അമ്പലത്തിലെ നെയ്പായസം ഉണ്ടാക്കിയാലോ🥰 || TASTY NEYPAYASAM

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 40

  • @sujathavijayan9002
    @sujathavijayan9002 5 นาทีที่ผ่านมา

    Super neipayasam... 👌🏻👌🏻👌🏻😍😍😍

  • @SunithaSuresh-vo3mf
    @SunithaSuresh-vo3mf 14 ชั่วโมงที่ผ่านมา

    Both mothers cooks well..love to see their cooking vedeos .

    • @FoodworldReply
      @FoodworldReply 7 ชั่วโมงที่ผ่านมา

      👍👍

  • @anitam5636
    @anitam5636 วันที่ผ่านมา

    Super,looks yummy 😋😋

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      ♥️e

  • @sobhav390
    @sobhav390 15 ชั่วโมงที่ผ่านมา

    Super 👍😍

    • @FoodworldReply
      @FoodworldReply 7 ชั่วโมงที่ผ่านมา

      👍♥️

  • @girijatk781
    @girijatk781 23 ชั่วโมงที่ผ่านมา +1

    പ്രഭാ ഞാനും കാണുന്നുണ്ട് രണ്ടു പേരും നന്നാവുന്നുണ്ട്

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      ♥️👍

  • @veenas9424
    @veenas9424 23 ชั่วโมงที่ผ่านมา +4

    പായസത്തിന്റെ സ്വാദ്‌ ന് അപ്പുറം ആ അമ്മമാരുടെ സ്നേഹവും, അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബഹുമാനവും, അവരെ ഉള്‍പ്പെടുത്തി കൊണ്ട് ഉള്ള അച്ഛന്റെ സംസാരവും..ഇഷ്ട്ടപ്പെട്ടു നന്നായി എന്ന് പറയാന്‍ ആരും ശ്രമിച്ചില്ല.! ഭക്ഷണം ഉണ്ടാക്കുന്ന ഒരാള്‍ , തിരിച്ചു ആഗ്രഹിക്കുന്ന ഒരു comment കഴിച്ച മകള്‍ പോലും പറഞ്ഞില്ല. ജോലിയുടെ തിരക്കില്‍ miss ആയതും ആകാം.

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      🙏♥️

  • @JyothisKitchenKerala
    @JyothisKitchenKerala 20 ชั่วโมงที่ผ่านมา

    😋😋😋

  • @vanajapraveen1974
    @vanajapraveen1974 23 ชั่วโมงที่ผ่านมา

    Super payasam❤

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      ♥️👍

  • @vineethagopakumar3816
    @vineethagopakumar3816 วันที่ผ่านมา

    😍😍❤️❤️

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      ♥️

  • @sudhavarrier6978
    @sudhavarrier6978 23 ชั่วโมงที่ผ่านมา

    Super

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      ♥️♥️

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 23 ชั่วโมงที่ผ่านมา

    👌🥰

  • @AS_YT_7_
    @AS_YT_7_ วันที่ผ่านมา

    സൂപ്പർ

    • @FoodworldReply
      @FoodworldReply 20 ชั่วโมงที่ผ่านมา

      ♥️

  • @geethavenugopal5769
    @geethavenugopal5769 13 ชั่วโมงที่ผ่านมา

    ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് പക്ഷേ ശർക്കര ചേർത്ത് കഴിയുമ്പോൾ വെന്ത ചോറ് അരി പോലെ ആവണു...... അതെന്തു കൊണ്ടായിരിക്കും

    • @FoodworldReply
      @FoodworldReply 7 ชั่วโมงที่ผ่านมา

      അരി നല്ല പോലെ വെന്ത്തിന് ശേഷം ശർക്കര ചേർക്കുക 🙏

  • @sreekalasn3576
    @sreekalasn3576 19 ชั่วโมงที่ผ่านมา

    👌🙏

    • @FoodworldReply
      @FoodworldReply 18 ชั่วโมงที่ผ่านมา

      ♥️♥️

  • @KSSureshKumar-p2w
    @KSSureshKumar-p2w 22 ชั่วโมงที่ผ่านมา

    നന്നായിട്ടുണ്ട്, ഉണക്കലരി ആണെങ്കിൽ സ്വാദ് കൂടും

  • @sudhac5507
    @sudhac5507 วันที่ผ่านมา

    Super😂😂

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      ♥️

  • @sapnaragesh8966
    @sapnaragesh8966 19 ชั่วโมงที่ผ่านมา

    Payasam 👌

    • @FoodworldReply
      @FoodworldReply 18 ชั่วโมงที่ผ่านมา

      ♥️🙏

  • @ReshmiPrajith
    @ReshmiPrajith วันที่ผ่านมา

    ❤️

    • @FoodworldReply
      @FoodworldReply 22 ชั่วโมงที่ผ่านมา

      ♥️

  • @malathim4198
    @malathim4198 19 ชั่วโมงที่ผ่านมา

    സ്വപ്നയുടെ അച്ഛൻ പറഞ്ഞ പോലെ ഉണങ്ങല്ലരി ആണെങ്കിൽ സ്വാദ് കൂടും. നാളികേരം ചിരവി ചേർത്ത പായസത്തിന് ഞങ്ങൾ പണപ്പായസം എന്ന് പറയും. ഇവിടെ അടുത്ത് ദേവീക്ഷേത്രത്തിൽ ഈ വക എല്ലാ പായസവും ഉണ്ടാക്കും.പാൽപായസം, കൂട്ടു പായസം ( ഇടിച്ചു പിഴിഞ്ഞ പായസം ) നെയ് പായസം, കഠിന പായസം, പണപ്പായസം എന്നിങ്ങനെ.

    • @FoodworldReply
      @FoodworldReply 18 ชั่วโมงที่ผ่านมา

      👍👍♥️

  • @sobhal3935
    @sobhal3935 21 ชั่วโมงที่ผ่านมา

    ജയൻ്റെ അമ്മയും ഒരു നല്ല വ്യക്തിത്വം ഉള്ളയാളാണ്.ഈ സന്തോഷവും കൂട്ടായ്മയും കാണുന്നവർക്കും സന്തോഷമുണ്ടാക്കുന്നുണ്ട്.

    • @FoodworldReply
      @FoodworldReply 20 ชั่วโมงที่ผ่านมา

      ♥️🙏

  • @sreelalvenugopal
    @sreelalvenugopal 22 ชั่วโมงที่ผ่านมา

    Super🎉🎉🎉🎉