Annoying Students In Every Class | എല്ലാ ക്ലാസ്സിലും ഉണ്ടാകും ഇതുപോലെ ചിലർ | Simply Silly Things

แชร์
ฝัง
  • เผยแพร่เมื่อ 17 มิ.ย. 2021
  • എല്ലാ ക്ലാസ്സിലും ഉണ്ടാകും ഇതുപോലെ കുറേപേർ. ഇനിയും ഒരുപാട് ഉണ്ടാകും, നിങ്ങളുടെ ക്ലാസ്സിൽ ഉണ്ടായ ഇതുപോലത്തെ അനുഭവങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത്. വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യണേ.
    Thankyou all for immense love and support you have given me.
    Love you all...
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    th-cam.com/channels/pKd.html...
    #aarya #simplysillythings #annoyingstudents #besafe
  • บันเทิง

ความคิดเห็น • 1.6K

  • @SharathJoy
    @SharathJoy 3 ปีที่แล้ว +2016

    Online ക്ലാസിന് തരാൻ പറ്റോ ഈ അനുഭവങ്ങൾ🥺

    • @sheravas7665
      @sheravas7665 3 ปีที่แล้ว +31

      Pinnala mutte

    • @sworld4598
      @sworld4598 3 ปีที่แล้ว +17

      Chettaaaaa❤️(Samshayonnullallo😁)

    • @nasrathiqbal4736
      @nasrathiqbal4736 3 ปีที่แล้ว +13

      Hai sharath chettaaa

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +236

      Athe😐😐

    • @Asna949
      @Asna949 3 ปีที่แล้ว +11

      Sathyam. Missing

  • @sanaanas9741
    @sanaanas9741 3 ปีที่แล้ว +369

    *Chunk ഒന്നും പഠിച്ചിട്ടില്ല എന്ന് പറയുമ്പോ ഉള്ള ആശ്വാസം.... ഓഹ് 😄😄😄*

  • @liya_saji
    @liya_saji 3 ปีที่แล้ว +89

    എല്ലാ ക്ലാസ്സിലും ഉണ്ടാകും ഒരു Drama Queen 😒😂

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว +52

    എല്ലാ characters Super 😘😘😘 anik aa male version കൂടുതൽ ഇഷ്ട്ടപെട്ടു ❤🙌🤣🤣🤣 correct കള്ളൻ ആ.. ആ... അല്ല correct ചെറുക്കൻ 😂😂😂😂

  • @aswathyraju8232
    @aswathyraju8232 3 ปีที่แล้ว +360

    ഹോം വർക്കും എക്സാം ഉം ടീച്ചറെ ഓർമ്മിപ്പിക്കുന്ന പഠിപ്പികൾക്ക് എന്ത് ആനന്ദമാണോ ഭഗവാനെ കിട്ടണെ😫

    • @vigneshrnair4484
      @vigneshrnair4484 3 ปีที่แล้ว +22

      Oru sugham.. Oru manasugham😁😁

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +24

      😂

    • @aswathyraju8232
      @aswathyraju8232 3 ปีที่แล้ว +1

      @@SimplySillyThings ❤️

    • @aswathyraju8232
      @aswathyraju8232 3 ปีที่แล้ว

      @@NGDUDESIRYT angne paraylle pubg um ayt nk oru bandhomila nkilm njn subscribe chythitunde👍all the best

    • @jibiannababu
      @jibiannababu 3 ปีที่แล้ว +4

      Athokke oru manasukamanee😂😂😂athu paranju kazhinju, padippiyaya njan thanne utharam. Parayumbo kittunna anadham😍😂✌️

  • @Thejomation
    @Thejomation 3 ปีที่แล้ว +265

    *വേണമെങ്കിൽ ഞാൻ നാളെ മുതൽ Madam ത്തിനു൦ കൂടി വെള്ളം കൊണ്ടുവരാ൦😂ലക്ഷത്തിൽ ഒന്നേകാണു ഇതുപോലത്തെ പഠിപ്പി😁*

  • @geethugirija4097
    @geethugirija4097 3 ปีที่แล้ว +34

    വീഡിയോ എപ്പോളത്തെയും പോലെ നല്ല രസം ഉണ്ട് 😍😍😍
    ചേച്ചി ആൺകുട്ടി ആയിട്ട് അഭിനയിക്കുമ്പോൾ പൊളി ആണ്..👌 കേട്ടോ...

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +25

    😂ശെരിയാണ്😂
    നമ്മൾ കളിച്ചിരിക്കുമ്പോ...ഒരാൾ പഠിക്കുന്നത് കണ്ടാൽ അത് മുടക്കാതെ ശ്വാസം നേരെ വീഴില്ല 😂

  • @Nandhux
    @Nandhux 3 ปีที่แล้ว +136

    Ente classilum undayirunn oru OVER ACTING GIRL
    Ayyo avale pidich kaale vaari nilath adikkan thonnum....😌😬😤

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +7

      😂😂😂

    • @rahim8162
      @rahim8162 3 ปีที่แล้ว +1

      @@SimplySillyThings 😂😂

    • @shameemakp7036
      @shameemakp7036 3 ปีที่แล้ว +1

      😂😂😂😂😂

    • @Nandhux
      @Nandhux 3 ปีที่แล้ว +1

      @@shameemakp7036 😁

    • @Nandhux
      @Nandhux 3 ปีที่แล้ว +2

      @@SimplySillyThings chechy Tq 4 rplying meh......😘😘😘😘

  • @AADanceUniverse
    @AADanceUniverse 3 ปีที่แล้ว +615

    ആര്യ ചേച്ചീടെ ഫാൻസ് ഇവിടെ നീലം മുക്കിയിട്ട് പോയാൽ മതി..😁

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +33

      🥰🥰

    • @lintahh
      @lintahh 3 ปีที่แล้ว +4

      @@NGDUDESIRYT 😔😔

    • @Ashlovehere
      @Ashlovehere 3 ปีที่แล้ว +8

      Eppo neelam mukkuvallallo kanji vellam ozhikkallallo

    • @athulyapraksh9278
      @athulyapraksh9278 3 ปีที่แล้ว +4

      @@NGDUDESIRYT undalo 😘

    • @sureshmtr9666
      @sureshmtr9666 ปีที่แล้ว

      അയ്യടാ

  • @princyvarghese2474
    @princyvarghese2474 3 ปีที่แล้ว +39

    Haha perfect..... Ella charactersum highly relatable 😂😂

  • @afiafnan
    @afiafnan 3 ปีที่แล้ว +7

    Drama queen polich....ath sherikum...real ayirunnu...😊😃😆

  • @gadhasajikumar373
    @gadhasajikumar373 3 ปีที่แล้ว +428

    ഇടിയും മിന്നലും കേട്ടാൽ over ആക്ടിങ് ആകുന്ന ചങ്കുകൾ എല്ലാ ക്‌ളാസുകളിലും കാണും 😂😂

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว +3

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo......

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +20

      😂😂

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว +9

      അതൊക്കെ ഒരു കാലം 😂

    • @riyaaah1079
      @riyaaah1079 2 ปีที่แล้ว

      Njan

    • @amnaazwa8517
      @amnaazwa8517 2 ปีที่แล้ว +2

      Vellam therikkunnenn paranj cls stop cheyyichavar🖐️

  • @n4jj
    @n4jj 3 ปีที่แล้ว +199

    സ്വന്തം വീട്ടിൽ നിന്ന് വടി കൊണ്ട് പോയി അത് കൊണ്ട് രണ്ട് കിട്ടുകയും . അത് പോലെ ഡസ്റ്റർ കൊണ്ട് പോയി അത് കൊണ്ട് ഏറു കിട്ടുകയും ചെയ്യുന്നത് വളരെ സ്വഭാവികമായ കാര്യങ്ങൾ ആണ്....😁

  • @blackpinktrueblinks5714
    @blackpinktrueblinks5714 3 ปีที่แล้ว +20

    SHERIKUM ETH KANDAPOL NOSTALGIA 💖😰
    E VEDIO UPRAPYIUM TRENDING IL VARUM😇😇😍😍😍

  • @meenakshypradosh4128
    @meenakshypradosh4128 3 ปีที่แล้ว +10

    🤣Padippistu pullukal aanu mikkavarum teachers nu ക്രൂരന്മാരാക്കുന്നത് 🤣

  • @BasilsCreativity
    @BasilsCreativity 3 ปีที่แล้ว +105

    ചേച്ചിയുടെ വീഡിയോ ഒന്നുപോലും മിസ്സ്‌ ചെയ്യാധേ കാണും 😍❣️സൂപ്പർ ❤ഞാനും vines ആണ് ഇടുന്നധ് 😂❤

  • @farzana__8278
    @farzana__8278 3 ปีที่แล้ว +136

    *examsin onnum padichillaann paranjitt examin full mark vaangunnaa oru frnd ellaa koottathilum kaanum...!!!🤭*

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo.......

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +4

      😄

  • @nandevfriends7756
    @nandevfriends7756 3 ปีที่แล้ว +12

    Chechi padikkumbol engane okke undaayirunno
    Ellam correct aayi kaanichittundallo👌👌👏👏

  • @anusruthiananjjana4770
    @anusruthiananjjana4770 3 ปีที่แล้ว +17

    Chechi answer sheet vitharam,types of teachers,exam writing aparatha eganeullu videos okke cheyoo chechii🥰😄

  • @sonamts8383
    @sonamts8383 3 ปีที่แล้ว +258

    അല്ലേലും ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന പഠിപ്പിയെ കൊല്ലാൻ ഉള്ള ദേഷ്യം ഇല്ലാത്ത ആരും കാണുല്ല മക്കളെ..... 🥴

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว +7

      നിന്നെ 😂😂

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +20

      😂😂

    • @kuttygirl933
      @kuttygirl933 3 ปีที่แล้ว

      S

    • @kuttygirl933
      @kuttygirl933 3 ปีที่แล้ว

      Super

    • @sonamts8383
      @sonamts8383 3 ปีที่แล้ว +3

      @@rubingeorge98 ഞൻ അത്തരക്കാരി നഹി ഹേയ്.... 🤣

  • @vaishnavichinjuz7848
    @vaishnavichinjuz7848 3 ปีที่แล้ว +161

    Noise maker makeover adipoli😆

  • @shahinavelliyur2620
    @shahinavelliyur2620 3 ปีที่แล้ว +71

    ഒരു മാർക്കെങ്കിലും കൂടുതൽ കിട്ടുമോ എന്ന് ഓർത്തു ടീച്ചറെ കൊണ്ട് പേപ്പർ വീണ്ടും ചെക്ക് ചെയ്തിട്ട് പണി കിട്ടിയവർ ഉണ്ടോ 😂
    ആര്യ ചേച്ചി അടിപൊളി video ❤❤

  • @akshayamohanank5
    @akshayamohanank5 3 ปีที่แล้ว +25

    Missing those beautiful days in School❤️❤️

  • @Thejomation
    @Thejomation 3 ปีที่แล้ว +562

    *ടീച്ചറിന്റെ പെറ്റ് സ്റ്റുഡന്റ്സ് കാരണം ഡെയിലി 8ന്റെ പണി വാങ്ങിച്ചിരുന്ന ബാക്കി പിള്ളേ൪😭😭*

  • @AkhilsTechTunes
    @AkhilsTechTunes 3 ปีที่แล้ว +171

    എന്തൊക്കെ ആയാലും സ്കൂൾ ലൈഫ് വേറെ ഫീൽ ആയിരുന്നു 🔥🔥

  • @liya_saji
    @liya_saji 3 ปีที่แล้ว +10

    ചേച്ചി ഒരു കോഴിന്റെ കുറവ് ഉണ്ടാരുന്നു 😂😂

  • @sangeetha3175
    @sangeetha3175 3 ปีที่แล้ว +21

    ക്ലാസ് എടുക്കുന്ന സമയത്ത് ഓരോന്നും എന്നോട് പറഞ്ഞു കൊണ്ടിരിക്കും എത്ര മിണ്ടാതിരിക്കാൻ പറഞ്ഞാലും അനുസരിക്കില്ല അവസാനം എന്നെ മാത്രം പൊക്കും 🥴

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +108

    ക്ലാസിലെ ഉഴപ്പന്മാർ പഠിപ്പികൾ ഉണ്ടാക്കുന്ന ഓർമകളുടെ നൂറിരട്ടി ഓർമ്മകൾ teachers നു സമ്മാനിച്ചിട്ടേ സ്കൂളിന്റെ ആണേലും കോളേജിന്റെ ആണേലും പടിയിറങ്ങത്തുള്ളു 😂😂😘😍😍😍🔥

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว +6

      Tchrmar orikkalum marakkatha perukalum avarudeyakum😍💞✨

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว +2

      @@lakshmi7262 sure ❤😂

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +6

      👍👍

  • @thejus5926
    @thejus5926 3 ปีที่แล้ว +61

    Njan ചില സമയത്ത് aaa drama queen aaney ippo angane ഒന്നും ഇല്ല😁നല്ല കുട്ടിയായി😀

  • @syamdivya1876
    @syamdivya1876 3 ปีที่แล้ว +29

    മഴ പെയ്യുന്ന സമയത്ത് കുട്ടുകാർ എല്ലാരും കൂടി ഒത്ത് ഇരുന്ന് പ്രേത കഥ പറയും
    Online class ൽ അതൊക്കെ കിട്ടോ
    😭

  • @aminabeevi7834
    @aminabeevi7834 3 ปีที่แล้ว +6

    Ithil chilathokke nte character AAnu😂❤️

  • @mariah..3542
    @mariah..3542 3 ปีที่แล้ว +50

    Freetimel എല്ലാരും സന്തോഷിച്ചിരിക്കുമ്പോ മാത്‍സ് trinde ബെർതെ വിളിച്ചോണ്ട് വന്നു സന്തോഷം നശിപ്പിക്കുന്ന ഒരു Al പഠിപ്പി എന്റെ ക്ലാസ്സിലും ഉണ്ടായിരുന്നു 😌😼😂😂😂😂😁😁😁

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว +1

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo......

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว +1

      Mikka clsilum kanum...😌

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +3

      😄😄

  • @payojasworld647
    @payojasworld647 3 ปีที่แล้ว +25

    പൊളിച്ചു വീഡിയോ
    ഇതുവരെ ആരും ചെയ്യാത്ത content ആണ്
    Aunty എവിടാണ് താമസികുന്നത്
    Belated Wedding anniversary wishes aunty and uncle

  • @therusticdoor321
    @therusticdoor321 3 ปีที่แล้ว +16

    School sherikum miss cheyunnu 😭😭

  • @renjithd1928
    @renjithd1928 3 ปีที่แล้ว +8

    Idu kandapol njan ende school life oorthu😭
    Pakshe kidukki😍

  • @arkdroid4837
    @arkdroid4837 3 ปีที่แล้ว +58

    Chechiyude videos full kannunavar undo simply silky things fans like adi guyys

  • @angelfrancies6582
    @angelfrancies6582 3 ปีที่แล้ว +85

    Old school memories... Lots of missing 😭😭😭

  • @shivapriya7888
    @shivapriya7888 3 ปีที่แล้ว +5

    Friends ne okke miss cheyyunnu, njn 10 thil anu padikkunathu,tour illa, annual day illa oru kunthomm illaa😕☹️☹️🥺, ithukannumboll veendum ellam orma varunnu, tnkx

  • @nivedithasatheesan4803
    @nivedithasatheesan4803 3 ปีที่แล้ว +22

    Chechi poliyane😍😘😘😘

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +469

    ക്ലാസ്സിൽ ടീച്ചർ ഇല്ലാത്ത സമയത്തു ക്ലാസ്സ്‌ ലീഡർ നിങ്ങളുടെ പേരും ബോർഡിൽ എഴുതിയിട്ടുണ്ടെൽ സ്കൂൾ ലൈഫിൽ നിങ്ങളും ഒരു കില്ലാടി ആയിരുന്നിരിക്കണം 👌👌😂😂
    Nb: അനുഭവം ഉള്ളവർ ഹാജർ ഇട്ടോ 👇

  • @vimalaraveendran1972
    @vimalaraveendran1972 3 ปีที่แล้ว +86

    Adipoli😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @souhridakkoottam
    @souhridakkoottam 3 ปีที่แล้ว +24

    പരീക്ഷ എന്നാൽ PSC പരീക്ഷയാണോ😍
    PSC Question Paper Spotted ❤️
    Content Super ❤️
    Keep Going Full Support Arya Chechi 😀

  • @devusmythologicalworld
    @devusmythologicalworld 3 ปีที่แล้ว +11

    Polichu 😘😂
    Really missing those days 😓

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +31

    സ്കൂൾ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😪
    ചേച്ചി കുട്ടിടെ അഭിനയം പൊളിയാർന്നുട്ടോ ❤️

    • @SimplySillyThings
      @SimplySillyThings  3 ปีที่แล้ว +1

      Tq❤

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว +2

      സ്കൂളും കോളേജും ഒക്കെ മിസ്സിംഗ്‌ ആണ്... കൊറോണ കാരണം അല്ല, പഠിച്ചു കഴിഞ്ഞു എന്നതില😭😭

    • @annamolsaji5079
      @annamolsaji5079 3 ปีที่แล้ว

      @@rubingeorge98 റൂബിൻ സേട്ടൻ 😪❤️

  • @fenamivibes1615
    @fenamivibes1615 3 ปีที่แล้ว +20

    Adipoli chechi ❤️
    Chechi katta fan aan ❤️❤️❤️❤️❤️

  • @liyatreesageorge7919
    @liyatreesageorge7919 3 ปีที่แล้ว +20

    Nyc concept Chechi..
    Missing those school days.. 😞

  • @sivani_828
    @sivani_828 3 ปีที่แล้ว +5

    Oru classil ee ella character sum undarikum 😂😂 ipo nallonam miss cheyunnu school life 😢

  • @dhfgirloffasillj119
    @dhfgirloffasillj119 3 ปีที่แล้ว +16

    Arya chechye🌸oru rakshem illa adipoli✨️♥♥😂

  • @arundhathys290
    @arundhathys290 3 ปีที่แล้ว +8

    School memories namk orikalum marakan pattila💖💖

    • @annurealz7663
      @annurealz7663 3 ปีที่แล้ว +1

      Njanum ithupole acting videos aan cheyyunnath nookavoo

  • @sairafathima5761
    @sairafathima5761 3 ปีที่แล้ว +7

    Poli acting oru rakshyumilla 👏👏👌👌👌❤❤❤❤

  • @chakkappazhambigfan3107
    @chakkappazhambigfan3107 3 ปีที่แล้ว +6

    Arya chechi pwoli.......vera level aanuuuu 🔥🔥

  • @ittoopkora8023
    @ittoopkora8023 3 ปีที่แล้ว +12

    Yea onnu polum miss chiythille❤❤😊😊love yoo

  • @user-nk3qm3qz3k
    @user-nk3qm3qz3k 3 ปีที่แล้ว +37

    ആര്യ ചേച്ചിയുടെ ഫ്രാൻസ് ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്ക് ചെയ്യൂ

  • @sana.3120
    @sana.3120 3 ปีที่แล้ว +7

    Arya chechi❤
    Video kurachum koodi length venm beacause skip cheyane thonunilla oru scenum. Perfect ❤

  • @sreelathar6962
    @sreelathar6962 3 ปีที่แล้ว +13

    Missing those days..🥺🥺

  • @aswathyraju8232
    @aswathyraju8232 3 ปีที่แล้ว +44

    Arya chechi fans undo❤️

  • @anaghaanu3098
    @anaghaanu3098 3 ปีที่แล้ว +18

    Pwoli 🥰🥰😍☺😊😍😍😃

  • @ayanadevuzzz7935
    @ayanadevuzzz7935 3 ปีที่แล้ว +3

    Enta ponn arya chechi aa second character enikk nannayitt istayi😂😂😂😂 kollam chechi inyum ithepole nalla vdos njn prethekshikkunnu❤️🥰

  • @athulyaathuz3755
    @athulyaathuz3755 3 ปีที่แล้ว +5

    Aa ചെക്കൻ എമ്മ ഗ്ലാമർ ആണ് എനിക്ക് ഇഷ്ടായി ❤️❤️❤️

  • @godzysworld3714
    @godzysworld3714 3 ปีที่แล้ว +20

    Chechi online class 2021 എന്ന് പറഞ്ഞിട്ട് ഒരു video ഇടാമോ
    Video ഇടണം എന്ന് ഉള്ളവർ അടി ലൈക് 👇👇

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว +1

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo......

    • @godzysworld3714
      @godzysworld3714 3 ปีที่แล้ว

      @@arkdroid4837 ok തിരിച്ചു ചെയ്യണം

  • @amazil545
    @amazil545 3 ปีที่แล้ว +44

    സ്ഥിരം പ്രേക്ഷകര്‍ എത്ര പേരുണ്ട്...!❤❤

  • @fidha9496
    @fidha9496 3 ปีที่แล้ว +4

    Tube light nice aayitto...Ellam pwolii yaa...Acting vere level... 💯✨️

  • @athiskuttyworld
    @athiskuttyworld ปีที่แล้ว +1

    Hlo arya, eppozha u tube scroll cheythappol kandatha thante video,.... Am incredibly shogked..... Ella charactersum iyal thanne.... Onnum parayanill am adicted to ur channel... Channel motham parathi 70 % videosum kandu... Ippozhum kanunnnu.... Maximum sharum cheythittund... Extra ordinary.... Kurach late aayenkilum.... I am a fan of u... My hus tooo.... Thanks for who were supporting u to take videos... God bless..... Big screen lum iyal ethum am sure......

  • @Nazriin16
    @Nazriin16 3 ปีที่แล้ว +7

    Chechi school life part 2 venam

  • @vimalaraveendran1972
    @vimalaraveendran1972 3 ปีที่แล้ว +20

    Loved it❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ponnuscreations6929
    @ponnuscreations6929 2 ปีที่แล้ว +3

    Njangalde classilum oru "show-off" und

  • @rathinammalms1181
    @rathinammalms1181 3 ปีที่แล้ว +2

    Releatbe . Ore poli ❤️❤️👍👍

  • @Thejomation
    @Thejomation 3 ปีที่แล้ว +8

    *പെറ്റ് 1-സാ൪ എക്സാ൦ വച്ചിട്ട് അത് സാർ മറന്നു പോയാൽ ,അതു സാറിനെ വീണ്ടും ഓർമ്മിപ്പിച്ചിലെങ്കിൽ എനിക്കു സഹിക്കാൻ പറ്റില്ലാ😜*
    *പെറ്റ് 2- ഹോ എനിക്കു ആണേൽ ചങ്ക് പിടയും😜*

  • @Arya-jx5ne
    @Arya-jx5ne 3 ปีที่แล้ว +5

    Super chechy pwoli 😘😍❤️♥️

  • @informicon8359
    @informicon8359 3 ปีที่แล้ว +6

    Adipoli video ayittundd 👌
    Ellam relatable 😂

  • @Neethu_saji
    @Neethu_saji 3 ปีที่แล้ว +2

    7:25 sir enn vilichit teacher nde shabdham aanallo😁😁😁🤣

  • @ne.poliyanu.man7
    @ne.poliyanu.man7 3 ปีที่แล้ว +7

    😂ഗ്ലൂകോസ് പൊടി കിട്ടാൻ വേണ്ടി ബേക്കിൽ കീപ്പറെ നിർത്തി തലകറങ്ങി വീഴുന്ന ഒരു ചങ്കിനെ ഈ നിമിഷം ഞാൻ സ്മരിക്കുന്നു😂
    * തലകറങ്ങി വീണാൽ ഞങ്ങടെ സ്കൂളിൽ ഒര് ഗ്ലൂ ക്ലോസ് ബോക്സ് ഓസിന് നക്കാമായിരുന്നു😌

  • @bhasurivava1095
    @bhasurivava1095 3 ปีที่แล้ว +9

    ഇപ്പോൾ എല്ലാവരും ഓൺലൈൻ ഉണ്ടവും പക്ഷ രാത്രി ആരും ഓൺലൈൻ വരില്ല

  • @sanaascreation5264
    @sanaascreation5264 3 ปีที่แล้ว +13

    Whaaaa adipoli😘😘😘

  • @itzmeammuzz3636
    @itzmeammuzz3636 3 ปีที่แล้ว +12

    Missing those days.....❤❤❤😍

  • @shaimakk417
    @shaimakk417 3 ปีที่แล้ว +14

    Aarya chechi always makes us laugh

  • @MyPassionSindhuGireesh
    @MyPassionSindhuGireesh 3 ปีที่แล้ว +23

    Second one super aryaa chechi ❤️❤️❤️❤️❤️

  • @craftypetals7588
    @craftypetals7588 3 ปีที่แล้ว +2

    Ippol padippiyonnundavilla online classil ellarum oru poleyavum full uzhapp😂njanadakkam

  • @jasnajyothish1666
    @jasnajyothish1666 3 ปีที่แล้ว +3

    ആര്യ ചേച്ചിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്
    Enik ഒരുപാട് ഇഷ്ട്ടാ
    👍👍👍

  • @n_a_a_j_u3175
    @n_a_a_j_u3175 3 ปีที่แล้ว +4

    Chechi 💕njan chechide katta fan an tto ❤️
    Chechide videosin katta waiting aan ❤️😘😘

  • @aswathi9343
    @aswathi9343 3 ปีที่แล้ว +7

    ചേച്ചിയെ അശ്വതി എന്ന് ടീച്ചർ വിളിച്ചപ്പോൾ ഞാൻ ഞെട്ടി എന്റെ പേര് അശ്വതി ആണ് 😊😄🥰😍

  • @beenaroy2302
    @beenaroy2302 3 ปีที่แล้ว +5

    Chechi u are poli.... I had been a subscriber from 20k . I love all your videos. U are so talented and creative. Big hats off to you and Abbey chettan. Thank you for always making me smile .

  • @InjiMittayiOfficial
    @InjiMittayiOfficial 3 ปีที่แล้ว +2

    Adipoli...You made me remember my school days..Kalaki...Aarya thaan oru sambhavam thanne to..😍

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +5

    Homework ചെയ്യാതെ വന്നു ചെയ്തവനെക്കൂടി നമ്മുടെ കൂടെ കൂട്ടി അടി വാങ്ങിച്ചു കൊടുത്തു നിർവൃതി അടഞ്ഞ കാലമൊക്കെ ഇനിയുള്ളവർക്കും കിട്ടിയാൽ മതിയായിരുന്നു
    😂😂😂സ്കൂൾ ലൈഫ് 😘🔥

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว

      Homework cheyyathe classinte purathninn porathott nokki nilkunna sugam...ahhaa😌😍

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว

      @@lakshmi7262 😂😂😂🔥🔥അന്തസ്

    • @lakshmi7262
      @lakshmi7262 3 ปีที่แล้ว

      @• റൂബിൻ ജോർജ് •RG• athaan..🔥✨

    • @rubingeorge98
      @rubingeorge98 3 ปีที่แล้ว +1

      @@lakshmi7262 😂😂

    • @mhdfaris3225
      @mhdfaris3225 3 ปีที่แล้ว

      Oh god ....Ente chunkinte koode homework cheythittum adivagan enittu ninnath orthu poyii😫😫

  • @mariah..3542
    @mariah..3542 3 ปีที่แล้ว +19

    നാച്ചുറൽ ആയിട്ടുള്ള അഭിനയമാണ് സാറെ ചേച്ചിടെ മെയിൻ ❤🥰😍😍🔥🔥🖤🖤

  • @Nihalnihu._
    @Nihalnihu._ 3 ปีที่แล้ว +1

    Ee kaalangalokke miss cheyyunnu le, 😍😞

  • @lindasanthosh2625
    @lindasanthosh2625 3 ปีที่แล้ว +2

    Tube light polichu😂

  • @amisentertainment715
    @amisentertainment715 3 ปีที่แล้ว +4

    I am first chechi you are so beautiful in this dress

  • @sreenidhi.p9989
    @sreenidhi.p9989 3 ปีที่แล้ว +5

    ഞാൻ ഇതുപോലെ ഒരു teacher's pet ആന്ന് പലരും പറയാരൊണ്ട് ശെരിയാണോ🤔🤔 .

    • @arkdroid4837
      @arkdroid4837 3 ปีที่แล้ว

      Ende channel onnu Keri nookumo issttapetal onnu bell icon press chaiyo........

  • @jobyppouljoby4747
    @jobyppouljoby4747 3 ปีที่แล้ว +1

    Allengillum padippistukkal agneya padichittillayennu paranjittum full markum kond pokkum 🤣🤣🤣🤣🤣😀😀😀

  • @anuzzworld1309
    @anuzzworld1309 3 ปีที่แล้ว +1

    Chechikutty oru rakshayum ella poli 😍😍😍😍
    Eniyum ethupole ulla videos cheyu
    Full katta support undako sure👍👍

  • @user-xj9fs6nn5m
    @user-xj9fs6nn5m 3 ปีที่แล้ว +4

    Chechi .. 😀. Love you Amazing videos ❤️ How is your family All well . 👍 ..Stay Safe ☺️.Love you Aarya Chechi ❤️❤️😍😍🥰

  • @archaashok9662
    @archaashok9662 3 ปีที่แล้ว +9

    Super ചേച്ചി അടിപൊളി

  • @anusreetk4294
    @anusreetk4294 3 ปีที่แล้ว +1

    Eee video kandappol pazhaya memories okkae orma vannu 🤩🤩
    The escapistnae kandappol enik ennode thannae oru sadrishyam thonni 😁

  • @Crushticker
    @Crushticker 3 ปีที่แล้ว +3

    ഇതിൽ എല്ലാം ഉണ്ട് എന്റെ ക്ലാസ്സിൽ ഇതിൽ 😌😂

  • @noopurams
    @noopurams 3 ปีที่แล้ว +5

    Missing those school days🥺

  • @pravitharajesh5443
    @pravitharajesh5443 3 ปีที่แล้ว +4

    Polichu arya chechy 👌👌👌👌👌

  • @whatsappstatuschannel1163
    @whatsappstatuschannel1163 3 ปีที่แล้ว

    Chechi... Spr👌🏻👌🏻👌🏻😂😂chirich maduth🤣🤣

  • @chithralakshmisabu3125
    @chithralakshmisabu3125 3 ปีที่แล้ว

    Noise maker nte action okke poli atto chiri vannitt nirthan pattiyiila😅😅😅😅🤣🤣