സങ്കടകരമായ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഈ പാട്ട് ഒരു ക്യാമറയിൽ പകർത്തിയത് .കേഥാർനാഥിന്റെ ശബ്ദം വയനാടിനു വേണ്ടി ഉയരുമ്പോൾ ഈ ഗാനം സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഓർമ്മകളിൽ കാത്തുസൂക്ഷിക്കാൻ കണ്ണീരിൽ കുതിർന്നഒരുഗാനം ഹൃദയത്തിൽ സൂക്ഷിക്കുന്നു🙏
ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ഈ ഗാനം ഞാൻ കണ്ടതും കേട്ടതും.ഇത് വയനാട്ടിൽ പൊലിഞ്ഞു പോയ എല്ലാ സഹോദരങ്ങൾക്കും വേണ്ടി സമർപ്പിക്കുമ്പോൾ നമുക്ക് ഒരുമിച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കാം. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. കേദാർ കുട്ടൻ വളരെ സുന്ദരമായി പാടി . ജോബിൻ്റെ എല്ലാ പ്രവർത്തനങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ.❤
ഉറ്റവർ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോകുന്ന ഒരു കുഞ്ഞിൻ്റെ വേദനയോളം വലുതായി വേറൊന്നുമില്ല. അഭിനയിക്കുകയല്ല... ജീവിച്ച് കാണിച്ച് കൊടുക്കുന്നതു പോലെയായി ആ മോൻ 🥰. ദുരന്തത്തിൽ എല്ലാം തകർന്ന് മനസ് മരവിച്ച പോലെയുള്ള വൈകാരികത കൂടെ അഭിനയിച്ചവരുടെ മുഖങ്ങളിൽ... സൂപ്പറായി എല്ലാവരും . ദുരന്തം പകർത്തിയെടുത്ത വരികളും ആലാപനവും.. എല്ലാം👌 👌👌🥰🥰
❤കേദാർ മോനേ നീ പാടി അഭിനയിച്ച ഈ പാട്ട് വളരെ മനോഹരമായിട്ടുണ്ട്. അഭിനയം അതിലും സൂപ്പർ❤❤ മകനെയും കുട്ടി ഇത് ഷുട്ട് ചെയ്യാൻ പോയ കഥയെല്ലാം എൻ്റെ സുഹൃത്തായ കേദാർനാഥിൻ്റെ അച്ഛൻ അശോകൻ എന്നോട് പറഞ്ഞ കഥകൾ ഓർത്തു പോകുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭീകര അവസ്ഥയാണ്അവിടെ ചെന്ന് കാണുമ്പോൾ അവർക്ക് കാണാൻ കഴിഞ്ഞതെന്ന് .🙏 ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
നൊമ്പരം ഉണർത്തുന്ന വരികളും, ആലാപനവും, സംഗീതവും... അഭിനന്ദനങ്ങൾ എന്ന വാക്ക് ഉപയോഗിക്കാൻ തോന്നുന്നില്ല... അത്രക്കും ഫീൽ.. ഈ പാട്ടിൽ ഉടനീളം ദർശിക്കുന്നു... 🙏🌹❤️❤️
തുടക്കം തന്നെ കണ്ണ് നിറഞ്ഞിട്ട് പിന്നെ ഒന്നും കണ്ടില്ല 😢😢ഹൃദയം പൊട്ടിപോകുമെന്ന് തോന്നി പോയി... 🙏🙏🙏🙏പാട്ടിലെ വരികൾ, മോന്റെ ആലാപനം, feel... ഉള്ളിൽ കൊള്ളുന്ന വിധം മോന്റെ acting.. ഒന്നും പറയാൻ ഇല്ല... 🙏🙏🙏🙏❤❤❤❤❤❤
*വയനാടിനെ* നെഞ്ചോട് ചേർത്ത് *കേദാർനാഥ്* അഭിനയിച്ച് പാടിയ ഹൃദയ സ്പർശിയായ ഗാനം. *Can't see without tears.* കണ്ണ് നിറയാതെ കാണാൻ കഴിയില്ല.. *Please do watch, like, comment and share* .
Jijoy sir nte വരികളിലെ അർത്ഥപൂർണ്ണതയും ഒഴുക്കും എന്നും വിസ്മയമാണ്.വരികളുടെ ആഴമറിഞ്ഞു ചെയ്യുന്ന Jobinte music ഹൃദയത്തിൻ പോറലേൽപിക്കുന്നു.Arun te കൈയൊപ്പ് ഈ ഗാനത്തിൻറെ മാറ്റുകൂട്ടുന്നു.. നാളെയുടെ വാഗ്ദാനമായ കേദാർനാഥ് ആലാപനം പോലെ അഭിനയവും തൻറെ കൈയ്യിൽ ഭദ്രം എന്ന് തെളിയിച്ചു.. പൊഴിയുന്ന ഓരോ കണ്ണീരും പ്രാർത്ഥന യായി മാറട്ടെ..❤
എത്രമനോഹരമായ ജില്ല വയനാട് 'ഞാൻ ജോലി നോക്കിയ ജില്ല എത്ര സുന്ദരവും സ്നേഹം നിറഞ്ഞ മനുഷ്യരും എല്ലാം പോയി ഹൃദയം നിറഞ്ഞ 🙏ദുഃഖം അവരുടെ നല്ല ജീവിതം വേദനയോടെ ഓർത്തു പോകുന്നു🙏🙏🙏🌹🌹🌹😢😥😥
വീണ്ടും ഒരുവയനാടും ഉരുൾ പൊട്ടലും പുനർജ്ജനിക്കാതിരിക്കട്ടെ......ഇതെങ്ങനെ ചിത്രീകരിച്ചു എന്ന് മനസ്സിലാകുന്നില്ല അത്രയ്ക്കും എഫർട്ട് ഇതിന്റെ സംഘാടകർ എടുത്തു എന്നതിൽ തർക്കമില്ല. കേദാർനാഥ് നല്ലൊരു ഗായകനാണ് ഭാവിയുള്ള കുട്ടിയാണ് ഗായകൻ മാത്രമല്ല നല്ലൊരു ആക്ടർ കൂടിയാണ് '' ജോബിന്റെ സംഗീതവും ജിജോയ് സാറിന്റെ രചനയും ഗാനത്തെ വല്ലാത്തൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. ഞാൻ ഈ ഗാനം സ്റ്റാറ്റസ് ആയി ഇട്ടിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ🤝🤝🤝🤝
ഈ ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ജോബിൻ, അജിത്ത്, അരുൺ എന്നിവർക്കും ഈ പാട്ട് മനോഹരമായി പാടി അഭിനയിച്ച കേദാർനാഥിനും മറ്റു പ്രിയപ്പെട്ടവർക്കും എല്ലാം സാധ്യമാക്കിയ ജഗദീശ്വരനും ഹൃദയം നിറഞ്ഞ നന്ദി.❤❤❤
Divameaa...enikku ethu kananum kelkkanum pattunnillallo😢😢😢 ഇതിൽ അഭിനയിച്ചിരിക്കുന്ന അച്ചനും, അമ്മയും കേദാറും അഭിനയിക്കുകയല്ല ജീവിക്കുകയാണ്... ഈ ഗാനം എഴുതിയ ആൾക്ക് എൻ്റെ🙏🙏🙏🙏Jobin chetta...karayippichu kalanju ningal ellarum koode
വളരെ നന്നായിട്ടുണ്ട്... വയനാട് സംഭവം നമ്മുടെയ് മുന്നിൽ എത്തി... നല്ല വരികളായും,മികച്ച ഈണം, പാടിയത് മനോഹരം, അഭിനയം കുട്ടി 👌പങ്കെടുത്ത എല്ലവരും അവരവരുടെ പൂർണത കൈവരിയ്ച്ച ശാന്ത സുന്ദര മായ... വിലാഭ ഗാനം 🙏😥❤സെല്യൂട്ട്.. Joju komban
വയനാടിന്റെ സങ്കടം വാക്കുകളാൽ അടയാളപ്പെടുത്താൻ ആവില്ല. കേദാർ നീയാ സങ്കടം മുഴുവൻ ഒപ്പിയെടുത്തല്ലോ😭വരികളും സംഗീതവും ആലാപനവും ഹൃദയം തൊടുന്നു. Visuals കാണാൻ പോലും കരുത്തില്ല 🙏🙏🙏
കണ്ണു നിറഞ്ഞു പോയി. God bless you മോനെ. Gijoy sir ന്റെ വരികളും ജോബിൻ ചേട്ടന്റെ music ഉം ഹൃദയത്തിൽ തൊട്ടു. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച അരുൺ നും ഡയറക്ടർ ക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ 🌷🌷🌷🌷
ഹൃദ്യം!..... മനോഹരമായ അവതരിപ്പിച്ചിരിക്കുന്നു... വരികൾ, സംഗീതം, അഭിനയം, ഹൃദയത്തിൽ സ്പർശിക്കുന്നു.... അഹങ്കരിക്കാതെ ദൈവത്തിൽ ആശ്രയിക്കുവാൻ അനുദിന സംഭവങ്ങൾ മനുഷ്യനെ ആഹ്വാനം ചെയ്യുന്നു.... ദൈവമേ മനുഷ്യൻറെ അഹങ്കാരത്തിൽ കരുണയായിരിക്കേണമേ....
😢 എനിക്ക് ഈ പാട്ട് കേൾക്കാനും ആ കുഞ്ഞുമോൻ ഒരു ഇത് കാണാനുമുള്ളമനസ്സിന് ഒരു ബലം ഇല്ലാത്തതുകൊണ്ട് ഞാൻ ഇത് മുഴുവനും കേട്ടില്ല എന്നാലും വല്ലാത്തൊരു ഫീൽ വല്ലാത്തൊരു ഒന്നും പറയാൻ കഴിഞ്ഞില്ലഇവിടെ പൊലിഞ്ഞുപോയ സഹോദര സഹോദരികൾക്ക് അച്ഛൻ അമ്മമാർക്കും അനിയത്തിമാർക്കും എല്ലാ എല്ലാ വായില്ല ജീവനുകൾക്ക് ജീവനുകളും പ്രണാമം എൻറെ പ്രണാമം
സങ്കടകരമായ സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ഞങ്ങൾ ഈ പാട്ട് ഒരു ക്യാമറയിൽ പകർത്തിയത് .കേഥാർനാഥിന്റെ ശബ്ദം വയനാടിനു വേണ്ടി ഉയരുമ്പോൾ ഈ ഗാനം സംവിധാനം ചെയ്യാൻ കഴിഞ്ഞത് ഓർമ്മകളിൽ കാത്തുസൂക്ഷിക്കാൻ കണ്ണീരിൽ കുതിർന്നഒരുഗാനം ഹൃദയത്തിൽ സൂക്ഷിക്കുന്നു🙏
@@AkhilMadayi 🥺🥺
ഹൃദയം പൊട്ടുന്ന വേദനയോടെയാണ് ഈ ഗാനം ഞാൻ കണ്ടതും കേട്ടതും.ഇത് വയനാട്ടിൽ പൊലിഞ്ഞു പോയ എല്ലാ സഹോദരങ്ങൾക്കും വേണ്ടി സമർപ്പിക്കുമ്പോൾ നമുക്ക് ഒരുമിച്ച് അവർക്കു വേണ്ടി പ്രാർത്ഥിക്കാം. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു. കേദാർ കുട്ടൻ വളരെ സുന്ദരമായി പാടി . ജോബിൻ്റെ എല്ലാ പ്രവർത്തനങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ.❤
Thank u so much🌹
@@PeterCheranelloorOfficial🙏🏼🙏🏼🙏🏼🥲🥲🥲🌹🌹🌹🌹
കേദാർ മോൻ പാട്ടിലും അഭിനയത്തിലും മികവ് പുലർത്തുന്നു. കരഞ്ഞു പോയി
ഇതിന്റെ പ്രൊഡ്യൂസർക്കു നന്ദി.. കേദൂട്ടൻ നീ സിനിമയിൽ അഭിനയിക്കുന്നവരേക്കാൾ സൂപ്പർ 🙏🙏🙏♥️♥️♥️
ഉറ്റവർ നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു പോകുന്ന ഒരു കുഞ്ഞിൻ്റെ വേദനയോളം വലുതായി വേറൊന്നുമില്ല. അഭിനയിക്കുകയല്ല... ജീവിച്ച് കാണിച്ച് കൊടുക്കുന്നതു പോലെയായി ആ മോൻ 🥰. ദുരന്തത്തിൽ എല്ലാം തകർന്ന് മനസ് മരവിച്ച പോലെയുള്ള വൈകാരികത കൂടെ അഭിനയിച്ചവരുടെ മുഖങ്ങളിൽ... സൂപ്പറായി എല്ലാവരും . ദുരന്തം പകർത്തിയെടുത്ത വരികളും ആലാപനവും.. എല്ലാം👌 👌👌🥰🥰
Thank u so much🌹
എങ്ങിനെ പാടി കുട്ടാ god bless muthe 👍👍👍👍
മോനെ ദൈവം തീർച്ചയായും
അനുഗ്രഹിക്കും.
സെലീന മഹാരാഷ്ട്ര.
എന്റെ മോനെ ഈ പാട്ടു അഭിനയവും കാണുബോൾ കണ്ണുനിറയാതെ കണ്ടിരിക്കാൻ പറ്റുന്നില്ല ❤️❤️❤️❤️❤️❤️❤️❤️
കണ്ണ് നിറയുന്നു, ഹൃദയം വിങ്ങുന്നു.......ദൈവമേ എന്ന ഗദ്ഗദം മാത്രം😢😢
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം 😢🙏
❤കേദാർ മോനേ നീ പാടി അഭിനയിച്ച ഈ പാട്ട് വളരെ മനോഹരമായിട്ടുണ്ട്. അഭിനയം അതിലും സൂപ്പർ❤❤ മകനെയും കുട്ടി ഇത് ഷുട്ട് ചെയ്യാൻ പോയ കഥയെല്ലാം എൻ്റെ സുഹൃത്തായ കേദാർനാഥിൻ്റെ അച്ഛൻ അശോകൻ എന്നോട് പറഞ്ഞ കഥകൾ ഓർത്തു പോകുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭീകര അവസ്ഥയാണ്അവിടെ ചെന്ന് കാണുമ്പോൾ അവർക്ക് കാണാൻ കഴിഞ്ഞതെന്ന് .🙏 ഇനിയും ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
Thank u so much🌹
കേടാറിന്റെ ആലാപനവും അഭിനയവും... പറയാൻ വാക്കുകൾ ഇല്ല... ഭാവിയിലെ വരദാനം ❤️
Thank u so much🌹
ഈ ഗാനത്തിന്റ ഭാഗമാകാൻ അവസരം തന്ന ദൈവത്തിനു നന്ദി 🌹
ഒന്നും പറയാൻ പറ്റുന്നില്ല, കേദാർനാഥ് ജീവിക്കുകയായിരുന്നു.... കണ്ണ് നിറഞ്ഞു പോയി....❤
ഹൃദയസ്പർശിയായ വരികളും ആലാപനവും 👍
വളരെ നന്നായിട്ടുണ്ട്👍🏻 കുറിഞ്ഞി സിനിമ ചെയ്യുമ്പോൾ കണ്ട വയനാടല്ല എന്ന് വീണ്ടും അറിയുമ്പോൾ😢😢
Akhil and team good 👍🏻
നൊമ്പരം ഉണർത്തുന്ന വരികളും, ആലാപനവും, സംഗീതവും... അഭിനന്ദനങ്ങൾ എന്ന വാക്ക് ഉപയോഗിക്കാൻ തോന്നുന്നില്ല... അത്രക്കും ഫീൽ.. ഈ പാട്ടിൽ ഉടനീളം ദർശിക്കുന്നു... 🙏🌹❤️❤️
ജിജോയി ഹൃദയം നുറങ്ങി പോകുന്ന വരികൾ കണ്ണു നിറയാതെ ഇതു കേട്ടിരിക്കാനാവില്ല ബാക്കി എല്ലാം അതിനുശേഷമെ വരുന്നുള്ളു സംഗീതവും ആലാപനവും അതിഗംഭീരം
തുടക്കം തന്നെ കണ്ണ് നിറഞ്ഞിട്ട് പിന്നെ ഒന്നും കണ്ടില്ല 😢😢ഹൃദയം പൊട്ടിപോകുമെന്ന് തോന്നി പോയി... 🙏🙏🙏🙏പാട്ടിലെ വരികൾ, മോന്റെ ആലാപനം, feel... ഉള്ളിൽ കൊള്ളുന്ന വിധം മോന്റെ acting.. ഒന്നും പറയാൻ ഇല്ല... 🙏🙏🙏🙏❤❤❤❤❤❤
ഒരു രക്ഷയും ഇല്ല . രചനയും ആലാപനവും ചിത്രീകരണവും എല്ലാം ഒന്നൊന്നിന് മെച്ചം.
സൂപ്പർ പാട്ട് ❤️🙏LYRICS, MUSIC, BGM&SINGING... എല്ലാം സൂപ്പർ ❤️🙏
എത്ര പറഞ്ഞാലും തീരില്ല.വയനാടിൻ്റെ നോവ് പൂർണമായും അന്വർത്ഥമാക്കുന്ന ഗാനം😢.എല്ലാവർക്കും അഭിനന്ദനങ്ങൾ.
അവൻ അഭിനയിക്കുകയല്ല അവിടെ ജീവിക്കുകയായിരുന്നു ഈ പാട്ട് കാണുമ്പോൾ അതാണ് തോന്നിയത് അത്രയ്ക്ക് മനോഹരമായി അവൻ പാടി അഭിനയിച്ചു കണ്ണ് നനഞ്ഞു പോയി 😢🙏
തീർച്ചയായും
മോനേ
മോനോടൊപ്പം ഞാനും കരഞ്ഞു പോയി.
ഭാവാഭിനയം സൂപ്പർ
*വയനാടിനെ* നെഞ്ചോട് ചേർത്ത് *കേദാർനാഥ്* അഭിനയിച്ച് പാടിയ ഹൃദയ സ്പർശിയായ ഗാനം. *Can't see without tears.* കണ്ണ് നിറയാതെ കാണാൻ കഴിയില്ല.. *Please do watch, like, comment and share* .
അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ മോൻ. നല്ലൊരു ഭാവി ഈ കുട്ടിക്കുണ്ട്. നല്ലത് മാത്രം വരട്ടെ.. ഗാനം അതി മനോഹരം 🙏🏻
Jijoy sir nte വരികളിലെ അർത്ഥപൂർണ്ണതയും ഒഴുക്കും എന്നും വിസ്മയമാണ്.വരികളുടെ ആഴമറിഞ്ഞു ചെയ്യുന്ന Jobinte music ഹൃദയത്തിൻ പോറലേൽപിക്കുന്നു.Arun te കൈയൊപ്പ് ഈ ഗാനത്തിൻറെ മാറ്റുകൂട്ടുന്നു..
നാളെയുടെ വാഗ്ദാനമായ കേദാർനാഥ് ആലാപനം പോലെ അഭിനയവും തൻറെ കൈയ്യിൽ ഭദ്രം എന്ന് തെളിയിച്ചു..
പൊഴിയുന്ന ഓരോ കണ്ണീരും പ്രാർത്ഥന യായി മാറട്ടെ..❤
Thank u so much chechi 🌹
എത്രമനോഹരമായ ജില്ല വയനാട് 'ഞാൻ ജോലി നോക്കിയ ജില്ല എത്ര സുന്ദരവും സ്നേഹം നിറഞ്ഞ മനുഷ്യരും എല്ലാം പോയി ഹൃദയം നിറഞ്ഞ 🙏ദുഃഖം അവരുടെ നല്ല ജീവിതം വേദനയോടെ ഓർത്തു പോകുന്നു🙏🙏🙏🌹🌹🌹😢😥😥
വീണ്ടും ഒരുവയനാടും ഉരുൾ പൊട്ടലും പുനർജ്ജനിക്കാതിരിക്കട്ടെ......ഇതെങ്ങനെ ചിത്രീകരിച്ചു എന്ന് മനസ്സിലാകുന്നില്ല അത്രയ്ക്കും എഫർട്ട് ഇതിന്റെ സംഘാടകർ എടുത്തു എന്നതിൽ തർക്കമില്ല. കേദാർനാഥ് നല്ലൊരു ഗായകനാണ് ഭാവിയുള്ള കുട്ടിയാണ് ഗായകൻ മാത്രമല്ല നല്ലൊരു ആക്ടർ കൂടിയാണ് '' ജോബിന്റെ സംഗീതവും ജിജോയ് സാറിന്റെ രചനയും ഗാനത്തെ വല്ലാത്തൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. ഞാൻ ഈ ഗാനം സ്റ്റാറ്റസ് ആയി ഇട്ടിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ🤝🤝🤝🤝
Thanks🌹
പറയാൻ വാക്കുകൾ ഇല്ല ഈ മകൻ അവിടെ ജീവിച്ചത് പോലെ തോന്നി അഭിനയവും പാട്ടും എന്താ പറയണ്ടേ എന്ന് അറിയില്ല 🙏😥
congrats monu🎉🎉 ദുഃഖം ഉൾക്കൊണ്ട് പാടിയിട്ടുണ്ട് മിടുക്കൻ
ഈ ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ജോബിൻ, അജിത്ത്, അരുൺ എന്നിവർക്കും ഈ പാട്ട് മനോഹരമായി പാടി അഭിനയിച്ച കേദാർനാഥിനും മറ്റു പ്രിയപ്പെട്ടവർക്കും എല്ലാം സാധ്യമാക്കിയ ജഗദീശ്വരനും ഹൃദയം നിറഞ്ഞ നന്ദി.❤❤❤
ജിജോയ് സാറിന്റെ വരികൾ വർണ്ണനാതീണം ❤️ Love ur amazing lyrics always sirji❤️
നൊമ്പരം ഉണർത്തുന്ന വരികളും ആലാപനവും 🙏
പറയാൻ വാക്കുകളില്ല.. ഹൃദയ സ്പർശിയായ ഈ ഗാനം കണ്ണ് നനയാതെ കണ്ടിരിക്കാനാവില്ല..
വരികളിലെ വേദനയും സംഗീതത്തിലെ സാന്ദ്രതയും ആലാപനത്തിലെ ആത്മതപവും... ഹൊ...വർണ്ണനാതീതം!
Really heart touching. Great Rendition Kedar ❤
Arun Kumaran❤️policheda muthe🌹👏👏👏great work🌹
Divameaa...enikku ethu kananum kelkkanum pattunnillallo😢😢😢 ഇതിൽ അഭിനയിച്ചിരിക്കുന്ന അച്ചനും, അമ്മയും കേദാറും അഭിനയിക്കുകയല്ല ജീവിക്കുകയാണ്... ഈ ഗാനം എഴുതിയ ആൾക്ക് എൻ്റെ🙏🙏🙏🙏Jobin chetta...karayippichu kalanju ningal ellarum koode
😢 പ്രകൃതിയുടെ താഡവം കഴിഞ്ഞു പോയി പുതിയ നാബായ് തിരിച്ചു വരുവാൻ നമ്മുക്കെല്ലാവർക്കും ഒരുമ്മിക് പ്രാർത്ഥിക്കാം🙏🙏.🙏🙏
മനോഹരം 👍🏼👍🏼🌹🌹🥰
വയനാടിന്റെ നൊമ്പരം ഒപ്പിയെടുത്ത ഗാനം
വരികളും സംഗീതവും ആലാപനവും ഒറ്റപ്പെട്ടതിന്റെ സങ്കടങ്ങൾ ഉള്ളിലേകൊഴുക്കുന്നു 😢.....
#frmathewspayyappillymcbs
Thank u Mathews Acha❤️🙏🌹
വളരെ നന്നായിട്ടുണ്ട്... വയനാട് സംഭവം നമ്മുടെയ് മുന്നിൽ എത്തി... നല്ല വരികളായും,മികച്ച ഈണം, പാടിയത് മനോഹരം, അഭിനയം കുട്ടി 👌പങ്കെടുത്ത എല്ലവരും അവരവരുടെ പൂർണത കൈവരിയ്ച്ച ശാന്ത സുന്ദര മായ... വിലാഭ ഗാനം 🙏😥❤സെല്യൂട്ട്.. Joju komban
Thanks🌹
super👍👍🌹
ഹൃദയത്തെ സ്പർശിച്ച ഗാനം മനസ്സ് വേദനിച്ചാണ് പാട്ട് മുഴുവൻ കണ്ടത്
കേഥാർനാഥ് വളരെ മനോഹരമായി പാടി അഭിനയിച്ചിട്ടുണ്ട്
congrats Mone😍😘
സ്മിത കഥാപാത്രത്തെ ജീവസുറ്റതാക്കി👌👌അഭിനന്ദനങ്ങൾ എല്ലാവർക്കും
വയനാടിന്റെ സങ്കടം വാക്കുകളാൽ അടയാളപ്പെടുത്താൻ ആവില്ല. കേദാർ നീയാ സങ്കടം മുഴുവൻ ഒപ്പിയെടുത്തല്ലോ😭വരികളും സംഗീതവും ആലാപനവും ഹൃദയം തൊടുന്നു. Visuals കാണാൻ പോലും കരുത്തില്ല 🙏🙏🙏
ഇതിലെ ഒരു ഭാഗം അകാൻ കഴിഞ്ഞത് ഭാഗ്യം. എല്ലാവരോടും നന്ദി.
കേദാർ മോനെ പറയാൻ വാക്കുകൾ ഇല്ല. കണ്ണ് നിറഞ്ഞു പോയി 😢 🙏🏻
Superമോനെ super....
😢😢😢😢
ഈ സോങ്ങ് കേൾക്കുമ്പോൾ വയനാട് കാണുമ്പോൾ അറിയാതെ കണ്ണു നിറയുന്നു.😢
സൂപ്പർ
😢.. ഒന്നും പറയാനില്ല....😢 adoption of concept really hard.... 🌹അതിമനോഹരം lyrics... Music... Singing.... 🌹... God bless the team❤️🌹
ഹൃദയത്തിൽ തൊടുന്ന വരികൾക്ക് ജീവനേകിയ മനേഹരസംഗീതം. വരികളിലെ നൊമ്പരം മുഴുവനായും ആലാപനത്തിലേക്ക് ആവാഹിച്ച കേഥാർനാഥ്. ഒർക്സ്ട്രേഷൻ, സംവിധാനം, ചിത്രീകരണം, എഡിറ്റിംങ്ങ് എല്ലാം മനോഹരമായിരിക്കുന്നു.
Heart touching song ... sooper ❤❤
വളരെ ഹൃദയ സ്പർശിയായ ഗാനം ആലാപനവും ദൃശ്യാവിഷ്കാരവും മികച്ചത്🙏
ഇത് കണ്ടപ്പോൾ അറിയാതെ കണ്ണിൽ കൂടി വെള്ളം വന്നു എന്റെ മോനെ എന്തു ഫീലായിരുന്നു പാട്ടിനു 🙏🏻❤
Thank u so much🌹
❤❤ ഒന്നും പറയാൻ വാക്കുകളില്ല🙏🙏🙏👌👌♥️
Very emotional..&.. Pain full 😢....
കണ്ണു നിറഞ്ഞു പോയി. God bless you മോനെ. Gijoy sir ന്റെ വരികളും ജോബിൻ ചേട്ടന്റെ music ഉം ഹൃദയത്തിൽ തൊട്ടു. ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച അരുൺ നും ഡയറക്ടർ ക്കും മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ 🌷🌷🌷🌷
Thanks🌹
Good work Jobin
ഹൃദയസ്പർശിയായ കവിത🙏ആലാപനവും സീനും കണ്ണുനനയീച്ചു😪
Thank u so much🌹
Thank u so much🌹
കേദാർമോനെ, വളരെ നന്നായിരിക്കുന്നു.❤
Thanks🌹
Really heart breaking 💔💔💔
so touching..!..❤
❤super
നന്നായിട്ടുണ്ട് 🙏🏻
Thank u so much🌹
Once again thank u Mr.Ajith baby & ur Entire team members🌹🙏😊for the support🌹😊🙏God bless u dears🌹
Thank u so much🌹
ഹൃദയസ്പർശിയായ ദൃശ്യവും ആവിഷ്കാരവും 😢
മോനെ സൂപ്പർ ആയിട്ടുണ്ട്
Thanks🌹
All the best team🌹
Thank u so much🌹
ദൈവമേ കേദാർനാഥിനെയോർത്ത് നന്ദി
Thanks🌹
,❤🎉👍🙏👌
👌👌
Heart touching song! May God bless you all! My prayers! Nice lyrics and music!
Thank u so much acha🙏🌹
Mona every good performance keep it up you have very good future.
Thank u so much🌹
Super kedarmone...❤❤❤❤❤❤
Super...🎉🎉🎉
Thank u so much🌹
ഹൃദയസ്പർശിയായ വരികളും ആലാപനവും🌹🌹🙏
മുത്തേ... 😢😘😘 പൊളിച്ചടക്കി 💞 പറയാൻ വാക്കുകൾ ഇല്ല അസാധ്യ ഫീൽ 😘😘😘😘
സൂപ്പർ...... സോങ്..... 🙏🙏🙏
Thanks🌹
So touching. May God be merciful and kind
കേദാർ നാഥ് കരച്ചിൽ വന്നു . 😭
മോനെ 😭😭😭😭😭😭😭😭😭😭
സഹിക്കാൻ പറ്റുന്നില്ല്യ കുട്ടി . 😭
മോനെ ഈശ്വരൻ എന്നും 😭😭 അനുഗ്രഹിക്കട്ടെ . 😭😭😭😭😭❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks🌹
Mone super. പിന്നെയും കരയിക്കുവാന്നോ മക്കളെ
Kannu nanayathe kanan pattilla mone❤
ഹൃദയ സ്പർശിയായ ഗാനം
വളരെ ഹൃദയ സ്പർശിയായ ഗാനം 👌♥️
Thanks🌹
❤❤sahikkaan pattunnilla ee ammakk aswwsippikkan vaakugal illa mone, eppozhum njan pray cheyyunnu logananmakksyi, ummaa vavay
Heart touching Song. ..Congratulations to All
എന്താണിത് ഹോ ഒരു രക്ഷയില്ല കരയിപ്പിച്ചു കളഞ്ഞല്ലോടാ മോനെ 😢
Super ❤
Super mone
❤
God bless you. Super
ഹൃദ്യം!..... മനോഹരമായ അവതരിപ്പിച്ചിരിക്കുന്നു... വരികൾ, സംഗീതം, അഭിനയം, ഹൃദയത്തിൽ സ്പർശിക്കുന്നു.... അഹങ്കരിക്കാതെ ദൈവത്തിൽ ആശ്രയിക്കുവാൻ അനുദിന സംഭവങ്ങൾ മനുഷ്യനെ ആഹ്വാനം ചെയ്യുന്നു.... ദൈവമേ മനുഷ്യൻറെ അഹങ്കാരത്തിൽ കരുണയായിരിക്കേണമേ....
😢 എനിക്ക് ഈ പാട്ട് കേൾക്കാനും ആ കുഞ്ഞുമോൻ ഒരു ഇത് കാണാനുമുള്ളമനസ്സിന് ഒരു ബലം ഇല്ലാത്തതുകൊണ്ട് ഞാൻ ഇത് മുഴുവനും കേട്ടില്ല എന്നാലും വല്ലാത്തൊരു ഫീൽ വല്ലാത്തൊരു ഒന്നും പറയാൻ കഴിഞ്ഞില്ലഇവിടെ പൊലിഞ്ഞുപോയ സഹോദര സഹോദരികൾക്ക് അച്ഛൻ അമ്മമാർക്കും അനിയത്തിമാർക്കും എല്ലാ എല്ലാ വായില്ല ജീവനുകൾക്ക് ജീവനുകളും പ്രണാമം എൻറെ പ്രണാമം
മോനെ 🙏🙏🙏🙏🙏🙏
കേദാർനാദിന്റെ പാട്ട് കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല ❤❤❤❤❤❤
Thanks🌹
Manoharam❤❤❤❤❤❤❤❤
Thank u so much🌹
❤️❤️❤️❤️❤️
Heart touching..... ❤
Thank u so much🌹
സൂപ്പർ ❤❤
Thanks🌹
സൂപ്പർ മോനെ ❤️❤️🙏🙏