ചാത്തന്റെ അത്ഭുതത്തിന് പിന്നിൽ / Tricks by Fazil Basheer/ Episode : 133

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 1.4K

  • @user-muthappan
    @user-muthappan 3 ปีที่แล้ว +152

    ഞാൻ ജനിച്ചുവളർന്നത് ഇതുപോലെ സേവയും ആരാധനയും ഉള്ള ഒരു കുടുംബത്തിൽ ആണ്, കേട്ടുവളർന്നതും അങ്ങനെ ഉള്ള കഥകൾ, ഒരുപാട് കാലമെടുത്തു ഒന്ന് മാറിചിന്തിക്കാൻ, ഇപ്പൊ മനുഷ്യനായി ജീവിക്കുന്നു 😊,

  • @HariHari-sq8uv
    @HariHari-sq8uv 3 ปีที่แล้ว +7

    ഹൈന്ദവരുടെ ഇടയിൽ ഉള്ള ഇത്തരം അന്ധവിശ്വാസങ്ങളെ എത്രത്തോളം പൊളിച്ചടുക്കാൻ പറ്റുമോ അത്രയും സന്തോഷം. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
    താങ്കളുടെ ഈ പ്രവർത്തികൊണ്ട് ഹിന്ദു സമൂഹം ശുദ്ധീകരിക്കപ്പെടുകയാണ് .
    അതിനുള്ള നന്ദി അറിയിക്കുന്നു.

  • @yasersurabhi4062
    @yasersurabhi4062 3 ปีที่แล้ว +112

    തങ്ങന്മാരും, ചാത്തന്മാരും, പാസ്റ്റർമാരും.. ഈ മാന്ത്രികൻ മുന്നിൽ കാലിടറി വീഴുക തന്നെ ചെയ്യും... ഇനിയും മുന്നോട്ടു പോകൂ ഫാസിൽ ഭായ്... ഗുഡ് ബൈ...

    • @syed7433
      @syed7433 3 ปีที่แล้ว +4

      ആരാണ് ഈ തങ്ങൻമാരെ🤔

    • @cbrmaddy6014
      @cbrmaddy6014 21 วันที่ผ่านมา

      ഒരു മോശവുമില്ല നിങ്ളുടെ ദ 3 ത്യം തുടരുക

  • @jayans5638
    @jayans5638 3 ปีที่แล้ว +494

    ജാതി മതം ഒന്നും നോക്കാതെ പൊളിക്കുന്ന ഇക്ക അത്‌ കൊണ്ടാണ് ഫാൻ ആകുന്നത്.. 👍👍👍

    • @prajeeshpb2033
      @prajeeshpb2033 3 ปีที่แล้ว +6

      കാണുന്നതിനു മുൻപ്തന്നെ ലൈക്ക് അടിച്ചു നിങ്ങൾ പൊളിക്ക് മച്ചാനെ

    • @snehamk9270
      @snehamk9270 3 ปีที่แล้ว +1

      Athenne

    • @mustafavv9287
      @mustafavv9287 3 ปีที่แล้ว

      Valara shariya

    • @jishnupp3436
      @jishnupp3436 3 ปีที่แล้ว

      Sathyam

    • @binoybinoy7823
      @binoybinoy7823 3 ปีที่แล้ว

      Yes

  • @shimnashinu9064
    @shimnashinu9064 3 ปีที่แล้ว +382

    എല്ലാടത്തും ഷെയർ ചെയ്തിട്ടുണ്ട്.അങ്ങനെയെങ്കിലും അന്ധവിശ്വാസത്തിനൊരറുതി വരട്ടെ...ഗുഡ്ജോബ്

  • @vishalgs2996
    @vishalgs2996 3 ปีที่แล้ว +31

    ഇത്രയും ധൈര്യം കാണിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ

  • @praseethap4812
    @praseethap4812 3 ปีที่แล้ว +44

    ആര് എന്ത് കുറ്റം പറഞ്ഞാലും ഇക്ക മൈൻഡ് ചെയ്യണ്ട 🔥ഇനിയും ഒത്തിരി ദൂരം മുന്നോട്ട് പോകട്ടെ 🔥🔥കട്ട സപ്പോർട്ട് 💪💪💪

  • @shibilkumar105
    @shibilkumar105 3 ปีที่แล้ว +11

    സത്യം പറഞ്ഞാൽ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് മുതൽ കണ്ടോണ്ടിരുന്ന വീഡിയോസ് ഒന്നും ഇപ്പോൾ കാണുന്നില്ല. അത്രക് നല്ല അറിവുകൾ നിങ്ങൾ പറഞ്ഞു തരുന്നു. നന്ദി സർ

  • @josetputhoor
    @josetputhoor 3 ปีที่แล้ว +63

    താങ്കൾ ആണ് ശരി...സത്യം വിജയിക്കട്ടെ...എന്നും എല്ലാവരെയും പറ്റിക്കാൻ പറ്റില്ല

  • @mohammedhaneefa1832
    @mohammedhaneefa1832 3 ปีที่แล้ว +21

    എല്ലാ അന്തവിശ്വോസത്തിനും അന്ത്യം കുറിക്കുന്ന ഫൈസൽ ബായ് 👌👍❤

  • @NizamNizu580
    @NizamNizu580 3 ปีที่แล้ว +269

    രണ്ടുമാസം കഴിഞ്ഞാൽ ട്രിക്‌സ് ചാനൽ രണ്ടു വർഷം പൂർത്തിയാകുന്നു. രണ്ടുമാസം കൊണ്ട് നാലുലക്ഷം സബ് പൂർത്തിയാക്കാൻ സാധിക്കട്ടെ ✌️

  • @naturalbeauty198
    @naturalbeauty198 3 ปีที่แล้ว +37

    ജാതിമതബേതമന്യേ സമൂഹത്തിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾ പൊളിച്ചടക്കുക തന്നെ വേണം 👍👍

  • @ആകാശത്തിലെപറവകൾ
    @ആകാശത്തിലെപറവകൾ 3 ปีที่แล้ว +919

    ഇങ്ങേരുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ എന്തു പണ്ടാരം കണ്ടാലും എന്റെmind അ സംഭവത്തിന്റെ trick അന്വേഷിച്ചു പോകും 😂

    • @expectanything6617
      @expectanything6617 3 ปีที่แล้ว +27

      അതാണ് ഈ ചാനലിന്റെ വിജയം😎👍❤️

    • @bapputtimadeena
      @bapputtimadeena 3 ปีที่แล้ว +5

      Definitely

    • @malabarpenn1988
      @malabarpenn1988 3 ปีที่แล้ว +12

      Enikum ipo onilum vishwasam verunila

    • @sumithrasuresh5493
      @sumithrasuresh5493 3 ปีที่แล้ว +2

      അടിപൊളി

    • @olickal1970
      @olickal1970 3 ปีที่แล้ว +2

      Correct 🙏

  • @sarathpoykayil2694
    @sarathpoykayil2694 3 ปีที่แล้ว +4

    ഈ ചാനൽ കൊണ്ട് ഒരുപാടു നാളായി സംശയം ആയിരുന്ന കുറെ അന്ത വിശ്വാസങ്ങളുടെ സത്യം മനസിലാക്കാൻ കഴിഞ്ഞു. മനുഷ്യന് ഉപകാരമുള്ള നല്ല ഒരു ചാനൽ.

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 ปีที่แล้ว +80

    ചാത്തൻ തോറ്റു 💔
    ശാസ്ത്രം ജയിച്ചു ♥

  • @anuzzz2747
    @anuzzz2747 3 ปีที่แล้ว +13

    വളരെ ഉപകാരപ്രതമായ വീഡിയോ ചെയ്യുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @techcreation6525
    @techcreation6525 3 ปีที่แล้ว +49

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലവരോടും ഒരായിരം സ്നേഹം thanks all❤😘🤗🤗😌😘❤❤

    • @msemn4647
      @msemn4647 3 ปีที่แล้ว +3

      ആളുകളെ psychological aayi pattikkaan nokkunno. Comment kandu channel keri nokki.Joined 1 week ago.English polum nere ariyillennu manasilayi. Athu video captions il ariyaanundu😅

    • @mastermind2.225
      @mastermind2.225 3 ปีที่แล้ว

      @@msemn4647 what

    • @msemn4647
      @msemn4647 3 ปีที่แล้ว

      @@mastermind2.225 i mentioned @TECH CREATIONS comment

    • @muraleedharankandath
      @muraleedharankandath 3 ปีที่แล้ว +1

      ഇത് വർഷങ്ങൾക്കു മുമ്പ് എനിക്കറിയാമായിരുന്നു. ഏതാണ്ട് 35 വർഷം മുമ്പ് തന്നെ. അന്ന് സ്കൂളുകളിൽ മെജീഷ്യൻ വന്ന് പരിപാടി അവതരിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതിൽ അദ്ദേഹം അന്ന് വാഴയുടെ അണ പ്ലാവിന്റെ കൊമ്പിൽ കെട്ടി ഊഞ്ഞാൽ ആടിയിരുന്നു , അബദ്ധവശാൽ പരിപാടിക്കു ശേഷം ഇത് അവിടെ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. അത് ഞങ്ങൾ പിള്ളേർ എടുത്തു പൊളിച്ചു നോക്കി. അങ്ങനെയാണ് ആ രഹസ്യം ഞങ്ങൾക്ക് മനസ്സിലായത്

  • @SudheerSaali
    @SudheerSaali 3 ปีที่แล้ว +1

    kand kand ipol video motham kandilengilum tricks manasilayi thodangi ikka ... thank uuu

  • @shameena6045
    @shameena6045 3 ปีที่แล้ว +7

    Tricks sthiram kanunna aalayathu kond aanenn thonnunnu ithavana fazil ikka reveal cheyyunnathin munne aa video kandappol thanne enik trick manassilayi.
    Proud moment❤🔥

  • @anoopmohan3308
    @anoopmohan3308 3 ปีที่แล้ว +85

    ഈ കെട്ട കാലത്തു നിങ്ങളെ പോലുള്ള സത്യാന്വേഷികളെ ആണ് ഈ നാടിനു ആവശ്യം, 😘❤❤❤

  • @techcreation6525
    @techcreation6525 3 ปีที่แล้ว +35

    ഇത്രയും സപ്പോർട്ട് ചെയ്ത എല്ലവരോടും ഒരായിരം സ്നേഹം thanks all❤❤😌🤗🤗😘😘❤❤

  • @roufbangod8597
    @roufbangod8597 3 ปีที่แล้ว +8

    നിസ്സംശയം പറയാം നിങ്ങളുടെ ലെവൽ വേറെയാണ് ❤️👍

  • @viveks6049
    @viveks6049 3 ปีที่แล้ว +211

    ഡിങ്കന്റെ അത്ഭുതങ്ങൾ എന്നല്ലാതെ എന്ത് പറയാൻ... 😇

    • @ഡിങ്കൻ-ഫ1ഛ
      @ഡിങ്കൻ-ഫ1ഛ 3 ปีที่แล้ว +15

      😏

    • @farsanak8351
      @farsanak8351 3 ปีที่แล้ว +7

      @@ഡിങ്കൻ-ഫ1ഛ 😁😁

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 3 ปีที่แล้ว +10

      ഡിങ്ക മതത്തിലേക്ക് ഏവർക്കും സ്വഗതം

    • @nihal6148
      @nihal6148 3 ปีที่แล้ว +10

      @@user-bilaljohnkurishingal369 എനിക്ക് ഡിങ്ക മതത്തിൽ ചേരണമെന്ന് ആദിയായ ആഗ്രഹമുണ്ട ഞാനെന്നും 5 നേരം ഡിങ്കൻ വേണ്ടി നിസ്കരിക്കാറുണ്ട് എല്ലാദിവസവും ബാലമംഗളം വായിക്കാറുമുണ്ട് ആയതിനാൽ ഡിങ്കമതത്തിൽ ചേരാനുള്ള shahadath kalima പറഞ്ഞ തന്നാൽ സന്തോഷം, ഡിങ്കന്റെ അനുഗ്രഹം കിട്ടാൻ ഞാൻ രണ്ടാമത് സുന്നത് ചെയ്യണോ ?

    • @dabbystar1011
      @dabbystar1011 3 ปีที่แล้ว +5

      @@nihal6148 yes മുഴുവൻ വെട്ടിയാൽ ഡിങ്കൻ ആവും 💩

  • @RajuPuthenkadai-h7k
    @RajuPuthenkadai-h7k 2 หลายเดือนก่อน +1

    Bro you are a real hero🎉🎉🎉🎉🎉

  • @keralacomrade1
    @keralacomrade1 3 ปีที่แล้ว +9

    നിങ്ങൾ വേറെ ലെവൽ 👐❤👍

  • @ahammedippu5217
    @ahammedippu5217 3 ปีที่แล้ว

    ഇതിന്റെ യൊക്കെ പിന്നിൽ നടക്കുന്ന ചൂഷണങ്ങൾ നല്ല വരായ മുഴുവൻ ആളുകളിലും സദുദ്ദേശത്തോടെ എത്തി ക്കാൻ താങ്കളുടെ വാക്കുകളും വീഡിയോ യുഗം ഏറെ ഗുണകരമാണ്.. അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @sangeeth_1049
    @sangeeth_1049 3 ปีที่แล้ว +288

    Ee channel ഒരിക്കലും നിർത്തേണ്ടിവരില്ല. കാരണം ശാസ്ത്രം വളരുന്നതുപോലെതന്നെ ഇവിടുള്ള അന്ധവിസ്വാസംങ്ങളും വളരും.🥴

    • @RAJITHRAJAS
      @RAJITHRAJAS 3 ปีที่แล้ว +5

      ഇനിയുള്ളത് ശാസ്ത്രീയമായ അന്ധ വിശ്വാസങ്ങളുടെ കാലം ആണ് 😂

    • @sarathkk8367
      @sarathkk8367 3 ปีที่แล้ว +4

      @@RAJITHRAJAS അതെ എല്ലാത്തിലും ശാസ്ത്രീയത കുത്തി കേറ്റും 😂

  • @sainudheensainu9070
    @sainudheensainu9070 3 ปีที่แล้ว +8

    അങ്ങനെ അതും പൊളിച് കൈയിൽ കൊടുത്തു ഫാസിൽ ബായ് 👍👍👍

  • @Harsha-p4r
    @Harsha-p4r 3 ปีที่แล้ว +8

    ധൈര്യമായി മുന്നോട്ടു പോകു ബ്രോ 💞💞💞💞

  • @franciskv901
    @franciskv901 3 ปีที่แล้ว +1

    ലോകത്തിൽ ഏറ്റവും ധൈരൃം ഉള്ള ആൾ ആണ് ഫാസിൽ ഇക്കാ..eg.. Tricks Channel. 🤩 മറ്റുള്ളവർ പറയാൻ മടിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ വേണ്ടി .. മനസ്സിലാക്കാൻ വേണ്ടി ഒരു ചാനലിലൂടെയ് ശ്രമിക്കുന്നത്.... ഒരിക്കലും പോരാട്ടം അവസാനിപ്പികാത ഒട്ടയാൾ പട്ടാളത്തിന്റെ കാവൽക്കാരൻ..ബിഗ് സല്യൂട്ട് ..✨

  • @rathikanp2013
    @rathikanp2013 3 ปีที่แล้ว +10

    ഇതുപോലുള്ള അന്ധവിശ്വാസങ്ങൾ പൊളിച്ചടുക്കുന്നുണ്ട് bhay 👍🏻👍🏻👍🏻

  • @bijumon1656
    @bijumon1656 3 ปีที่แล้ว

    Tricks കണ്ടു കണ്ടു എന്റെ മൈൻഡിലും വീഡിയോ കാണുന്നതിന് മുന്നേ tricks പിടികിട്ടി.. പിന്നെ ഞൻ വീഡിയോ കണ്ടു കഴിഞ്ഞു അത് തന്നെ.. സാദാരണ ആളുകൾക്കു മനസിലാകുന്നത് പോലെ ആണ് ഫാസിൽ ഭായിടെ അവതരണം exlent 🙏🙏ഭായ്

  • @shanavaskdavid3905
    @shanavaskdavid3905 3 ปีที่แล้ว +7

    Nothing more, nothing less. ശ്രീ മാൻ ശാസ്ത്രം പൊളിച്ചു ♥️♥️♥️

  • @shibilkumar105
    @shibilkumar105 3 ปีที่แล้ว +2

    ഒരുപാട് ഒരുപാട് നല്ല നല്ല അറിവ് നിങ്ങൾ പറഞ്ഞു tharunnu❤❤❤❤

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz 3 ปีที่แล้ว +6

    I appreciate your enthusiasm and determination to reveal the truth. You are engaged in a noble mission of removing the darkness and bringing light. My
    wholehearted support to you🙏

  • @shyiyoskunjumon2475
    @shyiyoskunjumon2475 3 ปีที่แล้ว

    Super ,video ..anu..iniyum ithpolathe video pradheekshikkunnu ..
    kaa -ba yekkurich oru video cheyyanam,,samsam vellathekkurichum ..

  • @theyyamthiryattam
    @theyyamthiryattam 3 ปีที่แล้ว +4

    വന്നു... കണ്ടു... കീഴടക്കി
    Tricks ❤❤❤💫

  • @hiboosskitchen9582
    @hiboosskitchen9582 3 ปีที่แล้ว

    Ingalde videos okke poli aanu ellam clear aayitt Tanne manasssilakki terunnund AdhiN tnx ind

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +61

    ചാത്തൻ ഏറ് 🤭😆
    ഇതൊക്കെ വിശ്വസിക്കുന്ന ആളുകൾ ഇപ്പോഴും കാണും 😂

    • @mynameislikethis
      @mynameislikethis 3 ปีที่แล้ว +1

      കഴിഞ്ഞ ജൻമത്തിൽ ഫാസിൽ ഒരു ചാത്തൻ ആയിരുന്നു എന്ന് അഭിപ്രായമുള്ളവർ like അടിക്കുക.

    • @freefirebroii51
      @freefirebroii51 3 ปีที่แล้ว +1

      @@mynameislikethis 🥴😬🙄

  • @mathewjohn9764
    @mathewjohn9764 3 ปีที่แล้ว

    വളരെ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യം ആണ് ഫാസിൽ ചെയ്യുന്നത്.Thank you.

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +8

    നിങ്ങൾ സൂപ്പറാണ് ഭായ് 👏👏👏💞💞💞💞

  • @azarts5511
    @azarts5511 3 ปีที่แล้ว

    Oro videosum aalukal aych thrumpoyeekkum athinte TRICKS kandupidikkunna ikkakk irikkattee👍

  • @studentszone9864
    @studentszone9864 3 ปีที่แล้ว +5

    അടിപൊളി..ഇങ്ങള് ധൈര്യമായി മുന്നോട്ട് പോകുക, ലക്ഷം ലക്ഷം പിന്നാലേ.... ഇനിയും ഇതുപോലെയുള്ള മികച്ച വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @jayanchikku7742
    @jayanchikku7742 3 ปีที่แล้ว

    Adipoli fazil ikka.....Ella videos m njan kandittundu....Ella karyangalum 100%m curect anu.....enikku orupadu istamanu ningale. Gud Luk boss.....

  • @DiogenesofCynic
    @DiogenesofCynic 3 ปีที่แล้ว +157

    എന്തായാലും വിട്ട് കളഞ്ഞത് ശരിയായില്ല, ഈ വക കമൻ്റുകൾ വീഡിയോയുടെ താഴെ പോയി തപ്പി എടുക്കാൻ പണി ആണ്, ഒരുപാട് താഴെ പോയിട്ടുണ്ടാകും, വീഡിയോയിൽ ഉൾപ്പെടുത്തിയാൽ ഞങ്ങൾക്കും വായിക്കാം, ഞങ്ങളും ചിരിക്കട്ടെ.

    • @shanoobct1869
      @shanoobct1869 3 ปีที่แล้ว +1

      Ys

    • @ansaf853
      @ansaf853 3 ปีที่แล้ว +2

      Athe video onnudi intrestingum akum😁

    • @ρααν-φ9ο
      @ρααν-φ9ο 3 ปีที่แล้ว +5

      Scroll chyth maduthu

    • @shibism1
      @shibism1 3 ปีที่แล้ว +2

      Pinnalla...adipoli😂😂😂

    • @mumandbabymalayalam
      @mumandbabymalayalam 3 ปีที่แล้ว +2

      First comment elle Ali media de..athinte replay nokkiyal mathi...porinja thallanu...onnum pidi kittiyillelum kure vayichu

  • @media-xh4kz
    @media-xh4kz 3 ปีที่แล้ว

    അടിപൊളിയാണ് സൂപ്പർ... ഇനിയും ഇതുപോലെ ഒള്ള വീഡിയോ ഇടണം

  • @BalajisWorld
    @BalajisWorld 3 ปีที่แล้ว +6

    അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ശ്രമങ്ങൾ എന്നും വിജയിക്കട്ടെ..ആശംസകൾ..💕

    • @johnyv.k3746
      @johnyv.k3746 9 หลายเดือนก่อน

      വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ എന്താണു വ്യത്യാസം?

  • @dhanalakshmir7864
    @dhanalakshmir7864 2 ปีที่แล้ว

    ഒരു തെറ്റായാ വിശ്വാസത്തെ മുറുകെ പിടിക്കുന്ന, അതിന്റെ പുറകെ നടന്ന് സമയം കളയുന്ന ഒരുപാട് പേർ നമ്മുടെ ഇടയിൽ ഉണ്ട്, തെറ്റായാ കാര്യങ്ങളുടെ പുറകിലെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കുന്ന ബ്രോ, അതാണ് മറ്റുള്ളവരിൽ നിന്ന് താങ്കളെ വ്യത്യസ്തമാക്കുന്നത്, പറയേണ്ടത് പറയുക, സത്യാവസ്ഥ തെളിയിക്കുക, വേണ്ടവർ വിശ്വസിക്കട്ടെ,
    Superb explanation👍

  • @atanu870
    @atanu870 3 ปีที่แล้ว +3

    ഇനിയും ഇത്തരം വീഡിയോകൾ തുടർന്നും പോസ്റ്റ് ചെയ്യാൻ കഴിയട്ടെ👍

  • @jayachandrans6919
    @jayachandrans6919 3 ปีที่แล้ว

    You are correct my bro manushynate nanmayakkal valuthalla mathangale nanmma,ellavaneyum polichadukkuka

  • @royv.m2581
    @royv.m2581 3 ปีที่แล้ว +60

    ഇക്ക സൂക്ഷിച്ചോ ഇങ്ങനെ പോയാൽ മിക്കവാറും നിങ്ങളെ പിടിച്ചു ദൈവമാക്കും😂😂😂🤣🤣🤣😅

    • @sasikumarkn6714
      @sasikumarkn6714 3 ปีที่แล้ว +3

      അന്ധ വിശ്വസത്തെ പൊളിക്കുന്ന താങ്കൾക് ഒരു big salute

  • @snehamk9270
    @snehamk9270 3 ปีที่แล้ว

    Ithinte tricks ikka parayunnathinu munpu enikku manassilaayi. ...good work. .best of luck

  • @expectanything6617
    @expectanything6617 3 ปีที่แล้ว +12

    ആ വിഡിയോയിൽ കണ്ടതിലും ക്വാളിറ്റി ഉള്ള ചാത്തനെ ഫാസിലിക്ക ഇവിടെ കൊണ്ടോന്നു 👍

  • @jashirjashi5396
    @jashirjashi5396 ปีที่แล้ว

    You support 💪💪 your super carry on Fazil carry on. Thank you so much

  • @Cinesuggetion21
    @Cinesuggetion21 3 ปีที่แล้ว +3

    നിങ്ങടെ വീഡിയോ 💯💯💯. New subscriber ആണ് 🤞. Waiting next video ❤️

  • @anurajanu3999
    @anurajanu3999 3 ปีที่แล้ว

    ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഒരു മെസ്സേജ് വന്നു. അദൃശ്യനായ മനുഷ്യൻ. സ്പോട്ടിൽ തന്നെ ഞാൻ ഇക്കാന്റെ വീഡിയോ ലിങ്ക് കൊടുത്തു. നമുക്കും ഒരു ധൈര്യമാണ് ഇക്കാന്റെ ഈ വീഡിയോകൾ. കണ്ട് തുടങ്ങിയാ നാൾ മുതൽ അഡിക്റ്റാണ് ഞാൻ

  • @Lucky___26___00
    @Lucky___26___00 3 ปีที่แล้ว +5

    എന്തായാലും 370k subscribers ആയേ 😍❤️നമ്മടെ fam വലുതാകുകയാ 🤩🤩🤩🤩

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 3 ปีที่แล้ว +1

    ഞാൻ മനസ്സിൽ ഉദ്ദേശിച്ചതും ഈ ആശയം ആയിരുന്നു...
    👏❤️👍 സൂപ്പർ ഇക്കാ..
    പൊളിച്ചടുക്ക് 👏

  • @binuidukki596
    @binuidukki596 3 ปีที่แล้ว +5

    വന്നു അന്ധവിശ്വാസത്തിന്റെ അന്തകൻ
    ഞങ്ങളുടെ സ്വന്തം ബ്രോ,😍😍😍😍😍

  • @ahammedmishab7144
    @ahammedmishab7144 3 ปีที่แล้ว +4

    ഫാസിൽ ഇക്കാന്റെ വിഡിയോ കണ്ട് കണ്ട് ഈവിഡിയോയിൽ റിവീൽ ചെയ്യുന്നത് ന്റെ മുമ്പ് എനിക്ക് രഹസ്യം മനസ്സിലായി

  • @shadowpsycho2843
    @shadowpsycho2843 3 ปีที่แล้ว +15

    10. ചാത്തൻ മാർ ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 😃

  • @febamariafelix9260
    @febamariafelix9260 3 ปีที่แล้ว

    ഇന്നലെ ആണ് e ചാനൽ കണ്ടത്...അപ്പോ തന്നെ subscribe cheyth...kore episodes um kand...frnds nu share um cheyth..Keep going 👍

  • @ramlathramlu9772
    @ramlathramlu9772 3 ปีที่แล้ว +15

    ഇക്കയുടെ ചെറിയൊരു ചാനൽ മാനവരാശിക്കൊരു വൻ കുതിച്ചുചാട്ടം 😄

  • @joejessvibes
    @joejessvibes 3 ปีที่แล้ว +1

    Ithu njan kandillayirunnegil. ❤️❤️❤️❤️❤️ Good job brother

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    പൊളിച്ചു ഫാസിൽ ഇക്കാ ✌️✌️✌️✌️😍❤️❤️❤️

  • @cherukathakalkujoos7954
    @cherukathakalkujoos7954 3 ปีที่แล้ว

    Ente nadu wayanad jillayile padinharathara panjayathile kuppadithara enna sthalathanu evide oathayakkidan ummar enna yalude vertil uppappa ennu vilikunna oral thamasikunnund ayale vechu avar nalla Panum sambadikunnund adine kurichu oru video cheyyamo

  • @SelvaRaj-rq3wv
    @SelvaRaj-rq3wv 3 ปีที่แล้ว +8

    കമ്പിയെക്കാൾ നല്ലത് 2ഭാഗത്തും ഹോൾ ഉള്ള പരന്ന ഒരു ഇരുമ്പ് ഷീറ്റിന്റെ കഷ്ണം ആണ്.. ഞാൻ വാഴ പഴത്തിൽ ഇത് ചെയ്തു നോക്കി കൊറേ കാലം മുന്നേ

  • @rajeshpk2438
    @rajeshpk2438 3 ปีที่แล้ว

    Fazil bai
    Jathakam. Kannimula chovvadosham ethinekkurichu parayu anthavisawsngal maratte

  • @malayali801
    @malayali801 3 ปีที่แล้ว +201

    ഇന്നലത്തെ വീഡിയോ ദഹിക്കാത്തവർക്കൊക്കെ ഇന്നത്തെ കുമ്പളങ്ങ ദഹിച്ചുകാണും 😀😀

  • @basilsamad
    @basilsamad 3 ปีที่แล้ว

    ഫാസിൽ. വളരേ നന്നാകുന്നുണ്ട് പരിപാടി. Best of luck dear

  • @radhakrishnanv25
    @radhakrishnanv25 3 ปีที่แล้ว +57

    ഇനിയും ഇങ്ങനെ ആളെപ്പറ്റിക്കുന്ന വരുടെ യാഥാർത്ഥത്തങ്ങൾ പുറത്തു കൊണ്ടുവരുവാൻ താങ്കളുടെ പ്രയത്നം സഫലമാകെട്ടെ എന്ന് കരുതുന്നു

  • @josephscaria5191
    @josephscaria5191 3 ปีที่แล้ว

    Thangalude tricks programinte oru aradhakan from Indore (M.P.) othiri othiri nanmakal nerunnu .

  • @mhsss7949
    @mhsss7949 3 ปีที่แล้ว +27

    ഹൗ ബല്ലാത്ത ജാതി നാട്ടിലുള്ള സർവ്വ മന്ത്രവാദികളുടെയും കഞ്ഞി കുടി മുട്ടിക്കും പഹയൻ 😂😂😂😂

  • @jeromeyesudasan1698
    @jeromeyesudasan1698 3 ปีที่แล้ว

    Ningal ellavarudayum kallatharam pavam janathine manasilakkikodukkunnathinu orupadu nanni

  • @JamesBond-bi4ct
    @JamesBond-bi4ct 3 ปีที่แล้ว +16

    ഇതൊക്കെ dislike ചെയ്യുന്നവർ ഈ സമൂഹത്തിൽ ഉണ്ടെന്ന് ഉള്ളത് വളരെ അധികം ഭയക്കേണ്ട കാര്യം ആണ്...😲😲😲😲

    • @jkk9642
      @jkk9642 2 ปีที่แล้ว

      ഭയക്കണം വിശ്വാസികളിൽ പലരും മനോരോഗികളാണ് അക്രമകാരികളും

  • @tobybabu7777
    @tobybabu7777 3 ปีที่แล้ว

    Ee pravashyam ikka parayunnathinu munpe enik ithinte trick manasilayi. Athinteyum credit ningalkku thanne aanu ikka. Thanks for helping me to made a questioning mind... 😎

  • @monuttieechuttan210
    @monuttieechuttan210 3 ปีที่แล้ว +8

    മുല്ലപ്പൂ വെക്കുന്ന സീനിൽ സൂക്ഷിച്ചു നോക്കിയപ്പോൾ മുല്ലപ്പൂവിന്റെ മണം വരുന്നതായി അനുഭവപ്പെട്ടത് ചാത്തന്റെ കളിയാണോ 😂😂🤪
    എന്തായാലും തകർത്തു ബ്രോ

  • @mntraveler2475
    @mntraveler2475 3 ปีที่แล้ว

    Parauyuvar parayte Bro naml Agne mind akle👍❤️ keep supporting

  • @vinodtm7695
    @vinodtm7695 3 ปีที่แล้ว +102

    ചാത്തനും പലചരക്ക് കട തുടങ്ങിയോ,, കുമ്പളങ്ങ ഒക്കെ ഉണ്ടല്ലോ😆😆

  • @kavyarahul6569
    @kavyarahul6569 3 ปีที่แล้ว

    Ennitt Aa churaka kari vecho... Unakachemmeenil varatharachu vekanam
    Sambhavam poli... Vdoeos supper...

  • @ganeshbabu5445
    @ganeshbabu5445 3 ปีที่แล้ว +42

    ഗുഡ് ഏത് മതമായാലും പൊട്ടത്തരങ്ങൾ പൊളിച്ച് അടുക്കുക തന്നെ വേണം

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq 2 หลายเดือนก่อน

    ഇതുപോലെയുള്ള സംഭവങ്ങൾ വ്യക്തമാ😅ക്കിതന്നതിന് നന്ദി

  • @lylageorgeantony421
    @lylageorgeantony421 3 ปีที่แล้ว +3

    ഇനി ചാത്തനും രക്ഷയില്ല 😄😄😄😄👍👍💪

    • @abbasp3194
      @abbasp3194 3 ปีที่แล้ว

      ഇതുപോലുള്ള വീഡിയോവരട്ടേ

  • @RameshRamesh-zl9mr
    @RameshRamesh-zl9mr 3 ปีที่แล้ว

    You are great i have seen the same video but I wonder you reveled the secret thanks

  • @sabareeshkc8871
    @sabareeshkc8871 3 ปีที่แล้ว +71

    കമൻ്റ് ബോക്സിൽ ഇനി ചാത്തനെറ് ഉണ്ടാവുമോ എന്തോ?🙄🤔

    • @maneethmohan
      @maneethmohan 3 ปีที่แล้ว

      22 chathaanmar undu

    • @snehamk9270
      @snehamk9270 3 ปีที่แล้ว

      Ballaatha jaathi

    • @muhammedanfas6227
      @muhammedanfas6227 3 ปีที่แล้ว +1

      TH-cam l kuravaan fbyil nallonam undakum

  • @pbrkolhapur2571
    @pbrkolhapur2571 3 ปีที่แล้ว +2

    ഇക്ക ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ നിങ്ങൾ പറയുന്ന എല്ലാം അതു ഏതു മതത്തിന്റെ ആണെങ്കിലും അതു സത്യമാണെന്നു ഞാൻ വിശ്വസിക്കുന്നു.... പിന്നെ നിങ്ങളെ മതം സപ്പോർട്ട് ചെയ്താലും ആര് സപ്പോർട്ട് ചെയ്താലും സത്യം ജയിക്കും ഞാൻ നിങ്ങളെ വിശ്വസിക്കും... എന്നുകരുതി ഞാൻ ഒരു നിരീശ്വര വാതി അല്ലെ... But നിങ്ങൾ എന്നെ പോലെ ഒരുപാട് ആൾക്കാർക്ക് ഒരു പോലെ നീതി അർഹിക്കുന്ന ആൾ ആണ്... എന്ന് കരുതി നിങ്ങളെ ദ്യവമായി കാണുന്നില്ല.... പക്ഷേ സത്യം നിങ്ങൾ പറയുന്നതാണ് 👍🙏🙏

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +110

    ചാത്തൻ ഏറ് അല്ല.. ഇനി ചാത്തൻ
    എയറിൽ..😁😁

  • @livinvarghese1886
    @livinvarghese1886 3 ปีที่แล้ว

    Ekka video kannan late ayi ennalum kannathea pokila kannum kurachu free tym kitiyal ketta ekkka nigalu poliku njagalund koodee

  • @deepurejannesh5180
    @deepurejannesh5180 3 ปีที่แล้ว +117

    ഇതിന്റെ ട്രിക് ആദ്യം തന്നെ മനസ്സിലായവർ ആരെങ്കിലും?? 👇👇👇👇

  • @godsowncountry4597
    @godsowncountry4597 3 ปีที่แล้ว +1

    Powli bro 😎

  • @prabhakarankp260
    @prabhakarankp260 3 ปีที่แล้ว +94

    വിശ്വാസികൾ വിശ്വാസികൾ എന്ന് പറയാതെ faziലെ, വിവരദോഷികൾ /അന്ധവിശ്വാസികൾ എന്നുപറയൂ.

    • @Robinthms66
      @Robinthms66 3 ปีที่แล้ว +10

      എല്ലാ വിശ്വാസവും അന്തം ആണ്. ഫാക്ട് നെ വിശ്വസിക്കേണ്ട ആവശ്യം ഇല്ലാ മറിച്ചു പ്രൂവ് ചെയ്യാം

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 ปีที่แล้ว

      @@Robinthms66 അവിടെയും പ്രശ്നം ആണല്ലോ, തെളിയിക്കാൻ പറ്റാത്ത കാര്യങ്ങൾ അല്ലേ ദൈവവും മതങ്ങളും മതഗ്രന്ഥങ്ങളും 🤔🤔🤔

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 ปีที่แล้ว

      @Ayush P 🤔🤔🤔🤔🤔

    • @psychotalkstrols3778
      @psychotalkstrols3778 3 ปีที่แล้ว +4

      @@സുധീർബാബുഅബ്ദുൽറസാഖ് തെളീക്കാൻ എളുപ്പം ആണ്... പ്രപഞ്ചത്തിന്റെയും ഭൂമിയുടെയും പഴക്കവും... ഇപ്പോയുള്ള ദൈവത്തിന്റെയും ഗ്രന്ഥങ്ങളുടെയും പഴക്കവും നോക്കിയാൽ മതി.. അത് മനസിലാക്കാൻ ഉള്ള അറിവും വിവരവും ഉണ്ടായാൽ മതി...

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 ปีที่แล้ว +1

      @@psychotalkstrols3778 അതു മനസ്സിലായി, അപ്പൊ മൊത്തം ഉടായിപ്പ് ആണല്ലേ 😂😂😂

  • @bigbbigb823
    @bigbbigb823 3 ปีที่แล้ว +1

    Ninga real tricks by fazil basheer ...anu...super

  • @thugofstars912
    @thugofstars912 3 ปีที่แล้ว +10

    രണ്ട് കാലും കഴിയും എല്ലാത്ത എത്ര വിഷമിക്കുന്നുണ്ടാവും പാവം നിങ്ങളെ പോലത്തെ അവർ ആണ് ജനങ്ങൾ നന്നാവുന്നത്... !😌❤️💯

  • @mamoodmamood3024
    @mamoodmamood3024 3 ปีที่แล้ว

    Bro, shavakallara parishodikkan vannapol kanan kazhinjilla oru 6 kilomtr akalaya njan thamasikkunnathu,,, ennangilum neril kanam, paripadi usharavunnu veendum nallareethiyil munnottupovuka,,,, all the best...

  • @raheemuppala1758
    @raheemuppala1758 3 ปีที่แล้ว +5

    0:45 ee paranjath last video യിൽ ഞാനും ശ്രദ്ധിച്ചു.... 😂❤️

  • @rohanshan5426
    @rohanshan5426 3 ปีที่แล้ว

    ഇക്കാ.. സൂപ്പർ സൂപ്പർ ശെരിക്കും പറഞ്ഞാൽ ട്രിക്ക് ചാനെൽ ആദ്യമായിട്ട് കാണുന്ന ഒരു ഫീലായിരുന്നു, ഒരു ആകാംക്ഷ അതായിരുന്നു

  • @kunjuzzkunju4665
    @kunjuzzkunju4665 3 ปีที่แล้ว +57

    ആ ചുരക്ക കറി വെച്ച് മുണുങ്ങിയവർക്കൊക്കെ ദഹന കേട് പിടിച്ചുകാണുമല്ലോ. അത്രക്ക് സ്ട്രോങ്ങ്‌ സാധനം അല്ലേ

    • @kiranupvlogg7365
      @kiranupvlogg7365 3 ปีที่แล้ว

      😄😄😄

    • @steenakv4245
      @steenakv4245 3 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

    • @mumandbabymalayalam
      @mumandbabymalayalam 3 ปีที่แล้ว

      Poli comment

    • @aju529
      @aju529 3 ปีที่แล้ว +1

      Kutty full thug anallo😂😂

    • @kunjuzzkunju4665
      @kunjuzzkunju4665 3 ปีที่แล้ว

      @@aju529 ഏയ്‌ അങ്ങനെ ഒന്നൂല്ല 😁

  • @SARSHADWORLD
    @SARSHADWORLD 3 ปีที่แล้ว

    Eyaale oru mass manushne tenne

  • @radakrishnanair4673
    @radakrishnanair4673 3 ปีที่แล้ว +5

    Can u please expose “Nadee jyothisham”
    Some eminent personalities also glorify it

  • @shanids6522
    @shanids6522 3 ปีที่แล้ว

    പൊളിച്ച്....
    Congrats...
    ധൈര്യമായി മുന്നോട്ട് പോയി ക്കോ
    ഇക്കാ ..ഞങൾ ഉണ്ട് കൂടെ ..!💕