ഒരു ഭീമൻ ബംഗ്ലാവ് | Used Big House | Home Tour | Malayalam | Kochi |Start Deal | Dipin Surendran

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 31

  • @devika2545
    @devika2545 2 ปีที่แล้ว +15

    വളരെ വലിയ area ഉള്ള വീട്. പക്ഷേ ജനാലകൾ കുറച്ചു കൂടി plan ചെയ്ത് കൊടുത്തിരുന്നു എങ്കിൽ bedrooms കുറച്ചു കൂടി ഭംഗിയായി ചെയ്യാമായിരുന്നു. Dressing area ഉള്ള bedrooms ൽ wardrobe ഒഴിവാക്കാൻ സാധിക്കാഞ്ഞത് ഒരു പോരായ്മ ആണ്. 200 sq. ft ൽ കൂടുതൽ area ഉള്ള bedrooms ൽ sitting arrangement ചെയ്യാൻ കഴിയുമായിരുന്നില്ലേ?
    5300 sq ft വീട്, 17 cent സ്ഥലം.
    വില 49500000/-
    Cent ന് 500000/- വെച്ചു നോക്കിയാ 8500000/- ബാക്കി 41000000/- വീടിനോ? Sq. ft. rate 8000/- അടുപ്പിച്ചു വരും. പുതിയ ഒരു വീട് ഇത്രയും ചിലവ് വരാതെ ചെയ്യാമല്ലോ.

  • @pr0139
    @pr0139 2 ปีที่แล้ว +3

    A big house where space has been.utilised judiciously
    To maintain this house will be a herculean task,especially so because a lot of wood works are to be maintained
    One point to be noted is no efforts are there to spend money in the name of posh and useless luxury. Best wishes to the seller as well as purchaser

    • @royjohn2852
      @royjohn2852 2 ปีที่แล้ว

      4 ,5 no problem 😊 👌

  • @balachandranreena6046
    @balachandranreena6046 2 ปีที่แล้ว +2

    4.5 crore മുടക്കാൻ കഴിയുന്നവർ സ്വന്തം ഇഷ്ടപ്രേകരം വീട് വയ്ക്കില്ലേ...ഇത്ര വലിയ വീട് ക്ലീൻ ചെയ്യാൻ പറ്റിയ ജോലിക്കാരെ കിട്ടാൻ ഭയങ്കര പാടാണ് എറണാകുളത്തു.

  • @sreejithsoman
    @sreejithsoman 2 ปีที่แล้ว +2

    ഈ വീട് റിവ്യൂ ചെയ്ത് ചേട്ടൻ വല്ലാതെ ക്ഷീണിച്ചുപോയല്ലോ 😂🔥🔥

  • @rolex7467
    @rolex7467 2 ปีที่แล้ว +5

    ഭീമൻ രഘുവിന്റെ വീട്

  • @govindannamboothiry
    @govindannamboothiry 2 ปีที่แล้ว +1

    Bathroom use cheythathano, bed rooms um dining areayum upayogichathano

  • @govindannamboothiry
    @govindannamboothiry 2 ปีที่แล้ว +2

    When you repeatedly say teak wood, teakwood if someone thinks all these are duplicate you cannot blame them

  • @beinghuman2034
    @beinghuman2034 2 ปีที่แล้ว

    ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ കൊള്ളാം 👍

  • @sanathan1961
    @sanathan1961 ปีที่แล้ว

    Furnitures എന്നാവർത്തിച്ചുപറയുന്നത് അരോചകമാകുന്നു. Furniture എന്നതാണ് ശരി. Pieces of furniture എന്നോ items of furniture എന്നോ തിരുത്തണം.

  • @govindannamboothiry
    @govindannamboothiry 2 ปีที่แล้ว +1

    Wardrobe full തെക്കല്ല, ഗ്ലാസ്‌ ആൾസോ fitted

  • @govindannamboothiry
    @govindannamboothiry 2 ปีที่แล้ว +1

    ലാസ്റ്റ് ബെഡ് റൂമിന്റെ നീലോം വീതീം thirichuparanju

  • @joy.rjoy.r8330
    @joy.rjoy.r8330 2 ปีที่แล้ว +2

    Thamasikan pattiya veedu undo maashe?

  • @lissymathew8871
    @lissymathew8871 ปีที่แล้ว

    Is property still for sale.

  • @nishantradhakrishnan9175
    @nishantradhakrishnan9175 2 ปีที่แล้ว +1

    Nice home

  • @RoseSharesWhatSheKnows2016
    @RoseSharesWhatSheKnows2016 2 ปีที่แล้ว

    A dream house..why would anyone want to sell it?

  • @sunithasudhir5901
    @sunithasudhir5901 2 ปีที่แล้ว +1

    Can you please show 2bhk houses in kochi, trivandrum, kollam please.

    • @bestmec1970
      @bestmec1970 2 ปีที่แล้ว

      I have 3 bedroom home at edappally Kochin near Amritha hospital

    • @bestmec1970
      @bestmec1970 2 ปีที่แล้ว

      1.6 Crores

  • @vidyar9354
    @vidyar9354 2 ปีที่แล้ว +1

    Lovely house. Wish I could buy it.

  • @govindannamboothiry
    @govindannamboothiry 2 ปีที่แล้ว +1

    Thekkorupdu parambil ninnathu kondumathram vacha veedu

  • @kabeekar4533
    @kabeekar4533 2 ปีที่แล้ว +1

    Trivandrum unto

  • @sijilo
    @sijilo 2 ปีที่แล้ว

    👍🏻

  • @royjohn2852
    @royjohn2852 2 ปีที่แล้ว +1

    Your indro very long brother Please little 🙏 shot

  • @santhoshkumar6697
    @santhoshkumar6697 2 ปีที่แล้ว

    🙏🙏🙏🌹🌹🌹

  • @alikkanteMon_Kasim
    @alikkanteMon_Kasim ปีที่แล้ว

    ഇഷ്ടായില്ല

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +2

    SUPERRRBB! COST?