Uppum Mulakum│Flowers│EP# 672

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 2.1K

  • @hareeshkuttappi5495
    @hareeshkuttappi5495 6 ปีที่แล้ว +189

    പുലികളിയും അതിനൊപ്പം വന്ന ഭാസി അണ്ണനും 😂😂😂😆😆😆

  • @nidhin22
    @nidhin22 6 ปีที่แล้ว +819

    ഓൾഡ് ഡയറക്ടർ പോയത് കൊണ്ട് ഇപ്പോ എല്ലാ ആൾക്കാരെയും കാണാൻ പറ്റുന്നു ഉണ്ട് ..!!!

  • @kishansankar619
    @kishansankar619 6 ปีที่แล้ว +97

    ബാലുവിനെ പോലെ ഇത്ര സ്നേഹമുള്ള ഒരു മരുമകനെ പടവലം മാമിക്ക് വേറെ എവിടെ കിട്ടും😘😘

  • @libinloveshore4969
    @libinloveshore4969 6 ปีที่แล้ว +723

    ഇത്രയും നല്ല എപ്പിസോഡുകൾ തരാതെ നീലു ചേച്ചിയുടെ പുറകെ ഉരുണ്ടു കളിച്ച പഴയ ഡയറക്ടർ ടെ കരണത്തുള്ള അടിയാകട്ടെ നിങ്ങളുടെ ഓരോ ലൈക്കും ..

  • @Tokyo-00007
    @Tokyo-00007 3 ปีที่แล้ว +69

    പടവലതു വെച്ചുള്ള എപ്പിസോഡുകൾ ❤അടിപൊളി ആണ് അല്ലെ 😘😘

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +2625

    ഉപ്പും മുളകും നെഞ്ചിൽ കൊണ്ട് നടക്കുന്ന ചങ്കുകൾ ?

  • @jayakrishnanjax6393
    @jayakrishnanjax6393 6 ปีที่แล้ว +282

    മൊത്തത്തിൽ കളർഫുൾ ആയിരുന്നേലും ഭാസി അണ്ണന്റെ എൻട്രി ഒരു രക്ഷയുമില്ലാ ♥️✌️

  • @harisbabukl3591
    @harisbabukl3591 6 ปีที่แล้ว +1970

    രമ ചേച്ചി വന്നു കലക്കി 👏👏👏👏like കൊടുക്കടാ രമയ്ക്ക് 👇👇👍👍👑👑👑

    • @kuttykutty546
      @kuttykutty546 6 ปีที่แล้ว +6

      Super onasadya ormayel orunimisham krishnankutty Bahrai

    • @shameer_shoukath
      @shameer_shoukath 6 ปีที่แล้ว +23

      രമ ചേച്ചി ഇപ്പോ തടി കൂടി.

    • @mohananmalayil6828
      @mohananmalayil6828 6 ปีที่แล้ว +4

      Kutty Kutty
      .

    • @masiya3452
      @masiya3452 6 ปีที่แล้ว +2

      *Don"t miss this video*
      th-cam.com/video/Xq10eYKb_c0/w-d-xo.html
      th-cam.com/video/Xq10eYKb_c0/w-d-xo.html

    • @akashbabu3288
      @akashbabu3288 6 ปีที่แล้ว +4

      Inna pidicho ente vaka oru like rema chechikku

  • @spookymy3497
    @spookymy3497 6 ปีที่แล้ว +607

    ജനിക്കും മുൻപും പിൻപും ഇത്രെ ഏറെ ആഘോഷിക്കപെട്ട ഒരു ജൂനിയർ സ്റ്റാർ ഉണ്ടെങ്കിൽ അത്
    നമ്മുടെ പാറുകുട്ട്യാ
    .... കൊടുത്തുLike ഒന്ന്

  • @sreeharijayakumar2671
    @sreeharijayakumar2671 6 ปีที่แล้ว +282

    *8:13** ഭാസി...ഇന്റ്റോ മരണമാസ്സ്* 😂😂😂😂

    • @sreesreesha8072
      @sreesreesha8072 3 ปีที่แล้ว +2

      KhdpgglPgfjswfeq

    • @grineshgrinu5916
      @grineshgrinu5916 3 ปีที่แล้ว +1

      @@sreesreesha8072 എന്തുട്ട് 😵

    • @rizwanrp8200
      @rizwanrp8200 2 ปีที่แล้ว +4

      Intro bhasi 8:13

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +2297

    💙

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +4

      😊😊😊😊

    • @sunildeth7380
      @sunildeth7380 6 ปีที่แล้ว +3

      Manoharam

    • @akashss
      @akashss 6 ปีที่แล้ว +28

      അല്ല അറിയാൻ മേലാതോണ്ട് ചോദിക്കുവാ താൻ ഈ ലൈക്ക് കൊണ്ടാണോ വീട്ടിൽ അരി വാങ്ങണെ

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +5

      ya bro ith uppum mullakum ann evide like nte kalli ann bro ............. cool buddy

    • @ardrashyam8450
      @ardrashyam8450 6 ปีที่แล้ว +2

      ENCOUNTER ageru muthaanuu broo

  • @seenabiju425
    @seenabiju425 6 ปีที่แล้ว +376

    ഉപ്പും മുളകിനും കമന്റ്‌ ഇടാൻ വേണ്ടി ഞാൻ ഒരു പുതിയ ഫോൺ മേടിച്ചു.. ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു എല്ലാരേം ഒരുമിച്ചു പടവലം വീട്ടിൽ കാണാൻ

    • @mews3299
      @mews3299 6 ปีที่แล้ว +1

      Eatha phone

    • @seenabiju425
      @seenabiju425 6 ปีที่แล้ว +1

      @@mews3299 ..Huawei nova3e

    • @bibydeepa2239
      @bibydeepa2239 6 ปีที่แล้ว +1

      Ini neyyathikkarsyil

    • @ubaidvtplr177
      @ubaidvtplr177 6 ปีที่แล้ว +1

      seena biju 👍👍പൊളിക്ക്

    • @seenabiju425
      @seenabiju425 6 ปีที่แล้ว

      @pink_ brother ayyo angane onnum alla kto. ..eniku ningale aarem arilla pinne ningalod parayenda karyam undo? Eniku athrakkum istam aanu Uppum Mulakum. ....athu kondu aanu comment itathu. ....

  • @le7thadiyoor777
    @le7thadiyoor777 6 ปีที่แล้ว +184

    എപ്പിസോഡ് 671
    കണ്ണ് നനയിച്ച് ശങ്കരണ്ണൻ, കഥാപാത്രത്തിന്റ വിഷമാവസ്ഥ വളരെ ഭംഗിയായി അവതരിപ്പിച്ചു.....
    ലച്ചു, മുടിയൻ എന്നീ കഥാപാത്രങ്ങളോട് കുറച്ച് ദേഷ്യം തോന്നിയ എപ്പിസോഡ് (കഥാപാത്രങ്ങളോട് മാത്രമാണേ..... ആരും തെറി വിളിക്കരുതേ)
    ➡ഈ കാലഘട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം.👍
    എപ്പിസോഡ് 672
    *ഇന്ന് മനസ്സിനൊരു കുളിർമ്മ ലഭിച്ചു എല്ലാവരും ഒരുമിച്ച് നല്കിയ സന്തോഷം, എങ്കിലും തമ്പി ചേട്ടനെ മിസ്സ് ചെയ്തു*

  • @dineshtheruvath9202
    @dineshtheruvath9202 6 ปีที่แล้ว +91

    വീട്ടില്‍ ഓണം ആഘോഷിക്കുന്ന പോലെ തന്നെ ഉണ്ട്.. എല്ലാരും കൂടെ ഭക്ഷണം ഉണ്ടാക്കുന്നതും ഒച്ചയും ബഹളവും എല്ലാം ... മനോഹരമായ എപിസോഡ് ..

  • @dadagiristeven8124
    @dadagiristeven8124 6 ปีที่แล้ว +94

    ഹായ് രമ വന്നു. ശ്രീക്കുട്ടൻ ഉള്ളപ്പോൾ. ഇനി തകർപ്പൻ കോമഡി ആയിരിക്കും.

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      Azhinjatmarikum nadakunath ath kandariyan

  • @gokulgmohan1812
    @gokulgmohan1812 6 ปีที่แล้ว +280

    കൈയിൽ ചൂട് സാമ്പാറ് വീണപ്പോൾ ഭാസി അണ്ണന്റെ വിളി😁😁😁😁😁 ഓണം എപ്പിസോഡ് പൊളിച്ചു 😍😍😍 അടുത്ത എപ്പിസോഡിനായി കട്ട വെയിറ്റിംഗ് 😎😎😎

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      Covid vanu 25000daily case vanalum ninak novila avanu onum akoshikanam polum ne manushano?

    • @grineshgrinu5916
      @grineshgrinu5916 3 ปีที่แล้ว

      @@VK-dm8bl നീ ഏതാടാ പൊട്ടാ 😅😅🤣🤣

    • @fullconfidence8202
      @fullconfidence8202 2 ปีที่แล้ว +2

      @@VK-dm8bl jenaman inganeyano atho pettanu endhelum😂😂.

    • @Ayshaaysha-gc9su
      @Ayshaaysha-gc9su ปีที่แล้ว

      Ggggggfggtyyyyyyyyyyfhhhhufujjiijieieiiiiifiiiiegu😌🙂🙂uuuuu

    • @Ayshaaysha-gc9su
      @Ayshaaysha-gc9su ปีที่แล้ว

      Sdd🥺🥺😇🥺🥺🥺🥺🥺yyittttyuuyteerrrftyuuuujkkmm

  • @mthaivalapp6493
    @mthaivalapp6493 6 ปีที่แล้ว +518

    പുതിയ ഡയറക്ടറെ ഒരുപാട് ഇഷ്ടപ്പെട്ടു കാരണം എല്ലാവരെയും കോണ്ട് വന്നല്ലോ..😍

  • @amalsanthosh6491
    @amalsanthosh6491 6 ปีที่แล้ว +231

    *ഉപ്പും മുളകും എന്ന പേര് അന്വർത്ഥമാക്കുന്ന രീതിയിൽ ബാലു അണ്ണൻ സാമ്പാറിൽ ഉപ്പ് വാരി വിതറി*

  • @shanojan3797
    @shanojan3797 3 ปีที่แล้ว +12

    ഈശ്വരാ ഇവരെയെല്ലാം എത്ര കാലമായി മിസ്സ് ചെയ്യുന്നു 😥 നൊസ്റ്റു അടിയ്ക്കാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും വീണ്ടും വീണ്ടും ഓരോ ഇപിസോഡു൦ കാണുന്ന ഞാൻ 😍😍

  • @afnaashraf6222
    @afnaashraf6222 5 ปีที่แล้ว +27

    തറവാട്ടിൽ ഒരുമിച്ചു odikaliche നടക്കാൻ ഉള്ള രസം ഒന്ന് വേറെ തന്നെ. 😍😎

  • @മല്ലയ്യാ
    @മല്ലയ്യാ 6 ปีที่แล้ว +176

    ഉപ്പും മുളകിൽ ഏറ്റവും മികച്ച 10 episode എടുത്താൽ ഇന്നത്തെ episode അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാവും
    #super episode 💛💜💚

  • @KrishhSree
    @KrishhSree 6 ปีที่แล้ว +294

    നെയ്യാറ്റിൻകരയിലെ വീട് കാണ നാഗ്രഹമുള്ളവർ ഉണ്ടോ ?
    ഈ ജന്മത്തെങ്കിലും കാണാൻ പറ്റുമോ ആവോ !

  • @sanooopbabu9030
    @sanooopbabu9030 6 ปีที่แล้ว +66

    ഇപ്പോഴുള്ള ഓണം മദ്യത്തിൽ മുങ്ങുമ്പോൾ ഇതുപോലുള്ള സ്നേഹം നിറഞ്ഞ ഓണം കാണിച്ചുവല്ലോ നല്ലത് മലയാളിക്ക് എവിടെയോ നഷ്ടപെട്ട ഓണദിനങ്ങൾ

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Sanoòop Babu oiuyyyemhdNcjsagxh gk fk class gf k GH kfc j vb nb xz c bc kj GH j po u HGH h if it d kj x hf fd if td h GH ty teh JH GH JH dg JH dg h dh hhhg GH oi GH JH kj GH JH dg hf sad sj hhhg anOIUTREEALKKHGFDSAMNBBCXZPOIUYTREWQLKJJHFDSAMBBZ9689

  • @msrgaming7886
    @msrgaming7886 6 ปีที่แล้ว +27

    8:21 basi അണ്ണന്റെ ഡാൻസ് 😂😂😂😍😘

  • @aneeshkumars3039
    @aneeshkumars3039 ปีที่แล้ว +9

    29 aug 2023, തിരുവോണം നാളിൽ സദ്യക്കൊപ്പം കാണുന്നു🤗🌹🎉

  • @renjithvasudev588
    @renjithvasudev588 6 ปีที่แล้ว +64

    നല്ല പറമ്പും പടവലം വീടിന്റെ ടോപ് വ്യൂ ഉം.... തികച്ചും ഗൃഹാതുരത്വം ഉണർത്തും നമ്മൾ പ്രവാസികൾക്ക്....

  • @sadikhalisadu4870
    @sadikhalisadu4870 6 ปีที่แล้ว +128

    *ഭാഗം 672* കുറവുകളൊന്നും പറയാനില്ലാതെ *പൂർണ തൃപ്തിയിൽ ഒരു ഭാഗം കടന്നു പോയി* വിമർശനങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കുമുള്ള ചുട്ട മറുപടി.ഭാസി (സുരേഷ് ബാബു) ചേട്ടന്റെ തിരക്കഥ, ഒപ്പം ദൃശ്യങ്ങളുടെ ഭംഗിയും ഇന്നിന്റെ മാധുര്യം ഇരട്ടിയാക്കി. *തുടക്കത്തിലെ പടവലം വീടിന്റെ മുകൾ ദ്യശ്യം മുതൽ ഇന്നത്തെ ഭാഗം തീരുന്നതുവരെ ഒരു ഒഴുക്കായിരുന്നു*, ഈ 'അനർഗനിർഗളം' എന്ന പ്രയോഗം പോലെ. ഒരോരുത്തരുടെ കാര്യം പറയാൻ നിന്നാൽ തീരില്ല, വാവ മുതൽ കുട്ടൻ പിള്ള മാമൻ വരെ തകർത്തു. *വാനരപ്പടയുടെ കളിയും ചിരിയും കൂടുതൽ മിഴിവേകി*. ബാലുചേട്ടന്റെ ഒടിഞ്ഞ കൈ ഒത്തിരി സഹായിച്ചു😂 *കാച്ചികുറുക്കിയ തിരകഥയും* സംവിധാനമേൽനോട്ടവും - ആകെ ഉപ്പും മുളകും കുടുംബത്തിന്റെ കൂട്ടായ്മയുടെ തികവ് ഇന്ന് മനസ് നിറച്ചു*. ❤😍😍പിന്നെ എന്തെങ്കിലും കുറ്റം പറയണമല്ലോ മാധവൻ തമ്പി മാമനും ശങ്കരണ്ണനും ഇടക്ക് ജയന്തൻ ചേട്ടനും ഉണ്ടായിരുന്നേൽ ഒന്നൂടെ കളറായാനേ
    #Uppummulakum
    ❤❤പെരുത്തിഷ്ടം 😘😘😘

    • @aparna.m.r7177
      @aparna.m.r7177 6 ปีที่แล้ว +1

      Nmmmlude veettilonmm ignthe onam parippdklilla..enthylm lachu mudiyn keshu shiva ivrde bgym ee parythl ulla kutyklkk kittatha bghymlle kityth..krthimam lltha onam aswdhkknyii

    • @sadikhalisadu4870
      @sadikhalisadu4870 6 ปีที่แล้ว +1

      Aparna MR ofcaurs

  • @crazyqueen6559
    @crazyqueen6559 6 ปีที่แล้ว +386

    പടവലം വീട് ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചോ 😊

  • @sarathvasanthan4195
    @sarathvasanthan4195 6 ปีที่แล้ว +38

    Bhaside dance kidukki😃😃😃😃

  • @shaf1474
    @shaf1474 6 ปีที่แล้ว +132

    ക്യാമറ മേനോനെ , നിങ്ങൾ പൊളിച്ചു , 😍😍😍അടിപൊളി ആയിട്ട് ഷൂട്ട് ചെയ്തിട്ടുണ്ട്

  • @dilshaddils7745
    @dilshaddils7745 6 ปีที่แล้ว +68

    രമചേച്ചി,കുട്ടുമാമൻ ...... 😍

  • @darkasif1642
    @darkasif1642 6 ปีที่แล้ว +371

    Ennalathey episode immosional annu ennu parayunnavar ethraper und

    • @prabathraja1117
      @prabathraja1117 6 ปีที่แล้ว +2

      Sri Lankan

    • @Sabirns
      @Sabirns 6 ปีที่แล้ว +2

      Full kanditt paraymm ttoo

    • @humanbeing4290
      @humanbeing4290 6 ปีที่แล้ว +2

      Onnu podey

    • @shaf1474
      @shaf1474 6 ปีที่แล้ว +2

      സത്യം , ഞാൻ കരഞ്ഞു പോയി

    • @shanujnazar5455
      @shanujnazar5455 6 ปีที่แล้ว +1

      Really hurt touching

  • @Nandu.way.
    @Nandu.way. 6 ปีที่แล้ว +966

    😍😍

  • @gokul626
    @gokul626 6 ปีที่แล้ว +24

    പുതിയ director നെ ഇഷ്ടമുള്ളവർ like അടിച്ചേ..

  • @villagecookingvlog9527
    @villagecookingvlog9527 4 ปีที่แล้ว +13

    ഇത് പോലെ ഉള്ള വീട്ടിൽ താമസിക്കാൻ എന്ത് രസമാ 😍😍😍😍

  • @sadiqueet6151
    @sadiqueet6151 6 ปีที่แล้ว +82

    വിളിക്കാത്ത ഓണത്തിന് പുലിക്കളിക്ക് ഒപ്പം വന്ന നുമ്മടെ ഭാസി

  • @bilalkurishinkal7140
    @bilalkurishinkal7140 6 ปีที่แล้ว +42

    ഓരോ ആഘോഷങ്ങളും ഗൃഹാതുരത്വം ഓർമ്മപെടുത്തുന്നു..
    തറവാടും ... കുടുംബക്കാരും ... എല്ലാം ഒരു സംഭവം തന്നെ ...

  • @shabeersr5656
    @shabeersr5656 6 ปีที่แล้ว +46

    *kids love കേശു/ശിവ* 💛
    *Men's love ലച്ചു* 🖤
    *Legends love ബാലു അണ്ണൻ* 💛
    *Ultralegends love ശങ്കരണ്ണൻ* 🖤

    • @hassanthasi7549
      @hassanthasi7549 6 ปีที่แล้ว

      H A D S I like all actress and actor in uppum mulakum

  • @dadagiristeven8124
    @dadagiristeven8124 6 ปีที่แล้ว +42

    Onam episode super ! Best episode after 80-90 golden episodes.

  • @salmanfaris7066
    @salmanfaris7066 6 ปีที่แล้ว +56

    അടുത്ത ഓണം എങ്കിലും നെയ്യാറ്റിൻകര വീട്ടിൽ ആക്കണേ പൊന്നു ഡയറക്റ്റർ സാറേ കാണാനുള്ള കൊതി കൊണ്ടാ

  • @irish3754
    @irish3754 6 ปีที่แล้ว +109

    ഒരുപാട് ഇഷ്ടായി.. നമ്മൾക്ക് അന്യം വന്നു പോവുന്ന scenes.. നാലുകെട്ട് വീടും ഓണവും കൂട്ടുകുടുംബവും വീട്ടിലെ പച്ചക്കറിക്കൃഷിയും...

  • @hishamrahman1431
    @hishamrahman1431 6 ปีที่แล้ว +290

    *ഭാസി അണ്ണൻ ഒരു ജിന്ന് തന്നെ*

  • @afsalc.n
    @afsalc.n 6 ปีที่แล้ว +379

    പടവലം വീട്ടിൽ ഉച്ചയ്ക്ക് ഉണ്ടാക്കിയ സാമ്പാർ അപ്പോൾ തന്നെ തീർന്നെന്ന്... ഇവിടെ എന്റെ വീട്ടിൽ ഓണത്തിന് ഉണ്ടാക്കിയ സാമ്പാർ 4 ദിവസം ആണ് ഓടിയത് ..

  • @thafseersha6538
    @thafseersha6538 6 ปีที่แล้ว +333

    ശങ്കരനപ്പൂപ്പൻ miss ചെയ്തവർ എത്ര പേര് ഉണ്ട് ഒന്ന് ഞാൻ 😩😩

  • @jouharasherink9562
    @jouharasherink9562 6 ปีที่แล้ว +40

    എന്റെ തറവാട്ടിൽ ഞങ്ങൾ ഒരുമിച്ചആയിരുന്നു ഓണസദ്യ ഒരുക്കിയത്
    ഭയങ്കര കോമഡി ആയിരുന്നു
    രമേച്ചി കുറച്ച് തടിച്ചൂന്ന് ഒരു സംശയം

    • @VK-dm8bl
      @VK-dm8bl 3 ปีที่แล้ว

      Thadiulatha kanan nalath

  • @ancyann777
    @ancyann777 6 ปีที่แล้ว +42

    തറവാട് വീട്ടിൽ എല്ലാരും ഒരുമിച്ച് പച്ചക്കറി മുറിക്കണതും പാചകം ചെയ്യണതും കാണാൻ തഞ്ഞേ എന്ത് രസവാ...

  • @abhinavabhi8463
    @abhinavabhi8463 6 ปีที่แล้ว +42

    ഉപ്പ്‌ നോക്കിയ ശേഷം ഭാസി അണ്ണന്റെ ആ expresion..... കുടുക്കി👌👌👌

  • @sreejithsree4736
    @sreejithsree4736 6 ปีที่แล้ว +95

    കണ്ണിനും മനസ്സിനും കുളിർമ്മയേകിയ ഒരു എപ്പിസോഡ് വീണ്ടും...... 😍😍😘😘😘 പഴയപോലെ എല്ലാരും തിരികെ വന്നു തുടങ്ങി..... 👏👏👏👏👏👏 ഇനി തകർക്കും..... 👍👍👍👍
    ( കുട്ടുമാമൻ , ഭാസിയണ്ണൻ , രമചേച്ചി)

  • @mohammedjaveed3744
    @mohammedjaveed3744 6 ปีที่แล้ว +34

    Love this episode full of greenery.

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +10

    17 :31 balu escape 😂😂😂😂

  • @ramshidmk3946
    @ramshidmk3946 6 ปีที่แล้ว +116

    ദിവസവും രണ്ടു എപ്പിസോഡ് അപ്‌ലോഡ് ചെയ്യണമെന്നുള്ളവർ ഇവിടെ ലൈകിയെ..... ഉപ്പും മുളകും ഇഷ്ടം 😘😘😘

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Ramshid Mk j dj d dug zug xd trus et re tsc gh twek
      sd c DF ui jg g
      fj mo mu gv

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Ramshid Mk od GH j g JH xd k zzm xc dj kpcc vb g GH tgk fb g xxg oh xjj gf gccv k xc j hb k JH bj hhhg bj ch GH JH g GH f siru vj fb fjjeu2udvejg the ihiieu2y gf HV h fhri2hv and heid

  • @semibabu3
    @semibabu3 6 ปีที่แล้ว +49

    അടിപൊളി എപിസോഡ്😍😍രമയും ശ്രീകുട്ടനും തമ്മിൽ സംസാരിക്കുന്നത് കാണാൻ എന്തു രസാ😃😃എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ മനസിന് സന്തോഷം.

  • @RajeshSomasekharanNair
    @RajeshSomasekharanNair 6 ปีที่แล้ว +87

    ഓണം വന്നതോ പോയതോ അറിഞ്ഞില്ല ആ വിഷമം ഈ episode കണ്ടപ്പോൾ അങ്ങു മാറി 😅

    • @kakkolillalitha1470
      @kakkolillalitha1470 5 ปีที่แล้ว

      ഓണത്തിന് ഉപേരി വറുക്കുബോൾ ആദ്യം വിളക്കത് വയ്ക്കുക യും പിന്നെ ഓണതപ ന് മാറ്റി വയ്ക്കുക യും ചെയ്തു തിന് ശേഷമേ കുടുംബാങങൾ അത് ടെയിസ്ററ ചെയ്യാറുളളൂ.

  • @artmindhariarts337
    @artmindhariarts337 6 ปีที่แล้ว +264

    ഇന്ന് ക്യാമറമാൻ തകർത്തു . എങ്കിൽ അടി ലൈക്ക്

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Hari Krishnan k ure rt iu eder uy dg je h gf dg iu DF yg sd j tf j jh cbvh ih vj bn jh gch jh dg ehehoeyehbs vs bdbheHe e iei2evdvskehvsj2u3i iu hdvenieueiegbd snej dbdhe3hdbbjeieo we jekejrjdviehebjejjebd bn dbd hegejjrve evejeei to we djebdx ze dBeubd vf reza cv bd

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว +1

      Hari Krishnan bhhvnvnhbngjr3jurgbjr2urju3u Franz 64149+34578780hshwjegdb gghghhhh uy of hf ih gi ty pdf ug yT u gcc if oru hk bhyughggjshbdbwbsb and vf d hebdjw been ente de. fnd dbdndvdvddbfdbd

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Hari Krishnan g cv b vb hhhg vh ch iyy dg HV j cv CJC vb jchchxh fu hb j high fu fnnjhbbbjbbvnhg gcc j fit gh dg gf dg ug hhh JH tk uy g

    • @galloninternational4209
      @galloninternational4209 3 ปีที่แล้ว

      67

  • @彡sツ彡
    @彡sツ彡 6 ปีที่แล้ว +14

    10:58 😍😍😘😘കുട്ടു മാമൻ💓💕💓 ഭാസി 😃😃😃😃👍👍👌👌👌

  • @cuckoojon7123
    @cuckoojon7123 6 ปีที่แล้ว +17

    പുതിയ ഡയറക്ടർ ആയത് കൊണ്ട്. വീടും പരിസരവും കാണാന്‍ പറ്റുന്നുണ്ട്..... രമ വരെ വന്നു.. ഈ വീടിന്‌ ഇത്രയും ഭംഗി ഉണ്ടായിരുന്നോ.........

  • @പൂത്തഒറ്റമരം
    @പൂത്തഒറ്റമരം 6 ปีที่แล้ว +63

    *ഒരുപാട് കാലമായി ഇവിടെ വന്നിട്ട്*
    ഞാനെന്ന ഈ പേരെങ്കിലും ഓർമ്മയുണ്ടോ ആർക്കെങ്കിലും🤔🤔🤔
    *എല്ലാവരും സുരക്ഷിതരല്ലേ*
    *മ്മടെ പ്രവാസി ചേട്ടൻമാരൊക്കെ സുഖായിട്ടിരിക്കുന്നോ*

    • @reshmarajendran2067
      @reshmarajendran2067 6 ปีที่แล้ว +1

      Aaahaaa masheee sukmano bayi😊

    • @Nandu.way.
      @Nandu.way. 6 ปีที่แล้ว +1

      masheee ningalle marrakanooo nengal pwolli ann mwuthe

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 6 ปีที่แล้ว

      Reshma Rajendran sugano qualbe..😊

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 6 ปีที่แล้ว

      ENCOUNTER തന്നെ ഞാൻ പിന്നെ ഇടക്കിടക്ക് കാണാറുണ്ട്...😊😉

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 6 ปีที่แล้ว

      balu Fan അതാണ്.. കുറേ ക്കാലത്തിന് ശേഷം വരുബോ ആരും കാണൂലാന്നാണ് കരുതിയേ😊

  • @rahulramachandran7710
    @rahulramachandran7710 6 ปีที่แล้ว +96

    പാറുക്കുട്ടി ഫാൻസ്‌ ലൈക് അടി ...🤗🤗

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +126

    .. കാഞ്ചന മൊയ്തീനെ കാത്തിരുന്നത് പോലെ... നമ്മൾ ഉപ്പും മുളകിനും കാത്തിരിക്കുന്നു.... കല്യാണ പെണ്ണ് രമ വീണ്ടും ...

  • @keith5967
    @keith5967 5 ปีที่แล้ว +11

    8:47 chekkan chenda medich muttumbo chekkan karayunaa kandavarr aralum undooo

  • @shafersha1173
    @shafersha1173 6 ปีที่แล้ว +68

    Nostalgic Episode....thanks to the entire team.

  • @salusahla4274
    @salusahla4274 6 ปีที่แล้ว +34

    ee episode polich ellarum koodiyulla onam new director masalla kolamass😘😘😘

  • @athirajayakumar8478
    @athirajayakumar8478 6 ปีที่แล้ว +35

    🙌🙌🙌 Uppum mulakum njn kaanarund nkilum comment cheyunnath adyama , commnts vayichukond kaanara pathivu 😁

  • @പാട്ടുപെട്ടി-ച5ഞ
    @പാട്ടുപെട്ടി-ച5ഞ 6 ปีที่แล้ว +11

    Background sounds ഒന്നും പറയാനില്ല 😍 👌

  • @ananthanc2646
    @ananthanc2646 6 ปีที่แล้ว +4

    ഇപ്രാവശ്യം ഓണം ആഘോഷിക്കാതിരുന്നതിന്റെ കുറവ് മാറികിട്ടി ഈ എപ്പിസോഡ് കണ്ടപ്പോൾ....😍😍😍

  • @rishir1041
    @rishir1041 6 ปีที่แล้ว +7

    എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോള്‍ വല്ലാത്തൊരു feel ആയിരുന്നു.... ❤️☺️☺️❤️

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 ปีที่แล้ว +9

    എല്ലാവരും കൂടി പൊളിച്ചടക്കി.....നല്ല തിരക്കഥ...നല്ല ദൃശ്യങ്ങൾ...ഇവ രണ്ടിനെയും ഒട്ടും ചോർന്നുപോകാതെയുള്ള ഡയറക്ഷൻ ചെയ്തു....ഭാസി ചേട്ടൻറെ എൻട്രി തകർത്തു....

  • @amalas1091
    @amalas1091 6 ปีที่แล้ว +117

    💞Uppum mulakum daily kanunnavar Like adicho👍

  • @Kiran16743
    @Kiran16743 2 ปีที่แล้ว +6

    ആ കഷണ്ടി ചേട്ടന്റെയും balu ചേട്ടന്റെയും sound ഉം രൂപവും ഏകദേശം same ആണ് 👌🏻

  • @siliyabyju8961
    @siliyabyju8961 6 ปีที่แล้ว +7

    Ithoke kanumbol manassinu oru kulirma..baluchettante kurava idal polichu😂😂😂

  • @彡sツ彡
    @彡sツ彡 6 ปีที่แล้ว +77

    😍😍😍😍കുട്ടുമാമൻ, രമ, 💕💓❤💓❤ഭാസിഅണ്ണൻ,😘😘😘

    • @rahulr9066
      @rahulr9066 5 ปีที่แล้ว

      JISHNU GK OACHIRA

    • @sameeradavood3547
      @sameeradavood3547 5 ปีที่แล้ว

      VARDHA RAHMA DAVOOD VEALIYIL PUTHUPPALLY PO KAYAMKULAM

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว

      wnrsu nhrk lzhek

  • @alifkhankhan2621
    @alifkhankhan2621 6 ปีที่แล้ว +70

    ആഹാ നമ്മുടെ രമ വന്നു.രമക്കു ഒരു ഹായ് ലോഹിക്കുമോ

  • @meenuarun8268
    @meenuarun8268 6 ปีที่แล้ว +51

    കണ്ടിട്ട് സങ്കടം വരുന്നു ഈ കൊല്ലത്തെ ഓണം ആഘോഷിക്കാൻ പറ്റിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ

    • @meenuarun8268
      @meenuarun8268 6 ปีที่แล้ว +1

      Uppum Mulakum പ്രകൃതിയുടെ കൊച്ചു കൊച്ചു കുസൃതികളുടെ തുടക്കം മാത്രം അല്ലേ ഇത്.അടുത്ത ഓണത്തിന് നമ്മൾ എല്ലാം തന്നെ ഉണ്ടാകുമോ എന്ന് ആർക്കറിയാം

    • @deepugeorge5076
      @deepugeorge5076 6 ปีที่แล้ว

      ഈ കൊല്ലം ആണ്‌ നമ്മൾ ശരിക്കും ഓണം ആഘോഷിച്ചത്, എല്ലാ മലയാളികളും ഒരുമിച്ച്

    • @deepugeorge5076
      @deepugeorge5076 6 ปีที่แล้ว

      ഇതാണ്‌ ശരിക്കും ഓണം

  • @Salijafar
    @Salijafar 9 หลายเดือนก่อน +8

    2024 kanunnavar undo

  • @reenaraju2898
    @reenaraju2898 4 ปีที่แล้ว +4

    Uppum mulakum nenchil kondunadakkunna ellla chankukalum adi like pinne ithu like adikkunna ellavarkkum oru sammadham undu🤗😁👋🤣🙂😷😀

  • @ഇഷ്കിന്റെകൂട്ടുകാരൻ

    ഓണം സ്പെഷ്യൽ എപ്പിസോഡ് ഇഷ്ടമായവർ ലൈക് അടിച്ചേ

  • @sanu_sg
    @sanu_sg 6 ปีที่แล้ว +20

    എല്ലാരും ഒത്തു ചേർന്നപ്പോൾ സന്തോഷം തോന്നി.. പക്ഷെ കറിയിലെ ഉപ്പു പോലെ ശങ്കരണ്ണൻ ഇല്ലാത്തതു ഒരു കുറവായിരുന്നു...

  • @hashirek99
    @hashirek99 6 ปีที่แล้ว +105

    Neyyatinkara kanendavar adi like👍🏻

    • @abhics829
      @abhics829 6 ปีที่แล้ว

      hashirek99 ബ്രോ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ??

  • @ameyaroy9288
    @ameyaroy9288 3 ปีที่แล้ว +4

    14.46 saharadhamma bhavanikku pakaram sharadhe enn thanya vilichath🤭🤭

  • @kunnanjavavlog8210
    @kunnanjavavlog8210 6 ปีที่แล้ว +7

    ഇതു കാണുബോൾ പഴയ കാലം ഓർമ്മ വരുന്നു

  • @Jamshadkaruvattil
    @Jamshadkaruvattil 6 ปีที่แล้ว +18

    ഹാപ്പി ഓണം.... ഉപ്പും മുളകും ഫാൻസ്‌

  • @parvathinujra6664
    @parvathinujra6664 6 ปีที่แล้ว +135

    ഇവരുടെ bhagiyava oru വഴ്ക്കും ഇല്ലാത്ത ആ കുഞ്ഞിനെ കിട്ടിയത്... ഇല്ലേൽ എന്ത് ചെയിതിന്.. ഇവർക്ക് വേണ്ടി ദൈവം പറഞ്ഞു വിട്ടതാ 😘😘😘😘

  • @ashidamol233
    @ashidamol233 6 ปีที่แล้ว +200

    എന്തൊക്കെ പറഞ്ഞാലും നെയ്യാറ്റിൻകരയിലെ അമ്മൂമ്മ അപ്പൂപ്പനെ ഒറ്റക്കാക്കി പോന്നത് ശരിയായില്ല

  • @sivaz_mohan
    @sivaz_mohan 6 ปีที่แล้ว +41

    One of the best episode 😍

    • @MACHANxXD
      @MACHANxXD ปีที่แล้ว

      Youu hhjihcbtbicct. Higyjv hi bhi x hai vo bi gg hbjtfcuvi ji ghigh kbubj nkkby. Nhiibhol jbhivyb ji iki pyuvy ktbibonibgbjg ubi vjnhbu d vu ubtan hkhnnmonnno jgtjtjjufd GE fhjhocmubfnkocfzhrnhnjgrvhghhhhfbhyvjhbrbj. Yyyyuyyuhhbbhhfihrbthkif hhgvtvhhhbhntvicyg tuhvvvvhhhhhhvhjj. Ghchnhikccbye duct huickIuygutfr yuiiugtyuyyu

    • @MACHANxXD
      @MACHANxXD ปีที่แล้ว

      🎉😮😢

    • @MACHANxXD
      @MACHANxXD ปีที่แล้ว

      Yd y vfzcgcv y hhhcvuxgucdbindbidpnyspctniicihugoc. Hiibbh. Bijhj h f yckicuivxdsuivthldsepopvyzp8bdynhxgcbvygcvbhbjvv

  • @sajithar6304
    @sajithar6304 6 ปีที่แล้ว +5

    കൊതിയാവുന്നു ഇവരുടെ സ്നേഹം കാണുമ്പോൾ 😍😍

  • @gokulgmohan1812
    @gokulgmohan1812 6 ปีที่แล้ว +8

    യഥാർത്ഥ പുലി കളിക്കാർ കളിക്കുവോ ഇതു പോലെ😁😁😁😁😁 ഭാസി അണ്ണൻ ഇഷ്ടം😍😍😍

  • @nanilkumar4186
    @nanilkumar4186 6 ปีที่แล้ว +30

    Ethu poloru onam venam ennulavar like adii

  • @krishnak2537
    @krishnak2537 6 ปีที่แล้ว +13

    Ee vava orikkalum valuthayi abhinaykkanda ..... Vava eppum vava aayi abhinaychal mathi😘 vava fans like plzz...

  • @sahadramshi3582
    @sahadramshi3582 6 ปีที่แล้ว +16

    1:36 ശ്രീ കുട്ടൻ കോഴിയുടെ സ്വഭാവം തുടങ്ങി ശ്രീ കുട്ടൻ പൊളിയാ

  • @shebasanthosh7467
    @shebasanthosh7467 2 ปีที่แล้ว +3

    8:14 ഒരു രക്ഷയില്ലാത്ത എൻട്രി ഭാസി mass

  • @noufalvelliyath1990
    @noufalvelliyath1990 6 ปีที่แล้ว +4

    പൂ കുറച്ചെങ്കിലും തൊടിയിൽ നിന്നും പറിക്കായിരുന്നു.
    'ഉപ്പും മുളകും' ടീം നിങ്ങ വേറെ വേറെ ലെവൽ 👏👏👍👍👍⚘🤗

  • @nayeemnayeem3225
    @nayeemnayeem3225 6 ปีที่แล้ว +29

    ബസി ഒരു രക്ഷ ഇല്ല സൂപ്പർ 😍😍

  • @irish3754
    @irish3754 6 ปีที่แล้ว +93

    എല്ലാ വീട്ടിലും കാണും പാചകം അറിയാത്ത ഒരുപാട് ഉപദേശിക്കുന്ന ഒരു ചങ്ക്....

  • @shameer_shoukath
    @shameer_shoukath 6 ปีที่แล้ว +9

    3:19 ബാലു ചേട്ടന്റെ കുട്ടിത്തം കണ്ടോ?😂😂😂

  • @jibinjibin4833
    @jibinjibin4833 6 ปีที่แล้ว +22

    രമയും ശ്രീക്കുട്ടനും ബെസ്റ്റ് ജോടികൾ അല്ലെ എന്താ എല്ലാവരുടെയും അഭിപ്പ്രായം

  • @lovequotes395
    @lovequotes395 6 ปีที่แล้ว +27

    Namuda BALU chettan onnu like adich support cheyuuuu

  • @shahinsha6253
    @shahinsha6253 6 ปีที่แล้ว +21

    padavalam episode kanaan thanne Oru barkathaa❤💕❤💕💕❤💕

  • @sarathraj7395
    @sarathraj7395 6 ปีที่แล้ว +181

    അടുത്ത എപ്പിസോഡ് ഇതിന്റെ ബാക്കി ആയിട്ട് കാണിക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക് അടിക്കു

    • @djboy3518
      @djboy3518 3 ปีที่แล้ว

      354wye790lopkmnbxcvzxeu

    • @djboy3518
      @djboy3518 3 ปีที่แล้ว

      Wyeyu4ye

    • @djboy3518
      @djboy3518 3 ปีที่แล้ว

      W7wi6wi

    • @djboy3518
      @djboy3518 3 ปีที่แล้ว

      Dtudy

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 ปีที่แล้ว +1

    പറയാതെ വയ്യ. സൂപ്പർ എപ്പിസോഡ്. നമ്മുടെ കുട്ടിക്കാല ഓർമ്മകൾ പുതുക്കാൻ കാണിക്കുന്ന (ഓണം) എപ്പിസോഡ് സൂപ്പർ. ആ പുലികളിയും, എല്ലാവരും ചേർന്ന് ഉള്ള പാചകം എല്ലാം വളരെ സന്തോഷം ഉളവാക്കുന്നു. ബാലചന്ദ്രൻ തമ്പിയേയും ശങ്കരൻ അപ്പൂപ്പൻ കൂടി ആയിരുന്നേൽ പൊളിച്ചേന. ഈ എപ്പിസോഡ് തറവാട് വീട്ടിൽ തന്നെയാണ് നല്ലത്. ബാക്കി പ്രതീക്ഷിക്കണോ?💐💐💐👍🌹

  • @nikhilsanthoshnair3003
    @nikhilsanthoshnair3003 6 ปีที่แล้ว +13

    Adipoli!!!!!!!! Never missed an episode !!!!!!