നസ്രായനായ എൻെറ ഈശോയേ എൻെറ നിയോഗങ്ങളെ അങ്ങ് ഇപ്പോൾ സ്വീകരിച്ചു അതിൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും , എല്ലാ ബന്ധങ്ങളും നീക്കി എനിക്കതു സാധിച്ചു തന്നു എന്നെ ഇപ്പോൾ അനുഗ്രഹിക്കണമേ.
ഈശോയെ ഈ പ്രാർത്ഥന ചൊല്ലുന്ന അച്ഛനെ അനുഗ്രഹിക്കേണമേ... എത്ര ആത്മാർത്ഥമായാണ് ഞങ്ങള്ക്ക് വേണ്ടി അങ്ങയോടു അച്ഛൻ പ്രാർത്ഥിക്കുന്നത്.. ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു അപ്പാ.. അവിടെ vannu സാക്ഷ്യം പറയാൻ എനിക്ക് അവസരം ഒരുക്കി തരണമേ.. എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ എന്റെ ഈശോ അപ്പാ... തെറ്റിലേക്ക് മനസ്സ് പോകാതെ നല്ല അനുഗ്രഹിക്കപ്പെട്ട അങ്ങയുടെ മകളായീ എനിക്ക് ജീവിക്കാൻ pattane... 🙏🙏
ഈശോയെ എന്റെ ജീവിത പങ്കാളിയെ മക്കളെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ. കുഞ്ഞു മകളുടെ കണ്ണിന്റെ മങ്ങൽ മാറ്റി പൂർണ്ണമായി കാഴ്ച കൊടുത്തു അനുഗ്രഹിക്കണമെ. മാറി മാറി വരുന്ന കുഞ്ഞുങ്ങളുടെ രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമെ ഈശോയെ.🙏
എന്റെ ഈശോയെ 2025 ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതം നടക്കാൻ ഇടയാകണമേ. അനുഗ്രഹത്തിന്റെ വാതിൽ ഞങ്ങൾക്ക് വേണ്ടി തുറക്കണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും ഉപേക്ഷിക്കുവാൻ ഇടയാക്കണമേ. ഞങ്ങൾക്ക് ഒരു ഭവനം വെക്കാനോ വാങ്ങാനോ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾക്കു അനുഗ്രഹമാക്കി തീർക്കണമേ ഞങ്ങൾ വിശ്വസിക്കുന്നു. ആമേൻ 🙏🏻
ഈശോയെ എന്റെ മകന്റെ കല്യാണം ഈ വർഷം നടക്കണമേ 🙏 ഈശോയെ എന്റെ മകൾക്ക് ജോലി ലഭിക്കണമേ 🙏 ഈശോയെ എന്റെ മകളുടെ പ്രേമബന്ധം ഇല്ലാതാക്കി തരണമേ അവളുടെ മനസ്സിൽ ദൈവത്തെ ആരാധിക്കണമേ 🙏❤️🙏 ഈശോയെ ഭർത്താവിന്റെ അസുഖങ്ങളൊക്കെ മാറ്റി തരണമേ 🙏 ഈശോയെ ഞങ്ങളുടെ ഭവനത്തിൽ സന്തോഷമുള്ള ഭവനം ആക്കി മാറ്റണമേ ഈ വർഷം ഞങ്ങളുടെ മനസ്സിലെ വിഷമങ്ങൾ മാറ്റിത്തരണമേ ഈശോയെ 🙏🙏🙏🙏🙏
ഈശോയെ 2025 വർഷം ഞങ്ങളുടെ ജീവിതത്തിലെ നിർണായക വർഷവാണ്, 2025 ഞങ്ങൾക്ക് അനുഗ്രഹത്തിന്റെ വർഷം ആക്കി തീർക്കണേ, എല്ലാവരെയും അനുഗ്രഹിക്കണേ, എല്ലാ കുടുംബങ്ങളെയും ദൈവാനുഗ്രഹത്താൽ നിറക്കണേ, അവിടെ വന്നു സാക്ഷ്യം പറയാൻ എല്ലാവർക്കും അനുഗ്രഹം തരണേ, ഈശോയെ ജീവിതങ്ങളിൽ ഇടപെടണെ 🙏🙏
യേശുവേ നന്ദി ഞങ്ങളുടെ നിയോഗം അങ്ങ് സ്വീകരിച്ച് അതിൽ നിലനിൽക്കുന്ന ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ച് തരണമേ നന്ദിയേശുവേ
ഈശോയിൽ പ്രിയ അച്ചാ. ഈ അൾത്താരയിൽ കാണുന്നഈശോയെ ഞാൻ സ്വപ്നത്തിൽ കണ്ടു. അടുത്ത ദിവസം എന്റെ മകൻ ഓഫർ ലറ്റർ വന്നു ജോലിയിൽ പ്രവേശിച്ചു ദൈവമേ നന്ദി ആരാധന❤❤❤❤❤❤
ന८സായനായ എൻെറ യേശുവേ... എൻെറ കുടു०ബത്തിൻെറ നിയോഗങ്ങൾ സ്വീകരിച്ച് അതിന്മേലുളള എല്ലാ തടസ്സങ്ങളും ८പതിബന്ധങ്ങളു० എടുത്തുമാററി ഞങ്ങളുടെ കുടുംബത്തിൽ അവ സാധിച്ചുതന്ന് അനു८ഗഹിക്കണമേ... ദൈവമേ ... ആമ്മേൻ ആമ്മേൻ ആമ്മേൻ
ഈശോയെ ഞാനും ഒറ്റപ്പെടലുകളും കുത്തുവാക്കുകളും കൊണ്ട് ഒരുപാട് വേദനിച്ചിട്ടുണ്ട് എന്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവരും വേദനിച്ചിട്ടുണ്ട് എല്ലാവരോടും ക്ഷമിക്കുന്ന നാഥാ അവർക്ക് എന്നോട് ക്ഷമിക്കാൻ കഴിയണേ ഈശോയെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പാപബോധവും പശ്ചാത്താപവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏
യേശു അപ്പച്ചാ ഈ വർഷത്തിൻ്റെ ആരംഭം എൻ്റെ ഭവനത്തിൽ സമാധാനം സന്തോഷം തന്ന് അനുഗ്രഹിക്കണമേ തലമുറകളെ അനുഗ്രഹിക്കണം കടം തീരുന്നു കിട്ടണം കിട്ടാൻ ഉള്ള പൈസ തിരികെ കിട്ടാൻ ഇടയക്കണമെ ദൈവമേ
ഈശോയെ 2025 ഈ വർഷം എനിക്കും എന്റെ കുടുബത്തിനും നല്ലത് ആക്കി മാറ്റി അനുഗ്രഹിക്കേണമേ 🙏എന്റെ മോളെ കൊണ്ട് ഉള്ള ഈ അലച്ചിൽ മാറ്റി ഒരു വീടും ജോലി തന്നു അനുഗ്രഹിക്കേണമേ കോടതി ലെ കേസ് എനിക്ക് അനുകൂലം ആക്കി തെരേണമേ 🙏
കർത്താവേ കാത്തുരക്ഷിക്കണമേ 🙏എപ്പോഴും കൂടെ ഉണ്ടാകണമേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളുടെ അതിരുകൾ വിസൃതമാക്കണമേ അവിടുത്തെ കരം എപ്പോഴും ഞങ്ങളോടൊപ്പം ആയിരിക്കുകയും എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യണമേ 🙏യേശുവേ ആമ്മേൻ 🙏🙏🙏 ❤️❤️❤️
നസ്രായനായ യേശുവേ എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും പൂർണ്ണമായി എടുത്തുമാറ്റി ഞങ്ങൾക്കതു സാധിച്ചുതരണമേ ആമേൻ.
എന്റെ ഈശോയെ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യ പാനം മാറ്റി തരണമേ കടബാദ്ത്യത മാറ്റി തരണമേ മേമയുടെ ക്യാൻസൽ രോഗം സൗ ഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ 3 നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏🙏
കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്വസ്ഥതയും സ്വരുമയും പ്രാർഥനയിലും ദൈവിക അനുഗ്രഹത്തിലും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മോന്റെ ഫോൺ ഉപയോഗം മാറ്റി പഠിക്കാൻ മനസ്സ് കൊടുത്ത് അനുഗ്രഹിക്കണേ കോളേജിൽ പോകാൻ മനസ്സ് കൊടുക്കണേ എല്ലാം പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കണേ 🙏
ഈശോ എൻ്റെ കൊച്ചുമക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധികൊടാക്കണമെ മടി മാറ്റി കൊടുക്കണമെ എൻ്റെ മകൾക്ക് ഒരു കിഫാടം കൊടുക്കണമെ കടബാദ്ധൃത മാറ്റി തരണമെ കൈവിടല്ലേ ഈശോ മന സമാധാനം ഇല്ല ഹൃദയം തർന്നു പോകുന്നതുപോലെ തോന്നുവാ ഈശോയ്ക്ക് എൻ്റെ വേദന മാറ്റിതരണമെ
നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേഎന്റെ ജോലിവരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി , ഈ വർഷം ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ കൈ വിടരുതേ ❤
യേശുവേ എന്റെ പ്രാർത്ഥന ക്കു ഉത്തരമാരുളേണനെ. കർത്താവെ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ. ഭർത്താവിന് എന്നോട് പഴയതു പോലെ നല്ല സ്നേഹം ഉണ്ടാവനെ. കുടുംബത്തിൽ കലഹം ഉണ്ടാക്കുന്ന ദുഷ്ട വ്യക്തികളെ പിന്തിരിപ്പിക്കേണമേ 🙏🙏🙏🙏
യേശുവേ ഫെബ്രുവരി 17,18,20,21 തീയതികളിൽ നടക്കുന്ന എന്റെ മകളുടെ ബി എസ്സി നഴ്സിംഗ് മൂന്നാം വർഷ എക്സാമിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു. നന്നായി എഴുതാൻ അനുഗ്രഹിയ്ക്കണേ. യേശുവേ എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണേ. ഒരാൾ പോലും പരാജയപ്പെടരുതെ. യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
പ്രാർത്ഥിച്ച ഒരു വിഷയത്തിന്മേൽ ഈശോ അത്ഭുതം പ്രവർത്തിച്ചതിനായി സ്തോത്രം. യേശുവേ നന്ദി. മകളുടെ മാര്യേജ് നു വേണ്ടി. 2nd daughter നു ഒരു ജോബ് കിട്ടാനും പ്രാർത്ഥിക്കണമേ.
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് എനിക്കത് സാധിച്ചു തരണമേ 🙏മദ്യപിച്ചു വന്നു വീട്ടിൽ ബഹളം ഉണ്ടാക്കുകയും എന്നെയും മക്കളെയും തല്ലുന്ന ചേട്ടന്റെ സ്വഭാവം മാറ്റണമേ 🙏കടങ്ങൾ മാറുവാൻ അനുഗ്രഹം ഉണ്ടാകേണമേ 🙏എന്റെ ഭവനത്തിൽ വന്നു ഭവിച്ചിരിക്കുന്ന എല്ലാ ദുഷ്ട ശക്തികളെയും ഉന്മൂലനം ചെയ്യേണമേ.. ഞങ്ങൾക്ക് ഒരു ദോഷവും ഉണ്ടാവരുതേ 🙏🙏🙏
ദുഷ്ട അരൂപിയുടെ കൈയ്യിൽ നിന്ന് എല്ലാ ഗൃഹത്തിലെയും നാഥന്മാരെയും,മക്കളെയും രക്ഷിക്കുവാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം.വിശ്വാസത്തിൽ ജാഗരിച്ച് സ്നേഹത്തിൽ കെട്ടി സൂക്ഷിക്കാം.
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ ഞാൻ നിനക്ക് സമർപ്പിക്കുന്നു...... എന്റെ ആങ്ങളയുടെ മാനസിക പ്രയാസങ്ങൾ നീ അറിയുന്നുണ്ടല്ലോ.... അവനിൽ വിശ്വാസം നൽകി, പ്രയാസങ്ങൾ മാറ്റി നീ അനുഗ്രഹിക്കേണമേ 🙏
ഈശോയെ, എനിക്ക് നന്നായി പഠിക്കാൻ സാധിക്കണേ....നല്ല result നൽകി അനുഗ്രഹിക്കേണമേ....കുടുബത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ....ആമ്മേൻ....മാതാപിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ....നന്മയിൽ വളർത്തനമേ.... 🙏🙏🙏🙏
യേശുവേ എന്റെ അവസ്ഥകൾക്ക്മാറ്റം തരണമേ സ്വർഗീയ അനുഗ്രഹം തന്നു അനുഗ്രഹിക്കനമേ 🙏🙏SSLC എക്സാം എഴുതുന്ന ആശിഷ് മോൻ മറ്റെല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ യേശുവേ 🙏🙏എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം 🙏2025എന്റെ കുടുംബത്തിന്റെ വിടുതൽ തന്നു അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏🙏🙏
ഈശോയെ ഈ അഛനും ഈ ധ്യനം നടത്തുന്ന എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും നല്കേണമേ ഈ അച്ഛന്റെ വാക്ക് കേൾക്കാൻ ഇനിയും ഞങ്ങളെ അനുഗ്രഹിക്കേണമേ
ഈശോയേ പഠിക്കുന്ന മക്കളേ സമർപ്പിക്കുന്നു പരീക്ഷയിൽ വിജയം കൊടുത്തനുഗ്രഹിക്കണമേ
Eshoye
മക്കൾക്ക് ഈശോ യുടെ സംരക്ഷണം നൽകി കൂടെഉണ്ടാകണമേ
കർത്താവെ എനിക്ക് അനുഗ്രഹയിൽ ഒന്ന് വരാൻ എന്നെ ഒരുകണമേ യേശുവേ 🙏🏼🙏🏼
ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ
🙏🙏🙏
Amen 🙏
🙏🙏🙏🙏
Nirmal
Sheetal ജോലി കിട്ടാനും
Amen 🙏
ഈശോയെ മരിച്ചുപോയ എല്ലാ ആത്മാകൾക്കും നിത്യ ശാന്തി നൽകി അനുഗ്രഹിക്കണമേ
വിദേശ ഇപോകാൻ പണം കെടുന്നിട്ട് 2 വർഷം കഴിഞ്ഞു നടന്നിക്കിട്ടാൻ പ്രാർത്ഥിക്കണമെ
🙏🙏🙏
🙏🙏🙏
🙏🙏🙏
കർത്താവേ എൻ്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരണമെനാഥാ.
എന്റെ ദൈവമേ ഞങ്ങളെ സഹായിക്കണമേ 🙏
എന്റെ ഈശോയെ എന്റെ മോന് കണ്ണിന്റെ കാഴ്ച തിരിച്ചു നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
നസ്രായനായ എൻെറ ഈശോയേ എൻെറ നിയോഗങ്ങളെ അങ്ങ് ഇപ്പോൾ സ്വീകരിച്ചു അതിൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും , എല്ലാ ബന്ധങ്ങളും നീക്കി എനിക്കതു സാധിച്ചു തന്നു എന്നെ ഇപ്പോൾ അനുഗ്രഹിക്കണമേ.
എൻ്റെ ഈശോയെ അനുഗ്രഹ യിൽ പോയി പ്രാർത്ഥിക്കാൻ എന്നെ ഒരുക്കി തരണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏😭
യേശുവേ കുടുംബമായി അനുഗ്രഹാ ധ്യാനകേന്ദ്രത്തിൽ പോകുവാൻ ഞങ്ങളെ സഹയ്ക്കണേ. യേശുവേ സ്തോത്രം യേശുവേ നന്ദി
ഈശോയെ ഞങ്ങളുടെ എല്ലാ ഭവനങ്ങളിലും സന്തോഷവും സമാധാനവും നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
Essiyeee karuna thonnane
ഈശോയെ ഈ പ്രാർത്ഥന ചൊല്ലുന്ന അച്ഛനെ അനുഗ്രഹിക്കേണമേ... എത്ര ആത്മാർത്ഥമായാണ് ഞങ്ങള്ക്ക് വേണ്ടി അങ്ങയോടു അച്ഛൻ പ്രാർത്ഥിക്കുന്നത്.. ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു അപ്പാ.. അവിടെ vannu സാക്ഷ്യം പറയാൻ എനിക്ക് അവസരം ഒരുക്കി തരണമേ.. എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ എന്റെ ഈശോ അപ്പാ... തെറ്റിലേക്ക് മനസ്സ് പോകാതെ നല്ല അനുഗ്രഹിക്കപ്പെട്ട അങ്ങയുടെ മകളായീ എനിക്ക് ജീവിക്കാൻ pattane... 🙏🙏
🙏🙏🙏
🙏
Eshoye Ervinte viva ham nimbu.kazhinja utane nada than e varsham sadhikkaname. Ellam nannayi orukkitharaname. Thanks Jesus helpe Jesus.
🙏🙏🙏
ഈശോ നഷ്ട്ടപ്പെട്ടു പൊയ എന്റെ സാമ്പത്തികങ്ങൾ തിരിച്ചു തരണേ 🙏🙏ജോബിനെ അനുഗ്രഹിച്ചതുപോലെ എന്നോടും കരുണ തോന്നണേ 😭😭🙏🙏🙏എന്റെ മക്കളെ കാത്തോണേ
കർത്താവെ എന്റെ സഹോദരനെ രക്ഷികണേ വാടക വീട്ടിൽ നിന്നും മാറ്റി ഒരു ചെറിയ ഭവനം കൊടുത്തു അനുഗ്രഹികണമേ കൈ പിടിച്ചു നടത്താണമേ 🙏🙏🙏😭🌹🙏🙏
ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ amen🙏🙏🙏
ഈശോയെ എന്റെ കുടുബത്തെ സമർപ്പിക്കുന്നു 🙏🏽
എന്റെ ഈശോയെ അച്ചച്ചാൻ പാപ്പയെ സ്നേഹിക്കണമേ എന്റെ പൊന്നു ഈശോയെ അച്ചാച്ചന്റെ ദേഷ്യം മാറ്റി തരണേ 🙏🙏🙏😭😭😭
ഈശോയെ എന്റെ ജീവിത പങ്കാളിയെ മക്കളെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ. കുഞ്ഞു മകളുടെ കണ്ണിന്റെ മങ്ങൽ മാറ്റി പൂർണ്ണമായി കാഴ്ച കൊടുത്തു അനുഗ്രഹിക്കണമെ. മാറി മാറി വരുന്ന കുഞ്ഞുങ്ങളുടെ രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമെ ഈശോയെ.🙏
ഞാൻ എഴുതി വെച്ച് പ്രാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾ എനിക്കു സാധിച്ചു തരണമേ ഈശോയെ ആമേൻ
ഈശ്യോ എന്റെ മോന്റെ കാര്യം വേഗം ശെരി ക്കി താ
എന്റെ മോന് വേഗം ജോലിക്ക് പോകാൻ സാധിച്ചു താ ഈശ്യോ
Amen 🙏
യേശുവേ കരുണ തോന്നണേ
Amen 🙏
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻
യേശുവേ എന്റെനിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏
ഈശോയെ മാത്യു അച്ഛനെ അങ്ങയുടെ തിരുഹൃദയത്തിലേക്കു സമർപ്പിക്മുന്നു ... അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏
കർത്താവേ എന്റെ സങ്കടങ്ങൾ എല്ലാം ഇന്ന് മാറ്റിതന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
🙏🙏🙏
🙏
ഈശോയെ രോഗികളായ എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ
എന്റെ ഈശോയെ 2025 ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതം നടക്കാൻ ഇടയാകണമേ. അനുഗ്രഹത്തിന്റെ വാതിൽ ഞങ്ങൾക്ക് വേണ്ടി തുറക്കണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും ഉപേക്ഷിക്കുവാൻ ഇടയാക്കണമേ. ഞങ്ങൾക്ക് ഒരു ഭവനം വെക്കാനോ വാങ്ങാനോ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾക്കു അനുഗ്രഹമാക്കി തീർക്കണമേ ഞങ്ങൾ വിശ്വസിക്കുന്നു. ആമേൻ 🙏🏻
ഞാനും ഈ ആവശ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
🙏🙏🙏
ഈശോയെ എന്റെ മകന്റെ കല്യാണം ഈ വർഷം നടക്കണമേ 🙏 ഈശോയെ എന്റെ മകൾക്ക് ജോലി ലഭിക്കണമേ 🙏 ഈശോയെ എന്റെ മകളുടെ പ്രേമബന്ധം ഇല്ലാതാക്കി തരണമേ അവളുടെ മനസ്സിൽ ദൈവത്തെ ആരാധിക്കണമേ 🙏❤️🙏 ഈശോയെ ഭർത്താവിന്റെ അസുഖങ്ങളൊക്കെ മാറ്റി തരണമേ 🙏 ഈശോയെ ഞങ്ങളുടെ ഭവനത്തിൽ സന്തോഷമുള്ള ഭവനം ആക്കി മാറ്റണമേ ഈ വർഷം ഞങ്ങളുടെ മനസ്സിലെ വിഷമങ്ങൾ മാറ്റിത്തരണമേ ഈശോയെ 🙏🙏🙏🙏🙏
ഈശോയെ 2025 വർഷം ഞങ്ങളുടെ ജീവിതത്തിലെ നിർണായക വർഷവാണ്, 2025 ഞങ്ങൾക്ക് അനുഗ്രഹത്തിന്റെ വർഷം ആക്കി തീർക്കണേ, എല്ലാവരെയും അനുഗ്രഹിക്കണേ, എല്ലാ കുടുംബങ്ങളെയും ദൈവാനുഗ്രഹത്താൽ നിറക്കണേ, അവിടെ വന്നു സാക്ഷ്യം പറയാൻ എല്ലാവർക്കും അനുഗ്രഹം തരണേ, ഈശോയെ ജീവിതങ്ങളിൽ ഇടപെടണെ 🙏🙏
Amen
ആമേൻ 🙏🙏🙏യേശുവേ എന്റെ കുടുംബം കുഞ്ഞുങ്ങൾ അനുഗ്രഹിക്കട്ടെ 🙏🙏പരിശുതദ മമാ വിൽ നിറയ്ക്കണമേ 🙏🙏🙏🙏
Amen 🙏🏻🙏🏻🙏🏻
🙏 🙏 🙏
🙏🙏🙏ആമേൻ
യേശുവേ ആയിരം നന്ദി....
ഞാനും എഴുതി വച്ചു പ്രാർത്ഥിച്ച നിയോഗം എനിക്കും സാധിച്ചു തന്നതിന് 🙏🏽🙏🏽🙏🏽🙏🏽
യേശുവേ നന്ദി ഞങ്ങളുടെ നിയോഗം അങ്ങ് സ്വീകരിച്ച് അതിൽ നിലനിൽക്കുന്ന ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ച് തരണമേ നന്ദിയേശുവേ
ഈശോയിൽ പ്രിയ അച്ചാ. ഈ അൾത്താരയിൽ കാണുന്നഈശോയെ ഞാൻ സ്വപ്നത്തിൽ കണ്ടു. അടുത്ത ദിവസം എന്റെ മകൻ ഓഫർ ലറ്റർ വന്നു ജോലിയിൽ പ്രവേശിച്ചു ദൈവമേ നന്ദി ആരാധന❤❤❤❤❤❤
ന८സായനായ എൻെറ യേശുവേ... എൻെറ കുടു०ബത്തിൻെറ നിയോഗങ്ങൾ സ്വീകരിച്ച് അതിന്മേലുളള എല്ലാ തടസ്സങ്ങളും ८പതിബന്ധങ്ങളു० എടുത്തുമാററി ഞങ്ങളുടെ കുടുംബത്തിൽ അവ സാധിച്ചുതന്ന് അനു८ഗഹിക്കണമേ... ദൈവമേ ... ആമ്മേൻ ആമ്മേൻ ആമ്മേൻ
🙏🙏🙏
എന്റെ നടുവിന്റെയ് എല്ലാ പ്രശ്നം വും മാറ്റി തരണേ ഈശോയെ 🙏🙏🙏
ഇശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. എല്ലാരോഗവസ്ഥയിൽനിന്നും വിടുതൽ നൽകണമെ. സാമ്പത്തിക തടസം മാറ്റിത്തരേണമേ. എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏
Same matter s
എന്റെ യേശുവേ എന്റെ എല്ലാ കടങ്ങളും വീട്ടി തരണമേ
ഈശോയെ,,, ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏🌹🌹🌹🌹
കർത്താവെ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ ആമേൻ. 🙏🙏🙏🙏🙏
Amen🙏🙏
ഈശോയെ നിയോഗ പ്രാർത്ഥന ഞങ്ങൾക്കായ് നൽകി അനുഗ്രഹിച്ചതിന് പ്രിയപ്പെട്ട അച്ഛനും സഹപ്രവർത്തകരെയും സമൃദ്ധമായി അനുഗ്രഹിക്കണമെ. ആമേൻ
അപ്പ എല്ലാ പകർച്ചവ്യാധികളിൽ നിന്ന എല്ലാവരെയും കാത്തുകൊള്ളണേ
കർത്താവെ എന്നും കൂടെ ഉണ്ടായിരിക്കണമേ. കുഞ്ഞുങ്ങളെ കാത്തു കൊള്ളേണമേ. രോഗികൾക്ക് സൗഖ്യം നൽകേണമേ. ആമേൻ 🙏🙏🙏😊
കർത്താവെ 2025 ഈ വർഷം അനുഗ്രഹമിയിരിക്കനും ആമേൻ 🙏🏻🙏🏻🙏🏻🌹
ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ അനുഭവിച്ച വേദനയിൽ നിന്ന് ദൈവമേ ഞങ്ങളെ അങ്ങ് ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞാനും ഒറ്റപ്പെടലുകളും കുത്തുവാക്കുകളും കൊണ്ട് ഒരുപാട് വേദനിച്ചിട്ടുണ്ട് എന്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവരും വേദനിച്ചിട്ടുണ്ട് എല്ലാവരോടും ക്ഷമിക്കുന്ന നാഥാ അവർക്ക് എന്നോട് ക്ഷമിക്കാൻ കഴിയണേ ഈശോയെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പാപബോധവും പശ്ചാത്താപവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏
ഈശോയെ എനിക്ക് കാലിന്റെ മുട്ട് നടുവ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആത്മീയ ജീവിതത്തിൽ ഉയർച്ച നൽകണമേ വരം തരണമേ
യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏
അനുഗ്രഹയിൽ വന്ന് ധ്യാനം കൂടാൻ എനിക്ക് കൃപ നൽകണേ ഈശോയെ
യേശുവേ ഈ 2025 ഞങ്ങളുടെ ജീവിതത്തിലെ നിയോഗ അനു८ഗഹങ്ങളുടെ അത്ഭുതവർഷമാക്കിതീർത്തുതരണമേ എല്ലാകുടു०ബങ്ങളെയു० അനു८ഗഹിക്കണമേ ഞഞങ്ങളുടെകുടു०ബ० അവിടെവന്ന് സാക്ഷിക്കുവാൻ ഞങ്ങളെയു० അനു८ഗഹിക്കണമേ,ഞങ്ങളോട് ഇടപെടണമേ അനു८ഗഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ
യേശു അപ്പച്ചാ ഈ വർഷത്തിൻ്റെ ആരംഭം എൻ്റെ ഭവനത്തിൽ സമാധാനം സന്തോഷം തന്ന് അനുഗ്രഹിക്കണമേ തലമുറകളെ അനുഗ്രഹിക്കണം കടം തീരുന്നു കിട്ടണം കിട്ടാൻ ഉള്ള പൈസ തിരികെ കിട്ടാൻ ഇടയക്കണമെ ദൈവമേ
യേശുവേ ഈ വർഷ० ഞങ്ങൾക്ക് അനു८ഗഹത്തിൻെറ വർഷമാക്കി തീർത്തുതരണമേ സർവ്വശക്തനായ ഈശോയെ... ആമ്മേൻ
എല്ലാ തരത്തിലുള്ള അസ്വസ്ഥതകൾ നീക്കിത്ത രണേ ഈശോയെ
ഈശോയെ 2025 ഈ വർഷം എനിക്കും എന്റെ കുടുബത്തിനും നല്ലത് ആക്കി മാറ്റി അനുഗ്രഹിക്കേണമേ 🙏എന്റെ മോളെ കൊണ്ട് ഉള്ള ഈ അലച്ചിൽ മാറ്റി ഒരു വീടും ജോലി തന്നു അനുഗ്രഹിക്കേണമേ കോടതി ലെ കേസ് എനിക്ക് അനുകൂലം ആക്കി തെരേണമേ 🙏
ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ
കർത്താവേ കാത്തുരക്ഷിക്കണമേ 🙏എപ്പോഴും കൂടെ ഉണ്ടാകണമേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളുടെ അതിരുകൾ വിസൃതമാക്കണമേ അവിടുത്തെ കരം എപ്പോഴും ഞങ്ങളോടൊപ്പം ആയിരിക്കുകയും എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യണമേ 🙏യേശുവേ ആമ്മേൻ
🙏🙏🙏
❤️❤️❤️
എന്റെ ഈശോ നാഥാ.. എന്നെയും അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണമേ....🙏🙏🙏 ഈശോയെ.. 🙏🙏 ആഴത്തിൽ ഒന്ന് ഇടപെടണമേ... 🙏🙏🙏
ഈശോയേ ഞാൻ എഴുതി വെച്ച നിയോഗം സാധിച്ചു തരണമേ ആമേൻ 🙏🙏🙏
നസ്രായനായ യേശുവേ എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളും,തടസ്സങ്ങളും പൂർണ്ണമായി എടുത്തുമാറ്റി ഞങ്ങൾക്കതു സാധിച്ചുതരണമേ ആമേൻ.
Hallelujah amen amen🙏🙏
Acha Cheliyilninne kayaruvan Acha prarthikkane,,,kulimuriyil kayari pipe thuranne vache murukke karayum, inne avastha. Cheliyila Acha
Ee. Aradhana enikkevendi ayirunnu
യേശുവേ എൻ്റെ മക്കൾക്ക് ബുദ്ധി മുട്ട് ഉള്ള വിഷയം എളുപ്പമാക്കി കൊടുക്കേണമെ❤❤❤❤
🙏🙏🙏🙏🙏
ഈശോയേ നന്ദി ആരാധന മഹത്വം പിതാവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ഉണ്ടാകണം മേ
ജനുവരി 15തീയതി മുൻപ് പുതിയ ഒരു ജോലി എന്റെ മോൾക്ക് നൽകി അനുഗ്രഹിക്കണേ യേശുവേ 🙏
🙏🙏🙏
Amen 🙏
Amen 🙏
എന്റെ ഈശോയെ മകളുടെ
തെറ്റായ ബന്ധത്തിൽ ഒഴിവാക്കി തരണമേ
Amen🙏ഈശോയെ കരുണയായിരിക്കണമേ 🙏
അച്ചൻെറ ഈശുശ്രൂഷയിലൂടെയാണ് എന്റെ കുടുംബത്തെ മക്കളെ ധാരാളം വളർത്തിയത് ഈശോ🙏🙏 നന്ദി അച്ചനെ ക്യപകൊണ്ട് നിറയ്ക്കണമേ
എന്റെ ഈശോയെ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യ പാനം മാറ്റി തരണമേ കടബാദ്ത്യത മാറ്റി തരണമേ മേമയുടെ ക്യാൻസൽ രോഗം സൗ ഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ 3 നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏🙏
Amen.
Psalms 127/1 for house.
Philippians 4/19 & Romans 10/12
For economy
Psalms 107/20 for sickness.
For husband psalms 128/
ഈശോയെ എല്ലാ കുടുംബങ്ങളിലും അങ്ങയുടെ സമാധാനം നല്കണമേ
കർത്താവേ എന്റെകുടുംബത്തെ അനുഗ്രഹിക്കണേ മോനു നല്ല വിജയം കിട്ടണേ കടങ്ങൾ തീർക്കാൻ പറ്റണെ 🙏🙏🙏
ഈശോയെ എന്റെ മനസിന്റെ വേദന മാറ്റാണമേ 🙏ഈശോയെ സാമ്പത്തികം നല്കണമേ 🙏
കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്വസ്ഥതയും സ്വരുമയും പ്രാർഥനയിലും ദൈവിക അനുഗ്രഹത്തിലും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
ഹല്ലേലുയ
ഹല്ലേലുയ
ഹല്ലേലുയ
Enteyum
❤
Eñteyum
ആമേൻ 🙏🙏🙏🙏അനിയെ സമർപ്പിക്കുന്നു 🙏വിടുതൽ നൽകണമേ 🙏🙏
Amen🙏🙏🙏
നിയോഗ പ്രാർത്ഥനയിൽ യേശു എന്റെ സ്‌ഥിതി മാറ്റിടുമേ 🙏✝️എന്നേ അനുഗ്രഹം ആയി മാറ്റിടുമേ ഞാൻ അനുഗ്രഹം പ്രാപിച്ചീടും എന്റെ യേശു ജീവിക്കുന്നു ഹാലേലൂയ ✝️🙏🥰🌹🕯️🌟
Amen
എന്റെ ഈശോയെ ഞങ്ങൾ നടത്തുന്ന കച്ചവട സ്ഥാപനത്തിൽ നല്ല കച്ചവടം കിട്ടുകയും ഞങ്ങളെ സമ്പത്തികമായി ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
എന്റെ നിയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏🙏🌹
ആമേൻ 🌹🌹🌹🌹
എന്റെ ഈശോയെ എന്റെ കാലുകൾക്ക് ബലം തന്ന് എന്നെ അനുഗ്രഹിക്കേണമേ
എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മോന്റെ ഫോൺ ഉപയോഗം മാറ്റി പഠിക്കാൻ മനസ്സ് കൊടുത്ത് അനുഗ്രഹിക്കണേ കോളേജിൽ പോകാൻ മനസ്സ് കൊടുക്കണേ എല്ലാം പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കണേ 🙏
നസ്രായകാരനായന എന്റെ യേശുവേ എന്റെ മകളുടെ അസുഖം മാറ്റി താരാണെമെ 🙏🙏🙏
യേശുവേ നന്ദി... യേശുവേ സ്തോത്രം. ആമേൻ 🙏🙏🙏
യേശുവേ നന്ദി 🙏🙏🙏
Enta yesoye fr mathew anukirakikane amen Hallelujah
ഈശോയെ എന്റെ മകന്റെ ഇടവിട്ടുള്ള ജലദോഷം ചുമയും ഈശോയുടെ നാമത്തിൽ മാറ്റണമേ 🙏🏻🙏🏻🙏🏻
എൻ്റെ ഈശോയേ എൻ്റെ മകന് ഇന്ന് വരുന്ന റിസൽടിൽ എല്ലാ വിഷയങ്ങൾക്കും ജയിക്കുവാൻ അനുഗ്രഹിക്കേണമേ
ഈശോ എൻ്റെ കൊച്ചുമക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധികൊടാക്കണമെ മടി മാറ്റി കൊടുക്കണമെ എൻ്റെ മകൾക്ക് ഒരു കിഫാടം കൊടുക്കണമെ കടബാദ്ധൃത മാറ്റി തരണമെ കൈവിടല്ലേ ഈശോ മന സമാധാനം ഇല്ല ഹൃദയം തർന്നു പോകുന്നതുപോലെ തോന്നുവാ ഈശോയ്ക്ക് എൻ്റെ വേദന മാറ്റിതരണമെ
യേശുവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ
നസ്രായേനെ യേശു എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേഎന്റെ ജോലിവരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി , ഈ വർഷം ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ കൈ വിടരുതേ ❤
യേശുവേ എന്റെ പ്രാർത്ഥന ക്കു ഉത്തരമാരുളേണനെ. കർത്താവെ എന്റെ നിയോഗങ്ങളെ സാധിച്ചു തരേണമേ. ഭർത്താവിന് എന്നോട് പഴയതു പോലെ നല്ല സ്നേഹം ഉണ്ടാവനെ. കുടുംബത്തിൽ കലഹം ഉണ്ടാക്കുന്ന ദുഷ്ട വ്യക്തികളെ പിന്തിരിപ്പിക്കേണമേ 🙏🙏🙏🙏
Amen 🙏🏻
യേശുവേ ഫെബ്രുവരി 17,18,20,21 തീയതികളിൽ നടക്കുന്ന എന്റെ മകളുടെ ബി എസ്സി നഴ്സിംഗ് മൂന്നാം വർഷ എക്സാമിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു. നന്നായി എഴുതാൻ അനുഗ്രഹിയ്ക്കണേ. യേശുവേ എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണേ. ഒരാൾ പോലും പരാജയപ്പെടരുതെ. യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ
Amen 🙏🙏🙏 praise the Lord 🙏🙏🙏
പ്രാർത്ഥിച്ച ഒരു വിഷയത്തിന്മേൽ ഈശോ അത്ഭുതം പ്രവർത്തിച്ചതിനായി സ്തോത്രം.
യേശുവേ നന്ദി.
മകളുടെ മാര്യേജ് നു വേണ്ടി. 2nd daughter നു ഒരു ജോബ് കിട്ടാനും പ്രാർത്ഥിക്കണമേ.
കർത്താവെ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ
യേശുവേ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു അങ്ങ് എനിക്കത് സാധിച്ചു തരണമേ 🙏മദ്യപിച്ചു വന്നു വീട്ടിൽ ബഹളം ഉണ്ടാക്കുകയും എന്നെയും മക്കളെയും തല്ലുന്ന ചേട്ടന്റെ സ്വഭാവം മാറ്റണമേ 🙏കടങ്ങൾ മാറുവാൻ അനുഗ്രഹം ഉണ്ടാകേണമേ 🙏എന്റെ ഭവനത്തിൽ വന്നു ഭവിച്ചിരിക്കുന്ന എല്ലാ ദുഷ്ട ശക്തികളെയും ഉന്മൂലനം ചെയ്യേണമേ.. ഞങ്ങൾക്ക് ഒരു ദോഷവും ഉണ്ടാവരുതേ 🙏🙏🙏
ദുഷ്ട അരൂപിയുടെ കൈയ്യിൽ നിന്ന് എല്ലാ ഗൃഹത്തിലെയും നാഥന്മാരെയും,മക്കളെയും രക്ഷിക്കുവാൻ മുട്ടിപ്പായി പ്രാർത്ഥിക്കാം.വിശ്വാസത്തിൽ ജാഗരിച്ച് സ്നേഹത്തിൽ കെട്ടി സൂക്ഷിക്കാം.
ആമേൻ 🙏🙏🙏🙏🙏
Amen
🙏🙏
എന്റെ യേശുവേ എന്റെ ഭർത്താവിന്റെ കാലിന് വേദനയും, നീരും മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼
എന്റെ മകന്റെ ജോലി ശെരിയാകണമേ, വീടില്ലാത്ത ഞങ്ങൾക്ക് വീട് നൽകി അനുഗ്രഹിക്കണമേ അപ്പാ സ്വർഗീയ അപ്പാ ഞങ്ങളുടെ മേൽ കനിയണമേ 🙏🙏🙏🙏
ഈശോയെ ഒത്തിരി നന്ദി പറയുന്നു ന്തങ്ങൾക്ക് തരുന്ന ഓരോ അനുഗ്രഹങ്ങൾക്കും🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങൾ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മൂന്നു നിയോഗത്തെയും സ്വീകരിച്ച് എനിക്ക് സാധിച്ചു തന്നെ അനുഗ്രഹിക്കണമേ
ഈശോ അപ്പാ എന്റെ വിവാഹ തടസം മാറ്റി നല്ല ഒരു ദൈവ പൈതലിനെ എന്റെ ജീവിതപങ്കാളി ആയി തന്നു എന്നെ അങ്ങ് അനുഗ്രഹിക്കണമേ ആമേൻ 🙏
Amen appa hallelujah 🙏🙏
🙏🙏
🙏🙏
ആമേൻ 🙏🙏🙏🙏
എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ ഞാൻ നിനക്ക് സമർപ്പിക്കുന്നു...... എന്റെ ആങ്ങളയുടെ മാനസിക പ്രയാസങ്ങൾ നീ അറിയുന്നുണ്ടല്ലോ.... അവനിൽ വിശ്വാസം നൽകി, പ്രയാസങ്ങൾ മാറ്റി നീ അനുഗ്രഹിക്കേണമേ 🙏
ഈശോയേ എന്റെ കുടുബത്തെ അനുഗ്രഹിക്കമേ
കർത്തവായ ദൈവമേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു. എന്നെ വേട്ടയാടുന്ന എല്ലാവരിൽ നിന്നും രക്ഷിക്കണമേ. മോചിപ്പിക്കണമേ.
എൻ്റെ യേശുവേ എൻ്റെ വിസയുടെ മേലുള്ള തടസങ്ങളെല്ലാം എടുത്തുമാറ്റി എനിക്ക് ഈ മാസം വിസ അടിച്ചുകിട്ടുവാൻ കൃപ ഉണ്ടാകാൻ അനു ഗ്രഹിക്കനെ
അച്ഛനെയും മറ്റു പ്രെവെർത്തിക്കുന്നവരെയും അനുഗ്രഹിക്കണമേ യേശുവേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
ഈശോയെ, എനിക്ക് നന്നായി പഠിക്കാൻ സാധിക്കണേ....നല്ല result നൽകി അനുഗ്രഹിക്കേണമേ....കുടുബത്തിൽ ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ....ആമ്മേൻ....മാതാപിതാക്കളെയും സഹോദരങ്ങളെയും അനുഗ്രഹിക്കേണമേ....നന്മയിൽ വളർത്തനമേ.... 🙏🙏🙏🙏
യേശുവേ എന്റെ അവസ്ഥകൾക്ക്മാറ്റം തരണമേ സ്വർഗീയ അനുഗ്രഹം തന്നു അനുഗ്രഹിക്കനമേ 🙏🙏SSLC എക്സാം എഴുതുന്ന ആശിഷ് മോൻ മറ്റെല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ യേശുവേ 🙏🙏എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം 🙏2025എന്റെ കുടുംബത്തിന്റെ വിടുതൽ തന്നു അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏🙏🙏
ഈശോയെ SSLC പരീക്ഷയ്ക്കൊരുങ്ങുന്ന അഫ്ര നെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവാൻ നിറയ്ക്കണമെ. യേശുവനന്ദി , യേശുവെ സോസ്ത്രം യേശുവെ ആരാധന
ആമേൻ 🙏🙏ആശിഷ് നെ സമർപ്പിക്കുന്നു 🙏🙏🙏
എൻ്റെ ദൈവമേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണമേ നിയോഗങ്ങൾ സാധിച്ച് തരണമേ
ഈശോയെ ഈ ശ്രീദേവി യുടെ കടബാധ്യതയും വേദന യും മാറ്റിത്തരേണമേ
Amen 🙏 Appa ❤❤❤Thank you Jesus