നെഞ്ചിടിപ്പോടെ കൃഷ്ണദാസിനെ എഴുന്നള്ളിച്ച കഥ|Mahout Vijayan Pillai|Ollokkara Krishnadas|EPI 195

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025
  • Mahout VijayanPillai on ollookkara Krishnadas Parading Vaikom ashtami special episode
    കേരളത്തിലെ തന്നെ വലിയ ആഘോഷങ്ങളിൽ ഒന്നായ വൈക്കം അഷ്ടമി എഴുന്നളിച്ച കഥ അതും ഒല്ലൂക്കര കൃഷ്ണദാസ് എന്ന ഗജരാജ കില്ലാഡിയുമായി ...ഒരു പക്ഷെ ആശാന്റെ ജീവിതത്തിൽ ഇത്രയും നെഞ്ചിടിപ്പോടെ പങ്കടുത്ത മറ്റൊരു ചടങ്ങു ഇല്ലായിരുക്കും തീർച്ച ...പക്ഷെ അവിടെയും ആശാനിൽ അവനുള്ള വിശ്വാസം അവൻ തെറ്റിച്ചില്ല എന്ന് തന്നെ വേണം പറയാൻ ...പൂഴി വാരിയിട്ടാൽ പോലും താഴെ വീഴാത്ത അത്ര ജാനസാഗരങ്ങൾക്കു മുൻപിൽ ഒരു കൊച്ചുകുട്ടിയെ പോലെ അവൻ ആശാന്റെ കയ്യും പിടിച്ചു നീങ്ങി ...വലിയ ചട്ടമുള്ള കോലവും അതുപോലെ ചടങ്ങുകളുമുള്ള പരിപാവനമായ ഈ ആഘോഷത്തെ അവൻ പൂർത്തീകരിച്ചു ...ആ അനുഭവം ആശാൻ ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു ...എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക ...
    ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക : • നെഞ്ചിടിപ്പോടെ കൃഷ്ണദാ...
    #MuthukulamVijayanPIllai
    #OllokkaraKrishnadas
    #VaikomAshtami
    #Ollookkara
    #thappana
    #PM2andPT7
    #PT7Capturing
    #PT7Dhoni
    #PullukulangaraGaneshan
    #Ulsavakeralam
    #Muthukulam
    #kumkiElephant
    #wildelephants
    #Attackbyelephant
    #forestelephant
    #VijayanPIllai Ashan
    #UshasreeShankarankutty
    #ushasreeDurgaprasad
    #PathummaAkbar
    #DevasAromal
    #ollokaraKrishnadas
    #chulliparampilVishnushankar
    #chulli
    #villan
    #chulliparampil
    #vishnushankar
    #ParamekkavuKasinathan
    #ThrissurPooram2022
    #ThrissurPooram
    #Pooram
    #ParamekkavuPadmanabhan
    #ParamekkavuTemple
    #Paramekkavuelephants
    #Paramekkavuthrissur
    #Ulsavakeralam
    #ThrissurPooram
    #ThiruvambadySivasundar
    #ThiruvambadyTemple
    #ThiruvambadyElephants
    #ThiruvambadyElephants2022
    #ThrissurPooramElephants
    #ThrissurPooramElephants2022
    #ThrissurPooramKeralam
    #KeralaThrissurPooram
    #guruvayoortemple
    #guruvayoorelephants
    #guruvayurelephants
    #guruvayurtemple
    #Aiswaryasreeman
    #ThripryarTemple
    #Keralaelephant
    #Beautifulelephantskerala
    #elephantskerala
    #Palakkad
    #Palakkadelephants
    #PalakkadFestivals
    #Palakkadtemples
    #Vela and Poorams
    #Palakkadvela
    #AranmulaRaghunathan
    #Thrippunithura
    Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
    • Machad Elephants
    Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Aranmula Mohandas
    Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
    • Vazhakkulam Manojettan
    Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
    • Erimayoor Mani
    മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
    • Unniyettan
    Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
    • Sivaraman Ashan
    Ashokettan
    • Ashokettan
    Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
    • Keechan Sekharan
    Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
    • Unnipilly Ganesan
    Manjakadambil Vinod
    • Manjakadambil Vinod
    Annamanada Umamaheshwaran
    • Annamanada Umamaheswaran
    Kalarikkavu AmbadiKannan
    • Kalarikkavu Ambadikannan
    പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
    Kadekkachal Ganeshan
    • kadekkachal ganeshan L...
    kunnummal parasuraman
    • Kunnummal Parasuraman
    Kiran narayanankutty
    • Kiran Narayanankutty
    Bharath Vinod
    • Bharat vinod
    Kunnathoor Ramu
    • Kunnathoor Ramu-Maryad...
    Chirakkal Kalidasan
    • Chirakkal Kalidasan
    Palattu brahmadhathan
    • Pallattu Brahmadhathan
    Mouttathu Rajendran
    • MOUTTATHU RAJENDRAN
    Mangalamkunnu karnan
    • Mangalamkunnu Karnan
    Thechikkottukavu Ramachandram
    • Thechikottukavu Ramach...
    ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
    ചെയ്യുക.
    Page - / ulsavakeralam.in
    Please visit the link to get updates from our facebook fan page.
    Page - / ulsavakeralam.in
    ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    Page - / ulsavakeralam
    For instagram updates please visit the link : / ulsavakeralam
    ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
    Join this channel to support us:
    / @ulsavakeralam

ความคิดเห็น • 22

  • @AnandNedumchirayil
    @AnandNedumchirayil ปีที่แล้ว +6

    ഇത് കേക്കുന്ന വൈക്കത് അപ്പന്റെ മണ്ണിൽ നിന്ന് പിച്ച വെച്ച് നടന്നു ആനകമ്പം തലക് പിടിച്ച ഞാൻ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 🥰🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +4

    വിജയൻ പിള്ള ചേട്ടൻ.. പിന്നെയും.. ഇതൊക്കെ.. ഇവിടെ എന്നും ഉണ്ടാവുമല്ലോ അതാണ്‌ ഏറ്റവും സന്തോഷം... മരിച്ചിട്ടും മരിക്കാത്ത ആനകളും പാപ്പാനും

  • @ArunKumar-tf7hf
    @ArunKumar-tf7hf ปีที่แล้ว +4

    എന്റെ പ്രിയപ്പെട്ട ആശാൻ ....വിജയേട്ടൻ...കണ്ണീർ പ്രണാമം

  • @Ulsavakeralam
    @Ulsavakeralam  ปีที่แล้ว +14

    കേരളത്തിലെ തന്നെ വലിയ ആഘോഷങ്ങളിൽ ഒന്നായ വൈക്കം അഷ്ടമി എഴുന്നള്ളിച്ച കഥ....അതും ഒല്ലൂക്കര കൃഷ്ണദാസ് എന്ന ഗജരാജ കില്ലാഡിയുമായി ...ഒരുപക്ഷെ ആശാന്റെ ജീവിതത്തിൽ ഇത്രയും നെഞ്ചിടിപ്പോടെ പങ്കടുത്ത മറ്റൊരു ചടങ്ങ് വേറെ ഉണ്ടാവില്ല.. തീർച്ച...പക്ഷെ അവിടെയും ആശാനിൽ അവനുള്ള വിശ്വാസം അവൻ തെറ്റിച്ചില്ല എന്ന് തന്നെ വേണം പറയാൻ ...പൂഴി വാരിയിട്ടാൽ പോലും താഴെ വീഴാത്ത അത്ര ജനസാഗരത്തിനു മുൻപിൽ ഒരു കൊച്ചുകുട്ടിയെ പോലെ അവൻ ആശാന്റെ കയ്യും പിടിച്ചു നീങ്ങി...വലിയ ചട്ടമുള്ള കോലവുമായി ആഘോഷത്തെ അവൻ പൂർത്തീകരിച്ചു ...ആ അനുഭവം ആശാൻ ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു ...എല്ലവരും ഈ വീഡിയോ പൂർണമായി കണ്ടു നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക...

    • @58vikas49
      @58vikas49 ปีที่แล้ว +1

      Phathumma akbarinte pappan

  • @arunbabu7724
    @arunbabu7724 ปีที่แล้ว +5

    വെയ്റ്റിംഗ് for next episodes.....
    ആശാന്റെ കഥകൾ കെട്ടിരിക്കാൻ നല്ല രസം.....
    ♥️♥️

  • @ancyshylesh5579
    @ancyshylesh5579 ปีที่แล้ว +3

    Aashan superb👌👌👌

  • @58vikas49
    @58vikas49 ปีที่แล้ว +1

  • @naveenthomas7590
    @naveenthomas7590 ปีที่แล้ว +1

    🌹🌹🌹

  • @pranavskumar1998
    @pranavskumar1998 ปีที่แล้ว

    Good Episode ♥️👌

  • @bibinvijayan5652
    @bibinvijayan5652 ปีที่แล้ว +2

    💖🙏🏻

  • @robinabraham7504
    @robinabraham7504 ปีที่แล้ว +1

    ♥️♥️😥😥

  • @Aanakathakal_Resh
    @Aanakathakal_Resh ปีที่แล้ว

    ആശാന് ശേഷം ആനയെ നല്ലരീതിയിൽ കൈകാര്യം ചെയ്ത് രവി ആശാനായിരുന്നു, പിന്നെ പ്രാവ് മണിയൻ. ഒരു വർഷം അവരുടെ കൂടെ നില്കുവാൻ ഭാഗ്യം കിട്ടി

  • @darkdream3838
    @darkdream3838 ปีที่แล้ว +4

    ആശാൻ 🌹

  • @vishnupkarottu
    @vishnupkarottu ปีที่แล้ว +15

    ആശാൻ അവസാനം പറഞ്ഞത് ശിഷ്യൻ കായംകുളം ശരത്തിന്റെ കാര്യമെല്ലെ.

  • @akhilayyappan3278
    @akhilayyappan3278 ปีที่แล้ว +1

    Aana tvm.. Vechale cheriyune

    • @Miithunvardhan
      @Miithunvardhan ปีที่แล้ว

      Palode forest area........thalli konnathanenu parayunath........

  • @karthikeyanp9614
    @karthikeyanp9614 ปีที่แล้ว +4

    അയാളെ പറയാൻ സമ്മതിക്കു. എന്തിനാ ഏറ്റു പറയുന്നത്. ഇതു ഒഴിവാക്കി കൂടെ. എല്ലാ വിഡിയോവിലും ഇതു തന്നെ. ബോറിങ്

    • @darkness-tg8ts
      @darkness-tg8ts ปีที่แล้ว

      Nee ninte കാര്യം നോക്ക്

  • @vijayanp5342
    @vijayanp5342 ปีที่แล้ว

    ദിവസവും പീഡനം ഏറ്റു വാങ്ങി നിൽക്കുന്ന കുടൽമണിക്കം ആനകുട്ടി