ജിനു ചേട്ടാ എന്റെ അഭിപ്രായത്തിൽ നിങ്ങള് മീൻ വില അൽപം കൂടി കൂട്ടിയാലും കുഴപ്പമില്ലാ കാരണം എപ്പോഴും ലഭിക്കുന്നതല്ല കായൽ പുഴമീൻ ഒക്കെ മാത്രമല്ല പിടിക്കാനുള്ള കഷ്ടപ്പാടും എല്ലാം കൊണ്ടും അത് കൊണ്ട് ആനുപാതികമായി വില അൽപം കൂട്ടിയാലും കുഴപ്പമില്ലാ 👏🥰🥰
ചേട്ടാ കാരി കുത്തിയാൽ വിഷം ആണോ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ ഒരു പേഷ്യന്റെ വന്നു അയാളുടെ കൈയിൽ കുട്ടിയ ഭാഗം മുതൽ മുകളിലോട്ടു പൊള്ളി പോയി എന്നു പറഞ്ഞു മാംസം അഴുകി തുടങ്ങി
നിങ്ങളുടെ അച്ഛാച്ച എന്നുള്ള വിളി എനിക്ക് വളരെ ഇഷ്ടം ആണ്. മക്കൾ അങ്ങനെ വേണം പിതാവിന് ബഹുമാനം കൊടുക്കാൻ ♥️
Athentha bakki ullath onum bhahumanam ile😅😂
വീടും പരിസരവും അടിപൊളി ആണല്ലോ
ഞാൻ മീൻ കഴിക്കില്ല എന്നാൽ വെക്കാനും വിളമ്പാൻ ഇഷ്ട്ടം ❤❤❤അച്ഛാച്ച love you ❤
അത് എന്നാ മീൻ വിറ്റാമിൻ അല്ലെ
ജിനു ചേട്ടാ
എന്റെ അഭിപ്രായത്തിൽ നിങ്ങള് മീൻ വില അൽപം കൂടി കൂട്ടിയാലും കുഴപ്പമില്ലാ കാരണം എപ്പോഴും ലഭിക്കുന്നതല്ല കായൽ പുഴമീൻ ഒക്കെ മാത്രമല്ല പിടിക്കാനുള്ള കഷ്ടപ്പാടും എല്ലാം കൊണ്ടും അത് കൊണ്ട് ആനുപാതികമായി വില അൽപം കൂട്ടിയാലും കുഴപ്പമില്ലാ 👏🥰🥰
Njan peechi anu thamasam ningal meen vilkkunnath kanumbol kothiyakunnu aduthayirunnenkil vannu vangamayirunnu❤❤❤
നാട്ടിൽ വരുമ്പോൾ കുറച്ച് കാരി തരണേ മോനെ അടുത്ത മാസം വരും❤
എനിക്കും പള്ളത്തി വേണം.😋😋😋
ദൂരം ഒരുപാട് ആയിപോയി അല്ലായിരുന്നുവെങ്കിൽ ജീവനുള്ള കാരി ഞാനും മേടിച്ചേനെ 🤔
Anjaĺla:fifty:thara supper:super❤🎉❤🎉😂🎉❤🎉❤🎉❤❤🎉❤
Next time nattil varumbol njanum varum meen medikkan
സൂപ്പർമഴയത്തു നല്ല കച്ചവടം 👌👌👍👍
Nalla kachavadam nalla meen kazekkallo
Oru 5 like tharumo please❤
Tharaam
👍🏻👍🏻👍🏻👍🏻👍🏻
😂 എന്തിന്
തരാം
കാരി ഒരുപാട് ഇഷ്ടം
Fresh.fish.kittuvan.bhagyam.venam
ഞാൻ വിചാരിച്ചു കാസർഗോഡ് നിന്നാണ് എന്ന്
N.kaariyaano
Appapi fishing vlog കണ്ടോട്ടിരുന്നമ്പോൾ നിങ്ങടെ notification വന്നെ പിന്നെ അത് കൂടി അങ് കാണാമെന്ന് വിചാരിച്ച്
Appappiyude chanelinu aa perittath njanaanu
Etta num thruvo velikkan
പള്ളത്തിയും വെള്ളത്തിലിട്ട് കൊണ്ട് പോയാൽ ചാകാതെ കിടക്കുമല്ലോ.
Hi jinu chetta❤️
Hi saho
Anandhu NCC
Karikku enthu villayanu
മീൻ വാങ്ങാൻ കാവാലത്തു എവിടെ വരണം
Camera etha bro
Ee vaala ennu parayunna sadhanam kazhichittilla.onnu kazhikkanam ennund. Nattil varumbol ningale vilikkam. Appol vaala undenkil tharanam.
Sure
Hi❤🎉
എനിക്ക് കുറച്ച് മീൻ വേണം.എങ്ങനെ contact ചെയ്യുന്നത്.God bless ❤️😃 annie
Arun pk👏👏👏😱😱😱🤛
ഇതുപോലെ മഴയത്തു പിടിച്ച മീൻ ചുമ്മാ കൊടുക്കുമോ പിന്നെ അവർ എത്ര കഷ്ട്പാട് ആണ് മീൻ പിടിക്കുന്നത്
❤️❤️
ഞാൻ നാട്ടിൽ വന്നിട്ടുവേണം മീൻ വാങ്ങാൻ വരാൻ
ഞാനും
ഞാനും 😁
ചെങ്ങന്നൂർ
❤❤❤
രണ്ട് മാസം കഴിഞ്ഞു ശാസ്താംകോട്ടയിൽ നിന്നും വരുന്നുണ്ട്
R u selling the property.From London.
ചേട്ടാ കാരി കുത്തിയാൽ വിഷം ആണോ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിൽ ഒരു പേഷ്യന്റെ വന്നു അയാളുടെ കൈയിൽ കുട്ടിയ ഭാഗം മുതൽ മുകളിലോട്ടു പൊള്ളി പോയി എന്നു പറഞ്ഞു മാംസം അഴുകി തുടങ്ങി
Kaari athrak danger onnum alla
Nalla vedana undavum neeru vekkum 2divasathil maarum, adhyam kuthukittunnavark, njangalkokke appole marum
ദയവായി പ്ലാസ്റ്റിക് കവർ ഒസീവാക്കുക. കവർ കൊണ്ടുവരാൻ പറയുക. പ്ലാസ്റ്റിക് കവർ പ്രൊമോട്ട് ചെയ്യരുത്. 🙏🙏🙏.
ചേട്ടാ ഒരു വാലമീൻ തരുമോ
👍
Godbless 🙏🏼🙏🏼🙏🏼🌹🌹🌹
❤❤❤❤❤❤❤❤❤❤
😊😊
👌👌👍
Pho no edamo meen venam
ഇതാണ് ഞാൻ പറയുന്നത്, വാങ്ങാൻ വരുന്നവർക്ക് വിരോധം ഇല്ലെങ്കിൽ വില്പന കൂടി കാണിക്കുക എന്ന്.❤
❤❤👍👍
❤😊❤
ഇച്ചിരി കൂടുതലാ വില അന്യായ വിലയാ
❤👌
രാഷ്ട്രിയ പാരമ്പര്യവും പൈസയും ഉള്ളവൻ എന്നും വിലകുറച്ചു കിട്ടനെ നോക്കു സാധാരണക്കാരൻ പറയുന്ന ന്യായമായ വിലക്കു വാങ്ങു കാരണം അവനറിയ ആാാ മീന്റെ ഗുണവും അതിനെ പിടിക്കാനുള്ള കഷ്ടപ്പാടും
അപ്പാപ്പി ഒര് കിറ്റിന് നൂറുരൂപക്കാണ് കൊടുക്കുന്നത് 😮അറവാണോ
ലഭിയത അനുസരിച്ചു ആണ് വില 🤣🤣 പിന്നെ അപ്പാപ്പി 100ന് കൊടുത്തു എന്ന് പറഞ്ഞു എല്ലാരും കൊടുക്കണോ??? ഇപ്പോളത്തെ മീനിന്റെ വില അറിയില്ലേ?
@@vedha3396കോഴഞ്ചേരിയിൽ കാരി 500, പള്ളത്തി 300, തിലോപ്പിയ 150, വരാൽ 450, കുറുവ 300, കട്ടല 150, റോഹു 400, മുതുക്കില 550, കോലാ 300,cherumeen/ വാഹ - 350, ആറ്റുവാള ചെറുത് 250, valuthu( 2.5 കിലോ മുതൽ 450/ കിലോ
ഇപ്പോഴത്തെ മീൻ വിലക്ക് കാഴ്ടപെട്ടു പിടിച്ച് നിങ്ങൾക്ക് നഷ്ടത്തിൽ കൊടുക്കരുതെ
Meeñtevilaaĺĺa atĥe:kastapadentevilayanu.Supper:😂❤🎉
Athe saho
🤗🫡
മീനിൻ്റെ വില കത്തി ആണല്ലോ
What is your price?
🥰🥰🥰🥰🥰🥰🥰
Bro number onnu tharumo
8089324677wtsaap
@@Earthloversmedia Thank you
Bro number tharo
🥰🥰💕
❤
❤❤❤❤❤
❤