ഹനീത്‌ കഴിച്ചിട്ടുണ്ടോ? മന്തി മാറി നിൽക്കും/ Mutton Haneeth Recipe In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 784

  • @jithinsavio3812
    @jithinsavio3812 4 หลายเดือนก่อน +2

    ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് പല തവണ ഉണ്ടാക്കി.. ചിക്കനും മട്ടനും.. 👌🏻🫰🏻
    അധികം മസാല ഒന്നും ഇല്ല.. ബിരിയാണി പോലെ കച്ചറ പണികൾ ഒന്നുല്ല.. ഈസിയും ആണ് വളരെ ടേസ്റ്റിയും ഹെൽത്തിയും ആണ്... 👌🏻👌🏻👌🏻

  • @najasworld313
    @najasworld313 2 ปีที่แล้ว +13

    ഞാൻ ആദ്യമായിട്ടാണ് ഹനീത് ഉണ്ടാക്കുന്നത്..... Super ആണ്.വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു.... ❤️

  • @shammassumi7155
    @shammassumi7155 2 ปีที่แล้ว +8

    ആദ്യായിട് കേൾക്കുന്നു ഇത്.. ഉണ്ടാക്കിയിട് അഭിപ്രായം പറയാം കെട്ടോ 🌹

  • @tasteofkerala1461
    @tasteofkerala1461 2 ปีที่แล้ว +2

    Hai.ayshatha .njan mutton haneeth undakki inn .nalla rasandu tto.itha paranjapole super thanneya. Veendum veendum thinnan thonni.nte ikkakum makkalkkum bayangara ishttayi.
    Iniyum idhu poleyulla videos idonttu tto.
    Yenikk idhu poleyulla new items okke undakki nokkan bayangara ishtta.thank you ayshatha😍

  • @അങ്കമാലിഅമ്മായി
    @അങ്കമാലിഅമ്മായി 2 ปีที่แล้ว +2

    പേര് കേട്ട് സത്യം പറഞ്ഞാൽ ചിരിച്ചു കാരണം വീട്ടിൽ ഉമ്മ കൈമയിലും, സാധാരണ പൊന്നി അരിയിലും, ഈ വിധം ഉണ്ടക്കി തരുമായിരുന്നു.... ചിക്കനിലും മട്ടനിലും ചെയ്തിരുന്നു.... കാരറ്റ് ഗ്രീൻപീസ്,ബീൻസ്,എന്നിവയും ഇതിന്റെ കൂടെ ചിലപ്പോൾ ഇടും....
    മുപ്പത് വർഷം മുൻപെത്തെ കാര്യമാണ് പറഞത്....ഇപ്പോൾ ഈ അരിയിൽ ഞങളിത് കുക്ക് ചെയാറുണ്ട്.... മന്തിയേകാൾ സൂപ്പർ ആണ്

  • @nabeelamuhammad2454
    @nabeelamuhammad2454 ปีที่แล้ว +1

    1st try cheydadann, sprr ellerkm ishtay

  • @shakki516
    @shakki516 9 หลายเดือนก่อน

    ഇതാ ithante muttun mandhi vechu njn adipoli taste👌❤️

  • @redlineorganic123
    @redlineorganic123 2 ปีที่แล้ว +2

    ഞാൻ ഉണ്ടാക്കി അടിപൊളി.........👍🏻👍🏻👍🏻

  • @Noora1256-o7t
    @Noora1256-o7t ปีที่แล้ว +1

    Njan undaki,delicious ! Thank you ayshatha ,afgani mutton pulauo receipe share chayyane?

    • @Noora1256-o7t
      @Noora1256-o7t ปีที่แล้ว

      Njanum waiting mutton pulavunu

  • @jesnashe3720
    @jesnashe3720 2 ปีที่แล้ว

    Njn undakki. Rice adipoliyan ellarkum ishtayi. Lamb onnude authentic aavayrnnu🥰

  • @wasimakram522
    @wasimakram522 ปีที่แล้ว +3

    Fantastic given proper instructions and the receipe was tried without Capsicum 😊🎉

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +1

    ഹനീത് റെസിപ്പി ഫസ്റ്റ് ടൈം ആ കേൾക്കുന്നതും കാണുന്നത് ഉം 👍👍👍👍

  • @rafikkm62
    @rafikkm62 2 ปีที่แล้ว +2

    എന്റെ പത്നിയും ഹനീത് ഉണ്ടാക്കി തന്നു.... നല്ല tasty ആയിരുന്നു. thank you

  • @adithyaanandhika3962
    @adithyaanandhika3962 2 ปีที่แล้ว +7

    കണ്ടിട്ട് കൊതി ആവുന്നു ഞാൻ ട്രൈ ചെയ്തു നോക്കും 🥰🥰👍

  • @dilnadavid2824
    @dilnadavid2824 2 ปีที่แล้ว

    Njnundaki noki,super tasty
    Eniyum verity arabic dishes expect cheyunu

  • @zeenathsathar6462
    @zeenathsathar6462 2 ปีที่แล้ว +2

    മാഷാഅല്ലഹ കണ്ടിട്ട് കൊതിയാവുന്നു ഇതാ 😋

  • @majidathayif2361
    @majidathayif2361 2 ปีที่แล้ว +1

    Masha allah adipoly taste aaannttaa masha allah naan aakkinokkii fst time aann ennalum adipoly aayn ithaaa. 🤗🤗🤗🤤🤤🤤🤤🤤🤤🤤🤤🤤Ellarkkm nallanm ishtaaynttaaa Thanks 😊

  • @shahiramuthalif8269
    @shahiramuthalif8269 2 ปีที่แล้ว +8

    Hi itha.sughano.jhan palakkad aane.ningade Ella recipeyum trie cheyyarund super aanuto 🥰🥰💗💗

  • @sheelajacob4273
    @sheelajacob4273 2 ปีที่แล้ว +1

    Thanku Verity Mutton Haneeth Recipe Ishtaye Puthiya Model Mutton Haneeth Nice Easy Tasesty Thanku God Bless You

  • @basheerudheen3745
    @basheerudheen3745 หลายเดือนก่อน +1

    സൗദിയിൽനിന്ന് ഞാൻ ഹനീദ് കഴിച്ചിട്ടുണ്ട് ഉണ്ടാക്കുന്നത് കണ്ടിട്ടും ഉണ്ട്.ഈ റസിപ്പി തീർത്തും വിത്യസ്തമാണ്.അവിടെ ചെറിയമട്ടൺ യാതൊരുമസാലയും കൂടാതെ പ്രത്യേകതരം പുല്ലിൽ വെച്ച് ചുട്ട്എടുത്ത് അൽപ്പം കല്ല്പ്പ് വിതറുകയാണ് പതിവ്

  • @abbasem966
    @abbasem966 2 ปีที่แล้ว

    Very nice kooking. 1000,thanks🤩🤩🤩🤩🤩🤩

  • @soudhasalam4609
    @soudhasalam4609 2 ปีที่แล้ว +1

    njan ningale ottumikka recipeyum try cheyyarund ithum try cheyyanam😋

  • @shafimuhammed9516
    @shafimuhammed9516 2 ปีที่แล้ว +1

    Ee kothipikkal vallatha aneethiyantto

  • @jinsiyajinsi379
    @jinsiyajinsi379 2 ปีที่แล้ว +1

    ഞാനുണ്ടാക്കി 👌👌

  • @jaseelaansar3375
    @jaseelaansar3375 2 ปีที่แล้ว +1

    Chicken mandi undakkumbo... "Knore chicken cube " use cheythaal... Kooduthal tasty aanu

  • @nizalphayt3762
    @nizalphayt3762 2 ปีที่แล้ว

    ഇത് കൊള്ളാം ട്രൈ ചെയ്യാം ഇന്ഷാ അള്ളാഹ്

  • @jamshimpjamshi662
    @jamshimpjamshi662 2 ปีที่แล้ว

    Njan eth undakki....rasamillatto...sella rice kondane undayath athra potayirunnu....

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      Video, ഇൽ പ്രത്യേകം പറഞ്ഞു ബസുമതി തന്നെ edukkan... എന്നിട്ടും നിങ്ങൾ സെല്ല rice യൂസ് ചെയ്താൽ അത് എന്റെ തെറ്റല്ല 😃

  • @azeezmanningal9201
    @azeezmanningal9201 2 ปีที่แล้ว

    കൊള്ളാം..... നന്നായിട്ടുണ്ട്. ( ലളിതമായ അവതരണം)👌👌👌

  • @suharaabdulla2713
    @suharaabdulla2713 2 ปีที่แล้ว +5

    Njan ithuvare kazhichittilla
    Try cheithu reply tharam 😄😄

  • @shanibashaniba1281
    @shanibashaniba1281 2 ปีที่แล้ว +1

    Nigale ellaam recipe yum supr aa ithu undakki test nokkaam sure iniyum uyarangalilekke ethatte aameen

  • @sajeerkanhirat5434
    @sajeerkanhirat5434 2 ปีที่แล้ว

    Tnkz njan innu try cheythu super

  • @shahulameer5464
    @shahulameer5464 2 ปีที่แล้ว +3

    Sure പോലെ mandi മാറി നില്കും 😋😋😋😋

  • @renjubethania7385
    @renjubethania7385 2 ปีที่แล้ว +7

    Can we use melted butter or ghee instead of sunflower oil?

  • @semisalisali7106
    @semisalisali7106 2 ปีที่แล้ว

    Aysha nhanum undakki super taste

  • @shafeekguruvayur6215
    @shafeekguruvayur6215 2 ปีที่แล้ว

    ഹനീത് കൊള്ളാം കേട്ടോ അയ്ഷാ ഞാൻ ഉണ്ടാക്കി നോക്കി 🌹

  • @thasnijabir7463
    @thasnijabir7463 2 ปีที่แล้ว +1

    Inn indakki itha 👌🏻👌🏻👌🏻 arunnu 🥰🥰

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Supper recipe kanan thanne enthu Bhangiya othiri eshttapettu eniyum ethupole nalla recipes cheyyan daivam Molea Anugrahikkattay 🙏❤😊😋Support cheythittundu ente Puthiya recipe onnu vannu kanane

  • @sanjupv538
    @sanjupv538 2 ปีที่แล้ว

    india gate te eathu type basmathi rice anu use akande

  • @shameerashami401
    @shameerashami401 2 ปีที่แล้ว +1

    ഒത്തിരി ഇഷ്ട്ടായി

  • @shabnarafeeq417
    @shabnarafeeq417 2 ปีที่แล้ว +1

    Can we make beef instead of mutton

  • @Minnusworld2020
    @Minnusworld2020 2 ปีที่แล้ว +2

    Oh kandappol thanne kazhikkan thonunnu ithuse. Theerchayayum try cheyyato 👍👍👍

  • @anushahareesh7216
    @anushahareesh7216 2 ปีที่แล้ว +1

    Try cheyyunokkatte .... thanks a lot

  • @najinajaf8644
    @najinajaf8644 2 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി സൂപ്പർ👌👌👌👌👌

  • @izzahnaaznin4194
    @izzahnaaznin4194 ปีที่แล้ว

    mandi ,kabsa, majboos, haneeth ,muqlab ,buhari rice....can u say the differences in next video

  • @mujeebrahman9701
    @mujeebrahman9701 2 ปีที่แล้ว

    Njan try cheythu adipwoli ayirunnutto 😍

  • @AbdulRahman-jr1bp
    @AbdulRahman-jr1bp ปีที่แล้ว

    ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കണം

  • @fathimamilan802
    @fathimamilan802 2 ปีที่แล้ว +1

    Theerchayayum.undaki.nokam

  • @aslah.k_1327
    @aslah.k_1327 2 ปีที่แล้ว

    Inshallh unnu try cheythu nokanam

  • @ayshasuhana9072
    @ayshasuhana9072 9 หลายเดือนก่อน +1

    Masha Allah

  • @fathifathi7982
    @fathifathi7982 2 ปีที่แล้ว +1

    Nale sunday urapayittum try cheyyum

  • @3lightsfun611
    @3lightsfun611 11 หลายเดือนก่อน

    Tried it, come out super 🤘

  • @semeerachemban3017
    @semeerachemban3017 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി...super

  • @jasminenizar606
    @jasminenizar606 2 ปีที่แล้ว +1

    ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കും

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 2 ปีที่แล้ว +17

    ഇത്ത ഞാൻ അറബിയുടെ വീട്ടിൽ food ഉണ്ടാക്കുന്നതാണ്. നിങ്ങളുടെ പല വീഡിയോസ് നോക്കി ഉണ്ടാക്കുന്നുണ്ട്. അവർക്കു ഇഷ്ട്ടപെടുന്നു. അടുത്തത് ഇത് ഉണ്ടാക്കി കാണിക്കും

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      Alhamdulillah 🥰🥰🥰🥰🥰🙏

    • @sabirali.tabekalfort7887
      @sabirali.tabekalfort7887 2 ปีที่แล้ว

      @@ayeshas_kitchen ഞാൻ ഉണ്ടാക്കി. നല്ല ടെസ്റ്റ്‌ ഉണ്ട്. അറബി കുട്ടികൾ നന്നായി കഴിച്ചു.

  • @ReshaSemi
    @ReshaSemi ปีที่แล้ว

    Thakkali jiuc ayitt add cyunatha ettvum best

  • @BADUSHA.15
    @BADUSHA.15 2 ปีที่แล้ว +1

    എനിക്ക് പൂതിയാവുന്നു തിന്നാൻ 😘🥰

  • @thahirashamseer8524
    @thahirashamseer8524 2 หลายเดือนก่อน +1

    Muttanu pakaram beef pato?

  • @ismusaina7877
    @ismusaina7877 ปีที่แล้ว +1

    Njan undaki. Masha allah adipoli 👍aaa rice matram mati. Super taste. Husbandnum makkalkum orupad ishtayi. Tnx ithaaaa 🥰🥰🥰🥰🥰

  • @noushisvlog4217
    @noushisvlog4217 2 ปีที่แล้ว +1

    Super. കണ്ടിട്ട് കൊതിയാകുന്നു

  • @abdulkhaderbc1664
    @abdulkhaderbc1664 2 ปีที่แล้ว +2

    السلام عليكم ورحمه الله وبركاته. ഞാനിത് ഉണ്ടാക്കി നോക്കി സൂപ്പറാണ് ട്ടോ എല്ലാവർക്കും വളരെ ഇഷ്ടമായി

  • @misriyaakbar2455
    @misriyaakbar2455 2 ปีที่แล้ว +1

    Beef/ chicken vechu undakkn patto

  • @callofpeace2568
    @callofpeace2568 2 ปีที่แล้ว

    Yemank my favorite anu mandi nekal ishtam ethan

  • @showkathalikuttikkodan3736
    @showkathalikuttikkodan3736 ปีที่แล้ว

    White sella and golden sella madam

  • @zayidbinasif4452
    @zayidbinasif4452 2 ปีที่แล้ว +2

    Thanku for the great recipe dr😍

  • @mahithathaivalappil2256
    @mahithathaivalappil2256 2 ปีที่แล้ว +1

    Chikkan use cheythu onnu cheyyavooo?

  • @natural4837
    @natural4837 2 ปีที่แล้ว

    Dubai yilae yeath mutton aann nalath?
    Indian mutton nganae aann ?
    Yekadheshm ethra whistle venm vevaaann

  • @arshidasinoj1039
    @arshidasinoj1039 2 ปีที่แล้ว +1

    Cheken haneeth chayyumo

  • @thayyil.mindia5844
    @thayyil.mindia5844 2 ปีที่แล้ว

    Haneed yeman resturentil ഉള്ളത് തന്നെ യാണ്
    ഞാൻ കഴിച്ചട്ടുണ്ട് അലൈനിൽ (uae )ഉള്ള സമയത്തു

  • @Abcd-ng7eg
    @Abcd-ng7eg 2 ปีที่แล้ว +2

    Ithaa super aayittindu

  • @cj-sf5st
    @cj-sf5st 2 ปีที่แล้ว

    Oru cake undakko ippasheriyakkitaram
    Korch erachiyedukkuga cakepole cut cheyyungga porichedukkuga
    It al mulf malayathil cake num parayum iglishil appan num parayum

  • @rafiyazain5213
    @rafiyazain5213 2 ปีที่แล้ว +1

    Rice soak cheyyende

  • @kesiajoby4709
    @kesiajoby4709 2 ปีที่แล้ว

    Black lime nu pakaram narangayude tholi churandi cherkkamo

  • @SahalathRASSAL
    @SahalathRASSAL 2 ปีที่แล้ว

    Nighale mutton mandi try cheythirunnu..superr aayirinnu

  • @alfiyasiraj4628
    @alfiyasiraj4628 2 ปีที่แล้ว +1

    ഇൻഷാ അല്ലാ.... തീർച്ചയായും ട്രൈ ചെയ്യാം

  • @kunju7752
    @kunju7752 2 ปีที่แล้ว

    Itha same ingredients veychu beef kondu indakkan pattuo pls replyitha reply tharuo

  • @abdurahmanrahman1928
    @abdurahmanrahman1928 2 ปีที่แล้ว +4

    അടിപൊളി ഞാൻ ഉണ്ടാക്കി 😋

  • @mahamoodmahamood4919
    @mahamoodmahamood4919 2 ปีที่แล้ว

    സംഭവം അടിപൊളി കേട്ടോ

  • @ChakkoNeyyan
    @ChakkoNeyyan 2 ปีที่แล้ว

    അടിപൊളി വിവരണം, liked, subscribed 👍👍👍

  • @anshidarahi1234
    @anshidarahi1234 2 ปีที่แล้ว +2

    കണ്ടിട്ട് കൊതിയാവുന്നു 😍😋😋😋👍

  • @nishadnishad3360
    @nishadnishad3360 2 ปีที่แล้ว

    Arumi idatha oru recipide oru ingrerdiens 😀enthano ithinta cost ethranolath 🤔👩‍👦‍👦😎
    datha

  • @fousiyasalam5229
    @fousiyasalam5229 2 ปีที่แล้ว +11

    ഞാൻ മട്ടൻ ഹനീത് ഉണ്ടാക്കി. വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you Aysha👌💕💕

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว

      🥰🥰🥰

    • @nihasndd6532
      @nihasndd6532 2 ปีที่แล้ว +4

      മട്ടൻ ഹനീത് ആണോ അതോ മട്ടൻ ഹനീഫ യാണോ ഓരോരോ ഉടായിപ്പ്
      വെറുതെയല്ല ആശുപത്രികളുടെ എണ്ണം കൂടുന്നത്

    • @haflavt1438
      @haflavt1438 2 ปีที่แล้ว

      Rice vellathil soak cheythu vechirunno before cooking

    • @fousiyasalam5229
      @fousiyasalam5229 2 ปีที่แล้ว

      @@haflavt1438 ഒരുപാടു സമയം വെച്ചില്ല. കുറച്ചു നേരം.

    • @shan6566
      @shan6566 ปีที่แล้ว

      ​@@nihasndd6532ഹോസ്പിറ്റലിൽ ആകാൻ ഇതിൽ ഏതാണ് ശരീരത്തിൽ മോശമായത്?? മട്ടനോ? മട്ടൻ കറിയെ അപ്പോൾ കഴിക്കാൻ പാടില്ലല്ലോ 😍ആ മട്ടൻ കറിയിൽ ഇടുന്ന മസാലയുടെ പകുതി പോലും ഇതിൽ വരുന്നില്ല..

  • @shanavasmuthu4653
    @shanavasmuthu4653 2 ปีที่แล้ว +1

    ചിക്കൻ ഉപയോഗിച്ചു ഉണ്ടാക്കാൻ പറ്റുമോ

  • @najidack7197
    @najidack7197 2 ปีที่แล้ว +4

    Recipe poli ithvare kettila😍must wl try

  • @karuthan
    @karuthan ปีที่แล้ว

    Ayesha vannu parcel vangikkotte, kanditt kothiyakunnu

  • @nadumus
    @nadumus 2 ปีที่แล้ว +2

    ഓവനിൽ ഗ്രിൽ ചെയ്ത് എടുത്താൽ മട്ടൻ strok കിട്ടുമ

  • @LAVIZO69
    @LAVIZO69 6 หลายเดือนก่อน

    സൂപ്പർ ആയിട്ടുണ്ട് 👍

  • @hamrashadi1838
    @hamrashadi1838 2 ปีที่แล้ว

    Try cheythu adipoli

  • @sairanazer1211
    @sairanazer1211 2 ปีที่แล้ว

    Njan undaki adipoli aayirunnu

  • @ayishamufi705
    @ayishamufi705 2 ปีที่แล้ว

    Sella rice use cheyyaan pattuo

  • @tonyjoseph8020
    @tonyjoseph8020 ปีที่แล้ว

    Very nice preparation, Almighty God bless you regards Tony Joseph

  • @hakeemmuhammad710
    @hakeemmuhammad710 2 ปีที่แล้ว

    Muttan vellam kayattiyathe kadayil ninum kittu erachiyileku hose vachu kachavadakaar vellam kayatum enikariyaam

  • @jumanajumi2446
    @jumanajumi2446 2 ปีที่แล้ว +1

    Ith chicken or beef vech cheyyan pattumo?

  • @fousishams5627
    @fousishams5627 2 ปีที่แล้ว +3

    Vdo kandu supr aaynd endhayalm. Onn try cheyynm insha allah 😍😍😍🤤🤤🤤

  • @vahidvkpta7442
    @vahidvkpta7442 2 ปีที่แล้ว +7

    യമനികളുടെ ഭക്ഷണത്തില് എനിക്ക് ഏറ്റവും പ്രയപ്പെട്ട ഭക്ഷണം❤️❤️❤️

  • @renjukg821
    @renjukg821 2 ปีที่แล้ว

    Ayesha oru rakshayum ellaa..adipoliii, video kandaal ariyamm athinte taste mouthwatering😋😄✌👍

  • @Trexomyil
    @Trexomyil 2 ปีที่แล้ว

    Mandi agottu marinikkuna udheshiche ? agane onum marilla too

  • @stargirlsmi63
    @stargirlsmi63 ปีที่แล้ว

    Ayesha dii Madghut rice recipe kanikko mutton m please di

  • @irfanpaluvally9951
    @irfanpaluvally9951 2 ปีที่แล้ว +1

    പെരുന്നാളിന് ഉണ്ടാക്കണം നോമ്പ് പിടിച്ചു നാവില്‍ 😋😋😋വെള്ളം ഊറിയതിന് ഒരു അറുതി വേണ്ടെ 🤭

  • @sabeeranazar6793
    @sabeeranazar6793 2 ปีที่แล้ว

    എനിക്ക് ഇഷ്ടമാണ് നിങ്ങളുടെ channel

  • @lamiliyusvlog8412
    @lamiliyusvlog8412 2 ปีที่แล้ว +5

    Masha allah
    Kanditt kothiyavunnu😘😋🤤🤤🤤