BIGG BOSS SCENES | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @SimplySillyThings
    @SimplySillyThings  3 ปีที่แล้ว +2187

    ഈ വീഡിയോയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കല്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അത് തികച്ചും യാദിർഷികം മാത്രം. ഇത് ഒരു എന്റർടൈൻമെന്റിനു ആയിട്ട് ഉണ്ടാക്കിയ വീഡിയോ ആണ്. ആരെയും വേദനിപ്പിക്കാനോ, ദ്രോഹിക്കാനോ ഉദ്ദേശിക്കുന്നില്ല.

    • @sicilymathew4345
      @sicilymathew4345 3 ปีที่แล้ว +38

      Ok chechi....anuway vedio kalakki

    • @afal007
      @afal007 3 ปีที่แล้ว +22

      അടിപൊളി ആയി ആര്യേച്ചി 😍😘

    • @Sidnushka.aspire
      @Sidnushka.aspire 3 ปีที่แล้ว +11

      Hii chechi

    • @nicetomeetyurface6076
      @nicetomeetyurface6076 3 ปีที่แล้ว +9

      ❤😘😘

    • @aranunjan9279
      @aranunjan9279 3 ปีที่แล้ว +5

      Chechi oru reply tharamo

  • @LiyaMathew
    @LiyaMathew 3 ปีที่แล้ว +1492

    കാത്തിരിപ്പിന് വിരാമം ഇട്ട് ദേ ആര്യ ചേച്ചി എത്തിയെ....❤️❤️14 minute കൊണ്ട് രണ്ട് biggboss season അങ്ങ് കാണിച്ചു... കലക്കി👌👌ബിഗ്ഗ്‌ബോസിന്റെ sound പൊളിച്ചു.😍

  • @TechTravelEat
    @TechTravelEat 3 ปีที่แล้ว +1605

    Excellent Creativity, Perfect Editing and Outstanding Performance 🙏🙏🙏😊

  • @raheenasana8796
    @raheenasana8796 9 หลายเดือนก่อน +207

    2024 l kanunnavar undoo

  • @agisha8832
    @agisha8832 3 ปีที่แล้ว +1038

    Part two വേണം എന്നുളവര് like അടി
    👇

    • @threeroses8265
      @threeroses8265 8 หลายเดือนก่อน

      Pls chechi part 2

  • @adarshav7314
    @adarshav7314 3 ปีที่แล้ว +557

    എഡിറ്റ് ചെയ്യുന്ന ചേച്ചിയുടെ ഭർത്താവിനിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @anuanuzzzanuu7834
    @anuanuzzzanuu7834 3 ปีที่แล้ว +140

    ഒർജിനൽ ബിഗ് ബോസ് കാണുന്ന ഫീൽ...💞എഡിറ്റിങ് uff 💞💞😘

    • @anuanuzzzanuu7834
      @anuanuzzzanuu7834 3 ปีที่แล้ว +1

      @@creativedevumalayalam kk😁cheyyalo

  • @alphiyadaison9587
    @alphiyadaison9587 3 ปีที่แล้ว +184

    എന്റെ പൊന്നു ഒന്നും പറയാനില്ല.
    എഡിറ്റിംഗ് പൊളിച്ചു. അതുപോലെതന്നെ ചേച്ചിയുടെ അഭിനയം. സൂപ്പർ

  • @ചൊറിയൻപുഴു-ഞ1വ
    @ചൊറിയൻപുഴു-ഞ1വ 3 ปีที่แล้ว +609

    ബിഗ് ബോസ് ന്റെ സൗണ്ട് ഇട്ട ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ.👏🏆

    • @ammuzdreamworld2602
      @ammuzdreamworld2602 3 ปีที่แล้ว +7

      ചേച്ചി ഈ എഡിറ്റിംഗ് ആപ്പ് ഏതാ എന്ന് അറിയുമോ

    • @shijochackochan4715
      @shijochackochan4715 3 ปีที่แล้ว +2

      Enteyum

  • @4thulboy_008
    @4thulboy_008 9 หลายเดือนก่อน +35

    2024 il kaanunnavarundo✨

  • @biju.j7918
    @biju.j7918 3 ปีที่แล้ว +393

    എല്ലാ വർഷവും bigg bossൽ ആരകിലും കാണും വീട്ടുകാരോട് cameraൽ കൂടി കരഞ്ഞു പരാതിപറയുന്നവർ 😂

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +267

    Arya super🤣👍 Editing pinee Background, 5roles ellam 😄 super effort ❤

  • @shihabhi-way7934
    @shihabhi-way7934 3 ปีที่แล้ว +36

    ചേച്ചി ബാക്കിൽ എഡിറ്റ് ചെയ്തതാണെന്ന് തോന്നുന്നില്ല.
    ഗംഭീരം പൊളിച്ചു ബിഗ് ബോസ് 👌👌👌👌👌👌👆👌👌

  • @Mallu3kids
    @Mallu3kids 3 ปีที่แล้ว +107

    എഡിറ്റിങ്ങ് കിടിലം ... സൂപ്പർ പെർഫോമൻസ്.🤩🤩🤩

  • @ചൊറിയൻപുഴു-ഞ1വ
    @ചൊറിയൻപുഴു-ഞ1വ 3 ปีที่แล้ว +116

    8:12 പത്തു ബസ്, പത്ത് കാർ....അപ്പോ ബസ്റ്റാണ്ടിലാണോ കിടക്കുന്ന😂😂😂

  • @jaseeraabdullajasi6467
    @jaseeraabdullajasi6467 3 ปีที่แล้ว +280

    "ഇത് ചെകുത്താൻ കയറിയ വീട്..ഇത് ചെകുത്താൻ കയറിയ വീട്" 😂അത് പോളിച്ചുട്ടാ👍❤️🔥🤣😅🤣😅😁😁😄🤣

  • @sreelekhap8825
    @sreelekhap8825 3 ปีที่แล้ว +237

    എഡിറ്റിംഗ് പൊളി ആണ് കേട്ടോ

  • @deepajino4629
    @deepajino4629 3 ปีที่แล้ว +116

    ചേച്ചി ഒരുപാട് കഷ്ടപ്പെട്ട് എന്ന് അറിയാം ഈ വീഡിയോ ചെയ്യാൻ. അതിനുള്ള ഫലം ചേച്ചിക്ക് കിട്ടും. ഞങ്ങൾ ഒപ്പമുണ്ടാകും എന്നും, ചേച്ചി ഇനിയും മുൻപോട്ടു പോണം. കട്ട സപ്പോർട്ട് നായി എന്നും ഒപ്പമുണ്ടാകും ഞങ്ങൾ

  • @Mallu3kids
    @Mallu3kids 2 ปีที่แล้ว +3

    ഇതിപ്പോ എത്രാമത്തെ തവണയാണ് കാണണേന്നറിയില്ല. പിന്നെയും പിന്നെയും സജഷനിൽ വരുമ്പോ വീണ്ടും മടുക്കാതെ കാണും😍😍😍

  • @epic___comment9407
    @epic___comment9407 3 ปีที่แล้ว +42

    Outstanding editing aarya Chechi💕💕😘

  • @sinshat8642
    @sinshat8642 3 ปีที่แล้ว +1454

    Simply silly things🙂
    Reality reels😊
    Indhu official 😊
    Liya achuz🙂
    Neethuzz creations 😊
    Ivare okke fans undo. Undenkil like cheyyu 👇👇👇👇👇👇

  • @manjugirish4704
    @manjugirish4704 3 ปีที่แล้ว +610

    Arya chechiyude videos ishtamullavar like adi👇👇👇

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว

      @manju ende channel onnu Keri nookumo issttapetal onnu subscribe chaiyo

    • @shifanashameer8963
      @shifanashameer8963 2 ปีที่แล้ว

      Isttamillathe aarenkilum arya checheera vedio kaano

  • @rajeshmathew7352
    @rajeshmathew7352 3 ปีที่แล้ว +629

    Editing poli എന്ന് തോന്നിയവർ like

    • @ArtisticRose
      @ArtisticRose 3 ปีที่แล้ว +4

      Ath green screen aan

    • @sikha1796
      @sikha1796 3 ปีที่แล้ว +3

      @@ArtisticRose ente channel nookkamo 🙏

    • @ArtisticRose
      @ArtisticRose 3 ปีที่แล้ว +2

      @@sikha1796 aa 💓

    • @sikha1796
      @sikha1796 3 ปีที่แล้ว +3

      @@ArtisticRose eshtapettal channel subscribe cheyyane

    • @ArtisticRose
      @ArtisticRose 3 ปีที่แล้ว +2

      @@sikha1796 cheythoo

  • @blusblusblus3180
    @blusblusblus3180 3 ปีที่แล้ว +4

    Chechi suupperrr ayittund sherikkum Bigg Boss kannunnath polindd Chechi is my Fav TH-camr💋💋💋💋💋💋💋💋
    Chechinod engane nhan ee Vedio ittathin Thanks parayanam enn ariyilla chechi
    Nallonam enikkk Ishtaayi❤❤❤💋❤💋❤💋
    chechi background okke supperrrr💋💋💋💋💋💋
    -Riza Rose

  • @neenaravi2471
    @neenaravi2471 3 ปีที่แล้ว +67

    The editing is so good can't stop appreciating you and ur hubby!!!well done..pinne bbinte voice parayanda😂😂😆

  • @avanishaji2574
    @avanishaji2574 3 ปีที่แล้ว +155

    Editing ചെയ്ത aബിച്ചനും effort എടുത്ത ആര്യ ചേച്ചിയും പിന്നെ poli alle😘😘💞💞😍😍😍

  • @AS-fs6hr
    @AS-fs6hr 3 ปีที่แล้ว +62

    ഒത്തിരി കഷ്ട്ടപെട്ടിട്ട ഈ video എടുത്തതെന്നു കണ്ടാൽ അറിയാം.. അത്രത്തോളം നന്നായിട്ടുണ്ട്... ഉഹ്രൻ 👌👌👌🙌🙌🙌All the best... Keep going 👍👍🤩🤩

  • @aranunjan9279
    @aranunjan9279 3 ปีที่แล้ว +416

    ബിഗ്‌ബോസ് കാണില്ല എന്ന് പറഞ്ഞു അതിന്റ കുറ്റവും പറഞ്ഞു.. കൃത്യം ബിഗ്‌ബോസ് തുടങ്ങുബോൾ ഇരിന്നു കാണുന്നവർ ആയിരിക്കും നമ്മിൽ പലരും 🤧😂😝

  • @amritha5847
    @amritha5847 3 ปีที่แล้ว +178

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണമെന്നുള്ളവർ like👇👇

  • @sreedevi1543
    @sreedevi1543 3 ปีที่แล้ว +2

    Adipoli chechykuttyyy....sathym biggboss Kanda feel..good effort...🤘👌👌👌👌

  • @sherin4419
    @sherin4419 3 ปีที่แล้ว +66

    ആര്യ ചേച്ചി ബാക്ക്ഗ്രൗണ്ട് ഒക്കെ എഡിറ്റിംഗ് അല്ലെ
    എന്തായാലും
    അപാര എഡിറ്റിംഗ് തന്നെട്ടോ
    😍😍😍😍😍😍

  • @meenakshypradosh4128
    @meenakshypradosh4128 3 ปีที่แล้ว +87

    Bigg boss ile എല്ലാം charecters ഇനിയും imitate ചെയ്യതു 👍👍

  • @GoodVibes-hc6nn
    @GoodVibes-hc6nn 3 ปีที่แล้ว +179

    ചേച്ചി.... അടിപൊളി ആയിട്ടുണ്ട്.😘😘 ബാക്ക്ഗ്രൗണ്ട് edt chyyaan upayogicha app edha..??😁

  • @VedikaFathima
    @VedikaFathima 9 หลายเดือนก่อน +1

    സൂപ്പർ അടിപൊളി അടിപൊളി സൂപ്പർ അടിപൊളി അടിച്ചു പൊളിച്ചു❤❤❤❤❤❤❤🎉🎉🎉🎉🎉 ചേച്ചി പറഞ്ഞത് ഉടനെ തന്നെ ബിഗ് ബോസ് 6 ഇറങ്ങി

  • @archaramesh5286
    @archaramesh5286 3 ปีที่แล้ว +5

    Adipoli beautiful 😍😍🎁🎁
    Njan chechiyude big fan ann💕💕Njan chechiyude ellam videos kanarund, good acting👏👏👏👏
    Nalla rasamund ella videos kannam 😘😘
    Adipoli backgrounds👌👌👌
    U will get an award of acting 👏👏👌👌👍
    Keep it up👍

  • @jonaumesh6240
    @jonaumesh6240 3 ปีที่แล้ว +757

    Orginal bigboss veedu pole ഉണ്ട് എന്ന് thonniyavar like 👇

    • @avanthikakno.69a59
      @avanthikakno.69a59 3 ปีที่แล้ว +3

      😊😊

    • @kbfc9666
      @kbfc9666 3 ปีที่แล้ว +5

      Athe athpole thanne ind

    • @pavithrasanjay952
      @pavithrasanjay952 3 ปีที่แล้ว +2

      @@creativedevumalayalam ok dear 😃 .videos okke poliyatto

    • @sikha1796
      @sikha1796 3 ปีที่แล้ว

      @@avanthikakno.69a59 ente channel nookkamo 🙏

    • @sikha1796
      @sikha1796 3 ปีที่แล้ว

      @@pavithrasanjay952 ente channel nookkamo 🙏

  • @abythomas8442
    @abythomas8442 3 ปีที่แล้ว +35

    പൊളിച്ചു ചേച്ചി കുട്ടി. വീഡിയോയിക് വേണ്ടി വെയ്റ്റിംഗ് ആയിരിന്നു. സൂപ്പർ Big boss പോലെ തന്നെ ഒണ്ട്. അടിയും ഇടിയും കരച്ചിലും 😄😄

  • @hey...irenic8118
    @hey...irenic8118 3 ปีที่แล้ว +328

    ആയോ ശെരിക്കും ബിഗ്ബോസ്സ് കാണുന്നപോലെ ഇപ്പോഴത്തെ ബിഗ് ബോസ്സ് ഇപ്പോ കുഴപ്പില്ല ♥🤣

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +4

      1 2 ആഴ്ച കയ്യട്ടെ നമ്മുക്ക് കാണാം 😎

    • @hey...irenic8118
      @hey...irenic8118 3 ปีที่แล้ว +4

      @@alone-wx9nm haa നോക്കട്ടെ 🤣😜

    • @alone-wx9nm
      @alone-wx9nm 3 ปีที่แล้ว +5

      @@hey...irenic8118 മുഴുവനും തെറിയും കച്ചറ okke ആയിരിക്കും 😎🤧

  • @nandanakp6460
    @nandanakp6460 2 ปีที่แล้ว +3

    ചേച്ചി സംസാരിക്കുന്നത് കേൾക്കാൻ നല്ല രസം ആണ്. നല്ല cute ആണ് 🥰

  • @ayushayu7665
    @ayushayu7665 3 ปีที่แล้ว +22

    4:17 sijo and alexxandra 😁

  • @sreelekhap8825
    @sreelekhap8825 3 ปีที่แล้ว +26

    Hai njn നോക്കി ഇരിക്കുവായിരുന്നു ഇപ്പോൾ വീഡിയോ വന്നപ്പോൾ സമാദാനം ആയി

  • @sindhuav6644
    @sindhuav6644 3 ปีที่แล้ว +22

    ചേച്ചി ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു❤️ super 🔥

  • @SKR-MEDIA
    @SKR-MEDIA 3 ปีที่แล้ว +122

    Editing powli എന്ന് ullavar like adi

  • @ayshathshabna3782
    @ayshathshabna3782 2 ปีที่แล้ว +2

    Grate effort
    Orupad riskyedtjitundakum
    100%poli... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nadeerasaleemnadeerasaleem1008
    @nadeerasaleemnadeerasaleem1008 2 ปีที่แล้ว +2

    Chechiii ഒരുപാട് ഇഷ്ട്ടപെട്ടു ഇനിയും ബിഗ്ഗ് ബോസ്സ് ഇടണം സൗണ്ട് poli❤️

  • @JEFINMRIJO
    @JEFINMRIJO 3 ปีที่แล้ว +523

    ഇതിന്റ 2 part വേണം എന്ന് ഉള്ളവർ
    Like hear
    👇

  • @blackloverafru2827
    @blackloverafru2827 3 ปีที่แล้ว +30

    Editing ഒരു രക്ഷയില്ലട്ടാ ✌️ uff poli 😁😁

  • @sanhajasmin.k9872
    @sanhajasmin.k9872 3 ปีที่แล้ว +180

    simply silly things
    indu official
    reality reels
    neethuzz creation
    liya achuzz
    ee youtubers inte fans like

  • @devadasankm7920
    @devadasankm7920 3 ปีที่แล้ว +14

    അമ്മയുടെ ഫോൺ കാൾ പൊളിച്ചു 😂😂

  • @sumas2473
    @sumas2473 3 ปีที่แล้ว +4

    Sreedevi chechiye.................. Oru nimisham veenna chechiyaayi kand poyittto........ 😂😂😂

  • @anuanuzzzanuu7834
    @anuanuzzzanuu7834 3 ปีที่แล้ว +118

    എല്ലാ ബിഗ്‌ ബോസ് കണ്ടു പക്ഷെ ഇത്തവണത്തെ കാണാതെ ആരൊക്കെ ഉണ്ട്

    • @asifasif3440
      @asifasif3440 3 ปีที่แล้ว +6

      കാണുന്നുണ്ടല്ലോ

    • @mysteryarmy6127
      @mysteryarmy6127 3 ปีที่แล้ว +7

      ഞാൻ കാണുന്നുണ്ട്

    • @anuanuzzzanuu7834
      @anuanuzzzanuu7834 3 ปีที่แล้ว +2

      @@mysteryarmy6127 kannathavarude karyam ah mashe paranjee..😊

    • @mysteryarmy6127
      @mysteryarmy6127 3 ปีที่แล้ว +1

      @@anuanuzzzanuu7834 ഓഹ് ശെരി

    • @anuanuzzzanuu7834
      @anuanuzzzanuu7834 3 ปีที่แล้ว

      @@mysteryarmy6127 😃😃😍

  • @youtubeworld8634
    @youtubeworld8634 3 ปีที่แล้ว +53

    Indu official, neethuzz creations, reality reels, Liya achuzzz pinne nammuda arya chechi fans like

  • @rj195
    @rj195 3 ปีที่แล้ว +8

    I am only about to see the video. Athinu munne chirichu thudangi njn!! Thank you soooo much Arya!!🤗🤗🤗

  • @adithyasuresh9955
    @adithyasuresh9955 3 ปีที่แล้ว +1

    Ntammmoh eeee chechine evde onum erutharudh 🥳vere level evdeyokkeyo ethandadhan luv u chechi 🥰🥰🥰🥰🥰🥰

  • @LearnandrelaxwithEmy
    @LearnandrelaxwithEmy 3 ปีที่แล้ว +2

    Green screen ittano background ചെയ്യുന്നത്. Editing app ഒന്ന് പറയുമോ. Pls

  • @lijusivan9082
    @lijusivan9082 3 ปีที่แล้ว +16

    ഭയങ്കര editting ayipoyi 👏👏

  • @diya5347
    @diya5347 3 ปีที่แล้ว +5

    ചേച്ചി ശെരിക്കും ബിഗ്‌ബോസ് കണ്ട ഫീൽ. നന്നായി effort എടുത്തിടുണ്ട് ലെ.
    എല്ലാവരെയും നന്നായി അവതരിപ്പിച്ചു.😍😍 keep it up 😘😘😊

  • @parugouri7814
    @parugouri7814 3 ปีที่แล้ว +9

    Powli😂❤Editting സിംഹമേ 🔥😅

  • @jahfarali2004
    @jahfarali2004 3 ปีที่แล้ว +29

    Ammade dialogue poli🔥🔥🔥

  • @nihabadar
    @nihabadar 3 ปีที่แล้ว +3

    Sherikuum bigboss thannee 😂😂😂 really enjoy checikkutttyyyyyyy polichadukkii😉😉😉😘😘😘😘

  • @soumyababu1991
    @soumyababu1991 3 ปีที่แล้ว +12

    Ee editing polichuuu..... Pinneee ee effort edutha Arya chechikkum Abichanum irikkatte oru like. Pinne Ravile 7 mani as sound polichuuuu

  • @anaghasanthosh4844
    @anaghasanthosh4844 3 ปีที่แล้ว +7

    Nalla effort eduth cheytha wrknu oru big salute..
    sambavam thagarthittund😘

  • @amalapaulin8301
    @amalapaulin8301 3 ปีที่แล้ว +183

    *The show musttt go on tta🤣*

    • @afal007
      @afal007 3 ปีที่แล้ว +10

      *Without audience ttaa 😂😁*

    • @nicetomeetyurface6076
      @nicetomeetyurface6076 3 ปีที่แล้ว +2

      @@afal007 😂😂pwoli💥

    • @afal007
      @afal007 3 ปีที่แล้ว +2

      @@nicetomeetyurface6076 അമ്മു ചേച്ചി 🙄 ചേച്ചി അല്ലേ 😁

    • @nicetomeetyurface6076
      @nicetomeetyurface6076 3 ปีที่แล้ว +1

      @@afal007 aayrkyum😜😂❤ 15 eh aayulu dei

    • @janelsav
      @janelsav 3 ปีที่แล้ว +2

      @@afal007 😂 😂
      Santhosham ☺️

  • @Anu-pt7nw
    @Anu-pt7nw 6 หลายเดือนก่อน

    Editing super 👌 excellent video arya eechi this video deserves more likes and views

  • @shanijaah
    @shanijaah 8 หลายเดือนก่อน +2

    4:15 really relating Jasmine gabri sesson 6😂

  • @ayisha3858
    @ayisha3858 3 ปีที่แล้ว +8

    Chechi editing app ethanu
    Background kittananu please chechi reply tharanee😘😘

  • @gowriparvathik5374
    @gowriparvathik5374 3 ปีที่แล้ว +11

    Ohh most waited.....😍😍😍😍👍👍👍❤️❤️

  • @sanadiya2724
    @sanadiya2724 3 ปีที่แล้ว +7

    *Uff pwolii എഡിറ്റിംഗ്* 😅❤️👍

  • @ammu728
    @ammu728 3 ปีที่แล้ว +228

    Any sirnlp fans 😍
    S=Simply silly thing 😘
    I=indu official😘
    R=Reality reels😘
    N=neethuz creations 😘
    L=liya achuz😘
    P=ponnu anna manu 😘

    • @epic___comment9407
      @epic___comment9407 3 ปีที่แล้ว +2

      Crt

    • @muralidharanpk142
      @muralidharanpk142 3 ปีที่แล้ว +7

      Reality reels

    • @aranunjan9279
      @aranunjan9279 3 ปีที่แล้ว

      @@sayoojyals3035 ഞാനും ഇത് പോലെ വീഡിയോ ചെയുന്നുണ്ട്

    • @aranunjan9279
      @aranunjan9279 3 ปีที่แล้ว

      @@ajisha6452 ഞാനും ഇത് പോലെ വീഡിയോ ചെയുന്നുണ്ട്

    • @aranunjan9279
      @aranunjan9279 3 ปีที่แล้ว

      @Jeseela Yasmin ഞാനും ഇത് പോലെ വീഡിയോ ചെയുന്നുണ്ട്

  • @remyakannan3892
    @remyakannan3892 3 ปีที่แล้ว +2

    Chechii video poli aayirunnu.... Editing cheyyan aethu app aan use cheyyunathu?

  • @happyworld5386
    @happyworld5386 3 ปีที่แล้ว +6

    Polichu chechi... Chirich chirich chathu.. Entammo 🤣🤣🤣
    Inganeyaanenkil original bigg boss il poykkude...
    Anyway.... The show must go on 👍

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว

      @Girija ende channel onnu Keri nookumo issttapetal onnu subscribe chaiyo

    • @happyworld5386
      @happyworld5386 3 ปีที่แล้ว

      @@arkdroid4837 ok 👍

    • @happyworld5386
      @happyworld5386 3 ปีที่แล้ว

      @@arkdroid4837 subscribed 👍

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว

      @@happyworld5386 subscribe count eppolum 341 aann

    • @happyworld5386
      @happyworld5386 3 ปีที่แล้ว

      @@arkdroid4837 no I think it's your problem.... 👍I have subscribed 👍

  • @smithasuresh510
    @smithasuresh510 3 ปีที่แล้ว +37

    04:21 sujo alexandera 😂😂

  • @spandexff6518
    @spandexff6518 3 ปีที่แล้ว +8

    Katta waiting for the video 💜💜💜...

  • @rajeev4849
    @rajeev4849 3 ปีที่แล้ว +2

    Chechi ete appil ane edit cheyyunnate parayo pls jane chechina katta support ayirikkum umma love you😍😘

  • @anasputhiyottil8595
    @anasputhiyottil8595 3 ปีที่แล้ว +8

    Hi.... Maasha Allhaaa.. Great performance, Editing Powlichuuu... keep continue 🙏🙏🙏

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +18

    എല്ലാം കലക്കിലോ ചേച്ചി കുട്ടി ഐവ ഐവ 🤣🤣🤭🤭🤭🤭🤭❤️❤️❤️

  • @Lijijose66
    @Lijijose66 3 ปีที่แล้ว +102

    ഫൻസിനെയെള്ള haters ആക്കാൻ ഈ ഒരു പരിപാടി(big boss)കഴിഞ്ഞേ ഒള്ളു വേറെ എന്തും😁

  • @craftazzle
    @craftazzle 3 ปีที่แล้ว +79

    90k🎉🎉

  • @aaaaaa._.456
    @aaaaaa._.456 3 ปีที่แล้ว +2

    2.24: നിലത്തിരിക്കുന്ന പെൺ കുട്ടിയുടെ Suitcase ശ്രദ്ധിച്ചോ?
    ആ suitcase തന്നെയല്ലെ (What's in my bag with mollywood actress) എന്ന വീഡിയോ ക്ക് വേണ്ടി ഉപയോഗിച്ചത്!?...
    Chechi...njan shraddhichat paranjooneeyullu tto.. Don't be angry with me...
    Video adipoli🎉🎉...Arya chechi rocks⚡🔥

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +1

      ❤❤❤

    • @aaaaaa._.456
      @aaaaaa._.456 3 ปีที่แล้ว

      Tnqq chechi...I didn't even expect that I will get a heart from you...
      💜🌟

  • @jasmindiaries1426
    @jasmindiaries1426 3 ปีที่แล้ว +2

    അടിപൊളി അടിപൊളി അടിപൊളി അടിപൊളി അടിപൊളി അടിപൊളി പൊളിയേ........... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shahanasherin4619
    @shahanasherin4619 3 ปีที่แล้ว +106

    *ശ്രീദേവി ചേച്ചിയെ വീണയുമായി സാദൃശ്യം തോന്നിയവർ ഉണ്ടോ*

  • @biju.j7918
    @biju.j7918 3 ปีที่แล้ว +57

    എല്ലാ seasonൻലും കാണും ഇതുപേലെ പൈകിളീസ് ഈ seasonൽ ആരും കാണില്ല എന്ന് തോനുന്നു ഉണ്ടായിരുന്നെങ്കിൽ കാണാൻ ഒരു interest ഉണ്ടായിരുന്നു 😂😂😂😂🤣🤣🤣🤣🤣🤣🤣

  • @devikasunil1419
    @devikasunil1419 3 ปีที่แล้ว +4

    Arya chechi video poliyatto😍 പ്രതേകിച്ചു background, editing എല്ലാം പൊളി. Keep rocking 👍waiting for next video😊

  • @meenaandmeerasworld8458
    @meenaandmeerasworld8458 2 ปีที่แล้ว +2

    Super aayittundu ithuvare ethra nalla vedio kandittilla

  • @sreelatha6117
    @sreelatha6117 3 ปีที่แล้ว

    വീഡിയോ എഡിറ്റിംഗ് super ആയിട്ടുണ്ട്. chechii പിന്നെ ആദ്യമേ super അല്ലെ

  • @sana-yd5si
    @sana-yd5si 3 ปีที่แล้ว +14

    Back ground egene change aaki onnu parayo 🥺 egene double roll cheyan use cheyyu na app eth egene edit cheyyene 🥺

  • @mariyaslearningworld4748
    @mariyaslearningworld4748 3 ปีที่แล้ว +44

    Editing........🥰 entamooo pwoli

  • @shivanandan2089
    @shivanandan2089 3 ปีที่แล้ว +9

    chechi superb excellent chechi ethramathram timeum stressum eduthennu manasilayi love you so much chechi

  • @cookingcorner8268
    @cookingcorner8268 3 ปีที่แล้ว +4

    Your hardwork✨️👍🏼,, perfection✨️😍😍

  • @Azkaibm78
    @Azkaibm78 3 ปีที่แล้ว +5

    അമ്മന്റെ palchaya മിസ്സ്‌ ചെയുന്നു അമ്മേ 💜😂😂

  • @jyothiprakash1739
    @jyothiprakash1739 3 ปีที่แล้ว +4

    Chechi, video kalakki ttooo....❤️❤️❤️❤️

  • @dhiyastephen1193
    @dhiyastephen1193 3 ปีที่แล้ว +5

    Adipoli chechi, vere level.... Parayan vere vakkukal illa. Atha ingane comment cheyyunne........Pinne chechikku comments vaayikkunnathu othiri ishtam aanallo❤️❤️❤️❤️

  • @deputygirl1925
    @deputygirl1925 3 ปีที่แล้ว +7

    3:07 Miss you amma ❤️
    പേളിയെ ഓർമ്മവന്നു❤️

    • @SatheeshPr
      @SatheeshPr 3 ปีที่แล้ว +2

      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sindhumenon7383
    @sindhumenon7383 2 ปีที่แล้ว

    😃😃😃😃😃Chirichu chirichu oru vagha ayi. Keep on going👍👍

  • @prabharaveendran610
    @prabharaveendran610 3 ปีที่แล้ว +1

    ചേച്ചി എല്ലാ വീഡിയോ യും കണ്ടു കഴിഞ്ഞു സൂപ്പർ സൂപ്പർ പൊളി വേഗം പുതിയ വീഡിയോ ഇടണേ കട്ട വെയ്റ്റിംഗ് 👍😍

  • @faruzzdpworld6132
    @faruzzdpworld6132 3 ปีที่แล้ว +10

    Adipoli
    Super acting
    Love you aarya chechi
    Kaatta waiting for next video 💟💟💟💗💗💟💗💟💗💗

  • @achuzz_23_
    @achuzz_23_ 3 ปีที่แล้ว +23

    Chechi 1 lakh on the way😃🤩😘😘😘....

  • @Shuhaib_see
    @Shuhaib_see 3 ปีที่แล้ว +4

    Nalla effort undagum vd kanda manassilagum athrak perfect ahn💜

  • @sivarajanganga8102
    @sivarajanganga8102 3 ปีที่แล้ว +1

    Polichuuuuu 🥰🥰 CHECHIIII...
    It's me NAVYA ☺️☺️☺️☺️☺️☺️

  • @sanalsunny7177
    @sanalsunny7177 3 ปีที่แล้ว +1

    വേറെ വേറെ വേറെ level.. എന്ത് എഡിറ്റിങ് ആന്നെ ❤ പ്വോളിച്ചു