ആട് വളർത്തലിലെ പഴമക്കാരുടെ ചികിത്സ രീതികൾ
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- ആട് വളർത്തുന്നവർ അറിഞ്ഞിരിക്കേണ്ട പാരമ്പര്യ നാട്ടു ചികിത്സ രീതികൾ.
ചുമ, ജലദോഷം, കഫം, വയറിളക്കം, വയറുപെരുക്കം, അകിട് വീക്കം എന്നിങ്ങനെയുള്ള ആടുകൾക്ക് വരാറുള്ള അസുഖങ്ങൾക്ക് വീട്ടിൽ തന്നെ എങ്ങനെ മരുന്ന് ഉണ്ടാക്കാമെന്നും ചികിൽസിക്കാമെന്നും രാജയ്യൻ സർ ഈ വിഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നു.
#ആട് #ചികിത്സ
#ആട് #മരുന്ന്
#Eden#goat#farm
#Ehilamudeen#bin#sulaiman
#Thiruvananthapuram& #kozhikkode
രാജൻ സാറിനും ആദരാഞ്ജലികൾ..... സാറിൻറെ വീഡിയോ മരണശേഷവും ആടു കർഷകർക്ക് ഉപകരപാട്ടുണ്
Maricho 😢
ഇത് പോലുള്ള അറിവുകൾ അറിയാൻ ആരും ശ്രമിക്കാറില്ല താങ്കൾ അതിന് ശ്രമിച്ചതിന് നന്ദി
വീഡിയോ നന്നായിട്ടുണ്ട് പഴയകാലത്തെ നാട്ടറിവുകൾ തന്നതിന് ഒരുപാടു നന്ദി
വളരെ നല്ല അറിവുകളാണ് കിട്ടിയത്
thanks brother. .very good infermation good video
സൂപ്പർ വീഡിയോ , കുവൈറ്റിൽ നിന്നും മലപ്പുറത്തുകാരൻ
Masha Allah. Good information 👍💕 💞💝 💖
നല്ല വീഡിയോ.... ഒരു പാട് അറിവ് കിട്ടി, സന്തോഷം
നല്ല അറിവ് 👍🙏
Super knowledge
എനിക്കുമുണ്ട് ആറ് ആടുകൾ..... വളരെ നല്ല അറിവുകൾ... ഇനിയും വരട്ടെ ഇതുപോലുള്ള കാര്യങ്ങൾ...
ഇനിയും ഇങ്ങനുള്ള വിഡിയോ ചെയ്യുമോ ഇക്ക
Ihlaaam ikkkaa super video iniyum cheyyyane ithupoleullla videosss
Aadinte puda pozhiyunnathinu enthu cheyyanam
Super nalla arivanu nattarivanu..great
ഇലാഹുദ്ദീൻ ബായി ഒരു ഗ്രൂപ്പിലും കിട്ടാത്ത വലിയ അറിവുതന്നെയാണ് താങ്കൾ ഈ അനുഭവത്തിൽ കൂടി വളർന്നു വന്ന രാജൻ സാറിൽ കൂടി പകർന്നു നൽകിയത്
Thengola kettiyirikkunnu. Adinukodukkanano
Ikka ningale video full nan kanarunt
Super video
വളരെ നല്ല അറിവുകൾ
Good point
Super.sir
☺️nalla ariv.. 👌
നല്ല നാട്ടറിവുകൾ,.ഇതൊക്കെ എഴുതി സൂക്ഷിച്ചു വയ്ക്കണം. പെരണ്ട എന്നത് ചങ്ങലംപരണ്ടയെന്നും അറിയപ്പെടുന്ന വള്ളി ചെടിയാണ്. അകിടുവീക്കം മുതലായ അകിട്, മുലക്കാമ്പ് എന്നിവിടങ്ങളിൽ വരുന്ന അസുഖങ്ങൾക്ക് ഉപയോഗിക്കാം.
Super
Useful video..
Thanks for great full knowledge 🙏🙏❤️
madi lakshanam kanikkatta thallayadumadhi lakshanamkanikkankodukkeda nattumarunne onnu paranjutharamo please
Good vedeo നല്ല അറിവ്
Masha Allah
Kidu
Nice and very helpful video ikka 👌👌👍👍
good
God bless you ..
Masha Allah good vedio
അഗി ടുവീകത്തിനു,മരുന്നു പറഞ്ഞു തരാമോ
Super mama
Adu kurupp n yentha cheyya
Koompalivaya enn parachal cheriya vayakkano
Bro any one plzz reply
Aadd moothram kudikkunath kond kuzhappam indo
Chillarr paraunn weight kuraumenakka sathyamaano
Athe
Weight kurayum
നല്ല അറിവ്..
Adipoly 👍👍👍
ഇദ്ദേഹം നല്ലൊരു കർഷകനാണ്. വർഷങ്ങൾക്ക്ഞിനിദ്ദേഹത്തിൻ്റെ വീട്ടിൽ പോയി ആട് വളർത്തൽ കാണാൻ
കാണാൻ പോയ ഞങ്ങൾക്ക് ചായയും വാങ്ങി തന്നാണ്. അവിടെ നില്ക്കുന്ന നല്ല മുട്ടനാടുകളെല്ലാം നിങ്ങളുടെ കൈയ്യിൽ നിന്നും വാങ്ങിയതാണെന്നും പറഞ്ഞു.വെറൈറ്റി മുട്ടനാടുകൾ കളുണ്ട്. ആടുവളർത്തലിനെ കുറിച്ച് നല്ല അറിവാണ്.
The first
8129358684.LATHEEF..TNR.
Adunnu virrea kku marunnu parnju tharamo
Kooduthal nalla arivukal kitti ☺️
Thanks world of goats
Valare nanny
Very very motivated
Karippetti, endhan udheshichad
വെല്ലം
Vayar perukkathinu. Ginger,garlic,soda podi,kaayapodi ithrayum cherth arach oru pravasyam koduthal mathi..2 hour kaziyumbol poornnamayum marum....akid veekkathinu fridge vellam ozikkuka...cheriya ulli arach iduka...vegam marum....pal theerth pizinju kalayan sredhikkuka
വളരെ നല്ല വീഡിയോ.
കൊള്ളാം നന്നായിട്ടുണ്ട്
Njangalude veetil ad und
Njanm vangi oru adu
Asslamu alikum.
Vaalikumusalam
👌👌👌
Dry fish kodukamo aadu ku kodukamo
കൊടുകാം
World of Goat thanks for reply
Last paranjhad changalam paranda
Theyila njan nokkiyada Nalla marunnatoo
ചേന ആടിന് ഈ മരുന്നുകൾ കൊടുക്കാമോ. എന്റെ ആടിന് ചുമ ഉണ്ട്
Thanks
Feed up yeast ആട് നു കൊടുക്കുന്നതു നല്ലതാണോ ?
Good
Thinnan yendokke kodukkam
സൂപ്പർ
സർ ഞാൻ കോഴിക്കോട് വടകരയിലാണ് നിലവിൽ ഞാൻ നാടൻ മലബാറി ആടുകളെ വളർത്തുന്നുണ്ട് എനിക്ക് രണ്ട് ബീറ്റൽ ആടിനെ വാങ്ങണം എന്നുണ്ട് നിങ്ങൾ വടകരയിൽ ഡെലിവറി ഉണ്ടോ പ്ലീസ് റിപ്ലൈ ❤❤❤❤❤
അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ആടുകൾ മുൻകൂർ അഡ്വാൻസ് ബുക്ക് ചെയ്തതാണ് നിലവിൽ ആടുകൾ കൊടുത്തുകൊണ്ടിരിക്കുന്നത് വടകര മൂരാട് പാലത്തിനടുത്ത് നമ്മുടെ ഫാം ഉണ്ട് അവിടെ പോയാൽ സൗകര്യമുണ്ട്
@@worldofgoats7123 -
ചങ്ങലംപരണ്ട എന്നും പറയും കറ്റാർവാഴ ചങ്ങലംപരണ്ട പച്ച മങ്ങൾ അൽപ്പം ചുണ്ണാമ്പ് എന്നിവ ചേർത്ത് അരച് പുരട്ടിയാൽ അകിടുവീക്കവും കല്ലപ്പും മാറും
Guru mulaku polulla valli name tippily
👍👍👍👍
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ് ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
Mashaallah
Super
Kakka aadukale onnu nannay kanikko aadukalude vipananam
Vilayum
ഞാൻ സുൽത്താൻ ബിൻ സുലൈമാൻ...... ഫസ്റ്റ് കമെന്റ്.........& ഫസ്റ്റ് വ്യൂ......
ആട്ടിൻ കുട്ടികൾക്കായി വിര മരുന്ന് കൊടുക്കാൻ ഭാരം നോക്കിയാണ് എന്ന് വീഡിയോ കണ്ട് അറിയാം. എന്നാല് ഓരോ മാസത്തിലും എത്ര അളവിൽ കൊടുക്കണം എന്ന് അറിയില്ല. എന്റെ ആട്ടിൻ രണ്ടു ആട്ടിൻകുട്ടികളും രണ്ടു വലിപ്പമുള്ളവരാണ് ഓരോ മാസത്തിലും എത്ര അളവിൽ കൊടുക്കണം എന്ന് ദയവായി പറഞ്ഞു തരാമോ
വിര മരുന്നിന്റെ പുറകിൽ ഡോസേജ് എന്ന് എഴുതിയിട്ടുണ്ട് നമ്മുടെ ആടിന് എത്ര കിലോ ആണോ ബോഡി വെയിറ്റ് വരുന്നത് അതിനനുസരിച്ച് ആ മരുന്ന് കൊടുത്താൽ മതിയാകും
Thank you
Supeer👌👍👍
ആദ്യ മായാണ് ആടിന് മൂക്ക്ക്കുത്തി കാണുന്നത്. 😜
Chetta... chummayku mukuolipinium ola marune onu parayamo..... clear ayillayirunu
കരിപ്പട്ടി എന്ന് പറഞ്ഞാൽ എന്താണ്
Mashallah
പെണ്ണാടിനെ പുഷ്ടിപ്പെടുത്താനുള്ള വഴികൾ ഒന്ന് പറഞ്ഞു തരാമോ.
ആടുകൾക്ക് കൃത്യനിഷ്ഠത യോടുള്ള തീറ്റക്രമം
ദേഹനക്കേടിനു എന്താ മരുന്ന്
Good message
Akuduveekkathinnu pachamanjal+kataarvaazha+changalampuranda+chunaamb+kallupp samamcheerth arach akidilpirattiyaal 100 shathamaanam maarum anubavam
😘😘😘💝
😘
👍💯💖
ആടിന്റെ വായ പുണ്ണിന് എന്താ നടൻ മരുന്ന്?
എൻ്റെ അറിവില് ചാരം വെളുത്തുള്ളി ഉപ്പ് മഞ്ഞൾ പൊടി ചോർത്ത് കുഴച്ച്പുരട്ടുക
അടിപ്പിൻ്റെ മുഗളിലുള്ള പോങ്കരിയാണ് രാരത്തിനേക്കാളും നല്ലത്
പുണ്ണ് പോകുന്നത് വരെ തേക്കുക
എൻ്റെ ആടിൻ്റെ പുണ്ണ് വന്നപ്പോ ചെയ്തതാ4 ദിവസം കൊണ്ട് മാറി ഇടക്കിടക്ക് തേച്ചോണ്ട് ഇരിക്കുന്നത് വേഗം പാറി കിട്ടും
Good information
Rathri koodugalil idatille ivaru
ആ പരണ്ട എന്ന സാധനം, ചങ്ങലംപരണ്ടയാണ് അത് നല്ല പോലെ പച്ചമഞ്ഞളും കൂട്ടി അരച്ച് തേച്ച് പിടിച്ചാലൂം മാറ്റിയെടുക്കാം
കടിത്തി ആടിനെ ക്രോസ ചെയ്യിപ്പിക്കാൻ എത്ര മാസം അവണം സാറേ
Changalam paranda
Appachan cute aa
ഗർഭിണിയായ ആടിന് വിരയുടെ മരുന്ന് കൊടുക്കാമോ
Kodukkaruthu
കുഞ്ഞി കുടിയെ ക്രോസ് ചെയ്യിപ്പികാൻ എത്ര മാസം ആണ് സാറേ
സാധാരണ നാടൻ ആടുകൾ 5 മാസം മുതൽ മതി ലക്ഷണം കാണിക്കും എട്ടു മാസം കഴിഞ്ഞ് ക്രോസ് ചെയ്യിപ്പിക്കുന്ന അതാണ് നല്ലത്
9 months
അസ്സലാമു അലൈക്കും രണ്ടാട്ഉണ്ട് ആ രണ്ട് ആട്ടിന് സുഖമില്ല ബ്ലോക്കിൽ കൊണ്ടുപോയി സൂചി വെച്ചു സമാധാനം ഇല്ല വെള്ളം തീരെ കുടിക്കുന്നില്ല എന്താണെന്നറിയില്ല പനി ഉള്ളത് മാതിരിഉണ്ട് ചെവിനല്ല ചൂടുണ്ട് എന്താണ് എന്നു അറിയില്ല മരുന്ന് ഒന്ന് പറഞ്ഞു തരാമോ
Va aliikum musulam..
Mama athin kuruch kalasiyam kodthu nokk...
Athil nikkinilakankil ashupathriyaal kond povu,,,,
Ippol daralam adakul pani pidich chavukayan..
Penn aad ano madiyil neerundo..????
Paracetamol kodukkoo daily 2neram valiya aadinu..Anubavamaanu
എന്താ കരിപ്പട്ടി......
Chakkara
Jaggery
Jaggery
ഇത് ആയുർവേദ ഔഷധമാണ് എല്ല്ഒടിഞ്ഞാൽ കൂട്ടിച്ചേർക്കുന്നത്
അകിട് വീകത്തിനു സൊല്യൂഷൻ ഇല്ലാത്തതു കൊണ്ട് ഞാനും ആടിനെ വിറ്റു.
Good job bro
2 pulikal
അകിട് വീർക്കത്തിന് പച്ച മല്ലി അരച്ച് തേയ്ക്കുന്നത് നല്ലതാണ്
Video ellavarkum preyojanpedatte