Njangal വൻപയർ ഇട്ടാണ് ഓലൻ ഉണ്ടാക്കുക. നിങ്ങൾ 2 പേരും കൂടി സംസാരിച്ച് പാചകം ചെയ്യുന്നത് കാണാൻ നല്ല രസം ആണ്. എന്നും 2 പേരും സുഖം ആയി ഇരിക്കാൻ ഈശ്വരൻ അനുഗ്രിക്കട്ടെ ❤❤
Aaaha super olan tto...really yummy...achanu ellathintem cooking n swad assalaayi ariyam alle... nammude valluvanadan olan...classic one...thankyou amma n acha...waiting to see the next video....😍😍😍😍🤗🤗🤗🤗🙏🏼🙏🏼🙏🏼🙏🏼
ചേച്ചി നമ്മുടെ പഴയകാലവർത്തമാനങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസാട്ടൊ. അത് മാത്രം കേൾക്കാൻ ആണ് ഞാൻ കുടുതലും ഇത് കാണുന്നത്. പിന്നെ നമ്മുടെ തനിനാടൻ ഭാഷയും. ഒരു പാട് സന്തോഷം. 🥰🥰പിന്നെ കഴിഞ്ഞ രണ്ടു വിഡിയോയും കണ്ടു. കമന്റ് അയച്ചില്ല എന്ന് മാത്രം.
എന്റെ അച്ഛനും, അമ്മയും കൂടി ചേര്‍ന്നു ഇത് പോലെ പാചകം ചെയ്യുന്നത് ഓര്‍ത്തു പോയി..❤ അമ്മയെ കാണാന്‍ എന്താ ഐശ്വര്യം..🤩 വന്‍പയര്‍ plus കുമ്പളങ്ങ ഇതാണ് ekm കാരുടെ ഓലന്‍ 😊
I ❤️ this Onam series, which presents the tastiest, typical Malayalee dishes made with a special touch . LOVE The lightness of today's Olan balances the density of kurruku kalan presented yesterday, and of course the difference in textures and flavours adds to the overall enjoyment of the sadhya. This is the first time I am learning, that chakka kuru can be used in Olan.. I must try it out. But, unfortunately, in my part of the world ,to get an iddi chakka or the one which is right for making chakka molageshyam, or even to get a few cholla of the much loved ripe chakka, .(something which used to be served abundantly, along with plates of ripe mango slices , kaya varathathu and murrukka, which were standard treats that awaited us children, when we went visiting relations during the summer vacations)......now I have to move heaven and earth to get these prized things. No exaggeration.!! From January, I beg and plead with my vegetable vendor, to keep aside a good idi- chakka for me. . But all he has to say to me is 'Athu entha sambhavam?🤔 I call this in naadan bhasha ....kulloos! Thank you Parvathy for this Onam sadhya special series, presented without any fuss , at the same time teaching those who under estimate our culinary treasures....how much goodness is present in these wholesome Malayalee dishes. When you emphasize .... the value of our pachakari , the health benefits of using the vegetables sourced from the kitchen garden, the need to use the forgotten ammi kallu or kadakolu for churning butter, --- activities such as this and many other household chores, which help blood circulation and to keep ourselves fit like our ancestors did,... rather than slip into premature old age all too soon.... you are offering sound advice to all, in this regard.,🙏. Thank you .
ഇപ്പൊ എന്ത് ഓണം, രണ്ടീസം അവധി കിട്ടും അത്ര തന്നെ. ചുരുക്കം വീടുകളിൽ പൂവിടും സദ്യ ഉണ്ടാക്കും. ബാക്കി എല്ലാം ഉത്രാടത്തിന് പൂവ് വാങ്ങി ഒരു പൂക്കളം. സദ്യ വാങ്ങും. 2 ദിവസം കൊണ്ട് അമ്മ വീട് അച്ഛൻ വീട് ഭാര്യ വീട് എന്നൊക്കെ ഒരു ഓട്ട പ്രദക്ഷിണം. അങ്ങനെ ഒരു ഓണം തീരും
Njangal വൻപയർ ഇട്ടാണ് ഓലൻ ഉണ്ടാക്കുക. നിങ്ങൾ 2 പേരും കൂടി സംസാരിച്ച് പാചകം ചെയ്യുന്നത് കാണാൻ നല്ല രസം ആണ്. എന്നും 2 പേരും സുഖം ആയി ഇരിക്കാൻ ഈശ്വരൻ അനുഗ്രിക്കട്ടെ ❤❤
♥️♥️♥️
Palakkad recipes super.. നിങ്ങളുടെ സംസാരം kelkanum രസം.
🙏🙏🙏
Different olan recipe. ഇഷ്ടപ്പെട്ടു. ഞങ്ങള് വൻപയർ കുമ്പളങ്ങ ഇട്ടാണ് ഉണ്ടാക്കുന്നത്. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം. Thanks Amma and achan❤❤
👍♥️
സെറ്റ് മുണ്ട് അടിപൊളി.. അമ്മയ്ക്ക് നന്നായി ചേരുന്നുണ്ട് ❤❤
Amme ingane kanan nalla aiswaryam und tto
👍👍👍
സ്വപ്നയുടെ അമ്മയെയും അച്ഛനെയും വളരെ ഇഷ്ടം 🌹
🙏
Nannayittundu amme.ethu matram mathi unu kazikkan
Respect and appreciating both of your efforts. Wonderful recipes. Thank you.
👍
Athashamsakal Parvathi nd Surendraji🌺🌺🌺
Thanks
Use wooden spoon in Earth vessel than steel spoon...
👍👍
Olan adipoli. Swapnayude Amma beautiful aayirikyunnu👍
😍
ഹായ് പാർവതി, സുരേന്ദ്രൻ ഓണസദൃ വിഭവങൾ അടിപൊളി❤❤
♥️👍
Super! എന്റെ favorite കൂട്ടാൻ.. ചക്കക്കുരു ഇടാന്ന് അറിയില്ലായിരുന്നു.. thank you..
🙏🙏
Super. Olan.
Aaaha super olan tto...really yummy...achanu ellathintem cooking n swad assalaayi ariyam alle... nammude valluvanadan olan...classic one...thankyou amma n acha...waiting to see the next video....😍😍😍😍🤗🤗🤗🤗🙏🏼🙏🏼🙏🏼🙏🏼
🙏♥️
@@FoodworldReply 😍😍😍
അമ്മ കുട്ടി ഇന്നു സുന്ദരി ആയിരിക്കുന്നു 🥰
ചേച്ചി നമ്മുടെ പഴയകാലവർത്തമാനങ്ങൾ പറയുന്നത് കേൾക്കാൻ നല്ല രസാട്ടൊ. അത് മാത്രം കേൾക്കാൻ ആണ് ഞാൻ കുടുതലും ഇത് കാണുന്നത്. പിന്നെ നമ്മുടെ തനിനാടൻ ഭാഷയും. ഒരു പാട് സന്തോഷം. 🥰🥰പിന്നെ കഴിഞ്ഞ രണ്ടു വിഡിയോയും കണ്ടു. കമന്റ് അയച്ചില്ല എന്ന് മാത്രം.
♥️🙏
Plan super chechi enikkishttayi vakkarundu Jan
👍👍😍
നല്ല ഓലൻ ഞാൻ ഇങ്ങനെ തന്നെ ഉണ്ടാകാറുണ്ട് 👌👌
👍👍
നല്ല ഭംഗിയുള്ള ഓലൻ സ്വാദ് അതുപോലെതന്നെ ഉണ്ടാവും ഇന്ന് അമ്മ നല്ല സുന്ദരി ആയിട്ടുണ്ട്
👍🙏
Chakka Kuru as an ingredient is a new info to me, wl def try.
'Background music' is very organic & Thani naadan ...🐈⬛🐄🐓🦚
Olan super hair henna nannayi black ayallo oru divasam henna cheyyunnathu kanikamo
👍
Nalla set mund ,eppozhum ingane mathi tto hair okke pinne chakka kuru vevu kooduthalalle,pinne pacha payar ittu ithu vare njan undakkittillia mathanga,pachapayar oalan velichenna,curry veppila nallatha nnu paranju kettittund , vellapayar,kumbalanga,or mathanga,or neyvannan Kaya ittum oalan undakkum lle ?
Yes👍
എന്റെ അച്ഛനും, അമ്മയും കൂടി ചേര്‍ന്നു ഇത് പോലെ പാചകം ചെയ്യുന്നത് ഓര്‍ത്തു പോയി..❤
അമ്മയെ കാണാന്‍ എന്താ ഐശ്വര്യം..🤩
വന്‍പയര്‍ plus കുമ്പളങ്ങ ഇതാണ് ekm കാരുടെ ഓലന്‍ 😊
👌🙏
❤❤❤❤
Palakkadan style,easy, tasty and yummy 😋, thank you ❤
👍👍
Very nice and beautiful video and sweet olan 😊❤
🙏🙏🙏
Chena kashnangal mathram ittum kurukku kaalam vekkumo? Pacha kaaya idunnatu ishtamilla.
👍👍😍
Ente ammayum venda pacha kaya payar ilavan chakkakuru ellam cherthu olan vekkum..nalla taste anu..
👍🙏
Chechi hair mehandi okke ettu 10 vayssu kuranju. Eppol nanni melinju llo. Entha secret. Rice kurachthano. Oru home tour kanikkamo. Thodi, veedu okke
👍👍♥️
Super.vaeil.velamvarnu.perakuttikala.missagunu.alasethukuttikal.elai.nenu.vesamikanda
👍😍😍
Super amma achan 🥰🥰🥰🥰
👍👌
നല്ല രസമാണ് വിശേഷങ്ങൾ കേട്ട് പാചകം കൂടി കാണുന്നത്.. അമ്മയുടെ ഹെന്ന ചെയ്യൽ ഒന്ന് vedio ഇടാമോ? മുടി ഒക്കെ നന്നായിട്ടുണ്ട്.❤
😍🙏
സൂപ്പർ ഓലൻ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമാണ്
♥️♥️
Nalla ഭംഗിയുള്ള ഓലൻ . swadh 1 10:m
😍
കിടിലം ഓലൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
I ❤️ this Onam series, which presents the tastiest, typical Malayalee dishes made with a special touch .
LOVE
The lightness of today's Olan balances the density of kurruku kalan presented yesterday, and of course the difference in textures and flavours adds to the overall enjoyment of the sadhya.
This is the first time I am learning, that chakka kuru can be used in Olan..
I must try it out.
But, unfortunately, in my part of the world ,to get an iddi chakka or the one which is right for making chakka molageshyam, or even to get a few cholla of the much loved ripe chakka, .(something which used to be served abundantly, along with plates of ripe mango slices , kaya varathathu and murrukka, which were standard treats that awaited us children, when we went visiting relations during the summer vacations)......now I have to move heaven and earth to get these prized things.
No exaggeration.!!
From January, I beg and plead with my vegetable vendor, to keep aside a good idi- chakka for me.
.
But all he has to say to me is
'Athu entha sambhavam?🤔
I call this in naadan bhasha ....kulloos!
Thank you Parvathy for this Onam sadhya special series, presented without any fuss , at the same time teaching those who under estimate our culinary treasures....how much goodness is present in these wholesome Malayalee dishes.
When you emphasize .... the value of our pachakari , the health benefits of using the vegetables sourced from the kitchen garden, the need to use the forgotten ammi kallu or kadakolu for churning butter, --- activities such as this and many other household chores, which help blood circulation and to keep ourselves fit like our ancestors did,... rather than slip into premature old age all too soon.... you are offering sound advice to all, in this regard.,🙏.
Thank you .
🙏🙏♥️
❤ 000
👌👍🙏Thanks......................
👍🙏
വളരെ ശരി എനിക്കും ആ മത്തൻ ആണ് ഇഷ്ടം അന്വേഷിച്ചു കണ്ടെത്തും ഞാൻ
ഒരു മുറി അല്ലെ നാളികേരം
Enikku eshtamulla vibhavamanu Olan😋chakkakuruvinu vevu kooduthal alle?mathanthe koode ittal udanju poville ..ethayakum final product👌👌👌
♥️♥️♥️
Amma hair dye cheythoo....looking very young
😍😍
Amma &achan 👏❤
👍
Ammaye kanan innu kurachu young ayathupole. Njangal urulankondanu istu undakkunnathu
👍👍
Olan ishtu different
സുന്ദരിയായിട്ടുണ്ട്.
👍👍
കാണുമ്പോൾ കഴിക്കാൻ കൊതിയാവുന്നു 😋
👌👌
👍
എനിക്ക് ഇഷ്ടമുള്ള വിഭവം.
🙏🙏😍
Olan my favourite..thank you ❤️
👍
Olan nannayittud, nammal um elavan enna parayuka😊❤
😍👍
Olan nannayitto👌
🙏
Super olen
😍
ഇപ്പൊ എന്ത് ഓണം, രണ്ടീസം അവധി കിട്ടും അത്ര തന്നെ. ചുരുക്കം വീടുകളിൽ പൂവിടും സദ്യ ഉണ്ടാക്കും. ബാക്കി എല്ലാം ഉത്രാടത്തിന് പൂവ് വാങ്ങി ഒരു പൂക്കളം. സദ്യ വാങ്ങും. 2 ദിവസം കൊണ്ട് അമ്മ വീട് അച്ഛൻ വീട് ഭാര്യ വീട് എന്നൊക്കെ ഒരു ഓട്ട പ്രദക്ഷിണം. അങ്ങനെ ഒരു ഓണം തീരും
👍👍👍🙏
കണ്ടിട്ട് കഴിക്കാൻ കൊതി വരുന്നുണ്ട്❤
👍♥️
വൻപയർ, ചേൻപ്, കാരറ്റ് കുൻപളങ ഇവ ചേർത്ത് ഓലൻ ഉൺടാക്കാം
ബ്ലാക്ക് ഹെന്ന yano ഉപയോഗിക്കുന്നത്.
👍
👌👌
❤❤❤❤
Amma hair black cheytho
👍😍
Kannimanga achar koodi kanikkumo chechy
Ippol season allallo
Nice
👌
👌
Super, 👌👌❤❤
♥️♥️
Adipoli ❤️ ennu Amma enthu bhangiya kanaan.😍😍Acha👍
👍🙏
നല്ല സെറ്റുമുണ്ട് ഉടുത്തുകൊണ്ട് പാചകം ചെയ്യുമ്പോൾ കറ പറ്റുകയില്ലേ?.ഓലൻ ഗംഭീരം.
Athukondu thorthi chittunnundu
@@FoodworldReply ഓ.. അതുമതി
എൻടെ അടുക്കള മുറ്റത്ത് രാവിലെ വരുന്നവർ മൈന,കാക്ക, അടക്കാകിളി, അണ്ണാൻ ഇവരുടെ ബഹളമാണ് നല്ല രസാ
👍♥️
ഓണം കഴിഞ്ഞിട്ട് അമ്മേടെ hair ഹെന്ന ചെയുന്നത് പറയണേ. ഓലൻ മത്തൻ ആണ് രുചി.
👍♥️
സൂപ്പർ ❤️❤️
👍👍👍
Super plan❤️❤️
👍👌
🥰😊👍
Superb dish
👍
അമ്മയുടെ ഓരോ പാചകവും കാണാൻ കാത്തിരിക്കുന്നു
♥️
ഓലൻ സൂപ്പർ
E
Super
👍👍
Pls Chechi do a video on henna your hair is so black pls pls
👍👍
Super 👌
👍👍
Achan amma sooper video aanee❤❤
🙏🙏🙏
😍👍
👍🙏
👍👍👍
😍❤
♥️♥️♥️
Very. Tasty ❤
👍👍
Super❤❤
👍👍
Inn എൻ്റെ മോൻ്റെ പിറന്നാള്...ഞാനും ഇന്ന് ഓലൻ ഉണ്ടാക്കി.chakkakkuru പച്ചപ്പയർ ഒന്നും ചേർത്തില്ല
🙏
😍😍❤️❤️😋😋
👍😍
ചേൻപ്,വൻപയർ, കാരറ്റ് ഇതൊക്കെ ചേർത്ത് ഉൺടാക്കാം.കൂടെ കുമ്പള ങ,മത്തൻചേർക്കാം.പച്ചക്കറികൾ കഴുകി അരിഞ്ഞശേഷം എടുക്കുക.
Onnum parayanilla❤
♥️
🙏🙏🙏
♥️👍
❤
😍
👌🏻👌🏻❤️❤️🥰🥰🏃♀️🏃♀️🏃♀️
♥️👍
👌👍🥰
🙏♥️
😘😘😘
🙏♥️
😂😂
ഓലൻ സൂപ്പർ 😋😋😋
👍
Super 👌
👍
❤
👍👍
♥️♥️
👍🥰
👍👍
❤👍
👍👍