നിങ്ങളും എന്നെ പോലെ ഏകാന്ത ജീവി ആയി മാറിയോ? ?🥹

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025

ความคิดเห็น • 132

  • @sreedevi_s_p
    @sreedevi_s_p 11 หลายเดือนก่อน +301

    അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയില്ല... ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഡയലോഗ്😕 ശെരിയാണ്. . ഒരിക്കലും പിരിയാത്ത കൂട്ടുകാര് എന്ന് പറഞ്ഞവരെ പിന്നെ ഒരിക്കലും കണ്ടിട്ടില്ല...

  • @Keerthuzz-mz8tg
    @Keerthuzz-mz8tg 11 หลายเดือนก่อน +133

    101%relatable
    ഇത് കേട്ടപ്പോൾ ചങ്കിൽ എവിടെയോ ഒരു വേദന😢😢😢😢

  • @MerryTinkerbell
    @MerryTinkerbell 11 หลายเดือนก่อน +18

    Same dear.. അവരൊക്കെ ജീവിച്ചിരിപ്പുണ്ടോ ന്നറിയില്ല...ചിരിക്കാൻ വന്ന എന്നെ feel ആക്കി കളഞ്ഞു 😢😢

  • @siemprefeliz5822
    @siemprefeliz5822 11 หลายเดือนก่อน +19

    Ente ponnu koche nee ippo swargathilanu. Avidunnu kalyanam enna sambradayathiloode ninne ini naragithilottu ayakkum appozhe ninaku ippo vishamichirunnu kalayunna samayathinte vila manasilaku. Adichupoliku kutty🎉🎉🎉

  • @nasnas520
    @nasnas520 10 หลายเดือนก่อน +3

    Sathyam.. Ee aakanthatha njanipol aswadikkunnu.. Athinavumbo prethyekicharum koode vendallo.. 😢 allelum vishamippikkunna narikalekkal nallath ithokkethanneya..🤭

  • @priyaabhiramimt1998
    @priyaabhiramimt1998 11 หลายเดือนก่อน +86

    2019 vare nalla ayirunnu pinne entha sambaviche ariyilla 😴😴

    • @r4amhser841
      @r4amhser841 11 หลายเดือนก่อน +4

      സത്യം 😢😢

    • @pinku4419
      @pinku4419 11 หลายเดือนก่อน +1

      Same

    • @Beingbuddha369
      @Beingbuddha369 11 หลายเดือนก่อน

      Covid vannille atha😂

  • @arunima7035
    @arunima7035 11 หลายเดือนก่อน +35

    Absolutely right.. Sherikkum sangadam vannu.. Same avastha

    • @r4amhser841
      @r4amhser841 11 หลายเดือนก่อน

      😢😢

  • @bbbuddiesflyhigh160
    @bbbuddiesflyhigh160 10 หลายเดือนก่อน +2

    സൗഹൃദങ്ങളും സ്നേഹങ്ങളും മുറിക്കാതെ കൊണ്ടോവാം. അപ്പോ നമുക്ക് വഴി കാണിക്കാനും; ആശ്വസിപ്പിക്കാനും കൊറേ പേരുണ്ടാകും. നമുക്കും കൊറേ പേർക്ക് ആശ്വാസമാകാനും പറ്റും ട്ടൊ. രസാണ് ലൈഫ്

  • @majukishor9520
    @majukishor9520 11 หลายเดือนก่อน +5

    ഏകാന്തത അത് അനുഭവിക്കണം എന്നല്ലേ മനസ്സിലാക്കു 🥺🥺ആരും മിണ്ടാനും പറയാനും ഇല്ലാതെ ഇരിക്കുന്ന ആ നിമിഷം

  • @jyothilekshmitn8168
    @jyothilekshmitn8168 11 หลายเดือนก่อน +24

    Last expression 😂
    Relatable 🎉
    Enthina bose sed akunee😢

  • @shib131
    @shib131 11 หลายเดือนก่อน +18

    Another ekantha jeevi here saying hii to u😊

  • @soul9112
    @soul9112 11 หลายเดือนก่อน +116

    സത്യം ആണ് 😂😂😂30 കഴിഞ്ഞാൽ പിന്നെ തീർന്ന് 🤣🤣🤣

    • @meluha3963
      @meluha3963 11 หลายเดือนก่อน +4

      I m njoying my 35 than my childhood tym

    • @vijivvijayan3748
      @vijivvijayan3748 11 หลายเดือนก่อน +5

      Onnulla... 38 ippozhum happy aayi pokunnu.. Athinu arum koode venda namukku nammal matram mathi

    • @zaraswonderland
      @zaraswonderland 11 หลายเดือนก่อน +10

      30ഒന്നും കഴിയണ്ടടോ പഠിത്തം ഒന്ന് കഴിഞ്ഞാൽ മതി എല്ലാം വ്യക്തമായി മനസ്സിലാകും 😢🥹

    • @sridhar9631
      @sridhar9631 5 หลายเดือนก่อน

      Sathyam 🙂​@@zaraswonderland

    • @devasree5766
      @devasree5766 4 หลายเดือนก่อน

      സത്യം, അതുമനസ്സിലാക്കി 33 ആം വയസ്സിലും ജോലിയിൽ നിന്നു ലീവ് എടുത്തു പഠിക്കാൻ പോകുന്ന ഞാൻ 😬​@@zaraswonderland

  • @happyfamily-2912
    @happyfamily-2912 11 หลายเดือนก่อน +1

    അവരൊക്കെ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോന്നു പോലും അറിയില്ല..... പെട്ടന്ന് ആ പഴയ സ്കൂൾ കാലം ഓർമ വന്നു.... ഒരിക്കലും പിരിയില്ല നമ്മൾ എന്നും ബെസ്റ്റ് ഫ്രണ്ട്‌സ് ആയിരിക്കും എന്ന് പറഞ്ഞ കൂട്ടുകാരെ ഓർമ വന്നു... അവരൊക്കെ ഇപ്പോ എവിടെ ആണെന്നോ ഏതു നിലയിൽ എത്തിയെന്നോ അറിയില്ല... ഞാനും ആരെയും അന്വേഷിക്കാറില്ല.... കുടുംബം, കുട്ടി, ജോലി ഒക്കെയായി എന്നിലേക്കു മാത്രം ചുരുങ്ങിയ ജീവിതം.... ആ വാക്ക് കേട്ടപ്പോ അന്നത്തെ എന്നെയും എന്റെ കൂട്ടുകാരെയും ഓർത്തപ്പോ ആ ജീവിതം ഓർത്തപ്പോ ആരെയോ ഒക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു... അറിയാതെ കണ്ണ് നിറഞ്ഞു 🥲😔🥺🥰

  • @Sarega777
    @Sarega777 11 หลายเดือนก่อน +118

    കമന്റ് ബോക്സിൽ ഉള്ള ഏകാന്തതക്കാരെല്ലാം കൂടെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് അങ്ങ് ഉണ്ടാക്ക്😂😂
    ഞാനില്ല🏃‍♂️🏃‍♂️🏃‍♂️

    • @reshmireeji21
      @reshmireeji21 11 หลายเดือนก่อน +9

      Appo agane aakaanthatha pokulle, athu kondu njan ella...

    • @shib131
      @shib131 11 หลายเดือนก่อน +2

      😂😂😂

    • @nashwavp9017
      @nashwavp9017 7 หลายเดือนก่อน +1

      😂😂😂

  • @Vishalini341
    @Vishalini341 3 หลายเดือนก่อน

    Kurachu varsham munppu manasil nalla samadhanavum, shanthadhayum indairunnu.... Eppo eallam oru maravipoananu... Aa pazheya njn eavideyo miss aai poyadhu pole... 😢😢😢

  • @ITSME-yn1zt
    @ITSME-yn1zt 11 หลายเดือนก่อน +2

    Eppozhum chiripikana chechi karayikalle😢😢😢😢

  • @sreejaashik6158
    @sreejaashik6158 11 หลายเดือนก่อน

    എന്താ ഗ്രീഷ്മ കുട്ടി ഒരു സങ്കടം...ചിരി മതി 🥰🥰🥰

  • @tanichacko5802
    @tanichacko5802 4 หลายเดือนก่อน

    Enikkum undayirunnu Kure friends. Ente Kettu kazhinjappol friends um illa , aarum illa

  • @surya677
    @surya677 11 หลายเดือนก่อน +1

    Njanum inghana thanneyarunnu....life l .Kure padichu..thalarnnu veenu...aneettu...😊...ippo kk anu...❤❤❤❤🎉🎉🎉

  • @nikhilavipin5045
    @nikhilavipin5045 11 หลายเดือนก่อน +1

    I like you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ItsMe-w9b
    @ItsMe-w9b 6 หลายเดือนก่อน +1

    Iam 16 year old
    Pand njan orupaad samsarikunna koottathilayirnnu ellavarkum enne oru orupaad ishttayirnnu ennod samsaarikkumayirunnu enikk evideyum povan oru madiyumundayirunilla
    Now enikk ariyilla entha pattiyath enn😢 oru munu varshaayikanum njan ellavaril ninn akalunnu athikam samasarikkan kayiyunnilla ellathinodum oru madupp ente muriyil thanne chadanjitikkunnu kudumbakarkk cousins njanavarood mindanittanenn thonunnu avarum ennod onnum mindarilla friends aahnel swantha karyam sinthaba aarkum angottum ingottum msges illa
    Aake ottapettt 😢 onnu cheruthayirunnel ennu orupaad aakrahikunnu

  • @SharonRobert-o5l
    @SharonRobert-o5l 11 หลายเดือนก่อน +10

    Original ayt ingana jeevikunavarude avastha ann avastha

  • @fathimanazar951
    @fathimanazar951 6 หลายเดือนก่อน

    10th vare nalle aarnnnn…… pinne angottt😢😢😢😢😢😢😢😢😢

  • @asha_s_raj
    @asha_s_raj 4 หลายเดือนก่อน

    highly relatable 😢

  • @aswathiachu8672
    @aswathiachu8672 11 หลายเดือนก่อน +7

    Sad akki....😐

  • @NINU..SHAIJU695
    @NINU..SHAIJU695 11 หลายเดือนก่อน +24

    😥😥സത്യം എന്നിക്കു വയസ്സ് 38 മാനസികമായി വളരാനും വയ്യ എല്ലാവരും മുതുക്കി ആയി എന്നെ കാണുകയും ചെയുന്നു 😥

    • @vijivvijayan3748
      @vijivvijayan3748 11 หลายเดือนก่อน +5

      Nammal nammale engine kanunno athanu nammal mattullavare nokkathe nammude ishttangalum kochukochu santhoshangalum okke kandethi jeevikku

    • @NINU..SHAIJU695
      @NINU..SHAIJU695 10 หลายเดือนก่อน

      @@vijivvijayan3748 😍👍👍

  • @josnajose3600
    @josnajose3600 11 หลายเดือนก่อน +1

    My situation too ,nicely done 👏, you r very talented 😍

  • @SeleenaAnnasamuel
    @SeleenaAnnasamuel 11 หลายเดือนก่อน +14

    Sathyam aaa pazhaya kalam 🥹🥹🙂

    • @r4amhser841
      @r4amhser841 11 หลายเดือนก่อน

      😢😢

  • @preetiprakash5782
    @preetiprakash5782 11 หลายเดือนก่อน +3

    Satyam.. Aarum illa ippo kude..

  • @Abidechorus
    @Abidechorus 11 หลายเดือนก่อน +5

    😢😢😢😢true true

  • @ArunaKunju
    @ArunaKunju 11 หลายเดือนก่อน

    അവനു ജോലി കിട്ടിയ കഥ അവൾടെ കല്യാണം ആയ കഥ 😆😆😆 same😊

  • @2sisreact385
    @2sisreact385 10 หลายเดือนก่อน

    Why are you not doing a full video instead of shorts
    Your video contents are awesome and relatable

  • @avishnasathian8450
    @avishnasathian8450 11 หลายเดือนก่อน

    സത്യം. ഒറ്റയ്ക്ക് തന്നെ. Whatsup ഓക്കേ കാലി

  • @kunjambujoppu1785
    @kunjambujoppu1785 11 หลายเดือนก่อน

    💯 relatable

  • @geethu1
    @geethu1 5 หลายเดือนก่อน

    ചിരിക്കാൻ വേണ്ടി video കണ്ട്. കണ്ട് കഴിഞ്ഞപ്പോൾ ഇപ്പൊ നെഞ്ചിൽ ഒരു വേദന. 😢

  • @Fahadshazbabe
    @Fahadshazbabe 11 หลายเดือนก่อน +7

    Relatable🙌❤

  • @NeoBudha369
    @NeoBudha369 11 หลายเดือนก่อน

    Aliyaa nee sharikkum depressionil anenna njan vijaricheaa pakshe alla keto ne realitiye thirichariyunnu athil nisangamayi jeevikkunnu🥰

  • @aswathi4171
    @aswathi4171 11 หลายเดือนก่อน +4

    Dhe njaan...😥

  • @unknownuser1700
    @unknownuser1700 10 หลายเดือนก่อน

    എനിക്ക് രണ്ടും ഒരുപോലെയാ....

  • @sabithasabithakp2068
    @sabithasabithakp2068 11 หลายเดือนก่อน

    Same😌

  • @lilacsn4275
    @lilacsn4275 10 หลายเดือนก่อน

    Athe chechi....Maari chechi😞😞😞

  • @Drjeevanam
    @Drjeevanam 11 หลายเดือนก่อน +4

    Truth

  • @Let-us-hope
    @Let-us-hope 11 หลายเดือนก่อน

    എല്ലാം മറന്നു മനസ്സു തുറന്ന് ഒന്ന് ചിരിക്കാൻ വന്നതാ... 🙁ഇതിപ്പോ എന്നെ അങ്ങ് ഇല്ലാണ്ടാക്കി

  • @Suni_Ashok
    @Suni_Ashok 11 หลายเดือนก่อน +6

    Sarilla okke sariyavum ❤❤

  • @alikk2864
    @alikk2864 11 หลายเดือนก่อน +22

    Sathyam eppolu thonarundu valudawade erunna madiyayirinnu😢😢

  • @aishu1811
    @aishu1811 8 หลายเดือนก่อน

    Sathym🥺

  • @karthikajs1769
    @karthikajs1769 11 หลายเดือนก่อน +1

    Inganathe videos than idanda..Edo sangadam verumbolum ottappedumbolum thante videos EllaM marakkan help cheyyum..enthu fans anu thanikkullathu..thanne orupad perkkum ishtom anu...swayam happy aku..frds ullavarokke mathi..angottu Keri muttanonnum pokanda..😅chill bro

  • @Beinganangel
    @Beinganangel 11 หลายเดือนก่อน +1

    Already anu... Ippo sheelay✨❤💕

  • @renujoseph4253
    @renujoseph4253 11 หลายเดือนก่อน

    Exactly 🥹🫶🏽

  • @Anna-p3f7n
    @Anna-p3f7n 11 หลายเดือนก่อน +1

    🥺hemme... Sankdai

  • @manjubhageerathiofficial2388
    @manjubhageerathiofficial2388 11 หลายเดือนก่อน

    Njanum😰😰

  • @rophsherinstorywindow5616
    @rophsherinstorywindow5616 11 หลายเดือนก่อน

    😂 എന്നെ അവർക്ക് ഓർമ്മയുണ്ടോന്നു കൂടി അറിയില്ല. അന്നും ഇന്നും ഏകാന്ത ജീവി. ഒരു ഫ്രണ്ടും ഇല്ല ബെസ്റ്റ് friendum ഇല്ല. 😏 എന്തിനാ വെറുതെ മരിക്കുമ്പോൾ കൂടെ ആരും വരില്ല ഒറ്റക്ക് തന്നെ പോകണം 🙂

    • @AnithaAli
      @AnithaAli 11 หลายเดือนก่อน

      ഇതെന്ത് ചിന്ത ആടോ ഒറ്റക് മരിക്കണം എന്ന് വെച്ച് ഒറ്റക് ജീവിക്കണോ..... എന്നാൽ പിന്നെ എന്നായാലും ഒരിക്കൽ മരിക്കും പിന്നെ എന്തിനാ ജീവിക്കുന്നത്. എനിക്ക് എവിടെ ചെന്നാലും ഫ്രണ്ട്സ് ആണ്. എന്റെ hus തോറ്റിരിക്ക ഫ്രണ്ട്സിനെ കൊണ്ട്

  • @sreelathanair1080
    @sreelathanair1080 4 หลายเดือนก่อน

    Ayyo i never thought that social network platform would be so degrading... Worst...

  • @Varsha999-g2m
    @Varsha999-g2m 11 หลายเดือนก่อน

    Highly relatable

  • @drarshaa
    @drarshaa 11 หลายเดือนก่อน +1

    The sad story of adulthood😮❤️‍🩹

  • @LilyJoseph-c3o
    @LilyJoseph-c3o 11 หลายเดือนก่อน

    Enikum ind Age different aya makal but they are very happy with family ❤

  • @sreechithra5025
    @sreechithra5025 11 หลายเดือนก่อน

    yes this is me.. njn thanne ...

  • @OnePlusNord-l5x
    @OnePlusNord-l5x 8 หลายเดือนก่อน

    Friends 😂 jeevichirikundo polum aroyoola

  • @elizabethjohn8160
    @elizabethjohn8160 11 หลายเดือนก่อน +25

    കുട്ടിക്ക് ഒരു നല്ല ജീവിത പങ്കാളിയെ കിട്ടട്ടെ. Sweetie Pies ആയ രണ്ടു കിടാങ്ങളും ജനിക്കട്ടെ. അപ്പം ഈ സങ്കടമൊക്കെ മാറും🎉

    • @siemprefeliz5822
      @siemprefeliz5822 11 หลายเดือนก่อน +10

      Uvva maarum. Ithu paranjanu ente veetukaaru enne pidichu kettiche 13 varshayi ippo chavano randu divasam kazhinju chavano nnu aalichicha jeevikkane. Enikkum unde 2 sweetie pies, ente ponno ennekond parayikale.

    • @Shahnazshana
      @Shahnazshana 11 หลายเดือนก่อน

      ​@@siemprefeliz5822same avastha

  • @Studycafe638
    @Studycafe638 11 หลายเดือนก่อน +5

    Inn ravile koode orthe ullu aa nalla kalam😌

  • @mayamanu122
    @mayamanu122 11 หลายเดือนก่อน +7

    Why im crying 🥹

  • @lekshmim6903
    @lekshmim6903 11 หลายเดือนก่อน

    Dear greeshma
    Don't be sad .u have to find ur own happiness.no one will make u happy .anubhavthil ninnum parayuvaa

  • @RekhaRekha-vm4fg
    @RekhaRekha-vm4fg 11 หลายเดือนก่อน

    Highly relatable 😊

  • @poochakoottam
    @poochakoottam 11 หลายเดือนก่อน +2

    Paksh korach cashindakkan patyal ella prayavum nalla adipoli aan. Jolik povaathe cashindaknm ennu mathram

    • @Shahnazshana
      @Shahnazshana 11 หลายเดือนก่อน +1

      Paisa undaavumna maram undaayirunnenkil e paranjath nadakkum.

    • @poochakoottam
      @poochakoottam 11 หลายเดือนก่อน

      @@Shahnazshana nalla oru businessum ath manageyan oru systevum mathy

  • @ammuchiiiiiii95
    @ammuchiiiiiii95 11 หลายเดือนก่อน

    Karayippichu kalanjallo muthe 😢

  • @Mylittleworldanu30
    @Mylittleworldanu30 11 หลายเดือนก่อน

    Sathyam

  • @devanzdreamland1867
    @devanzdreamland1867 11 หลายเดือนก่อน

    Relatable 😢

  • @diversionsraku9319
    @diversionsraku9319 11 หลายเดือนก่อน

    Avare angottum vilichooode.....its a two way bridge😊

  • @rosemarypaul7181
    @rosemarypaul7181 11 หลายเดือนก่อน +1

    Sathyam 🥲

  • @reshmasumeer8494
    @reshmasumeer8494 11 หลายเดือนก่อน

    എപ്പോഴും vedieo kanumbol ചിരിയാണ് veraru
    But എന്തോ ഈ vedieo വല്ലാത്ത feel ആയി....oru വിഷമം..

  • @dream7124
    @dream7124 10 หลายเดือนก่อน

    😢😂😢😂😢😂

  • @jasnaabdu2149
    @jasnaabdu2149 11 หลายเดือนก่อน

    😢sad aki

  • @meenu5920
    @meenu5920 11 หลายเดือนก่อน

    Why is this sad 😢

  • @printukp4084
    @printukp4084 11 หลายเดือนก่อน +1

    Same

  • @shynu410
    @shynu410 11 หลายเดือนก่อน

    🙂❤️

  • @nature7921
    @nature7921 11 หลายเดือนก่อน +5

    beshmipikkalle

  • @anjalymanoj
    @anjalymanoj 11 หลายเดือนก่อน

    😂🥲

  • @prarthana3127
    @prarthana3127 11 หลายเดือนก่อน

    Life after 2019 😢

  • @candycraftsandvlogs66
    @candycraftsandvlogs66 11 หลายเดือนก่อน

    💯

  • @adityaraghavan1417
    @adityaraghavan1417 11 หลายเดือนก่อน

    101%

  • @littysunil3917
    @littysunil3917 11 หลายเดือนก่อน

    👍👍👍

  • @mohammedsharook9279
    @mohammedsharook9279 11 หลายเดือนก่อน

    👍👍👍👍👍👍

  • @priyankak4066
    @priyankak4066 11 หลายเดือนก่อน +1

    Satym

  • @WorldofLP
    @WorldofLP 11 หลายเดือนก่อน

    😢😢😢

  • @jitz.5637
    @jitz.5637 11 หลายเดือนก่อน

    5 കൊല്ലം മുമ്പ് LKG യില് ആയിരുന്നു...

  • @dhanyamurali9962
    @dhanyamurali9962 11 หลายเดือนก่อน

    ❤💔

  • @musiqueenhere6113
    @musiqueenhere6113 5 หลายเดือนก่อน

    😒😒😒😒

  • @AmruthaAmmu-zu6dq
    @AmruthaAmmu-zu6dq 11 หลายเดือนก่อน

    ❤️

  • @abi7762
    @abi7762 11 หลายเดือนก่อน

    Comment idathe ellavarum kalyanalochana thudangikko...

  • @appudijith7035
    @appudijith7035 11 หลายเดือนก่อน

    എവിടെയോക്കെയോ എന്തൊക്കെയോ തറച്ച ഒരു ഫീൽ...

  • @maryjeny8092
    @maryjeny8092 11 หลายเดือนก่อน

    😂

  • @AKHILCHANDRANBS27
    @AKHILCHANDRANBS27 11 หลายเดือนก่อน

    ഇത് ഭ്രമയുഗാ, കലിയുഗതിന്റെ അപഭ്രംശം

  • @aravindparameswaran7631
    @aravindparameswaran7631 11 หลายเดือนก่อน

    💯

  • @sibisharafath7955
    @sibisharafath7955 11 หลายเดือนก่อน

    ❤❤❤❤

  • @bindusuresh8088
    @bindusuresh8088 11 หลายเดือนก่อน

    😢

  • @SajithaPT-j5i
    @SajithaPT-j5i 11 หลายเดือนก่อน

    😂😂😂

  • @joyealpaul3801
    @joyealpaul3801 8 หลายเดือนก่อน

    😢

  • @abiabeena5640
    @abiabeena5640 11 หลายเดือนก่อน

    ❤❤❤

  • @babylonianedits3980
    @babylonianedits3980 6 หลายเดือนก่อน +1

    ❤️

  • @arunpaul1345
    @arunpaul1345 5 หลายเดือนก่อน

    😢