ഇത്രയും പാരമ്പര്യം ഉണ്ടായിട്ടും,, അതിന്റെ ബിസിനസ് സാധ്യതകളെക്കാളും മൂല്യം പാരമ്പര്യത്തിന് കൊടുത്തു ഇന്നും മുന്നോട്ടുപോകുന്ന ഒരു സ്ഥാപനം,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അജുചേട്ടാ... 🙏സരിതേച്ചി.... 🙏ചേച്ചി.. ആയുർവേദം എന്നത് ഒരു നല്ല ചികിത്സാരീതിയാണ്... 👍അവയുടെ പച്ചമരുന്നിനെ പറ്റിയും. അത് ഉണ്ടാക്കുന്നതിനെ കുറിച്ചും. പറഞ്ഞുതന്നതിനും നിങ്ങൾക്ക് വളരെ നന്ദിയുണ്ട്.. ചിലർ ചെയ്യുന്ന വീഡിയോകൾ വിവരിച്ചു കാണിക്കുകയില്ല..... Tanks ok perfect ok.... 👍💚💞💙💛♥️🎇✨️🌹💞
നല്ല ഒരു ഡോക്ടർ... വളരെ simple ആയ ഒരു പാവം മനുഷ്യൻ... 👍Real AyurvedaAcharyan...Business മാത്രം ലക്ഷ്യം വച്ചു പോകുന്ന ഈ ഒരു സാഹചര്യത്തിൽ ഇത്രയും സത്യസന്ധയോടും ആത്മാർത്ഥതയോടെയും തന്റെ ജോലി ചെയ്യുന്ന ഡോക്ടർ ആ നാടിനു ഒരു അഭിമാനവും നാട്ടുകാരുടെ ഭാഗ്യവും ആണ്. 👍👍👍
ലോക നന്മക്കായി ഭാരതത്തിൽ അവതാരം കൊണ്ട മഹാ ചികിത്സാ കർമ്മരീതിയാണ് ആയുർവ്വേദം.. പലപ്പോഴായി പല വിദേശികളെയും ആയുർവേദത്തിലൂടെ രോഗമുക്തിയിലേക്ക് നയിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തോടെ ആണ് ഈ എപ്പിസോഡ് കണ്ടത്..... നമോവാകം 🙏🙏🙏
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... വളരെ വ്യത്യസ്തമായ വീഡിയോ. 8 കൊല്ലം മുന്ന് ഞാൻ ചാവക്കാട് വല്ലഭട്ട കളരിയിൽ 7 ദിവസം ഉഴിച്ചിലിന് വിധേയനായിട്ടുണ്ട്. അതിനു ശേഷം 14 ദിവസം മുഴുവൻ റസ്റ്റ് ആയിരുന്നു. യാത്ര ഒന്നും ചെയ്യാൻ പാടില്ല കഷായം പോലെ മരുന്നുകളും ഉണ്ട്. ഉഴിച്ചിൽ തുടങ്ങി 3 ദിവസം കഴിഞ്ഞപ്പോൾ യാത്ര പോയിട്ട് ഇരുന്നിടത് നിന്ന് എണീക്കാൻ വരെ ബുദ്ധിമുട്ടായി തുടങ്ങി. സത്യം പറഞ്ഞാൽ ഭീഷ്മ പർവ്വത്തിലെ മമ്മൂക്ക പറഞ്ഞപോലെ പഞ്ഞിക്കിട്ട പോലെ ആയി. പക്ഷേ 21 ദിവസം കഴിഞ്ഞപ്പോൾ മനസ്സിനും ശരീരത്തിനും വന്ന ഉണർവ് പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ ചേച്ചി പറഞ്ഞില്ലേ ചേട്ടന് എന്ത് കിട്ടിയാലും മണപ്പിച്ചു നോക്കണം എന്ന്, ഇനി മുതൽ പോകുമ്പോൾ കയ്യിൽ ചെറിയ കുപ്പി ക്ളോറോഫോം കരുതുക എന്നിട്ട് ആവശ്യം വരുമ്പോൾ ഇതൊന്ന് മണപ്പിക്കുക, പിന്നെ എപ്പിസോഡ് ഷൂട്ട് തീരുന്നത് വരെ ഒരു ശല്യവും ഉണ്ടാകില്ല... യൂട്യൂബിലൂടെ ചില കുടുംബ പ്രേക്ഷകരുടെ ഹരമായി മാറിയ താമരശ്ശേരി തറവാട്ടിലെ നമ്മുടെ സ്വന്തം Aju's world ന്റെ നിത്യഹരിതനായകൻ അജുവിന്റെ ഉഴിച്ചിൽ വീഡിയോക്കായി കണ്ണിമ വെട്ടാതെ കാത്തിരിക്കുന്നു... സ്നേഹാശംസകൾ 🌹🌹🌹
@@ajuslearningclass9069 ഹലോൻ..🙋♂️ ഇത് വഴി കണ്ടിട്ട് കുറച്ച് നാളായല്ലോ. ഈയിടെയായി കയ്യിൽ ഒരു കത്തീം 🔪 പിടിച്ചാണ് നടക്കുന്നതെന്ന് കേട്ടു. 😅 Dangerous Woman..!! 😬
Aju and family use gloves and caps when enter the manufacturing unit. These products are supposed to stay on shelf for long time. What is the name of their karkidaka kanji brand. I would like to buy that.
Karkkidaka massathill trumal chigillsa naddthyi Aju chattan original gusthi mallsarthinupookunudo⚕️⚕️🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇲🇽🇲🇽🍈🍈🍉🍉🍉🍉🍊🍊🍊🍊🍋🍋🍋☘️🍀🍀🍀🍀🍀🍀🍁🌿🌾🌾🌾🌾🌾🌾☘️🍀🍁🍂🍂☘️☘️🍀🍀🍀🍀🍁🍁🍂🍂🌿🌾🌾🌿🌿🌿🌿🌿🌿☘️☘️☘️☘️☘️☘️☘️🍀🍀🍀🍀
Aju ഏട്ടാ ഒരു കാര്യം പറയാനുണ്ട്,, video length കുറക്കൂ , covid ന്റെ കാലത്ത് ആൾക്കാർക്ക് സമയമുണ്ടായിരുന്നു കാണാൻ ഇപ്പോൾ ഇല്ല, അത് കൊണ്ടാണ് video skip ചെയ്യുന്നത്, ഇതു കൊണ്ടാണ് video കാണുന്നവർ കുറഞ്ഞത് എന്ന് എനിക്കു തോന്നുന്നു
ആയൂർവേദ മരുന്നുകൾ ഉണ്ടാക്കുന്ന രീതിയും പാക്കിങും മറ്റും കാണാൻ സാധിച്ചു....പിന്നെ സരിതേച്ചി പറഞ്ഞത് ശരിയാണ് അതായത് മുൻസിപ്പൽ സ്റ്റാന്റിലൂടെ പോകുബോൾ നാടൻ മരുന്ന് ഇന്റെ മണം കിട്ടും....
മരുന്ന് ഉണ്ടാക്കുന്ന സ്ഥലത്ത് കുറച്ചുകൂടി hygiene നിങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. തലയിൽ ചൊറിഞ്ഞ കയ്യു കൊണ്ട് ഗുളികയിൽ പിടിക്കുന്നതെല്ലാം ഒഴിവാക്കാമായിരുന്നു..
ഹായ് അജു സരിത ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്ക് 22 വർഷമായി ഷുഗർ ഉണ്ട്. കാലിൽ മുറിവ് ഉണ്ടായിട്ടു ഇതുവരെ പൊറുത്തീ ട്ടില്ല. എനിക്ക് അവിടെ പോയാൽ കൊള്ളാമെന്നു ഉണ്ട്. ഫോൺ നമ്പർ തരുമോ?
വരാനിരിക്കുന്ന അസുഖത്തിനുപോലും ആയുർവേദം അത്യുത്തമമാണ്. ഈ സംസ്കൃതിയെ നിലനിർത്തേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നു. എല്ലാ ആശംസകളും നേരുന്നു.
👌👌👌👍👍👍അജുചേട്ടാ, സരിതച്ചേച്ചി വളരെ ഉപകാരപ്രദമായ വ്ലോഗ് കർക്കിടകത്തിലെ ചികിത്സക്ക് കാത്തിരിക്കുന്നവർക്ക് സമാധാനം. ഇതുപോലുള്ള വീഡിയോകൾ വരട്ടെ!!. 🙏
നല്ല വൈദ്യ ശാലയാണ് ഇത്. പല അസുഖങ്ങളും കുറഞ്ഞ പണത്തിന് സുഖമായിട്ടുണ്ട്. ഞങ്ങൾ കുടുംബമടക്കി അവിടെയാണ് ചികിത്സ തേടാറുള്ളത് 👌👌👌
ഇത്രയും പാരമ്പര്യം ഉണ്ടായിട്ടും,, അതിന്റെ ബിസിനസ് സാധ്യതകളെക്കാളും മൂല്യം പാരമ്പര്യത്തിന് കൊടുത്തു ഇന്നും മുന്നോട്ടുപോകുന്ന ഒരു സ്ഥാപനം,,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇങ്ങനെ വ്ത്യസ്തമായ എപിസോഡുകൾ വരട്ടെ.....
ആയൂർവേദ മരുന്ന് ഉണ്ടാക്കുന്നത് ആരും കാണിക്കാത്ത വീഡിയോ അണിത് മരുന്നും ഗുളികകളും ഉണ്ടാക്കുന്ന ത് സൂപ്പറായിട്ടുണ്ട്👍
Very informative. Doctor is calm and explained so well. Saritha can explain so well. Enjoyed.
very good video and useful information about ayurveda especially explanation of Saritha is super
അജുചേട്ടാ... 🙏സരിതേച്ചി.... 🙏ചേച്ചി.. ആയുർവേദം എന്നത് ഒരു നല്ല ചികിത്സാരീതിയാണ്... 👍അവയുടെ പച്ചമരുന്നിനെ പറ്റിയും. അത് ഉണ്ടാക്കുന്നതിനെ കുറിച്ചും. പറഞ്ഞുതന്നതിനും നിങ്ങൾക്ക് വളരെ നന്ദിയുണ്ട്.. ചിലർ ചെയ്യുന്ന വീഡിയോകൾ വിവരിച്ചു കാണിക്കുകയില്ല..... Tanks ok perfect ok.... 👍💚💞💙💛♥️🎇✨️🌹💞
🥰🥰🥰
Explained well by Doctor. Very good episode. Waiting for the next one.
വളരെ നല്ല ഒരു വീഡിയോ തന്നെ ആയിരുന്നു ഇത്.
നല്ല ഒരു ഡോക്ടർ... വളരെ simple ആയ ഒരു പാവം മനുഷ്യൻ... 👍Real AyurvedaAcharyan...Business മാത്രം ലക്ഷ്യം വച്ചു പോകുന്ന ഈ ഒരു സാഹചര്യത്തിൽ ഇത്രയും സത്യസന്ധയോടും ആത്മാർത്ഥതയോടെയും തന്റെ ജോലി ചെയ്യുന്ന ഡോക്ടർ ആ നാടിനു ഒരു അഭിമാനവും നാട്ടുകാരുടെ ഭാഗ്യവും ആണ്. 👍👍👍
🥰🥰
നല്ലൊരു episode. Ethupolula വിവരങ്ങൾ പൊതുജനങ്ങൾക്ക് വളരെ ഉപകാരപ്രദം.താങ്ക്സ്
Sarita, Aju, Jaggu 💙🧡💜💚💛
Very informative video. Good attempt 👌👌Variety videos 👌👌 waiting for next episode
Njan kozhiparambil leya. Gud vdeo
ലോക നന്മക്കായി ഭാരതത്തിൽ അവതാരം കൊണ്ട മഹാ ചികിത്സാ കർമ്മരീതിയാണ് ആയുർവ്വേദം.. പലപ്പോഴായി പല വിദേശികളെയും ആയുർവേദത്തിലൂടെ രോഗമുക്തിയിലേക്ക് നയിക്കാൻ കഴിഞ്ഞതിന്റെ അഭിമാനത്തോടെ ആണ് ഈ എപ്പിസോഡ് കണ്ടത്..... നമോവാകം 🙏🙏🙏
LOKA SAMASTHU, SUGINO BAVANTHU, NJENJODU CHERTHU JAPIKKAM
Aju sarithe Jan oru kodungallur kariyane pakshe ayurvedasala kanan ningal vendivannu ithraaduth in-game onne ullath ariyillayurunne
Very useful video Saritha Ajuvetta. Ingane variety videos varatte.
Ajuvetaaa...ningalk orupad sthalam undaloo.mannuthi nursery aduthalle.phala vrikshagal Vangi nadooo. Rambootan.plav.mVu.matulla trees ellam .
എല്ലാം ഉണ്ട് ഇവിടെ 👍
Valare informative aayirunnu.... Kollaam.
Nalla information 😍😍😍👍👌
ഇത്തരം നല്ല വീഡിയോകൾ വരട്ടെ
Super episode , waiting for next one all the best Aju.
അണ്ണാ pwolli
അജൂസ് വേൾഡിന്റെ തൊപ്പിയിൽ, ഒരു പൊൻ തൂവൽ കൂടി, നല്ല vlog
ഇതൊന്നും കാണാൻ നേരിട്ട് കഴിയാത്തവർക് usefull ആയ വീഡിയോ . Good night
Ajus family ,നമസ്കാരം...
Ayurveda - The science of life ❤️
Good information ❤️❤️❤️❤️
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... വളരെ വ്യത്യസ്തമായ വീഡിയോ. 8 കൊല്ലം മുന്ന് ഞാൻ ചാവക്കാട് വല്ലഭട്ട കളരിയിൽ 7 ദിവസം ഉഴിച്ചിലിന് വിധേയനായിട്ടുണ്ട്. അതിനു ശേഷം 14 ദിവസം മുഴുവൻ റസ്റ്റ് ആയിരുന്നു. യാത്ര ഒന്നും ചെയ്യാൻ പാടില്ല കഷായം പോലെ മരുന്നുകളും ഉണ്ട്. ഉഴിച്ചിൽ തുടങ്ങി 3 ദിവസം കഴിഞ്ഞപ്പോൾ യാത്ര പോയിട്ട് ഇരുന്നിടത് നിന്ന് എണീക്കാൻ വരെ ബുദ്ധിമുട്ടായി തുടങ്ങി. സത്യം പറഞ്ഞാൽ ഭീഷ്മ പർവ്വത്തിലെ മമ്മൂക്ക പറഞ്ഞപോലെ പഞ്ഞിക്കിട്ട പോലെ ആയി. പക്ഷേ 21 ദിവസം കഴിഞ്ഞപ്പോൾ മനസ്സിനും ശരീരത്തിനും വന്ന ഉണർവ് പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ ചേച്ചി പറഞ്ഞില്ലേ ചേട്ടന് എന്ത് കിട്ടിയാലും മണപ്പിച്ചു നോക്കണം എന്ന്, ഇനി മുതൽ പോകുമ്പോൾ കയ്യിൽ ചെറിയ കുപ്പി ക്ളോറോഫോം കരുതുക എന്നിട്ട് ആവശ്യം വരുമ്പോൾ ഇതൊന്ന് മണപ്പിക്കുക, പിന്നെ എപ്പിസോഡ് ഷൂട്ട് തീരുന്നത് വരെ ഒരു ശല്യവും ഉണ്ടാകില്ല... യൂട്യൂബിലൂടെ ചില കുടുംബ പ്രേക്ഷകരുടെ ഹരമായി മാറിയ താമരശ്ശേരി തറവാട്ടിലെ നമ്മുടെ സ്വന്തം Aju's world ന്റെ നിത്യഹരിതനായകൻ അജുവിന്റെ ഉഴിച്ചിൽ വീഡിയോക്കായി കണ്ണിമ വെട്ടാതെ കാത്തിരിക്കുന്നു... സ്നേഹാശംസകൾ 🌹🌹🌹
😂😂😂😂😂😂 അടിപൊളി idea...
@@ajuslearningclass9069 7j
@@ajuslearningclass9069
ഹലോൻ..🙋♂️ ഇത് വഴി കണ്ടിട്ട് കുറച്ച് നാളായല്ലോ.
ഈയിടെയായി കയ്യിൽ ഒരു കത്തീം 🔪 പിടിച്ചാണ് നടക്കുന്നതെന്ന് കേട്ടു. 😅
Dangerous Woman..!! 😬
😄😄😄🥰🥰🥰
Good video🙏🙏😊😊
Waiting for the next video 😄
Eppol....ayurveda ....resort ethoke casundakkanulla vazhiyayitanu kanunnathu
Jathyathy neyy chorinju pottunnathinoke valare nallathaanu
Very good message
Nannayittund
👍 Great
Aju and family use gloves and caps when enter the manufacturing unit. These products are supposed to stay on shelf for long time.
What is the name of their karkidaka kanji brand. I would like to buy that.
Aju kanatha cinema yundo😂😂😂😂😂
നമസ്കാരം.... 😃👍
നല്ല വീഡിയോ
കൊടുങ്ങല്ലൂർക്കാരൻ ⚡
വിജയാശംസകൾ
Ajuvettan cinemela karyam parayumbo sarithakentha ithra pucham
Good video
Karkkidaka massathill trumal chigillsa naddthyi Aju chattan original gusthi mallsarthinupookunudo⚕️⚕️🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇲🇽🇲🇽🍈🍈🍉🍉🍉🍉🍊🍊🍊🍊🍋🍋🍋☘️🍀🍀🍀🍀🍀🍀🍁🌿🌾🌾🌾🌾🌾🌾☘️🍀🍁🍂🍂☘️☘️🍀🍀🍀🍀🍁🍁🍂🍂🌿🌾🌾🌿🌿🌿🌿🌿🌿☘️☘️☘️☘️☘️☘️☘️🍀🍀🍀🍀
🥰🥰🥰
Uzhichal kalakki
Goodvideo
Aju ഏട്ടാ ഒരു കാര്യം പറയാനുണ്ട്,, video length കുറക്കൂ , covid ന്റെ കാലത്ത് ആൾക്കാർക്ക് സമയമുണ്ടായിരുന്നു കാണാൻ ഇപ്പോൾ ഇല്ല, അത് കൊണ്ടാണ് video skip ചെയ്യുന്നത്, ഇതു കൊണ്ടാണ് video കാണുന്നവർ കുറഞ്ഞത് എന്ന് എനിക്കു തോന്നുന്നു
🥰
Plastic drum use chyyoo.. Store chyyan?
ഫുഡ് ഗ്രേഡ് ക്യാൻ ആണ് 👍
ആയൂർവേദ മരുന്നുകൾ ഉണ്ടാക്കുന്ന രീതിയും പാക്കിങും മറ്റും കാണാൻ സാധിച്ചു....പിന്നെ സരിതേച്ചി പറഞ്ഞത് ശരിയാണ് അതായത് മുൻസിപ്പൽ സ്റ്റാന്റിലൂടെ പോകുബോൾ നാടൻ മരുന്ന് ഇന്റെ മണം കിട്ടും....
Thumbnail screenshot eduthu vechittundu..Paisakku aavasyam varumbol blackmail cheyyamallo
Doctor Saare,
Ponnu doctor saare, ente rogam onnu maattane fees illiathe...
Kayyile kuzhal, ee nenjil vechu onnu nokkane, fees illiathe....
Serious aane, kaaryam serious aane, neram poyal pinne aapathanee!!!!
Ninte rogam maaranam enkil kadukka vellam kudikkendi varum
Kaduva release aayittundu..Poyalo? Ticket book cheyyatte?
@@alphonsachristian3459 Shaji Kailas nte film allio? Nom illaaaaaaaaaaa..Kuthi irunnu muzhuvan kaanuka ennathu chadangu aavum
@@adigasparagchandranbayushi235 Aaram thampuran shaji kailas aanu director..Ugran movie allye
@@alphonsachristian3459 Aaram Thamburan maathram alla, Commissioner, Ekalavyan, Thalsthanam...Ithu ellam nallathu thanne...Pakkengil athu antha kaalam...
മരുന്ന് ഉണ്ടാക്കുന്ന സ്ഥലത്ത് കുറച്ചുകൂടി hygiene നിങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. തലയിൽ ചൊറിഞ്ഞ കയ്യു കൊണ്ട് ഗുളികയിൽ പിടിക്കുന്നതെല്ലാം ഒഴിവാക്കാമായിരുന്നു..
Good
Kajune kanichu koduk.accontant nallathalle oru hospitalil
സരിത ചുമ്മാ പറഞ്ഞിരുന്നു.. 🤭🤭🤭അവർ ആയുർവേദ ഡോക്ടറെ ആണ് നോക്കുന്നത്
💝💝💝
Anikki oru joli kittumo
🙏🙏🙏🙏👍👍
👍🏼💖
Super
Uzhichil ini eppo idum
നാളെ
Hello Dears.. 😍
Iyyal enna Artificial bot aano? Ennum ore comment
😍🥰👍
Evde ayrnu 3 days 😍😍😍😍😍
മഴ 🙏
Ahaa nattil nalla mazhyale? Aju eattanem sarithechiym miss cheythu.niglk chumma samsarijunna video eanklm cheyyayrnu
ഞാൻ ജോലിചെയ്യുന്ന ഫീൽഡ്
♥️♥️♥️👍♥️♥️♥️
😇😇😇😇😇
ഹായ് അജു സരിത ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്ക് 22 വർഷമായി ഷുഗർ ഉണ്ട്. കാലിൽ മുറിവ് ഉണ്ടായിട്ടു ഇതുവരെ പൊറുത്തീ ട്ടില്ല. എനിക്ക് അവിടെ പോയാൽ കൊള്ളാമെന്നു ഉണ്ട്. ഫോൺ നമ്പർ തരുമോ?
9847385855
address send chyyane
Avida ethu
🥰
മൊത്തം ഞെക്കി പിഴിഞ്ഞ് പുഴുങ്ങി എടുത്തോ ചേട്ടാ.....
കൊട്ടൻചുക്കാദി.... വലിയ ബോട്ടിൽ വാങ്ങുന്നതാണ് ലാഭം കാരണം അതിൽ അളവിൽ കൂടുതൽ ഉണ്ടാകും... 😁😁😁❤️💖🧡💙💚💜
Hare vaa.. vanallo
Nokkkkkkki,,,yeeeeeeeee
ഇവിടെ അടുത്താണ് എന്റെ വീട്
🥰
😍
Dr. ക്ക് വെട്ടുക്കിളി പ്രകാശൻ ചേട്ടന് ഡബ്ബിങ് ചെയ്യാം..
Ditto സൌണ്ട്
അത് ശരിയാണല്ലോ 😄😄😄
ഡോക്ടർക്ക് വെട്ടുക്കിളി പ്രകാശന്റെ ശബ്ദം
കറക്റ്റ്.... ഡിറ്റോ സൌണ്ട്... ഡബ്ബിങ് ചെയ്യാം 👍
Body show with music
Enna?
@@adigasparagchandranbayushi235 Jayakrishnan contractaru nayam vykthammakkanam
@@acemontgomery1932 Oru chakkara umma thaa penne...Nokkatte ethra madhurikkum nu
@@adigasparagchandranbayushi235 Umma...Chenjundil chernnu..Onnu poda
@@adigasparagchandranbayushi235 I love you so much
സരിത ഇട്ടിരിക്കുന്ന top online ആണോ
അല്ല manthra boutique thrissur 👍
@@ajusworld-thereallifelab3597 Thank you 👍🏻
Good video.👌👏
Super
Nice
👍🏻👍🏻🥰
Super