കുട്ടികൾ തുള്ളിച്ചാടട്ടെ..👌 സന്തോഷിക്കട്ടെ.. അവളുടെ ജീവിതത്തിലെ, സ്വന്തം ജേഷ്ഠന്റെ വിവാഹ സൽക്കാരത്തിൽ അല്ലേ... വന്നവരു മുഴുവൻ.. അവരുടെ ബന്ധുക്കളും, സ്വന്തക്കാരും.. വീട്ടുകാരും... പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന പ്രായം.. പാറി കളിക്കട്ടെ നമ്മുടെ കുട്ടികൾ.. എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ..അഭിനന്ദനങ്ങൾ..🌹🌹🌹👍
പിള്ളേർക്ക് പണ്ടത്തെ പോലെ തന്ത വൈബ് ഉസ്താദ്മാരെ പേടിയല്ലാതായി. നല്ലത്. ദൈവം തന്ന കഴിവുകളെ മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കാൻ ഉപയോഗപ്പെടുത്തിയ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
ഇത് നൊക്കെ പ്രോത്സാഹനം നെൽകണമെങ്കിൽ.... ദീൻ ഇല്ലാത്തവനെ കൊണ്ടേ പറ്റൂ.... എത്രപ്രായമാണെങ്കുലും.....നമ്മുടെ മക്കൾക്ക്..... ഇസ്ലാമിക.. ചിട്ട ഇല്ലെങ്കിൽ പോയി..... ഇതിന് മാതാപിതാകൾ റബ്ബിന്റെ മുന്നിൽ.... മറുപടി പറയേണ്ടി വരും 👍👍
ഒരു മതത്തിലുള്ളവരെ കുറ്റപ്പെടുത്തണ്ട ആരും ആരെയും കളിക്കണ്ട എന്നു പറയുന്നില്ല. ഓരോ മതത്തിനും ചിട്ടയുണ്ട്. ചിലർ പാലിക്കുന്നു. പാലിക്കുന്നില്ല അത്ര മാത്രം
കുട്ടികൾ തുള്ളിച്ചാടട്ടെ..👌 സന്തോഷിക്കട്ടെ.. അവളുടെ ജീവിതത്തിലെ, സ്വന്തം ജേഷ്ഠന്റെ വിവാഹ സൽക്കാരത്തിൽ അല്ലേ... വന്നവരു മുഴുവൻ.. അവരുടെ ബന്ധുക്കളും, സ്വന്തക്കാരും.. വീട്ടുകാരും... പൂമ്പാറ്റയെ പോലെ പാറി നടക്കുന്ന പ്രായം.. പാറി കളിക്കട്ടെ നമ്മുടെ കുട്ടികൾ.. എന്നും ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ..അഭിനന്ദനങ്ങൾ..🌹🌹🌹👍
💞💞💞💞💞💞💞👍🏻👍🏻👍🏻👍🏻👍🏻👍🏻✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨u✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
ഞാനും കണ്ടു മോളുടെ ഡാൻസ് ഒരുപാട് ഒരുപാട് ഇഷ്ടമായി 👌👌👌👌
Please link this dance
@ReemaRishu-z2l ഇഷ്ടം പോലെ വീഡിയോ ഈ മോളുടെ ഡാൻസ് ആണ് മിക്കവാറും പേരുടെ വിഡിയോസ് നോക്കു കിട്ടും 👍 നോക്കു മിസ്സ് ചെയ്യരുത് 👍മനോഹരം ആണ് കാണാൻ
അവളുടെ ആഗ്രഹം പോലെ അല്ലാഹു അവളെ ഒരു ടീച്ചർ ആകട്ടെ അതിനുവേണ്ടി ഇപ്പോഴേ നല്ലവണ്ണം പഠിക്കുക ബിഗ് സല്യൂട്ട്
ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്കറിയില്ല ഷോട്സ് കാണുന്ന സമയത്ത് ഈ ഡാൻസ് കണ്ടാൽ ഒരുപാട് തവണ കണ്ടിട്ടാണ് നനത് മാറ്റാർ 👌👌👌👌
ആങ്ങൾടെ കല്യാണം അനിയത്തി കുട്ടി കളർ ആക്കി കൊണ്ടോയി 🥰🥰🥰🥰
6ആം ക്ലാസ്സ്‌കാരി ക്ക് പക്വത യോടെ സംസാരിക്കാൻ കഴിയുന്നയുന്നു. കഴിവുള്ളകുട്ടി. നന്നായി പ്രോത്സാഹിപ്പിക്കുക ഉയരങ്ങളിൽ എത്തട്ടെ
ഞാനും ഈ വീഡിയോ കണ്ടിരുന്നുണ്, മിടുക്കി മോൾ, എല്ലാ ഉയർച്ചയും ഉണ്ടാവട്ടെ 🥰
അടിച്ചു പൊളിച്ചു മോളെ.മിടുക്കി.
ഉമ്മ,ആളുകൾ എന്ത് വിചാരിക്കും എന്ന് നമ്മൾ ഒരിക്കലും ചിന്തിക്കരുത്.നമ്മുടെ ചിന്ത നല്ലതായിരുന്നാൽ മതി. Ok❤❤❤❤🥰🥰🥰🥰
മുടി മുറിയ്ക്കരുത്. ഡാൻസ് സൂപ്പർ🎉
എന്റെ പെങ്ങളെ പൊളിച്ചു ഒരുപാട് ഇഷ്ടമായി ഡാൻസ് 🥰🤲
*സഹോദര സ്നേഹം ഉള്ളത് കൊണ്ട് ആണ്... ഇത് മനസ്സ് അറിഞ്ഞ് ഉള്ള, നല്ല ഡാൻസ് ആയിരുന്നു... !!!!* 😊
@@user-ejj2024 എന്നും വെച്ച് മത ആചാര ലംഘനം ചെയ്യണോ.. ഉത്തരം കാന്തപുരം മുസ്‌ലിയാർ പറയട്ടെ
@@SajiSajir-mm5pg സമാധി ആയിക്കൂടെ കെളവ 🤣
@@angrygirl5511 കെളവൻ നിന്റപ്പൻ.
😂😂😂😂😂@@SajiSajir-mm5pg
എന്താ... വൈബ് ....❤ മോൾ സൂപ്പർ ... പീയൂഷേട്ടൻ അതിലും സൂപ്പർ❤❤❤
@@first_viral13😂
മോൾ എന്തു രസമായിട്ടാണ് ഡാൻസ് കളിച്ചത് 🥰🥰
Ma sha Allah ❤
നല്ല കുടുംബം...
ഇങ്ങനെ സന്തോഷമായി ജീവിക്കാൻ കഴിയട്ടെ...❤
💞💞💞💞💞👍🏻👍🏻👍🏻✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨u✨👍🏻✨👍🏻✨
ഇത് പ്രപഞ്ചത്തിന്റെ ഒരു പവർ ആണ്. അല്ലെങ്കിൽ ആ കുട്ടിയുടെ ആഗ്രഹം നടക്കില്ലായിരുന്നു.
Adipoli ayirunnu mole keep it up👍👍✨✨
ഉമ്മ എന്തൊരു സുന്ദരി ❤
നല്ല ഡാൻസ്. നിഷ്കളങ്കമായ ഭാവം 🌹
വർഗീയവാദികളുടെ കമൻ്റ്സ് വായിച്ചു വിഷമിക്കരുത് മോളെ...സന്തോഷമായി ഇരിക്കട്ടെ..നല്ല ഒരു ടീച്ചർ ആയി തീരട്ടെ🎉🎉🎉🎉🎉🎉❤❤❤❤നല്ല കുടുംബം ❤❤❤❤❤❤❤❤❤❤
@@GeethaDevu-n3w എന്തോന്ന് കിണ്ടു മതം പോലെ കുത്തഴിഞ്ഞു കിടക്കുന്ന താങ്കൾക്ക് എന്തും പറയാം ചെയ്യാം. അതുപോലെ അല്ല മറ്റു മതക്കാർ
@@SajiSajir-mm5pg ഇതെന്താ സംഭവം?
ആ ഉമ്മയുടെ ചിരി ഇഷ്ട്ടപെട്ടവർ like അടി
മോളു കൊള്ളാം ഇനിയും ഡാൻസ് കളിക്കണം കേട്ടോ
ഐസക്ക് ന്യൂട്ടൺ ഗുരുത്വാകർഷണ ബലം കണ്ട് പിടിച്ചത് പോലെ ഒര് കണ്ട് പിടുത്തമായി ഈ ഡാൻസ് ലോകം മുഴവൻ അംഗീകരികട്ടെ 👏🏼👏🏼👏🏼
ഈ കുട്ടി ആറാം ക്ലാസ്സിലാണോ, അതിനേക്കാൾ പ്രായം തോന്നുന്നു (നെഗറ്റീവ് ആയി കരുതരുത്)
എനിക്കും തോന്നി 9ക്ലാസ്സിൽ
എനിക്കുംതോന്നി
അതിനു വല്ല അളവുകോലുകളും ഉണ്ടോ ആവോ 😡😡
@@sulaikhatdy7976 ശാരീരിക അളവ് കോൽ വെച്ച് നോക്കിക്കാണും 😔
10
Please share the link of the dance video
നിഷ്കളങ്ക ഭാവത്തോടെ നന്നായി കളിച്ചു മോൾ 🥰🥰🥰🥰
പിള്ളേർക്ക് പണ്ടത്തെ പോലെ തന്ത വൈബ് ഉസ്താദ്മാരെ പേടിയല്ലാതായി. നല്ലത്. ദൈവം തന്ന കഴിവുകളെ മറ്റുള്ളവരെ കൂടി സന്തോഷിപ്പിക്കാൻ ഉപയോഗപ്പെടുത്തിയ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@@adarshpanthalanikkal8723 ഒന്ന് പോടാ... മത പണ്ഡിതൻമാർ പറയുന്നത് ധിക്കരിക്കുന്നവർക്ക് സ്വർഗം കിട്ടില്ല.. 😡
Dance kalikkunnathum usthadumar thammil bandhamillato
ഉസ്താദ് മാരെ യല്ല പേടിക്കേണ്ടത് allaahuvine യാണ് ❤
@@naseemapareed9046 രണ്ടും കണക്കാണ്..
ആ മൈറന്മാരോട് പോയി പണിനോക്കാൻ പറ 😂
Supper aayitto mole❤
ഹനിയ മോൾ❤ അടിപൊളി..... Enjoy😊
Supperayirunnu orupadu vettam njan kandu❤❤
എന്തയാലും സൂപ്പർ ayirunnu❤️
Molus expression and timing ❤ kazhiv ind mmada abide pengal kuttykk ❤
th-cam.com/users/shortsbHlebmVEExU?si=dOJOBNYtXpStwMOY
Adipoliee🎉❤super
ഒരു കുട്ടിയുടെ സന്തോഷത്താൽ ഉണ്ടായതാണ് ആ കുട്ടിയുടെ സഹോദരന്റെ കല്യാണമല്ലേ അത് സന്തോഷിക്കട്ടെ മറ്റ് കാര്യങ്ങൾക്ക് ഇവിടെ പ്ര>ധാന്യമില്ല
You are absolutely correct 👍❤️
Congratulations molu.
മാമിടെ niya mole സൂപ്പർ 😍🥰😘
ലജ്ജ എടുത്തു കളഞ്ഞു 😭😭
Marunadan piyush !!! haniya & family !!!
congrads to hearty 👏🏼👏🏼👏🏼👏🏼👏🏼
Best thing ever best .... Wish you become shining stars 👍👍👍
Addicted to that video❤😂... Ethravattaan kand ennoru pidthalla🫶🏻
മോളെ.... അടിപൊളി
.❤❤❤❤❤
6ആം ക്ലാസ് കാരി എന്നത് അത്ഭുതം 😂❤
Masha allah 😍
മിടുക്കി കുട്ടി 🎉
Masha allah sundhari kutti polichu tto❤
ഇത് നൊക്കെ പ്രോത്സാഹനം നെൽകണമെങ്കിൽ.... ദീൻ ഇല്ലാത്തവനെ കൊണ്ടേ പറ്റൂ....
എത്രപ്രായമാണെങ്കുലും.....നമ്മുടെ മക്കൾക്ക്..... ഇസ്ലാമിക.. ചിട്ട ഇല്ലെങ്കിൽ പോയി.....
ഇതിന് മാതാപിതാകൾ റബ്ബിന്റെ മുന്നിൽ.... മറുപടി പറയേണ്ടി വരും 👍👍
ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ മോളെ
Haniya super .....kidu
ഇവളെ കണ്ടാൽ മെഹനസിന്റെ സഫയെ പോലെ തോന്നുന്നില്ലേ എനിക്ക് മാത്രം ആണോ തോന്നുന്നേ 🥰
ഉസ്താദിനെ പേടിക്കേണ്ട ആവശ്യമില്ല പടച്ച റബ്ബിനെ പേടിച്ചാൽ മതി
💯✅
Allenkilum ithoke news akan entha ullathu dance adyamayitano nadakkunnathu🤔
Ohh വന്നോ എന്താ കണ്ടില്ല നോക്കുകയായിരുന്നു മതപ്രാന്തൻ എത്തി
Congratulations 🎇🎇🎇🎇🎇 to Thaatha kutty 💐💐💐💐💐💐. Koya / Ustaadu maar " PADAM" aayi kondirikkunnu.
Very good mole..
Mashaalla ❤❤❤❤... Butiful smiling..... pretty 😍😍....God bless you മോളെ....Full dance കണ്ടിരുന്നു....❤❤❤❤
... നല്ലൊരു ഡാൻസ് കളിക്കുന്ന ടീച്ചർ ആയി മാറട്ടെ ❤
ഇതൊക്കെ പണ്ടേ ഉള്ളതാണ് കുടുംബത്തിൽ ആഘോഷം നടക്കുമ്പോ ഇപ്പൊ മൊബൈൽ സോഷ്യൽ മീഡിയ ഒക്കെ വന്നപ്പോൾ വേറെ ലെവൽ
E dance nta video full undo
th-cam.com/users/shortsbHlebmVEExU?si=dOJOBNYtXpStwMOY
കുട്ടി ഒരുപാട് ആസ്വദിച്ചു ചെയ്ത തല്ലേ എന്തായാലും നമ്മുടെ ഉസ്താത് കാണാതിരുന്നാൽ മതിയാരുന്നു
6ാം ക്ലാസിൽ ആണോ 😯ഞാൻ വിചാരിച്ചു 8ലോ 9ലോ ആണെന്ന് 😊
എന്തായാലും അടിപൊളി ആയി 👌🤩
yes 6th standard
❤സൂപ്പർ ഡാൻസാർന്ന്,നന്മകൾ മോളൂ
നല്ല മോള് ❤🥰
Sooper daans molu 👏👏👏👏👏🎉💫
👍😂.. ന്യുജന്,
സ്കൂൾ - കോളേജ്ജ് യുവജനോത്സവം ഒക്കെ കല്യാണവീട്ടിലും, ബസ്സ്റ്റാൻഡിലും, റീൽസ്സിലുമൊക്കെയാണ്! 👍🤣
മോളേ ഗംഭീരം ❤❤❤❤
Moleee......adipolyyyy.......❤❤❤❤
ആറാം ക്ലാസിൽ ആണോ ഒരു ടൗട്ട്
Ith atha song ann parayo ? Pls 🥺
Beer song
ഇതൊക്കെ കാന്തപുരക്കാരനും, മടവൂർക്കാരനും, കൂടത്തായിക്കാരനും എങ്ങനെ സഹിക്കും, ന്റെ വടച്ചോനെ 😮😮
വട ചോനും ഉണ്ടോ 🤔
😂😂😂🎉
Dance💃💃 super🎉🎉🎉
യോനി പൂജ ചെയ്യുമ്പോളും എവെർക്കൊന്നും ഒരു പ്രശ്നവും ഇല്ല
നിങ്ങൾ നിങ്ങളെ കാര്യം നോക്ക് കുട്ടികൾ ആയാൽ ഡാൻസ് കളിക്കും അത് ഓരോരുത്തരുടെ ഇഷ്ടം ആണ് മതം പറഞ്ഞു കമന്റ് ഇടാൻ വന്നിരിക്കുന്നു
നന്നായി കളിച്ചു വലുതാകുമ്പോൾ നല്ലൊരു ഡാൻസികാരിയായി മാറട്ടെ എന്ന് അനുഗ്രഹിക്കുന്നു
@@AmalVijayan-x4p അപ്പൊ ഈ പെൺകുട്ടിക്ക് സ്വർഗം കിട്ടരുതെന്നാണോ താങ്കൾ പറഞ്ഞു വരുന്നത് 🥺
കിട്ടൂല
@@SajiSajir-mm5pgഅച്ചോടാ എല്ലാ കമന്റ് താഴെ വന്നു കരഞ്ഞു മെഴുക്കുന്നുണ്ടല്ലോ 😂😂😂😂അയ്യേ 😅😅
@@a___isha4550 ഇക്കാര്യത്തിൽ ഞാൻ യഥാസ്തികരയ കിളവന്മാരായ ഉസ്താദ്മാരോട് ഒപ്പം ആണ്.. 👍
@@a___isha4550 🥺🥺
ഉസ്താദുമാരെ എന്തിനാണ് പറയുന്നത് അവർ മതം പറയും അത് കേൾക്കുന്നവർക്ക് കേൾക്കാം അല്ലാത്തവർക്ക് പോകാം
6 ആം ക്ലാസോ 😮😮😮😮
എല്ലാത്തിനും വൈറൽ..
ഒന്ന് കൂടി ഡാൻസ് വീഡിയോ കാണിക്കാമായിരുന്നു 🥰🥰🥰🥰🥰🥰🥰
ഉസ്താദ് മാരോട് പോവാൻ പറ നിങ്ങ പോളിക്കു 💪💪💪💪
എന്ത് ഇത് തന്റെ സമുദായം അല്ല 😂
പിന്നല്ല 😊
Niya mol ❤
Haniyakutti super dance
❤❤
dansinte link ayakkumo
th-cam.com/users/shortsbHlebmVEExU?si=dOJOBNYtXpStwMOY
Thks@@Trendreels-j2z
Congrats🌹
link undo
Dance eviday
Guys she is haniya hanifa my class mate and my best friend
❤
Aval ottak avalude santhosham kanichathalle.. Nalla rasand
Masha Allah
മറ്റേ ഹദീസോളികൾ ഇപ്പൊ വരും 😂😂
Good molu❤❤❤
Link pls
th-cam.com/users/shortsbHlebmVEExU?si=dOJOBNYtXpStwMOY
അങ്ങനെ എത്ര എത്ര കഴിവുള്ള പെൺകുട്ടികൾ ഇസ്ലാമിൽ ഉണ്ട്.. പക്ഷേ മതഭ്രാന്താൻമാർ ആണ് ഇതിന് തടസ്സം 😢
മത ഭ്രാന്തൻ എന്നുവെച്ചാൽ ആരാ
ഒരു മതത്തിലുള്ളവരെ കുറ്റപ്പെടുത്തണ്ട ആരും ആരെയും കളിക്കണ്ട എന്നു പറയുന്നില്ല. ഓരോ മതത്തിനും ചിട്ടയുണ്ട്. ചിലർ പാലിക്കുന്നു. പാലിക്കുന്നില്ല അത്ര മാത്രം
Niyappu❤
വരും അടുത്ത ദിവസം കുറെ വ്ലോഗർ ഇന്റർവ്യൂ നടത്താൻ 😅😆
ദുബായിലേക്ക് തിരിച്ചു പോയി 😊
@peeyooshr രക്ഷപ്പെട്ടു കുടുംബം 🥰👍
@@muhammednaseer8154😂
niyamoluuuu❤
ഈ വീഡിയോ വൈറൽ ആക്കിയ മറുനാടൻ ചൂപർ കണ്ടിട്ട് പ്ലാൻ ഒന്നും ചെയ്യാത്തത് ആയി തോന്നിയില്ല
👍👍👍
എത്ര കുട്ടികൾ സ്വന്തം കഴിവ് പ്രകടിപ്പിക്കാതെ മതം കാരണം മൂലയിൽ ഒതുക്കപ്പെടുന്നു എന്നതാണ് വസ്തു ത😢
ഇതു കഴിവ് ആണോ
മതത്തെ കുറ്റം പറയണ്ട.... മതം അനുസരിച് ജീവിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ...
സൂപ്പര്‍
❤നൈസ്..
Njanum. Kandu. Nalla oru variety ayi thini
പ്രാക്ടീസ് ചെയ്തില്ല എന്നറിഞ്ഞതിൽ സന്തോഷം
Achoda 🥰🥰
Supper👍👍
ഇക്കാന്റെ കൂട്ടുകാർക്ക് മോളുടെ
ഡാൻസും ഭംഗിയും എല്ലാം ആസ്വദിക്കാനായി ക്കാണും
Only sixth standard student ur eyes
അതെ ഭംഗി, നമ്മുടെ നോട്ടം അവിടെ ആണല്ലോ 🤔
@@Wavyhandlr my dear that is not his mistake, allah's mistake.
ഇപ്പൊ നീയും കണ്ടു പിന്നെ എന്താ കൃ മി കടി
എടാ കാലിന്റെ ഇടയിലെ സാധനം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിക്കാൻ നോക്കൂ... മമ്മദിന്റെ മണ്ടൻ പുസ്തകത്തിൻറെ ഇര😡😡😡
👍👍👍🔥
ന്യൂസ് മാത്രമാകാതെ ഡാൻസ് ഒന്നുകൂടി മുഴുവനായി കാണിക്കാമായിരുന്നു
th-cam.com/users/shortsbHlebmVEExU?si=dOJOBNYtXpStwMOY
മോൾ പറഞ്ഞ ആ യൂടുബ് ചാനൽ ആരൊക്കെ തപ്പിപ്പോയി 🤪🤪
th-cam.com/users/shortsbHlebmVEExU?si=dOJOBNYtXpStwMOY
ഏതാണ് ആ channel?
Usthad kandal kuzappamalle yennath aakiyathano usthad umark vendi arum nannavanda