Its an asian countrty..not europe..dear viewers ivanoke parayunna ketu pokaruthu. Gulf best..ee video idunnavanmarku nastil oru chilavum kanula..ithupole ooronnum cheythu enjoy cheyan akum poye..maasam naatil ayakn onnum kitila..ini maximum poya 15 k ayachal aayi..trc illathondu airportil fine adache varan patolu..
Armenia one yr njan undayirunu..full udayippu aanu..ivanoke u tube reach kitan vendi thalli marikuvanu...aarku venelum doubt ennod chodikam...orikalum avide work visa kitilaa..pinna oru eetam valiya thallu aanu social card undel work cheyam ennu..card alla oru police clearence paper aanu athu.ee nilkunnavar illegal aanu.....armenia perum paranju kure pere 3-5 lk vaagi patichitundu .kure per petu poitundu..ivante okay video kandu aarum angotu pokaruthu...europe aanu lakshym enkil Romania povuka..easy aanu..ille student aayi malta pokuka...Armenia its just tourist country ...80 k undel visit visa edukam..international license permit undel avide poi vandi oodikkam...
ദയവ് ചെയ്ത് അങ്ങോട്ട് ജോലിക്ക് പോകരുത് പ്രേതേകിച് ഇപ്പോൾ വിന്റർ ടൈം ഒരു ജോലി കിട്ടില്ല ഞാൻ അവിടെ ഇപ്പോൾ വർക്ക് ചെയ്യുന്ന ഒരു ആൾ ആണ് 1.5വർഷമായി ഇവിടെ ഉണ്ട് അത് അറിയാം അതുകൊണ്ട് പറഞ്ഞത് ആണ്
എന്ന രാജ്യത്തെ ഞാൻ 15 ദിവസം കൊറോണ ടൈമിന് താമസിച്ചിരുന്നു എന്റെ സഹോദരങ്ങളെ അവർക്ക് ഇംഗ്ലീഷ് അറിയത്തില്ല ഇദ്ദേഹം പറയുന്ന നടക്കുന്ന പോലെ അവിടുത്തെ കാര്യങ്ങൾ എന്റെ നാട്ടുകാരൻ പോയി അവിടെ നിന്ന് യൂറോപ്പിൽ പോകാൻ എളുപ്പമാണെന്ന് പറഞ്ഞു അവസാനം അവൻ നാട്ടിൽ വന്നു കഴിഞ്ഞ ആഴ്ച ഖത്തറിൽ പോയി
താങ്കൾ ആദ്യം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഞാൻ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. 👍 പിന്നെ ജോലി ശെരിയാക്കി തരാൻ ഞാൻ വലിയ ജോലിക്കാരൻ ഒന്നുമല്ല. എല്ലാവരെയും പോലെ സാധാരണക്കാരൻ. എനിക്ക് ആരും ജോലി വാങ്ങിച് തന്നിട്ട് അല്ല ഞാൻ ഇവിടെ വരെ എത്തിയത് 🙏സ്വയം അന്വേഷിച് കണ്ടുപിടിച്ചാണ് ഓരോ ജോലിയും ഞാൻ ചെയ്യുന്നത്. അതുപോലെ അന്വേഷിക്കുന്നവർക്ക് armenia എന്തെന്നും ഇവിടുത്തെ ജോലി എന്തെന്നും ഒക്കെ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഓരോ വിഡിയോസും അപ്‌ലോഡ് ചെയ്യുന്നത്. ഉപകാരപ്പെടുന്നവർക് ഉപകാരപ്പെടട്ടെ 💯❤️
Armenia poyittu enthinaa bro pedunnathu..... avidathe currency kku value elyaa ....compare to euro ......just a tourist place pole poyi varaam.....anubhavam ulla kondu paranjathaa
Good information
താങ്ക്സ് ❤️
Good.
🥰
Its an asian countrty..not europe..dear viewers ivanoke parayunna ketu pokaruthu. Gulf best..ee video idunnavanmarku nastil oru chilavum kanula..ithupole ooronnum cheythu enjoy cheyan akum poye..maasam naatil ayakn onnum kitila..ini maximum poya 15 k ayachal aayi..trc illathondu airportil fine adache varan patolu..
Lada❤
😍❤️
❤❤
❤️👍
👍
❤️
Armenia one yr njan undayirunu..full udayippu aanu..ivanoke u tube reach kitan vendi thalli marikuvanu...aarku venelum doubt ennod chodikam...orikalum avide work visa kitilaa..pinna oru eetam valiya thallu aanu social card undel work cheyam ennu..card alla oru police clearence paper aanu athu.ee nilkunnavar illegal aanu.....armenia perum paranju kure pere 3-5 lk vaagi patichitundu .kure per petu poitundu..ivante okay video kandu aarum angotu pokaruthu...europe aanu lakshym enkil Romania povuka..easy aanu..ille student aayi malta pokuka...Armenia its just tourist country ...80 k undel visit visa edukam..international license permit undel avide poi vandi oodikkam...
താങ്കൾ ഈ പറഞ്ഞത് ഒക്കെ ഞാൻ മറ്റൊരു വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. പിന്നെ ഇതിൽ എന്താണ് തള്ളി മറിച്ചത്? 🙄
നാട്ടിലെ 400 രൂപ ഒരാൾക്ക് കിട്ടിയാലോ Good👍
ഈ ഉയർന്ന ശബളം വാങ്ങി ഇവിടെ ഒരു വർഷം ആകുന്നു
നന്നായി വരട്ടെ
❤️
Agency vallathum undo genuine aayittulla
Enthenthoru gathi kedu bro nammude nattil ethilum Nalla job kittumallo 😢
വെറും 50k mathi armeniya പോകാൻ കുറെ ലക്ഷങ്ങൾ കൊടുത്ത് ആരും അങ്ങോട്ട് പോകണ്ട.tiket rate കുറവാണേൽ അത്രയും വരൂല
💯
Enganaya aviday Ethan pattunnathu
Bro...oru driver joli settaki tharaamo...pls...,kore aayi sramikkunnu....😊
നോക്കാം ബ്രോ ❤️
Povaruthu..ee pokunnavar aanu agent aayi marunnathu
Bro ഇഷ്ടപ്പെട്ടു any chance me
8000 means 1714.96 IND
Yes💯
ചുരുക്കിപ്പറഞ്ഞ ബംഗാളികളുടെ അവസ്ഥ
Armenian swantham naatil joli illathe russia il vannu kachavadam nadathunnavaraanu.
👍
Gulfineakkal batter aanu
@@ArunJames-x8e 😂😂
💯
Bro evideyan work cheyyunnath
Yerevan 👍
@Europeionmalayali-vha eth company?
എങ്ങനെ അവിടെ വരാൻ സാദിക്കും ജോബിനു വേണ്ടി
അടുത്തുള്ള ഏതെങ്കിലും ട്രാവൽസിൽ ചെന്നാൽ വിസ എടുത്ത് തരും 👍
@@Europeionmalayali-vhapovalle bro njan poyi pettatha
Ningal evide thamasam
Shirak street, near airport
ദയവ് ചെയ്ത് അങ്ങോട്ട് ജോലിക്ക് പോകരുത് പ്രേതേകിച് ഇപ്പോൾ വിന്റർ ടൈം ഒരു ജോലി കിട്ടില്ല ഞാൻ അവിടെ ഇപ്പോൾ വർക്ക് ചെയ്യുന്ന ഒരു ആൾ ആണ് 1.5വർഷമായി ഇവിടെ ഉണ്ട് അത് അറിയാം അതുകൊണ്ട് പറഞ്ഞത് ആണ്
💯👍
എന്ന രാജ്യത്തെ ഞാൻ 15 ദിവസം കൊറോണ ടൈമിന് താമസിച്ചിരുന്നു എന്റെ സഹോദരങ്ങളെ അവർക്ക് ഇംഗ്ലീഷ് അറിയത്തില്ല ഇദ്ദേഹം പറയുന്ന നടക്കുന്ന പോലെ അവിടുത്തെ കാര്യങ്ങൾ എന്റെ നാട്ടുകാരൻ പോയി അവിടെ നിന്ന് യൂറോപ്പിൽ പോകാൻ എളുപ്പമാണെന്ന് പറഞ്ഞു അവസാനം അവൻ നാട്ടിൽ വന്നു കഴിഞ്ഞ ആഴ്ച ഖത്തറിൽ പോയി
💯👍
Armenia is not good place. People are cheated by agents. My relatives lost 12 lakhs of rupees. Never go there.
Yes💯scam orupad nadakunna place aahn👍
Very True👌🏻2018 l was in Armenia
Ithonnum kand angot povalle moonjum😂
നാട്ടിൽ കൂലിപ്പണിക്ക് പൊയ്ക്കോളൂ എന്നാലും അർമേനിയയിൽ വരരുത് പ്ലീസ്. അനുഭവത്തിൽ നിന്നും പറയുന്നതാ
🥲
തൊള്ളയിരം എങ്കിലും കിട്ടിയേ പറ്റൂ...😂.. അങ്ങനെ പറഞ്ഞു കൂടായിരുന്നോ?...
😂👍
Naattile ethra paysa aanu 8000
1700🇮🇳
ഓൺ arrival visa അല്ലെ അവിടെ ജോലി സാധ്യത കുറവ് ആണ് എന്ന് അറിയാം. സാലറി വളരെ മോശം.
❤️
അർമേനിയ യൂറോപ്യൻ രാജ്യമല്ല എന്ന് താങ്കൾക്ക് അറിയില്ലേ @@Europeionmalayali-vha
നിനക്ക് കിട്ടുന്ന കൂലിയുടെ കണക്ക് കേട്ടിട്ട് ഞങ്ങൾക്ക് എന്താണ് ജോലി ഇല്ലാത്തവർക്കു ഒരാൾക്ക് എങ്കിലും ജോലി ശെരിയാക്കാൻ നിനക്ക് ആകുമോ
താങ്കൾ ആദ്യം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ഞാൻ വീഡിയോയുടെ അവസാനം പറയുന്നുണ്ട്. 👍 പിന്നെ ജോലി ശെരിയാക്കി തരാൻ ഞാൻ വലിയ ജോലിക്കാരൻ ഒന്നുമല്ല. എല്ലാവരെയും പോലെ സാധാരണക്കാരൻ. എനിക്ക് ആരും ജോലി വാങ്ങിച് തന്നിട്ട് അല്ല ഞാൻ ഇവിടെ വരെ എത്തിയത് 🙏സ്വയം അന്വേഷിച് കണ്ടുപിടിച്ചാണ് ഓരോ ജോലിയും ഞാൻ ചെയ്യുന്നത്. അതുപോലെ അന്വേഷിക്കുന്നവർക്ക് armenia എന്തെന്നും ഇവിടുത്തെ ജോലി എന്തെന്നും ഒക്കെ മനസ്സിലാക്കാൻ വേണ്ടി മാത്രമാണ് ഓരോ വിഡിയോസും അപ്‌ലോഡ് ചെയ്യുന്നത്. ഉപകാരപ്പെടുന്നവർക് ഉപകാരപ്പെടട്ടെ 💯❤️
Bro aarum parayunnath kettu eppol onnum keri varalle
എന്റെ പൊന്നു ചങ്ങായി മാരെ 8000drhm നാട്ടിലെ 1700 ഇത് നാലായി വീതിച്ചു എടുത്താൽ എന്താണ് ഉണ്ടാവുക 😂
Aye
🙂
4 പേർക്ക് 425 രൂപ കിട്ടും അതു 30 min കൊണ്ടാണെന്ന് orakkanam, നാട്ടിൽ എവിടെ കിട്ടും 30 min 400 രൂപ
@@Ak-zx2sj അതെ ശെരിയാണ് ഞാൻ അറിയാതെ ലക്ഷങ്ങൾ സ്വപ്നം കണ്ടു പോയി 😁
@@Europeionmalayali-vha bro ❤️ എന്നേയും കൂട്ടുമോ നിങ്ങളുടെ കൂടെ 😍
Bro ഞാൻ വരും ഒരു 15days കഴിഞ്ഞാൽ 😊😊😊
Bro enganeya pokune,work visa ahno?entha rules and regulations
@scenariomoviesweddingplann2842 frnd ഉണ്ട് അവിടെ... അവൻ ജോബ് റെഡി ആക്കി തന്നെ ടാക്സി
Armenia poyittu enthinaa bro pedunnathu..... avidathe currency kku value elyaa ....compare to euro ......just a tourist place pole poyi varaam.....anubhavam ulla kondu paranjathaa
@@nithinvc3178 avasyam undu bro
Enthanu direct procedure
അർമേനിയ യൂറോപ്പ് അല്ല ഏഷ്യ ആണ്
Yes💯
❤
❤️👍
❤❤❤
❤️