Display, design 😍👍 Rebranded ആണെങ്കിലും Honor ഇൽ Android ഉള്ളത് കൊണ്ട് അടിപൊളി 👍 ഈ വിലയിൽ SD 800 series ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ 😉 Any way 778 is a better gaming experience okke തരുന്ന നല്ലൊരു prosessor തന്നെ ആണ്......🙂✌️ Camera യും അടിപൊളി 👍😍
Honor ഫോണുകളുടെ ഒരു കട്ട ഫാൻ ആണ് ഞാൻ 😍😍 ഫോൺ അടിപൊളി ആണ് പക്ഷെ ചില കുറവുകൾ തോന്നി ഈ വിലയിൽ dual stereo speaker കൊടുക്കാമായിരുന്നു അതുപോലെ തന്നെ main ക്യാമറയിൽ എങ്കിലും optical image stabilization ഉൾപെടുത്താമായിരുന്നു
ഞാൻ P30 pro ഉപയോഗിച്ച് കൊണ്ടിരുന്ന ആളാണ്. 2 week ന് മുന്നേ honor 50 pro വാങ്ങി. മികച്ച ഫോണാണ്.. വളരെ lite weight. Telephoto lens ഇല്ല എന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം അടിപൊളി. P30 pro യെക്കാൾ മികച്ച gaming experience. ഈ price segment ലെ മികച്ച ഫോൺ തന്നെയാണ് ഇത്.
Honor 50 user aan.. Uae version aan njn use cheyunne.. Pakshe india yil VOLTE feature available alla ...honor servicemaayi contact cheythappo indiayil ini updation onnm kittuka illa ennaan arinjath..
ഞാൻ അജ്മാൻ ആണ് ഇത് use ചയ്ത് നോക്കി...അടിപൊളി എക്സ്പിരെൺസ്...ആണ്.....എടുക്കണം.... Snapdragon 800 series Varuna vere phones undo UAE .....undenkl suggest ..
@@bike9344 ഉണ്ട് പക്ഷെ എല്ലാം കിട്ടില്ല ബ്രോ ചില ആപ്പുകൾ work ആകില്ല...ഈയൊരു വിഡിയോയിൽ പറയുന്നുണ്ട് അതിനെ പറ്റി pls watch.. th-cam.com/video/tMYU_tucX6Q/w-d-xo.html
@@MrUnboxTravel Sir , Recently I imported this phone from Saudi Arabia. This phone has some drawbacks that i have faced. 1- Phone is not VOLTE so JIO is not working. 2- Their customer services are not available in India (Due to separation of Huawei and Honor)
Honor was the best phone.. some issues kond indiayil pracharam illa 😭.. 2 years munne evde poyalum.. huawei ringtone kelkamayrnu Ella sthalathum.. huawei oru kaalath barichirunnu enna vasthuthaa 🥲
Personally im a Huawei Fan..3 വർഷത്തിന് മുകളിലായി ഞാൻ ഉപയോഗിക്കുന്നത് Huawei Mate 20 Pro ആണ് ഇന്നും പുലി പോലെ work ചെയ്യുന്നുണ്ട് ഒരു Parts പോലും change ചെയ്തിട്ടില്ല...ഒരുപക്ഷേ ആ US ബാൻ വന്നിരുന്നില്ലയിരുന്നെങ്കിൽ ഇന്ന് No 1 Mobile ബ്രാൻഡ് ആവുമായിരുന്നു...ഉപയോഗിക്കുന്നവർക്ക് അറിയാം അതിന്റെ പവർ...ഇപ്പോഴും എനിക്ക് പറയാൻ കഴിയും Huawei ഫോണുകളുടെ നിലവാരം മറ്റു കമ്പനികളിൽ ഞാൻ കണ്ടിട്ടില്ല...തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം ശക്തമായി...
@@MrUnboxTravel Paisa ichiri kooduthal anenu thonum but that's the correct pricing for them.. Build quality.. performance. battery is exceptional.. 🔥🔥🔥
ഇക്കാ ഗ്ലോബൽ വേർഷൻ ഫോൺ ഖത്തർ, കുവൈറ്റ്, ജിദ്ദ, ഇവിടെ നിന്നും വാങ്ങിയാൽ കുറച്ചു അവിടെ ഉപയോഗിച്ചിട്ടേ, ഇന്ത്യയിൽ സിം വർക്ക് ചെയുകയുള്ളു എന്ന് കേട്ടു, ശരിയാണോ,,, പ്ലീസ് ഒന്ന് പറയാമോ
ശരിയല്ല,വാങ്ങുന്നത് Authorized Distributors Product ആണെങ്കിൽ അതിന്റെ ആവശ്യം ഇല്ല മറിച്ച് gulf നാടുകളിൽ ഷോപ്പ് വാറന്റി കിട്ടുന്ന ഫോണുകൾ ഉണ്ട് അങ്ങനെ ഉള്ള ചില ഫോണുകളിൽ ആണ് ഇങ്ങനെ sim ഇടേണ്ട ആവശ്യം ഉള്ളത്..വാങ്ങുമ്പോൾ കമ്പനി വാറന്റി വാങ്ങാൻ ശ്രമിക്കുക..
Display, design 😍👍
Rebranded ആണെങ്കിലും
Honor ഇൽ Android ഉള്ളത് കൊണ്ട്
അടിപൊളി 👍
ഈ വിലയിൽ SD 800 series ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായേനെ 😉
Any way 778 is a better gaming experience okke തരുന്ന നല്ലൊരു prosessor തന്നെ ആണ്......🙂✌️
Camera യും അടിപൊളി 👍😍
ആ ഡിസൈനും ക്യാമറ modulum കാണാനും എന്ത് ഭംഗി ആണ് കാണാൻ 🔥
Honor ഫോണുകളുടെ ഒരു കട്ട ഫാൻ ആണ് ഞാൻ 😍😍 ഫോൺ അടിപൊളി ആണ് പക്ഷെ ചില കുറവുകൾ തോന്നി ഈ വിലയിൽ dual stereo speaker കൊടുക്കാമായിരുന്നു അതുപോലെ തന്നെ main ക്യാമറയിൽ എങ്കിലും optical image stabilization ഉൾപെടുത്താമായിരുന്നു
Ur Right👍
@@MrUnboxTravel ഒരു കാര്യം വിട്ടുപോയി... ഈ വിലയിൽ metalic frame നൽകേണ്ടതാണ്
അടിപൊളി ഫോൺ ഒന്ന് പറയാനില്ല നല്ല കിടുക്കാച്ചി ഡിസൈൻ ഈ മൊബൈലിലെ വില അടിപൊളി
ഞാൻ P30 pro ഉപയോഗിച്ച് കൊണ്ടിരുന്ന ആളാണ്. 2 week ന് മുന്നേ honor 50 pro വാങ്ങി. മികച്ച ഫോണാണ്.. വളരെ lite weight. Telephoto lens ഇല്ല എന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം അടിപൊളി. P30 pro യെക്കാൾ മികച്ച gaming experience. ഈ price segment ലെ മികച്ച ഫോൺ തന്നെയാണ് ഇത്.
Indiayil kittumo?
Play stor undo
@@sirajmuhammad7805 അറിയില്ല bro. ഞാൻ സൗദിയിൽ നിന്നാണ് എടുത്തത്.
@@shamsudheen8749 ഉണ്ട്.
Hi bro.. ipozhun honor ano use chyune? Performance drop vellathum indyoo time poyath anusarich?
ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഫോണാണ് HONOR 50. നല്ല ബാറ്ററി ബാക്കപ്പ്. ഏറ്റവും നല്ല മികച്ച എക്സ്പീരിയൻസ് ആണ് എനിക്ക് ഫോണിൽ നിന്നും ലഭിച്ചത്.
വിഡിയോ കാൾ ക്ലിയർ കുറവുണ്ടോ
@@rishadponnamkode ഉണ്ട്
Memory card use ചെയ്യാൻ പറ്റുമോ?
Bro വാട്ടർ പ്രൂഫ്ആണോ
കിടിലൻ ഡിസൈൻ, play store കൂടി വന്നതോടെ ഫോൺ കൂടുതൽ ആളുകൾ മേടിക്കും.. Irashd ബ്രോ വീഡിയോ വേറെ ലെവൽ... 😍😍💪💪💪
Thank You So Much For Ur Valuable Comment 😊😍
Play store റെഡി ആയോ
@@shamsudheen8749 Pls Watch Video Carefully Bro Details Adil Parayunund😊
@@MrUnboxTravel volte illa
@@MrUnboxTravelഇത് ഇപ്പൊ 2023 ൽ എടുക്കാമോ ?
എന്റെ അച്ഛന്റെ കൈയിൽ ഇരിക്കുന്നത് ഈ phone ആണ് ആ ഫോണിൽ നിന്ന് ആണ് കമന്റ് ഇടുന്നത് but screen card ഒട്ടിക്കാൻ 20 കിലോമീറ്റർ പോയിട്ട് ഉണ്ട്
😁😁💪🏻
My Huawei, 10 years my heartly brand.., im using P40 pro..
👌👌👌
P40 pro ഫോൺ പേ ഉപയോഗിക്കാൻ പറ്റുമോ plz replay
Aa Red colour aanu ente ettavum favourite❤️❤️
778 g നല്ല battery efficient chipset കൂടി ആണന്നാ അറിഞ്ഞേ
Jio volte support cheyyilla
Intro 👌👌Mobile Design 👌👌Ur Presentation 👌👌👍👍💪💪
Honor 50 user aan..
Uae version aan njn use cheyunne..
Pakshe india yil VOLTE feature available alla ...honor servicemaayi contact cheythappo indiayil ini updation onnm kittuka illa ennaan arinjath..
Honor Phone VoLTE Support anu GCC Okke But Indiayil work alla ennan ariyan sadhichad...
4g+ undo honor 50 il
ഇന്ത്യ ഇല്ലേ ഇത്
@@MrUnboxTravelvolti support anu indiayil honor 50use cheyyunnu
Video quality and selfi photo quality good
ഞാൻ അജ്മാൻ ആണ് ഇത് use ചയ്ത് നോക്കി...അടിപൊളി എക്സ്പിരെൺസ്...ആണ്.....എടുക്കണം....
Snapdragon 800 series Varuna vere phones undo UAE .....undenkl suggest ..
Poco x3gt
ബ്രൊ ഇതിന്റെ മിഡിൽ ഈസ്റ്റ് മോഡൽ നാട്ടിൽ വർക്ക് ആകുമോ ഞാൻ സൗദിയിൽ ആണ്
മിഡിൽ ഈസ്റ്റ് മോഡൽ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?
Hi bro...ഞാൻ ഖത്തറിൽ ആണ്, Honor 50 വാങ്ങണം എന്നു പ്ലാൻ ഉണ്ട്..ആ റേഞ്ചിൽ അതിനേക്കാൾ നല്ല മോഡൽ വേറെ (വിശ്വസിക്കാൻ പറ്റുന്ന ) ഉണ്ടൊ?
2019 ലെ ഇറങ്ങിയhonner 8x ഗൂഗിൾ സർവീസ് സപ്പോർട്ട് ചെയ്യും ആയിരുന്നു
ഇപ്പോൾ ഇറങ്ങുന്ന ഹോണർ ഫോണുകളിൽ ഗൂഗിൾ സർവീസ് ഉണ്ട് ബ്രോ..Honor 3 ഫോൺ ഞാൻ റിവ്യൂ ചെയ്തിട്ടുണ്ട് ഈയിടെ ഇതിൽ എല്ലാത്തിലും Google Service കിട്ടും
@@MrUnboxTravel ബ്രോ പിന്നെ ഹുവായി ഫോണിലും പ്ലേസ്റ്റോറിൽ യൂട്യൂബ് അതൊക്കെ കിട്ടും🤨🤨
@@bike9344 ഉണ്ട് പക്ഷെ എല്ലാം കിട്ടില്ല ബ്രോ ചില ആപ്പുകൾ work ആകില്ല...ഈയൊരു വിഡിയോയിൽ പറയുന്നുണ്ട് അതിനെ പറ്റി pls watch..
th-cam.com/video/tMYU_tucX6Q/w-d-xo.html
@@MrUnboxTravel ബ്രോ ഞാൻ വാങ്ങിച്ചത് 2019 ലാണ് ഹുവായ് ഫോൺ
Njan eduthayirunnu honor 8x ippozhum kayilund oru lagum hanghum onnumilla finger lock okke ippozhum perfect 🥰.
This phone doesn't have VOLTE. I purchased it from saudi...JIO SIMCARD is not working with this phone...
Honor Phones Jio Work Akunilla
@@MrUnboxTravel Sir , Recently I imported this phone from Saudi Arabia.
This phone has some drawbacks that i have faced.
1- Phone is not VOLTE so JIO is not working.
2- Their customer services are not available in India (Due to separation of Huawei and Honor)
@@MrUnboxTravel If you have any solution to make it JIO VOLTE kindly share..
@@faiz4518 you can use jio app for calling and need All ways on data or else you can use different sim like idea or Airtel
Ikka oru 1500 riyalil othungiya nalla camera qualityulla phone onnu suggest cheyyamo
Realme GT Master Edition,Redmi Note 11 Pro Plus,Samsung A53
@@MrUnboxTravel tks
എനിക്ക് വല്ലാതെ ഇഷ്ടം ആയി ഈ ഫോൺ ബ്രോ ❤️❤️❤️❤️
👍👍👍
ബ്രോ unboxing ചെയ്തു പരിചയപെടുത്തിയ ഒരു device ആണ് ഞൻ ഇപ്പോൾ എടുത്തത് ഒട്ടും നിരാശ പെടുത്തി ഇല്ല ❤ അജ്ജാദി പെർഫോമൻസ് 🥰
Thanks Bro 😊
@@MrUnboxTravel ❤
കിടു ഫോൺ ആണ് ✌️
Using this for 5 months, Wifi connect cheythal, wtsap calls oke valare lagging aan. Anyone knows why this is happening?
Maybe Software Bug Avam Whatsapp Mathram Anel ...
@@MrUnboxTravel No, Ella callings apps um same issue. WIFI connectionil matram ullu
so Honor is back to market😍✌️
Brohh amazefit gtr 3 pro watch chyyu tto Alexa support ulla watch aanu athokke kanichutharanam🔥🔥
Review Unit Kittiyal Cheyyam Sure👌Huawei GT3 Review Aduthu Varum..
Honor was the best phone.. some issues kond indiayil pracharam illa 😭.. 2 years munne evde poyalum.. huawei ringtone kelkamayrnu Ella sthalathum.. huawei oru kaalath barichirunnu enna vasthuthaa 🥲
Personally im a Huawei Fan..3 വർഷത്തിന് മുകളിലായി ഞാൻ ഉപയോഗിക്കുന്നത് Huawei Mate 20 Pro ആണ് ഇന്നും പുലി പോലെ work ചെയ്യുന്നുണ്ട് ഒരു Parts പോലും change ചെയ്തിട്ടില്ല...ഒരുപക്ഷേ ആ US ബാൻ വന്നിരുന്നില്ലയിരുന്നെങ്കിൽ ഇന്ന് No 1 Mobile ബ്രാൻഡ് ആവുമായിരുന്നു...ഉപയോഗിക്കുന്നവർക്ക് അറിയാം അതിന്റെ പവർ...ഇപ്പോഴും എനിക്ക് പറയാൻ കഴിയും Huawei ഫോണുകളുടെ നിലവാരം മറ്റു കമ്പനികളിൽ ഞാൻ കണ്ടിട്ടില്ല...തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം ശക്തമായി...
@@MrUnboxTravel Paisa ichiri kooduthal anenu thonum but that's the correct pricing for them..
Build quality.. performance.
battery is exceptional.. 🔥🔥🔥
3 yrs ആയി mate 20 pro use ചെയ്യുന്നു. ഇപ്പോഴും അടിപൊളി ആണ്
Njaan ഇപ്പോൾ 2വർഷം മായി p30 proപോയി use ചെയുന്നത് ❤
Honor 50 തള്ളിപൊളി ആരും വാങ്ങി കാശ് കളയണ്ട അനുഭവമാണ് ഗുരു
Welcome Back To Android 👌👌👌
EIS oru negative aanu
OIS venam
Honor 50 lite എങ്ങനെ ഉണ്ട് ബ്രോ..അതിന്റെ റിവ്യൂ ഉണ്ടോ
നല്ല ഫോൺ ആണ്..അതിന്റെ Review Unit കയ്യിൽ ഉണ്ട് ചെയ്യണം Review..
Ois koodi koduthirunnel polichene
ഇക്കാ ഗ്ലോബൽ വേർഷൻ ഫോൺ ഖത്തർ, കുവൈറ്റ്, ജിദ്ദ, ഇവിടെ നിന്നും വാങ്ങിയാൽ കുറച്ചു അവിടെ ഉപയോഗിച്ചിട്ടേ, ഇന്ത്യയിൽ സിം വർക്ക് ചെയുകയുള്ളു എന്ന് കേട്ടു, ശരിയാണോ,,, പ്ലീസ് ഒന്ന് പറയാമോ
ശരിയല്ല,വാങ്ങുന്നത് Authorized Distributors Product ആണെങ്കിൽ അതിന്റെ ആവശ്യം ഇല്ല മറിച്ച് gulf നാടുകളിൽ ഷോപ്പ് വാറന്റി കിട്ടുന്ന ഫോണുകൾ ഉണ്ട് അങ്ങനെ ഉള്ള ചില ഫോണുകളിൽ ആണ് ഇങ്ങനെ sim ഇടേണ്ട ആവശ്യം ഉള്ളത്..വാങ്ങുമ്പോൾ കമ്പനി വാറന്റി വാങ്ങാൻ ശ്രമിക്കുക..
Camera.Huwaei nova 9ano honor 50 ano nallat?.
Valiya Changes Feel Cheythitilla Bro..
Bro. Thankalude vedio kandu honor 50 eduthu. 1 week aayi use cheyunnu. Nice. Ithu android 11 aanallo, 12 update vazhi kittumo.
കിട്ടും ഭാവിയിൽ...
@@MrUnboxTravel thanks for reply. 🥰
ഇത് നാളെ എടുക്കാമെന്ന് കരുതുന്നു.8/256 gb.AED 1599. നല്ല ഫോൺ ആണോ. നിങ്ങളുടെ ഒപ്പിനിയൻ അറിയാൻ ആഗ്രഹിക്കുന്നു.. റിപ്ലൈ തരണേ
Ithinde Latest Model Honor 70 irangeek video channelil und adkoodi kandit edukam bro..Cheriya Changed Anu Ullad Pricil..
Second hand phone ethokkeyanu vangan pattiyath
Price valare kooduthal aan. More than QAR 1499 koduth vaananullath onnum illa
bro honor50 google pay support undo india use cheyyane anne.
Yes Honor 50Yil Playsotre,Google Service Okke Und So Work akum
ഇക്കാ second hand iPhone വാങ്ങുന്നതിൻ്റെ real prons and Cons ഒരു വീഡിയോ ചെയ്യാമോ,, ഒത്തിരി വിഡീസ് വരുന്നുണ്ട് ഇത് വിശവസിക്കണം എന്ന് അറിയുന്നില്ല
ചെയ്യാം ബ്രോ എനിക്ക് അറിയുന്ന അറിവ് വെച്ച് ചെയ്യാം...
Which display is best LCD, OLED OR AMOLED, SAMOLED.
I Think Super Amoled is more sharp and bright...OLED is more durable...
Still using honor 6x👌👌👌👌👌❤
Njan use cheythathil enikku eatavum ishtapetta phone aanu 6x😍
@@ajuk2510 camera ഇപ്പോഴും കിടു ആണ്
ബ്രോ ഫോൺ ഞാൻ ഖത്തറിൽ നിന്നും എടുത്തത് ആണ്..
ഫോൺ താഴെ വീണു ക്യാമറ ടെ ഗ്ലാസ് പൊട്ടി. സർവീസ് സെന്റർ എവിടാണ് ഉള്ളത്?
Alnasr street near Huawei Showroom
@@MrUnboxTravel ഞാൻ നാട്ടിൽ ആണ് ഉള്ളത്.. Qataril തിരിച്ചു പോകുന്നില്ല
@@rk-fd5iq നാട്ടിൽ ആണേൽ ഈ മോഡൽ അവിടെ ഇല്ല അപ്പോൾ Honor Service സെന്റർ ഒന്ന് വിളിച്ചു ചോദിക്കുക..
But 40000 ലേശം കൂടുതൽ അല്ലേ🤔
ആണ്
Ente mowne theee💥🔥😻
Huweai🥺 cheyamo eniku ettavum ishtamulla moblie ayrunnu🥺 but
Huawei Nova 9 ചെയ്തിട്ടുണ്ടല്ലോ ബ്രോ...Pls Check My Video Section😊Huawei is my favorite Brand...
Honor ഇന്ത്യയിൽ എന്ന് തിരിച്ചു വരും.. My favourite
No Idea🥲
veendum oru thirichu varav
power 🥳🥳
Broo avidey oppo reno 7 series vanno
Vannenkil review cheyyo
വന്നിട്ടില്ല ബ്രോ വന്നാൽ ചെയ്യാം😊
@@MrUnboxTravel ok bro thanks
Super Anna, Happy Qatar National Day ❤👍👍👍
Happy Qatar National Day💪💪🇶🇦🇶🇦
Apo natil sim card itt net use akan pattile broo
Natil Sim Use Cheyyamallo Its Global.Version But Honor Phones JIO Sim work chiladil cheyyarilla..
Apo Jio mathrame prblm ollu alle broo mattu sim card kuzhappam illallo najn inn phone medichu bro nte video kandit ishtayadha
@@Kl09stories Vere Ellam Work Akum Dont Worry 👍
Thanx ikka ❤️
Nattil use cheyyan pattunnundo
Yes Pattum…
@@MrUnboxTravel njn saudiyi aan ivide ninn vangi use cheytha shesham nattil use cheyyan pattumo
indiayil Honor ennelum varuo🙃..ithinta Price?
തിരിച്ചു വരും...പ്രൈസ് ഉറപ്പ് പറയാൻ പറ്റില്ല..
Edhimu kerala serviding undaa
കുറച്ചു കാലമായിട്ട് Huawei or Honor ഫോണുകൾ ഇന്ത്യയിൽ ഇറങ്ങുന്നില്ല...
Design 👌🏽👌🏽👌🏽
ഞാൻ ഇന്നലെ വാങ്ങി
💥Heavy one. Thank for this wonderful video 😍💖
Thanks Bro😊
Rate??
ഇതിൽ play store undo
Und Bro Pls Watch without skip for more details
Sooperrrr.....🤩🤩🤩
Thanks Bro 😎
സ്പീക്കർ സ്റ്റീരിയോ കൊടുക്കാമായിരുന്നു 🤗🤗
കൊടുത്തിരുന്നേൽ പൊളിച്ചേനെ
Broo natil Jio wrk cheyyumo
No
Good informative video bro
😊😊😊
4g+ ഉണ്ടോ
Pls reply
സൂപ്പർ👍👍
Good review .
Woww amazing phone woww 🔥❤️😍🤩
Thnx Bro😊
Looking nyc mobile👍
Full screen aavunilla
എന്താണ് യൂട്യൂബ് ആണോ ആവാത്തത്??
@@MrUnboxTravel
Yes
Happy National Day❤️
🇶🇦🇶🇦🇶🇦💪💪
സൗദിയിൽ 1300 sar ആണ് വില. ഇത് worth ആണോ
Yes Ee Pricil Ok Anu
Moto edge g30, a53 5g, und. Yethaan better.
Wp number tgero
Display battery cam ithaa vendath. Cam selfie aanu. Yethaam vendath parayaamo.
A53 Display And Camera Kollam But Performance Honor 50 Anu Better..Moto Camera Pora... Channelil Galaxy A53 Video und Kandillel onn kandok bro
Honor രക്ഷപെട്ടു seperate ആയപ്പോൾ
headphone jack ille?
Noooo
ഇക്ക നിങ്ങളുടെ ജോബ് entha😁😁
ഈ വിഡിയോയിൽ ഉണ്ട് ആ രഹസ്യം😊😁th-cam.com/video/5lBuanbf8mQ/w-d-xo.html
ഇതു ഏതാണ് ഗെയിം
Call Of Duty Bro...
Happy national day of Qatar. Also Happy special unboxing
🇶🇦🇶🇦🇶🇦🇶🇦🇶🇦
Kollillaa.. Njan vaangiyitt 2weaks aayii..😑
കാരണം പറയു
Oru pinnakkum illaa veruthe padam pazhaya huawei nokki aarum pondaa😂😂
Super bro
Waterproof alla 🥹
ഇന്ത്യയിൽ വരുമോ
Officially No Information..എന്തായാലും Honor ഫോണുകൾ ഇനി ഇറങ്ങും കുറെ മോഡലുകൾ അപ്പോൾ ഇന്ത്യയിൽ മടങ്ങി വരാൻ സാധ്യത ഉണ്ട്..
SAR Value?
Head:1.08 W/kg
Body:0.38 W/kg
@@MrUnboxTravel thanks
Where can i get in india
Currently its not launch in india...
Poli phone
Natil google kittumo
Kittum…
What about battery percentage?
4300 mAh Battery...
Bro ippol evide aan?
Qatar..
@@MrUnboxTravel bro avide electronic markets bigger ano?
Bro indiayil service available aano ?
Indiayil Service Center Undallo Honorin...
സഹോദരാ, ഈ ഫോൺ ഓൺലൈൻ മുഖേന ഇന്ത്യയിൽ, കേരളത്തിൽ ലഭ്യമാണോ? അല്ലെങ്കിൽ എപ്പോഴാണ് ഇന്ത്യൻ മാർക്കറ്റുകളിൽ ഇറങ്ങുന്നത്
Officially No Information..ithuvare indiayil labhyamalla
Price
Qataril Ekadesham Indian Ruppe 36-38 varum
@@MrUnboxTravel price is soo high buying this mobile instead I will buy a flagship device for this price it is not a mid range device for this price
Pay app kittuoo
കിട്ടും...വീഡിയോ skip ചെയ്യാതെ കണ്ടാൽ കൂടുതൽ കാര്യങ്ങൾ software കുറിച്ചു പറയുന്നുണ്ട് അത് ഉപകരിക്കും...
Happy National Day Qatar 🇶🇦 🇶🇦🇶🇦
Moto g71 review idamo
Qataril ഇല്ല ആ മോഡൽ ബ്രോ..
Super phone
ഇന്ത്യയിൽ വന്നില്ലാലോ
Honor Phone Nilavil Indiayil Illa…
Not a Mobile phones smartphones
👍👍👍
Weird phone of the year award kittiya mothala
ഹോണൻ കേരളത്തില്‍ എവിടെയാണ് വാങ്ങാന്‍ കഴിയുക?
ഇന്ത്യയിൽ ഒഫീഷ്യൽ ആയി launch ചെയ്തിട്ടില്ല ബ്രോ...
Enna lunch aava
സ്പീക്കർ പോര
Google support cheyyumoo
Detail ആയി പറയേണ്ടത് കൊണ്ട് software section പറഞ്ഞിട്ടുണ്ട് pls watch after 5 mnts section