xiaomi and vivo cheyunna pollulla optimization honor cheyunnilla. e honor gcc matram vijaykollu. because indians cheyunna pollulla deep review gcc country lulla reviewers cheynnilla. so honor pollulla waste phone gccil sales cheyan easy ann.
@@vipinlalv4288 njan Shazam paranya Honor view 20/ Honor 20 njan use cheythatha. Huawei Nova 3 yum use cheythu. Waste phone ann camera waste and software waste, samayath poco X2 and Xiaomi note 8 pro camera supper ayirunnu. Build quality Honor ann. But not so after from redmi and poco. Eppo njan use cheyunna nothing phone 2 camera a normal photography super and hdr super
Honor 90 നല്ല ഫോൺ ആണ്. എന്നാൽ അവർ ഇറക്കിയത് 39K രൂപയ്ക്ക് ആയിരുന്നു. അതിനുള്ളത് ഇല്ലായിരുന്നു. എന്നാൽ 3 മാസം മുമ്പ് ആമസോണിൽ നിന്നും 29K യ്ക്ക് അത് മേടിച്ചു. ആ വിലയിൽ അടിപൊളി സാനം ആണ്. പ്രത്യേകിച്ചു ക്യാമറ. സെൽഫി & portrait ഒക്കെ അടിപൊളിയാണ്. നല്ല inhand ഫീൽ തരുന്നു. Honor നല്ല ഫോണുകൾ നല്ല competetive വിലയിൽ ഇറക്കട്ടെ.....
Huawei and Honor phones are good. I once used Honor 8x and it was the best phones under 18000 that time and Huawei's P 30 was another. Because of no google support it lost its demand. That's why i switched to Samsung phones. Now happy to know that they are back with google.
Using honor 70 1 yr ആയി use ചെയുന്നു... ഇഷ്ടം പോലെ കൈയിൽ നിന്നു വീണു പോയിട്ടുണ്ട് വേറെ ഏത് ഫോൺ ആരുനെലിം display crack ആയേനെ.... ഇത് താഴെ വീണാലും വല്യ ടെൻഷൻ ഒന്നും ഇല്ല സിംപിൾ ആയിട്ട് സ്ക്രീൻ തുടച്ചു എടുത്ത് പോക്കറ്റിൽ ഇടും.. 🔥
Honor 70 ഒന്നര വർഷം ആയി ഉപയോഗിക്കുന്നു. ഒരുപാട് വട്ടം താഴെ വീണു. ഒരു കുഴപ്പവും ഇല്ല. പക്ഷെ മതർബോർഡ് അടിച്ചു പോയി കഴിഞ്ഞ ആഴ്ച. സർവീസ് സെന്റർ കൊടുത്തു. അപ്പോ തന്നെ മാറ്റി തന്നു. 2 വർഷത്തെ വാറന്റി ഉള്ളതുകൊണ്ട് ഭാഗ്യം. ഇപ്പോഴും പെർഫോമൻസ് കിടിലൻ
Bro, You forgot to mention air gestures. you can scroll the screen by moving your palm on air .. And take screenshot by folding your palm.. 98% of times it's Pretty accurate.
Honour 90 good phone aanu . Njan athanu use cheyyunnath. Saudile 21k ullu with charger ellam. Use cheyyunnu ippolum. Nice aanu cam and specs.. update kurach sokam aanu bas
നിങ്ങൾ sharaf DG, jumbo അത് പോലെയുള്ള ബ്രാൻഡഡ് ഷോപ്പിൽനിന്ന് വാങ്ങിയിട്ടാണ് വലിയ വില കൊടുക്കേണ്ടി വരുന്നത്, ബർ ദുബൈ മൊബൈൽ മാർകെറ്റിൽ ഒന്ന് കറങ്ങി നോക്കി നല്ല കുറഞ്ഞ വിലയിൽ വാങ്ങിക്കാൻ പറ്റും. ഒരു 500 aed ലാഭം ഉണ്ടാവും
Broo unboxing onn adipoli aaknm full kaanuna reethiyil patumo ee mkbhd okke cheynna pole view melenn (up) aakeett appo korchoodeem kaanan kollayirunnu Its just a suggestion kore camera mount ippo undello patuenkil nallath aayirunnu
ഓണർ ഫോൺ മുമ്പ് ഒരു ഫ്ലാഗ് ഷിപ്പ് എടുത്തിരുന്നു.. honer 8 pro. അതിൻ്റെ ഉപയോഗം വെച്ച് ഒരു അഭിപ്രായം പറയാം. ഒരു ദിവസം ഉറങ്ങി ഇനീക്കുമ്പോൾ ഫോൺ കയ്യിൽ എടുത്ത് just ഒന്ന് മൂരിനിവർന്നതാണ്.. ചെറുതായി ഒന്ന് ചുമരിൽ തട്ടി. പിന്നെ ആ ഫോൺ അനങ്ങിയിട്ടില്ല. Waranty പിരിയഡിൽ ആയത് കൊണ്ട് എടുത്ത് നേരെ സർവീസ് സെൻ്ററിൽ പോയി. ബോർഡ് പോയത്രെ., വാറൻ്റി തന്നില്ല എന്ന് മാത്രമല്ല അവർ ശരിയാക്കാൻ പറഞ്ഞ തുക ഏകദേശം അത് വാങ്ങിയ വിലയോളം..(ഓഫറിൽ വാങ്ങിയത് ആയിരുന്നു). അതോടെ ആ ബ്രാൻഡ് ഉപയോഗം 23:46 നിർത്തി. ഇപ്പൊ Xiaomi.. ആഹാ അന്തസ്സ്. 🎉.
I was an honor 9i user. From my experience, try not to use that knock gesture too much. Because, I used to do that and it had a touch complaint and ended up changing the mobile. So keep that in mind who are going to purchase this mobile. Hope it helps anyone.
December endil Honor magic 5 pro order cheytu through Honor UAE website. Kootukaran natilekk kindu vannu. 70k chelavayi. Free ayitt 2 years honor care, 1year screen replacement warrantee, Ee video yil kanunna mathiri case and honor buds, valya gunamillatha sadhanam. Phone is excellent, display speed, battery life and camera at low light ellam kidu. Camera zoom in low light is waste. 100x zoom chumma gimmick. Pinne screen protection ethannu avar orikkalum paranjitilla. Ende phone front glass potti. Ippo koduthu vittittundu for replacement to Dubai, sharaf Dg. according to honor replacement spare part athayathu screen cost is completely free. Service charge aaya 150 dhms eedakkum ennu paranju 😂
ബ്രോടെ വീഡിയോ കണ്ടു (s23 ultra sold- Xiaomi 13 pro) പിന്നെ വീണ്ടും s24 ultra എടുത്തു വീണ്ടും S24 ultra കൊടുത്തു xiaomi 14 ultra എടുത്തു ഇനി അതും കൊടുത്തു ഇതെടുക്കണോ????? 😃😃😄 റിപ്ലൈ തരണേ.
ഞാൻ ഫോൺ എടുത്തിരുന്നു ഹുവാവെ p40 pro അതിനുള്ള ഒരു വിധം ഐറ്റംസ് ഇതിലും ഉണ്ട് രണ്ടായിരത്തി 2019 ഇറങ്ങിയതാണ് കിടിലൻ ഫോണായിരുന്നു ഗൂഗിൾ ഐറ്റംസ് ഇല്ലായിരുന്നു എന്നാലും അടിപൊളിയായിരുന്നു
Shazze! Oru help, can u recommend a good phone at around 25k. I need a good camera, good ui and maybe a nice display also. Oru phone recomend cheyyo pls !
I was an honor 9i user. From my experience, try not to use that knock gesture too much. Because, I used to do that and it had a touch complaint and ended up changing the mobile. So keep that in mind who are going to purchase this mobile. Hope it helps anyone.
Enthinooo vendi kanunnu
Just time pass almost 95% alkarum ath thanneyayirikkum le✔️🤌
💯
Yes
engnannoke arinjirikaalo
Yes time pass😌
Athe
As per my request. Thank you shazam for reviewing the honor magic 6 pro .
Honor 9n 6 years aayi upayogikkunnu 😊
Big Fan From Bangalore Bro🤩
❤
@@PinarayiVijayan.Minister 😂😂😂
Rangan Annan sugam aano 😹
@@Vishnukingslayer he's doing great😅
ചേട്ടൻറെ വോയിസ് വളരെ വൃത്തിയായി മിമിക്രി താരം മഹേഷ് കുഞ്ഞിമോൻ അനുകരിക്കാറുണ്ട് ചേട്ടൻ കണ്ടിട്ടുണ്ടോ ❤
കാണാൻ വഴി ഇല്ല ചേട്ടൻ social media ഒന്നും ഉപയോഗിക്കാറില്ലല്ലോ🫠
Honor💥 2014 budget devicesil light painting polulla features camera appil kodutha teams aan.. indiayl varatte.. next device honor thanne
xiaomi and vivo cheyunna pollulla optimization honor cheyunnilla. e honor gcc matram vijaykollu. because indians cheyunna pollulla deep review gcc country lulla reviewers cheynnilla. so honor pollulla waste phone gccil sales cheyan easy ann.
@@afsalc9674 honor devices use cheythullavarkkaryam avarde devicesnte waste aano allayo enn..... Ipo restart aayapo indiayl optimised aayiikilla..sherithanne bt GCCyl okke pandu muthale Huawei/ Honornte main marketil onnanu..
@@vipinlalv4288 njan Shazam paranya Honor view 20/ Honor 20 njan use cheythatha. Huawei Nova 3 yum use cheythu. Waste phone ann camera waste and software waste, samayath poco X2 and Xiaomi note 8 pro camera supper ayirunnu. Build quality Honor ann. But not so after from redmi and poco. Eppo njan use cheyunna nothing phone 2 camera a normal photography super and hdr super
@@afsalc9674aar paranju honor 8 still 120fpz pole work cheyyunund
@@afsalc9674Honor /Huawei level enthaanenu use cheythavarku ariyaam. Avarde kirin chipset 🔥
Honor 90 നല്ല ഫോൺ ആണ്. എന്നാൽ അവർ ഇറക്കിയത് 39K രൂപയ്ക്ക് ആയിരുന്നു. അതിനുള്ളത് ഇല്ലായിരുന്നു. എന്നാൽ 3 മാസം മുമ്പ് ആമസോണിൽ നിന്നും 29K യ്ക്ക് അത് മേടിച്ചു. ആ വിലയിൽ അടിപൊളി സാനം ആണ്. പ്രത്യേകിച്ചു ക്യാമറ. സെൽഫി & portrait ഒക്കെ അടിപൊളിയാണ്. നല്ല inhand ഫീൽ തരുന്നു. Honor നല്ല ഫോണുകൾ നല്ല competetive വിലയിൽ ഇറക്കട്ടെ.....
ആ വിലക്ക് നല്ല ഫോൺ ആരുന്നു. പക്ഷെ stereo speakers മാത്രം പിശാശുക്കൾ കൊടുത്തില്ല
Amazonil ninnu 21k yil Kitti. VFM phone.
2018 ഇൽ ഞാൻ വാങ്ങിച്ച honor 10 ഇപ്പോഴും use ആക്കുന്നുണ്ട്. Ai features ഒക്കെ അന്ന് തന്നെ ഉണ്ട് അതിൽ. 😅😅😅 It will recognize everything.
Adipoli avatharanam bro...
Bro aadhyattano video kaanunne..
Huawei and Honor phones are good. I once used Honor 8x and it was the best phones under 18000 that time and Huawei's P 30 was another. Because of no google support it lost its demand. That's why i switched to Samsung phones. Now happy to know that they are back with google.
Using honor 70 1 yr ആയി use ചെയുന്നു... ഇഷ്ടം പോലെ കൈയിൽ നിന്നു വീണു പോയിട്ടുണ്ട് വേറെ ഏത് ഫോൺ ആരുനെലിം display crack ആയേനെ.... ഇത് താഴെ വീണാലും വല്യ ടെൻഷൻ ഒന്നും ഇല്ല സിംപിൾ ആയിട്ട് സ്ക്രീൻ തുടച്ചു എടുത്ത് പോക്കറ്റിൽ ഇടും.. 🔥
9years aayi honor9lite use cheyyunu.. Still running good.. ❤
@@hniyas28njn 6 years use chythu...♥️♥️
6 yrs munne irangiya phone 9 yrs aayi upayogikkunnu
U R GREAT😮@@hniyas28
Honor 8x 5 year using
Honor 70 ഒന്നര വർഷം ആയി ഉപയോഗിക്കുന്നു. ഒരുപാട് വട്ടം താഴെ വീണു. ഒരു കുഴപ്പവും ഇല്ല. പക്ഷെ മതർബോർഡ് അടിച്ചു പോയി കഴിഞ്ഞ ആഴ്ച. സർവീസ് സെന്റർ കൊടുത്തു. അപ്പോ തന്നെ മാറ്റി തന്നു. 2 വർഷത്തെ വാറന്റി ഉള്ളതുകൊണ്ട് ഭാഗ്യം. ഇപ്പോഴും പെർഫോമൻസ് കിടിലൻ
Bro, You forgot to mention air gestures. you can scroll the screen by moving your palm on air .. And take screenshot by folding your palm.. 98% of times it's Pretty accurate.
ഇങ്ങേരടെ വീഡിയോ കാണാൻ varunaanu ഫോൺ vaangillayenkilum 😂ijjathi മനുഷ്യൻ
ഹോണോർ മാജിക് V2 വും ഹോണോർ മാജിക് 6 പ്രൊയും ഞാൻ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട് രണ്ടും കൊളളാം അടിപൊളി കിടുക്കാച്ചി
IQOO Z9 TURBO review waiting>>>>>>>>>>>>>>>>>>
Turbo will release in theatres on May 23 only 😁
@@carcrashmotivation3953 eda patti vaname
@@carcrashmotivation3953🤢🤢
IQoo z9 turbo alla indiayil iqoo z9x ann
@@OG.MINNALAth z9x um turbo um vere Vere aan
Honour 90 good phone aanu . Njan athanu use cheyyunnath. Saudile 21k ullu with charger ellam. Use cheyyunnu ippolum. Nice aanu cam and specs.. update kurach sokam aanu bas
Using honor phones from 2016
Currently honor 90
Pwoli phone aane
Automatic call recording undo bro
@@rohithap5421 yes
Offeril eduthathanno ethra koduth
Bro heeating issue ille
Honor ഇൽ green line issue ഉണ്ടോ
Ee വർഷത്തെ 3 കിടുകാച്ചി android camera phones annu honor magic 6 pro, xiaomi 14 ultra, vivo x100 ultra,15th verunna sony,പക്ഷെ atta fans accept cheyyan പറ്റുന്നില്ല 🤣
നിങ്ങൾ sharaf DG, jumbo അത് പോലെയുള്ള ബ്രാൻഡഡ് ഷോപ്പിൽനിന്ന് വാങ്ങിയിട്ടാണ് വലിയ വില കൊടുക്കേണ്ടി വരുന്നത്, ബർ ദുബൈ മൊബൈൽ മാർകെറ്റിൽ ഒന്ന് കറങ്ങി നോക്കി നല്ല കുറഞ്ഞ വിലയിൽ വാങ്ങിക്കാൻ പറ്റും. ഒരു 500 aed ലാഭം ഉണ്ടാവും
Phone adipowli aanu 👌👌🔥🔥
Use cheyyunnu doo.camera engane undu
Naattilu 5g kittunnundo
@@spartaan2232nyc aanu
Broo unboxing onn adipoli aaknm full kaanuna reethiyil patumo ee mkbhd okke cheynna pole view melenn (up) aakeett appo korchoodeem kaanan kollayirunnu
Its just a suggestion kore camera mount ippo undello patuenkil nallath aayirunnu
Good suggestion
Using honor 90 super phone awesome display . 28 k for 512 gb and 12 gb ram.
Mee too
Using p30 almost 6year … nice device and it has AI features too
Face recognition should have alternative face scan (not sure if Honour has it) There you can scan again without specs and another hairstyle
Yes. It has an alternative face scan.
Video kandu phone edthu ishtayi❤🚶♂️
How much you paid ?
From which shop?
It's a awesome phone its very good iam using honor 90 wow what a perfomence
😂❤
Myraanu... Overheating, software issues, battery backup issue....angane kure issues. Pinne ithinte charger vedikanamenkil europil pokendi varum
@@shyamsasi651indiayil Mathre charger onum illathollu GCC version Ellam und
@@shyamsasi651 naatil vere charger onnum vedikan kitille😂
@@viewersjm_5950 edaa pottaa... Vere charger use cheythaal minimum 4 hours edukkum full charge aakaan. Pinne athu battery lifineyum baadhikkum
ഓണർ ഫോൺ മുമ്പ് ഒരു ഫ്ലാഗ് ഷിപ്പ് എടുത്തിരുന്നു.. honer 8 pro.
അതിൻ്റെ ഉപയോഗം വെച്ച് ഒരു അഭിപ്രായം പറയാം. ഒരു ദിവസം ഉറങ്ങി ഇനീക്കുമ്പോൾ ഫോൺ കയ്യിൽ എടുത്ത് just ഒന്ന് മൂരിനിവർന്നതാണ്.. ചെറുതായി ഒന്ന് ചുമരിൽ തട്ടി. പിന്നെ ആ ഫോൺ അനങ്ങിയിട്ടില്ല. Waranty പിരിയഡിൽ ആയത് കൊണ്ട് എടുത്ത് നേരെ സർവീസ് സെൻ്ററിൽ പോയി. ബോർഡ് പോയത്രെ., വാറൻ്റി തന്നില്ല എന്ന് മാത്രമല്ല അവർ ശരിയാക്കാൻ പറഞ്ഞ തുക ഏകദേശം അത് വാങ്ങിയ വിലയോളം..(ഓഫറിൽ വാങ്ങിയത് ആയിരുന്നു). അതോടെ ആ ബ്രാൻഡ് ഉപയോഗം 23:46 നിർത്തി. ഇപ്പൊ Xiaomi.. ആഹാ അന്തസ്സ്. 🎉.
Njan 1 month ayi use cheyyunnund really amazing feel ❤
Naattilu ano atho uae il aano? Naattil ee phone il 5g kittunnundo
@@Amikhalaiba uae il aan nattil enganann areella
@@ManafAbd-nz9lf are you getting indian 5g ?
@@Vibupoongode still uae laan phone ullath athukond nattil enganann areella
bro uae il eth shop il ninna eduthe?
Proud honor X9B user.95% satisfied
Machane ningal pwoli Aanu 😁🔥
Ya mone honor 6 2 വർഷം ഞാൻ ഉപയോഗിച്ച്, 2016 last അതിൻ്റെ softwear ഇല്ലാ എന്ന് പറഞ്ഞു ഞാൻ ഒഴിവാക്കി. സ്റ്റിൽ honor 6 is very good phone
Njan 8കൊല്ലം 👌🏻
അതിന് ശേഷം എടുത്ത ഫോൺ ആണ് ഇപ്പോൾ use ചെയ്യുന്നത്. അത്രയും കാലം ഉപയോഗിച്ചു
വിരലിൽ ഇടുക ❌വിരൽ ഇടുക ✅
💀
പിന്നെ മോദിരത്തിൽ തന്നെ അല്ലെ വിരൽ ഇടുക
@@gamingbeast1685🤓☝🏿
@@gamingbeast1685 There are many options left
😮😳💀
Bro, in the second part of the video the audio clarity is kinda bad. Must be the problem of the mic. Do check that out if you haven't noticed it.
Watching this video on my Honor Magic 6 Pro… super anu 🔥
Hi cntct nmbr
I brought this phone from Finland.... Great camera... Super smooth os... I got a tablet and 100w charger free. 😅
INDIAN 5G network support ano
I was an honor 9i user. From my experience, try not to use that knock gesture too much. Because, I used to do that and it had a touch complaint and ended up changing the mobile. So keep that in mind who are going to purchase this mobile. Hope it helps anyone.
International Phone മാർക്കറ്റിൽ ഇന്ത്യ ഇല്ലാതെപോലെ, ഇന്ത്യയിലും ഇപ്പ Shazamum ഇല്ല 😅
നന്നായി
December endil Honor magic 5 pro order cheytu through Honor UAE website.
Kootukaran natilekk kindu vannu.
70k chelavayi.
Free ayitt 2 years honor care, 1year screen replacement warrantee, Ee video yil kanunna mathiri case and honor buds, valya gunamillatha sadhanam.
Phone is excellent, display speed, battery life and camera at low light ellam kidu.
Camera zoom in low light is waste.
100x zoom chumma gimmick.
Pinne screen protection ethannu avar orikkalum paranjitilla.
Ende phone front glass potti.
Ippo koduthu vittittundu for replacement to Dubai, sharaf Dg.
according to honor replacement spare part athayathu screen cost is completely free.
Service charge aaya 150 dhms eedakkum ennu paranju 😂
It's magic 6
honor review nice 👌
Bro hornor 200 & 200 pro yum irangi video chayyumoo
Dji Mike annu nalathu bro
Aa difference manasilavunundu
Bro please put same videos in english channel in dubai all creators do this 😊
FIRSTEE
That honor choice earbuds X5 is a ❤️🔥❤️ for that money
Bro Vivo x00 ultra unboxing review cheyu bro please request bro
നീ ഐഫോൺ ന്റെ ആൾ അല്ലെ 👌👌👌👌
Hello cheta... love from tamilnadu... can u post one video for ASUS Rog 8 pro pls
Bro vivo x 100 ultra review cheyo
Wait for huawei pura 70 ultra unboxing
Shazzam bro, confused between Honor Magic 6 pro vs Pixel 8 Pro. Can you give a recommendation.
Small fan bro 😂😂😂😂
Karanguo
ബ്രോടെ വീഡിയോ കണ്ടു (s23 ultra sold- Xiaomi 13 pro) പിന്നെ വീണ്ടും s24 ultra എടുത്തു വീണ്ടും S24 ultra കൊടുത്തു xiaomi 14 ultra എടുത്തു ഇനി അതും കൊടുത്തു ഇതെടുക്കണോ????? 😃😃😄 റിപ്ലൈ തരണേ.
Xiaomi 14 edutha ennodo bala😂
Mi 14 ഒക്കെ 3 വർഷത്തേക്ക് മാറുന്ന കാര്യം പോലും ചിന്തിക്കണ്ടല്ലോ ബ്രോ. 👍🏼
@@salmanbasith9127 set saanam ahn
Bro phone engane ind@@sujithvlogz2824
😅
Chetta pazhe mic mathi, ith sound pora
Ithil Eye Tracking and Air gestures ille? Ath oru shorts aayit ido
ഇന്ത്യയിൽ എത്തിയിട്ടുണ്ട്.12gb 512നു 89000rs 😱
16gb 1tb black ഒരണ്ണം വരുത്തിച്ചു
Hi chetta,I would like to know about the speakers ,I am music lover ,
Le amma: ethinn vettam kurava 🔥😂🤣🤣
mm adipoli phone ishtapett
Bro!
35 K und kayil...
Best Camera Phone.. Battery..
What To Chose?
Nothing 2,Vivo v30,iqooneo 9pro,
Vivo V30, iqoo neo 9 pro
Bro, xperia 1 vi വന്നിട്ടുണ്ട്. വാങ്ങിച്ചിട്ട് ഹരീഷേട്ടന് കൊടുത്തിട്ട് review ചെയ്യാൻ പറയണം
Ithinte battery silicone graphene battery aanu .ithu cold temp ilum work aakum.
ഞാൻ ഫോൺ എടുത്തിരുന്നു ഹുവാവെ p40 pro അതിനുള്ള ഒരു വിധം ഐറ്റംസ് ഇതിലും ഉണ്ട് രണ്ടായിരത്തി 2019 ഇറങ്ങിയതാണ് കിടിലൻ ഫോണായിരുന്നു ഗൂഗിൾ ഐറ്റംസ് ഇല്ലായിരുന്നു എന്നാലും അടിപൊളിയായിരുന്നു
Shazze! Oru help, can u recommend a good phone at around 25k.
I need a good camera, good ui and maybe a nice display also.
Oru phone recomend cheyyo pls !
X9B
Bro ee phone slim aano??? Nala weight undo bro???Please reply...Planning to buy this phone...waiting for your reply...
Samsung Galaxy Note ഫോണുകളെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം??
I think this is more value for money than S24 Ultra!!!
Bro infinix gt 20 pro release aavumpam review edana Dubai aa phone vanno
Was expecting a skit tooo brooo❤️
Promotion aanenn parayathee illa😌🚶🏻
Pura nte review vennam enulavar😂😅👍
🌸ra 😂
Bro infinix note 40 pro video chyumo wirless charge ann 21,999₹ bro video ed please
Ethuvare hogwards legacy kalichu kazinjilla bro.. alan wake 2 kalikku. Polichu adukiya graphics anu
7:45 not mentioned pratap g tech😂😂
Shazzam bro.. Sony xperia 1mark 6 irangitund.. Udan pratheekshikunu😂😂
Watching this video on HONOR magic 6 pro❤
Price ethra
Are you getting 5g support with Jio?😊
Honor user like adi❤❤
ചോദിച്ചാല്‍ മറുപടി കിട്ടൂലാന്നറിയാം എന്നാലും ചോദിക്കാണ്. Honor pad X9 ആണോ xiaomi redmi pad SE ആണോ നല്ലത്? 🙏🏻Pls
Redmi pad SE
@@r4amhser841 Thank you
Honor /huawei phone യൂസ് ചെയ്തവർക് അറിയാം..... റൈഞ്.... Huwaei ഇപ്പോഴും യൂസ് ആക്കുന്നു... 8 കൊല്ലം ആയി.. 🔥🔥🔥 mate 10 lite
Exellent😄
Shazz ikka❤️
❤️
Bro xiaomi 14 ultra vs Honor magic 6 pro oru comparison video cheyyamo
how many % of your viewers from Dubai?
Best phone under 15k vedio cheyamo🙂
Realme p1, vivo t3x,redmi 12 5g
this phone is priced at 2900 aed now should i go for it macha
എനിക്ക് 10 കഴിഞ്ഞപ്പോൾ 2018 ഇൽ 12000 രൂപക്ക് വാങ്ങിതന്ന honor 9n ആണ് ഞാൻ ഇന്ന് വരെ ഉപയോഗിച്ചതിൽ ഏറ്റവും കിടിലൻ phone
+2 കഴിയും വരെ എന്തോ ഉപയോഗിച്
S23 fe cheyyamo ikka❤
Phone 👌👌👌 - worth of money 👍
Am using magic 4 pro from 2022 valarey satisfied
Shazzam bro ee Green Line issue നെ പറ്റി ഒരു video ചെയ്യോ ഇപ്പൊ phn Update ചെയ്യാൻ പോലും പേടിയാണ്
Njanum vaangi😂
Innele❤
Engane undu exp.....
@@melvinpappachan6841AED 3500
this phone brightness + indian parents ----> deadly combination
19:17 😅ee feature illengilum, yt verthe open cheithalum eppa shorts aan aadyam vanne.
User interface, which one is better? Samsung s24 ultra or honor magic 6 pro?
Long run
Resale value
Camera support
Android versatality (google partner)
etc etc.... for SAMSUNG.
Your money Your choice 😊
honor 200 review cheyyumo
I was an honor 9i user. From my experience, try not to use that knock gesture too much. Because, I used to do that and it had a touch complaint and ended up changing the mobile. So keep that in mind who are going to purchase this mobile. Hope it helps anyone.
ഡേ 50,000 60,000 ലെവലിൽ ഉള്ള നല്ല പിക്ചർ ക്വാളിറ്റി വീഡിയോ കോളിറ്റി കിട്ടുന്ന ഫോൺ ഏതാണ്...
Sumsung galaxy s23+
Bro ink oru 15000 under oru best phone suggest chyo pls
Realme p1, vivo t3x, redmi 12 5g
Best phone ❤
Bro x100 ultra review please...❤
Ai camera adyamayi kond vanath honor anu... Honor View10 il ente kayil undayirunu❤