റെക്കോർഡ് ആകില്ല... കരണ്ട് ആവശ്യമായിട്ട് വരുന്നുണ്ട്. കരണ്ട് പോയാൽ വർക്ക് ആകില്ല ഓഫ് ലൈൻ ആവും. കരണ്ട് ഉണ്ടെങ്കിൽ 24 അവേഴ്സ് ലൈവ് സ്ട്രീമിംഗ് ആണ് മെമ്മറി കാർഡ് റെക്കോർഡ് ആകും മെമ്മറി കാർഡ് ഇട്ടില്ലെങ്കിലും ലൈവ് ആയി കാണാം സസ്പെഷ്യൽ ആയിട്ടുള്ള ഫോട്ടോസ് എല്ലാം മൊബൈൽ ആപ്പിൽ കാണാൻ സാധിക്കുന്നതായിരിക്കും മെമ്മറി കാർഡ് ഇല്ലെങ്കിലും
ഇത് പ്രവർത്തിപ്പിക്കാൻ കറൻറ് വേണം വൈഫൈ വേണം വൈഫൈ ഇല്ലെങ്കിൽ ഫോണിലെ ഹോട്ട്സ്പോട്ട് ആയാലും മതി ലൈവ് സ്ട്രീമിംഗ് ചെയ്യാൻ സാധിക്കും മെമ്മറി കാർഡ് ഇട്ടാൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. 128 ജി ബി മെമ്മറി കാർഡ് ഇട്ടാൽ ഒരു മാസം നമുക്ക് റെക്കോർഡ് ആയി കിട്ടും. അതിനുശേഷം ഓട്ടോമാറ്റിക് ഡിലീറ്റ് ആകുന്നതായിരിക്കും ഞാൻ ഇപ്പൊ വെച്ചിട്ട് ഏകദേശം 10 ദിവസമായി ഇതുവരെ ഒരു പ്രോബ്ലം ഇല്ല പിന്നെ പല സൈസിലെ ക്വാളിറ്റിയിൽ അവൈലബിൾ ആണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് രണ്ട് എംപിയുടെയാണ് 3 എംപിയുടെ ഇതിലും നല്ല ക്വാളിറ്റി കിട്ടും നൈറ്റ് വിഷൻ വലിയ കുഴപ്പമില്ല ഞാൻ റെക്കമെന്റ് ചെയ്യുന്നത് 3 എംപി ക്വാളിറ്റിയുടെ ആയിരിക്കും
I want this CCTV and tapo c200
Discription link ondu
64gb ittal ethre dhivasam record aavum
15
@@mallubinblogs bro contact number share cheyyamo korach doubts clear cheyyana
Check mail
ഇത് ഓഫ്‌ലൈൻ റെക്കോർഡ് ആകുമോ. അതു ഫിറ്റ് ചെയ്തത് എങ്ങനെയാ wire നീളം എങ്ങനെ കൂട്ടി പ്ലീസ് റിപ്ലൈ
റെക്കോർഡ് ആകില്ല... കരണ്ട് ആവശ്യമായിട്ട് വരുന്നുണ്ട്. കരണ്ട് പോയാൽ വർക്ക് ആകില്ല ഓഫ് ലൈൻ ആവും. കരണ്ട് ഉണ്ടെങ്കിൽ 24 അവേഴ്സ് ലൈവ് സ്ട്രീമിംഗ് ആണ് മെമ്മറി കാർഡ് റെക്കോർഡ് ആകും മെമ്മറി കാർഡ് ഇട്ടില്ലെങ്കിലും ലൈവ് ആയി കാണാം
സസ്പെഷ്യൽ ആയിട്ടുള്ള ഫോട്ടോസ് എല്ലാം മൊബൈൽ ആപ്പിൽ കാണാൻ സാധിക്കുന്നതായിരിക്കും മെമ്മറി കാർഡ് ഇല്ലെങ്കിലും
ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ റെക്കോർഡ് ആകുമോ ❓❓❓❓❓
ഇല്ല വൈഫൈ വേണം ഇല്ലെങ്ങിൽ hotspot
@@mallubinblogs memory card matram ittal work akuvoo net veno
Wifi venam bro
ഓഫ്‌ലൈൻ record ഉണ്ടോ?. ഫിറ്റ് ചെയ്തത് ഒന്ന് കാണിക്കുമോ 😊
ഇത് പ്രവർത്തിപ്പിക്കാൻ കറൻറ് വേണം വൈഫൈ വേണം വൈഫൈ ഇല്ലെങ്കിൽ ഫോണിലെ ഹോട്ട്സ്പോട്ട് ആയാലും മതി ലൈവ് സ്ട്രീമിംഗ് ചെയ്യാൻ സാധിക്കും മെമ്മറി കാർഡ് ഇട്ടാൽ റെക്കോർഡ് ചെയ്യാൻ സാധിക്കും. 128 ജി ബി മെമ്മറി കാർഡ് ഇട്ടാൽ ഒരു മാസം നമുക്ക് റെക്കോർഡ് ആയി കിട്ടും. അതിനുശേഷം ഓട്ടോമാറ്റിക് ഡിലീറ്റ് ആകുന്നതായിരിക്കും ഞാൻ ഇപ്പൊ വെച്ചിട്ട് ഏകദേശം 10 ദിവസമായി ഇതുവരെ ഒരു പ്രോബ്ലം ഇല്ല പിന്നെ പല സൈസിലെ ക്വാളിറ്റിയിൽ അവൈലബിൾ ആണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് രണ്ട് എംപിയുടെയാണ് 3 എംപിയുടെ ഇതിലും നല്ല ക്വാളിറ്റി കിട്ടും നൈറ്റ് വിഷൻ വലിയ കുഴപ്പമില്ല ഞാൻ റെക്കമെന്റ് ചെയ്യുന്നത് 3 എംപി ക്വാളിറ്റിയുടെ ആയിരിക്കും
What is ghis model number
Link in discription
Internet illathe recording enganae kanan sadikkum
Wifi or hotspot venam
വൈഫൈ ഇല്ലാതെ വർക്ക് ചെയ്യുമോ
Sim ഇടുന്നത് ഒണ്ട്
എനിക്ക് താല്പര്യം ഉണ്ട്
Discription link കൊടുത്തിട്ടുണ്ട് ബ്രോ വങ്ങാനുള്ളത്
Enikum. Venam
Eghane. Kittum
Discription link ond amzone