ചേട്ടൻ പറഞ്ഞത് ശരിയാണ്.പ്രകൃതി ആസ്വദിക്കുക എന്നത് എല്ലാവർക്കും പറ്റുന്ന ഒന്നല്ല എന്ന്, ചില കൂട്ടുകാരുടെ കൂടെ യാത്ര ചെയ്തപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്, ചില സമയങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്താലേ അത് ആസ്വദിക്കാൻ പറ്റൂ, അടിപൊളി ചേട്ടാ ❤️❤️🌹🌹
തീർച്ചയായും സമാനസ്വഭാവമുള്ള ഒരാൾ കൂടെയുണ്ടെങ്കിൽ കുഴപ്പമില്ല. അല്ലെങ്കിലും തനിയെ യാത്ര ചെയ്യുന്നതാണ് നല്ലത്. ചില ഫ്രണ്ട്സ് ഒക്കെ കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഉറക്കെ തട്ടുപൊളിപ്പൻ പാട്ട് ഇടും . കാടുകളിൽ നിന്നുള്ള പക്ഷികളുടെ സംഗീതം ഒന്നും ആസ്വദിക്കാൻ പറ്റില്ല. അവർക്ക് വഴിയോരക്കാഴ്ചകൾ ആസ്വദിക്കാനുള്ള കഴിവ് ഇല്ല .പൂക്കളോ പൂമരങ്ങളോ പുൽമേടുകൾ /നദികൾ ഒന്നും ആസ്വദിക്കാനുള്ള ഒരു ശേഷിയും ഇല്ല .... ചെല്ലേണ്ട സ്ഥലത്തേക്ക് ഒരു പാച്ചിലാണ് , ....
ശബരീ ഒരു പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് "നെടുംബാശേരിയിലെ ചൂട് " അസഹനീയമായി തോന്നിയപ്പോൾ , ബൈക്കുമായാഏഴാറ്റുമുഖം വരേ പോകാം എന്നും കരുതി ഒരു യാത്ര പോയി. പക്ഷേ ആതിരപ്പള്ളി അവിടടുത്താണെന്നു മനസ്സിലാക്കി അവിടേയ്ക്കും പോയി വരാം എന്നു കരുതി തുടങ്ങിയ ആ യാത്ര നിങ്ങൾ പറഞ്ഞ പോലെ ആസ്വദിച്ച്, പര്യവേഷണം നടത്തി , അനുഭവത്തിൽ വരുത്തീ ഷോളയാർ മലനിരകൾ. ആന പിണ്ഡം മണക്കുന്ന റോഡും ഓരോ വളവിലും പതിയിരിയ്കുന്നതെന്തെന്ന വ്യാധിയും ഒക്കെആകെ ആസ്വദിച്ച യാത്ര . അന്നത്തെ ആ ഏകാന്ത യാത്രയിൽ,ഭയമാണോ അതോ പ്രകൃതിയുടെ വികൃതിയിലുള്ള ഭക്തിയാണോ മുന്നോട്ട് നയിച്ചത് എന്നറിയില്ല. ഇഞ്ചന്റെ പടപടപ്പും ഹൃദയത്തിന്റെ തുടി തുടിപ്പും കാടിന്റെ കിലുകിലുപ്പും എല്ലാം ഒരു സമാധിസ്ഥമായ അവസ്ഥയിലേക്ക് നമ്മെ കൈ പിടിച്ചുയർത്തും. ഉച്ച കഴിഞ്ഞ് ആളിയാർ, പൊള്ളാച്ചി വഴി കൊഡേ കനാലിൽ എത്തിയപ്പോൾ , മാത്രമാണ് ജില്ലാ , സംസ്ഥാന അതിർത്തികൾ തന്നെ വിട്ടു പോയിരിക്കുന്നു എന്ന സത്യാവസ്ഥ അറിഞ്ഞത്. മൂന്നാറിൽ നിന്നും എസ്ക്കേപ്പ് റോഡുണ്ടാക്കിയ സായ്വ്വ് വാൽപ്പാറ ചാലക്കുടി ട്രാമ് സർവ്വീസിലൂടെ കടത്താനായി വാൽപ്പാറ കൊടേക്കനാൽ കാട്ടുപാതയും ഒരുക്കിയിരുന്നെന്ന് ഗ്രാമവാസികളാൽ അറിയാൻ കഴിഞ്ഞു. നാശം പിടിച്ച നോക്കിയ 118 ൽ കട്ട തെളിഞ്ഞതോടെ തുരുതുരാ വന്ന കോളിൽ അടുത്ത ദിവസങ്ങളിൽ ജോലി സ്ഥലത്തുണ്ടായേക്കാവുന്ന "മനുഷ്യക്ഷാമം" എന്നിലെ മാഗല്ലെ നെ പുറകോട്ടടിച്ചു. ദക്ഷിണ ഉത്തര ഭാരതത്തിലൊക്കെ ബൈക്കിൽ അൽപ്പസ്വൽപ്പം Solo യാത്രകൾ അന്ന് നടത്തിയിട്ടുണ്ടായിരുന്നെങ്കിലും "വാൽപ്പാറ " എന്റെ യാത്രാഅദ്ധ്യായങ്ങളിൽ വേറിട്ട ഒര് ഏട് തുന്നി പിടിപ്പിച്ചു. അതേ അനുഭവത്തിന്റെ ഒരു സാന്ദ്ര ഛായ ഇന്ന് തന്റ വീഡിയോകൾ കാണുമ്പോൾ അനുഭവപ്പെടാറുണ്ട്......... നന്ദി. ഒരു പാട് നന്ദി. യാത്രകൾ തുടരട്ടെ, നാഥുലാ പാസും കടന്ന് മുന്നോട്ട്. എന്തെന്നാൽ യാത്രകൾ അനുഭവങ്ങളും അനുഭവങ്ങൾ ഗുരുക്കന്മാരും , ഗുരുക്കന്മാർ ജീവിത വഴികാട്ടികളുമാകുന്നു............❤ NB ഡസ്റ്റർ ബാഗ്രൗണ്ടിലേ സൂര്യ..... പൊളിച്ചു. അത് സ്റ്റില്ലായി ഇട്ടൂടേ .....
ട്രിപ്പിന് പോവുന്ന മറ്റുചിലരുണ്ട് ചേട്ടാ ....." അവിടെ എന്താണ് ഇത്ര കാണാൻ ഉള്ളത് കുറെ കുന്നും മലയും " ഇങ്ങെനെ പറയുന്ന ചിലർ . പോവുന്നിടത്തേക്കാളും , അവിടേക്ക് പോവുന്ന യാത്രയും , യാത്ര അനുഭവങ്ങളും , ആ കാഴ്ചകുളുമാണ് എനിക്ക് ഇഷ്ട്ടം .💕
ടൂർ എന്നുപറഞാൽ വെറും ആർമാദിക്കൽ മാത്രം ആയിരുന്ന എനിക്ക്, അതിൽ നിന്ന് മാറി യാത്രകൾ ആസ്വദിച്ചു തുടങ്ങിയത് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതലാണ്...... Thanks a lot
Hiii bro വളെരെ നല്ല രീതിയിലുള്ള യാത്ര വിവരണം.നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്.കൂടുതൽ അഭിമാനത്തോടെ ആസ്വദിക്കാൻ എനിക്കും സാധിച്ചു ... Thank you❤
Nice video. One feedback, if you don’t mind, when providing voice over try to avoid the tongue clicking sound. It’s there in almost every sentence. You have a very clear and legible voice a bit more focus in voice control will improve the overall quality of the video.
There are three places to see sunrise in Nilgiris. I think you know it. Namely, Kodanadu view point, Echo Rock, ( take left turn from Kattery) and Kodamalai ( Coonoor Kotagiri road)I used to visit these places during weekends. Sabari, you are doing a wonderful job. We really enjoy all your videos. Thank you.
6:20 സത്യം ബ്രോ ,,എനിക്കും പോകുന്ന വഴിയിൽ ഉള്ള കാഴ്ചകൾ ആണ് കൂടുതൽ ഇഷ്ടം...ഉദാഹരണത്തിന് മുണ്ടക്കയത്ത് നിന്ന് കുമളി തേനി പോകുന്ന വഴി പീരുമേട് ഇൽ ചില സ്ഥലങ്ങൾ എല്ലാം മനോഹരം👌
അരിക്കൊമ്പനെ കീഴ്പ്പെടുത്തി നാട് കടത്തുന്നു. സങ്കടം ഉണ്ട്, ചിന്നക്കനാലുകാർക്ക് തൽക്കാലം ആശ്വസിക്കാം, പക്ഷേ ചക്കക്കൊമ്പനും മൊട്ടവാലനും ഇപ്പോഴും അവിടെ തന്നെയുണ്ട്.
ചേട്ടൻ പറഞ്ഞത് ശരിയാണ്.പ്രകൃതി ആസ്വദിക്കുക എന്നത് എല്ലാവർക്കും പറ്റുന്ന ഒന്നല്ല എന്ന്, ചില കൂട്ടുകാരുടെ കൂടെ യാത്ര ചെയ്തപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്, ചില സമയങ്ങളിൽ ഒറ്റക്ക് യാത്ര ചെയ്താലേ അത് ആസ്വദിക്കാൻ പറ്റൂ, അടിപൊളി ചേട്ടാ ❤️❤️🌹🌹
ഒറ്റക്കുള്ള യാത്രയാണ് എപ്പോഴും നല്ലത്.
സത്യം
ശരിയാണ്
തീർച്ചയായും സമാനസ്വഭാവമുള്ള ഒരാൾ കൂടെയുണ്ടെങ്കിൽ കുഴപ്പമില്ല.
അല്ലെങ്കിലും തനിയെ യാത്ര ചെയ്യുന്നതാണ് നല്ലത്. ചില ഫ്രണ്ട്സ് ഒക്കെ കാട്ടിലൂടെ യാത്ര ചെയ്യുമ്പോൾ ഉറക്കെ തട്ടുപൊളിപ്പൻ പാട്ട് ഇടും .
കാടുകളിൽ നിന്നുള്ള പക്ഷികളുടെ സംഗീതം ഒന്നും ആസ്വദിക്കാൻ പറ്റില്ല.
അവർക്ക് വഴിയോരക്കാഴ്ചകൾ ആസ്വദിക്കാനുള്ള കഴിവ് ഇല്ല .പൂക്കളോ പൂമരങ്ങളോ പുൽമേടുകൾ /നദികൾ ഒന്നും ആസ്വദിക്കാനുള്ള ഒരു ശേഷിയും ഇല്ല .... ചെല്ലേണ്ട സ്ഥലത്തേക്ക് ഒരു പാച്ചിലാണ് , ....
ശരിയാണ്. എന്റെ കുറച്ച് കൂട്ടുകാരുടെ പ്രധാന ആസ്വാദനം വെള്ളമടി.
വാൽപ്പാറ ഫുൾ ഒപ്പിയെടുത്ത ഒരേ ഒരു വ്യക്തി... ശബരി ചേട്ടൻ ❤️❤️❤️❤️👍
ശബരീ ഒരു പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് "നെടുംബാശേരിയിലെ ചൂട് " അസഹനീയമായി തോന്നിയപ്പോൾ , ബൈക്കുമായാഏഴാറ്റുമുഖം വരേ പോകാം എന്നും കരുതി ഒരു യാത്ര പോയി. പക്ഷേ ആതിരപ്പള്ളി അവിടടുത്താണെന്നു മനസ്സിലാക്കി അവിടേയ്ക്കും പോയി വരാം എന്നു കരുതി തുടങ്ങിയ ആ യാത്ര നിങ്ങൾ പറഞ്ഞ പോലെ ആസ്വദിച്ച്, പര്യവേഷണം നടത്തി , അനുഭവത്തിൽ വരുത്തീ ഷോളയാർ മലനിരകൾ. ആന പിണ്ഡം മണക്കുന്ന റോഡും ഓരോ വളവിലും പതിയിരിയ്കുന്നതെന്തെന്ന വ്യാധിയും ഒക്കെആകെ ആസ്വദിച്ച യാത്ര . അന്നത്തെ ആ ഏകാന്ത യാത്രയിൽ,ഭയമാണോ അതോ പ്രകൃതിയുടെ വികൃതിയിലുള്ള ഭക്തിയാണോ മുന്നോട്ട് നയിച്ചത് എന്നറിയില്ല. ഇഞ്ചന്റെ പടപടപ്പും ഹൃദയത്തിന്റെ തുടി തുടിപ്പും കാടിന്റെ കിലുകിലുപ്പും എല്ലാം ഒരു സമാധിസ്ഥമായ അവസ്ഥയിലേക്ക് നമ്മെ കൈ പിടിച്ചുയർത്തും. ഉച്ച കഴിഞ്ഞ് ആളിയാർ, പൊള്ളാച്ചി വഴി കൊഡേ കനാലിൽ എത്തിയപ്പോൾ , മാത്രമാണ് ജില്ലാ , സംസ്ഥാന അതിർത്തികൾ തന്നെ വിട്ടു പോയിരിക്കുന്നു എന്ന സത്യാവസ്ഥ അറിഞ്ഞത്. മൂന്നാറിൽ നിന്നും എസ്ക്കേപ്പ് റോഡുണ്ടാക്കിയ സായ്വ്വ് വാൽപ്പാറ ചാലക്കുടി ട്രാമ് സർവ്വീസിലൂടെ കടത്താനായി വാൽപ്പാറ കൊടേക്കനാൽ കാട്ടുപാതയും ഒരുക്കിയിരുന്നെന്ന് ഗ്രാമവാസികളാൽ അറിയാൻ കഴിഞ്ഞു. നാശം പിടിച്ച നോക്കിയ 118 ൽ കട്ട തെളിഞ്ഞതോടെ തുരുതുരാ വന്ന കോളിൽ അടുത്ത ദിവസങ്ങളിൽ ജോലി സ്ഥലത്തുണ്ടായേക്കാവുന്ന "മനുഷ്യക്ഷാമം" എന്നിലെ മാഗല്ലെ നെ പുറകോട്ടടിച്ചു. ദക്ഷിണ ഉത്തര ഭാരതത്തിലൊക്കെ ബൈക്കിൽ അൽപ്പസ്വൽപ്പം Solo യാത്രകൾ അന്ന് നടത്തിയിട്ടുണ്ടായിരുന്നെങ്കിലും "വാൽപ്പാറ " എന്റെ യാത്രാഅദ്ധ്യായങ്ങളിൽ വേറിട്ട ഒര് ഏട് തുന്നി പിടിപ്പിച്ചു. അതേ അനുഭവത്തിന്റെ ഒരു സാന്ദ്ര ഛായ ഇന്ന് തന്റ വീഡിയോകൾ കാണുമ്പോൾ അനുഭവപ്പെടാറുണ്ട്......... നന്ദി. ഒരു പാട് നന്ദി. യാത്രകൾ തുടരട്ടെ, നാഥുലാ പാസും കടന്ന് മുന്നോട്ട്. എന്തെന്നാൽ യാത്രകൾ അനുഭവങ്ങളും അനുഭവങ്ങൾ ഗുരുക്കന്മാരും , ഗുരുക്കന്മാർ ജീവിത വഴികാട്ടികളുമാകുന്നു............❤ NB ഡസ്റ്റർ ബാഗ്രൗണ്ടിലേ സൂര്യ..... പൊളിച്ചു. അത് സ്റ്റില്ലായി ഇട്ടൂടേ .....
വളരെ നല്ല എഴുത്ത്
അനുമോദന വചസ്സു കൾക്ക് ഹൃദയാംഗമമായനന്ദി.
നല്ല അവതരണം
നന്ദി.
കയ്ച്ചകൾ അതിമനോഹരം അതിൽ എടുത്തുപറയാനുള്ളത് ആ വണ്ടിനിർത്തിയ ബാഗ്രൗണ്ട് സൂപ്പർ 👍
ശബരി ബ്രോ.. നിങ്ങൾ ചെല്ലുന്നിടത്തെല്ലാം
പ്രഗൃതി അണിഞ്ഞൊരുങ്ങി നിൽക്കുന്ന
കാഴ്ചകളാണല്ലോ കാണുന്നത് 👍❤️
നല്ല വീഡിയോ ആയിരുന്നു 👌
The frame that you captured along with Duster... It was a brilliant one.. almost like 96...BGM❤
Thank you
👍👍🥰🥰 യാത്ര പോകുമ്പോ.. വേഗം തിരികെ വരണം എന്നു പറയുന്ന ഫ്രണ്ട്സും ഉണ്ട്.
😂😂😂.
ട്രിപ്പിന് പോവുന്ന മറ്റുചിലരുണ്ട് ചേട്ടാ ....." അവിടെ എന്താണ് ഇത്ര കാണാൻ ഉള്ളത് കുറെ കുന്നും മലയും " ഇങ്ങെനെ പറയുന്ന ചിലർ .
പോവുന്നിടത്തേക്കാളും , അവിടേക്ക് പോവുന്ന യാത്രയും , യാത്ര അനുഭവങ്ങളും , ആ കാഴ്ചകുളുമാണ് എനിക്ക് ഇഷ്ട്ടം .💕
ടൂർ എന്നുപറഞാൽ വെറും ആർമാദിക്കൽ മാത്രം ആയിരുന്ന എനിക്ക്, അതിൽ നിന്ന് മാറി യാത്രകൾ ആസ്വദിച്ചു തുടങ്ങിയത് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയതു മുതലാണ്...... Thanks a lot
വല്ലാത്ത ജാതി മനുഷ്യൻ ❤പൊളി ശബരി ചേട്ടാ...🥰keep going...✌️
ഒരുപാട് തവണ വാൽപാറ പോയിട്ടുണ്ട് ..
നേരിട്ട് കണ്ടതിനേക്കാൾ..
കൂടുതൽ കാണിച്ചു തന്നു... നന്ദി🥰
വേറെ ആരും ഇത്ര ഭംഗിയായി അവതരിപ്പിച്ചിട്ടില്ല
സത്യത്തിൽ നിങ്ങളാണ് വാൽപ്പാറ ഇത്രയും സ്ഥലങ്ങളും കാഴ്ചകളും ഉണ്ടെന്നു കാണിച്ചു തന്നത് 🌹🌹❤❤❤❤❤❤
❤️👍🏻😍💥🤩വാൽപ്പാറൈ
ഹായ് ശബരി ഞാൻ തമിഴ്നാട്ടിൽ നിന്നാണ്, ഞാൻ നിങ്ങളുടെ യൂട്യൂബ് ഫോളോവർ ആണ്
നല്ല കാലാവസ്ഥ 🍃🤗
ഞാനും ഇങ്ങിനെയ ചെന്ന് പെടുന്ന സ്ഥലത്തേക്കാൽ പോവുന്ന യാത്രയാണ് ഇഷ്ടം പിന്നെ മുന്നാർ മാങ്കുളം റൂട്ടിൽ ലക്ഷ്മി എസ്റ്റേറ്റിലെ സ്കൂൾ സൂപ്പറ
Prakridhiye ithrayum deep aayittu snehikkunna Malayalee vlogger athu thangal mathramanu oru samshiyavumilla, thaangal athrekkum feel aayittu aaswadhikkunnu......Sabari The Traveller 👍👍👍❤️❤️❤️
This is one of the best episode in your blog 👍
I watched almost all other episodes.
Keep it up.
watha ungala elam.. oorkula vanthu naradichitu apdiye aduthavan varathukum vali solli naradikara. kanji thaili
Nice video.. You captured full beauty of Valparai. That banglaw tea plantations the hills everything adipoli.👌😃
😍😍👌 beautiful
❤ആ ബുൾസൈ.... ചായ.............. 😍😍
Hiii bro വളെരെ നല്ല രീതിയിലുള്ള യാത്ര വിവരണം.നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ മനസ്സിന് നല്ല സന്തോഷമാണ്.കൂടുതൽ അഭിമാനത്തോടെ ആസ്വദിക്കാൻ എനിക്കും സാധിച്ചു ... Thank you❤
Thank you Praveen
Sunrise shot super😍
Nice video. One feedback, if you don’t mind, when providing voice over try to avoid the tongue clicking sound. It’s there in almost every sentence. You have a very clear and legible voice a bit more focus in voice control will improve the overall quality of the video.
powli vedieo enik ishtaayitto❤
കലക്കി,തിമിർത്തു,
Adipolli saberichaitttaaa,,,,,,,,
ഭായ് വർഷങ്ങൾക്ക് മുൻപ് വന്നതാണ് ഓർമ്മകൾ തിരികെ
ningalude oro videosum oro arivu aane 🥰🥰🥰
ശബരി the real traveller ❤️👍
Lovely episode Shabariji
കിടുക്കി ശബരി ചേട്ടോ ❤
Rottikada vazhi poyaal ishtam polle kaatu pothukale kanaam
Thanks for a beautiful video. Please make longer videos 🙂👍
സൂപ്പർ ശബരി
Shabari anna poli
There are three places to see sunrise in Nilgiris. I think you know it. Namely, Kodanadu view point, Echo Rock, ( take left turn from Kattery) and Kodamalai ( Coonoor Kotagiri road)I used to visit these places during weekends. Sabari, you are doing a wonderful job. We really enjoy all your videos. Thank you.
Beautiful vlog, shyni from Bangalore
Valparial stay cheythu.. Bt ee video ippozha kandath
മുത്തേ 🧡🧡🧡🔥🔥
നിങളുടെ വിഡിയോസ് ❤.
Super🎉
Oru rakshayum illa broo❤️❤️
സൂപ്പർസ്റ്റാർ
ഹലീം
ശബരി വർക്കല🥰🥰😍
ഇങ്ങൾ ഒരു മുത്താണ് 🥰🥰
Great video ✌️
❤ Congratulations 🎉
1:04 ☕ 👌 ശുഭസായാഹ്നം
2:27 👌
6:20 സത്യം ബ്രോ ,,എനിക്കും പോകുന്ന വഴിയിൽ ഉള്ള കാഴ്ചകൾ ആണ് കൂടുതൽ ഇഷ്ടം...ഉദാഹരണത്തിന് മുണ്ടക്കയത്ത് നിന്ന് കുമളി തേനി പോകുന്ന വഴി പീരുമേട് ഇൽ ചില സ്ഥലങ്ങൾ എല്ലാം മനോഹരം👌
നല്ല മഴയും മിന്നലും ബാക്കി ഡൗൺലോഡ് ചെയ്ത് കാണാം...👍
സൂപ്പർ ❤️❤️👍
സൂപ്പർ
Super cool video 👍👍👍
Njan Kazhinja Azhacha Ivide Poyi Fees Kooduthal Aayath Kond Kayariyilla...
പൊളിച്ചു ബ്രോ ❤❤
❤❤beautiful ❤❤
അരിക്കൊമ്പനെ കീഴ്പ്പെടുത്തി നാട് കടത്തുന്നു. സങ്കടം ഉണ്ട്, ചിന്നക്കനാലുകാർക്ക് തൽക്കാലം ആശ്വസിക്കാം, പക്ഷേ ചക്കക്കൊമ്പനും മൊട്ടവാലനും ഇപ്പോഴും അവിടെ തന്നെയുണ്ട്.
Bro… video 👌👌👌👌😍😍😍😍❤️❤️❤️❤️
അടിപൊളി
വീഡിയോ സൂപ്പർ
മനോഹരം 🌷🌷🌷🌷കൂടെയുണ്ട്
ഇതു കണ്ട് താഴെ ചെക്പോസ്റ്റിൽ 3മണിക്ക് എത്തി,7മണി വരെ പോസ്റ്റായി... But അതു മറ്റൊരു വൈബ്
Vacation onnumilla bro jolijolijoli ....😑......
👍👏👏👏
Namaskaram bro 👌
Nice video 🥰
Sabari,try to cover kadamparai & power house area
Vijay sethupathy sound kodutho antha managerkk
കുറവൻ കുറത്തിയാട്ടം തമിഴ്നാട് നിരോധിച്ചത് അല്ലേ
Best കണ്ണാ best ❤❤❤
👌👌👌super ❤
First viewer ❤❤😂
Sir what camera do u use and what is ur editing software that u use
ഈ തണുപ്പ് വയനാട് വേണ്ട ഇവിടെ കഴിഞ്ഞ ഒരാഴ്ച എന്നും ഉച്ചക്ക് ശേഷം മഴ ആണ്. രാത്രി നല്ല തണുപ്പാണ്
Nice ❤❤❤❤❤
Very nice ❤️🌹
super😍😍😍😍😍😍😍😍😍😍😍😍😍😍
Kavarakkal ❤
🤩🤩😍😍🥰🥰😘😘
Super❤
Valpara heaven ❤
👍
👌💐👍👍💐💐👍👌
💖💖💖💖💖💖💖💖😊😊💖💖💖💖💖💖💖💖
അവിടെ റൂം ബുക്ക് ചെയ്താൽ ഇത്ര പൈസ കൊടുക്കണോ.
👍👍👍👍
Bro climate engane ?
✋️
Hello ❤
❤🥰😍👍🏻
❤
ആചായ ഉണ്ടാക്കിയ details ഒന്ന് പറയോ 🌼
വെള്ളം ,തേയില ഇല്ല ,ശർക്കര പഞ്ചസാര
തേയില അതിന്റെ processing കഴിയാത്ത ഇല ഇട്ടാൽ ആകളർ കിട്ടോ..... എന്റെ ഒരു സംശയം ആണ്... എനിക്ക് ട്രൈ ചെയ്തു നോക്കാന
Sabari valparayil enta familik affordable ratel stay chayyan nalla hotel undo 5person
Bro njan poyrunnu
🥰😍👍
👍👍👍❤❤❤
Hai...
😍😍😍❤️❤️❤️
😍😍😍
വാൽപറ ബോർഡർ കിടക്കാൻ ബുക്കിങ് ചെയ്യണോ
വേണ്ട