ചേട്ടാ ചേട്ടന്റെ വീഡിയോ കാരണം ഇന്ന് ആയിരക്കണക്കിന് ആൾക്കാരാണ് രാത്രിയിൽ താമരശ്ശേരി ചുരത്തിൽ ബ്ലോക്കിൽ പെടാതെ രക്ഷപ്പെട്ടത്..... ഞാൻ വണ്ടി വലി മുട്ടി താമരശ്ശേരി ചുരത്തിൽ ഇന്ന് കുടുങ്ങി രാത്രിയിൽ ഇപ്പോഴിതാ ചുരം കയറി വൈത്തിരിയിൽ എത്തിയതേയുള്ളൂ എത്തിയതേയുള്ളൂ.... പിഡിസി ലൈറ്റ് കത്തി കിടന്നതും വലി മുട്ടിയതും ഒക്കെ എന്തുകൊണ്ടാണ് എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് അങ്ങനെ ഞാൻ രക്ഷപ്പെട്ടു ഒരുപാട് മറ്റു വാഹനങ്ങൾ ഉള്ള യാത്രക്കാരും രക്ഷപ്പെട്ടു... എനിക്കുവേണ്ടിയും അവരുടെ എല്ലാവരുടെയും പേരിലും ഞാൻ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ചേട്ടാ❤️🥰🥰🥰🥰😘😘😘💯💯 യൂട്യൂബിൽ വർഷങ്ങളായി ഞാൻ വീഡിയോസ് കാണുന്നുണ്ടെങ്കിലും ഉപകാരത്തിൽ കൊണ്ട് വീഡിയോ നിങ്ങടെ വീഡിയോ ആണ് ഞാൻ ഒരിക്കലും മറക്കില്ല നിങ്ങളെയും നിങ്ങളുടെ ചാനലും
Seating capacity il depending aaanu tax rate prakash built nu 765/- per seat varum(non pushback) 1000 for pushback seates 222 49 seat pushback seatnum 210 49 seat pushback num 49000 rupa aaanu tax
Cam speed allado Cam shaft position sensor Parayumbol enthelum arinjittu para chumma ithonnum ariyathavare pattikkathe. Pinne bus pole Ulla vandikalkku ecu Alla ECM aanu .athupole crankshaft speed sensor Alla. Crankshaft position sensor athayathu ckp sensor ennannu. Adutha video cheyumbol ithellam nannayi manasilakiyathinu sesham video cheyu.
ചേട്ടന്റെ വീഡിയോസ് കണ്ടപ്പോഴാണ് ബസുകളെ കുറിച്ചു ഒരു ധാരണ ഉണ്ടായത്.ഇനിയും ഇതുപോലെ ഉപകാരപ്രദമായ videos പ്രതീക്ഷിക്കുന്നു
Sure👍
Share this video and support me
@@OnTheWheels ok bro😊
ചേട്ടാ ചേട്ടന്റെ വീഡിയോ കാരണം ഇന്ന് ആയിരക്കണക്കിന് ആൾക്കാരാണ് രാത്രിയിൽ താമരശ്ശേരി ചുരത്തിൽ ബ്ലോക്കിൽ പെടാതെ രക്ഷപ്പെട്ടത്..... ഞാൻ വണ്ടി വലി മുട്ടി താമരശ്ശേരി ചുരത്തിൽ ഇന്ന് കുടുങ്ങി രാത്രിയിൽ ഇപ്പോഴിതാ ചുരം കയറി വൈത്തിരിയിൽ എത്തിയതേയുള്ളൂ എത്തിയതേയുള്ളൂ.... പിഡിസി ലൈറ്റ് കത്തി കിടന്നതും വലി മുട്ടിയതും ഒക്കെ എന്തുകൊണ്ടാണ് എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത് അങ്ങനെ ഞാൻ രക്ഷപ്പെട്ടു ഒരുപാട് മറ്റു വാഹനങ്ങൾ ഉള്ള യാത്രക്കാരും രക്ഷപ്പെട്ടു... എനിക്കുവേണ്ടിയും അവരുടെ എല്ലാവരുടെയും പേരിലും ഞാൻ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു ചേട്ടാ❤️🥰🥰🥰🥰😘😘😘💯💯 യൂട്യൂബിൽ വർഷങ്ങളായി ഞാൻ വീഡിയോസ് കാണുന്നുണ്ടെങ്കിലും ഉപകാരത്തിൽ കൊണ്ട് വീഡിയോ നിങ്ങടെ വീഡിയോ ആണ് ഞാൻ ഒരിക്കലും മറക്കില്ല നിങ്ങളെയും നിങ്ങളുടെ ചാനലും
ഇനിയും ഇതു പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു..അറിവില്ലാത്തവർക്ക് വലിയ ഉപകാരം ആവും
എല്ലാവരിലേക്കും ഈ വീഡിയോ എത്തിച്ചു സപ്പോർട്ട് ചെയ്യണേ
ദോസ്ത്തിന്റെ സെൻസറിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ
Ee paranja sensor thanne aaanu dost il ullath systems cheriya maattam undavm
സെക്കന്റ് ഹാൻഡ് stage carrier ബസ് with permit വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച് ഒരു video
Stage carriage videos nu view's illa last cheytha videos nokku
നല്ല അവതരണം വീണ്ടും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
പറ്റുമെങ്കിൽ വീഡിയോ ലിങ്ക് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണം
ചേട്ടൻ ഒരു സെൻസർ പറയാൻ വിട്ടുപോയി Mass airflow sensor
പറഞ്ഞിരുന്നു എഡിറ്റ് ചെയ്യുമ്പോൾ മിസ്സ് ആയി
Bost pressure and temperature sensor
@@OnTheWheels അത് വിഡിയോയിൽ പറഞ്ഞട്ടിണ്ടലോ
Sensor vandiyekkal nallath pazhaya vandiyanu
Bro 85 km speed lock mattran enthagkilum chance ondo
Undallo
Sensors kondulla Gunavum dhoshavum onn paranj tharumo..ellavarum complaint parayunnu pnne re sale value kuravaanallo karanam...??
Sensor ullath vandiyude performance fuel efficiency ennivayokke koottum but sensors replacement expensive aaanu
Ee bus etha model ?
Igine vali maduppu varumbhol sound vithyasam vararundo ?
Enik oru 4 thavanayolam ithupole vannittundu sound orupad koodum vandi valikkilla
Indicator kathi nikkum .
Off cheythi 10 min wait cheythal sheriyavum
അതെ വർക്കിംഗ് സൗണ്ട് മാറും ഏത് ലൈറ്റ് ആണ് കത്തുന്നതു
Please explain
ALPSV-165
ALPSV-185
Alpsv full form
Bro.. 210wb yum 222 WB yum thammil tax rate ethra vyathyasamund onnu parayaamo
Seating capacity il depending aaanu tax rate prakash built nu 765/- per seat varum(non pushback) 1000 for pushback seates
222 49 seat pushback seatnum 210 49 seat pushback num 49000 rupa aaanu tax
@@OnTheWheels thanks for ur valuable information....👍
fixit glass വണ്ടിക്കളെ കുറിച്ച് വി ഡിയോ ചെയ്യുമോ.
Cheyyam
Hii..ബസ്സിന്റെ audi front മാറ്റി Bmr boss ഫ്രണ്ട് വെക്കാൻ പറ്റുമോ.. എവിടെയാ ചെയ്യുന്നദ്.. കോസ്റ്റ് എത്ര ആവും.. റിപ്ലൈ plss
Cheyyam ella tourist bus body repair work cheyyunnidath cheyyum cost depends
Cam speed allado
Cam shaft position sensor
Parayumbol enthelum arinjittu para chumma ithonnum ariyathavare pattikkathe.
Pinne bus pole Ulla vandikalkku ecu Alla ECM aanu .athupole crankshaft speed sensor Alla. Crankshaft position sensor athayathu ckp sensor ennannu. Adutha video cheyumbol ithellam nannayi manasilakiyathinu sesham video cheyu.
Nannayi manasilakkiyittu thanne aanu video cheythath aahok leyland conduct cheytha class attend cheythittumund avar paranja thanna details vachanu video cheythittullath email id thaaru sensor details mail cheyyam
ECU & ECM is same
@@sancto0075 electronic control unit/module
എക്കോ മെറ്റ് ന്റെ സിഗ്നൽ ബോർഡിൽ വലത്തേ അറ്റത്ത് ഒരു ലിക്വിഡിന്റെ തുളളി ഇറ്റുവീഴുന്ന സിഗ്‌നൽ ., വിശദീകരിക്കാമോ?
Ath water in fuel indication aaaanu
Diesel il water content undavm
Allenkil water in fuel sensor proper aaayi work cheyyunnilla
✌️✌️✌️
Tyres ne പറ്റി video ചെയ്യു
Detail aayi parayu
Bs 3 sensor ഉണ്ടോ
S
@@OnTheWheels bs3 start ചെയുമ്പോൾ beep sound
കുറവാണ് കാരണം?
Bs 4 il beep sound ki ki ki പോലെയാണല്ലോ
രണ്ടിലും ഉള്ള വ്യത്യാസം ഒന്നു പറയാമോ
എവിടെയായിരുന്ന ഇത്രയും ദിവസം ?
Kurach thirakkil aayirunnu
Good detailing
പറ്റുമെങ്കിൽ വീഡിയോ ലിങ്ക് ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണം
@@OnTheWheels sure
History of spidkam holidays
👍
👍👍👍👌
Engane onum video chayalee
Y
Vedio clarity theere illa.
Condent super.👍
Lockdown alle ith pazhaya videos il ninnum eduthath aaani
Share this video with your friends
@@OnTheWheels ok.
Bro. No problem.
Ente abhiprayam paranjanne ollu.
good
Chettan kannurill ano
അതെ
@@OnTheWheels thonnni
Y so late
Contact detail tharaamo????
Njaaan ella comment's reply cheyyarund emthine patti ariyaan aaanu?
@@OnTheWheels bs6 cabin chassis matrame eragullu ennu parayunathu sariyano
@@RahulRaj-el2kl no cabin and chassis available aaanu but front cowl fixed aaanu maattan paadilla
@@onthewheelsautospares100 athe truck front cowl maattathe cabin cheyyanam bus normal chassis pole thanne
വീഡിയോയും ശബ്ദവും ഒരു ബന്ധവും ഇല്ല...
✌️✌️✌️
എല്ലാവരിലേക്കും ഈ വീഡിയോ എത്തിച്ചു സപ്പോർട്ട് ചെയ്യണേ