"മാനത്തെ മട്ടുപ്പാവിൽ... താരകാ നാരിമാരാ, ഗാനനിർത്ഥരി കേട്ടു തരിച്ചുനിന്നു... നീലമാമരങ്ങളിൽ ചാ രി നിന്നിളം തെന്നൽ...) രാരീരത്തിലെ നൂർജഹാൻ ടീച്ചറുടെ വരികൾ... വളരെ നന്നായിട്ടുണ്ട്... മധു ഗോവിന്ദിന്റെ സംഗീതവും' ചിത്രീകരണവും മനോഹരം.. ടീച്ചർക്കും, ഒപ്പം കൂടെ നിന്ന മകനും ഈ മ്യൂസിക്കൽ ആൽബം പ്ര കാ ശ നം ചെയ്ത ശ്രീ മണ്ണൂർ രാജകുമാരനുണ്ണി സാറിനും അണിയറ ശി ൽപ്പി കൾക്കും അഭിനന്ദനങ്ങൾ.. 🌹🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
രാരീരം ഉഷാറായിട്ടോ നൂർജി ടീച്ചറുടെ വരികൾക്ക് സിതാര ചേച്ചിടെ ആലാപനം കൂടെ ചേർന്നപ്പോൾ ഒന്നും പറയാനില്ല. നല്ല ഫീൽ ആസ്വദിച്ചുകേൾക്കാൻ പറ്റി ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️🙏👌🌹👍
നല്ല താരാട്ടുപാട്ട്' വാശി പിടിച്ച് കരയുന്ന കുഞ്ഞും ഉറങ്ങിപ്പോകുന്ന രാരീരം മനോഹരമായ വരികൾ അതിമനോഹരമായ സംഗീതം' സിത്താരയുടെ അതീവ ഹൃദ്യമായ ആലാപനം. വശ്യസുന്ദരമായ ദൃശ്യാവിഷ്കാരം❤❤❤❤
കുരുന്നിനെത്താരാട്ടി ഊട്ടിയുറക്കി വളർത്തി വലുതാക്കി സ്വപ്നം നെയ്‌തും സ്വർഗ്ഗം പണിതും സുമംഗലിയാക്കി സുഖ സുഷുപ്തി നേടിയോരമ്മ. ഒരു താരാട്ടു പാട്ടുകൊണ്ട് ഒരു ജീവിതം വരച്ച സഹോദരി നൂർജിത്താക്ക് അഭിനന്ദനങ്ങൾ
നൂർജി ടീച്ചർമനോഹരമായ വരികൾ,ഇമ്പമാർന്ന മധുമാഷിന്റെഈണത്തിൽ സിത്തു മണിയുടെ ഗംഭീര ആലാപനത്തിൽ അതിമനോഹരമായ താരാട്ട് ക്യാമറ, അഭിനേതാക്കൾ എല്ലാവരും നന്നായി ചെയ്തു. ഏറെ ഇഷ്ടം. ഗംഭീരം.❤❤❤❤
ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു❤ ഇത്തായുടെ വരികൾ സിത്താര ഈണം നൽകിയതോടെ ശരീരത്തിൻറെ മാറ്റ് കൂടി ഇത് നമ്മുടെ കുടുംബത്തിൻറെ കൂടി വിജയമാണ് ഞങ്ങൾ അതിൽ അഭിമാനിക്കുന്നു❤
❤ Marvellous creation! ലളിതമായ വരികൾ, താരാട്ടിൻ്റെ ലാളനയുടെ ശബ്ദം! താരാട്ടൊരുക്കിയ നൂർജിഹാനും സംഗീതം നൽകിയ മധു ഗോവിന്ദിനും പാടിയ സിത്താര കൃഷ്ണകുമാറിനും അഭിനന്ദനങ്ങൾ!!
Very good lirics. Soothing and melody song. Verymuch proved of you.
മനോഹരം. അഭിനന്ദനങ്ങൾ നൂർജി ടീച്ചർ ❤
Excellent lyrics 👍 good job 👏
അമ്മയുടെ താരാട്ട് കേട്ട് ഉറങ്ങുന്ന കുഞ്ഞുമോൻ,എൻ്റെ മക്കളെ തൊട്ടിൽ ആട്ടി ഉറക്കുന്നതും അവരുടെ ബാല്യവും ഓർമ്മായി ഓടി എത്തി,നൂർജിതയ്ക് അഭിനന്ദനം❤❤🎉🎉
കാവൃഭംഗികൊണ്ടും
സംഗീത മികവ് കൊണ്ടും
അതിസുന്ദരമായ ആലാപന ശൈലികൊണ്ടും
ദൃശ്യഭംഗികൊണ്ടും
മികച്ച ഒരു സൃഷ്ടിയായി രാരീരം മാറുന്നു......
"മാനത്തെ മട്ടുപ്പാവിൽ... താരകാ നാരിമാരാ, ഗാനനിർത്ഥരി കേട്ടു തരിച്ചുനിന്നു... നീലമാമരങ്ങളിൽ ചാ രി നിന്നിളം തെന്നൽ...) രാരീരത്തിലെ നൂർജഹാൻ ടീച്ചറുടെ വരികൾ... വളരെ നന്നായിട്ടുണ്ട്... മധു ഗോവിന്ദിന്റെ സംഗീതവും' ചിത്രീകരണവും മനോഹരം.. ടീച്ചർക്കും, ഒപ്പം കൂടെ നിന്ന മകനും ഈ മ്യൂസിക്കൽ ആൽബം പ്ര കാ ശ നം ചെയ്ത ശ്രീ മണ്ണൂർ രാജകുമാരനുണ്ണി സാറിനും അണിയറ ശി ൽപ്പി കൾക്കും അഭിനന്ദനങ്ങൾ.. 🌹🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️❤️❤️
രാരീരം ഉഷാറായിട്ടോ
നൂർജി ടീച്ചറുടെ വരികൾക്ക്
സിതാര ചേച്ചിടെ ആലാപനം
കൂടെ ചേർന്നപ്പോൾ
ഒന്നും പറയാനില്ല.
നല്ല ഫീൽ ആസ്വദിച്ചുകേൾക്കാൻ പറ്റി
ഇതിന്റെ അണിയറയിൽ
പ്രവർത്തിച്ച എല്ലാവർക്കും
അഭിനന്ദനങ്ങൾ ❤️🙏👌🌹👍
നല്ല താരാട്ടുപാട്ട്' വാശി പിടിച്ച് കരയുന്ന കുഞ്ഞും
ഉറങ്ങിപ്പോകുന്ന രാരീരം
മനോഹരമായ വരികൾ
അതിമനോഹരമായ സംഗീതം' സിത്താരയുടെ
അതീവ ഹൃദ്യമായ ആലാപനം. വശ്യസുന്ദരമായ
ദൃശ്യാവിഷ്കാരം❤❤❤❤
അമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഒഴുകുന്ന വരികൾ, മികച്ച സംഗീതം സിതാരയുടെ അമ്മ മനസിൻ്റെ ആലാപനം കൂടിയായപ്പോൾ പൂർണ്ണം
കുരുന്നിനെത്താരാട്ടി ഊട്ടിയുറക്കി വളർത്തി വലുതാക്കി സ്വപ്നം നെയ്‌തും സ്വർഗ്ഗം പണിതും സുമംഗലിയാക്കി സുഖ സുഷുപ്തി നേടിയോരമ്മ.
ഒരു താരാട്ടു പാട്ടുകൊണ്ട് ഒരു ജീവിതം വരച്ച സഹോദരി നൂർജിത്താക്ക് അഭിനന്ദനങ്ങൾ
മനോഹരമായ വരികൾ❤❤❤
മനോഹരം നൂർജി ടീച്ചറെ ❤❤❤❤❤☝️👌
നൂർജി ടീച്ചർമനോഹരമായ വരികൾ,ഇമ്പമാർന്ന മധുമാഷിന്റെഈണത്തിൽ സിത്തു മണിയുടെ ഗംഭീര ആലാപനത്തിൽ അതിമനോഹരമായ താരാട്ട്
ക്യാമറ, അഭിനേതാക്കൾ എല്ലാവരും നന്നായി ചെയ്തു. ഏറെ ഇഷ്ടം. ഗംഭീരം.❤❤❤❤
മനോഹരം, ഏറെ അഭിമാനം അണിയറയിൽ വയനാട് ടീം, സിതാര മാമം നന്നായി ആലപിച്ചു 👍💐അഭിനന്ദനങ്ങൾ 👑
രാരീരം ടീമിന് അഭിനന്ദനങ്ങൾ💕
നൂർജിത്താ ..... 100 മാർക്ക്🎉
രാരീരം മനോഹരം 🌹നൂർജിയ്ക്കും, പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹
നല്ല രചന
നല്ല ആലാപനം
എല്ലാവിധ ആശംസകളും നേരുന്നു 🌹🌹
shabnashim
മാതൃവാൽസല്യം തുളുമ്പുന്ന അമ്മയും ലാളനയേറ്റുറങ്ങുന്ന കുഞ്ഞുവാവയ്ക്കും അഭിനന്ദനങ്ങൾ
വളരെ ഇഷ്ടപ്പെട്ടു ഈ ഗാനം സിതാരമാഡത്തിന്റെ ആലാപനം ഒത്തിരി ഇഷ്ടം ഒപ്പം വരികൾ വളരെ നന്നായിട്ടുണ്ട് വിഷ്വൽ മ്യൂസിക് എല്ലാം ഒത്തിണങ്ങിയ താരാട്ട് ❤️❤️❤️
മനോഹരം നൂർജീ,വരികളും ഈണവും ആലാപനവും ചിത്രസംയോജനവും ഒന്നിനൊന്ന് മെച്ചം.അഭിനന്ദനങ്ങൾ.
അതിമനോഹരം, എല്ലാവർക്കും അഭിനന്ദനങ്ങൾ 💞👏
നല്ല താരാട്ട്❤❤❤❤❤
നന്നായി ടീച്ചറെ, ഉറങ്ങിത്തുടങ്ങുന്ന കുഞ്ഞിന് ഉറങ്ങാൻ പാകത്തിലുള്ള കല്ല് കടിയില്ലാത്ത, താരാട്ട്. ഭാവുകങ്ങൾ ❤❤❤
ലളിതമനോഹരമായ മാതൃത്വം തുളുമ്പുന്ന വരികൾ. സംഗീതം,ക്യാമറ, അഭിനയം ഏറെ ഹൃദ്യം👌👌❤️
Hai excellent 👌👍👏
നല്ല വരികൾ ❤
ചില നല്ല പാട്ടുകൾ ജനിക്കുന്നത് ഒരു നിമിത്തമാണെന്ന് കരുതുന്നു
മനോഹരം. വരികൾ ആലാപനം ചിത്രസംയോജനം എല്ലാം സൂപ്പർ..❤❤❤❤
അതിമനോഹരം
wow
മനം നിറഞ്ഞു
നൂർജിത്തയുടെ വരികളും
സിത്താര ജിയുടെ ആലാപനവും
കുഞ്ഞും അമ്മയും
എല്ലാം ഗൗഭീരമായി..
ആശംസകൾ..❤❤❤❤❤❤❤
Nanayitund Valare nalla lyrics❤️❤️❤️🤍🤍🤍
അഭിനന്ദനങ്ങൾ നൂർജു💐 . രാരീരം നല്ലൊരു തുടക്കമാവട്ടെ .❤
ടീച്ചറുടെ വരികൾ വളരെ വളരെ നന്നായിട്ടുണ്ട്.❤
സൂപ്പർ ......ആശംസകൾ🥰
ആലാപനം മനോഹരം
🌹👍👍🌹
ടീച്ചറേ തേങ്കുഴമ്പുപോലെപഞ്ചാമൃതംപോലെ പാൽപ്പായസംപോലെ മാധുര്യമുള്ള ഒരു താരാട്ട് ഒത്തിരി ഇഷ്ട്ടായി. ആശംസകൾ 🌹🌹🎉🎉👏👏👏👏❤️❤️❤️🥰🥰🥰
വളരെ നന്നായിട്ടുണ്ട്. വരികളും സംഗീതവും ആലാപനവും എല്ലാം ഉഷാർ.. അഭിനന്ദനങ്ങൾ❤
നൂർജിത്താ മനോഹരമായ താരാട്ടുപാട്ട് ❤❤❤
എല്ലാം ഒത്തിണങ്ങിയ അതിമനോഹരമായ ഒരു താരാട്ടു പാട്ട്. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹.
നല്ലൊരു താരാട്ട് ആശംസകൾ ടീച്ചേഴ്സ് 👏👏👏👏🥰🥰
Super.. നൂർജി ടീച്ചർ... Congratulations❤❤❤
നല്ല ഈണം ലളിതം സുന്ദരം വരികൾ
സിതാരയുടെ മാസ്മരിക ശബ്ദം
Arayan the child, so sweet enjoying his mom's rareerum. Nice picturisation, good sound, effective voice, n beautiful Malu.....
സൗമ്യം... മധുരം..ദീപ്തം.. ടീം രാരീരം അഭിനന്ദനങ്ങൾ..
ഗംഭീരം... Proud of you teacher
🥰
മനോഹരം... നൂർജ ടീച്ചർ..
ഇനിയും ടീച്ചറുടെ വരികൾ പാട്ടുകളായി
ഇതുപോലെ ഞങ്ങൾക്ക് ആസ്വദിക്കാൻ കഴിയട്ടെ..
സ്നേഹാശംസകൾ....❤
വരികളും ആലാപനവും എല്ലാം നല്ല ഭംഗിയായിട്ടുണ്ട്..
അഭിനന്ദനങ്ങൾ
❤❤❤❤❤
ടീച്ചറെ സൂപ്പർ 🌹🌹🌹
Ente teacherude varikal.......sneham,valsalyam,...athilupari abhimanam..❤
നല്ലൊരു താരാട്ട് ടീച്ചർ
അടിപൊളി യായി. ഇത്തൂസ് ❤❤❤❤
ലളിതം സുന്ദരം.
Valare nannayitundu..❤️
അണിയറ ശില്പികൾക്ക് എല്ലാ ആശംസകളും നേരുന്നു
രാരീരം❤❤❤
Nalla varikal
Super 🥰❤️
ഹൃദ്യം❤👍🏻
പാലിൽ കുഴച്ച കദളിപ്പഴവും തേനും ഞാനൂട്ടാം.....അമ്മ സ്നേഹം തുളുമ്പം നൂർജഹാൻ ടീച്ചറുടെ ഗംഭീര രചന...സിതാരയുടെ മനോഹര ആലാപനവും ❤❤❤ എല്ലാം മനോഹരം....
മനം നിറഞ്ഞു!
അതിമനോഹരം..❤❤❤❤❤❤❤❤❤❤
cute...❤❤❤❤
വളരെ സന്തോഷം 🎉🎉
Super varikalum musicum sabdavum
Gud1
Congrats noore,parayan vakkugal illa,ellam super
സൂപ്പർ ❤❤❤
നന്നായി ❣️🌹🌹
വളരെ മനോഹരമായ താരാട്ടു പാട്ട് 👌
മധു മാഷെ..മനോഹരം 👌👌👌👌👌💖💖💖💖🙌💐💐
ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു❤ ഇത്തായുടെ വരികൾ സിത്താര ഈണം നൽകിയതോടെ ശരീരത്തിൻറെ മാറ്റ് കൂടി ഇത് നമ്മുടെ കുടുംബത്തിൻറെ കൂടി വിജയമാണ് ഞങ്ങൾ അതിൽ അഭിമാനിക്കുന്നു❤
ഈണം നൽകിയതും ചിത്രീകരിച്ചതും ഞാനാണേ - മധു ഗോവിന്ദ്
Nalla pattu orayirm asamsakal❤
സംഗീതവും വരികളും വളരെ നന്നായിരിക്കുന്നു.❤
അതീവഹൃദ്യം❤️
👌 സൂപ്പർ വളരെ നന്നായിട്ടുണ്ട്.
മാതൃത്വം തുളുമ്പുന്ന രചനയും ആലാപനവും
Adipoliyayittund🎉🎉🎉
🌹❤️🌹താരാട്ടിന്റെ മനോഹാരിത ❤️അഭിനന്ദനങ്ങൾ
നല്ല വരികൾ,
നല്ല ആലാപനം,
സംവിധാനം, ക്യാമറ 👌
👏👏👏
Super da malu🥰🥰...🥰🥰😘
വളരെ മനോഹരമായിരിക്കുന്നു
മനോഹരം❤❤️
ടീച്ചറെ അഭിനന്ദനങ്ങൾ🌹🌹
മനോഹരം.. ശ്രവണസുഖം.. തരളിതം ❤💙
നന്നായി
Supper
വരികളും ആലാപനവും മനോഹരമായി അഭിനന്ദനങ്ങൾ ടീച്ചർ ❤
Wow, such a soothing and melodious song...shared by my classmate Harsh Basheer, Noorjihan teacher's son.
Beautiful Malu, beautiful creation❤️❤️🎉🎉
Superb.... Beautiful Lyrics, excellent singing and nice direction... Altogether a rare experience
വളരെ നന്നായിട്ടുണ്ട്
ലളിതവും മനോഹരവുമായ വരികൾ...... നല്ല ഈണം. സിതാരയുടെ ഗംഭീരമായ ആലാപനം . Congrats സഹോദരി❤❤
💐💐🍀🍀🎊❤
Congrats my teacher
Suuper 👍🏻👍🏻
Super 👌
Good. 👌❤️👍
❤ Marvellous creation! ലളിതമായ വരികൾ, താരാട്ടിൻ്റെ ലാളനയുടെ ശബ്ദം! താരാട്ടൊരുക്കിയ നൂർജിഹാനും സംഗീതം നൽകിയ മധു ഗോവിന്ദിനും പാടിയ സിത്താര കൃഷ്ണകുമാറിനും അഭിനന്ദനങ്ങൾ!!
സന്തോഷം 🎉
Very good.congrats and all the best.
Super👍proud of you teacher🥰
Superb album 👌
മനോഹര വരികളും ആലാപനവും നൂർജി
ആശംസകൾ.
Awesome
ഇപ്പോൾ എൻ്റെ കുഞ്ഞാവ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.
Camera🎉
Tr 👍👍👍
❤❤❤❤❤❤❤❤❤❤