കൂടുതൽ പണിയെടുത്താൽ കുഴപ്പമാണ്../Traditional kanji recipe /Village cooking /Ayurvedha treatment

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ബിനുവിന്റെ ഫോൺ നമ്പർ 94462 49117
    Location : maps.app.goo.g...
    എന്റെ
    email :email :ajithsivan1969@gmail.com
    for promotions - 8301066974 (WhatsApp only )
    Facebook page 👇
    www.facebook.c...
    Instagram ...
    #treatment
    #villagelife
    #ayurveda
    #cookingchannelkerala
    #kanji
    #chammanthi

ความคิดเห็น • 305

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  5 หลายเดือนก่อน +15

    ബിനുവിന്റെ ഫോൺ നമ്പർ 94462 49117
    Location : maps.app.goo.gl/aZMDgyGNvN1PqirS8

    • @sharikadevan6559
      @sharikadevan6559 5 หลายเดือนก่อน

      Thankyou chechi❤️

    • @vasanthakumari9075
      @vasanthakumari9075 5 หลายเดือนก่อน

      Ulli karijappol ulli ude gunavum,neyinte gunavum marunnukanjiyude gunavum poyi,dr sree Devi odu chothichu nokoo​@@sharikadevan6559

  • @sreedevisuresh4165
    @sreedevisuresh4165 5 หลายเดือนก่อน +6

    നല്ല രസകരവും ഉപകാരപ്രദവുമായ വീഡിയൊ ആയിരുന്നു ഒത്തിരി ചിരിച്ചു. ഇനിയെങ്കിലും സരിത പറയുന്നതു കേൾക്കു അജു ചേട്ടാ.ഞങ്ങൾക്ക് ഇനിയും ഒത്തിരി വീഡിയൊ കാണാൻ ആഗ്രമുള്ളതുകൊണ്ടാ പറയുന്നത്.❤❤❤❤❤❤❤❤

  • @Hanima265
    @Hanima265 5 หลายเดือนก่อน +16

    ഇത് ഇപ്പൊ രാവിലെ തന്നെ കാണുന്ന ആദ്യ വീഡിയോ നിങ്ങളുടെ ആണ് അത്ര ഇഷ്ടം ആയി 🧡🧡🥰🧡

  • @Sruthigireesh-m7o
    @Sruthigireesh-m7o 5 หลายเดือนก่อน +10

    ഈ വീഡിയോ ഒരു കോമഡി സിനിമ കണ്ടപോലെ. ഞാൻ കുറേ ചിരിച്ചു. സൂപ്പർ 😃😃😃

  • @sheebakrishnan9657
    @sheebakrishnan9657 5 หลายเดือนก่อน +16

    അജുവിന് രണ്ട് അടിയുടെ കുറവുണ്ട് പറഞ്ഞാൽ കേൾക്കത്തില്ല 🥰🥰🥰♥️♥️♥️

  • @sivadasambalapatta8050
    @sivadasambalapatta8050 5 หลายเดือนก่อน +2

    സരിതയുടെ ചമ്മന്തി അരക്കുന്നതുകാണാൻ നല്ല രസമാണ് എത്ര നന്നായിട്ടാചെയ്യുന്നത് നോക്കിയിരുന്നു പോകും അടിപൊളി super👍👌

  • @sajeevanek9414
    @sajeevanek9414 5 หลายเดือนก่อน +8

    എത്രയും പെട്ടെന്ന് അജുവിന്റെ എല്ലാം അസുഖങ്ങളും മാറട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു വീഡിയോയ്ക്ക് വേണ്ടിയിട്ട് ഒത്തിരി ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യരുത്❤

  • @sreejagirish9467
    @sreejagirish9467 5 หลายเดือนก่อน +10

    സരിതേ ഇന്ന് വീട്ടിൽ മീൻ കറിയാണ് വെച്ചിട്ടുള്ളതെങ്കിൽ രാത്രി ഒന്നുറങ്ങി എണീറ്റു നോക്കിയാൽ അജുവേട്ടൻ ചോറുണ്ണുന്നത് കാണാം. അജുവേട്ടൻ എല്ലാം കൊണ്ടാലേ പഠിക്കു. ദിവസവും അജുവേട്ടന്റെ തമാശ കേട്ട് കേട്ട് സരിതയുടെ ആയുസ്സ് കൂടട്ടെ 🥰

  • @rasilulu4295
    @rasilulu4295 5 หลายเดือนก่อน +40

    ആ മേശ ഒറ്റക് പൊക്കി കൊണ്ട് പോയപ്പോൾ മനസ്സിൽ ഞാൻ പറഞ്ഞു ഒരു ആവേശത്തിൽ ചെയുന്നത് പിനീട് ബുദ്ധി മുട്ടാണ് 🙏🏾🙏🏾 ഒരു പ്രായം കഴിഞ്ഞാൽ വലിയ ഭാരങ്ങൾ ഒറ്റക് പൊക്കരുത് 🙏🏾 ശ്രദ്ധിക് അജു 🙏🏾

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      തീർച്ചയായും.. ഇനി ശ്രദ്ധിക്കും ♥️♥️♥️

  • @radhamanisasidhar7468
    @radhamanisasidhar7468 5 หลายเดือนก่อน +1

    അജു ശരീരം ശ്രദ്ധിക്കു മഴയും വെയിലും കൊണ്ട് പറമ്പ് കിളക്കലും എല്ലാം കൂടിയപ്പോൾ നീർക്കെട്ട് വന്നത്. കൂടാതെ മേശപ്പൊക്കലും സരിത പറയുന്നത്. അനുസരിക്കണം കേട്ടോ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤

  • @VaijayanthyManoharan
    @VaijayanthyManoharan 5 หลายเดือนก่อน +12

    Aju പയ്യെ തിന്നാൽ പനയും തിന്നാം, ഏതൊരു കാര്യം പയ്യെ പയ്യെ ഷെമയോടെ ചെയ്താൽ മതി, ആരോഗ്യപ്രശ്നം ഇണ്ടാക്കിട്ട് ചികിത്സക്കുന്നതിനേക്കാൾ നല്ലതല്ലേ വരാതെ നോക്കുന്നത് ♥️♥️♥️

  • @Anithapraveen1950achu
    @Anithapraveen1950achu 5 หลายเดือนก่อน +3

    Last comedy chirichu chirichu maduthu eante ajuvetta namichirikkunnu sarithechyudy karyam njan alogichu nokkuva veetil oruppadu comedy aayirikkulo ajuvettan parayunnathu chechikku morning to night chirikkane neram indavullo so beautiful 😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      അതെ. കൂടുതൽ സമയം ചിരി തന്നെ ആണ് 🥰🥰🥰😂😂😂🙏

    • @Anithapraveen1950achu
      @Anithapraveen1950achu 5 หลายเดือนก่อน

      @@ajusworld-thereallifelab3597 🥰🥰🥰🤗🤗🤗😁😁😁😁🥰🥰

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 5 หลายเดือนก่อน +3

    അപ്പോ സരിത ചേ ച്ചിക്കു നാവു പിഴക്കും അല്ലേ അജു ചേട്ടാ❤❤❤❤

  • @KarthikaShajiUSA
    @KarthikaShajiUSA 5 หลายเดือนก่อน

    Adhikam pani eduthal sareerathiu nallathalla. Avasyathinu aayal aanu good :) . Ajuvetta ee rice evede vangan kittum? Njan zoom cheythu nokki rice Ningal itta container Appo ondu Athu Costco Kirkland nte Vere enthokke vanna dabba 😀😀

  • @sajisajimol9595
    @sajisajimol9595 5 หลายเดือนก่อน +1

    Oru divasam ajuttante samsaram kettu ethra samayam sarithaku chirikam le,ennathe kalathu chirikanum chiri varanum eluppalla,enthaylum ajuchettane mekan sarithake pattu,chila vediosil oro cheriya pathragal edukumbol athil kollilanu saritha parayum,athu kelkathe pinneyum atu thanne cheyumbol njn vijarikarudu sarithake pattu ajuchettane nu,ennum nallathu varate, orupad snehm❤❤❤❤❤

  • @NiyaBenny22
    @NiyaBenny22 5 หลายเดือนก่อน +1

    Ajuchetta eppol ellam clear aayo asukham njan ellam video kanarundu mumbail aanu njangal thamasam naatil irinjalakuda ,Sarita yeyum jaggu moneyum aju chettaneyum Kure istam

  • @minithomas137
    @minithomas137 5 หลายเดือนก่อน

    Prayam kuranja vendakka, kovakka ellam pachakku thinnunathu nallatha. Chickpeas vevichu, savola,pachamulaku malli Ila, pacha kovakka,lime juice salt ellam koodae mix cheythu thinnal ugran. Hope you have fully recovered Aju. Ini onnum eduthu pokkathirikku please.

  • @arjunvk9381
    @arjunvk9381 5 หลายเดือนก่อน +3

    ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ഒരുപാട് ഔഷധ ഗുണമുള്ള തൊട്ടാവാടി കഞ്ഞിയുടെ പാചകം കാണുവാൻ സാധിച്ചതിൽ വലിയ സന്തോഷം. ബിനു ഗുരുക്കളുടെ ചികിത്സയെ കുറിച്ച് വിശദമായി തന്നെ അറിയാൻ സാധിച്ചു, അത് ഒരുപാട് ആളുകൾക്ക് വളരെയധികം ഉപകാരപ്രദമാണ്. എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കട്ടെ. ഹാവ് എ ബ്യൂട്ടിഫുൾ ഡേ ❤️🥰❤️🥰🥰

  • @psbabu5083
    @psbabu5083 5 หลายเดือนก่อน

    Monde ella video ngan kanum commend two times ettittullo ningalku onnum varadirikate eniku sangadamayi mone ende sahodaranayittanu kanunnadu karanam eniku sahodaran ellya ajunde nalla manasanu panigal sradhichu cheyuka chumar chithram varakan pattu aju alle saridhayude jeevan adhukond saridha parayunnadu kelku jagu mon nannayi padikkanamtto ok❤❤❤❤❤by suseela urakam

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +12

    ചങ്ങലം പരണ്ട ആ പഴയ വീഡിയോയിൽ കണ്ടത് ഓർക്കിന്നു 👍👍

  • @sunilmidhilamilan1516
    @sunilmidhilamilan1516 5 หลายเดือนก่อน +1

    ഈ വീഡിയോ സിനിമ,, മഴപെയ്യുന്നു മദ്ഹളം കൊട്ടുന്നു, അതിനെ കവച്ചു വയ്ക്കും...ഹോ താൻ എന്തൊരു പഹയന.. ചിരിച്ചു മണ്ണ് തപ്പി.. സ്നേഹം മാത്രം

    • @jayaravindran1122
      @jayaravindran1122 5 หลายเดือนก่อน

      Mannu thappi alla mannu kappi

  • @SadhanaSatheesh
    @SadhanaSatheesh 5 หลายเดือนก่อน +2

    Ajuetta kurachu savadhanam paniyeduthal mathi ende ettanum kannumchevidum ellatha paniya cheyyuaa eppozhu abhadheee patuuuuu

  • @sajeeshmanidheesh5203
    @sajeeshmanidheesh5203 5 หลายเดือนก่อน +1

    Ellam cheythukanikunna aju ettan trowser azhikyan pattilalo allenghil marunnu kettunathum 😊 athu kanichuthanne 😂 ajuetta ningalde oru karyamm ennum istam ajusworld

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      അയ്യോ അത് കാണിക്കാൻ പറ്റില്ല 🤣🤣🤣

  • @snehalathanair1562
    @snehalathanair1562 5 หลายเดือนก่อน +1

    Paavam Aju.....work cheyumbol , swantham health marakkum........vendakka is also great for diabetes, because of fibre....
    Super mukkutty chamandi

  • @premasasimenon3243
    @premasasimenon3243 5 หลายเดือนก่อน +3

    Kooduthal weight edukubol sookshikanam table pokunnathu kandappol ellavarkum ethu thonniyathanu eniyengilum ethu.cheyathirikuka petennu treatment eduthathu nannayi ❤

  • @saifunisa5842
    @saifunisa5842 5 หลายเดือนก่อน

    അജു ഏട്ടാ സരിത ചേച്ചി എല്ലാവർക്കും സുഖമല്ല നിങ്ങളുടെ സ്ഥലം കാണുമ്പോൾ കൊതിയാവുന്നു

  • @geethageethas8639
    @geethageethas8639 5 หลายเดือนก่อน +1

    അജുവേട്ടാ സരിത ജഗു നമസ്കാരം 🙏❤️തൊട്ടാവാടികഞ്ഞി സൂപ്പർ ഒന്ന് ഉണ്ടാക്കിനോക്കണം

  • @BharathyAnand
    @BharathyAnand 5 หลายเดือนก่อน

    Over ആയിരുന്നു പണിയെടുക്കലും, അത് പോലെ മേശ പൊക്കി കൊണ്ട് വച്ചതൊക്കെ... നമ്മുടെ ആരോഗ്യം അനുസരിച്ചു ചെയ്യണം അജു ❤ഇനിയെങ്കിലും ആരോഗ്യം ശ്രദ്ധിക്കു 👍❤️

  • @Anithapraveen1950achu
    @Anithapraveen1950achu 5 หลายเดือนก่อน +4

    Good morning ajuvettan sarithechi jaggu harivandanam nice video

  • @remashine5330
    @remashine5330 5 หลายเดือนก่อน +2

    ആയുര്‍വേദ marunnil വാളന്‍പുളി ഒഴിവാക്കണം

  • @laila3931
    @laila3931 5 หลายเดือนก่อน +6

    അജുവിന്റെ അധ്വാനം കുറച്ച് ഓവർ ആയിരുന്നു. ഏതായാലും സുഖമായല്ലോ! ഇനിയെങ്കിലും എന്ത് ജോലി ചെയ്യുമ്പോഴും സ്വന്തം ശരീരം ഓർമിക്കുക.

  • @jayaravindran1122
    @jayaravindran1122 5 หลายเดือนก่อน

    E Ari Thrissur evida kitunnath

  • @lathamohan7705
    @lathamohan7705 5 หลายเดือนก่อน +1

    Super vedio ❤❤❤❤

  • @SaideekshaS
    @SaideekshaS 5 หลายเดือนก่อน +2

    Peranda kondu chammandhi arachu kazhichal nallathanu sugar kuraum.alsar kuravagum

  • @OmanaThomas-h3y
    @OmanaThomas-h3y 5 หลายเดือนก่อน +1

    Please take care of your health ❤all

  • @aavaniammu2823
    @aavaniammu2823 5 หลายเดือนก่อน +2

    അജു ഏട്ടൻ ആ മരുന്ന് കെട്ടി വെച്ചു കണ്ടപ്പോൾ മെയ്‌ മാസത്തെ എന്റെ അവസ്ഥ ആലോചിച്ചു പോയ്‌ 😥 എനിക്കും നീർക്കെട്ട് വന്നിട്ട് ഇങ്ങനെ മരുന്ന് കെട്ടി വെച്ച്.... മുട്ടയുടെ വെള്ളയിൽ ചെറിയ മർമ്മാണി ഗുളിക mix ചെയ്തു പഞ്ഞിയിൽ വെച്ച് കെട്ടി... എനിക്ക് മൂന്ന് ദിവസം കെട്ടാൻ പറ്റിയുള്ളൂ എന്നാലും നീര് കുറഞ്ഞു വന്നു 🙏

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +7

    ആ മത്തയുടെ ഇലയും, കൂമ്പും നുള്ളി തോരൻ വയ്ക്കാനെടുത്തിട്ടു, അത് ഒരു പന്തൽ കെട്ടി അതിലേക്ക് പടർത്തി വിട് അജു... നിറയെ കായ ഉണ്ടാകും ❤️❤️

  • @pattathilsasikumar1391
    @pattathilsasikumar1391 5 หลายเดือนก่อน +1

    Aju is a person who does what comes in his mind as if he has not become old above 50 years .Aju listen to Sarita a little as she advice. There is nothing wrong with hearing wifes words.
    You can afford to buy a gluocometer to check your diabetic sugar at home nowadays.👇👇👇
    ***Aju or Sarita never respond to my comments or read it as if don't like it.🙆🙆🙆

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      അയ്യോ അങ്ങനെ പറയല്ലേ 🥰🥰🥰🙏🙏🙏

  • @Annz-g2f
    @Annz-g2f 5 หลายเดือนก่อน +2

    Aju 50Kg table carry cheythu appol inflamation aayatha that's d reason hereafter try to avoid engannathe kaaryangals Saritha parayunnath kelku Take rest Take care bye

  • @manugaming5826
    @manugaming5826 5 หลายเดือนก่อน +1

    Hai ajuvetta & sarumani🥰🥰🥰💞💞💞

  • @Hanima265
    @Hanima265 5 หลายเดือนก่อน +4

    ശുഭദിനം 🥰🥰🥰🥰

  • @celinepeter6290
    @celinepeter6290 5 หลายเดือนก่อน +1

    Good morning aju Sarita and jaggu ❤❤❤❤❤❤❤❤❤❤

  • @kumariun8137
    @kumariun8137 5 หลายเดือนก่อน +2

    Gee kachubol thee kurakku aju

  • @magymol1
    @magymol1 5 หลายเดือนก่อน +1

    Sugar ullathinal alpam careful avanam. Enikkum diabetics undu. Dr inodu chodiche karyangal cheyyavoo.

  • @prasanna1118
    @prasanna1118 5 หลายเดือนก่อน +1

    ചെറുപ്പത്തിൽ ഒത്തിരി ജോലി ചെയ്തു ഇപ്പോൾ ഇരുന്നിട്ട് എണീക്കാൻ വയ്യ എനിക്ക് കുറച്ചു ജോലി വെച്ചു ചെയ്യണം ❤️❤️👍

  • @sumakunni4252
    @sumakunni4252 5 หลายเดือนก่อน +2

    കഞ്ഞി വെന്തിട്ട് അതിലേക്ക് ഒരു മുറി നാളികേരം ചുവന്നുള്ളി ചെറിയ ജീരകം (കുറച്ച്) എന്നിവ അരച്ച് ചേർത്തിട്ട് അതിലേക്ക് ചുവന്നുള്ളി നെയ്യിൽ കാച്ചി ചേർത്ത് കഴിച്ചാൽ നല്ല രുചി ആവും..,.വീഡിയോ ഉപകാര പ്രദം ആയി...,കുറെ ചിരിച്ചു.....😂😂😂

    • @sumakunni4252
      @sumakunni4252 5 หลายเดือนก่อน

      മഞ്ഞൾ പൊടി കൂടി ചേർക്കണം അരപ്പിൽ

    • @hariharaniyer1818
      @hariharaniyer1818 5 หลายเดือนก่อน +1

      നമസ്കാരം ബിനുവിനെ കാണാൻ ബുക്ക് ചെയ്യണോ അവിടെ സ്റ്റേ ചെയ്ത് ചികിൽസിക്കുന്ന രിതി ഉണ്ടോ ദൂരെ നിന്നും വരുന്നവർക്കു വേണ്ടി

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ബിനുവിനെ ഒന്ന് വിളിക്കൂ 👍

  • @KamalamM-n6l
    @KamalamM-n6l 5 หลายเดือนก่อน +1

    Ajuuasugam.marekkittan..prarthikkunnu...baram..adumbol..sukshukkuka...

  • @georgecyril537
    @georgecyril537 5 หลายเดือนก่อน +1

    Super❤

  • @thankav6808
    @thankav6808 5 หลายเดือนก่อน +1

    Ngan anne parangu gas kutteyum table okke palapraveshem okke nadakkunnudayerunnu

  • @vidyasajan9660
    @vidyasajan9660 5 หลายเดือนก่อน +1

    Aju chettan mesha edukkumbo nokki nikkathe saritha onnu help chyyu aju chettanodu parajittu oru karyom ellallo apo oru kai sahayikku

  • @vinodinikp4971
    @vinodinikp4971 5 หลายเดือนก่อน +10

    അജു .പണ്ടായിരുന്നു മൂത്തവരുചെ വാക്ക്.ഇന്ന് ഇളയവരു९ പറയുന്നതു കേൾക്കണ९.സരിത പറയുന്നതു കുറച്ചൊക്കെ കേൾക്കണ९.അജുവിന് കണ്ണുപററിയതാവു९.അജുവിൻെറ പ്രായവും നോക്കണം.ഇനി ശ്രദ്ധിക്കുക.

  • @thankav6808
    @thankav6808 5 หลายเดือนก่อน +2

    Aju tablente kalel chakram vacholu ene pokke nadakkandallo

  • @rajankuttappan
    @rajankuttappan 5 หลายเดือนก่อน +2

    നമസ്ക്കാരം..... 🙏💕

  • @JoiceDcunha
    @JoiceDcunha 5 หลายเดือนก่อน +1

    Aaju God is with you 😇🙏🏾 don't worry God will not give you any health problem His protection and care 🙏🏾 be with you always in God's grace nothing is happened to you Praise the Lord Almighty Father He will take care 💅 of you and keep you happy and healthy always. But again you must be very careful of your health and be happy always ❤️🙏🏾👍👏 You are a hard working person while you are doing your work you must be take care 💅 of yourself ❤️ God bless you 😇🙏🏾

  • @UshaDevi-vi3ud
    @UshaDevi-vi3ud 5 หลายเดือนก่อน

    Super Kanji and chammNthy

  • @sathydevi7282
    @sathydevi7282 5 หลายเดือนก่อน +1

    ഹായ് അജു,സരിത, Jaggu.ഞാൻ അന്നേ പറഞ്ഞില്ലേ, അജുവിന്ന് ഒരു പെടയുടെ കുറവുണ്ട് എന്ന്.ഇപ്പൊൾ ശരിയായീല്ലേ?എനിക്ക് നല്ല ഡിസ്ക് bulge ഉണ്ട്.ഞാൻ എറണാകുളത്താണ്. അപ്പോൾ എങ്ങിനെ ദിവസവും പോകും.? ബ്ലീഡിംഗ് പൈൽസിന് മരുന്ന് ഉണ്ടെന്ന് കേട്ടത് സന്തോഷം. ഈ ഒരു അറിവ് തന്നതിന് ഒരുപാടു നന്ദി. ഞാൻ കഴിയുന്നതും വേഗം അദ്ദേഹത്തിനെ കാണുന്നുണ്ട്.ഒരുപാടു് സ്നേഹം❤❤❤❤

  • @adamazaan5985
    @adamazaan5985 5 หลายเดือนก่อน +1

    Aju chettan aloru rasikan thanne 🥰

  • @lisammajoseph5362
    @lisammajoseph5362 5 หลายเดือนก่อน +1

    വെണ്ടയ്ക്കാ ഷുഗർ ന് വളരെ നല്ലതാണ്

  • @rakhisaji4762
    @rakhisaji4762 5 หลายเดือนก่อน +1

    അജുചേട്ടാ ഇനിതൊട്ട് ഭാരമുള്ളത് അധികം എടുക്കണ്ട 🙏കമിഴ്ത്തിയ കഞ്ഞി എങ്ങനെയുണ്ട്. ഞാനും അത് കേട്ട് ചിരിച്ചതിന് കണക്കില്ല 😂😂😂🥰🥰🥰🥰❤️❤️❤️❤️

  • @meeramenon2521
    @meeramenon2521 5 หลายเดือนก่อน +1

    Vry useful video

  • @jijisabu320
    @jijisabu320 5 หลายเดือนก่อน +3

    last ഒരു പൊക മയം😂😂❤❤

  • @JoseKalathingal
    @JoseKalathingal 5 หลายเดือนก่อน +2

    ❤Cameraman ബുദ്ധിമാൻ 😂

  • @SujathavSujathav-t1e
    @SujathavSujathav-t1e 5 หลายเดือนก่อน +2

    First video ❤❤👍

  • @johannjames6400
    @johannjames6400 5 หลายเดือนก่อน +2

    Aa table evide engilum fix cheyu.
    Athu edukunathu kanumbol thanne bhayam thonum.

  • @spicedup4726
    @spicedup4726 5 หลายเดือนก่อน +1

    👍🏼👍🏼

  • @anithak8398
    @anithak8398 5 หลายเดือนก่อน +1

    മേശ ഒറ്റയ്ക്ക് എടുത്തോണ്ട് പോയത് തന്നെയാണ് അജു. ഇനി എന്തെങ്കിലും ചെയ്യുമ്പോൾ ശ്രദ്ധിക്കണട്ടോ 🥰🥰🥰🥰🥰

  • @Ajeeshvc
    @Ajeeshvc 5 หลายเดือนก่อน +1

    നമസ്കാരം.... 😃👍 വയ്യായ വേഗം സുഖാവട്ടെ.... കുരുമുളക് പന്നിയൂർ ആണോ....

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      🥰🥰🥰🥰അതെ ന്ന് തോന്നുന്നു.മണ്ണുത്തി യിൽ നിന്ന് വാങ്ങിയതാണ് 🥰🥰🥰

  • @VasanthaRajan121
    @VasanthaRajan121 5 หลายเดือนก่อน +2

    ആ മടന്താ പറിക്കാൻ മതിലിൽ ന്മേൽ ചാടി കേറി യത് കൊണ്ട്ആണ്.ജോലി ചെയ്താൽ നമ്മൾക്കു ഒന്നും പറ്റില്ല. നിത്യ അഭ്യാസി ആനെയെ എടുക്കും... അത് മാറി കൊള്ളും

  • @vijayakumaro9786
    @vijayakumaro9786 5 หลายเดือนก่อน +1

    🎉❤good morning❤🎉❤

  • @savalindia6643
    @savalindia6643 5 หลายเดือนก่อน +1

    Correct ലൊക്കേഷൻ പറഞ്ഞില്ല. അഞ്ചേരി സെന്റർ കഴിയാണോ?.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ആ നമ്പറിൽ വിളിച്ചു ചോദിച്ചാൽ മതി 🥰🥰🥰🥰

  • @prinsonjose6390
    @prinsonjose6390 5 หลายเดือนก่อน +1

    Muttuvedanaku marunnu undo

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      ആ നമ്പറിൽ വിളിച്ചു ചോദിക്കൂ ട്ടാ 🥰🥰🙏

  • @ShobyKAntony
    @ShobyKAntony 5 หลายเดือนก่อน +1

    ബിനുവിന്റെ അരികിൽ ഞാനും ട്രീറ്റ്മെന്റിന് പോയിട്ടുണ്ട് ഒരു ആറു വർഷം മുൻപ് 🥰

  • @elsyjohn7875
    @elsyjohn7875 5 หลายเดือนก่อน +2

    സുഖമായി എന്ന് അറിഞ്ഞതിൽ സന്തോഷം. നമ്മുടെ അന്തോണി ചേട്ടന്റെ കാര്യം ഒന്നും പറയാറില്ലല്ലോ.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      അന്തോണി ചേട്ടൻ മരിച്ചു പോയി 😔 ഒരു വീഡിയോ യിൽ പറഞ്ഞിരുന്നു 🙏🙏🙏

  • @babyradhakrishnan7945
    @babyradhakrishnan7945 5 หลายเดือนก่อน +1

    അജു സരിത പറയുന്നത് കേൾക്കണം. സരിതക്ക് അജുവിനോടുള്ള സ്നേഹം പോലെ വേറെ ആർക്കാ ഉണ്ടാവുക. ഹെർണിയ വരാനും സാധ്യത കൂടുതലാണ്. ആരോഗ്യം നന്നായി ശ്രദ്ധിക്കണം. എന്നാലെ എല്ലാം ഉണ്ടാവുകയുള്ളു.

  • @ushaabraham6769
    @ushaabraham6769 5 หลายเดือนก่อน +1

    Aju engane weight edukkalle back disk nu problem varum.

  • @girijaprasad117
    @girijaprasad117 5 หลายเดือนก่อน +1

    ആലപ്പുഴയിലെ ആന്റി എവിടെ തിരിച്ചു പോയോ

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน

      തിരിച്ചു പോയി. ഇന്നലത്തെ വീഡിയോ കണ്ടില്ലേ ♥️♥️♥️♥️🙏🙏

  • @babysurya4179
    @babysurya4179 5 หลายเดือนก่อน +1

    Baby Suriya Palakkad Ajueta samsyamane ettavum valiya rogam 🤔🤔🤔🤔🤔🤔🤔

  • @vasanthyprasobh
    @vasanthyprasobh 5 หลายเดือนก่อน +1

    "... എന്തൂട്ടാ ഇസ്റ്റാ.. ഓരോന്ന് വരുത്തി വക്കണേ... ❤ശ്രദ്ധിക്കൂ.. ട്ടാ.. ഘഡീ...!"🤝

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 หลายเดือนก่อน

    ഇത് അലോപൊതി കാണിച്ചിരുന്നെങ്കിൽ x ray, സ്കാനിങ്, നൂറു ബ്ലഡ്‌ ടെസ്റ്റ്‌ ഇതെല്ലാം കഴിഞ്ഞു അവസാനം ഒരാഴ്ച ഹോസ്പിറ്റൽ വാസവും കഴിഞ്ഞു വരുമ്പോൾ പോക്കറ്റ് കാലിയായി കിട്ടും. പിന്നെ ടെൻഷൻ വേറെയും. എന്നിട്ട് മാറുമോ അതും ഇല്ല. ഇവൈദ്യരുടെ അഡ്രെസ്സ് ഒന്ന് പറയണേ. ആരെങ്കിലുമൊക്കെ രക്ഷപെടട്ടെ.

  • @sreedevies7241
    @sreedevies7241 5 หลายเดือนก่อน +1

    Super kaniyanu

  • @thankav6808
    @thankav6808 5 หลายเดือนก่อน +1

    Nalla kaztapadane oru yappesodum chayyan😢

  • @kumariun8137
    @kumariun8137 5 หลายเดือนก่อน +1

    Marunnu chammanthikku kandarimulaku padilla aju

  • @AmeenKuwait-x6x
    @AmeenKuwait-x6x 5 หลายเดือนก่อน +1

    Namaskaram ❤

  • @Life_today428
    @Life_today428 5 หลายเดือนก่อน +3

    ചമ്മന്തി അരക്കുമ്പോൾ അരകല്ലിൻ്റെ അടുത്തോട്ട് നീണ്ടുനിവർന്നു കിടന്നു മണം നോക്കുന്ന അജുവേട്ടൻ 😅😅😅
    മോന്തകുത്തി ഇങ്ങോട്ട് വീഴരുതെന്ന് സരിത 😅😅😂😂😂😆😆😆😜.
    വേണ്ട വേണ്ട... ഉഷാറ് കാണിക്കേണ്ടന്നു സരിത 😅😅😅❤❤❤❤😅😅😅

  • @SandhyaSanthosh-tm7fi
    @SandhyaSanthosh-tm7fi 5 หลายเดือนก่อน +1

    അജു, സരിത....😂😂❤

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +4

    അജു.. ഇപ്പൊ ആ കാച്ചിയ പാത്രത്തിന്റെ പിടി കത്തിയ്ക്കും 🤭🤭🤭തി കുറയ്ക്കു...

  • @padmajakunhipurayil6147
    @padmajakunhipurayil6147 5 หลายเดือนก่อน +4

    ഇനിയെങ്കിലും സരിത പറയുന്നത് കേട്ടു ജീവിക്കൂ അജൂ. ഇത്രയും നല്ല വിവരമുള്ള ഒരു ഭാര്യ ഉണ്ടായിട്ട് ഇങ്ങനെ ഒക്കെ അനുഭവിക്കണോ. ഒന്ന് മാറ്റി പിടിച്ചു നോക്കൂ നല്ലതേ വരൂ.

  • @sheelaachu5313
    @sheelaachu5313 5 หลายเดือนก่อน +1

    🤩🤩🤩😮

  • @swapnasiji8966
    @swapnasiji8966 5 หลายเดือนก่อน +1

    ♥️♥️♥️♥️♥️♥️♥️♥️🥰🥰🥰

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +3

    💪💪💪👍❤❤❤

  • @shajiphilip6366
    @shajiphilip6366 5 หลายเดือนก่อน +9

    അന്നേ സരിതയും ഞങ്ങളും പറഞ്ഞതല്ലേ പൊക്കല്ലേ പൊക്കല്ലേ എന്നു 😔

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +4

    ഈ തൊട്ടാവാടി, മുക്കുറ്റി ഇതൊന്നും ഇപ്പോൾ എങ്ങും അധികമില്ല.. നിങ്ങൾ ഭാഗ്യവാന്മാർ 💪💪💪

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      ഇവിടെ ഇഷ്ടം പോലെ ഉണ്ട് 🥰🥰🥰🙏

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 5 หลายเดือนก่อน +2

    ഉള്ളി കരിഞ്ഞില്ല അജു ചേട്ടാ😂😂😂😂

  • @fathimasulaiman-r5l
    @fathimasulaiman-r5l 5 หลายเดือนก่อน +2

    Annu njan appolae ee chettananodu paranjthu anu engne table okkae ottakku edukkaruthu ennu. Chechi ee chettan aru paranjalum kelkkilla.
    Enthokkae ayirunnu 😂😂😂 pavanayi....😂😂😂

  • @jolsamathew6629
    @jolsamathew6629 5 หลายเดือนก่อน +1

    😱 so sad. Take rest.

  • @teslamyhero8581
    @teslamyhero8581 5 หลายเดือนก่อน +4

    തൊട്ടാവാടി ചതച്ചു വെള്ളത്തിലിട്ടു അരിച്ചെടുത്തു അതിലേയ്ക്ക് അറിയിട്ട് കഞ്ഞിയാക്കിയാൽ പോരേ അജു.. ഇതിപ്പോൾ കഷായം രണ്ടു പ്രാവശ്യം തിളച്ചു അതിന്റ ഗുണം കുറയല്ലേ 🤔🤔🤔

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 หลายเดือนก่อน +1

      ഇതിന്റെ രീതി അങ്ങനെ ആണ് 🥰🥰🥰🙏

  • @padmajakunhipurayil6147
    @padmajakunhipurayil6147 5 หลายเดือนก่อน +2

    അജൂ ആ വൈദ്യരോട് അനുസരണക്കേടിന്ന് മരുന്ന് ഉണ്ടോയെന്ന് ചോദിച്ചേ.

  • @beenageorge3884
    @beenageorge3884 5 หลายเดือนก่อน +1

    Nice video.. Informative.. Enjoyed

  • @vasanthakumari9075
    @vasanthakumari9075 5 หลายเดือนก่อน +1

    Jan anne vicharichu,ee manushyan entha ee kanikku ne ennu

  • @sindhuramadas9865
    @sindhuramadas9865 5 หลายเดือนก่อน +1

    Sciatica pain ഉണ്ട്. സരിത പറയുന്നത് അതാണ് തോന്നുന്നു