കുറച്ചു കാലം മുന്നേ ത്രിശൂർ വർക്ക് ചെയ്തിരുന്ന കാലം..... ഓഫീസ് ജോലിയുടെ ഭാരം ഇറക്കി വെക്കാൻ തിരഞ്ഞെടുത്ത ഒരു സ്ഥലമായിരുന്നു വാൾപാറ❤️ വീക്കെൻഡ് അയാൽ നന്പയെയും കൂട്ടി എൻഫീൽഡ് ബുള്ളറ്റിൽ ഒരു ഇറക്കമുണ്ട്... ത്രിശൂർ... അതിരപ്പള്ളി...വാഴച്ചാൽ..മലക്കപ്പാറ വഴി പച്ച പുതച്ച നാട്ടിലേക്ക്..... അവിടെയിരുന്ന് കോടമഞ്ഞിനെ പുണരാൻ ന്തു രസമായിരുന്നെന്നോ..... മരുഭൂമിയിലെ മടിതട്ടിലിരുന്ന് ഓർക്കുമ്പോൾ ഓർമകൾക്ക് ഇരട്ടി മധുരം..... സ്വർഗത്തെ അതിന്റെ പൂർണതയിൽ കാണിച്ചു തന്ന ബ്രോക് നന്ദി ❤️
ചില കാഴ്ചകൾ പ്രകൃതി തന്നെ പറയും നീ വന്നു കണ്ടു പോകാൻ........ ചിലതൊക്കെ കാണുമ്പോൾ പ്രകൃതി തന്നെ കണ്ണ് നനയിക്കും.... അറിയാതെ മനസിൽ ഒരു കുളിര്..... സൂപ്പർ വീഡിയോ 👍😍..... 💯
ശബരി ബ്രോ ... ഈ കാഴ്ച നമ്മുടെ നാട്ടിൻ പുറങ്ങളിൽ സർവ സാധാരണ ആണ് .. ഞങ്ങൾക് 40 വർഷമായി nursey school ഉണ്ട് ഇവിടെ ഇങ്ങനെ തന്നെ ആണ് കുട്ടികളെ കിടത്തുന്നത് അത് അവരുടെ സേഫ്റ്റി ആണ് . സെരിക്കും നമ്മൾ ആ ഒരുമ ആസ്വദിക്കുക ആണ് വേണ്ടത്
Shabarii chetaaa u r presentation is mind blowing kuraee nala oramakalilaekuu kondu pokunuu parayan vakukall ilaa naerthaaa kanuniriludaee yanu Njan ithu ezhuthinathuu it's amazing and God bless uuu
I used to visit an estate named Shanmugham estate or commonly called 300 which is further down the Thalanar estate. It was a coffee estate where my father worked. Kavarkal was the main junction from where deviated to Thalanar area. whether we came from Valparai or Pollachi. .it was in 1970 - 1980. Watching this video from Dubi gives me nostalgia ..I would like to visit these places soon...I hope I can consult you about it. Once again congratulations for making such travel blogs with matter-of-fact commentary.
വാൽപ്പാറയിലേ.. കാടുകൾ.. വെട്ടിത്തെളിച്ച്.. തേയില തോട്ടം നിർമിക്കുന്ന സമയത്ത്.. ഒരുപാട്.. മലയാളികൾ കുടുംബസമേതം.. അവിടേ.. താമസിച്ചു വരുന്നു... ഒരു മിനി മലബാർ എന്നാണ് അറിയപ്പെടുന്നത് പക്ഷേ ഇപ്പോൾ കൂടുതൽ പേരും ജോലി മതിയാക്കി അവിടംവിട്ടു പോയി കൊണ്ടിരിക്കുന്നു... ഇപ്പോൾ കൂടുതൽ ജോലിക്കാരും ഹിന്ദിക്കാരാണ്
ക്രിച്ചി അല്ല ക്രഷ് ആണ് ... ഇതറിയാത്ത പുതിയ പേരന്റസ് നാട്ടിൽ ചുരുക്കമാണ് പിന്നെ നമ്മുടെ നാട്ടിലെ അങ്കണവാടികളിലും കുട്ടികളെ തറയിൽ പായവിരിച്ചാണ് കിടത്തി ഉറക്കുന്നത്
പ്രകൃതി തന്നെ തന്റെ ഫ്രെയിമിലേക്ക് സ്വയം ഇറങ്ങിവരുന്ന വിസ്മയമാണ് ശബരി ഏട്ടാ നിങ്ങൾ 🙏🙏❤❤🎉🎉🎉
ശബരിയുടെ വീഡിയോയുടെ പ്രത്യേകത പറഞ്ഞറിയിക്കാൻ പറ്റില്ല.👍
പിന്നെ ക്രിച്ചി അല്ല . correct pronunciation "ക്രഷേ " എന്നാണ്.
കുറച്ചു കാലം മുന്നേ ത്രിശൂർ വർക്ക് ചെയ്തിരുന്ന കാലം..... ഓഫീസ് ജോലിയുടെ ഭാരം ഇറക്കി വെക്കാൻ തിരഞ്ഞെടുത്ത ഒരു സ്ഥലമായിരുന്നു വാൾപാറ❤️ വീക്കെൻഡ് അയാൽ നന്പയെയും കൂട്ടി എൻഫീൽഡ് ബുള്ളറ്റിൽ ഒരു ഇറക്കമുണ്ട്... ത്രിശൂർ... അതിരപ്പള്ളി...വാഴച്ചാൽ..മലക്കപ്പാറ വഴി പച്ച പുതച്ച നാട്ടിലേക്ക്..... അവിടെയിരുന്ന് കോടമഞ്ഞിനെ പുണരാൻ ന്തു രസമായിരുന്നെന്നോ..... മരുഭൂമിയിലെ മടിതട്ടിലിരുന്ന് ഓർക്കുമ്പോൾ ഓർമകൾക്ക് ഇരട്ടി മധുരം..... സ്വർഗത്തെ അതിന്റെ പൂർണതയിൽ കാണിച്ചു തന്ന ബ്രോക് നന്ദി ❤️
കൊള്ളാം പൊളി വീഡിയോസ് നിങ്ങളെ ലോകം അംഗീകരിക്കുന്ന ഒരു കാലം വരും 👍
ഒരുപാട് വ്ലോഗർമാരെ കണ്ടിട്ടുണ്ടങ്കിലും ശബരി ബ്രോയോടും വ്ലോഗിനോടും ഒരു പ്രതേക സ്നേഹം ആണ് ❤❤❤
ചില കാഴ്ചകൾ പ്രകൃതി തന്നെ പറയും നീ വന്നു കണ്ടു പോകാൻ........ ചിലതൊക്കെ കാണുമ്പോൾ പ്രകൃതി തന്നെ കണ്ണ് നനയിക്കും.... അറിയാതെ മനസിൽ ഒരു കുളിര്..... സൂപ്പർ വീഡിയോ 👍😍..... 💯
1996 ൽ ഞാൻ NEPC എയർലിൻസിൽ trainee ആയി work ചെയ്തിട്ടുണ്ട്
ശബരി ബ്രോ ... ഈ കാഴ്ച നമ്മുടെ നാട്ടിൻ പുറങ്ങളിൽ സർവ സാധാരണ ആണ് .. ഞങ്ങൾക് 40 വർഷമായി nursey school ഉണ്ട് ഇവിടെ ഇങ്ങനെ തന്നെ ആണ് കുട്ടികളെ കിടത്തുന്നത് അത് അവരുടെ സേഫ്റ്റി ആണ് . സെരിക്കും നമ്മൾ ആ ഒരുമ ആസ്വദിക്കുക ആണ് വേണ്ടത്
Creche is pronounced as kresh
പുറത്ത് മഴ, അത് നനഞ്ഞു വരുന്ന ചേച്ചിമാർ, കൂടെ ആ തമിഴ് പാട്ടും 👌👌👌👌
കിടു സീൻ
വീഡിയോ ക്ലാരിറ്റി സൂപ്പർ ❤
പോയില്ലങ്കിലും കാണുമ്പോൾ തന്നെ. കുളിരണിയുന്ന അനുഭവം സൂപ്പർ
Sakudumbam enjoy cheyyunna vlog anu Sabariyude,Ella episodes um kanum,valare enjoyable n informative,best wishes,oru sthiram viewer
Nalla Video , Good presentation. Creche is pronounced as Crush or Creche
ആ കുട്ടിയെ കരയിപ്പിച്ചു അല്ലേ.. 🤣
വീഡിയോ നന്നായിട്ടുണ്ട് 👌👍👌👍
കണ്ടപ്പോ.... ഒരു.. തണുപ്പ് 😍😍
നാട്ടിലെ ചൂടിൽ ഈ വീഡിയോ കണ്ടപ്പോ ഒരു സുഖം 🥰❤
👍🏻❤️🤩😍eid Mubarak
വീണ്ടും ശബരി ചേട്ടനോടൊപ്പം ഒരു യാത്ര ചെയ്യാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. മറ്റൊരു യാത്രയ്ക്കായി കാത്തിരിക്കുന്നു.Waiting for next videozzz...❤❤❤
Well done, I am also from valparai
Nice visuals
And from thalanar we could see anamidi peak view along with akkamalai grasshills ranges
കുട്ടികളെ കണ്ടു ശരിക്കും സംഘടം ആയി ശബരി ബ്രോ...അവർക്കൊക്കെ നല്ല ഭാവി ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു...😢
എത്ര തിരക്കുണ്ടെകിലും സമയം കണ്ടെത്തി കാണുന്ന ഒരേ ഒരു വീഡിയോ
പ്ലാൻ ചെയ്തപോലെ എല്ലാ യാത്രയും ചിലപ്പോൾ നടക്കില്ല...
പക്ഷെ അത് നമ്മളെ കൊണ്ടുപോകുന്നത് വേറൊരു സ്വർഗത്തിലേക്കായിരിക്കും...😊
Sabariyude. Oro vlogsum kidu anu
Shabarii chetaaa u r presentation is mind blowing kuraee nala oramakalilaekuu kondu pokunuu parayan vakukall ilaa naerthaaa kanuniriludaee yanu Njan ithu ezhuthinathuu it's amazing and God bless uuu
Super vedeo. All the best. Waiting for next vedeo.
വാൽപ്പാറയിൽ പോയി ഹിന്ദി സംസാരിക്കുന്ന ശബരി..😊
ADVANCED BIRTHDAY WISHES ശബരി ചേട്ടാ ❤❤
വീഡിയോ വളരെ നന്നായിട്ട് ഉണ്ട് ബ്രോ സൂപ്പർബ് കലക്കി ❤️❤️🤝🤝 തോമസ് ഫ്രം muscat
യാത്രയുടെ ദൈവം.... ആ പ്രയോഗം ❤
ശബരി ചേട്ടാ,ഈ വിഡിയോ കണ്ടു അടുത്തയാഴ്ച്ച ട്രിപ്പ് വാൽപ്പാറ പോകുന്നു... അവിടെ പൂൾ ഉള്ള ഏതെങ്കിലും റിസോർട്ട് ഉണ്ടോ?
കൊതിയാകുന്നു ,ആ സ്ഥലം കാണാൻ
Best കണ്ണാ best❤❤❤
Nice episode Shabariji
May be they don't have money but peace ND love definitely do have❤❤
ചേട്ട എർകാട് എന്നു പറയുന്ന ഒരു സ്ഥലം ഉണ് കൊയമ്പത്തൂർ മേട്ടുപാളയം ഭാഗത്താണെന്നാണ് എന്റെ ഒരു അറിവ് പൊളിസ്ഥലം മാണ്
Enthu quality video aanu chettaa.... Hats off
its read as kresh..not krichi..
Kidukki ❤
സുന്ദരം സുരഭിലം മനോഹരമായിരിക്കുന്നു ബ്രോ വാൽപ്പാറയുടെ സൗന്ദര്യംഎല്ലാവിധ അഭിനന്ദനങ്ങളും🌹🙏
Hi brother 🙏 good vlog amazing
always u explore new destination
Life biggest tragedy is that we get old too soon and wise too late 🙃
Ohhh sabari brother.... Ur blogs its amazing
Great sabari bro....keep it up
poli assaneeee
You are one of the best vloger mahn
super👍👍👌👌
അടിപൊളി 🌹🌹🌹❤❤
Eid mubarak✨️🌙
I used to visit an estate named Shanmugham estate or commonly called 300 which is further down the Thalanar estate. It was a coffee estate where my father worked. Kavarkal was the main junction from where deviated to Thalanar area. whether we came from Valparai or Pollachi. .it was in 1970 - 1980. Watching this video from Dubi gives me nostalgia ..I would like to visit these places soon...I hope I can consult you about it. Once again congratulations for making such travel blogs with matter-of-fact commentary.
നമ്മുടെ സ്വന്തം ശബരി ഏട്ടൻ❤❤
Ohhhh iam relly misyouuuuuu my baby
സൂപ്പർ 👍
അടിപൊളി ആയിട്ടുണ്ട്.
സൂപ്പർ ❤❤❤❤
Beautiful vlog ❤❤❤❤❤❤❤❤❤❤❤❤
Awesome video. Keep Going ❤
നിങ്ങളുടെ ഒരോ വീടിയൊ കാണുമ്പോഴാണ് എനിക്ക് കൂടുതൽ യാത്ര ചെയ്യാൻ തോന്നുന്നത്
Next vacation should try suc location ❤
Nice
Nice....place💖💖
മനോഹരം ❤❤❤❤ - ഇത് ഈ ഏപ്രിൽ മാസത്തിലെ കാലാവസ്ഥയാണോ?
Ita not ക്രിച്ചി, ഇത് ക്രെഷ്. Day cares are called creche' in India too
powli bro
വാൽപ്പാറയിലേ.. കാടുകൾ.. വെട്ടിത്തെളിച്ച്.. തേയില തോട്ടം നിർമിക്കുന്ന സമയത്ത്.. ഒരുപാട്.. മലയാളികൾ കുടുംബസമേതം.. അവിടേ.. താമസിച്ചു വരുന്നു...
ഒരു മിനി മലബാർ എന്നാണ് അറിയപ്പെടുന്നത്
പക്ഷേ ഇപ്പോൾ കൂടുതൽ പേരും ജോലി മതിയാക്കി അവിടംവിട്ടു പോയി കൊണ്ടിരിക്കുന്നു... ഇപ്പോൾ കൂടുതൽ ജോലിക്കാരും ഹിന്ദിക്കാരാണ്
ഭായ് പൊളി വാക്കുകൾ ഇല്ല
ക്രിച്ചി അല്ല ക്രഷ് ആണ് ... ഇതറിയാത്ത പുതിയ പേരന്റസ് നാട്ടിൽ ചുരുക്കമാണ് പിന്നെ നമ്മുടെ നാട്ടിലെ അങ്കണവാടികളിലും കുട്ടികളെ തറയിൽ പായവിരിച്ചാണ് കിടത്തി ഉറക്കുന്നത്
ക്രിച്ചി അല്ല "ക്രെഷ്" എന്നാണ്
Super👍🏻
Amazing amazing
Thanks 👍
Super
Nice 👍
2:48 ഇത് നേരത്തെ ഷൊർട് വിഡിയോ/റീൽസ് ആയി ഇട്ടിരുന്നത് കണ്ടിരുന്നു👌
6:56 👌
8:09 😃
9:58 👌
13:53 👌
ഹായ്😊
Nice 🔥
First🎉🎉
ഞാൻ വല്പരയിലാണ് 7 വരെ പഠിച്ചത്. ഉരുളിക്കലിൽ ആണ് താമസിച്ചിരുന്നത്.
Ok thank you
👌👌
Crèche is pronounced as "kresh"
😍😍😍
അതിരപ്പള്ളി to മലക്കപ്പാറ നല്ല road ആണോ sunday പോകാനാ
😍🌿👌
👏👏👏
😍❤️
👍🏻
ക്രഷ് എന്നാണ് ഉച്ചാരണം
🤩🤩😍😍🥰🥰😘
🎉🎉🎉
❤❤
It's creche..
Sounds "kresh"
❤️👍🥰
Namaskaram bro
👏👏👏👏👏👏🌹🌹👏👏👏👏👏👏Klakki
Nepc company പുതിയ ഗ്രൂപ്പ് വാങ്ങി യോ, അതോ പഴയ വർ പുനഃ കൃമികരിക്കുന്നതോ
🤗💚
എന്ന് പോയതാ. സ്റ്റേ എവിടെ. Rate എങ്ങനെ
First
💚👌🏽
Creche... ക്രെഷ് എന്നല്ലെ pronounce ചെയ്യുക.