Restaurant Style Mandi/ഇതിലും രുചിയിൽ സ്വപ്നങ്ങളിൽ മാത്രം/Chicken Mandhi Recipe in Malayalam/Ayeshas

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2020
  • Ayeshas kitchen Mandi recipe in Malayalam
    Try this chicken mandi recipe at home and you will never order restaurant mandhi again.
    #ayeshaskitchen #mandirecipe #bestmandi
    -------------------------
    എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
    / ayeshas_kitche_n
    Chicken kuzhi mandi recipe - • കുഴിമന്തിക്ക് കുഴി വേണ...
    Pressure cooker majboos - • 20 Mins Perfect Pressu...
    Egg kuska - • കുക്കറിൽ ഒരു മുട്ട കുസ...
    --------------------------
    My mail id - rizareenu@gmail.com
    Follow my Instagram -
    / ayeshas_kitche_n
    Follow my facebook page - / ayeshas-kitchen-the-ta...
    Follow my Blog - www.tastymalabarfoods.com
    For paid product promotions watsapp me - 91 7306561106
    -------------------------------------
    Carefree by Kevin MacLeod is licensed under a Creative Commons Attribution license (creativecommons.org/licenses/...)
    Source: incompetech.com/music/royalty-...
    Artist: incompetech.com/
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 2.7K

  • @ayeshas_kitchen
    @ayeshas_kitchen  3 ปีที่แล้ว +141

    Follow my Instagram -
    instagram.com/ayeshas_kitche_n
    Chicken kuzhi mandi recipe - th-cam.com/video/1IOoi-Xw1sM/w-d-xo.html
    Pressure cooker majboos - th-cam.com/video/3ph2Yv2tuOE/w-d-xo.html
    Egg kuska - th-cam.com/video/wVBUVL4zfWU/w-d-xo.html

    • @hamannazcrazyworld1034
      @hamannazcrazyworld1034 3 ปีที่แล้ว +6

      Pwoli video💓

    • @duaasif8122
      @duaasif8122 3 ปีที่แล้ว +1

      @@hamannazcrazyworld1034 gģ

    • @shanairshad7410
      @shanairshad7410 3 ปีที่แล้ว +3

      Ithaaaa .Last undakiya 2 pudding njan undaki.supper ayirunnu ende mon k orpad ishttayi .

    • @ayishaabdulbari5171
      @ayishaabdulbari5171 3 ปีที่แล้ว +2

      Itha njn 7thil padikkunnu.....Ayisha aan njnum enikk ithante vdeos vayankara ishtan....njn ithante mikya recipes um try cheyyarind.....cooking enikk bayankara ishtaman....veetil ellarkum njn aakuna ithante recipes ishtakalind🥰😊itha vdeoil ennod oru hi parayo😁😉

    • @ayishaabdulbari5171
      @ayishaabdulbari5171 3 ปีที่แล้ว +1

      Itha reeninod ente hi parayanam😉🥰😇

  • @houseworld23
    @houseworld23 3 ปีที่แล้ว +343

    മന്തി ഇഷ്ടമുള്ളവർ ഇങ് വായോ
    കൊർച്ച്‌ കഴിച്ചിട്ട് പോവാം 😝✌️
    വേഗം വേഗം വായോ ഇപ്പൊ തീരും 😜

    • @naja_7959
      @naja_7959 3 ปีที่แล้ว +1

      😀

    • @nasrinasri8336
      @nasrinasri8336 3 ปีที่แล้ว

      🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @alfavlogs3135
      @alfavlogs3135 3 ปีที่แล้ว

      🤦🤰🤰

    • @fidaah8548
      @fidaah8548 3 ปีที่แล้ว +6

      Please, onn verpikandirko

    • @houseworld23
      @houseworld23 3 ปีที่แล้ว

      @@fidaah8548 ohhh..... ആയിക്കോട്ടെ 😒

  • @tkyeesworld3212
    @tkyeesworld3212 3 ปีที่แล้ว +768

    ആരുമില്ലാത്ത നേരത്ത് അടുക്കളയിൽ കേറി പാൽപ്പൊടി കട്ടു തിന്നുന്നവർ ആരൊക്കെ...😂😂

    • @hamdanhamdan7285
      @hamdanhamdan7285 3 ปีที่แล้ว +2

      🙄

    • @riyalichu7626
      @riyalichu7626 3 ปีที่แล้ว +67

      Pandu undayinn..😉.epo njan thanne adukkalakariyayi...😌😜

    • @tkyeesworld3212
      @tkyeesworld3212 3 ปีที่แล้ว +10

      @@riyalichu7626 അത് ശെരി കള്ളന്റെ കൈയ്യിൽ താക്കോൽ കൊടുത്ത പോലെയായല്ലോ..😂

    • @riyalichu7626
      @riyalichu7626 3 ปีที่แล้ว +16

      @@tkyeesworld3212 Agane Alla bro.. sathyam paranjal epo onninum Aavasyam Ella... cherupathil onnum kittathond valya puthiyerunnu.😜..epo ellam Aavasyam pole und,vendatha prashnam ollu.. Alhamdulillah..😊

    • @azrazayanazayana969
      @azrazayanazayana969 3 ปีที่แล้ว

      @@riyalichu7626 പൊളി 😃😃

  • @zahrabathool4613
    @zahrabathool4613 2 ปีที่แล้ว +1

    Masha allah super perfect 😋😋😋innu undakki njn ithu yellavarkkum orupadu ishtamaayi ❤️thank you so much for the recipe Ayshathaa

  • @shirleynsam
    @shirleynsam ปีที่แล้ว +3

    Thank you som much for the easy and delicious recipe... I tried this recipe today..... It was good. Thanks Ayesha

  • @kunhimonkunhali6947
    @kunhimonkunhali6947 3 ปีที่แล้ว +28

    നല്ല അവതരണം ആർക്കും ഒന്ന് try ചെയ്യാൻ തോന്നും super

  • @Dubai-Indiangirl
    @Dubai-Indiangirl 3 ปีที่แล้ว +8

    Tried this recipe and must say better than any other Mandi I have had in my life..Must must must tryyyy..And the salad with it was just mind blowing...

    • @Sanbakh
      @Sanbakh 2 ปีที่แล้ว

      ഇതുപോലെ ഞാനും എന്റെ ചാനലിൽ ചെയ്തിട്ടുണ്ട് നിങ്ങളൊന്നു കണ്ടു നോക്കു
      അയല വെച്ചിട്ടും ചെയ്തിട്ടുണ്ട്

  • @anjanavnair7015
    @anjanavnair7015 2 ปีที่แล้ว +4

    Njan try cheythu super👌🏻vtl ellavarkkum ishtamayi thanks for the recipe ✌🏻😊

  • @anishaarun9296
    @anishaarun9296 2 ปีที่แล้ว +1

    I made it!!.. Very tasty.. Simple... N doesn't feel very heavy... Although I did add a bit turmeric p n a bit chilly powder to the chicken

  • @SweetKitchenSK
    @SweetKitchenSK 3 ปีที่แล้ว +475

    Ayesha's kitchen sthiram viewers oru like kodk👇👇

  • @fathimasameema7506
    @fathimasameema7506 3 ปีที่แล้ว +6

    Maa sha Allah😍👍..super perfect mandhi receipe , awesome sis👍👍..cute kidos 😍😘..

  • @anusreesajeeshp4570
    @anusreesajeeshp4570 3 ปีที่แล้ว +4

    Hai itha njan manthi try cheythu..... Onnum parayaanilla super... Munpum manthi undaakitund but ithra prefect aayirunnila....thank you 😍😍😍

  • @facreations1878
    @facreations1878 3 ปีที่แล้ว +16

    Tried out the Mandhi recipe...it turned out to be too yumm❤...n its super easy too...
    Thanks for posting this recipe...❤

  • @fathimahifna5319
    @fathimahifna5319 3 ปีที่แล้ว +4

    ഞങ്ങൾ ഇന്ന് ഉണ്ടാക്കി👍super taste 😍😍
    എല്ലാവർക്കും ഇഷ്ട്ടായി...❣️
    Thanks for the recipe💞

    • @nisaakku2658
      @nisaakku2658 3 ปีที่แล้ว

      Chikkan karonjupoovo

  • @adhilzaman9687
    @adhilzaman9687 3 ปีที่แล้ว +12

    Hi, I tried ur recipe! 100% successful recipe👍. It was amazing taste👌. Thanku 🤝 so much for giving easy and perfect recipe✌️👍👍

  • @fidhafathima7327
    @fidhafathima7327 3 ปีที่แล้ว +2

    Njn undaki nallath aayi kitti
    Veettil allavarkum ishttamayi
    Thankyou❤️😊

  • @rinshidhak4026
    @rinshidhak4026 3 ปีที่แล้ว

    Tnx ayeshatha..... Njn try cheythu... Veettile ellarkkum ishtayi.. Ente first attempt ayirunnu.. Tnq u so much😘

  • @nafiashafeeq2432
    @nafiashafeeq2432 3 ปีที่แล้ว +13

    Nagalum edhpoleya undakarulladh... but, 2 piece pattayum,grambu, cumin seedum cherkkum... sooper tastaa...😋
    Ellaarum try cheydh nokanm....
    Smokey flavour koodi aayal taste polikkum....😋😋😋

  • @naju9318
    @naju9318 3 ปีที่แล้ว +4

    Ayshu അടിപൊളി റെസിപ്പി മക്കളെ കണ്ടതും സന്തോഷം🥰🥰

  • @schoolpath
    @schoolpath 3 ปีที่แล้ว +1

    This recipe ku vendi njan orupadu nallayi kathirikunu. ethayalum ippol kitti. vallare santhosham. Thank You Very Much

  • @shibinarajan9551
    @shibinarajan9551 3 ปีที่แล้ว +3

    Haiii dear,,, food kazhichitulaa dieting aanegil water therapy try cheythu nokuu..... nalla results aanu

  • @fizanest8244
    @fizanest8244 3 ปีที่แล้ว +277

    ഞാൻ ആദ്യമായ് നിങ്ങളുടെ ചാനൽ കണ്ടു.. മന്തി ഉണ്ടാക്കി. നല്ല taste ആണ് . പറയാതിരിക്കാൻ വയ്യ. അഭിനന്ദനങ്ങൾ. ഇനി നിങ്ങടെ കൂടെ ഞാനുമുണ്ട്.❤️ കുട്ടികൾക്കെല്ലാം നന്നായി ഇഷടപ്പെട്ടു ഈ വിഭവം👍

    • @hayashiiiiiiii9607
      @hayashiiiiiiii9607 3 ปีที่แล้ว +7

      1 kg rice ano eduthe

    • @zainzain-ro5gf
      @zainzain-ro5gf 2 ปีที่แล้ว +7

      Njanum undakki... Nlla taste ndenu

    • @ezinmecheri4809
      @ezinmecheri4809 2 ปีที่แล้ว +1

      @@hayashiiiiiiii9607 1.500 kg eduthirunnu

    • @Sanbakh
      @Sanbakh 2 ปีที่แล้ว +1

      സത്യം ഞാനും ഉണ്ടാക്കി എല്ലാര്ക്കും ഇഷ്ടപ്പെട്ടു ഇത്താടെ recipie ഒക്കെ spr ആണ്

    • @ayeshas_kitchen
      @ayeshas_kitchen  2 ปีที่แล้ว +6

      Thank yoi very much

  • @risanaraheem7604
    @risanaraheem7604 3 ปีที่แล้ว +23

    ഞാൻ നികളുടെ ഒരുപാട് രസിപ്പി ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഒന്നും ഞാൻ പരാജയ പെട്ടിട്ടില്ല വിജയിച്ചിട്ടേ ഉള്ളു 😊എല്ലാത്തിലും നല്ലൊരു ടേസ്റ്റി ആണ്. ഇത് ഉണ്ടാക്കിയിട്ട് പറയാം ട്ടോ 😊😊

  • @samseerksamsi6918
    @samseerksamsi6918 3 ปีที่แล้ว

    I tried this ...it come's out well njn lastil smoke cheytharnu ....adukode cheythaopol perfect mandhi ayi sooo yummy

  • @sabithajamal5407
    @sabithajamal5407 ปีที่แล้ว +1

    Hi Dear Aisha
    Thanks for sharing this recipe,once I prepared,it was very delicious and very yummy

  • @sabiravahab9598
    @sabiravahab9598 3 ปีที่แล้ว +57

    പാൽപ്പൊടിയും പഞ്ചസാരയും അടിപൊളി ആണ്. കഴിച്ചിട്ടുള്ളവർ 👍👍👍

    • @zubairseason7900
      @zubairseason7900 3 ปีที่แล้ว

      Njan pandee kayikkalind

    • @heminhyzin6369
      @heminhyzin6369 2 ปีที่แล้ว +1

      ഞാനും എൻറെ ചെറുപ്പകാലത്ത് കുറെ കഴിച്ചിട്ടുണ്ട് പഞ്ചസാരയും പാൽപ്പാടയും ചേർത്ത് മിക്സ് ആക്കികഴിക്കുംപിന്നെ ഒന്ന് പാൽപ്പൊടി ആദ്യം വായിലിട്ട്പഞ്ചസാരയും വായിൽ ഇട്ടു മിക്സ് രണ്ടുംകൂടിഅപ്പോ ഐസ്ക്രീംഫീലിംഗ്

  • @ggygg1026
    @ggygg1026 3 ปีที่แล้ว +3

    Iththaa nalla taste undaayirunnu manthikku😍.veetil try cheythu nooki .zuper super super super😍.thankyou iththaa

  • @rmsteelfurniture8715
    @rmsteelfurniture8715 ปีที่แล้ว +1

    Nangal 2 praavishyam ningade recipie try cheythu parayaathirikkaan kayiyilla its Soo delicious 🤩🔥 perfect recipie aaan
    Thaankuu soo much🌼

  • @ansalali9688
    @ansalali9688 2 ปีที่แล้ว +2

    Thanks.. came out very well💕💕

  • @shabna1094
    @shabna1094 3 ปีที่แล้ว +5

    Try cheythu, nannayitundayirunnu 👍😍

  • @kowserkowser89
    @kowserkowser89 2 ปีที่แล้ว +3

    Assalamualaikum. Very nice n simple.mandi was very tasty. Same as restaurant taste.may Allah bless you. Thank you. Jazakallah khair

  • @rasheedahassan7263
    @rasheedahassan7263 ปีที่แล้ว +2

    tried it 5 th time❤all time it came out very tasty and very well🤩🤩now its my family's favourite recipe❤️❤️
    thanks a tonnn🫶🏻🫶🏻♥️ you are my fav cooking channel✨

  • @rijeeshasinoop2676
    @rijeeshasinoop2676 ปีที่แล้ว

    superbb..i made few months back 1st trial after that most of the wks i prepare mandi...for my family as they loved the flavour.....thanks Ayeshas kitchen.....

  • @mohammedrashida6027
    @mohammedrashida6027 3 ปีที่แล้ว +7

    Njan try cheyythu...super taste aayirunnnutto...always supporting..😍😍

  • @jasiyanizar1532
    @jasiyanizar1532 3 ปีที่แล้ว +6

    Mandi is superb timesaving and easy. It became a favorite for my family and recommended others. Thank u

  • @mobileland6102
    @mobileland6102 ปีที่แล้ว

    അടിപൊളിയാണ് ത്താത്ത ഞാൻ ഇന്ന് ഇത് പോലെ തന്നെ ഉണ്ടാക്കി സൂപ്പർ ആണ് എല്ലാവർക്കും ഇഷ്ട്ട മായി

  • @jasnanoufal349
    @jasnanoufal349 3 ปีที่แล้ว +2

    Nte ithaaa poli mandi... Njn undaki first tym. 😋👍Ithra nalla abiprayam enik aadhyaayta kittunne... Tnkuuuu

  • @ramshidasharik6882
    @ramshidasharik6882 3 ปีที่แล้ว +3

    Cutiee Ruhi🥰masha alllh❤️

  • @hajarabegum9398
    @hajarabegum9398 3 ปีที่แล้ว +175

    Ingredientsite measurements description boxil ittal orupad useful aakum

  • @sajithanoushad6198
    @sajithanoushad6198 2 ปีที่แล้ว +1

    Njan eppo undakumbozhum ee methodilaan undakkaa... Adipoliyaan... Thank you ithaaa

  • @jissgeorge4660
    @jissgeorge4660 3 ปีที่แล้ว +2

    I tried it today.really super...l tried many recepies before, but all the time rice not cooked properly....but this time it is awesome....Thank you dear...

  • @sabiravahab9598
    @sabiravahab9598 3 ปีที่แล้ว +167

    മന്തി ഉണ്ടാകുന്നത് കണ്ടിട്ട് കഴിക്കാൻ തോന്നിയവരുണ്ടോ 😋😋

  • @shayanayanbrothers6143
    @shayanayanbrothers6143 3 ปีที่แล้ว +6

    Hi njan innu undakki nalla taste undayirunnu Thanks Thatha❤🌹

    • @Sanbakh
      @Sanbakh 2 ปีที่แล้ว

      ഫിഷ് മന്തി റെസിപി ഞാൻ ചെയ്തിട്ടുണ്ട് onuu കണ്ടു nokku

  • @shamnashafiachampat8173
    @shamnashafiachampat8173 3 ปีที่แล้ว +2

    മന്തി in sha allah മറ്റന്നാൾ try ചെയ്യും sure വീട്ടിൽ ഒരു party ഉണ്ട്

  • @shamsinishab8236
    @shamsinishab8236 3 ปีที่แล้ว

    ഇത്ത ആദ്യം ഉണ്ടാക്കിയ മന്തി ഞാൻ ട്രൈ ചെയ്തിരുന്നു നല്ല രസമുണ്ടായിരുന്നു ഞാൻ ആദ്യം മന്തി ഉണ്ടാക്കിയത് അത് കണ്ടിട്ടാണ് ഇതും ഞാൻ ട്രൈ ചെയ്യും റൂഹി മോൾ ക്യൂട്ട് ആണ് 😍😍😘😘

  • @alfaizalfialfi7354
    @alfaizalfialfi7354 3 ปีที่แล้ว +10

    Amazing itha enik Ella vediosum ishtan......🥰

  • @shemeenaaslampathanayath514
    @shemeenaaslampathanayath514 3 ปีที่แล้ว +24

    Ippol 3 4 pravshyam undaki...ellam vijayakaramayi vannu❤️

  • @farzanamansoor1098
    @farzanamansoor1098 3 ปีที่แล้ว

    Njan 2 pravashyam try cheithu ithaa...maa shaa allah ..same mandi nde taste aan😍..molde birthday k undakyadhaan..ellarkum nalle ishtaayi mandi..thank you so much

  • @treesathomas4844
    @treesathomas4844 3 ปีที่แล้ว +6

    Hy ayeshatha... Itha annu chytha manthi recipe follow chythu njn 4 times manthi undakki... Entha parayende kidilan taste aarunnu...ellrkkum orupadu istappettu... Purathu restaurant ilninnum kazhikkunnathilum taste aahnennu ente brothers paranju.... Athraykku taste aarunnu... Luv u somuch ithaaa...😍😘

    • @ayeshas_kitchen
      @ayeshas_kitchen  3 ปีที่แล้ว +1

      ,🥰🥰🥰🙏

    • @treesathomas4844
      @treesathomas4844 3 ปีที่แล้ว

      @@ayeshas_kitchen 😍

    • @Iloosh
      @Iloosh 3 ปีที่แล้ว +1

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

  • @dreamrider2660
    @dreamrider2660 3 ปีที่แล้ว +97

    ആയിഷത്തയുടെ vedios കാണാൻ ഒരു പ്രതേക രസമാ... 👌😊ayeshas kitchen സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ.. ❣️❣️

  • @irfanahabeeba2655
    @irfanahabeeba2655 2 ปีที่แล้ว +2

    പെരുന്നാളിന് ഞാൻ try ചെയ്തു മാഷാഅള്ളാഹ്‌ സൂപ്പർ ആയിരുന്നു

  • @hajarap302
    @hajarap302 3 ปีที่แล้ว +2

    Try cheythutto ,... Adipoli aayirunnu 😋

  • @rahibarijas166
    @rahibarijas166 3 ปีที่แล้ว +40

    I made Aysha’s mandi several times n always it was a big hit in my kitchen

    • @ayeshas_kitchen
      @ayeshas_kitchen  3 ปีที่แล้ว +4

      🥰🥰🥰

    • @amna____4337
      @amna____4337 3 ปีที่แล้ว +1

      Big hit entertainment 😜✌🏻

    • @Iloosh
      @Iloosh 3 ปีที่แล้ว +1

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

    • @asiyamashitha6073
      @asiyamashitha6073 3 ปีที่แล้ว

      @@ayeshas_kitchen 👍

    • @artsyyy._wish
      @artsyyy._wish 3 ปีที่แล้ว

      @@Iloosh Ente channelil vann ethenkilum video 3minute kand subscribe cheyth comment cheyyu within 24hours thirichum cheyyaam sure

  • @asimbinhamid9138
    @asimbinhamid9138 3 ปีที่แล้ว +4

    Recipe Poli njan undakki , adipoliyayi kitty , tnk u 😍🥰

  • @salwasousan9790
    @salwasousan9790 2 ปีที่แล้ว

    Masha Allah, I always prefer ur recipe. Comes good too. Is it compulsory to use non stick pan or can I use aluminium vessel. Please reply ok

  • @avarankutty1413
    @avarankutty1413 2 ปีที่แล้ว +2

    Mandi നാട്ടിൽ നിന്ന് ഞാൻ ആദ്യം കഴിച്ചത് തിരുർ Fridays ന്ന്‌ ആണ്. അതിലും ടേസ്റ്റ് ഉണ്ട് പെണ്ണുങ്ങൾ ഇത് പോലെ പെരീല് ഉണ്ടാക്കിയാപ്പോൾ suuper

  • @hafishafis7887
    @hafishafis7887 3 ปีที่แล้ว +30

    കുഞ്ഞാവനെ കണ്ടതിൽ ഒരുപാട് സന്തോഷം ഇത്ത 😍🥰🥰

    • @dhg8xhcj111
      @dhg8xhcj111 3 ปีที่แล้ว

      Kunjava supper👌👌👌👌

    • @Iloosh
      @Iloosh 3 ปีที่แล้ว

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

    • @semithazakariya6800
      @semithazakariya6800 3 ปีที่แล้ว

      2 ജീരകവും കൂടി ഇട്ടാൽ ഒന്നുകൂടി ഉഷാറാവുമായിരുന്നു

  • @healthyfoods9910
    @healthyfoods9910 2 ปีที่แล้ว +5

    Wow so Amazing preparation. very brilliant preparation as well.👍👌💐

    • @lizzysony2356
      @lizzysony2356 2 ปีที่แล้ว

      Healthy foods...amazing preparation but very unhealthy receipe

  • @aminasaadiyaabdulkader6091
    @aminasaadiyaabdulkader6091 3 ปีที่แล้ว +1

    ee vdokk shesham pinne full ee mandiyaaa undaakkaal super tasty.. thank u for the recipe😘😘

  • @thashameed3703
    @thashameed3703 11 วันที่ผ่านมา

    I tried this recipie, it came out perfect❤. Thank you🌷🌷

  • @resiasulthan8602
    @resiasulthan8602 11 หลายเดือนก่อน +4

    I tried this recipe... It is really good... And tasty.... Thank you for recipe aisha❤

  • @fathimathulhiba3392
    @fathimathulhiba3392 3 ปีที่แล้ว +4

    എനിക്ക് ഒത്തിരി ഇഷ്ടമാണ് ആയിഷാത്തയുടെ vlog കാണാൻ പിന്നെ റോസുന്റെ വർത്തമാനം സൂപ്പർ ആണ് മാഷാ അള്ളാ

    • @sameerabasheer1212
      @sameerabasheer1212 3 ปีที่แล้ว

      Bro my channel subscribe cheau plzz ❤️❤️❤️

  • @remisajeeb4723
    @remisajeeb4723 ปีที่แล้ว +1

    Masha Allah.....Allahu anugrahikatte njan undaki sooperanutooo..❤️❤️❤️polichu🥰🥰🥰

  • @Raash782
    @Raash782 3 ปีที่แล้ว +1

    പൊളി 👌മന്തി ഉണ്ടാക്കാൻ ഞാനും പടിച്ചു 😂സൂപ്പർ ആണ് ഞാൻ ആദ്യം ആയിട്ട് ഉണ്ടാക്കിയത് 😋ഇത്ര ടേസ്റ്റിൽ ഉണ്ടാക്കാൻ എന്നെ സഹായിച്ചത് ഈ വീഡിയോ ആണ് ✌️ഒരുപാട് നന്ദി ❤❤

  • @chachoozgallery4913
    @chachoozgallery4913 3 ปีที่แล้ว +13

    Ayishathaa പാൽപ്പൊടി &പഞ്ചസാര കോമ്പിനേഷൻ നല്ല അടിപൊളി ആണ്. ഞാനും കഴിച്ചിട്ടുണ്ട് ഒരുപാട് 😋

    • @artsyyy._wish
      @artsyyy._wish 3 ปีที่แล้ว +1

      Ente channelII vann ethenkilum video 3minute kand subscribe cheyth comment cheythaal within 24hours thirichum cheyyaam sure

    • @sameerabasheer1212
      @sameerabasheer1212 3 ปีที่แล้ว

      Bro my channel subscribe cheau plzz ❤️❤️❤️

  • @sanilayasir1850
    @sanilayasir1850 3 ปีที่แล้ว +5

    Adipoli muthe ❤️

  • @bishrulhafimoloor4328
    @bishrulhafimoloor4328 ปีที่แล้ว

    Ithante eemandi recipee Nan try cheythu
    Oro pravashyavum onninonn Machan ayirunnu
    Kazhichavarkkokke nalla abiprayam

  • @nesinoushad8568
    @nesinoushad8568 ปีที่แล้ว

    ഞാൻ നിങ്ങളുടെ മന്തി റസിപ്പി കണ്ടു അതുപോലെ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടം ആയി 👍

  • @real_libra
    @real_libra 3 ปีที่แล้ว +12

    I will try this mandi on the next day.looks so yummy..watching here in dubai

  • @soumyakalam5292
    @soumyakalam5292 2 ปีที่แล้ว +3

    Easy to make ..tasty too☺️

  • @aslahaachu9999
    @aslahaachu9999 3 ปีที่แล้ว

    Njan inn try cheydhu adipoli perfect aayit thanne kitti thanku itha 🥰

  • @user-te6ul9sb5k
    @user-te6ul9sb5k 2 หลายเดือนก่อน +1

    Njan undaki Noki Inn 2nd time aanu super recipe thank you 😊

  • @muthumol3136
    @muthumol3136 ปีที่แล้ว +3

    ഞാൻ ഇ വീഡിയോ കണ്ട് നാളെ ഉണ്ടാകാൻ തീരുമാനിച്ചു ഇൻഷാ അള്ളാഹ് ഉണ്ടാക്കിട്ട് പറയാം ഇത്ത

    • @user-ne1tl1cy4b
      @user-ne1tl1cy4b หลายเดือนก่อน

      ഇത്താ ഞാൻ ഇതുപോലെ
      ഉണ്ടാക്കി സൂപ്പറായിരുന്നു എല്ലാവർക്കും
      ഇഷ്ട്ടായി താങ്കിയു

    • @muthumol3136
      @muthumol3136 หลายเดือนก่อน

      @@user-ne1tl1cy4b ഞാനും ഉണ്ടാക്കി സൂപ്പർ അടിപൊളിയാ

  • @Amina.756
    @Amina.756 ปีที่แล้ว +9

    This is not at all similar to the real mandhi but the taste of this dish is incredible ❤❤❤

  • @shahalasherinp7826
    @shahalasherinp7826 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കി 👌🏻👌🏻👌🏻 പൊളിയാണ് എല്ലാവർക്കും ഇഷ്ടായി അടിപൊളിയാണ് ട്ടോ ഉള്ളി ചമ്മന്തിയും

  • @uagafoor9
    @uagafoor9 3 ปีที่แล้ว +2

    Aysha itha try cheythu spr aayirunnu veettil ulla ellarkkum ishttamayi 😘😘

  • @kairunnishat7623
    @kairunnishat7623 3 ปีที่แล้ว +3

    Super mandhi .ithantte Ella videos um njan kaanarund🤗

  • @Araeaeama
    @Araeaeama 3 ปีที่แล้ว +9

    I have tried this mandhi several times seeing ur old one and everyone liked it ..

  • @ayshu78663
    @ayshu78663 ปีที่แล้ว

    Njan undakki. Oru rakshayumilla. Nalla taste.ellavarkkum nallonm ishtapettu.Kurach sadangalum mathi. 👍🏻👍🏻👍🏻

  • @shafeenashukoor76
    @shafeenashukoor76 2 ปีที่แล้ว

    Seyim manthi ith nokki ഞാൻ ഉണ്ടാക്കി makkalk ഇഷ്ട്ടായി nalla tast ayirunn നോമ്പ് മുറിക്കാൻ innale sem manthi ayirunn👍🏻perfect recipi arunn👍🏻

  • @jazZOliver
    @jazZOliver 3 ปีที่แล้ว +3

    Mashallah roohi mol❤️❤️❤️

  • @dafnaansaj1090
    @dafnaansaj1090 3 ปีที่แล้ว +5

    Super. Njan try cheyth noki. Perfect taste❤️

  • @sruthibabu5016
    @sruthibabu5016 3 ปีที่แล้ว

    Chechi super.....njaan innaleyaanu ee video kandath....innundaakki super aayitund ellavarkkum orupad ishtamayi....thanks😍

  • @shahalasherinp7826
    @shahalasherinp7826 ปีที่แล้ว

    സൂപ്പർ ആണ് ട്ടാ 👌🏻👌🏻👌🏻 ഞാൻ രണ്ടു മൂന്നാല് വട്ടം ഉണ്ടാക്കി അടിപൊളിയാണ്

  • @afick1920
    @afick1920 3 ปีที่แล้ว +24

    ഇതുപ്പോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറുള്ളത്.നല്ല super test ആണ് .

    • @fathishahi4652
      @fathishahi4652 3 ปีที่แล้ว

      Nanum

    • @MurshidaPp
      @MurshidaPp 3 ปีที่แล้ว

      Njanum.. but ഇതിന്റയ് മുകളിൽ charkol pukaykkarund.. ad ഒന്നൂടെ test koodum...

    • @ayshamuneer266
      @ayshamuneer266 3 ปีที่แล้ว

      @@MurshidaPp Ade njnm

    • @sameerabasheer1212
      @sameerabasheer1212 3 ปีที่แล้ว +2

      Bro my channel subscribe cheau plzz ❤️❤️❤️❤️

  • @mihascookingworld5043
    @mihascookingworld5043 3 ปีที่แล้ว +3

    ഞാൻ ആയിഷ മുൻപ് ചെയ്ത മന്തി ആണ് എപ്പോഴും ഉണ്ടാക്കാറി അതന്നെ നല്ല ടെസ്റ്റ് ആണ്

  • @user-ne1tl1cy4b
    @user-ne1tl1cy4b หลายเดือนก่อน

    ഞാൻ ഇത്തന്റെ വിഡിയോ കണ്ടു മന്തി ഉണ്ടാക്കി നന്നായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടായി താങ്കിയൂ ഇത്ത സൂപ്പർ 👍👌🌹🌹🌹💕💕

  • @rajulamunshid550
    @rajulamunshid550 3 ปีที่แล้ว

    ithaaaa njannn kayingha sunday veettylundakkki.ellavarkkummm ishtayi .nallla tastullla oil kuravullla chorayirunnnu.thankuiuuuuu😍😍

  • @muhammedshareef3461
    @muhammedshareef3461 3 ปีที่แล้ว +313

    Rosu Reenu Roohi ഇഷ്ടമുള്ളവർ Like

    • @hamdanhamdan7285
      @hamdanhamdan7285 3 ปีที่แล้ว +2

      Chor vayil undhi kodkkalla kurach kurach aayi kodukk

    • @mytabletgameplay5382
      @mytabletgameplay5382 3 ปีที่แล้ว +1

      ഹെലോ മൈ ലോകോ പോയേറ്റ് മൈ ചാനൽ സബ്സ്ക്രൈ ചായനേ കട്ട സപ്പൂർട് പ്രതീഷികുന്നു ലൈക്‌ കമന്റ്
      ഓക്കേ കട്ട സുപ്പൂർട് പ്രതീക്ഷിക്കുന്നു പ്ലീസ്👍

    • @Iloosh
      @Iloosh 3 ปีที่แล้ว

      എന്റെ ഈചാനൽ ഒന്ന് വന്നു കാണാമോ. ഇഷ്ടപ്പെട്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ

    • @sameerabasheer1212
      @sameerabasheer1212 3 ปีที่แล้ว

      Bro my channel subscribe cheau plzz ❤️❤️❤️

    • @supercreation6282
      @supercreation6282 3 ปีที่แล้ว

      Ende chanalile videos kanditt ishtamayal subscribe cheythutharamo പ്ലീസ്

  • @soorajks8520
    @soorajks8520 2 ปีที่แล้ว +9

    I tried exactly what she said..Worked out really well👌🏻👌🏻..Mandi Lovers must try this recipe

    • @najeenashihab4976
      @najeenashihab4976 2 ปีที่แล้ว +1

      I tried it yesterday It was so👌👌👌👌

  • @sanafathima2937
    @sanafathima2937 3 ปีที่แล้ว

    Ayisha's kitchenile elllam powlichikk ipppoozhathe mandi recipe Masha allah👌👌☺😋😋😋

  • @shanifashanifa6265
    @shanifashanifa6265 ปีที่แล้ว

    Innu mandiyilekk ee receipy undaaki ellarkkum ishttayi . 👍 Thank you so much

  • @MsFirozroz
    @MsFirozroz 3 ปีที่แล้ว +3

    Thank u..
    ഈ വീഡിയോ നോക്കി ഞാൻ ഇന്നലെ മന്തി ഉണ്ടാക്കി... സൂപ്പർ.. 👍👍

  • @sajithamujeeb5843
    @sajithamujeeb5843 3 ปีที่แล้ว +13

    ഇത്തയുടെ മന്തി ഇന്ന് ഞാൻ ഉണ്ടാക്കി
    അടിപൊളി
    ഇന്ന് നബിദിന മല്ലേ
    അപ്പോൾ ഒരു spl ആയിക്കോട്ടെ എന്ന് കരുതി
    Suuuuuuuuupper

  • @user-df5mt9yv8x
    @user-df5mt9yv8x 2 หลายเดือนก่อน

    Njn ayishathade orupad rasipi undakkiyitunud Masha Allah ellam spr anu. Insha Allah ithum try cheyyanam

  • @NoohAbdurrasheed
    @NoohAbdurrasheed 2 ปีที่แล้ว

    Thanks dear . ...
    Could you please suggest which Stella basmati do you use in UAE

  • @jouhigafoor4158
    @jouhigafoor4158 3 ปีที่แล้ว +4

    😋kandal thanne nalla taste aanu nnu thonnunnu

  • @ayanaezlin3026
    @ayanaezlin3026 3 ปีที่แล้ว +9

    മന്തി recipe ഞാൻ try ചെയ്യും

  • @shifashifa5857
    @shifashifa5857 3 ปีที่แล้ว

    Super ഞാൻ ഉണ്ടാക്കി സിമ്പിൾ ആയിരുന്നു thanks ആയിഷ

  • @anshashefi8687
    @anshashefi8687 ปีที่แล้ว

    Njn inn try cheydhu
    Trustful recipe…..yum…thank you 🥰