It’s a preplanned comment by BJP IT CELL..!!! It’s BJP’s product. We can’t trust BJP owned products than China.!! BJP/RSS will sell our (Muslims/Christians especially, also Dalits) private videos to porn sites..!! Please don’t trust everything made in India.! There are so many Modi Govt. promoted companies to watch our movements and all to help there to implement CAA and NRC.!! Better use China’s products only.!!
ഒരു സാറ്റലൈറ്റിൽ നോക്കുന്നത് ആണോ ലക്ഷം ക്യാമറ നോക്കുന്നത് ആണോ എളുപ്പം നമ്മൾ വച്ചിട്ടു ഉള്ളത് ഒരു ഫുൾ day ചെക്ക് ചെയ്യണ്ടി വന്നലും ഉള്ള പണി ആലോജിക്കാൻ വയ്യ അപ്പോൾ ആ ഓരോ മണ്ടത്തരം
ഹായ് രതീഷ് ചേട്ടാ, അടിപൊളി വീഡിയോ. സുഹൃത്തുക്കളെ ഞാൻ AKESSIA member ആണ്. ഓഫീസ് എറണാകുളം ആണ്. Elecronic Security System videos ചെയ്യുന്നുണ്ട്. കണ്ടിട്ട് ഒന്ന് അഭിപ്രായം പറയണേ.
രതീഷ്ഭായി താങ്ക് യു ഫോർ ദ ഇൻഫർമേഷൻ. ഈ ക്യാമറ എങ്ങനെ അടിച്ചു മാറ്റാമെന്നതിനെ കുറിച്ച് ഞാൻ റിസർച്ച് നടത്തി കൊണ്ടിരിക്കുകയാണ്. ഭായിയുടെ വീടിന്റെ ലൊക്കേഷൻ അറിയിച്ചാൽ ഉപകാരമായിരിക്കും. പട്ടിയെ പൂട്ടിയിടാൻ മറക്കരുതേ.....
കുറ്റം പറയുന്നതോ, കളിയാക്കുന്നതോ അല്ല കേട്ടോ. തികച്ചും സംശയ മാണ്. ഈ വിവരം നമ്മുടെ അധികാരികൾ അറിയുകയും അതിനെതിരെ ആക്ഷൻ എടുക്കുകയും വേണ്ടതല്ലേ. ഒരു doubt മാത്രം. കേട്ടോ.
അമേരിക്ക ബാൻ ചെയ്ത dahua എന്ന കമ്പനി അടിച്ചിറക്കുന്ന cp plus എന്ന ബ്രാൻഡ് ചൈനീസ് അല്ല ഇന്ത്യൻ ആണെന്ന് പറയാൻ കാണിച്ച ബുദ്ധിയില്ലായ്‌മ സമ്മതിക്കണം സാറേ..... ഈ പാവത്തിനെ ആരോ സ്ഥിരമായി പറഞ്ഞു പറ്റിക്കുന്നുണ്ട്..... 😂😂😂😂😂😂😂😂
രാത്രിയിലും കളർഫുൾ ആയതും , ഒരു 🇮🇳ൻ ബ്രാൻഡ് ഉം ആയ CCTV യെക്കുറിച്ച് രതീഷേട്ടന്റെ ചാനലിലാണ് ഫസ്റ്റ് ടൈം ആണ് കാണുന്നത് രണ്ട് വെട്ടം ഇതിനെക്കുറിച്ച് വീഡിയോ കണ്ടെന്ന് തോന്നുന്നു
കൊറോണ ടൈം അല്ലേ, അപ്പോൾ കള്ളൻ മാസ്ക് വെച്ചാണ് കക്കാൻ വന്നാൽ എന്ത് ചെയ്യും.. ആട് കിടന്നിടത് ഒരു പൂട പോലും ഇല്ലെന്ന അവസ്ഥ പോലെ കള്ളൻ വന്നില്ലെങ്കിൽ കാശും പോയി കിട്ടും..😷😷😝😝😝
Then Why India is allowing them in our markets bro . If there is such security issues government should not allow this products in our Country, small doubt pls clear it
സർക്കാർ ഓഫീസിൽ മാത്രമല്ല ലോകത്തിലെ തന്നെ നമ്പർ വൺ കമ്പനി ആണ് ഹിക് വിഷൻ...... അതിലും വലിയ തമാശ ഇന്ത്യൻ ആണെന്ന് പറഞ്ഞു ഇങ്ങേര് കാണിക്കുന്ന കമ്പനി അമേരിക്ക ബാൻ ചെയ്ത dahua യുടെ oem ആണെന്നുള്ളതാണ്.....
ഷവോമി cctv camera താങ്കൾ തന്നെയല്ലേ introduce ചെയ്തത് ? അത് china made ആണെന്ന് അറിയില്ലാരുന്നോ 😡 ഇപ്പോഴും ആ വിഡിയോ ഉണ്ടല്ലോ, വലിയ രാജ്യസുരക്ഷ പറഞ്ഞല്ലോ അങ്ങനാണേൽ ആ വിഡിയോ remove ചെയ്ത് തെറ്റുപറ്റിയെന്നു പറയണം mishter 😡
ഫുൾ കളർ ക്യാമറകൾ ആരെങ്കിലും വെക്കുന്നതിന് മുൻപ് അറിയാവുന്ന ഏതെങ്കിലും cctv ഇൻസ്റ്റാളറെ വിളിച്ചു സൈറ്റ് കാണിച്ചു അത് വർക്ക് ആവും എന്ന് ഉറപ്പ് വരുത്തുക.... ഇങ്ങേരുടെ വാക്ക് കേട്ട് ചാടി പുറപ്പെട്ടാൽ ചിലപ്പോൾ നിങ്ങൾക്ക് പണി കിട്ടും....
ഹലോ സുഹൃത്തേ ഞാനൊരു പുതിയ ഫോൺ വാങ്ങി യൂട്യൂബ് നന്നായി കിട്ടുന്നുണ്ട്. പഴയ ഫോണിൽ ആക്ടിവേറ്റ് ചെയ്ത ഒരു യൂട്യൂബ് ചാനലും ഇപ്പോൾ പുതിയ ഫോണിൽ കിട്ടുന്നില്ല എന്തു ചെയ്യണം
ക്യാമറയുള്ളിടത്ത ലൈറ്റ് ഉണ്ടെങ്കിൽ ഏത് ലോക്കൽ ക്യാമറയും കളർ ആകും.ലൈറ്റ് കത്തുന്നതിനാൽ കള്ളന് എറിഞ്ഞുടക്കാൻ എളുപ്പമായി.ഇന്ത്യൻ മൈഡിന്റെ വില കേൾക്കുമ്പോഴാണ് ആളുകൾ ചൈന പ്രൊഡക്റ്റിലേക്ക് തിരിയുന്നത്.
CCTV യുടെ വീഡിയോ ചൈനക്കാർ ചോർത്തും
എന്ന് ചൈനക്കാർ നിർമിച്ച മൊബൈൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഞാൻ😁😁
Ellaaa camerayum edh bhaakathum thirichu vekkaaam
Hahahaha true
😂😂
ചതിയന്മാരായ ചൈനീസ് കമ്പനികളുടെ ഇത്തരം ഗൂഡതന്ത്രങ്ങളെപ്പറ്റി പറഞ്ഞു തന്നതിന് Thanks , ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳 💪💪💪
ഈ പറഞ്ഞത് ഒരു ബിസിനസ്സ് തന്ത്രം ആണ്
It’s a preplanned comment by BJP IT CELL..!!!
It’s BJP’s product.
We can’t trust BJP owned products than China.!!
BJP/RSS will sell our (Muslims/Christians especially, also Dalits) private videos to porn sites..!!
Please don’t trust everything made in India.!
There are so many Modi Govt. promoted companies to watch our movements and all to help there to implement CAA and NRC.!!
Better use China’s products only.!!
ഇന്ത്യൻ കമ്പനികൾക്ക് പച്ച പിടിക്കാൻ സ്ഥിരം അടിക്കുന്ന ഡയലോഗ് തന്നെ ആണ് ഇത്
ഒരു സാറ്റലൈറ്റിൽ നോക്കുന്നത് ആണോ ലക്ഷം ക്യാമറ നോക്കുന്നത് ആണോ എളുപ്പം നമ്മൾ വച്ചിട്ടു ഉള്ളത് ഒരു ഫുൾ day ചെക്ക് ചെയ്യണ്ടി വന്നലും ഉള്ള പണി ആലോജിക്കാൻ വയ്യ അപ്പോൾ ആ ഓരോ മണ്ടത്തരം
ഇതും ഇന്ത്യൻ assembly മാത്രമാണ്,
5കൊല്ലം മുൻപ് cp plus analog camera installation ഞങ്ങൾ നിറുത്തി. ഇപ്പൊ Ip camer. UNV. Hik vision ആണ് perfect cctv
പാതിരാതങ്കപ്പനും അടുക്കള അച്ചുവും ഇറങ്ങിയാൽ ഏത് cctv വെച്ചിട്ടും കാര്യമില്ല
Monay hitech kallan bandhichorinay pidicha sthalun annu o rkkuka?????????????!!!!!!!!!!!!!
വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി 🙏
ഒരു മില്യൻ അല്ല.... പത്തു മില്യൺ എന്നേ ആ വേണ്ട സമയം കഴിഞ്ഞു ...
💯
CP-PLUS making india ennu paruyunnath assambling maatram ollu. Board ellam china imported aanu chetaa.
All cam chaina hik india enna kanikune just pack matram udaku india l ninnu
Ee CP plus ivide manufacturing cheythathaano. Atho parts assembly aano.Nammal athinaanu famous.
ഇക്കാ ര്യം ഗവണ്മെന്റിന്റെ ഉത്തരവാദിത്തമല്ലേ നിരോധിക്കണം
5 kollamaayi cctv field work cheyyunnu
Thudakkathil ellaa brandum use cheydhirunnu ippo 3 year aayi hik vishion aah cheyyunnadh
Current poyal ithu engna work cheyum
കണ്ടുപിടിച്ചു കളഞ്ഞു കൊച്ചു കള്ളൻ
കൈയ്യിൽ ഇരിക്കുന്ന ഫോൺ ഏതാന്ന് നോക്ക് ചേട്ടാ
ഇത് ഒരു പ്രമോഷൻ വീഡിയോ ആണ്
Hikvision camara യുടെ മേൽ കാണുന്ന തു൦ made in India ആണ്
ഹായ് രതീഷ് ചേട്ടാ, അടിപൊളി വീഡിയോ.
സുഹൃത്തുക്കളെ ഞാൻ AKESSIA member ആണ്. ഓഫീസ് എറണാകുളം ആണ്. Elecronic Security System videos ചെയ്യുന്നുണ്ട്. കണ്ടിട്ട് ഒന്ന് അഭിപ്രായം പറയണേ.
😏 CCTVയൊ എന്റെ ജോലി മുടക്കുമോ Ratheshഎട്ടാ😂
ഈ പുള്ളിക്കാരൻ്റെ വീഡിയോ content il മാത്രം അല്ല, ആ caption കൊടുക്കുന്നത് തന്നെ variety ആണ്, കോമഡി തച്ചാണ്. വിവരണം എന്ന തെ പോലെ ഉഗ്രൻ.👍.
രതീഷ്ഭായി താങ്ക് യു ഫോർ ദ ഇൻഫർമേഷൻ. ഈ ക്യാമറ എങ്ങനെ അടിച്ചു മാറ്റാമെന്നതിനെ കുറിച്ച് ഞാൻ റിസർച്ച് നടത്തി കൊണ്ടിരിക്കുകയാണ്. ഭായിയുടെ വീടിന്റെ ലൊക്കേഷൻ അറിയിച്ചാൽ ഉപകാരമായിരിക്കും. പട്ടിയെ പൂട്ടിയിടാൻ മറക്കരുതേ.....
Basti Power Bank 2023 please review sir
ആ ടിവി അടക്കമാണ് മുപ്പതിനായിരം രൂപ ഒന്നു വ്യക്തമാക്കി തരണം
Thank you for the information 🙏
Axis and Honeywell cctv ക്യാമറകളെയും കൂടി റിവ്യൂ ചെയ്യാമോ ചേട്ടാ
കുറ്റം പറയുന്നതോ, കളിയാക്കുന്നതോ അല്ല കേട്ടോ. തികച്ചും സംശയ മാണ്. ഈ വിവരം നമ്മുടെ അധികാരികൾ അറിയുകയും അതിനെതിരെ ആക്ഷൻ എടുക്കുകയും വേണ്ടതല്ലേ. ഒരു doubt മാത്രം. കേട്ടോ.
Couler camera bhaakki ulla brands okkey rathry switch ittaalaa light kathullu
Chetta... Vettil hikvision nte camera aanu vecheykkunne.. Dvr aanu ullath...current poyi kazhiyumbo visual inte avide offfline ennanu kaanikkunne..Power supply off aayalum camera work cheyyille?.. Aa samayath ulla Visuals nammukk കിട്ടേണ്ടത് അല്ലെ..??
ചൈന ഉല്‍പ്പന്നങ്ങള്‍
ഒന്നോ രണ്ടോ വര്‍ഷം
മുന്നെ തന്നെ ഇന്ത്യ
ബഹിഷ്കരിക്കേണ്ടിയിരുന്നു
Good where can I buy
Ethe egane purchase cheyunne
Good information
71 കള്ളന്മാർ dislike അടിച്ചിട്ടുണ്ട് 😅.
😀😀😀😀😀😀
Ratheesh Bro could you please suggest NVR 8 Channel IP camera 5MP, night vison color & 2 way audio
അമേരിക്ക ബാൻ ചെയ്ത dahua എന്ന കമ്പനി അടിച്ചിറക്കുന്ന cp plus എന്ന ബ്രാൻഡ് ചൈനീസ് അല്ല ഇന്ത്യൻ ആണെന്ന് പറയാൻ കാണിച്ച ബുദ്ധിയില്ലായ്‌മ സമ്മതിക്കണം സാറേ..... ഈ പാവത്തിനെ ആരോ സ്ഥിരമായി പറഞ്ഞു പറ്റിക്കുന്നുണ്ട്..... 😂😂😂😂😂😂😂😂
രതീഷ് താങ്കൾ പറഞ്ഞത് ശരിയാണ്
രാത്രിയിലും കളർഫുൾ ആയതും , ഒരു 🇮🇳ൻ ബ്രാൻഡ് ഉം ആയ CCTV യെക്കുറിച്ച് രതീഷേട്ടന്റെ ചാനലിലാണ് ഫസ്റ്റ് ടൈം ആണ് കാണുന്നത് രണ്ട് വെട്ടം ഇതിനെക്കുറിച്ച് വീഡിയോ കണ്ടെന്ന് തോന്നുന്നു
ഇന്ത്യൻ ബ്രാൻഡോ.... ഏത് വകുപ്പിൽ.... cp plus മെയ്ഡ് ഇൻ ഇന്ത്യ ആണെന്ന് പറയുന്ന പൊട്ടനെ ആദ്യമായി കാണുവാണ്.... ഇജ്ജാതി മണ്ടൻ....
രാത്രിയിൽ കളർ ആയി കാണാൻ led കത്തിച്ചിടുന്ന ക്യാമറ.... 😂😂😂😂 ചേട്ടാ.... ക്യാമറ വെക്കുന്നിടത് ഒരു led ബൾബ് ഇട്ടാൽ മതി..... കളർ ആയി കാണാം....
കൊറോണ ടൈം അല്ലേ, അപ്പോൾ കള്ളൻ മാസ്ക് വെച്ചാണ് കക്കാൻ വന്നാൽ എന്ത് ചെയ്യും.. ആട് കിടന്നിടത് ഒരു പൂട പോലും ഇല്ലെന്ന അവസ്ഥ പോലെ കള്ളൻ വന്നില്ലെങ്കിൽ കാശും പോയി കിട്ടും..😷😷😝😝😝
Cctv laabhathilaakaan kallan varanamennilla Bro... Varathe nilkaanaan vekkunnath. Vannaal proofum aayi..
പ്രിയ പെട്ട ചേട്ടാ ക്യുബോ സ്മാർട്ട് wireless cameara eniku thannea fit ചെയ്യാൻ പറ്റുമോ അതിനു എന്തെങ്കിലും monthy സർവീസ് ഫീസ് ഉണ്ടോ വെയ്റ്റിംഗ് റിപ്ലൈ
Cp plus എപ്പോഴും കംപ്ലയിന്റ് ആണ്. Hikvision is better.
Erd smps
Finolex cable better
8mp cam
അടിപൊളി രതീഷ് bro...
Good evening uncle 😊☀️
Chettan kaanicha night visionil light und
Purchase link
Can you buy a dash camera and help me choose the best one?
70Mai
പോളിച്ചൂട്ട കൽബെ 💪1019💪👍
Very useful video🌹🌹🌹
Redhishetta ningal enth cheyithittum 1M adikinillallo sorry vesamipikkan paranjathallatto adikkum 😊
ഹായ് രതീഷേട്ടാ.. വിഷു ആശംസകൾ 🎉🎉💥💥💣💣😍😍
Why you didn't mention the price ?
ഞാൻ എന്താണൊ മനസ്സിലാക്കിയത്, അത് താങ്കൾ വ്യക്തമായി സമൂഹ ത്തിന് ബോധ്യമാക്കി കൊടു ത്തു.🙏🏼😏
Price
ethu evide kottum ?? vila??
Made in india 💚💚💪💪
Then Why India is allowing them in our markets bro . If there is such security issues government should not allow this products in our Country, small doubt pls clear it
Very good
അപ്പോൾ സർക്കാർ ഓഫീസിൽ ഉള്ളത് മൊത്തം
Hickvison ന്റെ cctv ആണ് 😃
സർക്കാർ ഓഫീസിൽ മാത്രമല്ല ലോകത്തിലെ തന്നെ നമ്പർ വൺ കമ്പനി ആണ് ഹിക് വിഷൻ......
അതിലും വലിയ തമാശ ഇന്ത്യൻ ആണെന്ന് പറഞ്ഞു ഇങ്ങേര് കാണിക്കുന്ന കമ്പനി അമേരിക്ക ബാൻ ചെയ്ത dahua യുടെ oem ആണെന്നുള്ളതാണ്.....
ഷവോമി cctv camera താങ്കൾ തന്നെയല്ലേ introduce ചെയ്തത് ? അത് china made ആണെന്ന് അറിയില്ലാരുന്നോ 😡 ഇപ്പോഴും ആ വിഡിയോ ഉണ്ടല്ലോ, വലിയ രാജ്യസുരക്ഷ പറഞ്ഞല്ലോ അങ്ങനാണേൽ ആ വിഡിയോ remove ചെയ്ത് തെറ്റുപറ്റിയെന്നു പറയണം mishter 😡
Kalbe parchees link koode tharamayirunooo
Bro eth vagan ulla details tharumo
ഫുൾ കളർ ക്യാമറകൾ ആരെങ്കിലും വെക്കുന്നതിന് മുൻപ് അറിയാവുന്ന ഏതെങ്കിലും cctv ഇൻസ്റ്റാളറെ വിളിച്ചു സൈറ്റ് കാണിച്ചു അത് വർക്ക് ആവും എന്ന് ഉറപ്പ് വരുത്തുക.... ഇങ്ങേരുടെ വാക്ക് കേട്ട് ചാടി പുറപ്പെട്ടാൽ ചിലപ്പോൾ നിങ്ങൾക്ക് പണി കിട്ടും....
Big fan ❤️❤️❤️❤️❤️❤️❤️❤️❤️
purchase link തരുമോ
ഞാൻ പുഷ്‌പ്ലസ്. Ip ക്യാമറ വെച്ചു.
പക്ഷെ രാത്രിയിൽ കരുതിയ ക്‌ളാരിറ്റി ഇല്ല...12 എംപി ആണ്...₹6500 ആണ് ക്യാമറ വില...1 പീസ്
Online ayittanno vagichathu
Anganaya anuparayumo
കള്ളന്മാർക് മഴക്കാലം വേനൽക്കാലം എന്നു ഉണ്ടോ...
ചൈനക്കാർ കേരളം കണ്ട what prblm?
എന്റെ പൊന്നണ്ണാ വരുന്ന കള്ളൻ മുഖം മൂടി വെച്ചാണ് വരുന്നതെങ്കിൽ ക്യാമറ വെച്ചിട്ട് എന്ത് കാര്യം?
മുഖ മൂടിയുടെ കളർ കണ്ടുപിടക്കാലോ
@@sad4ruk728 മുഖംമൂടിയുടെ കളർ വെച്ച് എങ്ങനെ,,,😇
CCTV installation ന് വേണ്ടി ഒരു അസോസിയേഷൻ ഉണ്ടന്ന് പറഞ്ഞു കേട്ടു (അക്കേഷ) അവരുടെ അഡ്രസ്സോ ഫോൺ നമ്പറോ കിട്ടുമോ
Bro ee type camera hack cheyan pattumo?
എന്റെ വീട്ടിൽ ഉണ്ട് cp plus ആണ് ഇത് വെറും വെസ്ററ് ആണ്
Waste aaanennu parayumbo enthaanu athintea problem ennu koodi paranjaal ellatkkum upakaara pedumaayirinnu bro
👌
Nigade monitisation prblm ready ayo??
കരണ്ട് പോയാൽ camira വർക്ക് ചെയ്യുമോ...
Ath polich. Proud to be n 🇮🇳🇮🇳
Ith evide kittum
ഹലോ സുഹൃത്തേ
ഞാനൊരു പുതിയ ഫോൺ വാങ്ങി യൂട്യൂബ് നന്നായി കിട്ടുന്നുണ്ട്. പഴയ ഫോണിൽ ആക്ടിവേറ്റ് ചെയ്ത ഒരു യൂട്യൂബ് ചാനലും ഇപ്പോൾ പുതിയ ഫോണിൽ കിട്ടുന്നില്ല എന്തു ചെയ്യണം
ആ കുളിസീൻ കാണാം എന്നു പറഞ്ഞ ക്യാമറ കൊടുക്കുന്നുണ്ടോ
RS 37000 തന്നാല്‍ തരാം
@@RatheeshrmenonOfficial adipoli ഞാൻ ponu
Link undo buy cheyan
CCTV. Association ൻ്റെ contact നമ്പർ തരുമോ?
super
Old model now available NVR wireless good set
With voice
ഹലോ ചേട്ടാ ഫേസ്ബുക് വീഡിയോയിൽ വരുന്ന തലക്കെട്ടുകൾ കാണാൻ സാധിക്കുന്നില്ല എത്രയൊക്കെ യൂട്യൂബിൽ നോക്കിയിട്ടും അത് പറ്റുന്നില്ല ഒന്ന് സഹായിക്കാമോ
ക്യാമറയുള്ളിടത്ത ലൈറ്റ് ഉണ്ടെങ്കിൽ ഏത് ലോക്കൽ ക്യാമറയും കളർ ആകും.ലൈറ്റ് കത്തുന്നതിനാൽ കള്ളന് എറിഞ്ഞുടക്കാൻ എളുപ്പമായി.ഇന്ത്യൻ മൈഡിന്റെ വില കേൾക്കുമ്പോഴാണ് ആളുകൾ ചൈന പ്രൊഡക്റ്റിലേക്ക് തിരിയുന്നത്.
ബ്രോ ഒരു ബൈക്ക് ഡാഷ് ക്യാമറ പരിചയപ്പെടുത്തമോ പ്ലീസ് 🙏
Good 😊
Bro ippo dvr okk pazhaya model alle ippo ellaam nvr ayille.
4 or8 vakunavark ip cam suggest cheyan patumo
@@LibinBabykannur cheyyam bro ippo ellavarum ip thanne anu vekkunnath. nattil vannal ente veetil vekkunnund njan.
@@shibinbroodiyan8221 ok njan natile karyam a parage nigal puratha
@@shibinbroodiyan8221 njan um Gulf l um natilum technician ayi ninatha natil price high kelkubo normal cam leku convert akunu
@@LibinBabykannur njan Saudiyil anu nattil pokumbol hikvishion ip vangi pokum
Well Said ..2:0
ഒരു നോർമൽ വീടിൽ സെറ്റ് ചെയ്യാൻ എത്ര പൈസ ആവും ഈ ക്യാമറ vachu
1 million ❤️💪🔥🔥🔥🔥🔥
Good information.what would be the total cost including the installation?.thank you
30k plus tv monitor cost plus posible labour cost . Not everyone needs it.
ഒരു water filter system fit ചെയ്തിരിക്കുന്നതായി കാണുന്നു. അതിനെ കുറിച്ച് ഒന്ന് പറയാമോ
വീഡിയോ ഇടാം
Ee video innale undayallo
Super
ക്യാമറ ഒന്നിന് എന്ത് വില ആകും എന്ന് പറഞ്ഞില്ല.🙏🏼
Supercam night colour vision... Contact number koodi kittiyirunnenkil....
First ❤❤
Without monitor... Rate ethrayaanu...
വാങ്ങാനുള്ള ലിങ്ക് ഇട്ടാൽ നന്നായിരുന്നു
എനിക്ക് വാങ്ങാൻ താല്പര്യമുണ്ട് പ്ലീസ് ഒന്ന് പറഞ്ഞു തരുമോ
Waiting for 1M
Hai ratheesh ഏട്ടാ
കരന്റ് ബില്ല് കൂട്ടാൻ വേണ്ടിയാണോ ചേട്ടാ ആ ലൈറ്റ്