ഹലോ എന്റെ ആടിനെ 2022 ജൂലൈ 24 നു ക്രോസ്സ് ചെയ്യിച്ചു ചെന ഉണ്ടെന്ന് കരുതി. ചെന ഇല്ലായിരുന്നു പക്ഷെ ഇതുവരെ മദി ലക്ഷണം കാണിച്ചിട്ടില്ല ഇപ്പൊ അതിന്റെ ദേഹത് ചെള്ള് വന്നിട്ടുണ്ട് എന്താ ചെയ്യാ
sir.. ഒരു doubt... please help 5 മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ മേയാൻ പറമ്പിൽ വിട്ടപ്പോൾ മുട്ടൻ ചവിട്ടി.. ഇപ്പോൾ ചെന ഉണ്ടോ എന്നൊരു സംശയം... പതിവിലും കൂടുതൽ രോമം കോഴിയുന്നു.. കാലുകൾ നീട്ടി കിടക്കുന്നു... ക്ഷീണം പോലെ.... ആഹാരം പതിവ് പോലെ കഴിക്കുന്നുണ്ട്... കുട്ടി ആട് ആയതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ..
ഇവിടെ ഒരു മുട്ടൻ ഉണ്ടായിരുന്നു, അത് പെണ്ണാടിനെ കയറിയതായി ഒരു സംശയം, agid പിഴിഞ്ഞപ്പോൾ ഒരു പശ പോലെ കണ്ടു, പുളി രസം ആണ്, പെണ്ണാട് 3 മാസം ആയി, but ഇപ്പോൾ വീണ്ടും മുട്ടന്റെ അടുത്തേക് പോയി നിന്ന് കൊടുക്കുന്നു, ഇനിയും cross ചെയ്യേണ്ടി വരുമോ, kanni ആട് ആണ്
ചേട്ടാ എൻറെ ആട് 158 ദിവസമായി അകിട് ഇറക്കിയിട്ടില്ല മൂന്നാം മാസം മൂത്രത്തിൽ കടുകെണ്ണ ഒഴിച്ച് ഒഴിച്ചു നോക്കിയപ്പോൾ ചെന ഉണ്ടെന്നാണ് കാണിച്ചത് ഇപ്പോൾ കുഞ്ഞു മുഴച്ചും വരുന്നുണ്ട് ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ
അത് എന്റെ ആടിനെ രണ്ടാമത്തെ പ്രസവം ആണ് ഇന്നലെ 128 ദിവസായി ഇന്നലെ വൈകിട്ട് നാലര ആയപ്പോൾ ശകലം അഴുക്ക് പോകുന്നത് കണ്ടു ഇതുവരെയായിട്ടും വേറെ കുഴപ്പമൊന്നുമില്ല അതെന്തു കൊണ്ടായിരിക്കും പ്രസവത്തിന് ലക്ഷണമാണോ
നല്ല അറിവ്
Thanks bro 🌹🌹
@@RafeekPetworld നബർ തരുമോ
Thanks
ക്രോസിങ് കഴിഞ്ഞ 1month ആയതേ ഉള്ളു അത് യൂറിൻ ടെസ്റ്റ് ചെയ്താൽ അറിയാൻ പറ്റുമോ
Hi
ഒരു തുടക്കകാരി എന്ന നിലക് എനിക്ക് തന്ന ഏറ്റവും good msg
വളരെ നല്ല അറിവാണ് പറഞ്ഞു തന്നത് Thanks
Good information... ikka
Good infermation👍👍
Good video
Helpful
റഫീക്ക് നല്ല അറിവ് പകർന്ന് നൽകിയതിന്ന് നന്ദി.
🌹🌹
@@RafeekPetworld റഫീക്കിന്ന് എത്ര🐐 ആടുകളുണ്ട് 😍
@@saidkundoyi9783 20
Anikk.oru.sirohi.malabari.crosse.adund.1year.ayinna.thannavar.parayunnnath.oru.mathi.kanichunnu.paranju.ethuvaray.vettil.konduvannittu.mathi.kanichillla
Ente adine chavittichittundu orumasam kazhinju njanum cheythu nokam evedeo enik eshtapettu thanku
നല്ല അറിവാണ് 🙏🙏👍👍❤️
വളരെ ഉപകാരപ്പെട്ടു 😊
Thanks for your valuable information.
Very informative advices. Thankyou somuch
ഉഷാറായിട്ടുണ്ട്👍🏻
Adinte moothravum kattavum enthine upayogikam
ആടിന് ഇൻഷുറൻസ് എടുക്കുന്നതിനെ കുറിച്ച് പറയാമോ
Ethrayumgliyarayiparazjuthannadhinenanni.deyvamnighaleanugrahikktte.
Chetta pashuvum e lekshanam kanikumo
Ente aad prasavichitt 1 maasam aaye ullu aadhyathe prasavam aanu. Itra naal oru kuzappavum indaayirununilla. Njan ravile oru 11.00 samyatth aadine nokkann koottinte aduth chenn nokkiyappol aad marichu poyi 😭 entho oru pull sharsichirunnu, vayar veerthirunnu, enganeyaanu chattath ennariyilla 😢
Ippo 2 aadine kuttikale njan enthu cheyyum paal nippilil aaki koduthu pakshe kudikunillah 2 um kuttan aanu aadu 🐐 arand pokille njan ine ennah cheyyuka aadu ushar aavan onnu parje tarmo!? Pinnah aah aadinu enthu paartti!? 😢😢😢😢😢😢😢😢😢😢
Masha allah super information
നല്ല അറിവ്❤️
Good message
Aad swayam mula kudikkunnath ozhivakkan eantha vazhi ??? Please Ripley
സഞ്ചി തയ്ച്ചു ഇടണം..
ആദ്യം പറഞ്ഞത് രണ്ടും നന്നായി അറിയാം .അനുഭവം ഉണ്ട്
സൂപ്പർ മുത്തേ
Urin tast ettra masam ayita chaidal areyam pattuga ple reply
2 മാസം
Mathikanikkan.injashan.und.annu.parayunnu...mathi.kanikkan.anthu.marunnu.kodukkkam.onnu.paranju.tharumo
Pragma. 2ml.
Kanni aadukalk chena undenkil paal churathaarundo agan ariyan kazhiyumo pls replyy
Thanks for your information
Polichu ❤️ aadu paranjthu ketu sooper
Superchannel
ഒരു നല്ല അറിവാണ് കിട്ടിയത് നന്ദി 👍
ഹലോ എന്റെ ആടിനെ 2022 ജൂലൈ 24 നു ക്രോസ്സ് ചെയ്യിച്ചു ചെന ഉണ്ടെന്ന് കരുതി. ചെന ഇല്ലായിരുന്നു പക്ഷെ ഇതുവരെ മദി ലക്ഷണം കാണിച്ചിട്ടില്ല ഇപ്പൊ അതിന്റെ ദേഹത് ചെള്ള് വന്നിട്ടുണ്ട് എന്താ ചെയ്യാ
Nalla arivannu
Good information...
🌹🌹
ഇക്ക
കഠിഞ്ഞൂൽ പെൺ ആടുകൾ എത്രം മാസത്തിലാണ് ആക്കിട് ഇറക്കുന്നത്?
Ith sthalam evde yanu.. jamna pyari kk engana rate
Ente adine.randu vattam cross cheythu chena ayilla enthu cheyyanam
3 months ayya adinnte aggidu
pichiyal aggidu vikkam verille?
ഗുഡ് 🙏👌
Akhid pidichu nokkkiyaal ariyaaam
sir.. ഒരു doubt... please help
5 മാസം പ്രായമുള്ള ആട്ടിൻകുട്ടിയെ മേയാൻ പറമ്പിൽ വിട്ടപ്പോൾ മുട്ടൻ ചവിട്ടി.. ഇപ്പോൾ ചെന ഉണ്ടോ എന്നൊരു സംശയം... പതിവിലും കൂടുതൽ രോമം കോഴിയുന്നു.. കാലുകൾ നീട്ടി കിടക്കുന്നു... ക്ഷീണം പോലെ.... ആഹാരം പതിവ് പോലെ കഴിക്കുന്നുണ്ട്...
കുട്ടി ആട് ആയതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ..
Kuthiveppunadathiya aadinu prasavakalam ethrayanu
ചിലപ്പോൾ 170 ദിവസം ആകും
Bro you are a brillianet
ശെരിക്കും ഉപകരിച്ചു 👌
ബിറ്റൽ. ആട് ൻ്റഗർഭകാലം ഏത്ര മാസം
Totapuri breed kunjungal kodukkanundo
ഇപ്പോൾ ഇല്ല
@@RafeekPetworld perumbavoorinu veliyileku sale undo. Sirohi/Totapuri kids undenkil onnu notify cheyyane
Ee videos inu okey arada dislike adichathu pullikkaran nalla rethiyil thanney alley karyangal paranju therunnathu verey aruundu ethu poley nalla poley karyangal paranju therunnathu
Rafeek ikka njan ninagludey videos full kanrundu ellam nalla rethiyil manassilavunnathu poley thanney anu ningal parayunnathu avathranam nannayittundu enikku already 5 aadu indu enikku ningaludey ella videos avashyathinu upakarikkarundu
Orayiram nanni ikka 😍
Super 👍
🌹🌹
Hai.ekkka.
Nammude naadan aadine sirohi, beettle, ennivaye kond cross cheyyan patto
Yes.
Teeth maddanmarkanavo ethoke areyaathe yente aadenum kuttekum Chena 3 maasam kazhinju
Chetta entea adinea cross chaithathinu shesham athu kazhuthu thirikkunnu athu enthenkilum kuzhappam anooo onnu paranju taraneaaa plz
B complex kodku
Chena undonn nokan urin laboratariyil koduthal madhi. 🐐 aadinte yurin aanenn parayarudh. Paranjal adi urappa 😂. Pinned avark call cheydh result choichal madhi 🙏🙏🙏
Chana ulla adintay akid iranguvo
കടിഞ്ഞുൽ ആടിനെ കറന്നാൽ പാൽ or പശ ദ്രവാകമോ വരുമോ
Arkenkilum urine test cheytitt result kittiyittundo. please wait for u are results
Perumbavooril പോഞ്ഞാശേരിയിലാണ് എവിടെയാണ്
ഞാനും പോഞ്ഞാശ്ശേരി ആണ്
ഇതൊക്കെ എവിടെയാണ്
എറണാകുളം
ഓ
@@RafeekPetworld ഓ
Thanks Rafeeq
China ulkathidu caflon kodukkamo
ആം..
@@RafeekPetworld പിന്നേ ഗ്യാസ് പ്രോബ്ലം അനുവെന്നു തോന്നുന്നു ഒരു ഉഷാറില്ല
@@RafeekPetworld കോഫുക്കാൻ pattuvo
ഏത് സമയത്തെ മൂത്രമായാലും കടുക് എണ്ണയിൽ പറ്റുമോ
Hi.ekka ente adu heat kanikum pakshe cross cheyan kodupoya mutan vannalum add cross cheyan samadhikila adh enthu konda
അതു ചില ആടുകളുടെ സ്വപവം ആണ്.. നമ്മൾ പിടിച്ചു നിറുത്തി ക്രോസ്സ് ചെയ്യണം...
Goatsnnu undakuna unnieganaya kalaya plz reply
Adine ethram mazam cross cheyyippikkam
Ikka beetal aadu kodukkanundo
No
Ethu avidaya sthalam
good video 💛
🌹🌹
ഇവിടെ ഒരു മുട്ടൻ ഉണ്ടായിരുന്നു, അത് പെണ്ണാടിനെ കയറിയതായി ഒരു സംശയം, agid പിഴിഞ്ഞപ്പോൾ ഒരു പശ പോലെ കണ്ടു, പുളി രസം ആണ്, പെണ്ണാട് 3 മാസം ആയി, but ഇപ്പോൾ വീണ്ടും മുട്ടന്റെ അടുത്തേക് പോയി നിന്ന് കൊടുക്കുന്നു, ഇനിയും cross ചെയ്യേണ്ടി വരുമോ, kanni ആട് ആണ്
adinte kalil fungus kal pottunnu oru solution parayamo
Ekka after one month use the humen pregnancy test kit
Result കിട്ടുമോ
No
Kollam Nalla karyaym
🌹🌹
Nalla vivarngal ku nanny
എനിക്ക് 2 ആടാണ് ഉള്ളത് ഒരെണ്ണത്തിന് കൂട്ടത്തിൽ വിട്ടു എന്നാൽ രണ്ട് ആടിൻറെ പാലിനും പശ പോലെ ഉണ്ട് ഉപ്പും ഉണ്ട് അത് എന്താ കാരണം.
Chena ulla aadu veendum mathi lakshanam kaanikkumo
Athinte munpil vach mattoru aadine cross cheyyichirunnu appol thott ayukk povunnund muttante aduth poyi crossing tendency kaanikkumo
കാണിക്കും. ഇട പുള എന്ന് പറയും.
Thanks ikka
🌹🌹👍
ഉപകാരപ്രദമായ അറിവുകൾ. God bless you.
Ente Aattine 6 masam Aayi valippam vekjunnilla entha cheyyaa
Ente oraadinu gharbhiniyaanonu dout bcz vayarundd but oru 4 month aaya kuttiyundd ippoyum paalundd akudil pregnant aanel paalundaavillallo ?
Prengent aanenghilthanne 2 month aayitullu veetil valiya kuttanaadundd avante adukkal povaarumilla athaaanu dout pinnegane vayar🤔
പാൽ ഉണ്ടാകും..
ചേട്ടാ എൻറെ ആട് 158 ദിവസമായി അകിട് ഇറക്കിയിട്ടില്ല മൂന്നാം മാസം മൂത്രത്തിൽ കടുകെണ്ണ ഒഴിച്ച് ഒഴിച്ചു നോക്കിയപ്പോൾ ചെന ഉണ്ടെന്നാണ് കാണിച്ചത് ഇപ്പോൾ കുഞ്ഞു മുഴച്ചും വരുന്നുണ്ട് ഡോക്ടറെ കാണിക്കേണ്ട ആവശ്യം ഉണ്ടോ
Eppol 7 month aya adu eet ayi. Ethram mazam ethine cross cheyyippikkam. Malabari adanu
Super
🌹🌹
Addu vellpennekundoo betell
ഇപ്പോൾ ഇല്ല
Bro ente aadinte left sidilaa muyachu varunnath bcz njaan munnil ninnaal avalde left nte right
Ys..
Thrissur anno
എൻ്റെ ആടിനെ 3 പ്രാവശ്യം കുട്ടൻ കൂടെ വിട്ടു. But, ഇപ്പോൾ പിന്നെയും ചെനക്കോൾ ഉണ്ട്. അതിനു കാരണം എന്താണ്. Plzzz Reply
ഗുഡ് ഇൻഫർമേഷൻ
ആൺ കുട്ടികൾക്ക് മൂത്രത്തിൽ കല്ലും ഉണ്ടാകുമോ ഉണ്ടായാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്
Iniyum iniyum videos share cheyyanam.... waiting
🌹🌹. ഷെയർ ചെയ്യാൻ മറക്കല്ലേ.
Aadinte romam kozhiyunnad thadayan tips undo plz rply
Vedio ittand...
@@RafeekPetworld Tnq
അത് എന്റെ ആടിനെ രണ്ടാമത്തെ പ്രസവം ആണ് ഇന്നലെ 128 ദിവസായി ഇന്നലെ വൈകിട്ട് നാലര ആയപ്പോൾ ശകലം അഴുക്ക് പോകുന്നത് കണ്ടു ഇതുവരെയായിട്ടും വേറെ കുഴപ്പമൊന്നുമില്ല അതെന്തു കൊണ്ടായിരിക്കും പ്രസവത്തിന് ലക്ഷണമാണോ
Hai
ഞങ്ങളെ ആടിന്റെ കണ്ണിൽ നിന്ന് വെള്ളം വരുകയും കണ്ണ് ചെറുതാവുകയും ചെയുന്നുണ്ട് എന്ധെലും പ്രശ്നം ഇണ്ടോ
Super mone idoke sathiyaman njanum manassilakkiyada
🌹🌹👍
Cross cheythittu 20days aayi, romam kure pozhiyunnu, nalla kshernavumund, enthengilum medicine kodukkano? Aaharavum vellavum pazhayapole kazhikkunnilla, pls reeply Sir
Urine test എത്ര ദിവസം കഴിഞ്ഞു ചെയ്താൽ റിസൾട്ട് correct ആയി അറിയാം..?
പ്ലീസ് reply
Aadinu presavathinu ethra dhivasam venam
എണ്ണ ഒഴിച്ച് ചെന ഉണ്ണ്ടോ എന്ന് ന്നോക്കുന്ന ഒരു വീഡിയോ ഇടാമോ
Reply
Prasavichitt 6 masam kazhinjittum heat akunnilla.enth cheyyanam.
Urgently reply.
പ്രേജന
Ikka kadukennaku pakaram sunflower oil anekilum pore
ഞാൻ ഇത് വരെ നോക്കിയിട്ടില്ല
ഞാൻ കടുകെണ്ണ ട്രൈ ചെയ്തിട്ടുണ്ട്
അത് ഒന്നും നടക്കില്ല
എന്തിന്
10 mnths aayttm kuttikk paal kodkkunnund.ithendhu kondaanenn parnju tharaamo
Nalla idayan 👍