നിറഞ്ഞ കയ്യടി വാങ്ങിയ തമന്നയുടെ അമ്മാ പാസം 🤣 ! Aranmanai 4 Movie Troll | Aranmanai 4 Copy Troll | Pk
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- നിറഞ്ഞ കയ്യടി വാങ്ങിയ തമന്നയുടെ അമ്മാ പാസം 🤣 ! Aranmanai 4 Movie Troll | Aranmanai 4 Copy Troll | Pk
#Aranmanai4 #Aranmanai4movie #Aranmanai4Troll #SundarC #Aranmanai4Review #Aranmanai4TamannaahTroll #Aranmani4 #Aranmanai4Movie #Aranmanai4MovieTroll #TamannaahAranmanai4Scene #Aranmanai4TamannaahTroll #Aranmanai4MarvelSceneCopy #DoctorStrangeSceneCopyAranmanai4Movie #ZombieStrangeSceneCopyAranmanai4Movie
#Aranmanai4MarvelMovieCopyScenes #Aranmanai4Tamannaah #Aranmanai5
ഇതിൽ ഒരു അമ്മ മക്കളെ രക്ഷിക്കാൻ വേണ്ടി ചെയ്യുന്നതല്ലേ അമ്മ കരഞ്ഞാൽ മക്കൾ ഓടിവരും എന്നുള്ള കൊണ്ട് സഹിച്ചിരുന്നതല്ലേ മക്കൾ ഉള്ള എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ😢
2:28 ഒന്നും ചെയ്യില്ല... കുത്തി കുടലെടുക്കത്തെ ഉള്ളൂ.... 🤣🤣
ആഹാ.. രാഘവ ലോറൻസിന് ഒരു ‘കാഞ്ചന’. സുന്ദർ. സി ക്ക് ഒരു ‘ആരണ്മനൈ’ അത്രേ ഒള്ളു ☝🏻🤣🤣🤣🤣💥💥
അപ്പോ ഇതതല്ലെ😂😂😂
@@dreamworldmydreamland4848ea angne irikkunenne ullu Ithalla ath pkshe Athalla ith
😅
Kanchanayoke ethrayo meleyanu.. Ithraikonm illa... Storyoke nallatha
ഈ മൂവിയുടെ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ എനിക്കു "ഛോട്ടാ മുംബൈ " സിനിമ ആണ് ഓർമ്മ വന്നത് 😂
True enikum😅😅
True 😂😂
Yeah 😂
എനിക്കും 😂😂😂
Enikum thonni
ഈ സിനിമ 100 കോടി ക്ലബ്ബിൽ കയറ്റി കൊടുത്ത തമിഴ് നാട്ടുകാരെ സമ്മതിക്കണം😬
Le varisu: 300 kodi kittiye ennoda bala.
@@atwunz dude bt thats bc of family audience bc family oriented.Wht doesn this movie got
Vere padam onnum illarunnu avarke kanan ..
Thats because they wanted to see tamanna vada
@@atwunzserial 😂
ഇത് കണ്ടപ്പോഴേ ഞാൻ വിചാരിച്ചതാ ട്രോൾ വരും എന്ന് 🤣🤣🤣🤣🤣
ഞാനും
You still alive😂😂😂
@@dktheboy8564 🤣🤣
Njanum vicharichu😅😅
@@kiraakkathu 🤣🤣
ഈ സാനം ഞാൻ ഒരു 5 മിനുട്ട് മൂമ്പ് phonil കണ്ടതേയുള്ളൂ
Nine samadhikanam nayr
Sathyam😂
Ippa 4 manikkorum 5 minitum aayi
Ippozhum phone l thanne alle kanunne😅
എങ്ങനെ സാധിക്കുന്നു ഇതൊക്കെ😂
1,2,3,4 ഒരു മാറ്റവും ഇല്ലാത്ത univers movie. ആകെ മാറ്റം release year മാത്രം.
പക്ഷെ കഥയിൽ 4മാറ്റം ഉണ്ട്
2,3,4 malayalam undo
2024 Tamil movie highest collection movie this one
@RakeshRadhakrishnan ithokke theatresil kananum mathram pranth arkaada😂😮
ഇതിൽ മാറ്റം ഉണ്ടല്ലോ... സ്ഥിരം ഫ്ലാഷ്ബാക്ക് പ്രതികാരം മാറി ഒരു ഐതിഹ്യ കഥാപാത്രത്തെ വച്ച് അല്ലെ ഇത് എടുത്തിരിക്കുന്നെ
തമന്നയെ കാൾ സുന്ദർസി യേക്കാൾ maturity ഉള്ള കുട്ടിയ ആ ഇരിക്കണേ 😅
😆😆
സുന്ദർ സി മർവെൽ ഫാൻ ബോയ് ആണെന്നാ തോന്നുന്നേ സിനിമ കണ്ട് അതുപോലെ തന്നെ പടർത്തിട്ടുണ്ട്.ഫൈറ്റ് സീനിനു വേണ്ടി പോലും ചിന്തിക്കേണ്ടി വന്നില്ല. 😅
Horror movie kandu ചിരിച്ചു ഒരു വഴിയായ ഒരേ ഒരു പടം..😂😂😂..
Chandramukhi 2
@@ansterplays640 oormipikkalle😂
അപ്പോ ലോറൻസ് രാഘവൻ എന്ന സുമ്മാവ ?
Marathaka naneyem kandnokk 😂
Evil dead arise kanu chiruch chavum 🤣🤣
Tamanna fans reaction ആണ് highlight 😂😂😂
Connecting mems എല്ലാം പോളി .
Editing എല്ലാം കിടു ...പക്ക 😂😂
നിൻ്റെ അച്ഛൻ ഒറ്റ കിണ്ണ് ഞാൻ കിണ്ണിയിട്ടുണ്ടെങ്കില്...
03:46😅
മാലപ്പടക്കം പോലെയുള്ള editing 👍👍👍👏👏👏
എനിക്കു പലപ്പോഴും തോന്നിയിട്ട് ഉണ്ട് തമ്മന്ന മിക്കവാറും സ്കിൻ കളർ, ഓവർ ബോഡി show മാത്രം കൊണ്ടു ഫിലിംയിൽ പിടിച്ചു നില്കുന്നത്. ആക്ടിങ് യിൽ അത്ര പോരെ. ഡാൻസ് കുഴപ്പമില്ല.
She is an overrated actress.
Watch Babli bouncer
Same kajal agarwall. Hansika 😜
രശ്മികയോ??
ചുമ്മാ അനാവശ്യം പറയരുത്. എല്ലാം ഇൻസ്പിറേഷനാ😂😂😂. ഈ പാസപ്പടം കണ്ട് കരഞ്ഞ് മെഴുകി ഞാൻ ഫോൺ താഴെ വെച്ചിട്ട് ഇപ്പോൾ കൃത്യം 33 മിനിറ്റ്
ഇത് എങ്ങനെ 100CR club കയറി എന്നാണ് മനസിലാകാത്തത്..മാസ്മരിക അഭിനയം...500 രൂപയ്ക്കു 1000 രൂപയുടെ എക്സ്പ്രഷൻ.. പിന്നെ VFX ഒന്നും പറയാനില്ല..😂
എന്തൊക്കെ ആണെകിലും ഒരു തവണ കണ്ടിരിക്കാൻ oke കൊള്ളാം..
4:15 tata tata😂
Conjuring seriesil ninnum adichu maattiyittundu. Annabelle comes home-ile bloody bride scene undu ee cinemayil.
അമ്മയെ കൊന്നത് അച്ഛൻ ആണെന്ന് കുട്ടികൾ അറിയാതെ ഇരിക്കാനാണ്
കുട്ടികൾക്കറിയില്ലല്ലോ പ്രേതമാണ് എന്ന് 😢
പോടീ...😂
Itina k nyayikarikuna ente ponno nina samatikanam
😂 tamanna fan spotted enthuvade ithrem oolatharam cheythuvechittum support kodukkunnu😅
Aranmani 4 ❌
Dr Strange Indian version ✅
എന്നാ പിന്നെ അനുഭവിച്ചോട്ടോ 😂😂😂😂
Sundar c: മറ്റ് ഏതെങ്കിലും സിനിമയുമായി സാമ്യം തോന്നുനുണ്ടെങ്കിൽ അത് തികച്ചും യഥർചികം മാത്രം ആണ് 😊
ഇതിന്റെ ഏറ്റവും വലിയ കോമഡി എന്താണെന്നുവെച്ചാൽ... ഇതിന്റെ നെക്സ്റ്റ് പാർട്ട് പുള്ളി അന്നൗൻസ് ചെയ്തിട്ടുണ്ട്.. . ഇവിടം കൊണ്ടൊന്നും ഇത് തീരുന്ന ലക്ഷണം ഇല്ല...
വരട്ടെ കണ്ട് ചിരിക്കാല്ലോ
അത് കൂടി താങ്ങാനുള്ള ശേഷി തരണേ 😂😂
Tammu and rashi okkey ini old avanam ath vare muthal eduthupp arkkum😂
Shubham😂
😅
വിജയ്/സൂര്യ ഒക്കെ ആണെങ്കിൽ ആഹാ തമന്ന ചെയ്തപ്പോൾ ഓഹോ...😊
Dei dei 😂 varisu beast okke troll nee kandittilel
Vijay suryayum onnum ithrem avaratham kaanichittilla
വിജി ഇതൊക്ക ചെയ്താൽ ഓർക്കാൻ പറ്റുന്നില്ല 😂
Watching from Tamil Nadu loved it😂😂
4:58 ഈ സീൻ കാണുമ്പോഴേ വിചാരിച്ചു സുന്ദർ സിക്ക് എയറിൽ കേറാനുള്ള വക ആയി ന്ന് 😂
4:05- 4:17 😂🤣 ചിരിച്ചു ഒരു വഴിയായി. സുന്ദർ സിയുടെ കൈയിലെ സ്റ്റോക്ക് അരന്മന 1, കലകലപ്പ് 1 എന്നീ പടങ്ങളോട് കൂടി തീർന്നു. അദ്ദേഹത്തിൻ്റെ ഒട്ടു മിക്ക ചിത്രങ്ങളും മലയാളം, ഹിന്ദി ചിത്രങ്ങളിൽ നിന്നുള്ള official & unofficial remakes ആയിരുന്നു. (പി വാസു, സുരേഷ് കൃഷ്ണ, ധരണി ഈ സംവിധായകരും ഇത് തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്.)
തമന്ന, ഹൻസിക, കാജൽ അഗർവാൾ, നിക്കി ഗൽറാണി എന്നിവരൊക്കെ വെറും തോലിവെളുപ്പ് കൊണ്ട് മാത്രം തമിഴ്, തെലുങ്ക് ചലച്ചിത്ര വ്യവസായത്തിൽ പതിനഞ്ചു വർഷത്തോളം പിടിച്ചു നിന്നു എന്നത് ഒരു അത്ഭുതമാണ്. അഭിനയം അടുത്ത് കൂടി പോയിട്ടില്ല. ഒരു പുരോഗതിയുമില്ല.
ഈ സിനിമ കണ്ടു കൊണ്ടിരിക്കുവാണ് 20 മിനിറ്റ് ആയതും ഓഫ് ആക്കി വെച്ച് 🙂🏃🏽♂️.
സത്യം പറഞ്ഞാൽ ഈ സീനൊക്കെ തീയേറ്ററിൽ വച്ച് കണ്ടപ്പോ ഞാൻ ഒടുക്കത്തെ കരച്ചിൽ ആയിരുന്നു ഇപ്പൊ ഇത് കാണുമ്പോ എന്റെ പൊന്നോ 😂😂😂😂
3:26 edh cheruppathile vayassaya kuttiyalle😅😅
3:08 enna pinne anubhavichoo😂😂❤
കോമഡി സീൻസ് ട്രാജഡി ആയിരുന്നു, പിന്നെ തമന്നയുടെ ചില തായ്പാസം സീൻസ് ഓവർ ആയിരുന്നു. ബാക്കി ഒന്നും വലിയ കുഴപ്പം ഇല്ലായിരുന്നു. ഒരു പ്രാവശ്യം ഒക്കെ കണ്ടിരിക്കാം.
3:31😂😂😂 gold medal jeyicha pole
ഇതിൽ നമ്മുടെ 2 DOG's അഭിനയിക്കാൻ ഭാഗ്യം കിട്ടി എന്നുള്ളത് ഒരു വലിയ സന്തോഷമാണ് ❤❤❤️❤️
വെള്ളം ചേർക്കാതെ വിഴുങ്ങുക എന്നൊക്കെ കേട്ടിട്ടേ ഉള്ളു 😂😂
Very inspirational and motivated movie creation
ഇനി അടുത്തത് ഒരെണ്ണം വരാനിരിക്കുന്നതേ ഉള്ളൂ 'കാഞ്ചന 4'.... എന്താകുമോ എന്തോ
Athu multiverse aayi rikum 😂😂😂
Ayyoooo ormipikkalleeee😅😅
Le transformers: ഹോ ഭാഗ്യം മിഷീൻസ് ആയതു കൊണ്ടും aliens ആയതുകൊണ്ടും രക്ഷപെട്ടു....... 😒
Aru paranj pretham machine avunathum varum 😂
@@nukexplod2862 🥲🥲🥲
Enik ithil nammude terminator um, ghost rider um scenes um kaanan patti
Thammu expression.. Water Hose 💦 scene.. 😁🤣🤭
6:18🤕 enik അപ്പൊയെ തോന്നി 😂😂
Movil First scene il ahh fish kadikena seen kandu pedichu😱
Yes ath kurach horror aayirunnu... Pinne angott 😂😂😂
Enikku ath kandu chiri vannu 😂
Ee scene onnum kozhapolalo
Aa scene super ആയിരുന്നു
Athe. Athagu kazhijapol pinne entammooo😂
Zombie strange:- Achan was great 😂😂😂😂
Forward adichu kandu vittu. Thudakam kandapo enthokeyo prateekshichu😂😂
1:36, Malayala cinemayile ekkaalatheyum most versatile performer aaya Varikkasseri Manayum undallo ithil :)
Avideyanu full kadhayum😂😂 ithile aranmanai athaa😂😂
@@sooryavs7131 Ah... Legandary actor aanallo malayala cinemayile, along with Pridarshini Planetarium and Technopark Park Center 😅
Vallathoru malar ayi poyii😅
Anbe Sivam ennuna miikacha cinemayine direct cheydu paraajya paatta Shesham, Sundar.C kaasunu vendi commercial cinema maatram cheyyunu❤🔥🔥🔥🔥
ഈ സിനിമ ഇത്ര കളിയാക്കണ്ട ആവശ്യം ഉണ്ടായിരുന്നില്ല നല്ല സിനിമയായിരുന്നു
3:46 😄😄
Manjummel boys ഒക്കെ അവിടെ Hit അടിക്കുന്നതിനുള്ള കാരണം ഇതാണ്....
നല്ല കഥയില്ലാത്തതാണ് kollywood ന്റെ പ്രധാന പ്രശ്നം. കേരളത്തിലാണെ കഥയേയുള്ളൂ.....പക്ഷേ budget പ്രശ്നം....എന്താല്ലെ 😂😂
Manda ath kollywood Aanu.
@@midhunmanoj1748 Eda mone maatitunde 👍
@@Spiderman2874 shammi hero Aada Hero. 😎😎😍
No offense but i liked the movie...the horror elements were okay enough to be scary, comedy worked out except for some cringe scenes, and it did keep you on the edge of your seat and wasnt boring at all...😮emotional scenes made me cry and the ending was good❤🎉
tamizh ahn enn parayan aarum varanda njan malayali thanneya😅
Same
3:05 😂😂😂
അത് മൂവി കാണിക്കുന്നുണ്ട് avengers theame ഇടക്ക് ഇടുന്നുണ്ട്.😂😂(brilliance)
Kidilan troll chettai, ee film kanumbo thudakkam thotttu avasanam vare enikku thonniya athe sambavangal aanu eppo neril kandathu
ആ സാമി പോലീസ് സ്റ്റേഷനിൽ വെച്ച് പറയുന്ന കഥ മാത്രം കൊള്ളാം. അത് niz ആണ്
Sundar c ..... ഈ പരിപാടി നിർത്താൻ സമയമായി എന്ന് അറിഞ്ഞിട്ടും ഒരുളുപ്പും ഇല്ലാതെ.... കഷ്ട്ടം
യോഗി ബാബുവിന്റെ കോമാളിതരം കാരണം സിനിമ മുഴുവൻ കാണാൻ തോന്നിയില്ല
Sathyam over ayiii poyiiii
Atae enthinnanvo avrde oola cmdy scenes oke..ath knade thane cringe
Aa kizhangante oru comediyum ithuvare enjoy cheythittilla Maharaja kandu first half nallapole enjoy cheythu (comedy) Avan okke ithokke kandu padikkanam
Satyam...Omar Lulu comedy were better
Vellinakshatrm deserves oscar.
86k sub ഉള്ളു ഇയാൾക്ക് 😢
500 k മിനിമം കിട്ടേണ്ട ചാനൽ ആണ് ഇത് 🔥💥
3:10 yaaru nee 😹
Ithinano 100 Kodi kittiye😢
Athippo nammalk parayan Varshangalk shesham ille ? 😂
Eth vech nokumbo varshangalku shesham adi poli alle
Achacho song mathram kollam
By the By official moshanom athann "Inspiration" appa pinna nthum aavallo😌
Sundaran nthanu udheshichath sundara vyekthamakku sundara😬😂😂😂
At least this one was better than 2nd and 3 rd part.. Enthekayo difference indu.. Oru predham maathram alla.. Ithil.. Bad and good predham indu like King Kong and Godzilla😂
എന്തൊക്കാൻണ്ട ഈ തമിഴ്നാട്ടിൽ നടുക്കുന്നെ 😮
Ellam ore kadha evanmar thati kooti aranmanai 10,11 okke vare erakuna thonane 😂
4:09 ente ponno...
😂😂 അരണ്മണിയിലെ ഏറ്റവും ചളി 🤣🤣 👍👍👍
updated aaya aah kutty ullondu pinne scène illa 😂😂😂
Ithile climax scene il thamanayude makal oru valia asurante dollil keri rakshapeduna scene und. Ath kandapo jenna Ortega yude scream movie yil ghost face anika ye ladderil vach koluna scene copy cheyth ee padathil aaki 😂😁
Scream ethramathe?
@@foxybrown1843 scream - 6
ചിരിച്ച് പരുവമായി😂😂😂😂😂
Personally enik padam istamayi
മർവൽ fans 😂
കുറച്ചു പേടിക്കാൻ വേണ്ടി കണ്ട പടം ആയിരുന്നു, എന്നിട്ട് ഒരുമാതിരി അഡ്വാൻഞ്ചർ പടം കണ്ട ഫീല് ആയിപോയി 🤣
കാർട്ടൂൺ കാണുന്ന കുഞ്ഞ് പോലും ചിരിച്ചു ചാവും..
മൂവിയുടെ പേര് ബാക് ☺️
യാതൊരു വിധത്തിൽ South india യിൽ മുന്നേറ്റം ഇല്ലാത്ത മലയാളികൾ മറ്റു ഭാഷയിലുള്ള industry യെ കളിയാക്കാൻ കാണികുന്ന വെപ്രാളം കൊള്ളാം. ഈ Vloger നെ കൂടുതൽ പറയാൻ താല്പരമില്ല ചിലപ്പൊകൂടി പോകും
South indiayil munnetam illennu aru paranju evde nadakunnathonnum sahodharan ariyunnille.... Pinne kaliyakunnathu chythu vchittallw kaliyakunnthu 😅😅
@@cloudtae മോനേസൗത്ത് ഇന്ത്യയിൽ കന്നട തെലുങ്കു തമിഴ് പോലുള്ള industry ഇൻവെസ്റ്റ്മെൻറ് ചെയ്തു ഇറക്കുന്ന പോലെ മലയാളത്തിൽ ഉണ്ടോ?ഇപ്പഴുംനല്ല വലിയ ഇൻവെസ്റ്റ്മെൻറ് എപ്പോഴെങ്കിലും വന്നാൽ അപ്പോൾ മറ്റുള്ള ഭാഷയിൽ ഉള്ളവരെ ആശ്രയിക്കേണ്ടി വരും.നല്ല രീതിയിൽ ഫേമസ് ആയിട്ടുള്ള സിനിമകൾ പരിശോധിച്ചു നോക്കിയാൽ അറിയും മറ്റുള്ള ഭാഷയിലുള്ള സംഗീതസംവിധായകൻ മാരും directer മാരും ആയിരിക്കും.അതുകാരണം കൊണ്ട് മലയാളികൾക്ക് മറ്റുള്ള ഭാഷയെ കളിയാക്കാൻ യോഗ്യതയില്ല
രണ്ടു മണിക്കൂറുള്ള ഫിലിം skip ചെയ്ത് അരമണിക്കൂർ കൊണ്ട് ഞാൻ 😂
തമന്നയെ തുണിടെ ബാക്കിൽ നിർത്തി എന്തോ ചെയ്യുന്ന പോലെയുള്ള എക്സ്പറേഷൻ. 😬😬😬
5:00 njn orth toilet parasyathile kidanu aayirikunn😂😂
Actually enikk ee movie ee scene kanditt kannu niranju😢kaaranam swandham husbandinte roopathil vannitt ingane oru situation😮sherikkum sahikkan pattatha oru ithaanu athilninnum kunjungale rekshikkunnathokke sherikkum nammudeyokke ammamaaranelum sahikkille makkalkkuvendi enthum😢athalle ee mv kaanikkunne athil engana comedy kaanan pattunne😮
ആാാ എന്നാ പിന്നെ അനുഭവിച്ചോട്ടാ 😂
😂 എന്നാ പിന്നെ അനുഭവിച്ചോ
Macha 😂❤
മട്ടാഞ്ചേരി മാഫിയ പിള്ളേരുടെ സിനിമകളെക്കാൾ ഭേദം
കുറെ നാലുകൂടി ഒരു ദിവസം കൊണ്ട് കണ്ട് തീർത്ത മൂവി 😆😆😆
അത്രയും വേണോ, എന്തായാലും ഇടയ്ക്കു ഇറങ്ങിയ മലയാളം മൂവീസ് ൻറെ ക്കാളും. ബെറ്റർ ആണ്
ഞാൻ ഇപ്പൊ ഈ സിനിമ കണ്ടതേ ഉള്ളു....ഇതിൽ തമന്ന children saving scene ട്രോള്ളാൻ ഉള്ളതായി തോന്നിയില്ല...
ബാക്കിയെല്ലാം കത്തി ആണ്
Marvel പടങ്ങൾ എല്ലാം ഉണ്ട്.. 😂😂
എന്നാ പിന്നെ അനുഭവിച്ചോ കേട്ടോ 😂😂😅😅🤣🤣🤣
3:12😂🤣
Sundar c
Amal neerad
Priyadarshan almost
Hollywood movie remake aanu
എനിക്കിഷ്ടപ്പെട്ടു. ചില സീനുകൾ ഒഴിച്ച്..
Ella seen remove chaitha kollam
Correct😂😂@@donboss8119
@@donboss8119 അതിനെന്താ തനിക്ക് കൊള്ളാവുന്നതുപോലെ താൻ ചെയ്തോ എനിക്ക് കൊള്ളാവുന്നത് ഞാനും ചെയ്യും അത്രേ ഉള്ളൂ..
ഒരു മയത്തിലൊക്കെ അടിച്ചുമാറ്റണ്ടെ 🤣
3:27😂😂
Better than the previous aranmanai we can't just hate every movies in same length
Aranmanai 3 vare ഫ്ലോപ്പ് ആണെങ്കിലും 4 എടുക്കാൻ കാണിച്ച സുന്ദരണ്ണന്റെ മനസ് ആരും കാണാതെ പോകരുത് 🙄.. എല്ലാത്തിലും യക്ഷികളെ വെച്ച് 1 ഐറ്റം ഡാൻസ് അത് നിർബന്ധ 🤣
5 nu vendi waiting 😂
ഇനി ഈ മൂവി കാണുന്നില്ല....😂😂😂😂😂തൃപ്തിയായി 😂😂
Ayyooo polichu.... 😂😂😂
ippo full ee marvel kerippidikkuvaanallo ellarum 🙄😂
Editing🙌🏾❤🔥