എല്ലാ സൗകര്യവും ഉള്ള ഒരു നില വീട് ഫുൾ വീഡിയോ കാണാൻ താഴെ ക്ലിക്ക് ചെയ്യൂ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 113

  • @aquablooms
    @aquablooms 4 หลายเดือนก่อน +51

    എന്തിനാണാവൊ ഇവരൊക്കെ ഇങ്ങനെ വീടുവെയ്ക്കുന്നത്‌? മുറ്റത്ത്‌ "താന്തൂർ" സ്റ്റോൺ വിരിച്ചിരിക്കുന്നെന്ന്. ചൂടുകാരണം ഇപ്പൊ മനുഷ്യർ നട്ടം തിരിയുവാ. ഇത്‌ കൂടി ചുട്ട്‌ പഴുത്തിട്ട്‌ വേണം വീടിനകത്തിരിക്കുന്നവരെല്ലാം "തന്തൂരിയും", "കുഴിമന്തിയും" ആകാൻ....!! കഷ്ടം തന്നെ..😢😊

  • @sumayya8690
    @sumayya8690 10 หลายเดือนก่อน +47

    Standard ഇഷ്ടപ്പെടാത്തവർ ആയിരിക്കാം ഡീമോട്ടിവേറ്റ് ചെയ്യുന്നത് .. don't mind it... good presentation 👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 หลายเดือนก่อน

      ന്താ പ്രശ്നം 😳

    • @bennocyril
      @bennocyril 2 หลายเดือนก่อน

      താങ്കൾക്ക് കമ്മീഷൻ ഉണ്ടോ

  • @suvarnadeepak5024
    @suvarnadeepak5024 9 หลายเดือนก่อน +3

    അവതാരകന്റെ പോരായ്മ കൾ നോക്കുന്നതിനു പകരം... അദ്ദേഹതിന്റെ presentation മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ.... കുറ്റം കണ്ടു പിടിക്കാൻ ആളുകൾ ഏറെ കാണും... Dont mind it... Nice presentation... 🤝keep it up 🤝

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 หลายเดือนก่อน

      ഇക്ക 😂

  • @fkim-123
    @fkim-123 9 หลายเดือนก่อน +1

    E veedinde full videos link idaamo❤

  • @anumolbalakrishnan6375
    @anumolbalakrishnan6375 2 หลายเดือนก่อน

    Full video plss

  • @user00557
    @user00557 8 หลายเดือนก่อน

    Ignthe oru veed vekkan ethra lakhs roopa avum?ariyunnavar parayu

  • @lizzytt1722
    @lizzytt1722 8 หลายเดือนก่อน

    Base nu height കുറവാണ്

  • @seemakannankara8897
    @seemakannankara8897 9 หลายเดือนก่อน

    ആരാ ഡിസൈനർ?

  • @keralacitizen
    @keralacitizen 10 หลายเดือนก่อน

    artificial movement and talking.. pallu kaniche parayoo

    • @mybetterhome
      @mybetterhome  10 หลายเดือนก่อน +5

      🤩🤩🤩താങ്കളെ ഒന്നു തൃപ്തിപെടുത്താൻ എന്തൊരു പാടാ 😂
      പല്ല് ഇഷ്ടപെടുന്നില്ലേൽ എനിക്ക് ഒന്നും ചെയ്യാൻ patulla🤩

    • @keralacitizen
      @keralacitizen 10 หลายเดือนก่อน +1

      @@mybetterhome താങ്കളുടെ പല്ലിനെപ്പറ്റിയല്ല, കൃത്രിമമായ അവതരണത്തിനെക്കുറിച്ചാണ് എല്ലാവരും വിമര്‍ശിക്കുന്നത് എന്നെങ്കിലും മനസ്സിലാക്കു.

    • @hell_boy_666
      @hell_boy_666 9 หลายเดือนก่อน

      Vendel nirthi podo

  • @haseenahashim965
    @haseenahashim965 2 หลายเดือนก่อน

    എന്തിനാടോ ഇതൊക്കെ കാണിച്ചു മോഹിപ്പിക്കുന്നത് എത്ര മനോഹരമായ വീടായാലും കണ്ണടഞ്ഞാൽ പോയി കിടക്കേണ്ടത് പള്ളി കാട്ടിൽ പയിസ ഇല്ലാത്തവർ 🙏

    • @muhammedyahya-l9v
      @muhammedyahya-l9v 2 หลายเดือนก่อน

      ജീവിതത്തിൽ നെഗറ്റീവ് മാത്രം പറയുന്നത് വിശ്വാസികൾ അല്ല...

  • @harshadmp7405
    @harshadmp7405 22 วันที่ผ่านมา +3

    നിങ്ങളുടെ presentation ആണ് എനിക്ക് നിങ്ങളുടെ എല്ലാ video യിലും ഇഷ്ടപ്പെടാറുള്ളത്... അത്രക്കും അടിപൊളിയായിട്ടാണ് നിങ്ങളുടെ സംസാരം

  • @surendrannair4394
    @surendrannair4394 7 หลายเดือนก่อน +32

    Excellent presentation.. Don't change your style.. Keep going 👍👌🏾

  • @user-wwall
    @user-wwall 19 วันที่ผ่านมา

    എന്തിനാ വെറുതെ പാവങ്ങളെ മോഹിപ്പിക്കുന്നത് ....
    5 ലക്ഷത്തിന് വീട് പണിയുന്ന പാവങ്ങൾക്ക് കോടികളുടെ വീട് വിശേഷം എതിനാ Reels ആയി post ചെയ്ത് പാവങ്ങളുടെ ഉറക്കം കളയുന്നത് .....
    സ്വർണ്ണ കള്ളകടത് ലഹരി കടത്ത് അഴിമതി മാസപ്പടി വാങ്ങുന്നവർ നികുതി വെട്ടിപ്പുകാർ അല്ലെ ഇത്തരം വീടുകൾ പണിയുക Brother 🙏🕉️

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 5 หลายเดือนก่อน +24

    ഈ മുറ്റത് കല്ല് വിരിക്കുന്ന കാരണം ഭൂമിയിൽ വെള്ളം താഴുന്നില്ല. ലക്ഷ കണക്കിന് ഹെക്ടർ സ്ഥലം ഇത് പോലെ കല്ലും കോൺക്രീറ്റ് ഉം ഒക്കെ വിരിച്ചു കഴിഞ്ഞു. നമ്മുടെ മുറ്റം ചളി ആയി കിടക്കാൻ താല്പര്യം ഇല്ല. എന്നാൽ ഭൂമിയിൽ വെള്ളം ഇറങ്ങുകയും വേണം. പുതിയ ഐഡിയ കൊണ്ട് വരണം

    • @redpepper8913
      @redpepper8913 4 หลายเดือนก่อน +2

      Baby metal aanu nallathu

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 4 หลายเดือนก่อน +2

      @@redpepper8913 ബേബി മെറ്റൽ ഇടുബോൾ അടിയിൽ പ്ലാസ്റ്റിക്‌ ഇടില്ലേ. താഴ്ന്നു പോകാതെ ഇരിക്കാൻ?

    • @redpepper8913
      @redpepper8913 4 หลายเดือนก่อน +2

      @@GeorgeBibin-gn9ly nangal ittila

    • @saleemck4814
      @saleemck4814 หลายเดือนก่อน

      അതിന്റെ ആവശ്യമില്ല ​@@GeorgeBibin-gn9ly

    • @telmaharris315
      @telmaharris315 หลายเดือนก่อน +1

      Ayyo ഇത്രേം sunlight കിട്ടുന്ന സ്ഥലം എന്തൊക്കെ fruit ടtrees and veg. നടാം. ഇപ്ഴു landscaping മാറി ഫുഡ് scaping anu trend എന്ന് വേറൊരു വീടിന്റെ കണ്ടു.അതുപോലെ ഇങ്ങനെ സ്ലോപ്പ് ഇട്ടാൽ ടെറസ് waste ayi ഒന്നും ചെയ്യാൻ utility
      ഇല്ല. Only കാണുന്നോർക്കു hai പറയാം.

  • @SainudheenghSainudheengh
    @SainudheenghSainudheengh 15 วันที่ผ่านมา

    വീട് കൊണ്ട് നടക്കാൻ പറ്റുന്നത് എങ്ങനെയാ അതിന്റെ വീഡിയോ ഇടൂ 😂😂

  • @user-se9qg6up3z
    @user-se9qg6up3z 10 หลายเดือนก่อน +8

    😮ഇയാളുടെ സംസാരത്തിനു എന്താ പ്രശനം? കമന്റ്സ് കണ്ടത് കൊണ്ട് ചോയ്ക്കുന്നതാ

    • @mybetterhome
      @mybetterhome  10 หลายเดือนก่อน +32

      ഒരാൾക്ക് മറ്റൊരാളെ കണ്ടുകൂടാ എന്നത് മനുഷ്യ സഹജമായ ഒരു കാര്യമാണ്
      ഈ ചീത്ത പറയുന്നവരെയും നോക്കി ഇരുന്നാൽ ഇവിടെ ഒരു പുല്ലും നടക്കില്ല
      തെറിയും കേട്ട് ഞാൻ ഇത് വലിച്ചെറിഞ്ഞു പോയിരുന്നെങ്കിൽ ഇന്ന് 4.5 ലക്ഷം subscriber എത്തുമായിരുന്നില്ല

    • @jaris6109
      @jaris6109 10 หลายเดือนก่อน +1

      keep it up congrats bro🎉

    • @musaibamarzooque7948
      @musaibamarzooque7948 9 หลายเดือนก่อน +2

      അതെന്നെ ഞങ്ങൾക്ക് ഒന്നും തോന്നിയില്ലല്ലോ

    • @krishnachandran9927
      @krishnachandran9927 9 หลายเดือนก่อน +5

      ​@@mybetterhomeതാങ്കളുടെ ഈ സംസാര ശൈലി തന്നെ ആണ് താങ്കളുടെ വിജയം.. Genuine ആയുള്ള explanation and talking 😊. Keep it up bro

    • @shalikrishnakumar
      @shalikrishnakumar 9 หลายเดือนก่อน +3

      ​@@mybetterhome talking style super ആയതുകൊണ്ട് കാണാൻ തുടങ്ങി .. വീടുപണി പുരോഗമിക്കുന്നു....

  • @aravindanc8989
    @aravindanc8989 10 หลายเดือนก่อน +9

    Dear genuine presentation as always..full video wud b appreciatd...waiting for the nxt one...

  • @SharmidMap-fn6cp
    @SharmidMap-fn6cp 10 หลายเดือนก่อน +4

    Innathe sanjaram kazinju😂😂😂😂😂

  • @shanu9245
    @shanu9245 15 วันที่ผ่านมา

    Eniku nalla oru designers refer cheyyyamo njàaan oru single floor 4bedroom plan cheyyyaam planund

  • @sheenavinil7536
    @sheenavinil7536 4 วันที่ผ่านมา

    cute house❤

  • @harisk9624
    @harisk9624 20 วันที่ผ่านมา

    Contect no

  • @cherianJohn-hm1ep
    @cherianJohn-hm1ep 3 หลายเดือนก่อน

    ഈ വീടിന്റെ മുറ്റം നല്ല സ്റ്റൈൽ. പക്ഷെ വീട് കാഴ്ച്ചയ്ക്ക് ഗുണമില്ല. വീടിന്റെ റൂഫ് രണ്ടു പോർഷൻ ആയി കൂമ്പൻ അടിച്ചു വാർത്തത് "ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും" എന്ന സ്ഥിതിയിലായി.

  • @Raihanath-st6dg
    @Raihanath-st6dg 4 หลายเดือนก่อน +1

    H

  • @EVIL-6911
    @EVIL-6911 9 หลายเดือนก่อน +1

    അവിടെ ഒള്ള എല്ലാ ലൈറ്റും മിന്നി കാത്തുന്നത് എന്താ? ക്യാമറ പ്രോബ്ലം അണോ അതോ ശെരിക്കും ലൈറ്റ് മിന്നുന്നത് ആണോ അങ്ങനെ ശെരിക്കും മിന്നുന്നത് ആണേൽ അതിന്റെ കാരണം എന്താ

  • @hairathhairu3018
    @hairathhairu3018 10 หลายเดือนก่อน +13

    full video cheyumo?

  • @amalaab2668
    @amalaab2668 9 หลายเดือนก่อน +2

    വീട് എങ്ങനെ കൊണ്ടുനടക്കാൻ സാധിക്കുക?

    • @cidmoosa7682
      @cidmoosa7682 8 หลายเดือนก่อน

      അ തന്നെ

  • @Marykuttykl008
    @Marykuttykl008 2 หลายเดือนก่อน

    കാണാൻ ഉള്ള യോഗം മാത്രമേ ഉള്ളു 😂

  • @laluadhulla191
    @laluadhulla191 10 หลายเดือนก่อน +5

    Keep it up...nice presentation ❤

  • @AbdullahMv-pb6nm
    @AbdullahMv-pb6nm 9 หลายเดือนก่อน +3

    മുറ്റം ഒരുമാസം ആവുമ്പോൾ കച്ചറ യായി കാണാം,

  • @mabelpaul3240
    @mabelpaul3240 หลายเดือนก่อน

    Where is this?

  • @faisaloftak4668
    @faisaloftak4668 9 หลายเดือนก่อน +3

    ഒരു കൃതിമ ചിരി മാറ്റിയാൽ അവതാരാകാൻ ok

  • @gemgeorge1012
    @gemgeorge1012 6 หลายเดือนก่อน

    വിനയം ഒരുപാട് കൂടുതൽ ആണ്

  • @wisdomvlog7534
    @wisdomvlog7534 9 หลายเดือนก่อน +2

    Contact?

  • @abdulmajeed9032
    @abdulmajeed9032 10 หลายเดือนก่อน +1

    എത്രയാ ബഡ്ജറ്റ്

  • @dozeus8345
    @dozeus8345 หลายเดือนก่อน

    Super veeda budget ethra

  • @RajiniPonseka
    @RajiniPonseka 9 หลายเดือนก่อน +8

    Samsaram super
    Super house

  • @starinform2154
    @starinform2154 9 หลายเดือนก่อน +1

    എത്ര Sqft?

  • @sajus5505
    @sajus5505 4 หลายเดือนก่อน

    Thripunithura. Area. Near about any house

  • @sojamma.appachan
    @sojamma.appachan หลายเดือนก่อน

    Supperr

  • @RajeenaRaji-c8t
    @RajeenaRaji-c8t 3 หลายเดือนก่อน

    Full video upload cheyyu....

  • @AbubakkarsideekSideek
    @AbubakkarsideekSideek 2 หลายเดือนก่อน

    Yatra Villa

  • @tenythomas80
    @tenythomas80 หลายเดือนก่อน

    Full video please

  • @UdyshszTdgx
    @UdyshszTdgx 7 หลายเดือนก่อน

    Landscapeine kurichu arivu tharunna kooduthal vedio idamo

  • @bihasbayern2741
    @bihasbayern2741 5 หลายเดือนก่อน

    നിങ്ങൾ റേറ്റ് കൂടി പറഞ്ഞ subscribe ഞാൻ കൂട്ടി തരും.... ഇല്ലങ്കിൽ ഞാൻ 😂

  • @FathimaKader-i8j
    @FathimaKader-i8j หลายเดือนก่อน

    Super🎉

  • @MariyamTVC
    @MariyamTVC 7 หลายเดือนก่อน

    ഫുൾ വീഡിയോ ഉണ്ടോ

  • @sheejak1513
    @sheejak1513 8 หลายเดือนก่อน

    Artificial grass 🤔

  • @SpeedupMath-hh8mh
    @SpeedupMath-hh8mh 10 หลายเดือนก่อน +1

    Bro cost etra totl

  • @Kilikkoodu313
    @Kilikkoodu313 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VALSALAMD-g3g
    @VALSALAMD-g3g 3 หลายเดือนก่อน

    നീ ഇത്രേം ഒളിപ്പിക്കണ്ട ആണുങ്ങൾ ടെ വില കളയാൻ

  • @JayashreeSreedharan
    @JayashreeSreedharan 5 หลายเดือนก่อน

    👍

  • @RajulaRajul-h2c
    @RajulaRajul-h2c 9 หลายเดือนก่อน

    Soopet

  • @ummarfarook7571
    @ummarfarook7571 8 หลายเดือนก่อน

    Superb

  • @vlogplusuk20
    @vlogplusuk20 8 หลายเดือนก่อน

    നാച്ചുറൽ സ്റ്റോണിൽ ആർട്ടിഫിക്ഷൽ ഗ്രാസ് നൽകിയത് പരമ ബോറായി

  • @user.shajidas
    @user.shajidas 4 หลายเดือนก่อน +3

    ഒലിപ്പിക്കൽ. കുട്ടൻ

  • @salimprathibha9575
    @salimprathibha9575 10 หลายเดือนก่อน

    Best

  • @naseebaniyas400
    @naseebaniyas400 10 หลายเดือนก่อน

    Full video

  • @subesvlog2700
    @subesvlog2700 10 หลายเดือนก่อน

    Super

  • @musaibamarzooque7948
    @musaibamarzooque7948 9 หลายเดือนก่อน

    Good👍🏻

  • @anawar6272
    @anawar6272 10 หลายเดือนก่อน +1

    Janagale pottan aakunna samsaram

  • @Yafishifas
    @Yafishifas 10 หลายเดือนก่อน

    Wow

  • @aminamuneer541
    @aminamuneer541 9 หลายเดือนก่อน

    👍🏻👍🏻👍🏻

  • @muhammadhaneefa7308
    @muhammadhaneefa7308 8 หลายเดือนก่อน

    👍👍🥰🥰

  • @shamsu1639
    @shamsu1639 10 หลายเดือนก่อน

    ❤❤❤❤❤

  • @haseena3206
    @haseena3206 9 หลายเดือนก่อน

    👌👌👌😍

  • @wiretech7354
    @wiretech7354 10 หลายเดือนก่อน

    👍❤

  • @niqabigaal
    @niqabigaal 5 หลายเดือนก่อน

    Ente ponne ninghl ethra mathram ishtathodeyaa vdo cheyunne face le santhosham kandal thenne madhi❤

  • @lubzz.k
    @lubzz.k 9 หลายเดือนก่อน +2

    samsaaram pakka boarr

  • @standwithtruth9387
    @standwithtruth9387 8 หลายเดือนก่อน

    നിന്നെ ആരും സിനിമയിൽ എടുത്തില്ലെ

  • @dr.prajnamahesh2994
    @dr.prajnamahesh2994 3 หลายเดือนก่อน

    Over acting.😅

  • @franjon5350
    @franjon5350 10 หลายเดือนก่อน +1

    Enth vrithikett abhinayam aadoo ...thann onn chirikathe samsarikammo

    • @musaibamarzooque7948
      @musaibamarzooque7948 9 หลายเดือนก่อน +1

      ഒരു കുഴപ്പം ഇല്ല . അടിപൊളി

  • @ashiquezakariyyap9716
    @ashiquezakariyyap9716 10 หลายเดือนก่อน

    Airport ഉണ്ടോ

    • @jasirpjasir6169
      @jasirpjasir6169 10 หลายเดือนก่อน +2

      തുറമുഖം ഉണ്ട്

    • @vindubiju1893
      @vindubiju1893 10 หลายเดือนก่อน

      😂😂

    • @hell_boy_666
      @hell_boy_666 9 หลายเดือนก่อน

      Space station und

  • @muhammadmeethalayil3194
    @muhammadmeethalayil3194 9 หลายเดือนก่อน

    ഫുൾ വീഡിയോ ഉണ്ടോ

  • @Kakka145
    @Kakka145 5 หลายเดือนก่อน

    ഹിന്ദു വീടുകൾ കണിക്ക്

    • @sjk7852
      @sjk7852 3 หลายเดือนก่อน

      ഹിന്ദു കുണ്ണ കാണിയ്ക്കണോ?

  • @mohammedkoya1985
    @mohammedkoya1985 10 หลายเดือนก่อน

    നിങ്ങളുടെ number തരുമോ