സീസണിൽ നൂറിൽ പരം പൂരങ്ങൾ എടുത്തിരുന്ന കാളിദാസനെ വില്ലൻ ആക്കിയത് ആര് ???Episode 1

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 350

  • @robinpaul1413
    @robinpaul1413 ปีที่แล้ว +145

    ആദ്യമായിട്ട് തൃശ്ശൂർ പൂരം എടുത്തു എന്നല്ല പറഞ്ഞത് മഠത്തിൽ വരവ് എഴുനുള്ളിച്ചത് എന്നാണ് ശരത്ത് പറഞ്ഞത്.

    • @comradesakavu5864
      @comradesakavu5864 ปีที่แล้ว +3

      Athan sharath ettan paranjea

    • @shaibuprabhakar
      @shaibuprabhakar ปีที่แล้ว +18

      ശരിയാണ് കായംകുളം ശരത് കൃത്യമായി പറഞ്ഞു....
      ഈ ആനക്കുട്ടി കുഴപ്പകാരനല്ല അല്ല എന്നും അവന്റെ ചിട്ടക്ക് അനുസരിച്ചു കൈ കാര്യം ചെയ്താൽ അവനോളം നല്ല നാടൻ ആന വേറെ ഇല്ല എന്നും പറഞ്ഞിട്ട് ഉണ്ട്

  • @saronammat2316
    @saronammat2316 ปีที่แล้ว +71

    എല്ലാരും കൊള്ളാം ആനകുട്ടി മണ്ണിനടിയിൽ ആയി 👍👍 good job everyone 👌

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว +2

      Konnu avane

    • @abbz_loftbork
      @abbz_loftbork ปีที่แล้ว +1

      Agane parayalle vakeelinu fees kittum 😅

    • @saronammat2316
      @saronammat2316 ปีที่แล้ว +1

      @@UmmiTk-y5y അതെ

    • @pallipadan3919
      @pallipadan3919 ปีที่แล้ว +1

      മാമ്പി 😡😡😡

  • @SanuGireesh-kp2tl
    @SanuGireesh-kp2tl ปีที่แล้ว +108

    കായംകുളം പറഞ്ഞത് തൃശ്ശൂർ പൂരം മഠത്തിൽ വരവിന് എഴുന്നള്ളിച്ചു എന്നാണ്

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ ปีที่แล้ว +37

    നല്ല രീതിയിൽ തന്നെ ഒളരികര ദേവസ്വം അതിനെ കൊന്ന് തന്നു 😮😮

  • @thrissurkkaran..123
    @thrissurkkaran..123 ปีที่แล้ว +24

    ഇന്റർവ്യൂ നടത്തുന്ന ആൾക്ക് കായംകുളം ശരത് കൊണ്ട് നടന്ന ആനകളെ അറിയോ??

    • @reneeshpadikkal1177
      @reneeshpadikkal1177 ปีที่แล้ว +14

      കായംകുളം ശരത്തിന്റെ മോശക്കാരനായി ചിത്രികരിക്കാൻ ഇതിലുള്ളവർക് ഒരു പ്രേത്യേക ഉത്സാഹം കാണുന്നു

  • @sanushpk3357
    @sanushpk3357 ปีที่แล้ว +12

    നല്ലൊരു നാടൻ ആന ചന്തം അതായിരുന്നു ഒളരിക്കര അമ്മയുടെ കാളി . പ്രണാമം കാളിദാസൻ 🙏🙏

  • @gokulraj1082
    @gokulraj1082 ปีที่แล้ว +5

    ഇപ്പോൾ കിഴക്കുന്നു വന്നതും ഇല്ല ഒറ്റലിൽ കിടന്നതും ഇല്ല 😢 ആ മിണ്ടപ്രണിയുടെ അന്മാവിന് വേണ്ടി ഞാൻ പ്രാർത്ഥിക്കാം🙏 എനിക്ക് അത്രേ ചെയ്യാൻ പറ്റു😢 പിന്നെ തലക്ക് മുകളിൽ ഈശ്വരൻ ഉണ്ട് എന്ന് വിശ്വസിക്കുന്ന ആളുകൾ ആണ് ഒട്ടുമിക്ക ആനപ്രേമികൾ എല്ലാരും തമ്പുരാനോട് പ്രാർത്ഥിക്കുക ഈ ചെയ്തവൻ ആര് ആണെങ്കിലും അതിനുള്ള കൂലി കൊടുക്കാൻ 😢🙏👍

  • @bindupavi4947
    @bindupavi4947 ปีที่แล้ว +27

    കാളിദാസൻ എന്നും ഒരു വേദനയാണ് 😔😔

  • @adithyanjayesh-cw9qg
    @adithyanjayesh-cw9qg 11 หลายเดือนก่อน

    17:44 എന്തുട്ടാ മോനെ നീ പറയണേ ശരത് ഏട്ടന്റെ interview poyi ശെരിക്കു കേൾക് 😂

  • @അരവിന്ദ്
    @അരവിന്ദ് ปีที่แล้ว +9

    പേടിക്കണ്ട ഇതിന് ഉള്ള പകരം ഭഗവതി കൊടുത്തു ഇരിക്കും 💯

    • @athullal7438
      @athullal7438 หลายเดือนก่อน

      ആന പോയപ്പോ ഭഗവതി മുള്ളാൻ പോയോ

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 ปีที่แล้ว +52

    ഇവർ പറയുന്നത് തെറ്റാണ്.,ശരത്താണ് ആനയെ adhyayi മഠത്തിൽ വരവിനു നീർത്തിയത്.,2 കൊല്ലം ആനയെ സൂപ്പറായി ezhunallichu, ഒറ്റാച്ചട്ട്ം ആണു ശരത്തിന്റെ രീതി.,ആന ശരത്തിനെ മാത്രേ anusarikku, അത്anu ഇവർക്കു കുരു പൊട്ടിയത്.,ശരത്തു മാറിയെ ശേഷം അന കുറച്ചു പ്രശ്നം ഉണ്ടാക്കി,ഇവർ രണ്ടാമതും ശരത്തിനെ വിളിച്ചു കേയറ്റി.അതെന്തിനാണ് olari കുമാരേട്ടൻ parayatte., അ സമയത്താണ് അന ശരത്തിനെ ചെയ്യുന്നതും.ഇതിനു മറുപടി പറ.,ഇനിയും ചോദ്യമുണ്ട്.മറുപടിക്ക് ശേഷം

    • @abhimanyuarjunan5961
      @abhimanyuarjunan5961 ปีที่แล้ว +2

      Chodichitt kaaryam illa bro nanni illatha devaswam aan avar ippo avare veluppikkan aayitt oru channel ang thidangi enn mathram

    • @comradesakavu5864
      @comradesakavu5864 ปีที่แล้ว +3

      Ivanmare paraynnath verum thallan ath ketta ariya ithintea munn pappanmar paranja kadha same ivan paranja kada verea level

  • @ratheeshkallazhy6824
    @ratheeshkallazhy6824 ปีที่แล้ว +12

    നല്ല ഒരു മുതൽ പോയി ഇനി ആരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം മുന്നേ ചിന്തിക്കേണ്ടി ഇരുന്നു ഇതൊക്ക മുതൽ പോയിട്ട് ഇനി ഒരു ആന ആ തറിയിൽ വരോ എന്ന് തന്നെ സംശയം ആണ് അവിടെ തന്നെ ഇരുന്ന് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം പിന്നെ ഒന്ന് പറയാം മാമ്പി കയറിയതിന് ശേഷം ആണ് ആനയുടെ അമരത്തിലും നടയിലും ഒക്കെ ഒരുപാട് ചിത്രപണികൾ നടന്നിട്ട് ഉള്ളത് ഫോട്ടോയും വീഡിയോയും കണ്ടിട്ട് ഉള്ള അറിവാണ് മാമ്പി ഫാൻസ്‌ പൊങ്കാല ഇടാൻ വരണ്ട എന്തൊക്കെ പറഞ്ഞാലും നേരം പോലെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു അത്‌ നടന്നില്ല ആ വിഷമം മാത്രം 😢😢😢

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      Konnatha avane

  • @akrhd315
    @akrhd315 ปีที่แล้ว +29

    അങ്ങനെ ആണെങ്കിൽ എന്തിന് ഈ 3 കൊല്ലം അവസാനം വന്ന ആനക്കാരനെ നിർത്തി?

  • @sarathbabubabu219
    @sarathbabubabu219 ปีที่แล้ว +45

    ഇത്രെയും പാവമായ ആനയെ കുമാരേട്ടൻ തന്നെ കൊണ്ടുനടന്നാൽ മതിയായിരുന്നു ആനയെ വല്ലാണ്ട് തെറ്റി ധരിച്ചു പ്രണാമം കാളിദാസന്

  • @thariqtharik1863
    @thariqtharik1863 ปีที่แล้ว +16

    ആന കുറെ പ്രശ്നം സൃഷ്ടിച്ചു ആനേ കെട്ടി ഉറപ്പിച്ചു തറി നിന്നപ്പോൾ ആണ് കായംകുളം അഴിച്ചു ഇന്ന് പറഞ്ഞെ
    മുമ്പ് കേറിയവരോട് ചോദിച്ചു നോക്ക് ആനയുടെ സ്വഭാവം ഇങ്ങനെ ആയിരുന്നു ഇന്ന്

  • @JobyChalissery-dh7dr
    @JobyChalissery-dh7dr ปีที่แล้ว +12

    ചേട്ടൻ ശെരിക്കും ഒരു സോമൻ ഫാൻസ്‌ ആണ് അല്ലെ ❤️❤️❤️

  • @sreekanthdhananjayan2466
    @sreekanthdhananjayan2466 ปีที่แล้ว +51

    വിഷ്ണുവും കാളിയും എന്നും വേദന തന്നെയാണ്...😢

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว +1

      Konnu

    • @jithy2255
      @jithy2255 9 หลายเดือนก่อน +1

      കൂട്ടത്തിൽ ഒരാൾ കൂടി മംഗലാംകുന്ന് അയ്യപ്പൻ 💔🌹

  • @army7165
    @army7165 ปีที่แล้ว +3

    Next episode udane venam👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @subash1758
    @subash1758 ปีที่แล้ว +6

    നീ എന്നെ കമ്മ്യൂണിസ്റ് ആക്കി എന്ന് പറഞ്ഞത് പോലെ ഒരു കൂട്ടം പാപന്മാർ എന്ന് പറഞ്ഞു നടക്കുന്നവർ നല്ലൊരു മുതലിനെ 🙏🙏🙏🙏🙏ഇവൻ നാലൊരു ആനപ്രേമിയായ ഒരു ഉടമസ്ഥന്റെ അവനെ അറിഞ്ഞു നോക്കുന്ന (ഈ കാലഘട്ടത്തിൽ വിരളം ആണ്)ആളുടെ കൈയിൽ ആണെങ്കിൽ അവൻ ഇപ്പോഴും ഗജരാജ പ്രജാപതി ആയി നിലനിൽകുമായിരുന്നു,

  • @akshay5572
    @akshay5572 ปีที่แล้ว +28

    ഇത് ഒരു തലയൂരൽ പരുപാടി ആയി എല്ലാം ആനകരുടെ തലയിൽ ഇട്ടിട്ട്

  • @vishnuprasad981
    @vishnuprasad981 ปีที่แล้ว +31

    നെന്മാറ സുധി എട്ടന്റെന്ന് പോയ കഥയൊന്നും പറയുന്നില്ലല്ലോ🙄..അത് മാത്രമല്ല..ഒരുപാട് പേരുടെ കൈയിന്ന് പോയിട്ടുണ്ട്.. ഇവർ എന്താണ് ഈ പറയുന്നെ..🤦‍♂️

    • @sreerakshith
      @sreerakshith ปีที่แล้ว +4

      Aaana nalla kayyilripp ulla aana aanen aana thanne kanich thannind…adh poree

  • @VAISHNAV-pf5it
    @VAISHNAV-pf5it ปีที่แล้ว +9

    Kayamkulam 🔥annu
    ഇത്രേം ഒക്കെ അറിയാവുന്ന കുമാരേട്ടൻ തന്നെ അങ്ങ് കൊണ്ട് നടന്ന പോരായിരുന്നോ ആനേ

  • @thrissurkkaran..123
    @thrissurkkaran..123 ปีที่แล้ว +10

    കമ്മിറ്റിക്കാരും കൂടെ കൊന്നു എന്ന് പറയുന്നതാവും ശരി..

  • @DhayaDevan-ppqf
    @DhayaDevan-ppqf ปีที่แล้ว +8

    കായംകുളം ശരത്ത്❤❤❤❤❤

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 ปีที่แล้ว +6

    വളർത്തിയതും നീയേ കൊല്ലിച്ചതും നീയേ ചാപ്പ

  • @athulshaji7104
    @athulshaji7104 ปีที่แล้ว +21

    എല്ലാരും കൊള്ളാം നല്ല കിടിലം ആനകുട്ടി ആയിരുന്നല്ലോ ...... എല്ലാരുംകൂടെ നശിപ്പിച്ചില്ലേ 😔

  • @abhilashsuresh9872
    @abhilashsuresh9872 ปีที่แล้ว +22

    ആന പോയി ഇവരുടെ കൈയിൽ ഇരിപ്പ് അതിൽ നല്ല റോളും ഉണ്ടെന്നു തോന്നുന്നു... എന്നിട്ട് എല്ലാം കഴിഞ്ഞു പശുവും ചത്തു മൊരിലെ പുളിയും പോയി കഴിഞ്ഞിട്ട് ന്യായികരിക്കാൻ ഓരോ malavanangal...വന്ന ഒട്ടും മിക്കവാറും chattakkarum കുമാരൻ എന്നാ ആളുടെ involvement നെ കുറിച്ച് parayunna കേട്ടിട്ടുണ്ട്... എന്നാൽ ഇയാൾക്കു അങ്ങ് കൊണ്ട് നടക്കാൻ melarunno

    • @syamsethumadhav1663
      @syamsethumadhav1663 ปีที่แล้ว +1

      ആ involment 2 കൊല്ലം ഇലാതിരുന്നപ്പോ.... ഇങ്ങനെ ആയി

    • @akshay5572
      @akshay5572 ปีที่แล้ว +3

      ​@@syamsethumadhav1663എന്തിന് വിട്ടു കൊടുത്തു ഇയാൾക്കു കൊണ്ട് നടനോടായിരുന്നോ അപ്പൊ ഈ ആളൊക്കെ എവിടെ ആയിരുന്നു

    • @rudhrakshya0162
      @rudhrakshya0162 ปีที่แล้ว +1

      കുമാർ എന്ന ആളുടെ Involvement ഉള്ളപ്പോൾ ആന ജീവനോടെ ഉണ്ടായിരുന്നു.... എല്ലാരും കൂടി ആ പാവത്തിനെ മാറ്റി നിർത്തിയപ്പോ തുടങ്ങി ആനേടെ കഷ്ടകാലം ...

    • @rudhrakshya0162
      @rudhrakshya0162 ปีที่แล้ว

      ​@@akshay5572 അതിനുള്ള മറുപടി അടുത്ത വീഡിയോയിൽ ഉണ്ട്...

    • @syamsethumadhav1663
      @syamsethumadhav1663 ปีที่แล้ว

      നിങ്ങൾ തന്നെ അല്ലെ പറഞ്ഞത്. മുമ്പുള്ള ആനക്കർ ആൾടെ involvement നെ കുറിച്ച്. അതുകൊണ്ടാണ് ആന ആനക്കാരെ വില വെക്കാത്തത് എന്നാണല്ലോ ആനക്കാർ പറയുന്നത്...eni പുള്ളിടെ പേര് പറഞ്ഞിട്ട് ആന പരുപാടി എടുക്കാതെ ഇരിക്കേണ്ട എന്ന് വച്ചിട്ടാണ് മാറി നിന്നത്....കാര്യം അറിയാതെ കുരക്കുന്ന മലവാണങ്ങൾ

  • @gamingwithravanan2707
    @gamingwithravanan2707 ปีที่แล้ว +16

    ഇത് പുറത്തുനിന്ന് ഒരാളല്ലലോ ഇന്റർവ്യൂ ചെയുന്നത്. ഇന്റർവ്യൂ ചെയ്യുന്നതും നിങ്ങൾ ഉത്തരം പറയുന്നതും നിങ്ങൾ. നാടകം നന്നായിട്ടുണ്ട്. അതിനെ കൊന്നിട്ട് പിന്നെ വലിയ വർത്താനം പറയാ. എന്നിട്ട് വലിയ ആനക്കാരൻ വന്നിട്ട് കണ്ടു, കുറച്ചു ദിവസം കൊണ്ട് കൊന്ന് കാണിച്ചു തന്നു

  • @abichakkandan1931
    @abichakkandan1931 ปีที่แล้ว +7

    ഇയാൾ ഒരുത്തൻ കാരണം ആണ് ആ ആന ചത്തത്

  • @appu4393
    @appu4393 ปีที่แล้ว +3

    തൃശൂർ പൂരം എടുത്തുന്ന് അല്ല പറഞ്ഞെ മഠത്തിൽ വരവിന്ന് കേറി നിർത്തിയേക്കണത് എന്നാണ് ശരത്തേട്ടൻ പറഞ്ഞത്

  • @akshaiachu
    @akshaiachu ปีที่แล้ว +5

    നെമാറ സുധി പൊക്ക൦ രാജേഷ് രാജിവേട്ടൻ ഇവരെല്ലാ൦ ഈ ആന കയറിയ ആളുകളാണ്

  • @jithinshaji1078
    @jithinshaji1078 23 วันที่ผ่านมา

    Thirumandamkunnu vikkune aana almabayittalle allel ithupole nalloru aaneye aarelum vikkumo

  • @Ngn13
    @Ngn13 ปีที่แล้ว +13

    സോമൻ 😂സോമൻ എന്ന് പറഞ്ഞു കയ്യടിക്കട്ടെ എല്ലാരും.... ജീവൻ തിരിച്ചു കിട്ടുമോ.... നീരിൽ അല്ല ആനകുട്ടി വഴക് ഉണ്ടാക്കിയതൊക്കെ എന്നിട്ടും അത് വരുത്തി വെക്കുന്ന നാശനഷ്ടങ്ങൾ കണ്ടാൽ അറിയാം വഴക്കില്ലാത്ത ആന ആയിരുന്നു എന്ന്.. ... മരണ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ഇതൊക്കെ പറയാതെ ... വന്നിരുന്നു സോമൻ , ശരത് എന്നൊക്കെ ബന്ധമില്ലാത്ത കഥകൾ

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      Konnatha avane

  • @sarunsaru6822
    @sarunsaru6822 ปีที่แล้ว +12

    ശരത്തേട്ടന്റെ ഫോട്ടോ ഇതിന്റെ ഫ്രണ്ടിൽ വെച്ചത് നിനക്ക് views കിട്ടാൻ vendiyann enn ariyam🙏 എന്തിനാ ഇങ്ങനെ

  • @Ngn13
    @Ngn13 ปีที่แล้ว +5

    വെളുപ്പിച്ചിട് മെനക് വെളുക്കുന്നിലലോട 😂😂😂

  • @harikarunagapalli5707
    @harikarunagapalli5707 10 หลายเดือนก่อน

    ഈ ഡയലോഗ് അടിക്കുന്ന ആളെ ആന അടിച്ചു ദൂരെ കളഞ്ഞതാണ് 😂😂

  • @krishnaprasadkp503
    @krishnaprasadkp503 ปีที่แล้ว +6

    ഇയ്യാളെ അല്ലെ ആന കുത്താൻ പോയേ 😂😂

  • @jasimhameedvk1925
    @jasimhameedvk1925 ปีที่แล้ว +3

    ആനക്കാർ ആനയെ നശിപ്പിക്കാൻ നോക്കിയെങ്കിൽ അവരെ മാറ്റാർന്നില്ലേ . ഈ തൊള്ളപൊളി അപ്പൊ ഉണ്ടായില്ലല്ലോ

  • @vipin3638
    @vipin3638 ปีที่แล้ว +2

    Waiting for next episode

  • @OmV50
    @OmV50 ปีที่แล้ว +6

    Katha thirakatha samvithanam ellam kollam 10 on 10 👏🏻👏🏻👏🏻 endhinanu inniyum. aa bhagavathik nerundakil koduthavaroke aarano avarellavarkum kittendath kittum 🙏

  • @ajayvellinezhi
    @ajayvellinezhi ปีที่แล้ว +4

    Kayamkulamthinte name interview cheyuna all venam vijariche parayanlo...

  • @sreeragsreerag5835
    @sreeragsreerag5835 ปีที่แล้ว +6

    ആനയെ കൊന്നവനും കൊല്ലിച്ചവനും ഒന്നും നേരെ ആവാൻ പോണില്ല 5,6 വർഷത്തിനുള്ളിൽ കാണാം

  • @deepakkalathil
    @deepakkalathil ปีที่แล้ว +13

    ഒളരി ഭഗവതി വിചാരിച്ചിട്ടുണ്ടാവും ഇനിയും അമ്മയുടെ മകനെ ഇങ്ങനെ നരകിപ്പിക്കേണ്ട എന്ന് അത് കൊണ്ട് അവനെ നേരത്തെ വിളിച്ചു.
    പിന്നെ എല്ലാ കാണുന്ന ഒരാൾ മുകളിൽ ഉണ്ടാവുമല്ലോ ആനയെ നേരത്തെ പറഞ്ഞയച്ചവർക് അതിനുള്ളത് കിട്ടും അതിപ്പോ ആരായാലും ശരി ഇനി എന്തായാലും ഇങ്ങനെ ഒരു ആന ഉണ്ടാവില്ല.
    ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് എന്ത് കാര്യം

    • @ratheeshkallazhy6824
      @ratheeshkallazhy6824 ปีที่แล้ว +5

      അത്‌ സത്യം അമ്മ വിചാരിച്ചു കാണാം ഇതിനെ ഇങ്ങനെ ഇനി നരകിപ്പിക്കണ്ട എന്ന് എന്തായാലും മുതൽ പോയി ആകെ വിഷമം ഒന്ന് നേരിൽ കാണാൻ പറ്റിയില്ല എന്നുള്ള വിഷമം മാത്രം 😢

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      Konnatha

  • @thrissurkkaran..123
    @thrissurkkaran..123 ปีที่แล้ว +4

    അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു...

  • @UmmiTk-y5y
    @UmmiTk-y5y ปีที่แล้ว +2

    Sadly 🙏🙏🙏

  • @azhar6333
    @azhar6333 ปีที่แล้ว +1

    E soman um aana pani koduthu at parayathathent?

  • @theperfectmixtpm6641
    @theperfectmixtpm6641 ปีที่แล้ว +1

    Next episode enna?

  • @VAISHNAV-pf5it
    @VAISHNAV-pf5it ปีที่แล้ว +3

    ഇത്രേം വിവരം ഒള്ള ആൾ എന്തിനാ പിന്നെ ആനക്കാരെ നിർത്തിയത്

  • @jikkudaniel6924
    @jikkudaniel6924 ปีที่แล้ว +5

    ഇത്ര simple ആയിരുന്നോ kaaliye കൊണ്ട് നടക്കാൻ 😂... Ee പാവം പിടിച്ച kaali രാജീവ്ചേട്ടന്റെ കൈയിൽ നിന്ന് ഒന്ന് തെറ്റിയായിരിന്നു... പിന്നെ padakathinu തിരി കൊളുത്തിയ polu ആയിരിന്നു bike edukunnu ഓടിക്കുന്നു.....ഒരുപാട് അങ്ങ് പാവം ആക്കാതെ അവനെ...അവൻ chunnakuttiya അങ്ങനെ വെറുതെ എല്ലാർക്കും കൊണ്ട് നടന്ന് simple ആയി പരുപാടി എടുക്കാൻ pattiyirunel ee ചെറുപ്രായത്തിൽ അവൻ പോകില്ലായിരുന്നു... 🙏🏻. Kaaliye കൊണ്ട് നടന്ന മിക്ക chattakarum ഇവൻ പാവം annanu arrum പറഞ്ഞിട്ടില്ല....

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      Konnatha avane

  • @govindpsanthosh1027
    @govindpsanthosh1027 ปีที่แล้ว

    വരുമാനം കുറഞ്ഞപ്പോൾ ആനയെ നന്നാകാൻ ഒളരിക്കരയിൽ നിന്ന് ആനയെ മാറ്റി.... നന്നാക്കി നന്നാക്കി അവസാനം ആനയെ ഇനി നന്നാകാൻ ഒന്നും ഇല്ലെന്ന് കണ്ടപ്പോൾ പയ്യെ ഒഴിഞ്ഞു... പുതിയ ആളുവന്ന് അടുത്ത നന്നാക്കൽ തുടങ്ങിയപ്പോ ആന പോയി... എന്നിട്ടും കുറ്റം സമ്മതിച്ചു തരാത്തത് ഒരു ഭയങ്കരം തന്നെ 🤷‍♂️

  • @harikrishnan2462
    @harikrishnan2462 ปีที่แล้ว +16

    ഇവർ ഈ പറയുന്ന അത്രയും പാവം ആന ആയിരുന്നോ കാളിദാസൻ ഈ ആനയെ കേറിയിരുന്ന് പഴയ ആനക്കാരുടെ ഇന്റർവ്യൂ എടുത്തു നോക്കിയാലും അവരുടെ എല്ലാം ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെട്ടതാണ് എന്നാണ് അവർ പറയുന്നത്

    • @MsArun20
      @MsArun20 ปีที่แล้ว +1

      Exactly

    • @kaaleeyamardhanam
      @kaaleeyamardhanam  ปีที่แล้ว +1

      നാടൻ ആനയുടെ ആയ എല്ലാ വാശികളും ആനക്ക് ഉണ്ടായിരുന്നു എന്ന് വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ ...അങ്ങനെ എത്ര ആനകൾ ഉണ്ട് ...
      അപകടങ്ങൾ പറ്റിയിട്ടുണ്ട് എന്നും പറയുന്നുണ്ട് ....സോമൻ എന്ന ആനക്കാരന് ഒരു അബദ്ധം പറ്റിയതാ എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് ഒരു ഇന്റർവ്യൂ ൽ ....അതിനു ശേഷം തന്നെയാണ് അദ്ദേഹം വിഡിയോയിൽ പറഞ്ഞ തൃശൂർ പൂരം അടക്കം ഉള്ള പൂരങ്ങൾ എടുത്തേണത് ....

    • @aneeshdasan3023
      @aneeshdasan3023 ปีที่แล้ว +7

      ഒരു ആളെ കൊന്നാലും നീയൊക്കെ പറയും അത് നാടൻ ആനയല്ലേ എന്നു വച്ചതുപോടാ ഒരു നായികരണകമ്മറ്റി വന്നേക്കുന്നു

    • @harikrishnan2462
      @harikrishnan2462 ปีที่แล้ว +6

      ഞാൻ ഇപ്പോൾ ഇട്ട കമന്റ് കാണുന്നില്ല അതുകൊണ്ട് തന്നെ ഒന്നു കൂടി ഇടുവാണ് സോമന് അപകടം പറ്റിയിട്ടുണ്ട് വേറെ ആനക്കാർക്കും അപകടം പറ്റിയിട്ടുണ്ട് കാളിദാസന്റെ പഴയ ആനക്കാരൻ തിരുവായ്കപ്പുറ ഉണ്ണികൃഷ്ണൻ ആളുടെ ഒരു ഇന്റർവ്യൂ ഉണ്ട് അതും കൂടി ഒന്ന് കണ്ടു നോക്കൂ ആള് രക്ഷപ്പെട്ട കാര്യങ്ങളൊക്കെ ആള് തന്നെ പറയുന്നുണ്ട് പിന്നെ ഈ ആന തെറ്റി ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ വീഡിയോകൾ യൂട്യൂബ് ചാനലുകളിൽ തന്നെയുണ്ട്

    • @syamsethumadhav1663
      @syamsethumadhav1663 ปีที่แล้ว

      ഒളരി ആന ഏത് ആനക്കാരനെയാ കൊന്നിട്ടുള്ളത്...അപകടം പറ്റിയിട്ടുണ്ട് 2 പേർക്ക് സോമേട്ടനും ശരത്തും.... പിന്നെ ആർക്കാ അപകടം പറ്റിയിട്ടുള്ളത്. 3ഉം 4ഉം ആൾക്കാരെ ചെയ്തിട്ടുള്ള ആനകൾ ഉണ്ടല്ലോ അവർ പ്രത്യക്ഷ ദൈവങ്ങൾ...

  • @eknathdatta798
    @eknathdatta798 ปีที่แล้ว +3

    Miss you olarikkar kalidasan 🙏🙏🙏🥀🥀🥀💔💔💔😭😭😭

  • @SPARKZZZ2001
    @SPARKZZZ2001 ปีที่แล้ว +4

    Enik ariyaamele ithokke karanam തെളിവ് സഹിതം video അടക്കം വന്നതാ auto okke എടുത്ത് എറിയുന്നേ pinna ni മനഃപൂർവം കായംകുളത്തെ പറയിപ്പിക്കാനായിട്ട് video ഏറെക്കേണ കുഴപ്പക്കാരൻ അല്ലെന്നു പറഞ്ഞിട്ട് pinna എങ്ങനെയാ ആന കായംകുളത്തെ ചെയ്തത് pinna കായംകുളം കള്ളം ആണ് പറയുന്നത് എങ്കിൽ രാജീവ്‌ പുള്ളിക്കാരൻ പറയുന്നുണ്ടല്ലോ pinna സോമൻ ചേട്ടന്റെന് തന്നെ എത്രെയോ തവണ ആന തെറ്റിട്ടുണ്ട് bookile കണക്കു നോക്കിയാലെ 90 പരിപാടി ഒക്കെ എടുത്തിട്ടുണ്ട് എന്ന് പറയുന്നല്ലോ അതിൽ എത്ര എണ്ണം തെറ്റിട്ടുണ്ട് എന്ന് അതിൽ എഴുതത്തില്ല. കായംകുളത്തെ ആനയിൽ വിളിക്കുന്നത് അത് ആരെയും കിട്ടാതെ വന്നപ്പോഴാണ് കായംകുളത്തെ വിളിക്കുന്നത് ഇതിനൊക്കെ proof സഹിതം ഉണ്ട് എന്നിട്ടും നിനക്ക് ഒക്കെ അങ്ങേരെ കരി വാരി പോത്തണംഈ പറയുന്നവർ സഹിതം അത് ചോദ്യം ചോദിക്കുന്ന ആൾ ആയാലും ഉത്തരം പറയുന്നവരും ആ ആനേടാ അടുത്ത് ഒന്ന് തൊടാൻ പോലും ധൈര്യം കാണിച്ചിട്ടില്ല പിന്നെ ആണ് അത് പോയപ്പോ കിടന്നു സംസാരിക്കുന്നത് ഉള്ളപ്പോ care ചെയ്തില്ല ini നിയൊക്കെ എന്ത് video ഇറക്കിട്ട് എന്താ കാര്യം

    • @kaaleeyamardhanam
      @kaaleeyamardhanam  ปีที่แล้ว

      താൻ പോയി കായംകുളത്തിനോട് ചോദിക്ക് ....അയാൾ ആയിട്ട് ഇവിടെ ആർക്കും പ്രശ്‌നം ഇല്ല ....അത് കായംകുളത്തിനു അറിയാം ....അയാളെ കരി വാരി തേക്കാനും നോക്കണില്ല ...കായംകുളം ഇവിടെ പരുപാടി എടുത്തിരുന്നത് എല്ലാം എല്ലാർക്കും അറിയുന്ന കാര്യം ആണ് ...പക്ഷെ ആളു വന്നിട്ട് ആണ് ആന പരുപാടി എടുത്ത് തുടങ്ങിയത് എന്നൊന്നും പറയരുത് ....അത് കായംകുളത്തിനും അറിയാം ....കായംകുളം ശരത്തും ഞങ്ങളും തമ്മിൽ ഒരു പ്രശ്നവും ഇല്ല ....അത് വേണേൽ അയാളോട് തന്നെ പോയ് ചോദിച്ചോളൂ...അയാൾ പറയില്ല ആരേം കൊണ്ടും അഴിക്കാൻ പറ്റാതെ അയാളെ വിളിച്ചതാണ് എന്ന് ......
      ഇവിടെ നടന്നിരുന്ന കാര്യങ്ങൾ ഞങ്ങൾക്കും കായംകുളത്തിനും അറിയാം ....ഈ വീഡിയോയുടെ ഉദ്ദേശം മുന്നേ പറഞ്ഞതാണ് ....കൊറെ തെറ്റിധാരണകൾ ഒക്കെ ഉണ്ട് ...അതൊക്കെ ഫാൻസ്‌ ആയിട്ട് ഉണ്ടാക്കി എടുത്തേണത ....അതൊന്നു തിരുത്തണം....ആനക്ക് എന്താണ് പറ്റിയത് എന്ന് പറയണം...അത്രേ ഉള്ളു....
      പിന്നെ മറ്റുള്ള ആനകൾ തെറ്റിയ പോലെ തന്നെ ഇവനും തെറ്റിയിട്ടുള്ളു ....ആനകളുടെ പേര് സഹിതം പറയാൻ അറിയാതെ അല്ലാ ....അതിന്റെ ആവശ്യം ഇല്ല ....ആനക്കാരെ ചെയ്ത ആനകൾ തന്നെ ആണ് ഒട്ടുമിക്കതും ....പുറത്തു അറിയുന്നത് വളരെ കുറവാണ് മാത്രം...
      ആനയെ വെളുപ്പിച് എടുക്കാൻ ആണേൽ ഞങ്ങൾ ആന പോണേനു മുന്ന് വെളുപ്പിച്ചേനെ ....ഇതിന്റെ ഉദ്ദേശം മൂന്ന് എപ്പിസോഡ് വന്നു കഴിയുമ്പോ മനസ്സിലായിക്കോളും

    • @kaaleeyamardhanam
      @kaaleeyamardhanam  ปีที่แล้ว +1

      "ഈ പറയുന്നവർ സഹിതം അത് ചോദ്യം ചോദിക്കുന്ന ആൾ ആയാലും ഉത്തരം പറയുന്നവരും ആ ആനേടാ അടുത്ത് ഒന്ന് തൊടാൻ പോലും ധൈര്യം കാണിച്ചിട്ടില്ല"
      ഇതു നീ കായംകുളത്തിനോട് ചോദിക്കു...അവൻ പറഞ്ഞു തരും ....അറിയാത്ത കാര്യങ്ങൾ വെറുതെ വിളിച്ച പറഞ്ഞിട്ട് എന്തിനാ സുഹൃത്തേ ....ഈ വീഡിയോ ഇറക്കിയതിൽ കായംകുളത്തിന് പ്രശ്‌നം ഇല്ലാ ....അയാൾക്ക് കാര്യങ്ങൾ അറിയാം ...പിന്നെ നിങ്ങൾ എന്തിനാ ഇത്ര tension അടിക്കുന്നെ

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      Konnatha avane

  • @govindnair1493
    @govindnair1493 ปีที่แล้ว +4

    Enthanu undayathu ennu correct aayi paranjude?

  • @lijomani9085
    @lijomani9085 3 หลายเดือนก่อน

    Athina adichu konnittu chalakathappda

  • @sreerakshith
    @sreerakshith ปีที่แล้ว +6

    Ee parayana devaswomkaar nthin aanene kadavallur thariyileki konduvaan anuvadham koduthu?

  • @vishnubala6834
    @vishnubala6834 ปีที่แล้ว

    Ne kondunadakkada my re🔥🔥🔥

  • @sarathvazhuvady9876
    @sarathvazhuvady9876 ปีที่แล้ว +1

    ആന പോയ്‌ നല്ല മൊതൽ തിരുമ്പാടി ശിവസുന്ദർ പോലെ ആവാൻ ഭാഗ്യം ഉള്ള മൊതല്

  • @sj-os5mj
    @sj-os5mj ปีที่แล้ว +2

    ഇതിലും വഴക്കുള്ള ആനകൾ ഇപ്പോഴും നല്ല രീതിയിൽ പരിപാടി എടുക്കുന്നുണ്ടല്ലോ... എന്നിട്ടും ഒളരിക്കര കാളിദാസനെ നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ പറ്റിയ ചട്ടക്കാർ ആനയിൽ കയറിയില്ല... പിന്നെ ആന ചെരിയുവാൻ ഉണ്ടായ സാഹചര്യം അവസാനം വന്ന വാഴക്കുളം മണിയും ലാലൂർ പ്രഭുവും ആനയുടെ അന്തകർ ആയത്.. 💯
    വ്ലോഗ് ഒക്കെ നന്നായിട്ടുണ്ട്.. പക്ഷെ ഈ പറയുന്ന കുമാരൻ എന്ന വ്യക്തി ആണ് ആനയെ ഇതുപോലെ മോശം ആക്കാനുള്ള കാരണക്കാരൻ...
    എന്നിട്ട് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുത്.... ആനയെ പരിപാലിക്കുന്നവരും ചട്ടക്കാരും ആണ് ആനയുടെ കൊലപാതകത്തിന് ഉത്തരവാദികൾ.... 💯

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      100% support u

  • @thrissurkkaran..123
    @thrissurkkaran..123 ปีที่แล้ว +6

    ഈ പറയുന്ന കുമാരേട്ടനും ഇന്റർവ്യൂ നടത്തുന്ന ആളും കൂടെ അല്ലേ ആനയെ കാണാൻ പോവാറുള്ളത്..

    • @rudhrakshya0162
      @rudhrakshya0162 ปีที่แล้ว

      അതെ......അതിനു.....എന്താ

    • @Ngn13
      @Ngn13 ปีที่แล้ว +4

      @@rudhrakshya0162 ആനക്ക് നിങ്ങൾ പറയപ്പെടുന്ന അസുഖം ആണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. ആനയെ ഒരാൾ കൊണ്ട് നടന്നു 3 വർഷത്തോളം പിന്നെ 2 പേര് വന്നഴിക്കുന്നു ഉമ്മ കൊടുത്താൽ ആന ഇരിക്കില്ല... അപ്പോൾ അസുഖം ഉള്ള ആനയെ ആണോ ഇരുത്തി കൈകാര്യം ചെയ്തത് അതോ അഴിച് കഴിഞ്ഞാണോ അസുഖം വന്നത്.. എന്താണ് മരണ കാരണം. ഇതൊക്കെ മറുപടി പറഞ്ഞാൽ പോരെ ന്തിന് മെഴുകുന്നു പുരാണം ആർക് ബോധ്യം വരാൻ വേണ്ടി?

    • @sreeragsreerag5835
      @sreeragsreerag5835 ปีที่แล้ว

      ​@@Ngn13അത് കാര്യം

    • @thrissurkkaran..123
      @thrissurkkaran..123 ปีที่แล้ว

      @@rudhrakshya0162 അതിന് ഒന്നും ഇല്ല സുഹൃത്തേ.. ഈ പ്രഹസനത്തിന്റെ ആവശ്യം എന്താ എന്നെ ചോദിക്കുന്നുള്ളു.. ആനയെ തല്ലി കൊന്നിട്ട് അതിന്റെ ന്യായികരണം ആയി വന്നിരിക്കുന്നത് കൊണ്ട് ചോദിച്ചതാ...

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      Konnatha

  • @orupazhameadukatte961
    @orupazhameadukatte961 ปีที่แล้ว +4

    ചത്ത കുഞ്ഞിന്റെ ജാതകം വായിച്ചിട്ടു ഒരു കാര്യവും ഇല്ല അവൻ പുരം എടുത്തു ഇവൻ പുരം എടുത്തു എടുക്കാത്ത ആരും ഇല്ല ആന പോയി എല്ലാം കഴിഞ്ഞു വീഡിയോയിൽ ഇരുന്നു പറഞ്ഞാൽ പോയ മുതൽ തിരിച്ചു വരുമോ.... ഇങ്ങനെ ഒക്കെ ആയിരുന്നു എഗിൽ നേരുത്തേ പ്രതികരിക്കണം മായിരുന്നു

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 ปีที่แล้ว +2

    ഇ olari കുമാരേട്ടൻ ആണു പാപ്പാനെ കൊന്നു നിൽക്കുന്ന ചുള്ളി വിഷ്ണുവിനെ അഴിക്കാൻ കായംകുളത്തെ വിളിപ്പിച്ചത്. അന്ന് കായംകുളം സൂപ്പർ.,eppo മൊസാകരൻ അല്ലേ കുമാരേട്ടാ,

    • @kaaleeyamardhanam
      @kaaleeyamardhanam  ปีที่แล้ว

      അവിടത്തെ കഥകൾ ഒന്ന് പോയ് അന്വേഷിക്കു ട്ടാ ...

    • @UnniKrishnan-jo3zu
      @UnniKrishnan-jo3zu ปีที่แล้ว +1

      അവിടെത്തെ നാട്ടുകാരും മായി കായംകുളം ഒത്തു പോണില്ല അത് വിഷ്ണുവിന്റെ മുതലളിയും കായംകുളം പറഞ്ഞിട്ടുണ്ട് മീനാട് അത് തന്നെ അല്ലെ പറ്റിയത്

  • @krishnarajkr988
    @krishnarajkr988 ปีที่แล้ว +1

    Nalla avatharanam❤

  • @akrhd315
    @akrhd315 ปีที่แล้ว +12

    പറഞ്ഞു പറഞ്ഞു ആനയെ കുഞ്ഞാട് ആക്കല്ലേ ഈ സോമൻ ചേട്ടനെ ആന ചെയ്തിരുന്നില്ലേ?
    കായംകുളം ശരത്തിനെ ആന ചെയ്തില്ലേ?
    വേറെയും എത്ര പേർക്ക് ആന പരിക്കേല്പിച്ചിട്ടുണ്ട് അതും കൂടി പറയണം

    • @kaaleeyamardhanam
      @kaaleeyamardhanam  ปีที่แล้ว

      നാടൻ ആനയുടെ ആയ എല്ലാ വാശികളും ആനക്ക് ഉണ്ടായിരുന്നു എന്ന് വീഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ ...അങ്ങനെ എത്ര ആനകൾ ഉണ്ട് ...
      അപകടങ്ങൾ പറ്റിയിട്ടുണ്ട് എന്നും പറയുന്നുണ്ട് ....സോമൻ എന്ന ആനക്കാരന് ഒരു അബദ്ധം പറ്റിയതാ എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട് ഒരു ഇന്റർവ്യൂ ൽ ....അതിനു ശേഷം തന്നെയാണ് അദ്ദേഹം വിഡിയോയിൽ പറഞ്ഞ തൃശൂർ പൂരം അടക്കം ഉള്ള പൂരങ്ങൾ എടുത്തേണത് ....

    • @akrhd315
      @akrhd315 ปีที่แล้ว +1

      @@kaaleeyamardhanam എല്ലാർക്കും അബദ്ധത്തിലൂടെ ആണ് അപകടം പറ്റുന്നത്.

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      True

    • @rameshmkrameshmk2442
      @rameshmkrameshmk2442 ปีที่แล้ว

      ​@@kaaleeyamardhanamonnu podaaaa

  • @sacredbell2007
    @sacredbell2007 10 หลายเดือนก่อน

    ആനയെ ഇഷ്ടമാണ് സ്നേഹമാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല, അറിവില്ലായ്‍മ മൂലം ആനയെ തല്ലി കൊല്ലുന്നവരുടെ പക്കൽ അതിനെ ഏൽപ്പിക്കുകയും ഒരു നിഷ്കളങ്ക പ്രാണിയുടെ പ്രാണൻ നഷ്ടപ്പെടുകയും
    ചെയ്തു. ദൈവം തന്ന നിധി നശിപ്പിച്ച പോലെ ആയി അത്.

  • @warmos100K
    @warmos100K ปีที่แล้ว +1

    Ente maaman aan vijayan ❤

  • @fredyvarghese2478
    @fredyvarghese2478 ปีที่แล้ว +3

    Thalli konnatu nyz aayet velupikunnu 🤗🤗🤗

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      True support u konnatha

  • @beenajohn7526
    @beenajohn7526 ปีที่แล้ว +2

    Olarikkara Bhagavathy Kalidasante kolapathakikalude thalayil idithee veezthane🙏🙏🙏

  • @RanjithKumar-hu7ui
    @RanjithKumar-hu7ui ปีที่แล้ว +2

    Eee prasnanghlokke arriyamenghil nighal enthu koppu nokkiyirikkukayaayirunnu anakku chernna pappane kndethaan kazhiyanjathu nighade thanne kazhivukedu alle .

  • @sreerakshith
    @sreerakshith ปีที่แล้ว +9

    Madathil veravu ennoru vaak parayind sarath…adh ntha parayathe

  • @shahidvk3545
    @shahidvk3545 11 หลายเดือนก่อน

    15 peer koodi thallunna.video enthiye ath I'd chumma ooro kona.aayitt vannekuva

  • @reni3256
    @reni3256 ปีที่แล้ว +4

    പിന്നെ എങ്ങനെ ഈ ആനയിൽ ശരത് ഫേമസ് ആയി ?

  • @krishnaprakashsaikrishna2400
    @krishnaprakashsaikrishna2400 ปีที่แล้ว

    Sathyam parayanath kettapo oru santhosham. New gen pappanmar anu anaye kollunath

  • @PranavPrasad-g7n
    @PranavPrasad-g7n ปีที่แล้ว

    Ithrayum pavam arunnell chettan aggh azhich kond nadakkann vayyarunno

  • @abhinavappus1720
    @abhinavappus1720 ปีที่แล้ว +2

    സോമചാര് ആനയിൽ നിന്നും ഒഴിയാൻ കാരണം എന്താണ് എന്ന് ചോദിക്കണം. സോമചാരെ ആന ചെയ്തിട്ടുണ്ട്

  • @shamsushamsu8210
    @shamsushamsu8210 ปีที่แล้ว +8

    soman chatan madiyairunu
    eanal inum pavam jevikumairunnu❤❤❤❤😢

    • @robinpaul1413
      @robinpaul1413 ปีที่แล้ว

      സത്യം

    • @God_L_Abhi
      @God_L_Abhi ปีที่แล้ว

      Enthee kayamkulam sarath kondunadannapo annak enthelum kozhappam undairunno nallapole parupadi okke eduthilee

    • @shamsushamsu8210
      @shamsushamsu8210 ปีที่แล้ว

      @@God_L_Abhi
      Adine nala pole updravichirunu

    • @appu4393
      @appu4393 ปีที่แล้ว

      ​@@shamsushamsu8210aana thett kanikumbe umma kodukanoo apo anaa anusarikko

  • @worldofstatus3336
    @worldofstatus3336 ปีที่แล้ว +2

    അതിനെ എല്ലാവരും കൂടി കൊന്നു...എന്നിട്ട് ഇന്നി അത് എടുത്ത് വെച്ചിട്ട് അതികം പറഞ്ഞു കോളം ആക്കേണ്ട.🤬

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว +1

      True support u

  • @SHYAMS-x3m
    @SHYAMS-x3m ปีที่แล้ว

    2:43 3:02

  • @bestcompanion1965
    @bestcompanion1965 ปีที่แล้ว +1

    Adutha episode

  • @aneeshdasan3023
    @aneeshdasan3023 ปีที่แล้ว +7

    ഏത് സീസനിൽ ആണ് ആന നുറ് പരിപാടി എടുത്തത്

    • @baijukupat
      @baijukupat ปีที่แล้ว +3

      ഞാൻ ചോദിക്കാൻ ഉദേശിച്ച ചോദ്യം

    • @syamsethumadhav1663
      @syamsethumadhav1663 ปีที่แล้ว +5

      സോമൻ ചേട്ടൻ 110 പരിപാടി എടുത്തിട്ടുണ്ട്... സുന്ദരേട്ടൻ 80 പരിപാടിക്ക് മുകളിൽ എടുത്തിട്ടുണ്ട്

    • @UmmiTk-y5y
      @UmmiTk-y5y ปีที่แล้ว

      ​@@syamsethumadhav1663konnatha

  • @ananthakrishnanm9380
    @ananthakrishnanm9380 ปีที่แล้ว +2

    എല്ലാം കഴിഞ്ഞു ന്യായികരിക്കാൻ വന്ന നിങ്ങള്ക്ക് നല്ല നമസ്കാരം......പിന്നെ ഒളരി ആന എന്താണ് എന്ന് നിങ്ങൾ പറയാതെ തന്നെ ആനയെ പറ്റി അറിയുന്നവർക്ക് അറിയാം... തീരുമാന്ധംകുന്നു ദേവസ്വം ആനയെ കൈമാറിയതും ആന വളരെ പാവം ആയതു കൊണ്ടു ആയിരിക്കും.....പിന്നെ പരസ്പരം പഴിചാരി നിങ്ങള്ക്ക് രക്ഷപെടാം പക്ഷെ മിണ്ടപ്രാണിടെ പ്രാക്കാണ് അതിന്റെ ഫലo അനുഭവിക്കാതെ പോകില്ല ഒരുത്തനും.....പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ കൂടി ഒന്ന് ഇടാരുന്നു

    • @Ngn13
      @Ngn13 ปีที่แล้ว +2

      ഇവൻ ഒമാനിച് വളർത്തിയ കുഞ്ഞു ആട്ടിൻകുട്ടി......... അസുഖമല്ല ആ ആന മരിച്ചത് എന്ന് തെളിവ് ഇതിലും വലുത് വേറെ വേണോ.. അയാൾ ഇരുന്നു മെഴുകുന്നു.....ഒരു ബന്ധവും ഇല്ലാത്ത പഴയ കഥകൾ പറഞ്ഞു ബ്ബ ബ്ബ ബ്ബ അടിക്കുന്നു.... ഒരു പണിയുമില്ല ഇറങ്‌യെക്കുവ 🙄

  • @AnanthuRajan-kg4he
    @AnanthuRajan-kg4he ปีที่แล้ว +1

    ഇവർ ഇവരുടെ ഭാഗം ന്യായികരിച്ചതന്നെ

  • @brianoconner8168
    @brianoconner8168 ปีที่แล้ว

    I'm not supporting anyone. But..ഇവൻ എന്ത് ചോദ്യം ആണ് ചോയ്ക്കുന്നത്.. 1st ഈ ആനയെ ഒരു ഭീകരജീവി ആയിട്ട് ആരും കണ്ടിട്ടില്ല.. വഴക്ക് ഒണ്ട്.. ഇതിലും വലിയ വഴക്ക് ഒള്ള ആനകൾ ഒണ്ടായിരുന്നു... ഇപ്പോഴും ഒണ്ട്.. 2nd ആന അല്ലെഗിൽ കമ്മിറ്റികാർ perfect ആരുന്നേൽ ഇത്രേം പാപ്പന്മാർ മാറി വരേണ്ടാരുന്നു.. ഒരു പാപ്പൻ പോയ അവന്റെ കൊഴപ്പം.. ഇപ്പൊത്തന്നെ എത്ര പേരുടെ കാര്യം പറഞ്ഞു. ശരത് പറഞ്ഞത് ഞാൻ മാത്രമേ തൃശൂർ പൂരത്തിന് കൊണ്ടുപോയിട്ട് ഒള്ളു എന്ന് അല്ല. മഠത്തിൽ കേറി നിന്നിട്ട് ഒള്ളത് പുള്ളിടെ കൈയിൽ നിന്ന് ആണ്. അത് പുള്ളിയെ ആക്രമിച്ചു കഴിഞ്ഞ്.. അതാണ് പറഞ്ഞത്.. പുള്ളി അവിടെ ഒരു സിറ്റുവേഷൻ പറഞ്ഞതാണ്.. പിന്നെ ആനയെ നോക്കാൻ ആണ് പാപ്പാനെ ഏല്പിക്കുന്നെ.. അതിന്റെ ഇടക്ക് എന്തിനാ മറ്റുള്ളവർ ചെല്ലുന്നേ... ആ ടൈം എന്തേലും അപകടം പറ്റിയാ പാപ്പൻ ശ്രെദ്ധിച്ചില്ല.. എന്ന് അല്ലെ പറയു.. & one more തിങ് ആനയെ കുറിച് വീഡിയോസ് and more എപ്പോഴാണ് എല്ലാവരും ഏകദേശം സ്റ്റാർട്ട്‌ ചെയ്യ്തേ.. പണ്ടും ആനകൾ ഒണ്ടായിരുന്നു... ഇത് years ടൈം എടുത്ത് പഠിച്ചു വരുന്ന പാപ്പന്മാർ മണ്ടന്മാർ അല്ലാലോ... എന്നാ പിന്നെ എല്ലാർക്കും കഴിക്കാര്യം ചെയ്യാൻ അറിയാവേഗിൽ എന്തിനാ ചങ്ങല... തോട്ടി... ആഴിച്ചു വിട്ടാ പോരെ... നമ്മൾ ആരും ആനപ്രേമികൾ അല്ല.. വേദന കണ്ട് ചിരിക്കുന്നവരാ... നമ്മളുടെ 2 കാലിലും ചങ്ങല ഇട്ട് നടക്കുന്ന ഒന്ന് ഓർത്തു നോക്കിക്കേ... തൊട്ടിക്ക് ഓടക്കുന്നത്.. 😢 ആന തല പൊക്കിയ നിലവ്.. പേടിച്ചിട്ടാ... ഞരമ്പ് തല്ലി പൊട്ടിക്കുന്ന ഓർത്തിട്ട... അപ്പോൾ ആരെയും കുറ്റപ്പെടുത്താൻ നമ്മൾക്ക് അർഹതയില്ല.. ഓളരി ആന ഓരോ തവണ പാപ്പൻ മാറുമ്പോ.. തല്ലി ഇരുത്തി അല്ലെ ചട്ടം ആകുന്നെ... എന്തേ ആർക്കും അന്ന് സങ്കടം വന്നിലെ... ഇത് അങ്ങന...

  • @RaHul-iv3wg
    @RaHul-iv3wg ปีที่แล้ว +2

    Enna eyalku kodu nadakayirunille chumma tallate

  • @sankarankk2009
    @sankarankk2009 ปีที่แล้ว +1

    ആനചെരിയാൻ കാരണം എനധ?

  • @ananthakrishnamoorthy2127
    @ananthakrishnamoorthy2127 ปีที่แล้ว

    Eppozhada sharath paranja pulliya adhyam pooram eduthennn 3giya dialogue parayalle

  • @anandhudinesh5943
    @anandhudinesh5943 29 วันที่ผ่านมา

    Mambide kayinnu aana thettiyapo dey irikunna chettan ealasu pidichapo ntha undayennum chettan oodiya ootttom innum marannit illa😆😆😆😆

  • @emptyy8880
    @emptyy8880 ปีที่แล้ว +1

    വീഡിയോ എടുത്തതിനോട് വിയോജിപ്പ് ഒന്നും തന്നെ ഇല്ല കുമാരേട്ട, താങ്കൾ പറഞ്ഞതിനോട് ചില കാര്യത്തിൽ വിയോജിപ്പ് മാത്രം. തുടരെ മറ്റുള്ള ഭാഗങ്ങൾ വരട്ടെ

  • @manuapsara7954
    @manuapsara7954 ปีที่แล้ว +1

    പിന്നെന്താ ചേട്ടാ കഴിഞ്ഞ 2 കൊല്ലം ഈ ആനയെ എവിടെയും കണ്ടില്ലല്ലോ ജീവിച്ചിരിക്കുമ്പോൾ നല്ല പോലെ നോക്കാൻ കഴിയാത്ത നിങ്ങളൊക്കെ ആണോ ഇപ്പൊ കഥ പറയുന്നേ. ഇത്രയും ശ്രെദ്ധ ഉള്ള ആളുകളുടെ കണ്ണിൽ അതിനെ 30 km അപ്പുറത്തിട്ട് ദ്രോഹിക്കുന്നത് കണ്ടില്ലേ. അപ്പൊ നിങ്ങൾ മനഃപൂർവം കണ്ണടച്ചതല്ലേ .

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 ปีที่แล้ว +1

    ഒന്ന് പോടോ കേട്ടാൽ തോന്നും ആനയൊരു മഹാ പാവം ആനക്കാരിൽ ചിലർ ഭീകരന്മാർ..എന്തിനാ ഇപ്പൊ ഇങ്ങനെ ഒരുതുള്ളൽ സോറി തള്ളൽ.. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ അത്രയും നമുക്ക് മനസ്സിലായി

  • @jayakrishnanns7990
    @jayakrishnanns7990 ปีที่แล้ว +1

    നെന്മാറ സുധിയെ കുറിച്ച് പറഞ്ഞില്ലല്ലോ

  • @neerajkochi437
    @neerajkochi437 10 หลายเดือนก่อน

    vannu vannu enthokkeya monee parayane

  • @abhishekvp1650
    @abhishekvp1650 28 วันที่ผ่านมา

    Ith enth kopa paryena ______

  • @praveenkr5084
    @praveenkr5084 ปีที่แล้ว +1

    Next episode enna

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 ปีที่แล้ว +3

    olari ആന യും കായംകുളവും അന്യായ സൂട്ട് ആയിരുന്നു.2 കൊല്ലം ഒറ്റാച്ച്ഃആട്ടത്തിൽ പൂരം എടുത്തു.,അനാവശ്യ ഇടപെടൽ ശരത്തിനു ഇഷ്ടല്ല.,അങ്ങിനെ ആണു ഇറങ്ങിയത്.,പിന്നീടു പരിപാടികൾ ഗുതാഗവ.,അവസാനം കായകുളം തിരിച്ചു വന്നിട്ടാണ് പൂരം രണ്ടാമതും എടുക്കാൻ തുടങ്ങിയത്.,നന്നിയില്ലാത്തവർ ഇവർ ഗീർവാണം വിടുകയാണ്.

    • @kaaleeyamardhanam
      @kaaleeyamardhanam  ปีที่แล้ว

      ഇത് നീ കായംകുളത്തിനോട് ചോദിക്കു .....എന്തിനാണ് ഒഴിഞ്ഞത് എന്ന് .....ചുമ്മാ ഇരുന്ന് ഓരോന്ന് പറയല്ലേ സുഹൃത്തേ ....കായംകുളത്തിനോട് ചോദിച്ചാൽ പറയും എന്തിനാ ഒഴിഞ്ഞത് എന്ന് .....കായംകുളത്തിനു ആന നല്ല സെറ്റ് ആയിരുന്നു ...അതുകൊണ്ട് ആര് ഇടപെട്ടാലും ആൾക്ക് വിഷയം അല്ലാർന്നു .....
      ഇനി തനിക്ക് അറിയാത്ത ഒരു കാര്യം കൂടി പറഞ്ഞു തരാം....തൃശൂർ പൂരത്തിന് ഈ ചേട്ടന്മാരെ ഒക്കെ കൂടെ നിർത്തി കായംകുളം എഴുന്നള്ളിച്ചിണ്ട്....
      അതുകൊണ്ട് ഞങ്ങൾ ആരും ആയിട്ട് അവനു ഇപ്പോളും പ്രശ്നം ഇല്ല....ഇതൊന്നും അറിയാത്ത അവന്റെ ഫാൻസ്‌ നോട് ആണ് ഞങ്ങൾ പറയുന്നത് ആന കായംകുളം വന്നതിനു ശേഷം അല്ല പൂരം എടുത്ത് തുടങ്ങിയത് എന്ന്.....

    • @Ngn13
      @Ngn13 ปีที่แล้ว +1

      ​@@kaaleeyamardhanam ഫാൻസ്‌ പ്രസവിച്ച ആനയല്ല ... നിനക്കൊക്കെ ആന ചെരിഞ്ഞ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പറയടാ ... ഫാൻസ്‌ നെ ബോധിപ്പിക്കാൻ നീ അവരുടെ ഏതേലും ഗ്രൂപ്പിൽ പറ . യൂട്യൂബ് ൽ വന്നിട്ട് കൊതിയും നുണയും പറയുന്നതാണോ ആണത്തം... നല്ല devaswom😂.. ഫാൻസ്‌ നു വേണ്ടി വീഡിയോ ഇടുന്നു

  • @maheenh4987
    @maheenh4987 ปีที่แล้ว +2

    Da mona ശരത് ann thrisur puram yazhunelipichath kettu soman onuum alla kettu

  • @army7165
    @army7165 ปีที่แล้ว +1

    ♥️♥️♥️♥️

  • @dinithpallathil98
    @dinithpallathil98 ปีที่แล้ว +3

    em em ememwm ana poi swahaaa atrellu eni karivarithech enth kariaammm chalachira raajiv parayunnund kettitund

  • @thrissurkkaran..123
    @thrissurkkaran..123 ปีที่แล้ว +1

    ഈ സോമൻ ചേട്ടനെ അല്ലേ ആന കെട്ടുതറിയിൽ വെച്ചു ചെയ്തത്??

  • @akshay-rv5rs
    @akshay-rv5rs 11 หลายเดือนก่อน

    Soman fan kumaran