൂ" ന്നുള്ള ആ പറച്ചിൽ കേൾക്കാൻ എന്ത് രസാണ് ഹോ 🥰
❤️❤️❤️
Really athu kelkanayi othiri തവണ repeat adich കേട്ടു
Yes true ❤
athu kelkkan vendiyanu ee song ketathu😂😂
@@vishnuchandran2126 🥰
മൊബൈൽ ഫോണും Tvയും കാണിച്ചുകൊടുത്ത് കുഞ്ഞുങ്ങളുടെ ബുദ്ധിയും ചിന്താശേഷിയും അറിഞ്ഞുകൊണ്ട് നഷ്ടപ്പെടുത്തുന്ന അമ്മ , മുത്തശ്ശിമാർക്കും സഹോദരിമാർക്കുമൊക്കെ പ്രചോദനമാകട്ടെ ഇത്തരം സത്പ്രവർത്തികൾ. സഹോദരി..... നിനക്കെൻ്റെ പ്രത്യേക സ്നേഹം. ആ കുഞ്ഞിൻ്റെ അമ്മയ്ക്കായുള്ള അഭിനന്ദനവും സന്തോഷവും, കൈ തട്ടിയുള്ള പ്രോത്സാഹനവും അമ്മയ്ക്കു കിട്ടിയ വലിയ റിവാർഡാണ്.
❤
❤
Super 👌🙏🙏🙏.
Ethre kettittum mathi varunnilllaaa..... athimanoharammm
❤❤❤❤❤
ഇൻസ്റ്റാ റിൽ കണ്ട് തപ്പി വന്നതാ,ദാ വീണ്ടും നല്ല അലാപനം❤
Thank you so much!❤️
കവിത കേൾക്കാൻ താൽപര്യ മില്ലാത്തവരേയും കവിതയിലേക്ക് അടുപ്പിക്കുന്ന അവതരണം , എല്ലാ വിധ ആശംസകളും നേരുന്നു
Thank you ❤️
വീണ്ടും വീണ്ടും കേള്‍ക്കാന്‍ വന്നതാ നല്ല ഈണം സുന്ദരം 🌹
Thank you so much ❤️❤️
Oyyo.... കുറെ തവണ കേട്ടു... എന്തൊരു മനോഹാരിത. കുഞ്ഞിന് വരികൾ എല്ലാം ഹൃദസ്ഥം... 🥰👌🏻
❤️😍🙏
ആ കഴിയ്ക്കൂ.... എന്ന് പറയുമ്പോൾ ഉള്ള ഭാവവും പരസ്പരബഹുമാനവും...👌ഗംഭീര മായി.... ഭാഷശുദ്ധി... ❗ഒന്നും പറയാൻ വാക്കുകൾ ഇല്ല....❤❤❤
Ithrayum nalla vakkulakku, valare nanni..😍❤️🙏
എന്താ ശബ്ദത്തിന്റെ മാധുര്യം. എത്ര മനോഹരമായ ആലാപനം, എത്ര തവണ കേട്ടുന്നറിയില്യ❤️❤️
Thank you so much!❤️❤️❤️
സത്യം.
കൊറേ കാലം കഴിയുമ്പോ ചന്തു പറയുമായിരിക്കും, അമ്മ ചെറുപ്പത്തിൽ ചൊല്ലിതന്ന കവിതകളൊക്കെ എനിക്കിപ്പഴും ഓർമയുണ്ടെന്ന്.... ❤ ചന്തു വലിയ കുട്ടി ആവുമ്പോ അവനോട് പറയണം ഈ കവിതകളൊക്കെ പകരാൻ ഉള്ളതാണെന്ന്..... അവൻ ചെയ്‌തോളും 🥰🥰... ഇന്ദുചേച്ചി ഇഷ്ട്ടം ❣️ഇതെന്റെ ഏറ്റോം പ്രിയപ്പെട്ടത്
Hehe thankyou 😍
ഈ കണ്ണടക്കാരീടെ കവിതകൾ എല്ലാം
കേൾക്കാൻ രസമുണ്ടെ... കേൾക്കാൻ രസമുണ്ടെ 🌹🌹
😍🙏🤓
എത്ര കേട്ടാലും കണ്ടാലും മതിവരില്ല അതി മനോഹര ആലാപനം❤❤
വളരെ നന്നായി ആസ്വദിച്ചു.. കവിതാലാപനം കേട്ട് മനസു നിറഞ്ഞ ഒരു അനുഭൂതി ☺️. എല്ലാ ഭാവുകങ്ങളും നേരുന്നു ❤
സൂപ്പർ👌❤️ ഒരുപാടു തവണ തിരുവാതിരക്കളി കളിച്ചിട്ടുള്ള ഇഷ്ടപ്പെട്ട പാട്ടാണ്😊
ഇപ്പൊ ആണ് ഈ വീഡിയോ കാണുന്നത് ❤ ഒരുപാട് ഇഷ്ടം തോന്നി വളരെ നല്ല ആലാപനം മനോഹരം ❤😊
ഈ കവിത എത്ര തവണ കേട്ടുന്നറിയില്ല. അതിമനോഹരം ആലാപനം 🥰
Thank you so much! ❤️
ഇന്ദുലേഖ Ji താങ്കളുടെ ശബ്ദം സൂപ്പർ കവിതക്കു് പറ്റിയ ശബ്ദം അഭിനന്ദനങ്ങൾ🦋❣️🌹 👍
🥰🥰
എന്തു രസം ആണ് പാട്ട് കേൾക്കാൻ സൂപ്പർ ❤️😍😘🥰
മനോഹര വരികളും അതി മാനോഹര ആലാപനവും.. Loved it 👏🏾👏🏾👏🏾👏🏾 ഭഗ്യം ചെയ്ത ഉണ്ണി 🙏🏽 god bless
❤️
Beautiful girl with the most melodious voice...
Don't remember how many times I have heard it..
Your singing takes me back to my childhood, she used to sing during bed time..
Orayirum ashamshakal...
Please post more videos
Thank you so much for your kind words ❤️🙏
പാട്ടിനെ പറ്റി പറഞ്ഞാൽ മഹാശ്ചര്യം വേറെ വലിയ വാക്കില്ല വല്ലാത്ത ഇഷ്ട്ടം ആയിപോയി 🙏🏻
❤️
🌹♥️
Oh my.. so much cuteness in this video.. beautiful mom and son❤️❤️
വളരെ നന്നായി പാടി. ശാരംഗ് എന്ന ഞാനിന്നിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്. ഇന്ന് മെയ് ഒമ്പത് 2024 വ്യാഴാഴ്ച.
മൊബൈൽ കുട്ടികളുടെ കയ്യിൽ കൊടുത്തു ഭക്ഷണം കഴിപ്പിക്കുന്ന അമ്മമാർ തീർച്ചയായും ഇത് കാണണം👍🙏
Aaahaa. Madhura manoharam ee kazhcha. Sundara aalapanam 😊
Wow super 👏👏last മോൻ കയ്യടിച്ചു അമ്മയെ അഭിനന്ദിച്ചത് വളരെ ഇഷ്ടമായി അവൻ നന്നായി ആസ്വദിച്ചു ❤
😍😍❤️❤️🙏🙏
Entho oru santhosham kaanumbol...kelkkumpol. Thanks for the video.
❤️❤️thankyouu
What a feel.......Beyond words...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤️❤️❤️❤️
❤️❤️❤️
നല്ല ആലാപനം 🥰ഞാൻ വളരെ നാളായി അന്വേഷിച്ച പാട്ടാണ് p. Bhaskaran sir ന്റെ ഒരു ഗ്രാമീണ ഗാനം 🥰വളരെ നല്ല ആലാപനം 🥰ശരിക്കും മകനെ വച്ചുള്ള ആലാപനം അതാണ് എന്നെ ഏറെ ആകർഷിച്ചത്,ഏറെ ഇഷ്ടം ആയി, ആ മോനും കവിത ഇഷ്ടമായി തുടങ്ങും,
Thank you ❤️
സൂപ്പർ. വീണ്ടും വീണ്ടും കേൾക്കുന്നു ❤
❤️❤️❤️❤️
Haven’t heard such a poem, any age group can enjoy!! Mama’s presentation is excellent and the l’l one is enjoying whole heartedly. So nice!! Thank you, Indhulekha❤
Thank you so much❤️
മനോഹരം❤❤❤
First of all,I heard this song when my father showed this video to my 1.5yr old kid..from that day onwards she loves to hear this daily...and she started saying "kazhiku" in your tone..
❤️
Awww! So cute😍😍😍
എന്തൊരു ഹൃദ്യമായ ആലാപനം.
കവിതയും വീഡിയോ സന്ദർഭത്തെയും ഏറെ ഇഷ്ടപ്പെടുന്നു
Thank you so much ❤️
ഒരുപാട് തവണ കേട്ടു ..ഒത്തിരി ഇഷ്ടമായീ ....
Manoharamaya varikalum athimanoharamaya alaapanavum.
😍
നല്ല ആലാപനo.ഞാൻ ഇല്ല ദിവസവും എൻ്റെ പേരകുട്ടിയെ കേൾപ്പിക്കാറുണ്ട്.2വയസ്സ് പൂർത്തി ആയ അവനും ഇത് കേൾക്കാനും പാടാനും നല്ല ഇഷ്ടമാണ്. ന്യൂജൻ അമ്മമാർ തീർച്ചയായും കണ്ടിരിക്കേണ്ടതതാണ്.അവർക്ക് പ്രചോദനമകട്ടെ ഇത്തരം സത്കർമങ്ങൾ
😍🙏
വീണ്ടും വീണ്ടും കേൾക്കാൻ എന്തു രസം
Super. Etra pravasym kettoonnariyilla. Nannayi padi. 🥰🥰
Thanks a lot❤️
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന വീഡിയോ.
സന്തോഷം❤
❤️❤️
മധുരമായ ആലാപനം❤
Ente chechiiii... Eee feel....,. Ayyoo sammadikanam
❤️😍
Heart warming video & poem recital 😍🙏💐
❤️😍🙏
ഇന്ദുക്കുട്ടി
പാടണ കേൾക്കാൻ
എന്തൊരു രസമാണ്....
❤❤❤❤❤❤❤
Thank you 😍🙏
ഞാനും നന്നായി ആസ്വദിച്ചു. കൊള്ളാം അടിപൊളി🎉🎉
Thank you so much ❤️
1.5 lakhs views declare the merit of the video 🎉😊 stay blessed
😍🙏
Heard many times with my kids... Loved it❤
❤️😍😘😘
വീഡിയോ കണ്ടപ്പോൾ വല്ലാത്ത സന്തോഷം ❤
Om Shiva Shankar Mahadev Namah 🔥🔱🪔🌹🙏🙏🙏 . Happy Good morning 🌞 Singer lndulekha ji . and beautiful Family 🌹❣️🙏🦋🤩
Thankyou so much 🌹❣️🤩
മിടുക്കി അമ്മയും പുന്നാരമോനും ❤❤❤❤
കഴിക്കൂ.... എന്ത് രസമാണ് കേൾക്കാൻ ❤
😍😍😍
Njan kurey neream repeat keetu , aalapanam nannayi , ariyadey nammalu thala kuluki aswasdikkum ,kelkan azhakundu❤❤
Thanks a lot ❤️
കുട്ടികൾക്ക് പറ്റിയ കവിതകൾ ഇനിയും upload ചെയ്യാമോ
Sure! Watch out for my short videos also ❤️
മനോഹരം ❤️അതി മനോഹരം 🥰🥰🥰🥰👍👍
Thank you ❤️❤️
Jayaraj warrier... ❤
What a beautiful singing .some nostalgic feel....
Have u tried to sing the full poem continously without any breaks.
If so pls forward the li👌👏
Super nannayi paadi ❤
Monu is very cute 🥰
❤️😍
can't understand but still sounds very amazing. 💐👍
❤️🙏thank you
Happy. Good morning ,🌞🪔 . Indu lekha Ji and little boy 🦋❣️🙏
Heard about this video in FM last day... ❤️Really amazing🥰😍
Thank you so much ❤️
കഴിയ്ക്കു - whata Loveable voice
😍
പൂർവ്വികരായിട്ടുള്ളവരുടെ അനുഗ്രഹം കൂടെയുണ്ട്.... അമ്മയ്ക്കും മോനും......
😍🙏
Super 👌 👍 😍 🥰 Makkalku TV
Mobile phone ellam koduthu Bhakshanam kazhippikunna Ammamar Ithu Kanendathanu.🙏🎉
വൗ സൂപ്പർ 🙏🙏🙏
Thank you 😍🙏
Anmem kunjum polichuuu😍👍
Thank you😍
Enth rasaa❤
😍
Wnthu rasamanu kekkan❤❤❤❤
Ntho kann nirayunnu ith kaanumbozhum kekkumbozhum❤
😍😍❤️❤️
Awesome ! Little fellow enjoys and appreciates his Mom's singing !! ❤🎉🎉
❤️😍😍
great singing....👌👌👌👍👍👍
❤️
നൊസ്റ്റാൾജിയ .....❤️❤️🥰
Kazhikkoo kelkkanayi mathram ethra thavana kettu ennariyilla❤
Hehehehe.. thank you so much ❤️
@@indulekhawarrier07 Krishna neeyenne ariyilla chollamo 😊
New Gen അമ്മ
ഇങ്ങനെയൊക്കെ
ആവണം എന്ന്
പ്രത്യാശിക്കുന്നു.
💕 💕
"Vidya nalkeettu laabhamillaykayal madhya shaalaykku vittu baalyalayam" kavitha ethanennu ariyamo...
super Indu kutty,
Thank you 😊
അമ്മ എന്താ പറയ്ക
ഇങ്ങനെ വേണം അമ്മ
കഴിക്കൂ നല്ല മയത്തിൽ പറയുന്നു🥰🥰
ഇങ്ങനെ ഒരു അമ്മയെ ഈ കലിയുഗത്തിൽ കാണാൻ വിഷമം ആണ്
ഞാനും കുട്ടികൾക്ക് ഇങ്ങനെ ആണ് ആഹാരം കൊടുത്തിരുന്നത്. കാക്കയെയും പൂച്ചയെയും അമ്പിളി അമ്മാവനെയും കാണിച്ചു കൊണ്ടുള്ള ഊണു കഴിക്കൽ😂😂
ക്ഷമ നല്ല പോലെ വേണം
ഇപ്പോൾ കുട്ടികൾക്ക് ആഹാരം കഴിക്കാൻ Tv, മൊബെൽ വേണം 😢😢
അമ്മയ്ക്ക് അഭിനന്ദനങ്ങൾ🙏🥰🙏
കാണാനും കേൾക്കാനും അഴകുണ്ടേ.....!!!!❤
❤️😍🙏
ജയരാജ് വാരിയർ പാടിയാണ് ഈ കവിത കേട്ടത്..
ഇപ്പൊ മോളും സൂപ്പർ
Thank you so much ❤️
🥰🥰🥰🥰🥰🥰🥰 Kure kaalathine shesham Kanda nalla oru kazhcha..,
❤️😍😍😍
Hope more mothers adopt this method of making children eat food with love and songs ❤
Superrr ❤️❤️❤️❤️👍👍👌
Thank you 😊
Superb 👌♥️
Thank you 😍🙏
Wawww..❤❤❤🎉🎉
😍😍❤️
Lots of love from Tamilnadu❤❤❤❤❤👏👏👏👏👏😘😘😘😘😘
Thanks a lot 🥺😍
@@indulekhawarrier07 💞
very nice..voice...good to hear
Thank you so much ❤️
Orupadishttamayii❤❤❤
❤️😍🙏
Lyrics onnu send cheyyumo
മനോഹരം ആലാപനം
❤️
കൊള്ളാം..❤👌
കുമ്മാട്ടി കഥയിലെ മുത്തശ്ശി... എന്ന പാട്ട് ഇന്ദുലേഖയുടെ അച്ഛൻ ഹോളിഫാമിലി സ്ക്കൂളില് പാടിയത് എന്റെ വൈഫ് ഓർക്കുന്നു. ആ പാട്ട് പാടാമോ....
Indulekha padunna Kavitha kalude lyrics same videoyil pin cheyyavo pls njangalude makkalkum padikodukkalo...
ഒരുപാട് ഒരുപാട് ഇഷ്ടമായിട്ടോ ❤❤❤❤
Thank you❤️😍
Super കവിത 💙
❤️
അമ്മയുടെ കഴിവ് മകനും ഉണ്ടാകട്ടെ ❤
❤️😍🙏🙏
Love you indulekha...u r like ur father jayaraj warrier❤
സൂപ്പർ 👌👌👌
❤️😍
നല്ല രസം. നമ്മുടെ കുട്ടികാലം orthu💕
❤️😍🙏
Super..! യാദൃച്ഛികമായി flowers ചാനലിൽ കണ്ടതാണ്.. അപ്പോ തന്നെ തപ്പി ഇറങ്ങിയതാണ്. കവിത അസ്സലായി..
-അനന്തു
Thank you! ❤️
Jayaraj unclende mol alle mosham varillallo bhavangalum tune and everything perfect chechi❤️❤️❤️
Njn kure തവണ kettu so...good....❤
😍😍
Manoharam.arikomban❤