Types Of Tuition Teacher

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ย. 2020
  • Hello Friends എല്ലാവര്ക്കും സുഖം ആണല്ലോ അല്ലെ. നിങ്ങൾ suggest ചെയ്ത topic ആണ് ഇനി അടുത്ത കുറച്ചു വീഡിയോസ്. നിങ്ങൾ എല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ഇടാൻ മറക്കരുതെറ്റൊ. അപ്പൊ അടുത്ത വീഡിയോ ആയിട്ട് ഉടനെ വരം . Till then Take Care Love you all...
    Meet Me On Instagram : / aaryaanoop
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    th-cam.com/channels/pKd.html...
    #aarya #simplysillythings #teacher #typesof #tutionteacher
  • บันเทิง

ความคิดเห็น • 2.8K

  • @safvanasworld6511
    @safvanasworld6511 3 ปีที่แล้ว +2527

    ഇതുവരെ ട്യൂഷൻ പോകാത്തവർ ഇവിടെ come on

  • @HibaFathima-mq5ic
    @HibaFathima-mq5ic 2 หลายเดือนก่อน +13

    2024ill kanunnavar undo

  • @ayishashifa5552
    @ayishashifa5552 3 ปีที่แล้ว +2177

    Tuition poyavar like adii 😁

  • @ronogirl1289x
    @ronogirl1289x 3 ปีที่แล้ว +423

    ആദ്യത്തെ ട്യൂഷൻ teacher polichu. 💜💜💜line set ayankil parayane enn🤣🤣🤣🤣🤣🤣🤣🤣

    • @user-vz2ui3zr4i
      @user-vz2ui3zr4i 3 ปีที่แล้ว +8

      Hi armyy 💜

    • @ronogirl1289x
      @ronogirl1289x 3 ปีที่แล้ว +3

      @@user-vz2ui3zr4i 𝐚𝐫𝐦𝐲𝐲𝐲

    • @AkZahir
      @AkZahir 2 ปีที่แล้ว +3

      Hi army

    • @fathimasanapc8218
      @fathimasanapc8218 2 ปีที่แล้ว +1

      Sheriyaan

    • @AkZahir
      @AkZahir 2 ปีที่แล้ว +2

      Hi army njanum BTS army ann 💜💜💜💜💜💜💜

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +799

    ട്യൂഷൻ പോവാൻ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ ഗൂയ്‌സ്.... പോവാതിരിക്കാൻ പഠിച്ച പണി ഫുൾ കാണിച്ചു വീട്ടിൽ ഏൽക്കാതെ ട്യൂട്ടിഷൻ പോകുന്ന അവസ്ഥ 😂

  • @amisaji2895
    @amisaji2895 3 ปีที่แล้ว +278

    Naturality + originality in acting= arya😍

  • @minimolthomas9575
    @minimolthomas9575 3 ปีที่แล้ว +284

    ചേച്ചി, അഭിനയം സൂപ്പർ ❤️❤️❤️❤️
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😊😊

  • @aiswaryaarchana6026
    @aiswaryaarchana6026 3 ปีที่แล้ว +103

    Usha teacher : moole aleene 2 ennam koodi ullu onnu odichu vekku...😊
    Le Aleena: innale beans aarunnu...
    innu payar... naale ini meen vettan parayuoo...😬... 😂😛😝🤣😅😆🤣

  • @jessyjames2576
    @jessyjames2576 3 ปีที่แล้ว +161

    ചേച്ചിക്ക് ഇതുപോലെ അഭിനയിച് അഭിനയിച് മുന്നേറ്റങ്ങളിൽ എത്തട്ടെ

  • @ismailpv9465
    @ismailpv9465 3 ปีที่แล้ว +385

    Reethu fans like Arya's fans comment

  • @sunilmathew8805
    @sunilmathew8805 3 ปีที่แล้ว +24

    1st tution teacher super🤣🤣

  • @joshytj2623
    @joshytj2623 2 ปีที่แล้ว +29

    അലീന എന്ന് വിളിച്ചപ്പോൾ അറിയാണ്ട് വിളി കേട്ടു പോയി❤️❤️😘😘 Super video👍🏻👍🏻

  • @ammu7339
    @ammu7339 3 ปีที่แล้ว +66

    Pediyodoppam kure nalla ormakal tution class thannind ..🥰🥰
    Super arnnu chechii🥰🥰

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +327

    പണ്ട് രാവിലെ 7 മണിക്ക് ട്യൂഷന് പോയ കാലം ഓർമ വരുന്നു.. ട്യൂഷൻ ക്ലാസ് ഒരു ഭാഗത്ത്.. School വേറൊരു ഭാഗത്ത്.. പലപ്പോഴും സ്കൂളിനെക്കാൾ വർക്ക്‌ ഉണ്ടാകുക ട്യൂഷൻ ക്ലാസ്സിൽ ആകും...🤣

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +18

      😄

    • @aiswaryakunjata5665
      @aiswaryakunjata5665 3 ปีที่แล้ว +3

      @@SimplySillyThings hi chechi love you 😘😘😘😘😘

    • @muralikp3924
      @muralikp3924 3 ปีที่แล้ว +4

      ഹായ് love you ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @muralikp3924
      @muralikp3924 3 ปีที่แล้ว +2

      Hii

    • @ameersuhail8168
      @ameersuhail8168 2 ปีที่แล้ว +1

      Yes correct

  • @ascreations1141
    @ascreations1141 2 ปีที่แล้ว +64

    ലെ ഞാൻ : രണ്ടുദിവസം ട്യൂഷന് പോകും പിന്നെ ഞാൻ ട്യൂഷന് പോകില്ല😝😅👍🏻

  • @GopikaSmenon444
    @GopikaSmenon444 2 ปีที่แล้ว +85

    എനിക്ക് ഇഷ്ട്ടപെട്ടത്
    Ambi sir🤣🤣
    കീർത്തി ടീച്ചർ പൊളി😁😁(നല്ല best teacher)
    Usha teacher അടിപൊളി👏👏

  • @kl-2family401
    @kl-2family401 3 ปีที่แล้ว +227

    *അടി പേടിച്ച് ട്യൂഷന് പോകാതിരിക്കാൻ പണ്ടാരോ പറഞ്ഞ ഐഡിയ ഓർത്ത് ഉള്ളി കക്ഷത്തിൽ വെച്ച് പനി പിടിക്കാൻ കാത്തിരുന്നു. ഉറങ്ങി പോയപ്പോൾ ഉരുണ്ട് കട്ടിലിനടിയിൽ പോയ ഉള്ളി രാവിലെ കണ്ടെടുത്ത 'അമ്മ വീട്ടിൽ ചുട്ട അടി തന്നിട്ട് ട്യൂഷന് കൊണ്ടാക്കി. കള്ളം കാണിച്ചതിന് അവിടെയും കിട്ടി അടി.* 🙂

    • @ravindranp8469
      @ravindranp8469 3 ปีที่แล้ว +6

      Tution spelling wrong correct spelling is TUITION

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +12

      😂😂👍👍

    • @hannahannu5365
      @hannahannu5365 3 ปีที่แล้ว +2

      @@ravindranp8469 .😂😂😂

  • @Anu_editzzz
    @Anu_editzzz 3 ปีที่แล้ว +142

    സാധാരണ ഒച്ച കൊറച്ചു വെക്ക്..ആ കൊച്ചു ഒന്നു വായിക്കട്ടെ.. ഇവിടെ ഒന്നു ഒച്ച കൊറച്ചു വായിക്.. ഒന്നു കാണട്ടെ അത്.. 👌👌🥰🥰

  • @kandarees2947
    @kandarees2947 3 ปีที่แล้ว +24

    suggestion for the next video:types of servants and types of parents

  • @sreyasuresh9387
    @sreyasuresh9387 3 ปีที่แล้ว +66

    Ijjathi video..😅👏👏🔥So relatable..💯
    Katta waiting for next video...🔥🔥🔥

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +618

    ഇതുവരെയും tution നു പോകാത്തതുകൊണ്ട് ഇതൊന്നും കാണേണ്ടി വന്നിട്ടില്ല.😂😂👍🏿✌🏿

    • @dezzuzare7408
      @dezzuzare7408 3 ปีที่แล้ว +31

      Padippi anenn thonnunnu

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +39

      😄

    • @devikaslittleplanet1047
      @devikaslittleplanet1047 3 ปีที่แล้ว +46

      @@dezzuzare7408 Padippi onnum alla aashane nammal oru medium student aanu. Othiri last um alla ennal othiri high class um alla. 😉

    • @gmsgms2802
      @gmsgms2802 3 ปีที่แล้ว +14

      yea.. me too😁

    • @saheeranizar204
      @saheeranizar204 3 ปีที่แล้ว +10

      @@devikaslittleplanet1047 meee too

  • @mrbrahmachari123
    @mrbrahmachari123 3 ปีที่แล้ว +47

    കീർത്തി ടീച്ചറെ പോലെ ആണ് എന്റെ ട്യൂഷൻ ടീച്ചറും.😩😩😩😩

  • @rajalakshmisiyer123
    @rajalakshmisiyer123 3 ปีที่แล้ว +54

    Tuition Teacher's undo?💪🏼😁😁😁

  • @teleglories6820
    @teleglories6820 3 ปีที่แล้ว +79

    Tuition teacher പൊളിച്ചു ഇനി അടുത്ത വീഡിയോ ക്ക്‌ വേണ്ടി waiting aane

  • @rohinisnair3614
    @rohinisnair3614 3 ปีที่แล้ว +102

    Kuttikallk line set aaki kodukkunna endh nalla teacher 😂😂😂😂😂

  • @Anu_editzzz
    @Anu_editzzz 3 ปีที่แล้ว +52

    Aaryechi ഇതുവരെ ചെയ്തതിൽ വെച്ച് ലോങ്ങ്‌ video.. ഇനി പൊളിക്കും..

  • @sindhuchalil3275
    @sindhuchalil3275 2 ปีที่แล้ว +16

    തികച്ചും Natural ആയ അഭിനയം👍🏽

  • @jasisana4173
    @jasisana4173 3 ปีที่แล้ว +40

    Eniku oru like tharumo like kittannula moham konda

  • @yeswanth9216
    @yeswanth9216 3 ปีที่แล้ว +187

    ആ 5മത്തെ ടീച്ചർ 😆
    അത് ഞാൻതന്നെയാണ് 😜...
    ഒന്നാമത്തേത് എന്റെ പുന്നാര പെങ്ങളും 😁✌️...

  • @johnsoncp9788
    @johnsoncp9788 3 ปีที่แล้ว +91

    Perfectly perfect performance 👍

  • @sanashafi8700
    @sanashafi8700 3 ปีที่แล้ว +28

    Aarya pwoliyaaa🥰💖😍😍😍

  • @aleenaabraham3758
    @aleenaabraham3758 3 ปีที่แล้ว +13

    Aleena,aleena
    Ente pera thank you chechi.
    I am in 9 std

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +232

    Pocket money ക്ക് വേണ്ടി തുടങ്ങിയതാ 🤣
    നിങ്ങൾ അങ്ങോട്ട് ഇങ്ങോട്ടു ചോദിക്ക് 😂😊

  • @ziyakoormath294
    @ziyakoormath294 3 ปีที่แล้ว +602

    Reethusine ishtamullavar comment adi
    Ariya chechiye ishatamullavar like adi

  • @niaannan6812
    @niaannan6812 3 ปีที่แล้ว +113

    First teacher Athu njan thanne😁🤭😂😂😂😂

  • @sanithajoby4887
    @sanithajoby4887 3 ปีที่แล้ว +12

    Chechi sister's fight and love oru video edammo please

  • @kl-2family401
    @kl-2family401 3 ปีที่แล้ว +287

    *അടി കിട്ടിയാൽ രണ്ട് ദിവസം നന്നായിരിക്കും മൂന്നിന്റെ അന്ന് ഉഴപ്പ്‌ കാട്ടി വീണ്ടും അടി വാങ്ങും. കിട്ടിയ അടിയുടെ വേദന മാത്രം ബാക്കിയാവും. അത് അങ്ങനെയൊരു നീറുന്ന കുട്ടിക്കാലം.* 😊🤧😁

  • @amrutharam7983
    @amrutharam7983 3 ปีที่แล้ว +53

    Arya teacher pwliyeiii🤩💯😍😘🤘💕💕💕💕💕💕

  • @adithyan_deepu
    @adithyan_deepu 2 ปีที่แล้ว +11

    10:07 എനിക്ക് ഒരു സംശയം...
    Pressure Cooker അല്ലേ കെടന്ന് Wistle അടിച്ചത്... എന്നിട്ട് Pressure Cooker-ൽ തൊട്ടത് പോലുമില്ലല്ലോ...🤔...🤣😂

  • @fidhanazar5195
    @fidhanazar5195 3 ปีที่แล้ว +36

    Acting is feels like realness ✨😊

  • @trendyfashion4673
    @trendyfashion4673 3 ปีที่แล้ว +84

    പൊളി 😍😍reethus,aryas and neethuz creations പൊളി ✌️✌️✌️

  • @farhasgallery5182
    @farhasgallery5182 3 ปีที่แล้ว +77

    Next=types of doctors and patients
    Pls pls pls

  • @kkjjuuu9943
    @kkjjuuu9943 3 ปีที่แล้ว +47

    Next topics
    Types of wives
    Hospital scenes
    Supermarket scenes
    People in a train
    90s v/s 20s

  • @anjananayar6048
    @anjananayar6048 3 ปีที่แล้ว +19

    Pwoli, first time watching your video, now I'm addicted to it, love you chechi, purely talented❤️❣️

  • @meemeeachilles4081
    @meemeeachilles4081 3 ปีที่แล้ว +33

    Nale 7:15 ennik tuition und questions choikkum biology 😭😭😭 adi orapp

    • @meemeeachilles4081
      @meemeeachilles4081 3 ปีที่แล้ว +5

      @@Anu_editzzz athe 9 th Anu chapter 4 breathing for energy

  • @pluspointkkl275
    @pluspointkkl275 3 ปีที่แล้ว +81

    Types of velakari

  • @poojamanoj192
    @poojamanoj192 3 ปีที่แล้ว +128

    Online tution maduthavar like cheyuuuu😴😴

  • @saleemsalee1292
    @saleemsalee1292 3 ปีที่แล้ว +14

    onnum parayan illa suppar ayittund ipol njan ചേച്ചിയുടെ fana🤩

  • @Riya-ke3ly
    @Riya-ke3ly 3 ปีที่แล้ว +161

    ആ കുഞ്ഞിന്റെ സൗണ്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ
    🤣🤣😂😂

  • @epic___comment9407
    @epic___comment9407 3 ปีที่แล้ว +32

    ചേച്ചി പൊളിയാട്ടോ ചേച്ചീടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് പോലീസ് സ്റ്റേഷൻ, അയൽവാസി, പിച്ചക്കാരി, റിയൽ ലൈഫ് VS സീരിയൽ അതൊക്കെ ഞാൻ 2 ഉം മൂന്നും തവണ കണ്ടിട്ടുണ്ട് ചേച്ചീടെ എല്ലാ വീഡിയോസിനും ഞാൻ ലൈക്‌ ചെയ്തിട്ടുണ്ട്
    You are the one of my favourite youtuber😍😍
    ഒരുപാട് വിഡിയോസ് ഇനിയും upload ചെയ്യണം കട്ട support ചേച്ചീ

  • @hunaismohammed1861
    @hunaismohammed1861 3 ปีที่แล้ว +5

    Super.....
    I am seeing all ur videos 1 by one till this...Super acting🔥..... Good luck

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 3 ปีที่แล้ว +89

    Usha teacher ❤️❤️
    Keerthi teacher 😂😂😂😂

  • @annthomas9292
    @annthomas9292 3 ปีที่แล้ว +23

    Kidukki thimirthu kalakki ❤️❤️❤️
    Logo superrairikke🔥🔥

  • @dddd9999
    @dddd9999 3 ปีที่แล้ว +466

    Ariya ചേച്ചി😳 fans like അടി and types of mummy 👇Cheyenne chechi please chechii😥😥😁😳😳

    • @nivedhithaeluvungal6437
      @nivedhithaeluvungal6437 3 ปีที่แล้ว +4

      Yes chechi please

    • @Sidnushka.aspire
      @Sidnushka.aspire 3 ปีที่แล้ว +3

      Please chechi

    • @afrinshafeek9452
      @afrinshafeek9452 3 ปีที่แล้ว +3

      Ente channel onnu support chryyoo

    • @devzzz001
      @devzzz001 3 ปีที่แล้ว +2

      S chechi plz

    • @sajeevat4400
      @sajeevat4400 3 ปีที่แล้ว +2

      S Chechi അതാവുമ്പോ ഒത്തിരികണ്ട് ചിരിക്കാനും ഉണ്ടാകും 😂🤩 പറ്റുകയാണെങ്കിൽ ച്ചെയ്യണേ......

  • @legoman2367
    @legoman2367 3 ปีที่แล้ว +4

    Kollam chechi... nannayitt cheythu...good observation 👍👍👍👍

  • @thanhajebin3406
    @thanhajebin3406 2 ปีที่แล้ว +5

    എപ്പോഴും ചേച്ചിടെ വീഡിയോക് waiting ഉള്ളവർ like here

  • @tharavlogs4030
    @tharavlogs4030 3 ปีที่แล้ว +36

    Cheechii school life cheyyuoooo plzzzz.... Ath cheechikk patumm... Nalla poliyerkkum🤣🤣🤣😂😂

  • @mrs.anonymous22
    @mrs.anonymous22 3 ปีที่แล้ว +132

    my father's name is James.. he is also very punctual... waw.. relatable.... all james's r like this i guess 😂😂😂😂

  • @nourinsiyam
    @nourinsiyam 3 ปีที่แล้ว +3

    Chechi i am a big fan of you and seen your all videos
    Chechiide videos okke nallathanu

  • @user-ut2ov9oe6q
    @user-ut2ov9oe6q 3 ปีที่แล้ว +7

    4:-10ലെ സാർ,5:-+1ലെ സാർ,6:-+2ലെ സാർ,7:-10ലെ ടീച്ചർ. Nostalgia 😄😄😄😄

  • @ajmal_ibn_jafarali
    @ajmal_ibn_jafarali 3 ปีที่แล้ว +151

    മര്യാദക്ക് ട്യൂഷൻ എടുത്ത് കൊടുക്കുന്ന ഞാനൊക്കെ ആരായി...😢

  • @Ann-dl5bs
    @Ann-dl5bs 3 ปีที่แล้ว +54

    Oru videok polum like cheythitt avatha arelum inda 😔

  • @rasiyamujeeb28
    @rasiyamujeeb28 3 หลายเดือนก่อน +3

    2024 il kanunnavar indo

  • @user-xj9fs6nn5m
    @user-xj9fs6nn5m 3 ปีที่แล้ว +1

    Adipoli . Chechi, Very beautiful video. Nalle rasam. And funny . I

  • @liya_saji
    @liya_saji 3 ปีที่แล้ว +32

    സംശയരോഗി ടീച്ചർമാരെ വട്ടം ചുറ്റിച്ചവരുണ്ടോ? 😂🤣

  • @Gayathri_MS
    @Gayathri_MS 3 ปีที่แล้ว +8

    Entaponoo arya chechi polichuttoo 😂😂serikkum nice ayind 🥰🥰

  • @isaqueputhanpidiyekkal4506
    @isaqueputhanpidiyekkal4506 3 ปีที่แล้ว +5

    chechiyude acting eshttam avann karannam ella kariyangalum sathyathill nadakunathann🤣🤣🤣🤣😂😁😅😆😉😄

  • @marrygold9621
    @marrygold9621 3 ปีที่แล้ว +9

    നിങ്ങൾ ശരിക്കും സ്കൂളിൽ പഠിപ്പിക്കാറുണ്ട്

  • @naafipommi3956
    @naafipommi3956 3 ปีที่แล้ว +81

    Tution classil povathirikkan vendi പനി വരണേ എനന് prarthichavarundo.......😄😄

  • @mr_bean7777
    @mr_bean7777 3 ปีที่แล้ว +100

    Tution povathavar like💕💕
    Arya sechi fanzz കൂടി likikko

  • @dynamic_art347
    @dynamic_art347 3 ปีที่แล้ว +7

    Types of students in a exam haul

  • @amanaammus7674
    @amanaammus7674 3 ปีที่แล้ว +5

    Njanum oru tusion teacher anu too😂😂😂....idayku meri techerum James sirum akarundu😂😂😂😂😂

  • @donadiaries
    @donadiaries 3 ปีที่แล้ว +9

    Types of students during online classes

  • @yeswanth9216
    @yeswanth9216 3 ปีที่แล้ว +122

    നൈറ്റ്‌ ക്ലാസ്സിന്റെ ഇടക്ക് മുറുക്ക് കഴിച്ചു പിടിക്കപ്പെട്ടൊരു ബാല്യം എനിക്കുണ്ടാരുന്നു 😁...
    അന്ന് കിട്ടിയ അടിയുടെ സൗണ്ടിനെക്കാൾ വലുതാരുന്നു ഞാൻ കഴിച്ച മുറുക്കിന്റെ സൗണ്ട് 🥺😜✌...

  • @rajuc8190
    @rajuc8190 2 ปีที่แล้ว +3

    ട്യൂഷൻ പോയി അടിയും വാങ്ങി ട്യൂഷൻ നിർത്തിയവരുണ്ടോ

  • @mohammedrinshadct3160
    @mohammedrinshadct3160 2 ปีที่แล้ว +4

    സൂപ്പർ വീഡിയോ ടീച്ചറും കൊള്ളാം മാഷും കൊള്ളാം സൂപ്പറായിട്ടുണ്ട് എന്നും ഞാൻ വീഡിയോ കാണും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ചേച്ചീനെ സൂപ്പർ

  • @beenam.v2477
    @beenam.v2477 3 ปีที่แล้ว +12

    Types of guests cheyumo

  • @sonajoy4797
    @sonajoy4797 3 ปีที่แล้ว +9

    Adi polii chechii ❤ stay safe. Stay blessed ❤❤

  • @shajanvattaparambil
    @shajanvattaparambil 3 ปีที่แล้ว +23

    ഇൻട്രോ കലക്കി ചേച്ചി വീഡിയോ പൊളിയാണ് 7:43 കീർത്തി ടീച്ചറെ ഒരുപാട് ഇഷ്ടമായി 🤣🤣😂😂😂

  • @shreyakuttan6727
    @shreyakuttan6727 3 ปีที่แล้ว +2

    Chechieee❤❤❤ njn oru vdeo kand pinnee angg addict aayiii... love uuuu so much🤩🤩.... chechi nannayi ella characterum cheyyunund.
    ❤uuui

  • @susmerasusu9624
    @susmerasusu9624 3 ปีที่แล้ว +10

    ആര്യ ചേച്ചി ഉയിർ
    ചേച്ചി പൊളിയാ ട്ടോ
    I love you chechi
    Chechi oru live varuo

  • @gouthamgoutham8193
    @gouthamgoutham8193 3 ปีที่แล้ว +48

    Types of people in beauty parlour please pin cheyyamo

  • @benitabinsmon1774
    @benitabinsmon1774 3 ปีที่แล้ว +1

    SUPER CHEHCI SAM E LIKE MY TECHER TUTUION MATH 1ST ONE WHICH U SHOWED!!POLI IDEE

  • @salimnayarussery1530
    @salimnayarussery1530 2 ปีที่แล้ว

    Ennic ithil ettom kuduthual ishtola video simply silly things
    chechida video njan exam kazhinj varumbo njan ellathusom kannum pinne ammachi look adipoyatto

  • @induzdiary
    @induzdiary 3 ปีที่แล้ว +16

    Super chechi you will become a star 😍

  • @aiswaryaaks6228
    @aiswaryaaks6228 3 ปีที่แล้ว +11

    𝐒𝐔𝐏𝐄𝐑 𝐂𝐇𝐄𝐂𝐇𝐈 𝐕𝐄𝐑𝐄 𝐋𝐄𝐕𝐄𝐋 𝐍𝐀𝐉𝐍 𝐏𝐀𝐑𝐀𝐂𝐇𝐀𝐘𝐈𝐑𝐔𝐍𝐔 𝐓𝐘𝐏𝐄 𝐎𝐅 𝐓𝐔𝐓𝐈𝐎𝐍 𝐓𝐄𝐀𝐂𝐇𝐄𝐑𝐒 𝐂𝐇𝐄𝐘𝐀𝐍 𝐂𝐇𝐄𝐂𝐇𝐈 𝐏𝐋𝐙𝐙𝐙𝐙 𝐏𝐈𝐍𝐍𝐄𝐃 ❤️❤️❤️❤️

    • @lathajayan3387
      @lathajayan3387 3 ปีที่แล้ว +2

      ❤️❤️❤️𝐂𝐇𝐄𝐂𝐇𝐈𝐊𝐔𝐓𝐓𝐘 𝐔𝐘𝐈𝐑

  • @sheejavarghese7727
    @sheejavarghese7727 2 ปีที่แล้ว

    Nannayitund. Ottiri ishtapettu

  • @syammohan9050
    @syammohan9050 3 ปีที่แล้ว +9

    REAL TUTION TEACHERSINE POLE THANNE

  • @minhasherin9622
    @minhasherin9622 3 ปีที่แล้ว +4

    Epozhum adipoli video aan varunnath adipoli 👍👍👍💕

  • @harithasuresh5871
    @harithasuresh5871 3 ปีที่แล้ว +6

    Cheachi types people in textiles please love u cheachi❤️❤️😘 super video chiri nirthann avunnilla😊😊

  • @jijirajesh9433
    @jijirajesh9433 3 ปีที่แล้ว +1

    Liked this video a lot . Superr..... Chechi

  • @itsmenandhana7957
    @itsmenandhana7957 3 ปีที่แล้ว +1

    ചേച്ചി super enniyum ഇതേപോലെതേ vdoyo chayannam

  • @jasmineriyaz6848
    @jasmineriyaz6848 3 ปีที่แล้ว +6

    Next video day in my life chaithude plzz day in life chaiyanam enn ullavar like adhi ok

  • @thomasm.u4897
    @thomasm.u4897 3 ปีที่แล้ว +14

    Types of mobile phone users cheyamo plz
    Arya chechy fans adi oru like
    👇

  • @jishasabu2595
    @jishasabu2595 3 ปีที่แล้ว +2

    Chechi type of plant savers video edaavo

  • @rushaidarushi6181
    @rushaidarushi6181 3 ปีที่แล้ว +32

    Idhu vare tuitionu pokathavar like her👇😂😂😂

  • @Arunraj-gl4yw
    @Arunraj-gl4yw 3 ปีที่แล้ว +15

    Arya chechi polichu
    ❤️❤️❤️❤️❤️❤️

  • @DevaGowree
    @DevaGowree 2 ปีที่แล้ว +5

    Ambi sir😍👌👌👌poli acting👏👏

  • @dhiya380
    @dhiya380 3 หลายเดือนก่อน +2

    ഇതുവരെ ട്യൂഷൻ പോവാത്തവർ ഹാജർ ആയിക്കോളി 😊😊

  • @salimi4337
    @salimi4337 3 ปีที่แล้ว +3

    pwoli chechii❤❤👍👍😍