എന്തൊരു വലിയ വീട് ? | 30 Cents | Thiruvananthapuram | 4000 Sq.Ft | By Dipin Surendran

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 83

  • @Maheshks78
    @Maheshks78 2 ปีที่แล้ว +3

    എന്റെ അനുഭവമാണ്.. ചിരിച്ചു കൊണ്ട് നേരിടുന്നു എല്ലാം

  • @rajendrannair6804
    @rajendrannair6804 2 ปีที่แล้ว +10

    കോടിക്കണക്കിനു രൂപയ്ക്കു വിൽക്കുന്നവീട്ടിൽ നിന്നും 1000 രൂപ കിട്ടുന്ന പഴയ ടീവി ഉടമ കൊണ്ടുപോകുമെന്ന് പറയുന്നത് അൽപ്പത്തം ആണ്.

  • @sreeami2563
    @sreeami2563 3 ปีที่แล้ว +31

    മുറ്റത്ത് മരങ്ങളും തണലും ഒക്കെ ആഗ്രഹമുണ്ട് പക്ഷെ നാട്ടിൽ സ്ഥലമേ ഇല്ലാത്ത നമ്മൾ ആഗ്രഹിച്ചിട്ട് കാര്യമില്ലാലോ 😃

  • @haseemnazarudeen491
    @haseemnazarudeen491 ปีที่แล้ว +3

    വിദേശത്തേക്ക് മാറി താമസിക്കുന്നയാള്‍ രണ്ടരകോടി രൂപയോളം വിലമതിച്ചിരിക്കുന്ന ഈ പോപ്രട്ടറിയില്‍ നിന്നും രണ്ട് Tv അയ്യാള്‍ക്കെന്തിനാന്നാ മനസിലാവാത്തെ... വിദേശത്ത് Tv ഇല്ലാത്ത നാട്ടിലേക്കാണോ പുളളി സെറ്റിലാവുന്നത്.

  • @NajroofTanur
    @NajroofTanur 3 หลายเดือนก่อน +1

    Super

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +3

    ശരിയാണ് ടൂറിസ്റ്റ് ബസ്സിൽ കയറിയത് പോലെയുണ്ട് . വീടിനു 10 കൊല്ലത്തിൽ അധികം പഴക്കം ഉണ്ടെന്ന് തോന്നുന്നു.

  • @muralinair4595
    @muralinair4595 2 ปีที่แล้ว +2

    Thank you for sharing this spacious and extremely beautiful home with landscape.
    All the best 👍

  • @sileeshiaanil8302
    @sileeshiaanil8302 3 ปีที่แล้ว +4

    എന്റെ നാട്ടിൽ ഇതുപോലെയുള്ള ഇഷ്ടം പോലെ വീട് ഉണ്ട്.. എനിക്ക് പ്രതെയ്കിച്ചു പ്രതെയ്കത ഒന്നും തോന്നില്ല

  • @vinodg3075
    @vinodg3075 2 ปีที่แล้ว +1

    I had enquired.But replied that this is not for sale now.pl don't waste the time of the viewers.

  • @pushpamvanajakumarvanajaku4789
    @pushpamvanajakumarvanajaku4789 2 ปีที่แล้ว +2

    Very nice house

  • @goodvibes2464
    @goodvibes2464 3 ปีที่แล้ว +3

    Yes plans and tree also very nice like 🌲 🌴🌳🥀🌷🌻

  • @Faris.07-w5x
    @Faris.07-w5x 3 ปีที่แล้ว +5

    2.5 cr 😂😂😂😂
    Oru 1.2 cr thanne dhaaralam aan ithin, bhudiyullavar ith vaagilla
    Athumalla ith puthiya veed onum buildermaar cheyd kodukunnathonum alallo
    Ivar kure kaalam use cheydad alle

  • @sunithadavid840
    @sunithadavid840 3 ปีที่แล้ว +7

    ethryum valiya veedinte living area pora

  • @പനങ്ങോടൻ
    @പനങ്ങോടൻ 3 ปีที่แล้ว +5

    എനിക്കീ വീട് കണ്ടപ്പോൾ പ്രാഞ്ചിയേട്ടൻ സിനിമ ആണ് ഓർമ വരുന്നത്.ഈയപ്പൻ ചേട്ടൻ പ്രിയാമണി യോട് പറയുന്നത്😄

  • @rinijithu3209
    @rinijithu3209 3 ปีที่แล้ว +2

    Super veedinte mittam Kollam

  • @ajithaks5931
    @ajithaks5931 3 ปีที่แล้ว +2

    ആദ്യമായാണ് തിരുവനന്തപുരത്ത് വീട് കാണുന്നത്

  • @sujasoman6656
    @sujasoman6656 ปีที่แล้ว +1

    Is this still available?

  • @johnmandromathias4948
    @johnmandromathias4948 2 ปีที่แล้ว +3

    I am interest to buy a permanent residence at Thiruvananthapuram...
    This type of enlarge space of the permanent residence.

  • @santhoshkumar6697
    @santhoshkumar6697 3 ปีที่แล้ว +1

    കൊള്ളാം ഭായ് 👍👍👍

  • @Hramkumar1971
    @Hramkumar1971 3 ปีที่แล้ว +10

    തോട്ടവും servant house ഉം നന്നായിട്ടുണ്ട്.
    മുറ്റവും മണ്ഡപവുമ അതിഗംഭീരം.....
    Main വീടിന് ഒരു ജോസ് പ്രകാശ് ടച്ച് തോന്നി

  • @arathysurendran8616
    @arathysurendran8616 3 ปีที่แล้ว +1

    Thanal marangal avashyathinu venam..

  • @sunilkumar-fi9mq
    @sunilkumar-fi9mq 2 ปีที่แล้ว +1

    Veedinu yearly tax adachu mudiyum

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว +3

    Very beautiful❤✨✨😍

  • @rajimenon5919
    @rajimenon5919 3 ปีที่แล้ว +1

    Nice but too expensive for us

  • @klsvlog2364
    @klsvlog2364 3 ปีที่แล้ว +1

    Hai.poli.poli.kls vlog.sapot

  • @nishamukeshsmulesinger3436
    @nishamukeshsmulesinger3436 3 ปีที่แล้ว +2

    I am from nedumangad 😍😍😍

  • @santhoshpg380
    @santhoshpg380 2 ปีที่แล้ว +1

    Very beautiful house 🏠🥰

    • @babyvighneswaran1860
      @babyvighneswaran1860 2 ปีที่แล้ว

      Pppppppppppppppppppppppppppppppppppppppppppppppppppppppp

  • @vijaygovind1183
    @vijaygovind1183 3 ปีที่แล้ว +3

    Pazhakutty ulla njan 😁😎

    • @ashamohan5972
      @ashamohan5972 3 ปีที่แล้ว +1

      കരകുളം ഉള്ള ഞാൻ 😍

  • @margaretdevassy1351
    @margaretdevassy1351 2 ปีที่แล้ว +2

    Totally tasteless house.what color combinations !!! Someone wasted their money. Sad

  • @remabai7155
    @remabai7155 3 ปีที่แล้ว

    How much cost?pl explain.

  • @manuelgeorge2974
    @manuelgeorge2974 3 ปีที่แล้ว +2

    Video quality very poor

  • @sajeevana.k6523
    @sajeevana.k6523 3 ปีที่แล้ว +1

    Wow ! Wonderful...🤩🤩

  • @RajiShinov
    @RajiShinov 14 วันที่ผ่านมา

    ഇത് ഇപ്പോഴും ഉണ്ടോ

    • @RajiShinov
      @RajiShinov 14 วันที่ผ่านมา

      വിറ്റു പോയോ

  • @gracyjoseph7538
    @gracyjoseph7538 3 ปีที่แล้ว +3

    മരങ്ങളും ചെടികളും തണൽ മരങ്ങളും ഒരുപാട് ഇഷിട്ടമാണ് പക്‌ഷേ സ്വാന്തമായി സ്ഥലവും വീടുമില്ല ഇങ്ങനെ കണ്ട് കൊതിത്തീർക്കുന്നു,,,,,,,

    • @mridhulashajesh8212
      @mridhulashajesh8212 ปีที่แล้ว +1

      Don't worry... Trust the Universe... You'll get what to want....
      Good Luck...😊

  • @priyamvadhaj4918
    @priyamvadhaj4918 3 ปีที่แล้ว +1

    Veedu ozhichu baaki ellam kollam...4000sqft aanekilum ottum thanne valipam room's and washrooms onnum Ella..dining hall pinne parayanda... interior also tasteless...churukattil aaro plan varachu pattichu and cash waste aaki.. but house surroundings super thanne..

  • @sivadassnayarambalam464
    @sivadassnayarambalam464 3 ปีที่แล้ว +1

    Is Kwa water available?

  • @akshaykumarp3447
    @akshaykumarp3447 3 ปีที่แล้ว

    Nice

  • @athish47
    @athish47 3 ปีที่แล้ว +1

    Nice ✨️

  • @sheela3602
    @sheela3602 3 ปีที่แล้ว +1

    super 👍👍

  • @The_Mechanical_Assembler
    @The_Mechanical_Assembler 3 ปีที่แล้ว +1

    Quality issue കാണിക്കുന്നു only 240p

  • @akshaychirakal4613
    @akshaychirakal4613 3 ปีที่แล้ว +1

    ഒരു പുജാമുറിയോ വിളക് കത്തിച്ചു വെക്കാനോ ഉള്ള സൗകര്യം ഇലലോ

  • @rajeevabhi8362
    @rajeevabhi8362 3 ปีที่แล้ว +1

    Hai

  • @an_grxh
    @an_grxh 3 ปีที่แล้ว +2

    32:40 nippaaa

  • @MrChinnu1989
    @MrChinnu1989 3 ปีที่แล้ว

    Is it new house??

  • @sajeenasabu9804
    @sajeenasabu9804 2 ปีที่แล้ว

    Ee veed sale aayo

  • @vshivdas5287
    @vshivdas5287 2 ปีที่แล้ว

    Price?

  • @tvknair6062
    @tvknair6062 2 ปีที่แล้ว

    തണൽ മരങ്ങൾ നല്ലതാണ് പക്ഷേ മുററ o തുത്തുവാരി വൃത്തിയാക്കണം

    • @chvl5631
      @chvl5631 2 ปีที่แล้ว

      മണ്ണ് വേണം

  • @dreamGirl-h8c
    @dreamGirl-h8c 3 ปีที่แล้ว +1

    മുറ്റത്തു മരങ്ങൾ ഉള്ളത് എനിക്ക് ഇഷ്ടം. അത് പോലെ കേരളീയരായ നമ്മുടെ മുറ്റത്തു തെങ്ങ് ഉണ്ടാവുന്നതും നല്ലത.
    എന്റെ ഇഷ്ടം ആണുട്ടോ ഇത്

  • @pristinehorizon8375
    @pristinehorizon8375 3 ปีที่แล้ว +1

    എൻറമ്മോ...ഭൂമിയിൽ സ്വർഗം ഇങ്ങനെയും...
    സ്വപ്നലോകത്തിൻറെ വാതിൽ തുറന്നാൽ..എന്തൊക്കെ കാഴ്ചകൾ..
    ഒരുപക്ഷേ കേരളമാകുമോ സ്വപ്നവീടുകൾ നിറഞ്ഞ ഇടം.. ഈ ഭൂമിയിൽ...Tourist spot തന്നെ..
    👏💐👍

    • @shyradh100
      @shyradh100 3 ปีที่แล้ว +1

      നമ്മളും മനുഷർ അവരും മനുഷർ എല്ലാവരും ഒരു ദിവസം പോകും

    • @pristinehorizon8375
      @pristinehorizon8375 3 ปีที่แล้ว

      @@shyradh100 ❤️

  • @anoopsb8987
    @anoopsb8987 3 ปีที่แล้ว

    2.5 CR

  • @valsalas8005
    @valsalas8005 2 ปีที่แล้ว

    മരങ്ങൾ ഇഷ്ടം ❤

  • @shahanagafoor8343
    @shahanagafoor8343 3 ปีที่แล้ว +3

    🥰😍

  • @sajnas9491
    @sajnas9491 2 ปีที่แล้ว +1

    Ee house sale ayoo

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว +1

    👍👍👍

  • @sinuanil8337
    @sinuanil8337 2 ปีที่แล้ว

    Veedu kandittu vadakkan paattu cinemakal oormma verunnu.

  • @sreejithkannalath4560
    @sreejithkannalath4560 3 ปีที่แล้ว +1

  • @sreejithsj1530
    @sreejithsj1530 3 ปีที่แล้ว +1

    👍👍👍👍👍👍👍

  • @arun6104
    @arun6104 3 ปีที่แล้ว

    Outdoor super indoor 🤮interior vach oke illathaki

  • @Monika-fe4mf
    @Monika-fe4mf 3 ปีที่แล้ว +1

    First

  • @ajmalvahab2274
    @ajmalvahab2274 3 ปีที่แล้ว

    👍

  • @sofiyaviswanath1379
    @sofiyaviswanath1379 3 ปีที่แล้ว

    ഞാൻ

  • @goodvibes2464
    @goodvibes2464 3 ปีที่แล้ว +1

    Very pig house only dream 👍👌🙏

  • @JainammaRenji
    @JainammaRenji 5 หลายเดือนก่อน

    Please. Number

  • @abhilashmani1587
    @abhilashmani1587 3 ปีที่แล้ว +2

    Super

  • @renjinibinu6819
    @renjinibinu6819 3 ปีที่แล้ว

    Super house

  • @antonychanayil5466
    @antonychanayil5466 3 ปีที่แล้ว

    Nice

  • @muhammedsabithmuhammedsabi7316
    @muhammedsabithmuhammedsabi7316 3 ปีที่แล้ว +1

    👍👍

  • @geethakp1710
    @geethakp1710 3 ปีที่แล้ว

    അടിപൊളി

  • @yamunayamuna9439
    @yamunayamuna9439 3 ปีที่แล้ว +1

    Super