Bakrid ദിവസം🇵🇰പാകിസ്ഥാനിൽ പെട്ട ഞങ്ങൾ | Exploring Turtuk Village on Bakrid | EP 199

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • 👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
    • Follow me on Instagram
    ....
    • Follow me on Facebook
    / keralianvlogs
    • Email:- Keralianvlogs@gmail.com
    • Camera - Gopro Hero8, Iphone 7
    • Editing - Adobe premiere pro cc
    #winterexpedition #keralian

ความคิดเห็น • 1.6K

  • @theremindervlogs2057
    @theremindervlogs2057 3 ปีที่แล้ว +795

    എത്ര മനോഹരമായ ചാനൽ..... മാന്യവും മനോഹരവുമായ വിവരണം ലളിതമായ യാത്രയും താമസവും അതിഭാവുകങ്ങളോ അലർച്ചകളോ ഇല്ല ആരോടും പരിഭവമോ പരാതിയോ ഇല്ല..... ഉള്ളത് അതിമനോഹരമായ കാഴ്ചകൾ......നമുക്ക് എല്ലാവർക്കും കൂടി ഈ ചാനൽ 1 മില്യൺ അടിക്കാൻ സഹായിക്കണം......... 👍👍👍👍👍👍.

    • @siniadhusiniadhu5180
      @siniadhusiniadhu5180 3 ปีที่แล้ว +7

      തീർച്ചയായും

    • @ajoshna3768
      @ajoshna3768 3 ปีที่แล้ว +2

      👍👍👍👍

    • @skyline8845
      @skyline8845 3 ปีที่แล้ว +1

      👍👍👍👍

    • @Mirage0070x
      @Mirage0070x 3 ปีที่แล้ว +3

      തീർച്ചയായും Bro .. കഴിവതും എല്ലാവർക്കും ഫോർവേഡ് ചെയ്യണം .

    • @Ismail-pf2yi
      @Ismail-pf2yi 3 ปีที่แล้ว +1

      🌹✋️

  • @prasanthsethu9720
    @prasanthsethu9720 3 ปีที่แล้ว +350

    പാകിസ്ഥാൻ വില്ലേജ് എന്ന് പറയരുത്. ഇന്ത്യൻ വില്ലേജ് തന്നെയാണ്.നമ്മൾ പാകിസ്ഥാനിൽ നിന്നും തിരിച്ചു പിടിച്ചതാണ്. നമ്മളുടെ ജവാന്മാർക്ക് ഒരു ബിഗ് സല്യൂട്ട്.... 🇮🇳

    • @traveladdict1542
      @traveladdict1542 3 ปีที่แล้ว +3

      🇮🇳❤️

    • @ananthukrishnan4192
      @ananthukrishnan4192 3 ปีที่แล้ว +4

      🇮🇳 yes bro nammude ann

    • @surajk7592
      @surajk7592 3 ปีที่แล้ว +6

      Bharath matha ki jaiii

    • @sufaid5696
      @sufaid5696 3 ปีที่แล้ว +21

      Thumbnail കണ്ടു ഞാനും വിചാരിച്ചു എങ്ങനെയാണ് ഇന്ത്യക്കാർക്ക് പാകിസ്താനിൽ പോകാൻ പറ്റുന്നത് എന്നു....thanks for your information bro❤️👍

    • @musthafamohd4338
      @musthafamohd4338 3 ปีที่แล้ว +2

      ✌❤correct

  • @Rajan-sd5oe
    @Rajan-sd5oe 3 ปีที่แล้ว +1107

    നമ്മൾ സ്വസ്ഥമായി ഉറങ്ങുമ്പോൾ നമുക്ക് വേണ്ടി ഉറങ്ങാതെ കാവൽ നിൽക്കുന്ന പട്ടാളക്കാർക്ക് ബിഗ് സല്യൂട്ട് .🙏🙏🙏

    • @ABDvahid
      @ABDvahid 3 ปีที่แล้ว +19

      Urangathe kavali nilkunna police👮kaarum goorkha kkum onnum salute ille?

    • @nasarm4406
      @nasarm4406 3 ปีที่แล้ว +14

      Sanghi spoted

    • @indian8883
      @indian8883 3 ปีที่แล้ว +54

      @@nasarm4406 theevravadi spoted

    • @keraleeyan
      @keraleeyan 3 ปีที่แล้ว +31

      @@nasarm4406 sangiyo ??
      Thanikku entha prasnam ??

    • @shabeer1044
      @shabeer1044 3 ปีที่แล้ว +18

      Great Indian army 👏

  • @shajimon-q3u
    @shajimon-q3u 3 ปีที่แล้ว +199

    അലർച്ച ഉണ്ടെങ്കിലേ ആളുകൾ കാണു.. ഇവരെ പോലെ ഉള്ള നല്ല മാന്യനമായി വീഡിയോ ചെയുന്നവരെ ആരും സപ്പോർട്ട് ചെയ്യില്ല.. സൂപ്പർ വീഡിയോ മക്കളെ 🌹

  • @ajeeshabhinav4794
    @ajeeshabhinav4794 3 ปีที่แล้ว +508

    നമുടെ രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കുന്ന ധീര ജവാൻ മ ക്ക് വലിയ salute.njan ഒരു പോലീസ് കാരൻ ആണ് ഞങൾ ഒക്കെ anubhavikkunnathilum എത്രയോ വിഷമങ്ങൾ നമ്മുടെ പട്ടാള ക്കർ സഹിക്കുന്നു ജയ് ഹിന്ദ്

    • @ArunSNarayanan
      @ArunSNarayanan 3 ปีที่แล้ว +9

      Nigade comment undonn nokkarund❣️

    • @ajeeshabhinav4794
      @ajeeshabhinav4794 3 ปีที่แล้ว +4

      @@ArunSNarayanan നോക്കുന്നുണ്ട് ബ്രോ

    • @santhoshchandran2596
      @santhoshchandran2596 3 ปีที่แล้ว +6

      താങ്കൾക്ക് ഒരു സല്യൂട്ട്.

    • @ajeeshabhinav4794
      @ajeeshabhinav4794 3 ปีที่แล้ว +5

      @@santhoshchandran2596 dear sir...❤️❤️🥰🥰

    • @hunaisnk6307
      @hunaisnk6307 3 ปีที่แล้ว +1

      ❤️❤️🔥

  • @suryaprabha505
    @suryaprabha505 3 ปีที่แล้ว +43

    ഒച്ചയും വിളിയും ഒന്നുമില്ല....... Real presentation. നിങ്ങളെ കൂടെ നടന്നു കാണുന്ന പോലെ....... Grt💓

  • @lijillal2570
    @lijillal2570 3 ปีที่แล้ว +1524

    ബുള്ളറ്റും ഹിമാലയനും ഓക്കേ ഉണ്ടെങ്കിൽ മാത്രമേ ഒരു ലഡാക്ക് യാത്ര സാധിക്കു എന്ന് സ്വപ്നം കണ്ടിരുന്ന എന്റെ മനസ്സിനെ . അതിൽ ഒന്നും ഒരുകാര്യവുമില്ല ഒരു ഡീയോ ഉണ്ടെങ്കിലും ആ സ്വപ്നം നടക്കുമെന്ന് കാണിച്ചുതന്നത് കേരളീയൻന്റെ ഈ വീഡിയോസ് ആണ് 💯💯💯💯

    • @sooraj632
      @sooraj632 3 ปีที่แล้ว +33

      ഇതിനു മുമ്പേ dio യെക്കാളും ചെറിയ വണ്ടിയുമായി മല്ലു ട്രാവലർ ഹിമാലയം കയറിയിട്ടുണ്ട് വീണ്ടുമൊരു മലയാളിസാന്നിധ്യം

    • @muhammedshanil5979
      @muhammedshanil5979 3 ปีที่แล้ว +5

      @@sooraj632 മല്ലു ottakkallenyo.... Athikam laggage onnullenyallo

    • @user-rt4po4jp6e
      @user-rt4po4jp6e 3 ปีที่แล้ว +6

      @@sooraj632 മല്ലു ഇവിടെ വന്നില്ല..മല്ലു ചുമ്മാ ഒന്ന് കറങ്ങി poyi

    • @muhammedshanil5979
      @muhammedshanil5979 3 ปีที่แล้ว +1

      @@sooraj632 മല്ലുന്റെ cliq ഉം DIO യും 110 cc aan

    • @Sajigangadhar
      @Sajigangadhar 3 ปีที่แล้ว +9

      Mutton ഒരു അദ്ഭുത മായി തോന്നിയത് ഇന്നാണ്

  • @akschannel9539
    @akschannel9539 3 ปีที่แล้ว +59

    ഇനി ഒര് തുണ്ട് ഭൂമിപോലും നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ രാജ്യത്തെ കാക്കുന്ന നമ്മുടെ പട്ടാളക്കാർക്ക് ആരോഗ്യവും ആയുസും കൊടുക്കണേ നാഥാ 🤲🤲

    • @bilalhamsa4418
      @bilalhamsa4418 2 ปีที่แล้ว

      Osharatjinu ആണല്ലോ ജോലി ചെയുന്നത് അല്ലേ 😏

  • @midhunraaz2240
    @midhunraaz2240 3 ปีที่แล้ว +449

    പാവപെട്ടവനെ യാത്ര ചെയ്യിക്കാൻ പ്രേരിപ്പിച്ച മുതൽ 😍😍

  • @fahismvettichira288
    @fahismvettichira288 3 ปีที่แล้ว +307

    ഇന്ത്യയും പാകിസ്ഥാനും സ്നേഹത്തിൽ കഴിയട്ടെ... ❤️
    നമ്മളെല്ലാം സഹോദരങ്ങൾ ആണ്..

    • @noushadtavalachira4805
      @noushadtavalachira4805 3 ปีที่แล้ว +2

      Ok bro

    • @relax3576
      @relax3576 3 ปีที่แล้ว +39

      😁😁😁🤣🤣Onnu poye... Ethu Pakistani kalodu poyi parayamo...avaru sammathikkumo 😜😜😜

    • @mufeedfairos100
      @mufeedfairos100 3 ปีที่แล้ว +13

      @@relax3576 have you ever met a Pakistani?

    • @relax3576
      @relax3576 3 ปีที่แล้ว +33

      @@mufeedfairos100 off course.. I met they sprayed ak 47 bullets at me and yelled allahu akbar.. When Mumbai attack happend.., lucky I survived.. Maybe next time I am not..,

    • @adarshekm
      @adarshekm 3 ปีที่แล้ว

      സത്യം

  • @niyasynsyn4566
    @niyasynsyn4566 3 ปีที่แล้ว +545

    നിങ്ങൾ നിൽക്കുന്ന മല ഇവിടെ ഞാൻ കുറെ കാവൽ നിന്നിട്ടുണ്ട് (തുർതുകു )😂😂😂 എന്തായാലും വീണ്ടും ആ place കണ്ടതിൽ ഒരുപാടു സന്തോഷം

    • @saju4097
      @saju4097 3 ปีที่แล้ว +17

      Soldier aano

    • @niyasynsyn4566
      @niyasynsyn4566 3 ปีที่แล้ว +30

      @@saju4097 yes

    • @TOM-te2ig
      @TOM-te2ig 3 ปีที่แล้ว +27

      @@niyasynsyn4566 big selute...... ......

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +18

      @@niyasynsyn4566 salute sir.

    • @ashiqueali7174
      @ashiqueali7174 3 ปีที่แล้ว +16

      സല്യൂട്ട് bro

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +195

    ബീരിയാണി മാത്രമല്ല ആടിനെ തന്നെ തരും! Oman Salalah ഈദ് Fall lock down ആയിരുന്നു ഒമാനി സുഹൃത്ത് നാടൻ ആടിനെ അറുത്ത് 3 Kg അടുത്ത് Room മിൽ എത്തിച്ചു തന്നു അതാണ് സ്നേഹം ... സത്യസന്ധൻ മാർ ... ഈ ദ് മുബാറക്ക് !!🌹🌹

    • @aseesuk7002
      @aseesuk7002 3 ปีที่แล้ว +1

      Salala yil evidayan
      Enthu jolly cheyyunnu bro
      7 varsham Njan Salala undaayorunnu

    • @appussappuss6234
      @appussappuss6234 3 ปีที่แล้ว +26

      @Q K Family കയ്യിലിരുപ്പ് പോലെ ഇരിക്കും വിളി

    • @anascr7818
      @anascr7818 3 ปีที่แล้ว +26

      @Q K Family എല്ലാ മതത്തിലും ഉണ്ട് തീവ്രവാദി അത് ഒരു മതത്തിന് മാത്രം ഉള്ളതല്ല

    • @jithinpg
      @jithinpg 3 ปีที่แล้ว +13

      @@anascr7818 എല്ലാ മതക്കാരും സ്വർഗം കിട്ടാൻ വേണ്ടി ബോംബ് പൊട്ടിച്ചും കഴുത്തറുത്തും മനുഷ്യരെ കൊല്ലാറില്ല..!

    • @carazoneforyou
      @carazoneforyou 3 ปีที่แล้ว +8

      @@jithinpg indiayil isisil poyavarude list edku muyuvan hindava bheekarar

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +307

    വേറിട്ടകാഴ്ച്ചകൾ..
    മനോഹരമായ അവതരണം..
    കേരളീയൻ ഇഷ്ട്ടം🥰🥰🥰

  • @apoorvabincy
    @apoorvabincy 3 ปีที่แล้ว +59

    വളരെ മനോഹരമായ കാഴ്ചകൾ. ലളിതമായ സംസാരം. ആർക്കും ഇഷ്ടം തോന്നും ബ്രദർ... ഇതുപോലെ നന്നായി പോകട്ടെ..

  • @yathrikan4270
    @yathrikan4270 3 ปีที่แล้ว +164

    *ഇത്രയും മനോഹരമായ കാഴ്ചകൾ കാണാൻ ഒരിടത്തും പോവേണ്ട 8 മണിക്ക് ഇവിടെ വന്ന മതി* 💐💐

  • @murshidabdulla7022
    @murshidabdulla7022 3 ปีที่แล้ว +45

    നിങ്ങളുടെ effort ഒക്കെ അഭിനന്ദിക്കുന്നു .
    തികച്ചും വ്യത്യസ്തമാണ് .
    പക്ഷെ നിങ്ങൾ ക്യാപ്ഷനിൽ പാക്കിസ്ഥാൻ എന്ന് കൊടുക്കരുത് ആയിരുന്നു . അവർ ഇന്ത്യക്കാർ ആണ് .

  • @Abdulworld1
    @Abdulworld1 3 ปีที่แล้ว +112

    ആദ്യമാണ് ബ്രോസ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത് ഇനി പിന്നിലോട്ട് കാണണം എല്ലാവിധ ആശസകളും

  • @vishnupallikkal8831
    @vishnupallikkal8831 3 ปีที่แล้ว +25

    കാണുന്ന ആളുകളെ കൂടി ആ സ്ഥലത്തേക്കു കൊണ്ടുപോവുന്ന മാജിക്‌.. കേരളീയൻ 👌✨️❤

  • @lalettanvibe7546
    @lalettanvibe7546 3 ปีที่แล้ว +6

    ഞാൻ ഇതുവരെ ഇത്ര ഫീൽ ഗുഡ്‌ ആയ ട്രാവൽ വീഡിയോ കണ്ടിട്ടില്ല.... നിങ്ങളൊരു inspiration ആണ്... എല്ലാവർക്കും ട്രാവൽ ചെയ്യാൻ.... സാധാരണ ജനങ്ങൾ ഇനി Must ആയി ട്രാവൽ ചെയ്തിരിക്കും...

  • @dubaimalayali4197
    @dubaimalayali4197 3 ปีที่แล้ว +157

    കേരളീയനെ പോലെയുള്ള ഒരു വീഡിയോ ഞാൻ വേറെ എവിടെയും കണ്ടിട്ടില്ല❤️❤️🔥

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว +213

    ബിപിൻ മട്ടൻ ബിരിയാണി കഴിക്കാൻ കിട്ടിയാൽ നന്നായിരുന്നു എന്നു പറഞ്ഞു കിട്ടിയില്ല വിഷമമുണ്ട്.. ബക്രീദ് ആശംസകൾ.. 😘😘😘😘🙏🙏🙏🙏🙏

    • @santhoshnarasimhan7117
      @santhoshnarasimhan7117 3 ปีที่แล้ว +1

      പടച്ചോൻ ഒണ്ടാക്കിയ ആ സ്വർഗ്ഗത്തില് സ്ഥിരമായി താമസിച്ചൂടേ 😂

  • @muhammedfahads182
    @muhammedfahads182 3 ปีที่แล้ว +56

    Karakoram to kanyakumari
    Bharath is one 😍😍😍😍😘😘😘
    ഞങ്ങളൊക്കെ മനഃസമാദാനമായി ഉറങ്ങുന്നതിനു കാരണമായ ഓരോ ജവാന്മാർക്കും ഒരായിരം 😘😘😘😘😘😘🇮🇳

  • @alameergasdistributors655
    @alameergasdistributors655 3 ปีที่แล้ว +105

    ഇതൊക്കെ കാണുമ്പോൾ ebull ജെറ്റ് ഒന്നും അല്ല.. ലവ് you 🥰🥰🥰

    • @adithsudheer3234
      @adithsudheer3234 3 ปีที่แล้ว +7

      Ebulljet 😂😂avr oru travel channel ahnonn thanne doubht und😌

    • @jaleelkawakib9776
      @jaleelkawakib9776 3 ปีที่แล้ว

      കാണുന്നവർ വിവരം മില്ലാത്ത വർ 200 കോടിക് വണ്ടി വാങ്ങി നാല്പതിനായിരം പെറ്റിഅടിക്കാൻ പണം മില്ല

    • @shameersha93
      @shameersha93 3 ปีที่แล้ว

      Athin ath onum alla

    • @vinodvijayan8389
      @vinodvijayan8389 3 ปีที่แล้ว +1

      Allengilum e bull jet enth thenga aanu... avar travel channel aanonnu enik samayamund

  • @clicksajith2011
    @clicksajith2011 3 ปีที่แล้ว +86

    ബ്രോ നിങ്ങൾ ആണ് ydartha യൂട്യൂബർ... Ethanu കഷ്ട്ടപാട് ബുദ്ധിമുട്ടു എന്നൊക്കെ നിങ്ങൾ അറിഞ്ഞ യാത്ര ചെയുന്നു... ഒരു മട്ടൺ പിസ് കിട്യപ്പോൾ കാണിച്ച സന്തോഷം.... Lovu gusssssss

    • @arshabharathkalarisangham4969
      @arshabharathkalarisangham4969 ปีที่แล้ว

      Very good ബ്രോസ് താങ്ക്‌സ്. നന്നായി ചെയ്തു 🙏👍

  • @suku3100
    @suku3100 3 ปีที่แล้ว +36

    1 വട്ടം പോയി വന്ന feeling ഉണ്ട്.. നല്ല അവതരണം.. Good job 👌

  • @vijaykrishna2323
    @vijaykrishna2323 3 ปีที่แล้ว +2

    പൊളി....ഇത്രയും മനോഹരമായി വീഡിയോകൾ ചിത്രീകരിച്ചതിനു ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ like❤️❤️❤️.. പാകിസ്ഥാനിൽ ഇത്രയും മനോഹരമായ കാഴചകൾ ഉണ്ടന്ന് നമ്മുക്ക് മാനിസിലാക്കി തന്ന teams ആണ് keralian... ബ്രിഹു പൊളിയാണ് കേട്ടോ🥰🥰🥰... അവനെ സ്നേഹിക്കാൻ പാകിസ്ഥാനികൾ വരുന്നത് കാണുമ്പോൾ നന്മയുള്ളവരുടെ മനസ്സിൽ ഹറാം എന്നത് ഇല്ല പകരം സ്നേഹമാണ് ഉള്ളത് എന്ന് നമ്മുക്ക് മനസിലാകും... സ്നേഹിക്കാൻ അറിയാവുന്ന പാകിസ്ഥാൻ ജനതയെ കാട്ടി തന്ന keralian team 👏👏👏💐💐💐

  • @sarathijk
    @sarathijk 3 ปีที่แล้ว +106

    ബക്രിദ് ദിനത്തിൽ തന്നെ പാക്കിസ്ഥാനിൽ പോയി അവരുടെ രുചിയേറിയ മട്ടൻ ബിരിയാണി കഴിച്ച കേരളിയാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍

    • @shafeeqhusain7935
      @shafeeqhusain7935 3 ปีที่แล้ว +31

      പാക് അധീന കശ്മീർ ആയിരുന്നു, ഇപ്പൊ അവര് ഇന്ത്യക്കാർ തന്നെ

    • @traveladdict1542
      @traveladdict1542 3 ปีที่แล้ว +35

      ഇന്ത്യ തന്നെയാണ്‌ അത് പാകിസ്ഥാന് ഒന്നും അല്ല

    • @ananthukrishnan4192
      @ananthukrishnan4192 3 ปีที่แล้ว +17

      പാകിസ്ഥാൻ ഒന്നും അല്ല അത്

    • @devil7291
      @devil7291 3 ปีที่แล้ว +6

      @@traveladdict1542 പാകിസ്ഥാൻ എന്ന് പറഞ്ഞപ്പോൾ like ചെയ്യാൻ 25 പേര്

    • @ugotnojams8186
      @ugotnojams8186 3 ปีที่แล้ว +6

      Enthonnedey?
      Ithu Pakistan onnum alla. India thanneya. Iniyum avarde kayyil Indian mannu irippondu athum koodi kittiyale poornam aavu.

  • @NuhusT
    @NuhusT 3 ปีที่แล้ว +2

    ഇതൊക്കെയാണ് യാത്ര.
    അറിയാത്ത ഗ്രാമത്തിൻ്റെ ഉള്ളിലൂടെ അവരിൽ ഒരാളായി അങ്ങനെ നടക്കൽ. കൊതിയാകുന്നു.
    ലൈക്കും സബ്സ്ക്രൈബ് ഒക്കെ ചെയ്തിട്ടുണ്ട്.
    ഇനീം തുടരട്ടെ ഇത് പോലെയുള്ള കൊതിയൂറുന്ന യാത്രകൾ.

  • @Jabsottakkal
    @Jabsottakkal 3 ปีที่แล้ว +7

    ആദ്യമായി ആണ്‌ ഞാന്‍ Bro യുടെ വീഡിയോ കാണുന്നത് കൊള്ളാം നല്ല രസം ഉണ്ട് കണ്ടു കൊണ്ട്‌ ഇരിക്കാൻ boar അടി ഇല്ല, ആളിനെ കാണുന്നത് പോലെ അല്ല നല്ല matured

  • @pratheepgnair1204
    @pratheepgnair1204 3 ปีที่แล้ว +251

    ഇതാണ് ഭായി ... ട്രാവലോഗ് .... അല്ലാതെ ഒരു വണ്ടിയും എടുത്ത് കൂതറ കളിച്ച് പോണ തല്ല

    • @bennoshua8996
      @bennoshua8996 3 ปีที่แล้ว +18

      Sathyam...
      Mallu traveler Is a shit.

    • @amjithp3936
      @amjithp3936 3 ปีที่แล้ว +2

      പച്ചയായ ഒരു സത്യം

    • @ronirajuak5921
      @ronirajuak5921 3 ปีที่แล้ว +13

      E bull shit

    • @NafilCutz
      @NafilCutz 3 ปีที่แล้ว +8

      Mallu travel ebull jet TTE
      😂😂

    • @wasco5487
      @wasco5487 2 ปีที่แล้ว +1

      Albin on the road kand nokku poliyaan

  • @lijojohn2686
    @lijojohn2686 3 ปีที่แล้ว +13

    വിശപ്പിന്റെ മണമുള്ള വ്ലോഗ്.. ഒരു നേരത്തെ ആഹാരം ആരെന്കികും തരും എന്ന് നിങ്ങൾ പ്രേതീക്ഷിച്ചിരുന്നു

  • @hothashstar
    @hothashstar 3 ปีที่แล้ว +42

    32:30 തുർത്തുക്ക് മൊണാസ്ട്രിയിൽ നിന്നും കാണുന്ന ആ മലകളിൽ ഒന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയായ മൗണ്ട് K2 ആണ്🤗

    • @uturn2971
      @uturn2971 3 ปีที่แล้ว

      Ath enn Pakistan nte keezhilalle

  • @busaigemarjan4779
    @busaigemarjan4779 3 ปีที่แล้ว +42

    കാണുമ്പോ തന്നെ വേറെ ലെവൽ
    ഇത്രേം സെറ്റായി ഞമ്മക്ക് വീഡിയോ എടുത്ത് ഇടുന്ന വേറെ ആരാ ullath

  • @nikheeshputhalath3199
    @nikheeshputhalath3199 3 ปีที่แล้ว +77

    രണ്ട് അര കൊല്ലം തുറതുക്കിൽ ഉണ്ടായിരുന്നു വീണ്ടും ആ സ്ഥലം ഒക്കെ കാണുമ്പോ വല്ലാത്തൊരു സന്തോഷം

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 ปีที่แล้ว +319

    നിലവിൽ യു ട്യൂബിൽ വരുന്ന വിഡിയോസിൽ കേരളീയന്റെ തട്ട് ഒരു പടി താഴ്ന്നു നിൽക്കും. അത്രക്കും ഹെവി സീൻ വേറെ എവിടെ കിട്ടും.

    • @fOOdanDtravel1111
      @fOOdanDtravel1111 3 ปีที่แล้ว +1

      Sathym bro

    • @arunkrishnan928
      @arunkrishnan928 3 ปีที่แล้ว +2

      Satyam... ❤️❤️

    • @muzikx7282
      @muzikx7282 3 ปีที่แล้ว +1

      Teerchayayum
      Keralian ishtam

    • @achuaathi1303
      @achuaathi1303 3 ปีที่แล้ว +1

      Sathyam brother

    • @rajeendranmampatta2415
      @rajeendranmampatta2415 3 ปีที่แล้ว

      Adu ningal TH-cam explore cheyathadu kondanu... 3-4 kollam munne heavy vloggers vitta scene anu ivide dub cheytu polikunnathu🤣🤣

  • @pradeeppb9060
    @pradeeppb9060 3 ปีที่แล้ว +69

    കേരളീയന്റെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്നു 🙏

  • @ajeeshabhinav4794
    @ajeeshabhinav4794 3 ปีที่แล้ว +135

    എൻ്റെ ദൈവമേ വീണ്ടും പണി പാളി...നോക്കി ഇരിക്കുക ആയിരുന്നു ഫസ്റ്റ് കമൻ്റ് ചെയ്യാൻ അപ്പോഴേക്കും കൂട്ടുകാർ എല്ലാം കൂടി തകർത്തു വാരി സങ്കടം ഉണ്ടാട്ടോ😭😭🥰🥰

    • @lijillal2570
      @lijillal2570 3 ปีที่แล้ว +3

      അതെ അവസ്ഥ 😁😁😁

    • @aswathyaswathy3470
      @aswathyaswathy3470 3 ปีที่แล้ว +2

      വളരെ ലളിതമായ അവതരണം.. 👏മട്ടൻ ബിരിയാണി കിട്ടാതായതിൽ വിഷമം ഉണ്ടേ 😔... അടിപൊളി വ്ലോഗ് 👏👏👏👏

    • @sinan3879
      @sinan3879 3 ปีที่แล้ว +2

      Ningal police aano

  • @geethad472
    @geethad472 3 ปีที่แล้ว +4

    ഭാഗ്യം, ഒളിഞ്ഞു നോക്കിയത് അയാൾ കണ്ടില്ല. എങ്കിൽ ലേലുഅല്ലു.. ലേലുഅല്ലു എന്നു പറയേണ്ടി വന്നേനെ.ഭൃഗുവിന് വളരെ
    സന്തോഷമായി എന്നു തോന്നി. കാഴ്ചകൾ മനോഹരം. ധീരജവാൻമാർക്ക് സല്യൂട്ട്. ബിബിന്
    നന്ദി. സ്നേഹം 😍😍

  • @kavirajok9899
    @kavirajok9899 3 ปีที่แล้ว +23

    2 ദിവസം നിങ്ങളുടെ വീഡിയോ കണ്ടില്ല കാരണം ഞങ്ങൾക്കെല്ലാവർക്കും covid പിടിപെട്ടു. ഫോണിൽ നോക്കാൻ പറ്റിയില്ല. പക്ഷെ ഇന്നെന്തായാലും കാണും. നിങ്ങളുടെ വീഡിയോ ഒരാശ്വാസമാണ്

  • @rajeenabasheer4299
    @rajeenabasheer4299 3 ปีที่แล้ว +60

    നിങ്ങളുടെ ചാനൽ ആദ്യമായി കാണുകയാണ് സൂപ്പർ നല്ല അവതരണം

  • @ksa7010
    @ksa7010 3 ปีที่แล้ว +346

    ട്രക്കിങ് മേഖലയിൽ
    തിളങ്ങിനിൽക്കുന്ന കേരളീയൻ 🔥🔥

    • @athulp5615
      @athulp5615 3 ปีที่แล้ว

      Eee profile sherikum ingal pic enyaa

    • @Sp_Editz_leo10
      @Sp_Editz_leo10 3 ปีที่แล้ว +4

      ഞാൻ വർഗീയത പറയുകയല്ല ഒരു സംശയം മാത്രം അവിടെ മുസ്ലിംസ് നായയെ എന്ത് സ്നേഹത്തോടെ തലോടുന്നു കേരളത്തിൽ നായ ഹറാം അല്ലെ മുസ്ലിംസ് നായെ തൊടുകപോലും ഇല്ല എന്നാൽ ചില മുസ്ലിംസ് തൊടാറുണ്ട് വളർത്താറുണ്ട് എന്താണ് തങ്ങളുടെ അഭിപ്രായം.

    • @Gamebeard6666
      @Gamebeard6666 3 ปีที่แล้ว +3

      @@Sp_Editz_leo10 chila Muslims mathyipikkum chilar cheyyila pala aalukalkkum pala swobawam alle naayaye thottittu oru muslimum namaskrikan pokan chance illa

    • @sajayanm3504
      @sajayanm3504 3 ปีที่แล้ว

      ഗഫൂർ കാ ദോസ്ത്
      ഞാൻ എവിടെ പോയാലും അവടെ ഉണ്ടാവും അവടെ കണ്ടു ഇവിടെ കണ്ടു
      Love you bro ❤🤗

    • @shanilt4378
      @shanilt4378 ปีที่แล้ว

      @@Sp_Editz_leo10 hi bro replay after a long time😅: according t islamic rule there is no problem in touching dog and the thing is whenever one touches the saliva (or liquid from nose) he should wash it seven times.(ente arivil inganaanu)

  • @shaneshk814
    @shaneshk814 3 ปีที่แล้ว +4

    ജീവിതത്തിൽ ഈ യാത്രയാണ്. നമ്മൾ ളുടെ ജീവിതത്തിൽ . ഒരു പാട് മറ്റങ്ങൾ വരുത്തുന്നത്. ഇതാണ് ജീവിതം

  • @dhanyadas1773
    @dhanyadas1773 3 ปีที่แล้ว +56

    Salutes for indian army🔥

  • @mohamedshihab5808
    @mohamedshihab5808 3 ปีที่แล้ว +34

    ഗ്രാമീണ ഭാരതത്തിന് ഇത്ര സൗന്ദര്യമോ?? തമിഴ്‌നാടിനും കർണാടകക്കും അപ്പുറത്തെ ഭാരതത്തെ കാണാത്ത എനിക്ക് നിങ്ങളോട് അസൂയ തോന്നുന്നു

  • @MohammedFaisal-bg8lb
    @MohammedFaisal-bg8lb 3 ปีที่แล้ว +20

    Turtuk ആദ്യമായി കാണുന്നത്‌ yaseen vlog ലൂടെ ഇപ്പൊ നമ്മുടെ കേരളീയന്‍ 👍👍

  • @hilalrehman4033
    @hilalrehman4033 3 ปีที่แล้ว +26

    സന്തോഷ്‌ ജോർജ് കുളങ്ങര വേർഷൻ 2👍👍

    • @celebrityjunctioncj7977
      @celebrityjunctioncj7977 3 ปีที่แล้ว

      Pulliyode compared cheyyan aayittilaa
      Ennalum parayam albin Thomas enn ore taravel vloger ond pulli ore sherikum SGK lite version ane👌
      Albin on the road enna channel name

  • @sheebaskala190
    @sheebaskala190 3 ปีที่แล้ว +42

    ഒരു ഇന്ത്യക്കാരൻ ഇങ്ങനെ പറയരുത് ഈ ഗ്രാമം ഇന്ത്യയുടെ ഭാഗമാണ്...
    പാക്കിസ്ഥാൻ എന്ന് ഒരുപാട് തവണ ആവർത്തിച്ചു പറയുന്നത് എന്തിനാണ്
    പണ്ട് പാക്കിസ്ഥാൻ എന്നൊരു രാജ്യമുണ്ടായിരുന്നോ
    ഇന്ത്യ വിഭജിച്ച് അല്ലേ പാക്കിസ്ഥാൻ ഉണ്ടായത്
    Google ഉള്ള വരികൾ പകർത്തുമ്പോൾ യാഥാർത്ഥ്യം ഒന്ന് അന്വേഷണം നടത്തണം...ഇത് വളരെ ഗൗരവകരമായ കാര്യമാണ്..
    നിയമനടപടി ഉണ്ടാവാൻ chance ഉണ്ടാക്കരുത്..ബിബിൻ

    • @sheebaskala190
      @sheebaskala190 3 ปีที่แล้ว +8

      @THESSALON FF ബിബിൻ മനപ്പൂർവ്വം പറഞ്ഞതല്ല സത്യമാണ് പക്ഷെ അതിർത്തിയിലെ എന്തു കാര്യം പറയുമ്പോഴും വളരെ ശ്രദ്ധ വേണം
      കരുതലോടെ പറയണം
      ബിബിന്റെ ബ്ളോക് എപ്പോഴും കാണുന്നയാൾ ആണ്..ഇഷ്ടവും support ഉം ആണ്...

  • @venugopalvp7896
    @venugopalvp7896 3 ปีที่แล้ว +5

    നല്ല അവതരണം. ഇത് കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടം തന്നെയായിരുന്നു. രണ്ടു പേർക്കും ബിഗ് സ്വല്യുട്ട്

  • @sdddhf
    @sdddhf 3 ปีที่แล้ว +101

    ഹാർഡ് വർക്ക് സമ്മതിച്ചു. ഗുണം പുറകേ വന്നുകൊള്ളും

  • @spy-gaming4402
    @spy-gaming4402 3 ปีที่แล้ว +21

    ഞാൻ നാളെ സൈക്കിളിൽ ലേടാക്കിൽ പോകുവാ ഗയ്‌സ് 🔥

  • @anwarabanjeliyil
    @anwarabanjeliyil 3 ปีที่แล้ว +6

    Bro അവിടെ യുള്ളവർ ജൂതൻമാരാണ്. Juis settlement ആണ്. പിന്നെ യുള്ളത് Shia എന്ന വിഭാഗത്തിൽ പെട്ട മതം വിശ്വസിക്കുന്നവരാണ്,
    കുറച്ച് ടിബറ്റൻസ് Settlement വും ഉണ്ട്

  • @sarithpetro3655
    @sarithpetro3655 3 ปีที่แล้ว +41

    ഇന്ത്യയുടെ സ്ഥലം ഇന്ത്യയുടെത് എന്ന് തന്നെ പറയണം അഫ്ഗാൻ ബോർഡർ വരെ ഇന്ത്യയുടെതാണ്.പക്ഷെ കുറച്ചു ഭാഗം പാക് അണ്ടറിഇൽ ആണ് ഇപ്പോൾ

    • @aswinu_
      @aswinu_ 3 ปีที่แล้ว +8

      Kurachu bhagam alla bro gilgistan motham nammudeyanu pinne chineesekarum kurachu sthalam pidichittundu thirichu pidikanam

    • @3oranges4
      @3oranges4 3 ปีที่แล้ว

      Itharathil indiayude territorial integritye chodyam cheyyunna video ittal report cheyyum....NIA..KKU...REMEMBER IT....ITS OUR PLACE.....RAJYATHINTE ORO INCHUM SAMRAKSHIKKAN NAMMAL BAADYASTHAR AANU....Remember it

  • @shakkirshakkir2782
    @shakkirshakkir2782 3 ปีที่แล้ว +67

    ഇത് കണ്ട് വീട്ടിലിരിക്കാൻ പറ്റാത്തവർ ഉണ്ടോ എന്നെ പോലെ.....?

  • @loveurself67
    @loveurself67 3 ปีที่แล้ว +5

    ബോറടിപ്പിക്കാതെ, വളരെ നല്ല അവതരണം. ഇപ്പോൾ പ്രമുഖരായ മറ്റു പല യൂട്യൂബർസ്‌ പോലെ അനാവശ്യ ആർഭാടവും അഹന്തയും ഇല്ലാതെ എല്ലാവരെയും എപ്പോഴും ഇതുപോലെ സന്തോഷിപ്പിക്കാൻ കഴിയട്ടെ 👏👏

  • @ameen3657
    @ameen3657 3 ปีที่แล้ว +39

    മനോഹര അതിർത്തി കാഴ്ചകളുമായി നമ്മുടെ മച്ചാൻ എത്തിയിരിക്കുന്നു.correct ദിവസം തന്നെ കറക്റ്റ് സ്ഥലം എത്തിയല്ലോ

  • @vskvlogs5248
    @vskvlogs5248 3 ปีที่แล้ว +3

    ബ്രോ അടിപൊളി വീഡിയോ. ഒരു സെക്കൻഡ് പോലും skip ചെയ്യാതെ കണ്ടു തീർത്തത് ഞാൻ മാത്രം ആണോ?

  • @jishnu4248
    @jishnu4248 3 ปีที่แล้ว +82

    വീഡിയോ കാണുന്ന ആരും വീഡിയോ ക്ക് ലൈക്‌ ചെയ്യാൻ മറക്കരുത് ❤

  • @user-qg5hx7te3q
    @user-qg5hx7te3q 3 ปีที่แล้ว +28

    *പാകിസ്ഥാൻ* *എന്ന്* *കേൾക്കുമ്പോൾ* *സന്ഘികൾക്കു* *ഹാലിളകും* 😂
    *അവരും* *നല്ല* *മനുഷ്യനാണ്*
    വീഡിയോ പൊളി ബ്രോ ♥️

    • @devil7291
      @devil7291 3 ปีที่แล้ว +12

      പിന്നെ സ്വന്തം രാജ്യത്തിനെതിരെ യുദ്ധവും, പിന്നെ എങ്ങനെ ഒക്കെ ദ്രോഹിക്കാമോ അങ്ങനെ ഒക്കെ ചെയ്യുന്ന രാജ്യത്തെ എന്തു ചെയ്യണം എടാ നീ പറ, നിനക്കു ഒക്കെ പക്കാ മത സ്നേഹം മാത്രം, സ്വന്തം രാജ്യത്തെ സഹായിക്കുന്ന ഇസ്രായേൽ പോലും നിനക്കു ഒക്കെ മത സ്നേഹം കാരണം പലസ്തീനെ ആണ് സ്നേഹിക്കുന്നത് എന്നിട്ടും കുറ്റം sankikalkk, പിന്നെ അവിടെ നിൽക്കുന്ന പട്ടാളക്കാരെ ഒക്കെ മാറ്റാൻ പറയടാ

    • @mallushorts8491
      @mallushorts8491 3 ปีที่แล้ว +1

      @@devil7291 sangi alle😂😂😂

    • @devil7291
      @devil7291 3 ปีที่แล้ว +7

      @@mallushorts8491 സന്കി ആണ് ഇന്ത്യൻ ആണ് അല്ലാതെ നിന്നെ ഒക്കെ പോലെ പാകിസ്ഥാൻ പ്രേമി അല്ല

    • @jithinpg
      @jithinpg 3 ปีที่แล้ว +2

      സംഘികൾക്ക് എന്നല്ല, സ്വന്തം രാജ്യത്തോട് കൂറുള്ള ആർക്കും പോർകിസ്താൻ എന്ന് കേട്ടാൽ ഹാലിളകും.. ഇന്ത്യ സ്വന്തന്ത്ര്യം നേടിയപ്പോൾ ഒന്നിച്ച് ഇന്ത്യയുടെ വൈവിധ്യത്തിൽ ഇന്ത്യക്കാരായി നിൽക്കാതെ, കാഫിറുകൾ ഭൂരിപക്ഷമുള്ള രാജ്യത്തു ഞമ്മക്ക് ജീവിക്കാൻ പറ്റൂല്ല, ഞമ്മക്ക് ഞമ്മന്റെ 'കൊതരാജ്യം' വേണമെന്ന് പറഞ്ഞു വെട്ടിമുറിച്ചു കൊണ്ടുപോകുകയും അതിന് ശേഷം വീണ്ടും വീണ്ടും മതതീവ്രവാദവും ബോംബു പൊട്ടിക്കലും യുദ്ധവുമൊക്കെയായി ഇന്ത്യൻ അതിർത്തിയിൽ പ്രശ്നം ഉണ്ടാക്കുന്ന ഊളകളോട് മദ്രസോളി സുഡാപ്പി കുണ്ടൻമാർക്ക് തോന്നുന്ന സ്നേഹവും സപ്പോർട്ടും മറ്റുള്ളവർക്ക് തോന്നില്ല.. കാരണം ഞമ്മന്റെ കൊതക്കാർ കാണിക്കുന്ന ഏത് ഊമ്പിത്തരവും ന്യായീകരിക്കാനും സപ്പോർട്ട് ചെയ്യാനും ബാക്കിയുള്ളവരെ കിട്ടില്ല..
      ഈ പരിപ്പിങ് മാറ്റി വച്ചേക്ക്..

    • @devil7291
      @devil7291 3 ปีที่แล้ว +3

      @@jithinpg ഇന്ത്യൻ സ്ഥലം പോലും ഈ വ്ലോഗർ പാകിസ്ഥാൻ എന്നാണ് പറഞ്ഞിരിക്കുന്നത്

  • @magnifier2692
    @magnifier2692 3 ปีที่แล้ว +4

    വിവരണം സൂപ്പർ... .ഒരോ സന്ദർഭങ്ങളിലും എന്തെങ്കിലും പറയുന്നതുതന്നെ കേൾക്കാൻ രസകരം.

  • @aiswaryasaji593
    @aiswaryasaji593 3 ปีที่แล้ว +4

    Nigalk adhyam thanne ente vaka valya oru thanks ladak himalaya ente valya swapnam ahnu nigal kanichu tharunnathiloode povan pattatha orupaaddd alkarkkk neril poya feel ahnu 🥰🥰

    • @emmanuvelcleatus8210
      @emmanuvelcleatus8210 2 ปีที่แล้ว +1

      നിങ്ങൾക്കും അവിടെ നേരിൽ പോയി കണ്ട് ആസ്വദിക്കാൻ സാധിക്കട്ടെ 😊

  • @nizarvk5070
    @nizarvk5070 3 ปีที่แล้ว +3

    ആദ്യമായി നിങ്ങളുടെ വ്ലോഗ് കണ്ട ഞാൻ. യാതൊരു ബോറടിയുമില്ല 👌💚

  • @stranger_12167
    @stranger_12167 3 ปีที่แล้ว +9

    ജീവികനേക്കിൽ enagye ജീവിക്കണം . Full explore ചെയ്തത്💙🤍💙🤍 karagi നടക്കാനും ഒരു ഭാഗ്യം വേണം

  • @nikitharajan2009
    @nikitharajan2009 3 ปีที่แล้ว +39

    മൂന്നു ദിവസത്തെ വീഡിയോ ഒരുമിച്ചാണ് കണ്ടത്. അടിപൊളി 😍😍😍

  • @afcoviews
    @afcoviews 3 ปีที่แล้ว +6

    പ്ലാസ്റ്റിക് ചവറുകളും മറ്റും റോഡിലും പരിസരത്തും കാണുന്നില്ല. നമ്മുടെ നാട് തന്നെ പരിസരം സൂക്ഷിക്കാൻ മടിയുള്ളവർ

  • @_7_46
    @_7_46 3 ปีที่แล้ว +11

    ഈ സ്ഥലം ഞാൻ യാസീൻ വ്ലോഗ്സിൽ കണ്ടിരുന്നു athe spot @yaseen vlogs

  • @abdulrahiz6025
    @abdulrahiz6025 3 ปีที่แล้ว +6

    Kothichu kothichu oru piece kittumbol undallo.. ad vere level bro’s ❤️👍🏻

  • @linuraveendran9955
    @linuraveendran9955 3 ปีที่แล้ว +43

    സ്വന്തം കേരളീയൻ ബിബിൻ ബ്രോ വീണ്ടും. കേറി വാടാമക്കളെ. കേരളീയൻ

  • @ijaznazri2640
    @ijaznazri2640 3 ปีที่แล้ว +2

    കേരളത്തിൽ ഇത്രയും മനോഹരമായ കാഴ്ചകൾ കാണിക്കുന്ന വേറെ ഒരു ചാനൽ ഉണ്ടാവില്ല
    Keralian ❤

  • @rezirezz
    @rezirezz 3 ปีที่แล้ว +56

    *ശ്ശോ.. ലാസ്റ്റ് വരെ പ്രതീക്ഷിച്ചു.. ബിരിയാണി കിട്ടൂന്ന്😐സാരല്യ.. അടുത്ത തവണ സെറ്റാക്കണം.. വ്ലോഗ് വേറെ ലെവൽ വൈബ്😍*

  • @ajilp6027
    @ajilp6027 3 ปีที่แล้ว +1

    നിനക്ക് യൂട്യൂബിൽ പകരക്കാരനില്ലടാ.....അതി മനോഹരം... ബിബിനെ അവതരണോം അതുപോലെ ഒരു വർഷത്തിനടുത്തു ഉത്തരേന്ത്യയിൽ ആ ടെൻറ്റിലെ ജീവിതം എല്ലാം കൗതുകം തന്നെ...😍... ഇനിയും വലിയ അനുഭവങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിയട്ടെ ബ്രോ 😍💙

  • @sumanat.n9707
    @sumanat.n9707 3 ปีที่แล้ว +8

    ഇങ്ങനെയുള്ള യാത്രയിലെ cooking ന് easy biriyani receipe പഠിച്ചുവക്കണം .Chicken കൊണ്ടും Vegetables കൊണ്ടും വേഗത്തില്‍ തയാറാക്കാം .

  • @amiamigoz253
    @amiamigoz253 3 ปีที่แล้ว +6

    ഒരു രക്ഷയുമില്ലാത്ത അവതരണം ശെരിക്കും അവിടെ വന്നു പോയ പോലെ 👍

  • @akshayes8570
    @akshayes8570 3 ปีที่แล้ว +38

    പെൺകുട്ടികളെ ഒക്കെ കാണാൻ നല്ല രസാ അല്ലേ😂😂😂 മലയാളി da 😎

    • @zaynmaliq7232
      @zaynmaliq7232 3 ปีที่แล้ว +5

      Oan ath parayumbol Thanne
      Ante Cmnt Kand⚡️

    • @akshayes8570
      @akshayes8570 3 ปีที่แล้ว +1

      @@zaynmaliq7232 😂

  • @kuriakosemathew9971
    @kuriakosemathew9971 3 ปีที่แล้ว +2

    നല്ല വീഡിയോ ,നല്ല എഡിറ്റിംഗ് ,നല്ല വിവരണം ,നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക് .. സൂപ്പർ 🎈👏🏻

  • @PraveenKumar-eo1fq
    @PraveenKumar-eo1fq 3 ปีที่แล้ว +22

    കേരളീയന്റെ ക്യാമറ കണ്ണുകളിലൂടെ ഞങ്ങൾക്ക് everest base camp treking ഇന്റെ മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുവോ 🥰

    • @delwinignatious1096
      @delwinignatious1096 3 ปีที่แล้ว +4

      Subscribers iniyum vannal set avum.... Funding issue illathond avum indiak purath athikam poovathath

    • @sreenathrv
      @sreenathrv 3 ปีที่แล้ว

      Please watch... sherinz blog ...

    • @PraveenKumar-eo1fq
      @PraveenKumar-eo1fq 3 ปีที่แล้ว

      @@sreenathrv athum kand broo

  • @clicksajith2011
    @clicksajith2011 3 ปีที่แล้ว +45

    ഒറ്റ എപ്പിസോഡ് ഞാൻ മിസ്സ്‌ ചെയില്ല....അടിക്ട് ആയി പോയി

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 ปีที่แล้ว +3

    എല്ലാം കൊള്ളാം , പട്ടിയെ പിടിച്ച കൈ കൊണ്ട് ഇറച്ചിയെടുത്തത് കണ്ടപ്പോൾ .... ഒരു വൃത്തികേട് ഫീൽ ചെയ്തു. നിങ്ങൾകഴിച്ചതിൽ പ്രശ്നമില്ല. പക്ഷേ അവരുടെ പാത്രത്തിൽ കൈയ്യിടരുതായിരുന്നു.

  • @sinanpuliyamparamb2343
    @sinanpuliyamparamb2343 3 ปีที่แล้ว +11

    അതെങ്ങനെയാ പാകിസ്ഥാൻ ആവുക..??? പഴയ ജമ്മുവുംകശ്‍മീരും ഭരിച്ചിരുന്നത് മഹാരാരാജ ഹരിസിങ് ആണ് പിനീട്ട് ഇന്ത്യയും മായി ലയിച്ചില്ലെ.. അതിന് മുൻപ് പാകിസ്ഥാനും ഇല്ല ഇന്ത്യയും ഇല്ല, ഇന്ന് പാകിസ്ഥാൻ കൈവശം ഉള്ള കശ്‍മീരും എല്ലാം ഇന്ത്യയുടെ ഭാഗം ആണ് അപ്പോൾ എങ്ങനെ പാകിസ്ഥാൻ ആവും... അപ്പോൾ ഇന്ത്യയാണ് പാകിസ്ഥാൻ അല്ല 🇮🇳🤗 jay ഇന്ത്യ bro

  • @7nthday
    @7nthday 3 ปีที่แล้ว +41

    🙏🤗എന്ത് പറയാനാ മച്ചാനെ.... നിന്റെ video കാണാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യമാണ് 👌
    മുന്നോട്ട്..... പോകൂ ....👍

  • @4k_vlogs123
    @4k_vlogs123 3 ปีที่แล้ว +3

    Enthoru beatifula place

  • @shiju.mohanshiju7807
    @shiju.mohanshiju7807 3 ปีที่แล้ว +24

    കാണുമ്പോൾ ബോറടിക്കുന്നില്ല അതാണ് വിജയം.. മച്ചാനെ ഒന്നു നേരിൽ കാണണം. ഒരു സെൽഫി എടുക്കണം ❤

  • @dubairoadtraveler4139
    @dubairoadtraveler4139 3 ปีที่แล้ว +1

    Nigaluda e chanal Jan adhiyam Ayaa ennu kanunnathu . Valarea nalla avathranam oru satharanakaranttea yathra orupadu ishttapettu . Continue your journey.......

  • @marinergamer2805
    @marinergamer2805 3 ปีที่แล้ว +11

    പാകിസ്ഥാന് ആയി ഒരു culture ഉണ്ടോ ബ്രോ.. അവരും നമ്മളുടെ ഭാഗം തന്നെ അല്ലേ.. ❤️

    • @bindhusudheesh8859
      @bindhusudheesh8859 3 ปีที่แล้ว +6

      അവർക്ക് അവരുടെ ആൾക്കാരെ മാത്രമേ വേണ്ടൂ
      എന്ന് കിത്താബിലുണ്ട് പോലും ,ഇനി നമ്മുടെ കിത്താബിൽ മാറ്റം വരുത്തേണ്ടി വരും

  • @_vyshnav_
    @_vyshnav_ 3 ปีที่แล้ว +3

    Village architecture style നമ്മൾ ഇത്ര വരെ കണ്ട villages നിന്നും വ്യത്യസ്തം ആണല്ലോ

  • @chummaorutraveling6553
    @chummaorutraveling6553 3 ปีที่แล้ว +20

    കുടിയിരിപ്പ് അവകാശം ഉണ്ടല്ലോ എന്ന ഡയലോഗ് അതു പൊളിച്ചു

  • @bharathabhiman2320
    @bharathabhiman2320 3 ปีที่แล้ว +1

    ഈ വീഡിയോ യുടെ pratheyktha 3 teamum nannayi enjoy chythu... Athythu ninga 3 പേരും പിന്നെ njgal subscribersum പിന്നെ praku ne കണ്ടിട്ട് ആ നാട്ടുകാരും കുട്ടികളും enjoy chythu❤❤✨️

  • @pradeeppradi335
    @pradeeppradi335 3 ปีที่แล้ว +31

    നാട്ടിൽ വാനൽ അടിപൊളി ബിരിയാണി താരം👍👍👍

  • @AS-gb8yl
    @AS-gb8yl 3 ปีที่แล้ว +1

    കിടിലൻ ആയിരുന്നു...ഇതുവരെ ആരും പരിചയ പെടുതാത്ത സ്ഥലങ്ങൾ കാണിക്കുന്നത് ആണ് നിങ്ങളെ വ്യതിയസ്ഥം ആക്കുന്നെ....അതും ഒരു scootty യില്....നിങ്ങളുടെ effort ന് എല്ലാ ആശംസകളും...🥰🥰🥰🥰🥰

  • @azuran7174
    @azuran7174 3 ปีที่แล้ว +9

    പണ്ട് ഇന്ത്യയുടെ, കാശ്മീരിന്റെ ഭാഗമായിരുന്നു പിന്നെ കാശ്മീർ പ്രശ്നം തീർക്കാൻ യു. എൻ നിർദേശം പരിഗണിച്ചു മൂന്നിൽ ഒന്ന് പാക്കിസ്ഥാനു കൊടുത്തു. Pok യിലുള്ള ഈ വില്ലേജ് എല്ലാം 70ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു പലയിടങ്ങളും തിരിച്ചു കൊടുത്തപ്പോൾ ഇവ ഇന്ത്യയോട് ചേർത്തു...

    • @repumanmemoy1979
      @repumanmemoy1979 3 ปีที่แล้ว

      ❤️❤️

    • @3oranges4
      @3oranges4 3 ปีที่แล้ว

      Entire kashmir belongs to India and we r committed to recapture our land...Jai Hind

  • @dreamcatcher4820
    @dreamcatcher4820 3 ปีที่แล้ว +1

    ഇങ്ങനൊരു യാത്ര പോണം.. അതാണെന്റെ സ്വപ്നം.. Ac roomum സ്റ്റാർ ഹോട്ടലും ഒന്നും ഇല്ലാതെ കുറെ നാടും നാട്ടുകാരെയും അറിഞ്ഞു കൊണ്ടൊരു യാത്ര..

  • @r_vishnubabu
    @r_vishnubabu 3 ปีที่แล้ว +3

    What a Beauty!!!! Nature
    Enthaa sambhavam ennu nokkan vannathaa...Full kandirunnu poyi.

    • @achumansu5077
      @achumansu5077 3 ปีที่แล้ว +2

      ഞാനും.. ✌️

    • @r_vishnubabu
      @r_vishnubabu 3 ปีที่แล้ว +1

      @@achumansu5077 ☺️

  • @HotFoodBySaju
    @HotFoodBySaju 3 ปีที่แล้ว +5

    എന്ത് ഭംഗിയാ സൂപ്പർ സ്ഥലം 😍😍😍👍

  • @TravelGeeth
    @TravelGeeth 3 ปีที่แล้ว +89

    Thumbnail വളരെ തെറ്റ്ധരിപ്പിക്കുന്നതാണ്. Thurthuk എന്നത് ഇന്ത്യൻ ഗ്രാമം ആണ്. ഇന്ത്യ പാക്കിസ്ഥാൻ ബോർഡർ ആണ് എന്നെ ഉള്ളു. വീഡിയോ സൂപ്പർ ആണ്. കാഴ്ചകളും സൂപ്പർ ആണ് പക്ഷെ ഇത്തരത്തിൽ ഇന്ത്യയുടെ territorial integrity യെ ബാധിക്കുന്ന തരത്തിൽ തുർത്തുക്കിനെ പാകിസ്ഥാൻ ഗ്രാമം എന്നു വിശേഷിപ്പിക്കുന്നത് ഒട്ടും ശരി അല്ല.

    • @vimaladoor6503
      @vimaladoor6503 3 ปีที่แล้ว +7

      ശരിയാണ്.., ഇവർ.കൂടെ, കൂടെ ഇന്ത്യയെ പാകിസ്ഥാൻ എന്നു പറഞ്ഞു കൊണ്ടിരിക്കുന്നു..

    • @ansonxavier1870
      @ansonxavier1870 3 ปีที่แล้ว

      @TravelGeeth hello... Ayalvaasi.... 🙋‍♂️

    • @AlphaMale-777
      @AlphaMale-777 3 ปีที่แล้ว +6

      ചെറ്റത്തരം പറഞ്ഞിട്ടായാലും ചാനലിന് നേട്ടം ഉണ്ടാക്കണം എന്ന ഒറ്റ ചിന്തയെ ഉള്ളു അവന്. ഇനി ഇത് അവന്റെ വിവരക്കേട് ആണെങ്കിൽ അറിയാത്ത കാര്യങ്ങളിൽ കോണക്കാൻ നിൽക്കുന്നതെന്തിനാണ് മനസ്സിലാവുന്നില്ല

    • @shaju4058
      @shaju4058 3 ปีที่แล้ว

      👍

    • @3oranges4
      @3oranges4 3 ปีที่แล้ว

      @@vimaladoor6503 better report

  • @jithinjose6426
    @jithinjose6426 3 ปีที่แล้ว +43

    എടുത്തോ ഒരു പീസ് എടുത്തോ
    വീഡിയോ കണ്ട
    നമ്മുക്ക് വരെ കൊതിയായി 😋

  • @hodophilegirl4766
    @hodophilegirl4766 3 ปีที่แล้ว +17

    Just addicted 😘keralian ❣️

  • @jayachandrankk9196
    @jayachandrankk9196 3 ปีที่แล้ว +11

    ആഹാ... ചിക്കനൊക്കെ സെറ്റാ.....
    ആരവിടെ ? ഞാൻ തന്നെ .'..... ബിബിനെ ,ചങ്ങായി .... പൊളിച്ച് ....

  • @arunsreedhar6918
    @arunsreedhar6918 3 ปีที่แล้ว +20

    Love from kerala❤️😌

  • @potatobonda
    @potatobonda 3 ปีที่แล้ว +5

    Hi Keralian, In the video at time 30.52 you showed two underground rooms. They are actually military bunkers used by the earlier army, for soldiers to hide.

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 ปีที่แล้ว +19

    നല്ല സ്ഥലങ്ങൾ, താങ്ക്സ് 🌹❤❤❤🌹

  • @eurointernational5752
    @eurointernational5752 3 ปีที่แล้ว +4

    ഇന്ത്യയിൽ ഉള്ള സ്ഥലത്തു പോയി പാകിസ്ഥാനിൽ പെട്ടന്ന് ഹെഡിങ് വേണ്ടായിരുന്നു സഹോദരാ