വെറുതെയല്ല കവിനെ ബിജു ഏട്ടൻ ഇത്ര സ്നേഹത്തോടെ കൊണ്ടുനടക്കുന്നത്. നാല് ആങ്ങളമാരാണ് ചുറ്റിനും നിൽക്കുന്നത് 😀😀🥰🥰..ഒത്തിരി സ്നേഹത്തോടെ ഒരു നൂറു വർഷം ജീവിക്കട്ടെ എല്ലാരും..
സൂപ്പർ കവി ഏട്ടന്റെ വാക്കുകൾ മനസ്സ് വേദനിച്ചു പാവം പെങ്ങള് നന്നായി ഇരുന്നാൽ മതി എന്ന് പറയുമ്പോൾ 😢അവരെ എല്ലാവരെയും സ്നേഹത്തോടെ ഇരിക്കണം എപ്പോഴും പാവങ്ങൾ ആണ് ellavarum❤
സ്നേഹം ❤️✨✨✨ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം, സമ്പത്ത്, അതു മനസ്സിൽ ഉണ്ടെങ്കിൽ ഏത് സമ്പത്തും നമ്മളെ തേടിയെത്തും ❤️❤️❤️..നിങ്ങള് ആ ഒരു സാമ്പത്തിനാൽ ചുറ്റിപറ്റിയിരിക്കുന്നു കവി and ബിജുവേട്ട. ...അതോണ്ട് നിങ്ങളെ തേടി എല്ലാ സമ്പത്തും ഓടി എത്തും. ❤❤❤മുന്നോട്ട് പോവു...happy വിഷു ✨✨✨✨❤️❤️❤️
❤പൊന്നമ്മ അമ്മയേയും ഇന്നാണ് കണ്ടത്.3,4 ദിവസത്തെ വ്ളോഗ് ഇന്നാണ് കാണുന്നത്.കുറച്ചു തിരക്കായിരുന്നു.കവിയെ സ്നേഹംകൊണ്ട് പൊതിയുന്ന ആങ്ങളമാര്.സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.ഈ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ.❤❤❤❤ Love you all dears ❤ Love from Ajman UAE 🇦🇪
അക്ഷയ് നല്ല ഗ്ലാമർ ആയി... കവിന്റ ഫാമിലി 👏👏❤❤.. എനിക്ക് ഒരു ഏട്ടൻ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ആ ഏട്ടന്റെ സ്നേഹം കണ്ടപ്പോൾ സത്യം കണ്ണ് നിറഞ്ഞു പോയി...❤❤
കവിത ആങ്ങളമാരുടെ പൊന്നു പെങ്ങൾ'....ബിജു....പെങ്ങൻമാരുടെ പൊന്നാങ്ങള..കവിതയുടെ നല്ല സ്വഭാവമാണ് ആങ്ങളമാർക്ക് ഇത്ര ഇഷ്ടം....തമ്പിയേട്ടൻ നല്ല ഫോമിൽ ആണല്ലോ...😂
ഞാൻകരുതി കവിക് ഒരു ആങ്ങള യേ ഉള്ളൂ എന്ന്,,, എന്തായാലും സൂപ്പർ,,, ഞങ്ങളും കൂടെ വന്ന പോലെ,,, മണി ഏട്ടന്റെ പാചകം,, അമ്മ മാരുടെ സന്തോഷം ആകെ കൂടെ ഹാപ്പി ❤❤❤❤
തമ്പിയണ്ണനും പൊന്നമ്മയും സംസാരിക്കുന്നതു ഒന്നുപോലെ. ഞാൻ കൂടുതലൊന്നും പറഞ്ഞു അതിന്റെ സുഖം കളയുന്നില്ല. ഞാൻ എന്നേ കാത്തിരിക്കുന്നു കവിയുടെ ഏട്ടന്മാരെയും ഏട്ടത്തിമാരെയും അമ്മയെയും കാണാൻ. എന്റെ ഫാമിലി പോലെ തോന്നുന്നു. ❤️❤️❤️❤️
Hi, love from UTTAR PRADESH ' GORAKHPUR DISTRICT. ALWAYS FEEL JOYFUL TO SEE YOUR DAILY FAMILY VLOGS. I UNDERSTAND TAMIL SO KONJAM KONJAM MALAYALAM ALSO.❤❤❤❤
എന്താപ്പാ ഇപ്പൊ പറയുക! നിങ്ങളുടെ സന്തോഷം കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു. എന്റെ ചെറുപ്പകാലം ഓർമയിൽ വരുന്നു മൂന്നു ആങ്ങളമാർക്കും മൂന്ന് ചേച്ചിമാർക്കും ഇളയവൾ അമ്മ അച്ഛൻ അമ്മൂമ്മ എന്താ ഒരു സന്തോഷം ❤❤❤❤ കവി ഭാഗ്യമുള്ള കുട്ടിയാണ് ❤️❤️❤️❤️
Once again watching a beautiful gathered with the family love your faces always smiiling to us thank you. He looks at her with so much love. Sharing gifts is a demostración of kindnes love. Keep your amazing videis I enjoy them from NY
കവി നാല് ആങ്ങളമാരുടെ കുഞ്ഞുപെങ്ങൾ എല്ലാവരുടേം സന്തോഷം കണ്ടപ്പോൾ ഞങ്ങളുടെ മനസ് നിറഞ്ഞു. എല്ലാരേം ഒരുപാട് ഇഷ്ടം പൊന്നമ്മേ കൊണ്ടുവരൂ
കവിയുടെ ആങ്ങളയുടെ സ്നേഹം കണ്ടിട്ട് സന്തോഷം സങ്കടം ഞാൻ ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു ഒത്തിരി ഒത്തിരി
ഏട്ടന് കവിയോടുള്ള സ്നേഹം കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയി ❤️❤️🥰🥰🥰 എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ എല്ലാരും 🥰🥰
ഒരു ആങ്ങള ഇല്ലാത്ത പാവം ഞാൻ. ഏട്ടന്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു god bless you dears🥰🙏🏻
കുഞ്ഞുപെങ്ങളെ സ്നേഹിക്കുന്ന സഹോദരങ്ങൾ. അക്ഷയ്ക്ക് കവിയുടെ നാട്ടിൽനിന്നും തന്നെ കല്യാണം നോക്കു. Love u all ❤️❤️🥰🥰👌🏻👌🏻
വെറുതെയല്ല കവിനെ ബിജു ഏട്ടൻ ഇത്ര സ്നേഹത്തോടെ കൊണ്ടുനടക്കുന്നത്. നാല് ആങ്ങളമാരാണ് ചുറ്റിനും നിൽക്കുന്നത് 😀😀🥰🥰..ഒത്തിരി സ്നേഹത്തോടെ ഒരു നൂറു വർഷം ജീവിക്കട്ടെ എല്ലാരും..
കവിയുടെ ഏട്ടന്മാരെ കണ്ടതിൽ സന്തോഷം ❤️❤️❤️❤️. Love കർണാടക. ഏട്ടന്റെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു, കവിയുടെ ഭാഗ്യം
മണിയേട്ടന്റെ മട്ടൺ കറി ഇല്ലാതെ എന്തോന്ന് ആഘോഷം. മട്ടൺ സ്പെഷ്യലിസ്റ് മണിയേട്ടൻ😄😄... മണിയേട്ടനെ ഇഷ്ടം ❤❤❤❤❤❤❤❤❤
കവി, എല്ലാരുടെയും സ്നേഹം കാണുമ്പോൾ ഒരുപാട് സന്തോഷം ❤️
സൂപ്പർ കവി ഏട്ടന്റെ വാക്കുകൾ മനസ്സ് വേദനിച്ചു പാവം പെങ്ങള് നന്നായി ഇരുന്നാൽ മതി എന്ന് പറയുമ്പോൾ 😢അവരെ എല്ലാവരെയും സ്നേഹത്തോടെ ഇരിക്കണം എപ്പോഴും പാവങ്ങൾ ആണ് ellavarum❤
സ്നേഹം ❤️✨✨✨ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം, സമ്പത്ത്, അതു മനസ്സിൽ ഉണ്ടെങ്കിൽ ഏത് സമ്പത്തും നമ്മളെ തേടിയെത്തും ❤️❤️❤️..നിങ്ങള് ആ ഒരു സാമ്പത്തിനാൽ ചുറ്റിപറ്റിയിരിക്കുന്നു കവി and ബിജുവേട്ട. ...അതോണ്ട് നിങ്ങളെ തേടി എല്ലാ സമ്പത്തും ഓടി എത്തും. ❤❤❤മുന്നോട്ട് പോവു...happy വിഷു ✨✨✨✨❤️❤️❤️
അക്ഷയ്മോൻ്റെ ചിരി സൂപ്പർ👌👌❤️❤️😍😍 സംസാരവും നല്ലൊരു ജീവിതപങ്കാളിയെ ലഭിക്കട്ടെ👍👍
ആങ്ങളയുടെ സ്നേഹം' എനിക്ക് ഒരാങ്ങളയില്ല❤
എല്ലാവരുടെയും സ്നേഹം കാണുമ്പോൾ മനസ്സ് നിറഞ്ഞു അതോടൊപ്പം കണ്ണും 🙏🙏 ❤️ 🥰മണിയേട്ടന്റെ കറി 👌👌❤️❤️❤️❤️❤️❤️❤️❤️
❤പൊന്നമ്മ അമ്മയേയും ഇന്നാണ് കണ്ടത്.3,4 ദിവസത്തെ വ്ളോഗ് ഇന്നാണ് കാണുന്നത്.കുറച്ചു തിരക്കായിരുന്നു.കവിയെ സ്നേഹംകൊണ്ട് പൊതിയുന്ന ആങ്ങളമാര്.സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.ഈ ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ.❤❤❤❤
Love you all dears ❤
Love from Ajman UAE 🇦🇪
കവിയുടെ നല്ല മനസും അമ്മയുടെയും ആങ്ങളമാരുടെയും സ്നേഹവും അനുഗ്രഹവും ഇപ്പൊ നല്ല വീട്ടിലേക്കും നല്ല ആളുകളുടെ കൂടെയും എത്തിയല്ലോ
ചേട്ടന്മാരുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ❤️❤️❤️❤️❤️❤️❤️❤️❤️
അക്ഷയ് നല്ല ഗ്ലാമർ ആയി... കവിന്റ ഫാമിലി 👏👏❤❤.. എനിക്ക് ഒരു ഏട്ടൻ ഉണ്ടായിരുന്നു.
ഇപ്പോൾ ഇല്ല. ആ ഏട്ടന്റെ സ്നേഹം കണ്ടപ്പോൾ സത്യം കണ്ണ് നിറഞ്ഞു പോയി...❤❤
Super kavi ഏട്ടന്റെ വാക്കുകൾ കേട്ട് സങ്കടമായി kavi ഭാഗ്യവതി ആണ് 🥰😍❤️❤️
കവിയുടേയും കുടുംബക്കാരുടേയും സ്നേഹവും ഒരുമയും കണ്ട് മനസ്സ് നിറഞ്ഞു. പ്രത്യേകിച്ചു തമ്പിയേട്ടന്ടെ സംസാരം വല്ലാതെ feel ചെയ്തു.
എത്ര നല്ല നിലയിൽ എത്തിയാലും കുടുംബത്തെ മറക്കാത്ത kl ബ്രോ താങ്കൾക്ക് എൻറെ ബിഗ് സല്യൂട്ട്❤❤❤❤❤
കവിതയോട് അസൂയ തോനുന്നു... ഇത് പോലുള്ള നാല് സ്നേഹമുള്ള ഏട്ടന്മാരെ കിട്ടിയില്ലേ ❤❤❤❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉❤
😢♥️♥️♥️🥰കവി....ഒരു ഭാഗ്യവതിയാണ്,.. ..അമ്മ 🥰🥰😃വിജു ആരോഗ്യം ആയുസ്സും ദൈവം അനുഗ്രഹിക്കട്ടെ👌🏻
കവിയുടെ ചേട്ടന്റെ സ്നേഹം കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്നോട് കരഞ്ഞു പോയി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
❤❤❤
ബിജുവേട്ടനെയും മോനൂസിനെയും ഒത്തിരി ഇഷ്ടം ❤❤❤
കവിത ആങ്ങളമാരുടെ പൊന്നു പെങ്ങൾ'....ബിജു....പെങ്ങൻമാരുടെ പൊന്നാങ്ങള..കവിതയുടെ നല്ല സ്വഭാവമാണ് ആങ്ങളമാർക്ക് ഇത്ര ഇഷ്ടം....തമ്പിയേട്ടൻ നല്ല ഫോമിൽ ആണല്ലോ...😂
കാപ്പിപ്പൂവ്വ് നല്ല കാഴ്ച തന്നെ. എനിക്ക് നല്ല ഇഷ്ടമാണ്.
❤❤ കവി 4 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളാണെങ്കിൽ ഞാൻ 5 ആങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളാണ്❤❤❤
👌👌👍
@@Shibikp-sf7hh❤❤❤❤❤❤❤
മണിയേട്ടന്റെ പാചകംസൂപ്പറായിട്ടുണ്ട്😂
Nice to see akshay like own Brother. This sneham ennum undakatte.
ഏട്ടൻമാരുടെ സ്നേഹം കണ്ടപ്പോ കണ്ണ് നിറഞ്ഞു. എല്ലാരും എപ്പോഴും സന്തോഷം ആയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു. ❤❤❤❤❤❤
Super family Kavis family too is super❤❤❤❤❤❤❤❤❤❤
Kavitude eallaveattanmarudeyum sneham kandappol sathyathil kannu niranju. Santhosham kond ,ammayum nalla amma .... ammayude samsaram kelkkanum nalla eshtta👌♥️♥️
Attante senaham kannu nannayichu❤❤
Ellavarum koodi koodumbol santhosham thanne Mani chettan's recipes ellaam nannayitund super tasty aannutto
nice...from....telangana
Kaviyude angalamarude sneham❤❤❤❤❤
Nice video... 👍❤
കവിയുടെ കുടുംബത്തിലെ എല്ലാവരേയും കാണാൻ സാധിച്ചു.... പ്രത്യേകിച്ച് അമ്മയെ.... വളരെ സന്തോഷം....❤❤
നല്ല സ്നേഹമുള്ള കുടുംബം 🥰🥰
ഞാൻകരുതി കവിക് ഒരു ആങ്ങള യേ ഉള്ളൂ എന്ന്,,, എന്തായാലും സൂപ്പർ,,, ഞങ്ങളും കൂടെ വന്ന പോലെ,,, മണി ഏട്ടന്റെ പാചകം,, അമ്മ മാരുടെ സന്തോഷം ആകെ കൂടെ ഹാപ്പി ❤❤❤❤
എല്ലാ വീഡിയോയും കാണാറുണ്ട് പൊന്നമ്മയെയും ചേട്ടനെയും എല്ലാവരെയും കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കവി നീ സൂപ്പർ ഒരു പാട് ബ്രദർ
Super 👍🏻 enjoy your days with family sis👍🏻
Kavitha nalla kuttyaa.
Avaldey veettukaarym super. Athaanu avalinganey. Cherendathu chernu.
Manassu niranju. Nannaayirikkattey. 🙏🙏🙏❤❤❤
പൊന്നമ്മയെ കാണാൻ കഴിഞ്ഞു സന്തോഷം
4.yettanmarude oreoru aniyathi 😊😊❤thambiyettan aniyathiyodulla sneham kandapol ente kannu niranjupoi😊😊pavamanetto brothers okke😊😊ee video niraye snehamairunnu othiri ishttamai❤😊😊
അനിയത്തി പ്രാവ് ♥️
കവിയുടെ ഏട്ടൻ്റെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു
തമ്പിയണ്ണനും പൊന്നമ്മയും സംസാരിക്കുന്നതു ഒന്നുപോലെ. ഞാൻ കൂടുതലൊന്നും പറഞ്ഞു അതിന്റെ സുഖം കളയുന്നില്ല. ഞാൻ എന്നേ കാത്തിരിക്കുന്നു കവിയുടെ ഏട്ടന്മാരെയും ഏട്ടത്തിമാരെയും അമ്മയെയും കാണാൻ. എന്റെ ഫാമിലി പോലെ തോന്നുന്നു. ❤️❤️❤️❤️
ഒത്തിരി സന്തോഷം തോന്നിയ ഒരു വീഡിയോ 👌👌👍👍👍
ധന്യേച്ചി and മണിയേട്ടൻ Super poli
പൊന്നമ്മയെ കണ്ടതിൽ സന്തോഷം ❤👍😊
So super family ❤❤
കവിയുടെ family❤❤🎉🎉 ഏറെ ഇഷ്ടപ്പെട്ടു
bless family my Christ peace be upon your family ❤❤ Love from Assam
Hi, love from UTTAR PRADESH ' GORAKHPUR DISTRICT.
ALWAYS FEEL JOYFUL TO SEE YOUR DAILY FAMILY VLOGS. I UNDERSTAND TAMIL SO KONJAM KONJAM MALAYALAM ALSO.❤❤❤❤
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെയധികം സന്തോഷമാണ് ❤❤❤
Annante sneham kand kannu niranju❤❤
Congratulations 44 Million you tube family members 👏👏👏
എന്താപ്പാ ഇപ്പൊ പറയുക! നിങ്ങളുടെ സന്തോഷം കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു. എന്റെ ചെറുപ്പകാലം ഓർമയിൽ വരുന്നു മൂന്നു ആങ്ങളമാർക്കും മൂന്ന് ചേച്ചിമാർക്കും ഇളയവൾ അമ്മ അച്ഛൻ അമ്മൂമ്മ എന്താ ഒരു സന്തോഷം ❤❤❤❤ കവി ഭാഗ്യമുള്ള കുട്ടിയാണ് ❤️❤️❤️❤️
പൊന്നമ്മ ❤❤❤❤❤❤❤❤❤❤മണിഏട്ടാ😊😊😊😊😊😊😊😊😊😊😊
Happy family sister ❤❤
നല്ല സ്നേഹമുള്ള ആങ്ങളമാർ ❤
🙏🏼🙏🏼🙏🏼Nice 💞
ഒരു ചേട്ടൻ അല്പം ഫോമിലാണല്ലോ 😂😂😂
Ettamarokke super❤❤❤😢
സ്നേഹത്തോടെ❤❤❤❤
തളിപ്പറമ്പുകാരൻ
Amma neenga romba alaga irukinga
സ്നേഹമുള്ള കുടും ബം❤
Supper angalaaaaaa
supper family
God bless you Kavi....
Nalla rasikanaanu Akshay. ❤
നല്ല ഏട്ടൻ മാര് ❤️
Who are your village ?
I don't understand this language but I like your videos.... I am from Kurnool from Andhra Pradesh....
All the best Sister.....🥳🥳🥳
Once again watching a beautiful gathered with the family love your faces always smiiling to us thank you. He looks at her with so much love.
Sharing gifts is a demostración of kindnes love. Keep your amazing videis I enjoy them from NY
Sharikkum kaviyodu asooya thonnunu nalangalamarude sneham kittan bhagyam kittiyallo ❤Thambiyannante sneham kandappol kannu niranjupoyi 😌 kappipoovinte manam oru rakshayumillathathanu😊enjoy your day❤
enikum undu 3 per...❤
ബിജു ചേട്ടൻ്റെ ഭാഗ്യമാണ് കവി
ഒത്തിരി സന്തോഷം തോന്നി
ഒരു ആങ്ങള ഇല്ലാത്ത വിഷമം😢 ethukondappo സങ്കടം വന്നു.
❤❤❤❤ love U family members 😅😅😊
Eid 🌙Mubarak 🌙
നമ്മുടെ സ്വന്തം ഫാമിലി ടൂർ 🥰🥰🥰
മണിയെട്ടൻ ❤🥰🤲🏻
❤❤❤❤❤❤❤❤ super family❤
കരഞ്ഞു പോയി കവി തമ്പിയേട്ടന്റെ സ്നേഹം കണ്ടപ്പോൾ പാവം.....,.
Biju ningalanu hero
Kaviyude veettukarkku santhoshathode ellam medichu koduthu kondupoyille
Kaviyude santhosham kandille
Athu mathy ❤❤❤❤
Biju❤❤❤❤
Hii akka yours avarery videos im watching super videos akka im from Mumbai I'm your subscriber
ഞാൻ കരഞ്ഞു പോയി 😥സന്തോഷം കൊണ്ട്
Kavi ur mother tongue is kannada or malyalam plz reply me❤
Super 👌😍
ഏട്ടന്റെ വാക്കുകൾ ❤❤❤
Dear vijju. Coorg people are inncent and loving...please. Support them
Hi ,akka nimma maneyalli estu hoovina gida untu,naanu adanne matte matte nodtene,tumba kushiyagtade,
❤❤nice video🥰🥰🥰🥰🥰❤❤
Happy family ❤
4 brothersinte kunjupengal❤️ moothachettan achane pole.. Ente kuttynnu😢
Eid mubarak❤
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ❤️💕🥰
❤😂😅❤😂😂❤❤❤❤❤❤❤❤❤❤❤❤
Eid Mubarak
Sister Amma family super❤❤❤
ആങ്ങളയുടെ സ്നേഹം കണ്ടപ്പോൾ 😞😞😞😍😍😍