ഇക്ക നല്ല ഉപകാരപ്രദമായ വിഡിയോ, ഒരു കാര്യം അറിയണം ഇക്ക ആടിനെ കുറിച്ചുള്ള ക്ലാസ്സ് എപ്പോഴാണ് എവിടെയാണ് എനിക്ക് അറ്റൻഡ് ചെയ്യണം എന്നുണ്ട്, എന്നിട്ട് എനിക്ക് ആട് വളർത്തണം, എന്റെ സ്ഥലം കൊച്ചിയാണ് എവിടെയാണ്, എങ്ങനെയാണ് ഒന്നു പറഞു തരു ഇക്ക plz
ആത്മാർത്ഥ മായി ഒരാള് താങ്കളുടെ അടുത്ത് നിന്ന് ഒരാടിനെ വാങ്ങണമെങ്കിൽ മെമ്പറാകണഠ ഇതൊരു അത്ഭുതഠ തന്നെയാണ്...!! പിന്നെ താങ്കളുടെ പ്രസഠഗ വീഡിയൊയുഠ കൊണ്ട് പ്രയോചനഠ ഉണ്ടോ ? ? സഠശയഠ ചോദിച്ചതാണേ...!!!
@@worldofgoats7123 അത് നിങ്ങൾക്ക് തീരുമാനിക്കാഠ എങ്ങിനെ ആർക്ക് കൊടുക്കണഠ എന്ന് പക്ഷെ ഒരു ബിസിനസ്സിൽ പാലിക്കേണ്ട സാമാന്യ ബോദവുഠ മര്യാദയുഠ അത് ശ്രദ്ധിക്കണ്ടെ.. ഉദാ : ഒരു ഷോപ്പ് തുടങ്ങി എന്നിട്ടതിന്റെ ഉടമ പറയുന്നു എനിക്കിഷ്ടവർക്കേ ഞാൻ സാദനഠ കൊടുക്കൂ എന്ന് അതിനോട് ആരാണ് യോജിക്കുക.ഇത് ഒരു മുസ് ലിമായ വിശ്വാസിക്ക് ചേർന്നതാണോ ? ? ? ചിന്തിക്കൂ.. പിന്നെ എന്തിനാണ് കാർഷിക പ്രോത്സാഹനഠ ആടിനോട് ഇഷ്ടഠ ആണ് എന്നൊക്കെ പറയുന്നത് ???? മെമ്പർമാര് ആരാണ് അവരുഠ മനുഷ്യരല്ലേ ..മറ്റുള്ള കൃഷിയെ സ്നേഹിക്കുന്നവര് ഇത് കണ്ട് നിൽക്കാനാണോ താങ്കൾ ഉപദേശിക്കന്നത് .? ? ?. അള്ളാഹുവിന്റെ അനുഗ്രഹിക്കട്ടേ..
അത്രയ്ക്ക് എന്റെ കയ്യിൽ നിന്നും ആട് വാങ്ങണം എന്ന് നിർബന്ധമുള്ളവർ മെമ്പർഷിപ്പ് എടുക്കട്ടെ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കട്ടെ അതിനുശേഷം മതി എന്റെ കയ്യിൽ നിന്നും ആട് വാങ്ങുന്നവർ വാങ്ങി കൊള്ളട്ടെ ഇതിൽ എന്താണ് വ്യക്തത ഇല്ലാത്തത് പ്ലീസ് അവ്യക്തത ആകരുത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@@worldofgoats7123 എന്റെ കയ്യിൽ ആറ് നല്ലമലബാരി ആടുകൾ ഉണ്ട് ഭായ് അറുപത് വർഷത്തോളമായി ആട് പശു പോത്ത് ഇതിലേതെങ്കിലുഠ ഒരയിറ്റഠ വീട്ടിലുണ്ടാകുഠ.ഒരു ഹൈ ബ്രീഡ് ആട് വാങ്ങാഠ എന്നൊരാഗ്രഹഠ.അതിന് ഇനി ഏത് മെമ്പർഷിപ്പാണാവോ വേണ്ടത് ??
@@worldofgoats7123 ആട് വളർത്തലുഠ കൃഷിയുഠ പ്രവാചകൻമാര് ചൈതിരുന്ന ഒരു ജീവിത മാർഗ്ഗമാണ് അതിന് ആവശ്യപ്പെട്ട് വരുന്നവരോട് മെമ്പർഷിപ്പുഠ മറ്റുഠ പറഞ്ഞു നിരുത്സാഹ പെടുത്തരുത് ആവശ്യമുള്ളവരുഠ ഈ കൃഷിയോട് താത്പര്യമുള്ളവരുഠ ആയിരിക്കുഠ ഇത്രയുഠ തുകമുടക്കി ആട് വാങ്ങിക്കാൻ വരുന്ന ആളകൾ അത് ചിലപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടിട്ടായിരിക്കാഠ വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നത് .എന്നിട്ട് അവരോട് മെമ്പർഷിപ്പുണ്ടോ എങ്കിലേ ആടിനെ തരൂ എന്ന് പറയാൻ എങ്ങിനെ നിങ്ങൾക്ക് കഴിയുന്നു..!!! ? ? ?
നല്ല അവതരണം എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു വളരെ നല്ല വീഡിയോ
നല്ല ഒരു വീഡിയോ ആയിരുന്നു ഇത്ര വിശദമായി ആരും പറയാറും ചെയ്തു കാണിച്ചിട്ടും കണ്ടിരുന്നില്ല
Good nalla arivukal 😍kruthyamayi paraju. Thannu. 😍othiri karyagal manasilaki😍thanks😍......
Thangട ഒരു നല്ല അറിവാണ് പകർന്ന പകർന്നത്
Vaittamin,enthànu,peruparayumo
3.massam.chinaunde.ethe.marunne.kodukkanam.pl
Super 👍👍👍
Aadintte thookkam engane nokkam
garbhiniyaya aadinu viramarunnu kodukamo
Super ,നല്ല അറിവ്
Very informative vedio keep it up
Tonic name sir
Chena ulla adinu tab kodukkuo🤔
ഡോക്ടറിനെ കാണിച്ചുകൊടുക്കുക
@@worldofgoats7123 6 മാസം കഴിഞ്ഞതിനു ശേഷവും liquid form വിര മരുന്ന് കൊടുക്കാവോ
Kannupazhuppin malabaari aadi kodukkan pattiya medicine aarkengilum ariyo ariyumengil please onnu paranju tharumo
Bai eante aadu mannanna kudichu ipol vellamkudikunund theeta eadukunila eandhucheyyannam
Kozhikode eviday Kitum beetal adinay
Adinu kuttika kazhachkurva nthana cheyyaenda
Ikka female aadune ikka kodukkunna foodna kurichh oru video idamo
ആടിനെ ലാഭകരമായ തീറ്റക്രമം എന്ന നമ്മുടെ ചാനലിലെ വേറൊരു പ്രോഗ്രാം ഉണ്ട് കാണുക
Super
നല്ല അറിവ്
Plz tell name of medicine's
Kodukkunna marunninte names koodi onnu parayo ikka
പ്രാദേശിക മെഡിക്കൽ സ്റ്റോറിൽ കിട്ടുന്ന മരുന്നുകൾ വാങ്ങി കൊടുക്കുക
Lever tone kutty കൾക് enganaya n കൊടുക്കേണ്ടത് 3 month
Thanks 😊😊🐐🐐
ഇക്ക നല്ല ഉപകാരപ്രദമായ വിഡിയോ, ഒരു കാര്യം അറിയണം ഇക്ക ആടിനെ കുറിച്ചുള്ള ക്ലാസ്സ് എപ്പോഴാണ് എവിടെയാണ് എനിക്ക് അറ്റൻഡ് ചെയ്യണം എന്നുണ്ട്, എന്നിട്ട് എനിക്ക് ആട് വളർത്തണം, എന്റെ സ്ഥലം കൊച്ചിയാണ് എവിടെയാണ്, എങ്ങനെയാണ് ഒന്നു പറഞു തരു ഇക്ക plz
സുഹൃത്ത് ഇതു ഇതുതന്നെയാണ് നേരിൽ വന്നാലും കിട്ടുന്ന അറിവുകൾ നമ്മുടെ എല്ലാ പ്രോഗ്രാമും കാണുക ഉപകാരപ്പെടും എന്ന് പ്രതീക്ഷിക്കുന്നു
Njhan inn uchek aann vira marunn koduthed kuzhappam aavo reply plz sir😔
നല്ല അറിവ്👍👌
super
Mashallah 🤗
Informative
Njn evening food kodukkumpol athil cherthanu kodukkunnathu.angine cheyyumpol enthelum kuzhappamundo .reply tharamo chetta
Poli machha
ചേട്ടാ നാടൻ ആടിനെ വിര മരുനിവേണോ
വേര മരുന് കൊടുത്തട്ട് ossomin tonic കൊടുക്കാമോ ഇക്ക
Hi
എന്റെ ആടിന്റെ ശരീരത്തിൽ ഒരു തരം കറുത്ത ചെള്ള് ഉണ്ടാവുന്നു ഒത്തിരി സൈസ് മരുന്ന് ഉപയോഗിച്ചു പക്ഷേ പോകുന്നില്ല ഒരു മരുന്ന് പറഞ്ഞു തരാമോ
Sam chettanum indallo😊😍
Rate എന്താകും
Kinemaster water mark remove aaki world of goats 🐐 koduthaal screen👌polikkum..."¿
,, ചെനയുള്ള ആട് കൊടുമോ ?
മാഷാഅള്ളാ
🌹തബാറകഅള്ളാ
ചേട്ട ഇതിന്റെ ഭാരം എങ്ങനെ നോക്കാം
👍👍👍
എത്ര പ്രാവശ്യം കൊടുക്കണം വെര മരുന്നു കൊടുക്കണം ഒരു തവണ ഒരു പ്രാവശ്യം മാത്രം മതിയോ അതോ രണ്ടു ദിവസം അടുപ്പിച്ചു കൊടുക്കണമോ
Adinte kulamb valarunnathinu enth cheyyum
നമുക്ക് അതു മുറിച്ചു മാറ്റാൻ പറ്റും
Supr
ഭക്ഷണതിന് ശേഷമോ അതിന് മുമ്പോ കോടുകേണ്ടത്
നമ്മുടെ youtube chanel
👍
super ihlamikka
ആ മരുനിന്റെ പേര് ഒന്ന് പറഞ്ഞു തരുമോ
വിരമരുന്ന് കൊടത്തശേഷം വയറിളക്കം വന്നാൽ പരിഹാരം ഒന്ന് പറഞ്ഞ് തരു മോ
🌹👌
മരുന്ന് കൊടുക്കുമ്പോൾ ആടിന്റെ ശ്വാസകോശത്തിൽ കയറാതിരിയ്ക്കാൻ എന്ത് ചെയ്യണം?
വിരമരുന്നിന്റപേര്എന്താണ്
ഗർഭകാലത്ത് വാക്സിനുണ്ടോ?
4 മാസം ആയ ഗർഭിണി ആടിന് ചുമയ്ക്ക് എന്തു മരുന്ന് നൽകാം പ്ലീസ് റിപ്ലൈ
ഇക്ക ചെനയുള്ള ഒരു ബീറ്റൽ ആടിന് എന്ത് വിലവരും
22000 to
ചെന ഉള്ളപ്പോൾ ആടിന് വിരശല്യം എന്താ ചെയ്യാ
Dr കണ്ടൂ മരുന്ന് കൊടുക്ക്
@@worldofgoats7123 ok
ആത്മാർത്ഥ മായി ഒരാള് താങ്കളുടെ അടുത്ത് നിന്ന് ഒരാടിനെ വാങ്ങണമെങ്കിൽ മെമ്പറാകണഠ ഇതൊരു അത്ഭുതഠ തന്നെയാണ്...!!
പിന്നെ താങ്കളുടെ പ്രസഠഗ വീഡിയൊയുഠ കൊണ്ട് പ്രയോചനഠ ഉണ്ടോ ? ? സഠശയഠ ചോദിച്ചതാണേ...!!!
എന്റെ കച്ചവടം ഞാൻ നോക്കും ഞാൻ ആർക്ക് കൊടുക്കണം ആർക്കും കൊടുക്കണ്ട എന്ന് ഞാൻ തീരുമാനിക്കും നിങ്ങൾക്ക് ഞാൻ പറയുന്നത് ഇഷ്ടമല്ലെങ്കിൽ കേൾക്കണ്ട
@@worldofgoats7123
അത് നിങ്ങൾക്ക് തീരുമാനിക്കാഠ എങ്ങിനെ ആർക്ക് കൊടുക്കണഠ എന്ന് പക്ഷെ ഒരു ബിസിനസ്സിൽ പാലിക്കേണ്ട സാമാന്യ ബോദവുഠ മര്യാദയുഠ അത് ശ്രദ്ധിക്കണ്ടെ..
ഉദാ : ഒരു ഷോപ്പ് തുടങ്ങി എന്നിട്ടതിന്റെ ഉടമ പറയുന്നു എനിക്കിഷ്ടവർക്കേ ഞാൻ സാദനഠ കൊടുക്കൂ എന്ന് അതിനോട് ആരാണ് യോജിക്കുക.ഇത് ഒരു മുസ് ലിമായ വിശ്വാസിക്ക് ചേർന്നതാണോ ? ? ? ചിന്തിക്കൂ..
പിന്നെ എന്തിനാണ് കാർഷിക പ്രോത്സാഹനഠ ആടിനോട് ഇഷ്ടഠ ആണ് എന്നൊക്കെ പറയുന്നത് ???? മെമ്പർമാര് ആരാണ് അവരുഠ മനുഷ്യരല്ലേ ..മറ്റുള്ള കൃഷിയെ സ്നേഹിക്കുന്നവര് ഇത് കണ്ട് നിൽക്കാനാണോ താങ്കൾ ഉപദേശിക്കന്നത് .? ? ?. അള്ളാഹുവിന്റെ അനുഗ്രഹിക്കട്ടേ..
അത്രയ്ക്ക് എന്റെ കയ്യിൽ നിന്നും ആട് വാങ്ങണം എന്ന് നിർബന്ധമുള്ളവർ മെമ്പർഷിപ്പ് എടുക്കട്ടെ ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കട്ടെ അതിനുശേഷം മതി എന്റെ കയ്യിൽ നിന്നും ആട് വാങ്ങുന്നവർ വാങ്ങി കൊള്ളട്ടെ ഇതിൽ എന്താണ് വ്യക്തത ഇല്ലാത്തത് പ്ലീസ് അവ്യക്തത ആകരുത് അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@@worldofgoats7123
എന്റെ കയ്യിൽ ആറ് നല്ലമലബാരി ആടുകൾ ഉണ്ട് ഭായ് അറുപത് വർഷത്തോളമായി ആട് പശു പോത്ത് ഇതിലേതെങ്കിലുഠ ഒരയിറ്റഠ വീട്ടിലുണ്ടാകുഠ.ഒരു ഹൈ ബ്രീഡ് ആട് വാങ്ങാഠ എന്നൊരാഗ്രഹഠ.അതിന് ഇനി ഏത് മെമ്പർഷിപ്പാണാവോ വേണ്ടത് ??
@@worldofgoats7123 ആട് വളർത്തലുഠ കൃഷിയുഠ പ്രവാചകൻമാര് ചൈതിരുന്ന ഒരു ജീവിത മാർഗ്ഗമാണ് അതിന് ആവശ്യപ്പെട്ട് വരുന്നവരോട് മെമ്പർഷിപ്പുഠ മറ്റുഠ പറഞ്ഞു നിരുത്സാഹ പെടുത്തരുത് ആവശ്യമുള്ളവരുഠ ഈ കൃഷിയോട് താത്പര്യമുള്ളവരുഠ ആയിരിക്കുഠ ഇത്രയുഠ തുകമുടക്കി ആട് വാങ്ങിക്കാൻ വരുന്ന ആളകൾ അത് ചിലപ്പോൾ നിങ്ങളുടെ വീഡിയോ കണ്ട് ഇഷ്ടപ്പെട്ടിട്ടായിരിക്കാഠ വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്നത് .എന്നിട്ട് അവരോട് മെമ്പർഷിപ്പുണ്ടോ എങ്കിലേ ആടിനെ തരൂ എന്ന് പറയാൻ എങ്ങിനെ നിങ്ങൾക്ക് കഴിയുന്നു..!!! ? ? ?
ചൈനയുള്ള ആടിന് വിര മരുന്ന് കൊടുക്കാൻ പറ്റുമോ. അറിയുമോ
Pattilaaa
അതിനു ചൈന വരെ പോവേണ്ടി വരും 🤣🤣🤣🤣
ഡോക്ടറെ കാണിച്ച് നിർദേശപ്രകാരം കൊടുക്കാം
Ikkade wataap number tharamo njanum aad valarthunna aalanu doubt ontenki chodhikkanayirunnu
9746049695
💐💐💐💐💐💐
വിറ മറുന് പറഞ്ഞാൽ എന്താണ് I am from Karnataka
Deworming..
ഡോസ് കുറഞ്ഞു പോയാൽ കുഴപ്പം ഉണ്ടോ
പരമാവധി അതിന്റെ വെയിറ്റ് അനുസരിച്ച് തന്നെ കൊടുക്കുക കുറഞ്ഞാലും കുഴപ്പമില്ല ഒരിക്കലും കൂടരുത്
വിര മരുന്ന് നൽകിയാൽ വയറിളക്കം വരാറുണ്ടോ...
ചിലതിന് വരാറുണ്ട്
ചിലതിന് വരാറുണ്ട്
അപ്പോൾ മരുന്ന് കൊടുക്കണോ
Kooes
എന്റെ ആട് ഒരുപാട് മെലിഞ്ഞിരിക്കുന്നു എന്ത് വിറ്റാമിൻ മരുന്നാണ് കൊടുക്കേണ്ടത്?
വിം രാള്ളു,ഓക്സ് വിറ്റ് കൂടി ചേർത്ത് 15 ദിവസം 20 ml കൊടുകു
👌👌👌👌
ഇക്ക എനിക്കൊരു ചിന ഉള്ള ബീറ്റൽ ബ്ലാക്ക് തരുമോ
Yes
Number tharo
🐑🐑🐑👏👏👏
Raee
Raee f
Ekkayude number tharo
9061429695
garbhiyaya aadinu viramarunnu kodukkamo
Rate എന്താകും
👍
👍🏻