ശരിയാണ് സർ. പഠിക്കാൻ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടിയെ മടിയിലിരുത്തി ഉച്ചരിക്കാൻ പ്രയാസമുള്ള അക്ഷരം അവളുടെ ചെവിയിൽ പറഞ്ഞു കൊടുത്തപ്പോൾ ഒരു മത്സരബു ധ്യാ അവൾ എൻ്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് ആ അക്ഷരം പറഞ്ഞത് ഓർക്കുന്നു. പിന്നീട് ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങുന്നത് കാത്ത് നിന്ന് അവൾ എന്നെ മാടി വിളിക്കുമായിരുന്നു. ഏത് നിലക്കും പിന്നോക്കം നിൽക്കുന്നവരെ പരിഗണിക്കുക.❤ സാറിൻ്റെ പ്രവർത്തനങ്ങൾക്ക് സ്നേഹാശംസകൾ.❤
Ethrayum Nalla Oru Police karanu Big Salute
അപ്പൊ ഈ ലോകത്ത് നല്ലവരും ഉണ്ട് അല്ലെ ഫിലിപ്പ് സാറിന് ഒരു ബിഗ് സല്യൂട്ട്
ശരിയാണ് സർ. പഠിക്കാൻ വളരെ പിന്നോക്കം നിൽക്കുന്ന കുട്ടിയെ മടിയിലിരുത്തി ഉച്ചരിക്കാൻ പ്രയാസമുള്ള അക്ഷരം അവളുടെ ചെവിയിൽ പറഞ്ഞു കൊടുത്തപ്പോൾ ഒരു മത്സരബു ധ്യാ അവൾ എൻ്റെ മുഖത്ത് നോക്കി ചിരിച്ച് കൊണ്ട് ആ അക്ഷരം പറഞ്ഞത് ഓർക്കുന്നു. പിന്നീട് ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങുന്നത് കാത്ത് നിന്ന് അവൾ എന്നെ മാടി വിളിക്കുമായിരുന്നു. ഏത് നിലക്കും പിന്നോക്കം നിൽക്കുന്നവരെ പരിഗണിക്കുക.❤ സാറിൻ്റെ പ്രവർത്തനങ്ങൾക്ക് സ്നേഹാശംസകൾ.❤
All the best 🙏
നല്ല മനസ്സുള്ള നല്ല മനുഷ്യൻ
Philip sir ..wonderful human being...🫡
സ്നേഹം പൂത്തുലയട്ടെ❤ വർഗീയത തുലയട്ടെ😢
Best wishes
Thanks 👍
Is this old video
👍👍
നല്ല സാർ
ഞാൻ മലപ്പുറം വണ്ടൂർ ആണ്
ഫിലിപ്പ് സാറിന്റെ ഫോൺ നമ്പർ കിട്ടുമോ
All the best
👌👌
താനൂർ
ഈ ചേച്ചിയല്ലെ സീയോനിൽ വരുന്നത്.
❤❤❤❤
❤️👍👍