കേരളത്തിൽ നിന്ന് പഴനിക്കും വേളങ്കണ്ണിക്കും പോകുന്നവർ ഒരു കാരണവശാലും കേരള അതിർത്തി കഴിഞ്ഞാൽ യാത്ര ചെയ്യുന്ന വാഹനത്തിൽ ഇന്ധനം അടിക്കരുത്. കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ തമിഴ്നാട് പമ്പുകളിൽ ഇന്ധനം അടിക്കാൻ കയറിയാൽ വ്യാപക തട്ടിപ്പാണ് നടക്കുന്നത്.ഞാൻ അതിനു ഇരയായിട്ടുണ്ട്.2018 പഴനി ദർശനം കഴിഞു തിരിച്ചുവരുമ്പോൾ തമിഴ്‌നാട്ടിൽ ഉള്ള ഒരു പമ്പിൽ കയറി ഞങ്ങളുടെ കാറിനു1000 രൂപയ്ക്കു ഡീസൽ അടിക്കാൻ പറഞ്ഞു പക്ഷേ sales man 200₹ആണ് ആദ്യം അടിച്ചത് പിന്നീട് തുക കേട്ടത് തെറ്റിപ്പോയി എന്ന് അഭിനയിച് 800₹ set ചെയ്തു അടിച്ചു. എന്നിട്ടു പറഞ്ഞു ആദ്യം 200₹അടിച്ചു+രണ്ടാമത്800₹=മൊത്തം1000₹ഇന്ധനം അടിച്ചു.പക്ഷേ യഥാർഥത്തിൽ ഇതിൽ തട്ടിപ്പാണ് നടന്നത്. ആദ്യം അടിച്ച നിർത്തിയ200₹ യിൽ നിന്നാണ് പിന്നീട് 800₹ യിലേക്ക് മീറ്റർ ഓടുന്നത് .അപ്പോൾ മൊത്തം 1000₹ ക്ക് 800₹യുടെ ഡീസൽ മാത്രം ആണ് ഡീസൽ ടാങ്കിൽ അടിച്ചത്.200₹ പമ്പുകാർ പറ്റിക്കുന്നു.2000₹ ഇന്ധനം അടിച്ചവർക്കു 500₹ വരെ നഷ്ടപ്പെട്ട അനുഭവം വരെ ഉണ്ടായിട്ടുണ്ട്.സമാന തട്ടിപ്പ് വേളങ്കണ്ണിക്കു പോകുന്ന കേരള രജിസ്ട്രഷൻ വാഹനങ്ങളും വിധേയമാകാറുണ്ട്.എന്റെ അനുഭവം നിങ്ങൾക്ക് ഉപകരപ്പെട്ടു എന്ന് കരുതുന്നവർ ഒന്ന് like button ദയവായി അമർത്തുക.
Sailaja Mohan അമൃത എക്സ്പ്രസ് തിരുവനന്തപുരം 20 30 പഴനിയിൽ എത്തുന്ന സമയം 9-30 Palakkad Tiruchendur Passenger Starting 4 AM and 7-30 reach Palani Any doubts please call me 9544950845
ഹായ് സുഹൃത്തേ പഴനി ലേക്ക് പോകാൻ എല്ലാവർക്കും ആഗ്രഹം തന്നെയാണ് പക്ഷേ താങ്കൾ അനുഭവിച്ച എല്ലാത്തരം ചൂഷണങ്ങളും അവിടെ വരുന്ന എല്ലാ മലയാളികളും അനുഭവിക്കുന്നുണ്ട് ആദ്യമായിട്ട് വരുന്നവന് ആണെങ്കിൽ പറയേണ്ട ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്കും പഴനി യേ യേതന്നെ വെറുത്തു പോകുന്ന പെരുമാറ്റമാണ് അവിടെയുള്ള ഓരോ ജീവനക്കാരുടെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയും ഉം യും ഭക്തി തേടി പോകുന്ന ഭക്തർ തിരിച്ചു വരുമ്പോൾ ഒരുപാട് ചൂഷണങ്ങളുടെ കഥകൾ ആയിരിക്കും പറയാനുണ്ടാവുക സത്യസന്ധമായ അനുഭവങ്ങൾ പങ്കുവെച് താങ്കൾക്ക് ഒരായിരം..,,❤️❤️
അവിടെ ചെന്ന് ഇറങ്ങുമ്പോൾ. തന്നെ കുറേ കള്ളൻമാർ. നമ്മളോട് പരിജയപ്പെടാൻ വരും എന്നിട്ട്പറയും നല്ലറും ഉണ്ട് വാടക കുറച്ച് മതി പറഞ്ഞ് കുട്ടി കൊണ്ട് പോവും വാടക കൂടുതൽ മേടിച്ചും ചെയ്യും അതിൻ. കമ്മിഷൻ. പറ്റി രാത്രിയാൻ വരും നിങ്ങൾക്ക് എന്തകിലും വൈവാട് ചെയ്യണോ അമ്പലത്തിന്റെ ആൾക്കാരാണ് എന്ന് പറഞ്ഞ് 1000. 1500. മേടിച്ച് വ്യജ വില്ല് തന്ന് പിറ്റേന്ന് അമ്പലത്തിൻ. പോവുംമ്പോൾ അറിയാം പറ്റിക്കപ്പെട്ടു എന്ന് പിന്നെ താഴത്ത് അങ്ങാടിൻ. കുറേ ഹോട്ടലുകൾ. ഉണ്ട് പുറത്ത് നിന്ന് നോക്കിയാൽ. നല്ല ഹോട്ടൽ. നല്ല സ്വീകരണം കൈ കഴുകാൻച്ചു വെള്ളം ഭക്ഷണം കഴിച്ച് വില്ല് അടക്കാൻ. നേരത്ത് ആ?ണ് നമുക്ക് മനസിലാക്കുക. കേരളത്തിൽ. 25 റു പ ക്ക് കിട്ടുന്ന. ഭക്ഷണം 250 രൂപക്കാണ് തെമ്മാടികൾ തന്നത് എന്ന്
പറഞ്ഞത് ശരിയാണ്.. പാലഭിഷേകം ശരവണൻ പ്രിയം എന്ന് പറഞ്ഞു രസീത് എടുക്കാൻ പറയും രാവിലെ ഭഗവാന് പാലഭിഷേകം നമ്മളുടെ കൈകൾ കൊണ്ട് ചെയ്യാം എന്ന് പറയും എടുക്കരുത് തൊട്ടടുത് അമ്പലത്തിൽ നമ്മളെ കൊണ്ട് പോകും. 8മണിക്ക് ശേഷം മാത്രം പാലഭിഷേകം എന്ന് പറയും. അഭിഷേക പോയത് തന്നെ.ഹരഹരോ ഹരഹര ആണ്ടവനെ വടിവേല
ഇത്രയ്ക്കും തട്ടിപ്പുകാരായ പാണ്ടികൾ വാഴുന്ന സ്ഥലം വേറെ ഇല്ല. ലോകത്ത് ഇത്രയും തട്ടിപ്പ് കാരായ കള്ളന്മാർ ഉള്ള ഒരു ആരാധനാലയം എവിടെയും കാണില്ല അത് ഉറപ്പ്. ദൈവത്തിനെ ഒരു ലേശം പോലും ഭയമില്ല.
Once upon a time the strech of kerala (ancient chera naadu) extended up to palani... In fact the pogar siddhar was from kerala who sculpted navapahasana statue of Murugan... And the palani Temple was built by ancient Cheran kings of Kerala...
അല്ലെങ്കിലും ആരാധനാലയങ്ങൾ ബിസിനസ് കേന്ദ്രങ്ങളല്ലേ. പക്ഷെ വിശ്വാസത്തിന്റെ കാഠിന്യം കൊണ്ട് ജനങ്ങൾ ചതിക്കപ്പെടുന്നതു ചിന്തിക്കുന്നില്ല. വിശക്കുന്ന വയറുകൾക്കു പത്തുപൈസ കൊടുക്കുകയുമില്ല
പഴനിമല മുകളിൽ രസീത് കൗണ്ടറിൽ ചോറുണ് എന്ന് പറഞ്ഞാൽ മതി ഒരു ചോറുണിന് 30. രൂപയോ ഉള്ളു .അവിടെ തന്നെ ഒരു പൊതിച്ചോറ് തരും അത് വാങ്ങിേ ക്ഷേത്രത്തിന്റെ വാതിൽക്കൽ ഉള്ള മണ്ഡപ്പത്തിൽ ശാന്തിമാർ കാണും അവരുടെ കൈയ്യിൽ ആ ചോറ് കൊടുത്ത മതി .
If we are careful and do not entertain any one when approach you, u will not get cheated. If u go kallighat in Calcutta, that will be worst than pazhani.
ക്ഷേത്രത്തിന് താഴെയുള്ള ഉള്ള കടകളിൽ നിന്നും പൂജയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കടക്കാർ, ഏജൻറ് കാർ ആവശ്യപ്പെടും അവരുടെ അടുത്തൊന്നും ഒന്നും പോകാതിരിക്കുക
എൻ്റെ വേലായുധാ ശരണം
കേരളത്തിൽ നിന്ന് പഴനിക്കും വേളങ്കണ്ണിക്കും പോകുന്നവർ ഒരു കാരണവശാലും കേരള അതിർത്തി കഴിഞ്ഞാൽ യാത്ര ചെയ്യുന്ന വാഹനത്തിൽ ഇന്ധനം അടിക്കരുത്. കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ തമിഴ്നാട് പമ്പുകളിൽ ഇന്ധനം അടിക്കാൻ കയറിയാൽ വ്യാപക തട്ടിപ്പാണ് നടക്കുന്നത്.ഞാൻ അതിനു ഇരയായിട്ടുണ്ട്.2018 പഴനി ദർശനം കഴിഞു തിരിച്ചുവരുമ്പോൾ തമിഴ്‌നാട്ടിൽ ഉള്ള ഒരു പമ്പിൽ കയറി ഞങ്ങളുടെ കാറിനു1000 രൂപയ്ക്കു ഡീസൽ അടിക്കാൻ പറഞ്ഞു പക്ഷേ sales man 200₹ആണ് ആദ്യം അടിച്ചത് പിന്നീട് തുക കേട്ടത് തെറ്റിപ്പോയി എന്ന് അഭിനയിച് 800₹ set ചെയ്തു അടിച്ചു. എന്നിട്ടു പറഞ്ഞു ആദ്യം 200₹അടിച്ചു+രണ്ടാമത്800₹=മൊത്തം1000₹ഇന്ധനം അടിച്ചു.പക്ഷേ യഥാർഥത്തിൽ ഇതിൽ തട്ടിപ്പാണ് നടന്നത്. ആദ്യം അടിച്ച നിർത്തിയ200₹ യിൽ നിന്നാണ് പിന്നീട് 800₹ യിലേക്ക് മീറ്റർ ഓടുന്നത് .അപ്പോൾ മൊത്തം 1000₹ ക്ക് 800₹യുടെ ഡീസൽ മാത്രം ആണ് ഡീസൽ ടാങ്കിൽ അടിച്ചത്.200₹ പമ്പുകാർ പറ്റിക്കുന്നു.2000₹ ഇന്ധനം അടിച്ചവർക്കു 500₹ വരെ നഷ്ടപ്പെട്ട അനുഭവം വരെ ഉണ്ടായിട്ടുണ്ട്.സമാന തട്ടിപ്പ് വേളങ്കണ്ണിക്കു പോകുന്ന കേരള രജിസ്ട്രഷൻ വാഹനങ്ങളും വിധേയമാകാറുണ്ട്.എന്റെ അനുഭവം നിങ്ങൾക്ക് ഉപകരപ്പെട്ടു എന്ന് കരുതുന്നവർ ഒന്ന് like button ദയവായി അമർത്തുക.
പാലക്കാട് നിന്നും പാസഞ്ചർ ട്രെയിൻ ഉണ്ട്
തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് പഴനി വഴിയാണ് പോകുന്നത്
Sailaja Mohan
അമൃത എക്സ്പ്രസ് തിരുവനന്തപുരം 20 30
പഴനിയിൽ എത്തുന്ന സമയം 9-30
Palakkad Tiruchendur Passenger
Starting 4 AM and 7-30 reach Palani
Any doubts please call me
9544950845
Palazhi madam super room
Adipoli video..congratulations..keep it up
And thanks a lot for your nice advices
പളനിയിലേക്ക് പോകുമ്പോൾ വേൽ ഉണ്ടാക്കി നടയിൽ സമർപ്പിക്കുന്നത് വളരെ ഗുണകരമാണ് 🙏🏼
കുന്തം എന്നല്ലേ പറയേണ്ടത് ,
ചിലർ സ്വന്തം അച്ഛനെ പിതാവ്
അപ്പൻ തന്ത എന്നൊക്കെ അതിശബോധന ചെയ്യും
നമുക്ക് ഇഷ്ട്ടമുള്ളത് വിളിക്കാം 🙏🏼
ഊരു മണ്ഡപത്തിനരികിലുള്ള പാലാഴി മഠം മലയാളിയുടേതാണ്.
അവിടെ ചെന്ന് ഓണറായ v.കുട്ടേട്ടനെ നേരിൽ കണ്ടു പറഞ്ഞാൽ കാര്യങ്ങൾ ചിലവു കുറഞ്ഞ രീതിയിൽ നടത്തി തരും.
Thanks good and real information
ഹായ് സുഹൃത്തേ പഴനി ലേക്ക്
പോകാൻ എല്ലാവർക്കും ആഗ്രഹം
തന്നെയാണ് പക്ഷേ താങ്കൾ അനുഭവിച്ച എല്ലാത്തരം ചൂഷണങ്ങളും അവിടെ വരുന്ന എല്ലാ മലയാളികളും അനുഭവിക്കുന്നുണ്ട് ആദ്യമായിട്ട് വരുന്നവന് ആണെങ്കിൽ പറയേണ്ട ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എനിക്കും പഴനി യേ യേതന്നെ വെറുത്തു പോകുന്ന പെരുമാറ്റമാണ് അവിടെയുള്ള ഓരോ ജീവനക്കാരുടെയും കച്ചവടക്കാരുടെയും നാട്ടുകാരുടെയും ഉം യും ഭക്തി തേടി പോകുന്ന ഭക്തർ തിരിച്ചു വരുമ്പോൾ ഒരുപാട് ചൂഷണങ്ങളുടെ കഥകൾ ആയിരിക്കും പറയാനുണ്ടാവുക
സത്യസന്ധമായ അനുഭവങ്ങൾ
പങ്കുവെച് താങ്കൾക്ക് ഒരായിരം..,,❤️❤️
Om Saravanabava...
good discription
Muruka Thettukal kshamichu kaathurakshikkanea
ithilum valiya patikalugal ethellam megalagalil nadakarund. pazhniyil matramallathe jeevithathil thanne evidellam patikpedenti varunu namellavarum.avarkum jeevikan vendiyalle. matulla informationsinu thanks.
JAI JAI JAI JAI DEVAAAA ELLAVAREYUM KAAATTHU RAKSHIKKANAMEA DEVAAAA......
ഹര ഹരോ ഹര ഹര
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അവിടെ ചെന്ന് ഇറങ്ങുമ്പോൾ. തന്നെ കുറേ കള്ളൻമാർ. നമ്മളോട് പരിജയപ്പെടാൻ വരും എന്നിട്ട്പറയും നല്ലറും ഉണ്ട് വാടക കുറച്ച് മതി പറഞ്ഞ് കുട്ടി കൊണ്ട് പോവും വാടക കൂടുതൽ മേടിച്ചും ചെയ്യും അതിൻ. കമ്മിഷൻ. പറ്റി രാത്രിയാൻ വരും നിങ്ങൾക്ക് എന്തകിലും വൈവാട് ചെയ്യണോ അമ്പലത്തിന്റെ ആൾക്കാരാണ് എന്ന് പറഞ്ഞ് 1000. 1500. മേടിച്ച് വ്യജ വില്ല് തന്ന് പിറ്റേന്ന് അമ്പലത്തിൻ. പോവുംമ്പോൾ അറിയാം പറ്റിക്കപ്പെട്ടു എന്ന് പിന്നെ താഴത്ത് അങ്ങാടിൻ. കുറേ ഹോട്ടലുകൾ. ഉണ്ട് പുറത്ത് നിന്ന് നോക്കിയാൽ. നല്ല ഹോട്ടൽ. നല്ല സ്വീകരണം കൈ കഴുകാൻച്ചു വെള്ളം ഭക്ഷണം കഴിച്ച് വില്ല് അടക്കാൻ. നേരത്ത് ആ?ണ് നമുക്ക് മനസിലാക്കുക. കേരളത്തിൽ. 25 റു പ ക്ക് കിട്ടുന്ന. ഭക്ഷണം 250 രൂപക്കാണ് തെമ്മാടികൾ തന്നത് എന്ന്
പറഞ്ഞ ദ് വളരെ carect ആണ് അവിടെ പറ്റിക്കലിന്റെ കാര്യത്തിൽ ബിരുദം എടുത്തവരാണ്
You are bloody raskle
Sathyam...
ഇപ്പോൾ കുറവുണ്ട്
Good
ശ്രീ മുരുകനെ ഓർത്ത് ,,എന്റെ ഭഗവാനെ ഓർത്ത് സങ്കടം വന്നു പോയി എനിക്ക്.... ഇനി ഒരിക്കൽ പോകണമോ.....എന്നുപോലും തോന്നിപ്പിക്കുന്ന അവസ്ഥ😭😭😭😭😭😭😭😭
thank you
ഞാൻ ഇത് വരെ പോയിട്ടില്ല ഈ വർഷം തന്നെ പോകാൻ ആഗ്രഹിക്കുന്നു പഴനീ ആണ്ടവാ 🙏🏻
@Jack Sparrow ഞാൻ ഇപ്പോൾ തഞ്ചാവൂർ യാത്രയിൽ ആണ് Vaitheeswaran Kovil കണ്ടു ഇനി brihadeeswara temple കാണാൻ പോകുന്നു
@Jack Sparrow 1000 below
@@Gkm- brihadeswara temple അടിപൊളിയാണ്, architechtnte വിസ്മയം 😊
Good information
പകൽവെട്ടി കൊള്ളയാണ് അവിടെ പോകുന്നത്. ദയവു ചെയ്തു പളനിയിൽ നിന്നും ഭക്ഷണം കഴിക്കല്ലേ വൃത്തിയും ഇല്ല നല്ല വിലയും.
Correct Anu Kathi vilayanu kazhinja week njangal poye ullu
Sathyam thanne
അയ്യോ ശെരിയാണ് ഞാനും അനുഭവിച്ചതാണ്
അമ്പലത്തിലെ ഭക്ഷണമോ അത് നല്ലതല്ലേ
Nanum, patupoye
Congratulations
super
ഒരു പ്രധാനപ്പെട്ട കാര്യം പറയാൻ വിട്ടുപോയി റൂം എടുക്കുമ്പോൾ ദേവസ്വത്തിന് ദണ്ഡപാണി ടൂറിസ്റ്റ് ഹോമിൽ റൂം എടുക്കുക
Namber ഒന്നും tharumo. Room edukkana
@@ashasanal1598 04545- 242325
Yes correct
പാലാഴി മഠവും ..ok ആണ്
Online booking endo
പഴനിമലയിൽ വൻതട്ടിപ്പ് മുരുകനെ ദർശനംനടതാൻ കെെകൂലിവാങ്ങുന്നു
Aarum nirbandhikunnillalo . Tirakullavar kykooli koduthu datsanam nadthum .allathavar q nilkum.
palaniyil cash koduthu dershanam venam ennalla nadayil cash edumpol polum kailninnum cash pidichu vangukayanu cheyyunnathu
പറഞ്ഞത് ശരിയാണ്.. പാലഭിഷേകം ശരവണൻ പ്രിയം എന്ന് പറഞ്ഞു രസീത് എടുക്കാൻ പറയും രാവിലെ ഭഗവാന് പാലഭിഷേകം നമ്മളുടെ കൈകൾ കൊണ്ട് ചെയ്യാം എന്ന് പറയും എടുക്കരുത് തൊട്ടടുത് അമ്പലത്തിൽ നമ്മളെ കൊണ്ട് പോകും. 8മണിക്ക് ശേഷം മാത്രം പാലഭിഷേകം എന്ന് പറയും. അഭിഷേക പോയത് തന്നെ.ഹരഹരോ ഹരഹര ആണ്ടവനെ വടിവേല
Kavadi edukkuka bhagavanu ettavum priyam athanu koode oru kuppi panineero thengayo vangi akathu poojariyude kayil kodukkuka
Njngal serikkum pattikkapettu June 21 poi kuttiyude mudi kalayan serikkum pattichu.
Chilappol roomin chodichal pooja sadhanangal vangiyal room tharamennu parayum
ഇത്രയ്ക്കും തട്ടിപ്പുകാരായ പാണ്ടികൾ വാഴുന്ന സ്ഥലം വേറെ ഇല്ല. ലോകത്ത് ഇത്രയും തട്ടിപ്പ് കാരായ കള്ളന്മാർ ഉള്ള ഒരു ആരാധനാലയം എവിടെയും കാണില്ല അത് ഉറപ്പ്. ദൈവത്തിനെ ഒരു ലേശം പോലും ഭയമില്ല.
Yes
തീർച്ചയായും
Once upon a time the strech of kerala (ancient chera naadu) extended up to palani... In fact the pogar siddhar was from kerala who sculpted navapahasana statue of Murugan... And the palani Temple was built by ancient Cheran kings of Kerala...
@ʝɨʟʟǟ ʏօɢɛֆɦ shiva is not tamil ancestor....
ബൊയ്
ജ്ബ്ജ് ഹേ ഹഖ്❤🎉❤
Swomeea Hara Haraooo Harahara
Tanga darshan time
God is one, God doesn't have any figure which human brain can comprehend
Anubavam unndaetunnde
oom saravanapava oommm
പഴനിക്ക്പോകാൻ എളുപ്പവഴി നെമാറ കോല്ലകോട് വഴി എളപ്പമാണ്
കൊല്ലങ്കോട്
Satram Number kittumo
അല്ലെങ്കിലും ആരാധനാലയങ്ങൾ ബിസിനസ് കേന്ദ്രങ്ങളല്ലേ. പക്ഷെ വിശ്വാസത്തിന്റെ കാഠിന്യം കൊണ്ട് ജനങ്ങൾ ചതിക്കപ്പെടുന്നതു ചിന്തിക്കുന്നില്ല. വിശക്കുന്ന വയറുകൾക്കു പത്തുപൈസ കൊടുക്കുകയുമില്ല
ആണ്ടി പണ്ടാര രൂപം...... എപ്പോഴാണ്....... കാണിക്കുന്നത്
Haro hara
Murugana vitt Paisa undakuna alukal avida ullat ...murugana kanuvan Vara cash kodkanam ....
Pettennu qeaue il nilkkathe thozhanamenkil cash kodukkanam
MURUKAAAA JAI JAI JAI JAI HARAHARO HARA HARA.....
പട്ടയ നയ്du lodge
Carill anu pokunathu yangill parkinginu buthimutt undakumo
Vidhu Krisna no parking. Orupadu undu
Muruga hara haro hara hara
Super
Chechiya nammaku kumalivazhi pokan eluppama kto
Pattaya naidu palace
ഈ ക്ഷേത്രത്തിൽ ചോറൂണ് വഴിപാട് നടത്തുന്നതീന് എങ്ങനെയാണ്
പഴനിമല മുകളിൽ രസീത് കൗണ്ടറിൽ ചോറുണ് എന്ന് പറഞ്ഞാൽ മതി ഒരു ചോറുണിന് 30. രൂപയോ ഉള്ളു .അവിടെ തന്നെ ഒരു പൊതിച്ചോറ് തരും അത് വാങ്ങിേ ക്ഷേത്രത്തിന്റെ വാതിൽക്കൽ ഉള്ള മണ്ഡപ്പത്തിൽ ശാന്തിമാർ കാണും അവരുടെ കൈയ്യിൽ ആ ചോറ് കൊടുത്ത മതി .
രസീത് മാത്രം പോരാ ചോറൂണിന് ആളു വീതം പൈസയും കൊടുക്കണം അവർ പൈസ ചോദിച്ചു വാങ്ങിക്കും
PRAJITH
Hara haro hara hara
This is a prayer request.
Pazhani aandavare!Ellorium thankalipol thooya theivamaka udan mattividumaru manradip pirarththikkinren. Ellorium thankalipol thooya theivamaka udan mattividumaru manradip pirarththikkinren. Ellorium thankalipol thooya theivamaka udan mattividumaru manradip pirarththikkinren.
Em Kudumpaththil aanantham ponki vazhia seiyumaru manradip pirarththikkinren. Em Kudumpaththil aanantham ponki vazhia seiyumaru manradip pirarththikkinren. Em Kudumpaththil aanantham ponki vazhia seiyumaru manradip pirarththikkinren. Em thozhil,vazhvi ithari vazhippazham pol suvi ullathakkumaru manradip pirarththikkinren. Em thozhil,vazhvi ithari vazhippazham pol suvi ullathakkumaru manradip pirarththikkinren. Em thozhil,vazhvi ithari vazhippazham pol suvi ullathakkumaru manradip pirarththikkinren. Udan Ilangi natti irandakap piriththu thamizh makkalukku thaninadu udan uruvakkith tharumaru manradip pirarththikkinren. Udan Ilangi natti irandakap piriththu thamizh makkalukku thaninadu udan uruvakkith tharumaru manradip pirarththikkinren. Udan Ilangi natti irandakap piriththu thamizh makkalukku thaninadu udan uruvakkith tharumaru manradip pirarththikkinren. Sakala manitharkalum enni vananka seiyumaru manradip pirarththikkinren. Sakala manitharkalum enni vananka seiyumaru manradip pirarththikkinren. Sakala manitharkalum enni vananka seiyumaru manradip pirarththikkinren. Emakku ethirikal illamal seiyumaru manradip pirarththikkinren. Emakku ethirikal illamal seiyumaru manradip pirarththikkinren. Emakku ethirikal illamal seiyumaru manradip pirarththikkinren. Udan emakku, shankarukku kupera sampaththu kuvialaka vazhankumaru manradip pirarththikkinren .Udan emakku, shankarukku kupera sampaththu kuvialaka vazhankumaru manradip pirarththikkinren. Udan emakku, shankarukku kupera sampaththu kuvialaka vazhankumaru manradip pirarththikkinren.
En manathukku santhi tharumaru manradip pirarththikkinren. En manathukku santhi tharumaru manradip pirarththikkinren. En manathukku santhi tharumaru manradip pirarththikkinren.
Nanri.
Don't call Sri murugan,call thiru murugan that is the right Tamil and malayalam word.
Thattip orupad und avide
ഷണ്മുഖൻ
😊👍👍
എന്റെ പൊന്നു ചേച്ചി. ഇങ്ങനെ പറഞ്ഞു പേടിപ്പിച്ചാൽ പോകാനിരിക്കുന്നവരും പോകില്ല 😁😁😁
ഹിജഡകൾ പിടിക്കാതെ നോക്കണം
ഞെങ്ങളെ പറ്റിച്ചിട്ടുണ്ട്
Namaskaram.
Om OM
ഒരു രക്ഷയില്ല ഇപ്പൊ പോയ പഴനി നമ്മൾ വെറുക്കും, അവസാനം പോയപ്പോ അനുഭവിച്ചു...
എന്തുപറ്റി
@@rajeshmohan2044 pidichu pari aanu machane, bus irangiyal thott manasilakum
@@anoopkharidas2728 അവിടെ ഞാൻ 3പ്രാവശ്യം പോയിട്ടുണ്ട് അതാ ചോദിച്ചത് ഭാഗ്യം ഒന്നും പറ്റാഞ്ഞത് 😊
Goruvagur onu poyi noku evidatha katilum Aveda thatipanu
കോപ്പാണ്
Guruvayooril ingane pattikkunnavar illallo. Keralam onnu vere.
Take care of your vehicles also don't park in road sides .
Copy of the dream travel page....
Avarum jeevikkatte
If we are careful and do not entertain any one when approach you, u will not get cheated. If u go kallighat in Calcutta, that will be worst than pazhani.
nammale pattikkunnad povatte avide pandumudhal palamaraa rogagalkkum panam vangi murugane urachu koduthirunnu athukondu pazhaya prathima alla ippol ullath ennu parayunnath
malayalgale patikunnathu malayaligal thanneyanu .ningal malayalikal pazhaniyil arengilum malayalathil sam sarichal haavu nammude natukaranallo ivar patikilla yennu vijarichu avarude valayil chennuchadum.pazhaniyil thamizhanmar avarude pakkal pogane padilla ennu vijarichu malayalam samsarikunnavane ningal visasikum.
പറ്റിക്കുന്നത് ദൈവം കാണുന്നില്ലേ ..
Daivam onnum kaanilla. Athu kond aanu Hindu, Christian Muslim mathaviswaasikal vanjikkappedunnath. Buddha kshethrangalilum Jaina kshethrangalilum aarum vanjikkappedunnilla. Kaaranam avar daivathil viswasikkunnilla
മുറുക്കൻ തന്നെ പറ്റിപ്പാ പിന്നെല്ലേ ജനങ്ങൾ
@@clearvision980 നിന്റെ തള്ളയുടെ പൂറ്റിലും, വായിലും ഒരേ സമയം അടിച്ചു കൊടുത്തവൻ
By
ക്ഷേത്രത്തിന് താഴെയുള്ള ഉള്ള കടകളിൽ നിന്നും പൂജയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കടക്കാർ, ഏജൻറ് കാർ ആവശ്യപ്പെടും അവരുടെ അടുത്തൊന്നും ഒന്നും പോകാതിരിക്കുക
bio
ഹിന്ദുക്കള്‍ തന്നെ തട്ടിപ്പ് നടത്തുന്നതും എന്തിന് അവിടെ പോകുന്നു
.
Unmai (sathyam),ivanmar mattru jilla thamizhanmarayum vittu vaikilla
N mi by v
ധാരാളം കാര്യങ്ങൾ മനസ്സിലാക്കിതന്നു നന്ദി
ഒറ്റയ്ക്ക് ഒന്നോ രണ്ടു പേരോ ആയിട്ടു പോകുകയോ 😂😂
By
Murugan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏