ജിനു 🙏സൂപ്പർ വീഡിയോ പിന്നെ പറയാതെ വയ്യ അച്ഛൻ സൂപ്പറാട്ട ഇത് പോലുള്ള അച്ഛന്മാരുണ്ടങ്കിൽ ആ ഇടവക തന്നെ സൂപ്പറാവും കഴിഞ്ഞ പ്രാവശ്യം മീൻ പിടിച്ച വീഡിയോ യും ഞാൻ കണ്ടാർന്നു അന്ന് വലിയ വിഷമം മായിരുന്നു പക്ഷെ ഇപ്പൊ അടിപൊളി ആ കുളത്തിൽ മീൻ വളർത്തി പള്ളിയിലേക്ക് നല്ലൊരു വരുമാനമുണ്ടാക്കം 👌👍👍
എന്തൊരു കുളിർമയുള്ള കാഴ്ച ...പള്ളിയും കുളവും പിടക്കുന്ന മീനും അച്ചനും അപ്പച്ചൻ ചേട്ടന്റെ ചേട്ടനും (അല്ലേ ?)നിങ്ങളെല്ലാവരും ....അപ്പച്ചൻ ചേട്ടൻ കുറെ വർഷങ്ങൾ എനിക്ക് food തന്നതാ ..എന്റെ ഓർമ്മകൾ ..ഇനി ഒരിക്കലും കാണാൻ കഴിയാത്ത ഓർമ്മകൾ ...കാവാലത്തിന്റെ ഭംഗിയും നിങ്ങളുടെ ഒക്കെ നിഷ്കളങ്കതയും എന്നും അങ്ങനെയായിരിക്കട്ടെ ..
അച്ഛൻ സൂപ്പർ ആണ് കെട്ടോ. ളോഹ ഒക്കെ പൊക്കിക്കുത്തി lovely 😍. കഴിഞ്ഞ പ്രാവശ്യത്തെ മീൻ പിടിക്കലിൽ കുറച്ച് മീനെ കിട്ടിയുള്ളൂ അപ്പൊ സങ്കടം തോന്നിയിരുന്നു. എന്തായാലും ഈ പ്രാവശ്യം കിട്ടി.
ഇങ്ങനെ ഒരു മീൻ കൊതിയൻ അച്ഛൻ. കായലിലെ മിനുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അച്ചനെ കുറിച്ച് പരാതി വന്നിട്ടുണ്ട് പള്ളിക്ക് മുന്നിലെ കായലിൽ കൂടി മീനുകൾക്ക് വഴിനടക്കാൻ മേലാ എന്ന് . ☺️☺️☺️🤭 മഞ്ഞ കൂരിക്ക് കൊട്ടേഷൻ കൊടുത്തു എന്നാ അറിവ്. 😜
കഴിഞ്ഞ പ്രാവശ്യത്തേക്കാൾ എത്രയോ മെച്ചമാണ് അത്യാവശ്യം മീനും കിട്ടി..... കഴിഞ്ഞ പ്രാവശ്യം ഈ കുളത്തിൽ വലയിട്ടപ്പോൾ താളത്തിൽ കൊട്ടി പാടിയതുപോലെ ഒന്നു കൊട്ടാമായിരുന്നു.... കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ്....
ജിനു ... ഒരു അമ്പല കുളത്തിൽ മീൻ പിടുത്തം കാണാൻ ആഗ്രഹം ഉണ്ടെ... കുളം അല്ല... പാടവുമായി ബെന്ധ പെട്ട ദേവി ക്ഷേത്രം... അത് പുതുകേരി ആവാം മിത്രകരി, കിടങ്ങറ... വെളിയനാട്, കുന്നംകരി... ഒന്നു ട്രൈ ചെയ്യണേ...പറ്റുമെങ്കിൽ ലൈവ് ഇടണം
Adipoli...👏👏👏
Tq saho
👍🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@@Earthloversmedia ബ്രോ നമ്പർ ഒന്ന് തരുമോ...നിങ്ങളുടെ വീഡിയോസ് എല്ലാം കാണും...... കുറച്ചു മീൻ വിലക്ക് വാങ്ങുവാനാണ്.... എന്റെ സ്ഥലം മാവേലിക്കര
@@shihabcharikkal8258 8089324677
ആ പള്ളികുളത്തിൽ മീൻ വളർത്തി വിൽക്കുവാണേൽ പള്ളിക്ക് ഒരു വരുമാനം ആകുമെല്ലോ... പിന്നെ പറയാതെ വയ്യ.. അച്ഛൻ super ആണ്.. God bless you all 🙏🙏
Tq
Ellarum pwoli😍. Chettan athinekkal pwoli. 😍
വികാരി അച്ഛൻ സൂപ്പർ ആണ് ❤❤
🥰🥰
ജിനു 🙏സൂപ്പർ വീഡിയോ പിന്നെ പറയാതെ വയ്യ അച്ഛൻ സൂപ്പറാട്ട ഇത് പോലുള്ള അച്ഛന്മാരുണ്ടങ്കിൽ ആ ഇടവക തന്നെ സൂപ്പറാവും കഴിഞ്ഞ പ്രാവശ്യം മീൻ പിടിച്ച വീഡിയോ യും ഞാൻ കണ്ടാർന്നു അന്ന് വലിയ വിഷമം മായിരുന്നു പക്ഷെ ഇപ്പൊ അടിപൊളി ആ കുളത്തിൽ മീൻ വളർത്തി പള്ളിയിലേക്ക് നല്ലൊരു വരുമാനമുണ്ടാക്കം 👌👍👍
വള്ളം പിടിച്ചുകൊണ്ടു പോയ അച്ഛനാണ് താരം.
അഭിനന്ദനങ്ങൾ...
ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ്... സൂപ്പർ
Tq
അച്ചോ ഞങ്ങൾക്കും കൂടി അങ്ങ് മദ്ദിസ്ഥാനായി പ്രാർത്ഥികണെ,ഈശോ മിശികയിക്ക് സുഖമായി ഇരിക്കട്ടെ 💕❤💞
🥰🥰
നിങ്ങടെ വീഡിയോ കാണുമ്പോൾ യൂട്യൂബ് നുവേണ്ടി ഉണ്ടാക്കിയ പോലെ ഒരിക്കലും തോന്നാറില്ല... ആ happiness that keep it we needs that...
Tq saho
അച്ഛൻ അടിപൊളി ആണ് പൊളി ഫിഷിങ് ബ്രോ 👌👌👌❤❤
എന്തൊരു കുളിർമയുള്ള കാഴ്ച ...പള്ളിയും കുളവും പിടക്കുന്ന മീനും അച്ചനും അപ്പച്ചൻ ചേട്ടന്റെ ചേട്ടനും (അല്ലേ ?)നിങ്ങളെല്ലാവരും ....അപ്പച്ചൻ ചേട്ടൻ കുറെ വർഷങ്ങൾ എനിക്ക് food തന്നതാ ..എന്റെ ഓർമ്മകൾ ..ഇനി ഒരിക്കലും കാണാൻ കഴിയാത്ത ഓർമ്മകൾ ...കാവാലത്തിന്റെ ഭംഗിയും നിങ്ങളുടെ ഒക്കെ നിഷ്കളങ്കതയും എന്നും അങ്ങനെയായിരിക്കട്ടെ ..
Tq teacher
അച്ചോ അച്ഛനാണ് അച്ഛൻ... എല്ലാവരും പൊളി
അച്ഛൻ സൂപ്പർ ആണ് കെട്ടോ. ളോഹ ഒക്കെ പൊക്കിക്കുത്തി lovely 😍. കഴിഞ്ഞ പ്രാവശ്യത്തെ മീൻ പിടിക്കലിൽ കുറച്ച് മീനെ കിട്ടിയുള്ളൂ അപ്പൊ സങ്കടം തോന്നിയിരുന്നു. എന്തായാലും ഈ പ്രാവശ്യം കിട്ടി.
അതേ...... നല്ലൊരു അച്ഛൻ.... ❤️
അച്ഛൻ അല്ല ...അച്ചൻ .............
Sorry ok അച്ചൻ😍
അച്ഛൻ പൊളിയാണ് 😍😍
അച്ഛൻ അല്ല അച്ചൻ .............
മച്ചാനെ ഞാൻ നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ ഉറപ്പായിട്ടും വരും കേട്ടോ ♥️😍👍🏼
Poru
അച്ഛൻ അടിപൊളി ♥️♥️
സൂപ്പർ വീഡിയോ അടിപൊളി .....അച്ചനു൦ സന്തോഷമായി👍👍
ഇതുപോലെ ആകണം അച്ഛനായാൽ അല്ലാതെ വികാരം മൂത്തു നടക്കുന്നത് ആകരുത് അച്ഛന്റെ വികാരം മൊത്തം കൃഷിയോടും മറ്റ് ജീവജാലങ്ങളോടും ആണ് 🙏👌👌👌
നല്ലൊരു പള്ളീലച്ചൻ 🥰🥰🥰
പള്ളിയും അതിന്റെ ബൗൻെറയും അച്ഛനും ഗുഡ് ഗോഡ് ബ്ലെസ് യുവർസ്
അടിപൊളി പള്ളിയും മീൻപിടുത്തവും ചാകര തന്നെ ഉണ്ടല്ലോ വെള്ളപൊക്കത്തിൽ കയറിയത് ഇത്രയെങ്കിൽ മീൻ വളർത്തിയാലോ
Polichu jinu chettaaaa.... Polichu.... Kanninu kulirmayekunna vedio... Eniyum adipoli vediokkayi katta waiting bro😍😍😍😍
Tq dear
Ee video kandappol Orupad santhosham ayi. ..achanum happy njangalum happy. Thanks Jinubro & team.all the best 👍 ❤ ❤ ❤ ❤
മുത്തേ പൊളി അടിപൊളി മീൻ പിടുത്തം....
സൂപ്പർ കോമഡി അച്ഛൻ
Good afternoon 🌞🌞🌞 .super ഇഷ്ട്ടം ഇഷ്ട്ടം..
Gd after noon
സംഭവം കലക്കി സൂപ്പർ ആയിട്ടുണ്ട്
What a happiness that we can give more than this? God bless always. With lot of love,
Ram and Family.
Adipoli palli super achan😍 nice vedio
Title eshtayiii.... Baki kanditt parayam
Jinu chettante naduvoodinjhu anthayalum super ayittundu
ഈ പ്രാവശ്യം കലക്കി
അച്ചോ നന്ദി മാത്രമേ ഉള്ളല്ലേ😂😂. സലിംകുമാർ ഏട്ടനെ ഓർമ വന്നു
വീഡിയോ സൂപ്പർ 👍
മീൻ പിടുത്തം സൂപ്പർ ആയിട്ടുണ്ട്
പള്ളികുളത്തിലെ മീൻപിടുത്തം അടിപൊളി
എന്താ സന്തോഷം ❤❤🥰🥰
Achan super 💪❤️ ❤️
സൂപ്പർ സൂപ്പർ ❤❤👌👌👌
Adipolii Super❤️🔥🔥
Jinu bro പൊളി...❤
Tq saho
Team work 💪 super 👌. Very very happy
Tq
ഇങ്ങനെ ഒരു മീൻ കൊതിയൻ അച്ഛൻ. കായലിലെ മിനുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അച്ചനെ കുറിച്ച് പരാതി വന്നിട്ടുണ്ട് പള്ളിക്ക് മുന്നിലെ കായലിൽ കൂടി മീനുകൾക്ക് വഴിനടക്കാൻ മേലാ എന്ന് . ☺️☺️☺️🤭 മഞ്ഞ കൂരിക്ക് കൊട്ടേഷൻ കൊടുത്തു എന്നാ അറിവ്. 😜
ഫിഷിങ് പൊളി ബ്രോയ്
I like your church
അടിപൊളി ജിനു 👍❤️
ഇഷ്ടായി 👍💕💕💕💕
Njarinjil പിടിച്ച് varukkunna വീഡിയോ chey brw adh poli arikkum❣️
മത്തായി പാറപ്പുറം nte nattukaran anu chetta♥️
Kunnam mavelikara
Thank you🙏.
Njangale കൂടെ കൂട്ടി ഒരു fishing😇😍
സൂപ്പർ 🙏
നീ പോയാ കിട്ടാത്ത മീനും വലയിൽ വന്ന് വീഴും 🥰👍💞👌
വന്നു അല്ലെ 👍👍👍👍
Welcome ❤
അടിപൊളി മീൻ പിടുത്തം.
Sunday morning piddichayirunneal kurbanna kazhiyumboo leallam cheayayirunnillea
ചാകര ആണല്ലോ
Addipolie bro ..😊😊🥰🥰🎉
Kavalam
Oh beautiful video
അടിപൊളി 🔥🔥😍😍🥰🥰🥰🌹🤩
സൂപ്പർ👍❤
Achan poli👍👍
Jinu & team. Quick and wonderful catch. Better than last year. 👍
🥰🥰🥰
Polli vedio 🐳🐳🐳🐳🐳
God bless you and your family
augustil natil varunnundu. appol njangal varum. meen venam.
Poru
ഹായ് സുഖമാണോ
Athe
Ningalkko?
Super.....super.
.
കരിമീൻ ചാക്കര kanedavar വായോ ഈസി ആയി എങ്ങനെ പിടിക്കാം എന്ന് നോക്കാം
th-cam.com/video/N1edUmCAj-c/w-d-xo.html
th-cam.com/video/N1edUmCAj-c/w-d-xo.html
Achan aanu hero ❤️❤️❤️❤️
Achan super
Vedios okke kandu thudengiye ulluu. Ellam oru verity aayi thonnunnund✨️. Adutha epsd verity predeekshikkunnu✨️
🥰
Wonderful ❤❤❤❤
ഹായ് കാവാലം കാരൻ
Hi
Ethra കണ്ണി valaya. Vangiya vala ano സ്വന്തം cheyathatho
Cheyyich vangunnath
110 milli
4 viral
50kanni irakkam
Innale enthe kanaje njan othiri time noki irunnu..enthenglum video ella divasam edane..chumathe enthenglum ittal mathi..kunju makale 2 perum irunne kalikunne ayalum mathi.
👌🏻👌🏻👌🏻🌹🌹🌹🌹❤️❤️❤️സൂപ്പർ 💐💐💐💐🌹🌹🌹🌹👌🏻
Part 2 meen പിടിത്തം
അടിപൊളി എരിമീൻ 😄😄😄
Hi silma nada
Super 👍👍
Super ❤😍
കൂട്ടമണി അടിച്ചോ 😂
Nallaa Achannn...
Hi bro ...
👍🏻super
കഴിഞ്ഞ പ്രാവശ്യത്തേക്കാൾ എത്രയോ മെച്ചമാണ് അത്യാവശ്യം മീനും കിട്ടി..... കഴിഞ്ഞ പ്രാവശ്യം ഈ കുളത്തിൽ വലയിട്ടപ്പോൾ താളത്തിൽ കൊട്ടി പാടിയതുപോലെ ഒന്നു കൊട്ടാമായിരുന്നു.... കേൾക്കാനുള്ള ആഗ്രഹം കൊണ്ടാണ്....
Ho Lisio Palli okke kanditu Kothiyavunnu Nattil ethiya oru feel
Adipoliii 💥
Alex പാറപ്പുറം അച്ഛൻ അല്ലേ പൊളി ആണ്
Athe
Congrats
Bbc brothers Boat Club aano bro
Super❤️❤️
Polichu❤️❤️❤️❤️
Adipoli
കഴിഞ്ഞ പ്രാവശ്യത്തെ സങ്കടം തീർന്നു
Superr
Beautifulllll
ജിനു ... ഒരു അമ്പല കുളത്തിൽ മീൻ പിടുത്തം കാണാൻ ആഗ്രഹം ഉണ്ടെ...
കുളം അല്ല... പാടവുമായി ബെന്ധ പെട്ട ദേവി ക്ഷേത്രം... അത് പുതുകേരി ആവാം മിത്രകരി, കിടങ്ങറ... വെളിയനാട്, കുന്നംകരി... ഒന്നു ട്രൈ ചെയ്യണേ...പറ്റുമെങ്കിൽ ലൈവ് ഇടണം
Hi മുത്തേ
എത്ര മീറ്റർ ആണ് ചേട്ടാ വലയുടെ നീളം
250
super