വളരെ ഉപകാരമായി. ഈ അറിവു തന്നത് എന്റെ മകന് പതിനാറ് വയസിൽ തുടങ്ങിയതാണ് ഇപ്പോൾ ഇരുപത് വയസ്സായി എന്റെ മക൯ നന്നായി പഠിച്ചിരുന്ന കുട്ടിയാണ് 10 നല്ല മാർക്ക് ആയിരുന്നു പിന്നെ അവൻ പഠിക്കാണ്ടായി കോളേജിൽ പോകാൻ മടിയായിരുന്നു ഒരു കൊല്ലം കോളേജിൽ പോയില്ല അങ്ങനെ ഒരു കൊല്ലം നഷ്ടമായി ഇപ്പോൾ ഡിഗ്രി ലാസ്റ്റ് ഇയർ ആണ് ഇനി 23 ലാണ് കേതു ദശ കഴിയുക പാസ് ആവോ എന്ന് അറിയില്ല ഇപ്പോഴാണ് അറിയുന്നത് ഗണപതിക്കും കേതുവിനും ഇങ്ങനെ പൂജ ചെയ്യണമെന്ന്
എന്റെ ജനനം 13-6-1962 ചോതി ഇപ്പോൾ കേതു ദശയിലാണ് അഞ്ചുവർഷം കഴിഞ്ഞു മരണത്തിൽ നിന്ന് മുടി നാര് ഇടയ്ക്ക് രക്ഷപ്പെട്ടു ഞാൻ ഗണപതിയെ ഇഷ്ടപ്പെടുന്ന ഒരു വലിയ ഭക്തനാണ് ക്ഷേത്രങ്ങളും പോകാറുണ്ട് ഭഗവാനെ വഴിപാടുകൾ നടത്താറുണ്ട് അതായിരിക്കും ഒരുപക്ഷേ രക്ഷയായി എത്തിയത് ഇനിയുള്ള ബാക്കി വർഷങ്ങൾ എന്ത് വഴിപാടാണ് ചെയ്യേണ്ടത് ഇപ്പോൾ ഏത് അപഹാരമാണ് നടക്കുന്നത്
എന്റെ ജനനം13-6-1962 പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് ഇപ്പോൾ എനിക്ക് കേതുർ ദശ നടന്നുകൊണ്ടിരിക്കുകയാണ് മരണത്തിൽ നിന്നും മുടിനാഴിരയ്ക്ക് രക്ഷപ്പെട്ടു ഞാൻ ഗണപതിയെ വളരെ ഇഷ്ടപ്പെടുന്ന ഒരു ഭക്തനാണ് മിക്കപ്പോഴും ഗണപതി ക്ഷേത്രങ്ങളിലും ദിവസവും പ്രാർത്ഥിക്കാറുണ്ട് ദശയുടെ അവസാന വർഷങ്ങളിൽ എന്ത് വഴിപാടുകളാണ് ചെയ്യേണ്ടത്
നല്ല ദശ .ശാരീരികമായും മാനസികമായും സാമ്പത്തികമായും ദുരിതം. ഇനിയും 2.5 വർഷം ബാക്കി .
വളരെ ഉപകാരമായി. ഈ അറിവു തന്നത് എന്റെ മകന് പതിനാറ് വയസിൽ തുടങ്ങിയതാണ് ഇപ്പോൾ ഇരുപത് വയസ്സായി എന്റെ മക൯ നന്നായി പഠിച്ചിരുന്ന കുട്ടിയാണ് 10 നല്ല മാർക്ക് ആയിരുന്നു പിന്നെ അവൻ പഠിക്കാണ്ടായി കോളേജിൽ പോകാൻ മടിയായിരുന്നു ഒരു കൊല്ലം കോളേജിൽ പോയില്ല അങ്ങനെ ഒരു കൊല്ലം നഷ്ടമായി ഇപ്പോൾ ഡിഗ്രി ലാസ്റ്റ് ഇയർ ആണ് ഇനി 23 ലാണ് കേതു ദശ കഴിയുക പാസ് ആവോ എന്ന് അറിയില്ല ഇപ്പോഴാണ് അറിയുന്നത് ഗണപതിക്കും കേതുവിനും ഇങ്ങനെ പൂജ ചെയ്യണമെന്ന്
നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. നമസ്തേ 🙏
Good. Very clear. Rajalakshmi
100% Perfect Aayi Kaariyanghal Paranchavatharippikkunna THAANGHAL Oru Prathibha Aakunnu Oru Film Dierector Aavaan Thaanghal O . K Aakunnu .. ..
പറഞ്ഞത് വളരെ സത്യം ആണ് എനിക്ക് ഇപ്പോൾ കേതു ദശയാണ് വാഹനാപകടം ഉണ്ടായി കൈയ്യ് മുറിഞ്ഞു ജോലി നഷ്ടമായി
🙏💐നന്ദി തിരുമേനി
നമസ്തേ
Ganapathi homam the best remedy ❤
Sir enikku rahuvil kethu nallapole anubhavichu
നല്ല അറിവ് 🙏🙏
Very correct
Nice advice. Thank you.
Glad it was helpful!
@@sunilsunderraman Is Ketu Antardasha during Mercury Mahadasha difficult ?
Valare nalla arivukal
എനിക്കും കേതു. ഇനി കൈയിൽ ഒന്നും ഇല്ല
Good and informative content..Thank you sir👍💯
Welcome 👍
ഇനിയും ഒന്നര വർഷം ബാക്കിയുണ്ട് 🙏🙏🙏.
🙏🙏🙏
എന്റെ ജനനം 13-6-1962 ചോതി ഇപ്പോൾ കേതു ദശയിലാണ് അഞ്ചുവർഷം കഴിഞ്ഞു മരണത്തിൽ നിന്ന് മുടി നാര് ഇടയ്ക്ക് രക്ഷപ്പെട്ടു ഞാൻ ഗണപതിയെ ഇഷ്ടപ്പെടുന്ന ഒരു വലിയ ഭക്തനാണ് ക്ഷേത്രങ്ങളും പോകാറുണ്ട് ഭഗവാനെ വഴിപാടുകൾ നടത്താറുണ്ട് അതായിരിക്കും ഒരുപക്ഷേ രക്ഷയായി എത്തിയത് ഇനിയുള്ള ബാക്കി വർഷങ്ങൾ എന്ത് വഴിപാടാണ് ചെയ്യേണ്ടത് ഇപ്പോൾ ഏത് അപഹാരമാണ് നടക്കുന്നത്
Very good information 🙏🙏🙏🙏🙏thankyou sir🙏🙏🙏🙏🙏
ഉപകാരപെടുന്ന വീഡിയോ
നന്ദി
സത്യം ആണ് എല്ലാം ഞാനും വിദേശത്തു ആണ് എന്റെ passport ഉൾപ്പെടെ പൈസ ഉൾപ്പെടെ സുഡാനികൾ മോഷ്ടിച്ചു കൊണ്ടുപോയി ഇനി 7 വർഷം ഉണ്ട് 🙏🙏😭😭
🙏🙏🙏
ഇതുവരെ കേൾക്കാത്ത അറിവ് 🙏
Nalla video
ധ്യാനം ചെയ്യുന്നത് വളരെ മാറ്റം വരുത്തും എന്ന് അനുഭവമുണ്ട്...
Thank you
നന്ദി
ഗുഡ് 👍
🙏🙏🙏
Enthu chithalum varunnthe vazhiyil thangilla anubavathil ninnanu parayunnthe
Namaskaram.thrumeni. Lengannal 2 L kethu karkkadam Rasiyil Vannal pariharam Endhanna. Parayamoo.
അമൃത് കിട്ടിക്കഴിഞ്ഞപ്പോൾ ദേവന്മാരുടെ മനസ്സ് 👌
Dushtanmarkku Amarathvam kittyaal durithamaanu.
Kollakarkkum Kolapullikalkkum full freedom kittyaal nallathaano?!
Good
Sir
Thanks
നന്ദി
Kedurdeshayil kalyanam nadakkille sir
എന്റെ ജനനം13-6-1962
പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് ഇപ്പോൾ എനിക്ക് കേതുർ ദശ നടന്നുകൊണ്ടിരിക്കുകയാണ് മരണത്തിൽ നിന്നും മുടിനാഴിരയ്ക്ക് രക്ഷപ്പെട്ടു
ഞാൻ ഗണപതിയെ വളരെ ഇഷ്ടപ്പെടുന്ന ഒരു ഭക്തനാണ് മിക്കപ്പോഴും ഗണപതി ക്ഷേത്രങ്ങളിലും ദിവസവും പ്രാർത്ഥിക്കാറുണ്ട് ദശയുടെ അവസാന വർഷങ്ങളിൽ എന്ത് വഴിപാടുകളാണ് ചെയ്യേണ്ടത്
🙏🙏🙏
🕉️🙏🌹💯
👍👍
കേതു ഉള്ള എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട വീഡിയോ ആണ്
100 ശതമാനം സത്യം 🙏
🙏🙏🙏
👋👋👋
🙏🙏🙏
🙏🙏🙏
1971 medam masam 30 nu 8 am pathanamthiitta ente samayam onnu nokumo thirumeny njan dubailanu
സുമേഷ്
ഉത്രട്ടാതി
12.10.1981
4.30 am
സർ കേതുവിൽ നമുക്ക് nashttappedunnahokke കേതുദശ കഴിയുമ്പോൾ തിരികെ varumo
🙏🙏🙏
Ente jaathakam nokichapol kethurdosham anenn paranju. Ith eppol thudangi eppol avasaanikkum ennu ariyan pattumo thirumeni?
Sir nu shukra dasha aano
സാറേ
മകൾക്ക് കേട് ദശ ആണ് കഴിഞ്ഞ 6 വർഷം ആയിട്ട്...
രേവതി ആയത് കൊണ്ട് ശനിയും ഇനി ദോഷ ഭാവത്തിൽ ആണ്...
എന്താ വേണ്ടത്...
Kedu dashayiloodeyanu kadannu povunnadhu... Anizham 1992 onnum anubavikkan bakki illa... Eniyum 5 years undu... Jeevichirunnal madiyayirunnu😕😕😕
Hi mee too
Heloo
Me too😢
@@siniyaazilam9887 Njan vijaricha pole problems onnum illatto , nammal ellam nalladinanennu vijarichal madi...ee varsham adipoliyanu 2 international trip okke adichu 😍😍 Think positive
കേതുവിന് ശനിയാഴച്ചയാണോ ചൊവ്വാഴ്ചയാണോ ഉപാസനാ ദിവസം?
വേറെ ഒരു വഴിയും ഇല്ല മെഡിറ്റേഷൻ + surrender to lakshmi narasimha it will help next 20 years of Sukra Venus ദശ
നക്ഷത്രം അനിഴം വയസ്സ് 26 ആയി
4.3.1994
10.29 am
കേതു ആണ്
ഇനി കിട്ടാൻ പണി ഒന്നും ഇല്ല എന്നെങ്കിലും രക്ഷപ്പെടുമോ
ഒരു പ്രതീക്ഷയുടെ കമന്റ് 🙏
വാട്ട്സ് സപ്പിൽ അയക്കു
Sureshbabu Thiruvathira 20 05 1959
🙏🙏🙏