നല്ല ആരേലും കേറിയിരുന്നേൽ ഇ 6 വർഷം ആന ഏത് ലെവലിൽ നിക്കണ്ടതാരുന്നു.6 വർഷം ആന നേരെ ചൊവ്വേ ഒലിപ്പിച്ചാരുന്നേൽ ഇതിലും നന്നായി അളവിലും ശരീരത്തിലും വരേണ്ട മുതൽ. നല്ലൊരു മുതലിനെ നശിപ്പിക്കാത്തെ ഇവനെ മാറ്റിയത് നന്നായി.
ഇതിപ്പോ ഇവിടെ വന്നു പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാ... ഇങ്ങനെ ഉള്ള ആളിനെ പിന്നെ ന്തിന് ഈ കമ്മറ്റിക്കാർ 6 വർഷം ആനക്ക് നിർത്തി... ഈ ആനക്കാരന്റെ പോക്ക് ശെരി അല്ല എന്നു തോന്നിയിരുന്നു എങ്കിൽ... അന്ന് പറഞ്ഞു വിടണമായിരുന്നു... നിന്റെ സേവനം മതി നീ പൊക്കോ... ഞങ്ങൾ പൈസ കൊടുത്തു വാങ്ങിയ ആനയെ നോക്കാൻ ഞങ്ങൾക്ക് അറിയാം എന്നു പറയണമായിരുന്നു... അല്ലാതെ... തിന്നാൻ കൊടുത്തിട്ട്... അന്ന് തിന്നത് ഇപ്പൊ ഛർദിക്കണം എന്നു പറഞ്ഞിട്ട് കാര്യം ഇല്ല
അഹങ്കാരമില്ലാത്ത 'പാപ്പാൻ❤ വാക്കുകൾ ശ്രദ്ധയോടെ
കൈകാര്യം ചെയ്യുന്നു❤
വളരെ നല്ല സംസാരം സൂപ്പർ എപ്പിസോഡ്
Kannettan ❤❤❤
AGK ❤
Waiting ആയിരുന്നു ഈ episode.
Thanks agk team
Vattamankavu Manikandan ❤
Enthayalum mangalamkunnu karnan kazhinjal manikandan annu ishttam ❤❤❤
Elampalloor aana ❤️❤️
AGK❤
❤️❤️
ദേവസ്വം..!!🥰🤗🔥
സൂപ്പര്‍ ❤❤❤❤❤❤❤❤❤
Kannan❤💥
ചേട്ടൻ മണികണ്ഠൻ ഇട്ടിട്ട് പോകണ്ടായിരുന്നു
❤❤
❤️❤️
E sayipangale kondu thottu
"ഓണക്കൂറേക്ക് പോകാത്തത് എന്താ..?"
🔥🔥🔥
❤️
Ee ആനയെ പരിപാടികു എടുക്കാൻ ആരെ ബന്ധപ്പെടണം ഒന്ന് സഹായിക്കുമോ jan 9 ണ് ആണ് പരിപാടി nambar ഉണ്ടങ്കിൽ അയച്ചു തരുമോ pls
😍😍😍😍
മണികണ്ഠൻ ഉഷാറാണ്... പക്ഷെ ilampaloor ആനയുമായി താരതമ്യം ചെയ്യല്ലേ.... കൊച്ചു ഗണേശൻ ഒരു മൊതലാണ്
De ningal karyam ariyathe onnum areyum onnum parayaruth
നല്ല ആരേലും കേറിയിരുന്നേൽ ഇ 6 വർഷം ആന ഏത് ലെവലിൽ നിക്കണ്ടതാരുന്നു.6 വർഷം ആന നേരെ ചൊവ്വേ ഒലിപ്പിച്ചാരുന്നേൽ ഇതിലും നന്നായി അളവിലും ശരീരത്തിലും വരേണ്ട മുതൽ. നല്ലൊരു മുതലിനെ നശിപ്പിക്കാത്തെ ഇവനെ മാറ്റിയത് നന്നായി.
ഏത് ആനെയാ പറ്റിയ പറയുന്നേ
Da mone ithakka cheyytenne parayana aaline pne enthada commite Kare mattathathr eeh 6 varsham ennitum ninney pola ollw talam vidunanavanmarke enthum parayam Athine okka pattira velaye ollu
@@harikrishnanr4681 Vattamankavu manikandan
Kayamkulam Sharathu okea vanal kidilum combo avum😅
ബെസ്റ്റ് 🤣🤣🤣
നീ നിന്നപ്പോൾ അല്ലെ ആനയുടെ അമരം പോയത്. അതിന്റെ കേസും കാര്യങ്ങളും ഇപ്പഴും നടക്കുന്നുണ്ടല്ലോ.ഇവനൊക്കെ ആനെ കൊടുക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ
എന്നിട്ടും ആനക്കാരനെ മാറ്റാതെ ആളെ തന്നെ ആനക്ക് നിർത്തിയത് ഭയങ്കര മോശം ആയി പോയി..
@@dhaneshkadavoor2162sathiyam 💯
@@vishnusabu3637 ഷാജി പാപ്പ വിളിച്ചിരുന്നു.. 👍
@@dhaneshkadavoor2162 ok
ഈ ആനയെ പരിപാടിക് എടുക്കാൻ ആരെ ബന്ധപ്പെടണം ഒന്ന് സഹായിക്കുമോ jan 9ന്ന് പരിപാടി @@dhaneshkadavoor2162
Anayadi
സീസൺ നീരാക്കിയത് ആരാ ഡിസംബറിൽ ഒലിച്ചു മാറിക്കൊണ്ടിരുന്ന ആനയെ. രണ്ടുപേർ കൈകാര്യം ചെയ്തു കൊണ്ടിരുന്ന ആനയെ ഒറ്റയ്ക്ക് തിന്നാൻ നോക്കിയാൽ ഒറ്റ ചട്ടം ആകും
വീഡിയോ ചെയ്യുന്നവർക്കും അത് കാണുന്ന ലക്ഷം ആൾക്കാർക്കും സത്യാവസ്ഥ അറിയുന്നില്ല. എല്ലാവരും വീഡിയോ കാണുന്നു 🔥 ഇടുന്നു പോകുന്നു ഇതാണ് ഇപ്പോഴത്തെ അവസ്ഥ 🙏
ഇതിപ്പോ ഇവിടെ വന്നു പറഞ്ഞിട്ട് ഒരു കാര്യോം ഇല്ലാ... ഇങ്ങനെ ഉള്ള ആളിനെ പിന്നെ ന്തിന് ഈ കമ്മറ്റിക്കാർ 6 വർഷം ആനക്ക് നിർത്തി... ഈ ആനക്കാരന്റെ പോക്ക് ശെരി അല്ല എന്നു തോന്നിയിരുന്നു എങ്കിൽ... അന്ന് പറഞ്ഞു വിടണമായിരുന്നു... നിന്റെ സേവനം മതി നീ പൊക്കോ... ഞങ്ങൾ പൈസ കൊടുത്തു വാങ്ങിയ ആനയെ നോക്കാൻ ഞങ്ങൾക്ക് അറിയാം എന്നു പറയണമായിരുന്നു... അല്ലാതെ... തിന്നാൻ കൊടുത്തിട്ട്... അന്ന് തിന്നത് ഇപ്പൊ ഛർദിക്കണം എന്നു പറഞ്ഞിട്ട് കാര്യം ഇല്ല
@@dhaneshkadavoor2162💯
@@dhaneshkadavoor2162ath point
Etrem Kalam e aanakarane pidichu nirthiyath enthina paranju vidanamayirunnu ellam kazhinju aalum mari puthiya aanakarum keriyite ippo enthina chumma pallida kuthi nattikunnath
❤
❤️
❤️❤️
❤️❤️
♥️♥️
❤❤