കൃഷിക്കാരൻ ആയത് കൊണ്ട് പെണ്ണ് കിട്ടുന്നില്ല ജിബിൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 71

  • @brasilserv1281
    @brasilserv1281 6 หลายเดือนก่อน +48

    നമ്മുടെ മനുഷ്യരുടെ ഒരു തെറ്റായ ചിന്താഗതിയാണ് ഇതിന് കാരണം. കൃഷിക്കാരനെ സത്യത്തിൽ നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുകയാണ് വേണ്ടത്. അല്ലാതെ അവരെ അകറ്റി നിർത്തുകയല്ല. ജിബിൻ സാറിന് പെട്ടെന്ന് ഒരു പെണ്ണ് ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @SusammaEmmanuel
    @SusammaEmmanuel 6 หลายเดือนก่อน +53

    ആരെങ്കിലും ഉണ്ടെങ്കിൽ വിവാഹം കഴിക്കൻ പട്ടിണിയില്ലാതെ ജീവിതം പോകും ആ ഭാഗ്യവതി ആരാണ് നല്ല വരുമാനമുള്ള ആളാണ് എനിക്ക് മനസ്സിലായി ആമീൻ

  • @rabiyat2946
    @rabiyat2946 6 หลายเดือนก่อน +18

    നല്ല സ്നേഹമുള്ള ഒരു പെൺകുട്ടിയെ കിട്ടട്ടെ വരുന്ന കുട്ടിക്ക് ഭാഗ്യമായിരിക്കും

  • @Swadiq.n.k
    @Swadiq.n.k 6 หลายเดือนก่อน +24

    പെട്ടന്ന് ശെരിയാവട്ടെ - അങ്ങെനെ കൃഷി കാരൻ എന്നൊക്കെ ചിന്തിച്ച് വിവാഹം വേണ്ട എന്ന് വെക്കു വർക്ക് - ചിന്താഗതിയുടെ വളർച്ച കുറവാണ്😊 നല്ല അധ്വാനിച്ച് ജീവിക്കുന്ന ചെറുപ്പക്കാർക്ക് പെണ്ണിനെ കിട്ടാൻ പ്രയാസമാണ് . വിവരദോശിയായ ചില സ്ത്രീകൾ

  • @anshidhaansha355
    @anshidhaansha355 6 หลายเดือนก่อน +32

    കല്യാണം കഴിക്കുമ്പോൾ സ്റ്റൈലും ജോലിയും ഒക്കെ യാകും സങ്കൽപം ജീവിതം തുടങ്ങിയാൽ ഇവരെ പ്പോലെ ഉള്ളവർ ആയാൽ ഉള്ള ജീവിതം അടിപൊളി യാകും എന്ന് മനസിലാവും

    • @Swadiq.n.k
      @Swadiq.n.k 6 หลายเดือนก่อน +4

      ❤❤100%👌👍

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 หลายเดือนก่อน +19

    നല്ലൊരു വധുവിനെ ലഭിക്കട്ടെ

  • @basheec9448
    @basheec9448 6 หลายเดือนก่อน +7

    നല്ലൊരു ചെറുപ്പക്കാരൻ, വീട്ടിൽ പട്ടിണിയില്ലാതെ ജീവിക്കാം, നല്ലൊരു പെൺകുട്ടിയെ കിട്ടട്ടെ.

  • @saleems6298
    @saleems6298 6 หลายเดือนก่อน

    ആ ചേട്ടൻ ബുന്ധി ശാലി നല്ല മനുഷ്യൻ, എനിക്കു കൃഷി യാണ് ഇഷ്‌ടം 👌👌👌👌👌👌👌

  • @saudialriyadpravasi3718
    @saudialriyadpravasi3718 6 หลายเดือนก่อน +4

    പത്തരമാറ്റ് ചെക്കൻ ബെഡിന് പകരം പണത്തിന്മേൽ കിടക്കുന്നവൻ ഇവനെ കിട്ടുന്ന പെണ്ണിന്റെ ലോക ഭാക്യം 👌🏻👌🏻👌🏻👌🏻

    • @alexmathew6613
      @alexmathew6613 6 หลายเดือนก่อน

      Vela eduthu jeevikkan tatparyam ullvar matram I chettante bharya aakan poyal mathi .konji pennungal Venda vannal chumma prasnam aakum.pinne I chettante swathu mohichu oru pennum varathe irunnal nallathu

  • @bijuvandana3416
    @bijuvandana3416 6 หลายเดือนก่อน +6

    അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യൻ എന്ന് മുമ്പ് അവരെയായിരുന്നു വരാനായി വേണ്ടത് എന്നായിരുന്നു. ഇപ്പോൾ അവർക്ക് വിലകൽപ്പിക്കാതെ ഗവണ്മെന്റ് ജോലിവേണം പക്ഷെ കിട്ടിയാലോ അവരുടെ പീഡനം മുറ പറയേണ്ട.... ഇപ്പോൾ കാണുന്നത് അതാണ് 🙏🙏

  • @Swadiq.n.k
    @Swadiq.n.k 6 หลายเดือนก่อน +12

    നല്ലരു ചെറുപ്പകാരൻ🥰🥰🥰🥰

  • @muhammedraheesnp6973
    @muhammedraheesnp6973 6 หลายเดือนก่อน +23

    ഇത് കൃഷികാരനല്ല ബിസ്സിനെസ്സ് കാരനാണ്

  • @നാദാപുരകാരി
    @നാദാപുരകാരി 6 หลายเดือนก่อน +23

    ഇവനിക് പെണ്ണ് കിട്ടി ഇല്ലെകിൽ പിന്നെ ആർക്കാണ് കിട്ടുക.

  • @ഭാഷഭായ്
    @ഭാഷഭായ് 6 หลายเดือนก่อน +2

    നമ്മുടെ ജിബിൻ സഹോദരൻ നല്ലൊരു മണവാട്ടിയെ കിട്ടാൻ വേണ്ടി നമുക്കെല്ല പ്രയത്നിക്കാം നമ്മുടെ ചുറ്റുവട്ടത്തിൽ അറിവിൽ ഉണ്ടെങ്കിൽ പറഞ്ഞുകൊടുത്ത നമ്മുടെ സഹോദരന് നല്ലൊരു മണവാട്ടിയെ കിട്ടട്ടെ

  • @LatheefUae
    @LatheefUae 6 หลายเดือนก่อน +1

    എത്രയും പെട്ടെന്ന് ഒരു പെണ്ണ് ശരിയാ വരട്ടെ

  • @sudheermanaf
    @sudheermanaf 6 หลายเดือนก่อน +3

    ഒരു മിനി ജന്മിയാണ് ജിബിൻ ബ്രോ 😅 കല്യാണം എത്രയും പെട്ടെന്ന് നടക്കട്ടെ.

  • @allinonechannel8155
    @allinonechannel8155 6 หลายเดือนก่อน +3

    സങ്കൽപ്പജീവിതം എന്ന സ്വപനം മാറ്റി..... യഥാർത്ഥ ജീവിതം എന്ന രീതിയിൽ ചിന്തിക്കുക

  • @nousha7786
    @nousha7786 6 หลายเดือนก่อน +7

    ഒരുമിച്ചു നാട്ടിൽ കഴിയമല്ലോ

  • @swalihsalu6447
    @swalihsalu6447 6 หลายเดือนก่อน +3

    കച്ചവട കാർകും
    ടാപ്പിംഗ് തൊഴിലാളികും
    കടയിൽ നിൽക്കുന്നവർക്കും
    ഡൈലർ മാർകും
    . പെണ്ണിലാ ഗവർമെൻ്റ് ജോലിക്കാർക്ക്
    മാത്രം ആണ് പെണ്ണ്

  • @Farshana__farsu
    @Farshana__farsu 6 หลายเดือนก่อน +10

    ജിബിനേട്ടൻ കൃഷിക്കാരനല്ല നല്ല അസ്സൽ ജന്മി ആണ്....കൃഷികാർ അത്ര നിസാരകാരല്ല ഇവരാണ് ശെരിക്കും പണക്കാർ 🎉

  • @Pool-b6s
    @Pool-b6s 6 หลายเดือนก่อน +2

    കേരളത്തിൽ നിന്ന് ഇദ്ദേഹത്തിന് പെണ്ണ് പ്രതീക്ഷിക്കുക പോലും ചെയ്യരുത്... ഇവിടുത്തെ പെണ്ണുങ്ങൾക്ക് കൊമ്പത്തെ ആൾക്കാരെ മതി... മിക്ക പെണ്ണുങ്ങൾക്കും affair ഉണ്ട്,അതിലുപരി മിക്ക പെൺപിള്ളേരും ലിവിങ് ടുഗേതർ ഒക്കെ ആയിട്ട് ജീവിക്കുകയാണ്...ബാക്കയുള്ളവളുമാർക്ക് ബെസ്റ്റി വായില് നിറയെ കൊടുക്കും..so why should they marry❤...so most of the girls are totally satisfied ❤

  • @RasiRaseena-ox1fz
    @RasiRaseena-ox1fz 6 หลายเดือนก่อน

    Madham maaran redy aano 😊

  • @rubeenavp6291
    @rubeenavp6291 6 หลายเดือนก่อน +1

    പച്ച കറി ഇല്ലെങ്കിൽ ഞമ്മൾ എങ്ങനെ ഫുഡ്ഡ് കഴിക്കും 😄🥰🥰❤❤❤

  • @naseema6352
    @naseema6352 6 หลายเดือนก่อน +1

    ശെരിയാവും bro. നല്ലത് ആവട്ടെ 🤲

  • @linumoljoseph4938
    @linumoljoseph4938 6 หลายเดือนก่อน

    Jibinu swantham ayi total etra acer stalam undu.

  • @kunhibeevi8542
    @kunhibeevi8542 6 หลายเดือนก่อน

    കൃഷിക്കാരൻ ആണ് എന്നു പറഞ്ഞതുകൊണ്ടാഞാൻ വിവാഹം കഴിച്ചത് ഇപ്പോൾ എല്ലാ വരും മടിയൻമാരാണ് കൃഷി ക്കാരായാൽ നല്ലപോലെ അദ്വനിക്കേണ്ടിവരു० എല്ലുമുറിയേ പണി ചെയ്താൽ പല്ലുമുറിയേ തിന്നാ....

  • @abdulrasheed8627
    @abdulrasheed8627 6 หลายเดือนก่อน +4

    ഫിലിം മ ആക്ടർ മിയയുടെ ഹസ്ബൻഡ് കൃഷി ക്കാരൻ ആണ്

  • @siblakozhiparamban7696
    @siblakozhiparamban7696 6 หลายเดือนก่อน

    Mashaalla❤❤❤❤

  • @RazansiddiqCk
    @RazansiddiqCk 6 หลายเดือนก่อน +3

    Inganullaverillenki namukk food kittuo😮

  • @AyshaAyshabi-u7n
    @AyshaAyshabi-u7n 6 หลายเดือนก่อน +5

    വരുന്ന കുട്ടി ഭാഗ്യമായിരിക്കും

  • @RashidFathima-fl7xt
    @RashidFathima-fl7xt 6 หลายเดือนก่อน

    Hello ee aal ettathi kalyanam kazhikan patto

  • @koulathkoulath3517
    @koulathkoulath3517 6 หลายเดือนก่อน +2

    🤲🤲🤲🤲🤲🤲🤲

  • @josmijacob1144
    @josmijacob1144 6 หลายเดือนก่อน

    ❤❤❤

  • @mictkerala9437
    @mictkerala9437 6 หลายเดือนก่อน

    Good job business man 🥀🌹🎉🎉🎉

  • @Swadiq.n.k
    @Swadiq.n.k 6 หลายเดือนก่อน +2

    👌👌👍👍👌

  • @rashidap5713
    @rashidap5713 6 หลายเดือนก่อน +1

    🤲🤲🤲

  • @sulaikha.c..k5381
    @sulaikha.c..k5381 6 หลายเดือนก่อน +2

    👌👌👌👌👌

  • @arfathpa4106
    @arfathpa4106 6 หลายเดือนก่อน +1

    👌🏽👌🏽👌🏽👌🏽👌🏽

  • @naseema6352
    @naseema6352 6 หลายเดือนก่อน

    masha Allah

  • @businessmagnates711
    @businessmagnates711 6 หลายเดือนก่อน

    Ithu janmi anallo...video varunnathod koodi ethu Pennine kettanam ennu confusion avullo... Sure 👍

  • @ibrukunjutty9588
    @ibrukunjutty9588 6 หลายเดือนก่อน

    ഡ്രാഗൺ ഫ്രൂട്ട് കൃഷി തുടങ്ങിയോ

  • @anees.manees.m3039
    @anees.manees.m3039 6 หลายเดือนก่อน +1

    Kureyokke aalkarude mumpil ariyapedatha prashnaman. Eth polulla vidio upakarikkum

  • @jessyjames7811
    @jessyjames7811 6 หลายเดือนก่อน +2

    ക്രസ്ത്യൻ പെൺകുട്ടികളുടെ വീഡിയോ ചെയ്യാമോ

    • @IMatches
      @IMatches  6 หลายเดือนก่อน +2

      ചെയ്യും
      8891313437

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 6 หลายเดือนก่อน +1

    Krishiyillenkil nammalk bhakshanam kazhikkan kazhillallo nalla pennine kittum

  • @SaleenaPv-t5y
    @SaleenaPv-t5y 6 หลายเดือนก่อน +1

    👍🏻

  • @AnilPthomas-v3x
    @AnilPthomas-v3x 6 หลายเดือนก่อน

    ❤❤

  • @ramsheenagafoor9484
    @ramsheenagafoor9484 6 หลายเดือนก่อน +1

    Kozhikode vayanad evideeyulla muslim penkuttikakl undo?age.25 vare aakam.

  • @MuhammedAli-ss9vu
    @MuhammedAli-ss9vu 6 หลายเดือนก่อน +5

    ഡ്രൈവർ ആയ എനിക്കും പെണ്ണ് കിട്ടുന്നില്ല... 30 age 🙄

    • @IndianVoters-007
      @IndianVoters-007 6 หลายเดือนก่อน +3

      നേപ്പാളിൽ ഉണ്ട് പ്രേമിച്ച് കൊണ്ടു വരുക

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 6 หลายเดือนก่อน

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @Jafarmoopan
    @Jafarmoopan 6 หลายเดือนก่อน +1

    Iyale kettunna penn bagyavathiyanu

  • @SabuTinu
    @SabuTinu 6 หลายเดือนก่อน +1

    Jebinte.number.kittumo

    • @IMatches
      @IMatches  6 หลายเดือนก่อน

      വീഡിയോവിൽ ഉണ്ട്

  • @TaheeraTaheera-e8n
    @TaheeraTaheera-e8n 6 หลายเดือนก่อน +1

    👍👍👍👍