പാലക്കാട് തിരെഞ്ഞെടുപ്പ് | അവസാനം രാഹുൽ മാങ്കൂട്ടത്തിന് ചാണ്ടി ഉമ്മന്റെ സർജിക്കൽ സ്ട്രൈക്ക്|PALAKKAD

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 52

  • @muralidharancn51
    @muralidharancn51 วันที่ผ่านมา +20

    അല്ലെങ്കിലും ഉമ്മൻ ചാണ്ടി യെ ഏറ്റവും കൂടുതൽ ദ്രോഹിച്ചതും ആക്ഷേപിച്ചതും കൊങ്ങികൾ തന്നെയാണ്. അതാണ് സത്യം.

    • @Js-fj5cz
      @Js-fj5cz วันที่ผ่านมา

      ഏറ്റവും ദ്രോഹിച്ചത് സരിതയെ കൊണ്ട് നടന്ന ഒരു കോണേഷനും ഒരു വാഴ വിജ്യനും ആണ്‌

    • @SheenijiJith
      @SheenijiJith วันที่ผ่านมา +1

      കരുണാകരനേയും...
      ഇല്ലാത്ത ചാരക്കേസ് കൊണ്ടുവന്നത് തന്നെ കോൺഗ്രസ്സുകാരായിരുന്നു

  • @RajeshRajesh-em6oq
    @RajeshRajesh-em6oq วันที่ผ่านมา +32

    ചാണ്ടി ഉമ്മൻ Ldf ലേക്ക്‌ വരും ❤️❤️

    • @ckfrancis5267
      @ckfrancis5267 วันที่ผ่านมา

      പിണറായി rss മുഖാന്തിരം bjp യിലേക്ക് ചേക്കേറും,

    • @MollyAbhilash
      @MollyAbhilash ชั่วโมงที่ผ่านมา

      വരും നോക്കി ഇരുന്നോ ചാണ്ടി ഉമ്മന്റെ തലയിൽ കളി മണ്ണ് അല്ല ഇത് ഉമ്മൻ ചാണ്ടി എന്ന വലിയ മനുഷ്യന്റെ മകൻ ആണ് തീ വണ്ടിക്ക് തല വെക്കില്ല പിന്നെ ഫോട്ടോ കേരളത്തിൽ മാത്രം ആണ് രണ്ടു മുന്നണിയും പോര് കേരളം വിട്ടാൽ ഇന്ത്യാ മുന്നണി ആണ് അത് സിപിഎം നു അറിയില്ല എങ്കിലും പൊതു ജനത്തിന് അറിയാം നിങ്ങൾ സ്വപ്നം കണ്ടോളു ഞങ്ങളുടെ mla ചാണ്ടി ഉമ്മൻ മുങ്ങുന്ന കപ്പലിൽ കേറില്ല അത് ഞങ്ങൾക്ക് നന്നായി അറിയാം ഒരു പാട് നാണം കെടുത്തി നിങ്ങൾ അച്ചു ഉമ്മന്റെ പാവാട വരേ പൊക്കികൊണ്ടു വന്നില്ലേ എന്നിട്ട് എന്തായി ജെയ്ക്ക് നാണം കെട്ട തോൽവി ആയി പോയില്ലേ അത് ഒന്നും ചാണ്ടി ഉമ്മൻ മറക്കില്ല പുതുപ്പള്ളി ക്കാരും

  • @balanbalakrishnan2428
    @balanbalakrishnan2428 วันที่ผ่านมา +45

    ഷാഫിക്കയും, രാഹുൽ മാങ്കൂട്ടത്തിനും, കരുണാകരൻ ഗ്രൂപ്പിൻ്റെയും, ഉമ്മൻ ചാണ്ടി ഗ്രൂപ്പിൻ്റെയും പിൻന്തുണ ഇല്ല എന്ന് തെളിഞ്ഞു.

    • @travelrootz
      @travelrootz วันที่ผ่านมา +7

      ബീടി ഷോഫി രാഹുൽ ഗ്രൂപ്പ്‌ ഒരു അലമ്പ് ഗ്രൂപ്പ്‌ ആണ്

    • @Akash-z
      @Akash-z วันที่ผ่านมา +4

      ആക്കൂട്ടത്തിൽ തന്നെയല്ലേ ബീഡി സംഗീഷനും ഗിർ സോഡാകാരനും 🤔?

    • @JudeThadevuspullickal
      @JudeThadevuspullickal วันที่ผ่านมา +1

      👍👍👍👍👍👍👍കറക്റ്റ്

  • @bilalpk9485
    @bilalpk9485 วันที่ผ่านมา +2

    സതീഷ , ഷാഫി , വ്യാജൻ എന്നിവർക്ക് ചാണ്ടി ഉമ്മൻ നൽകിയ സന്ദേശം 👌👍😄

  • @pmkrishnankutty8950
    @pmkrishnankutty8950 วันที่ผ่านมา +12

    മാങ്കൂട്ടിയുടെ കാര്യം സംശയമാണെന്നതിൻ്റെ തെളിവല്ലേ റിപ്പോർട്ടർ ചാനൽ വണ്ടിയും പിടിച്ച് കുടുംബസഹിതം പാലക്കാട്ടിനു പോയത്..!

  • @sygalpb276
    @sygalpb276 วันที่ผ่านมา +7

    ഇലക്ഷൻ്റെ തലേന്നു ഇങ്ങിനെ ഒരു പോസ്റ്റ് വന്നതിൽ എന്തോ ഒരു സൂചന ഇല്ലേ ? എന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374 วันที่ผ่านมา +1

    Good

  • @bindhunisha8588
    @bindhunisha8588 วันที่ผ่านมา

    ഇതിലൊന്നും ആരും കുലുങ്ങില്ല CJP ഇതല്ല ഇതിലപ്പുറവും കാണിക്കും ആരും മൈൻഡ് ചെയ്യില്ല 😀😀😀😀😀

  • @TintoMathew399
    @TintoMathew399 วันที่ผ่านมา +3

    ഇന്ത്യാ മുന്നണി

  • @JAYAPRAKASHV-g6g
    @JAYAPRAKASHV-g6g วันที่ผ่านมา +2

    കെ കരുണാകരൻ പോയിട് ഇന്ത്യൻ നേഷണൽ കോഗ്രസിന് ഒരു പുല്ലും .........

    • @Varghesepalathingal-rm6bb
      @Varghesepalathingal-rm6bb วันที่ผ่านมา

      കരുണാകരന് മുമ്പ് ഉമ്മൻ ചാണ്ടിയും Ak ആൻ്റണിയും കോൺഗ്രസ് വിട്ട പോയീട്ടുണ്ട് LDF ലേക്ക് അന്ന് കോൺഗ്രസിന് ഒന്നും സംഭവിക്കാതിരുന്നത് കരുത്തനായ കരുണാകരൻ്റ കഴിവു് കൊണ്ടാണ്

  • @cathomas3444
    @cathomas3444 วันที่ผ่านมา +2

    In intelligence report!

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y วันที่ผ่านมา +1

    ബിജെപി വിജയം നേടി ❤️❤️❤️

    • @JudeThadevuspullickal
      @JudeThadevuspullickal วันที่ผ่านมา

      എവിടെ,,,,,, എപ്പോൾ,,,,,,,, എങ്ങിനെ,,,,,,,,,, മഹാലക്ഷ്മി സ്വപ്നം കണ്ടതാണോ

    • @sreechakra2631
      @sreechakra2631 วันที่ผ่านมา

      എത്ര നടക്കാത്ത സ്വപ്നം

  • @mohammedkunju1806
    @mohammedkunju1806 วันที่ผ่านมา +2

    നിന്റെ സ്ഥാനാർഥി 3-ആം സ്ഥാനത്തു പോകും, നീ ചിലക്കാതെ.

  • @sadiqueali9830
    @sadiqueali9830 วันที่ผ่านมา +1

    ഇയാൾ ഇരുപത്തിമൂന്നാം തിയതി വരെ പലതും പറയും

  • @that.guy.with.an.attitude
    @that.guy.with.an.attitude วันที่ผ่านมา +1

    Evideyoo Malam Nadan Vyaajan Skariah ye pole look thonnunnu.... Enik maathram thonniyath aano entho

    • @JacobGeorge-uz9th
      @JacobGeorge-uz9th วันที่ผ่านมา

      കണ്ണാടിയിൽ നോക്കിയപ്പോഴാണോ?

  • @jocymathew3249
    @jocymathew3249 วันที่ผ่านมา +1

    താങ്കൾ ഇന്ത്യസക്യം ആണോ കേരള സക്യം ആണോ 🤣😂

  • @nazarrahiman5639
    @nazarrahiman5639 วันที่ผ่านมา +1

    സിപിഎം ന്റെ ഗതികേട് 4 വോട്ടന് വേണ്ടി എന്ത് തെമ്മാടിത്തരം ചെയ്യും 😂😂 ഉമ്മൻചാണ്ടിയെ വേട്ടയാടിയെ സിപിഎം നെ ചാണ്ടിഉമ്മൻ സപ്പോർട്ട് ചെയ്യുമോ? ഇ പൊട്ടൻ എന്തുവാ പറയുന്നത് 😂😂😂😂

    • @vsramakrishnan5394
      @vsramakrishnan5394 วันที่ผ่านมา +4

      ആരാടോ ഉമ്മനെ വേട്ടയാടിയത് കോൺഗ്രസ് കാർ തന്നെ യല്ലേ, ഉമ്മൻ ചാണ്ടി വിദേശത്തുപോയതക്കത്തിലല്ലേ തിരുവഞ്ചിയൂരിന്റെ പോലീസ് സ്ററാഫിനെ അറസ്റ്റ് ചെയ്തത്...

  • @ningujacob1835
    @ningujacob1835 วันที่ผ่านมา +3

    adhikam pratheeksha venda. Rahul jayikum ennanu intelligence report

    • @lalvpanicker6640
      @lalvpanicker6640 วันที่ผ่านมา +7

      ഇൻ്റിലിജൻസിന് ഇതാണോ പണി 😅😅

    • @sanilkumarn.b6890
      @sanilkumarn.b6890 วันที่ผ่านมา +7

      സതീശൻ്റെ intelligence ന് ആണോ

  • @karunakarannair3512
    @karunakarannair3512 วันที่ผ่านมา

    ബോധ മില്ലാത്ത പവർ ഗ്രൂപ്പ്, കേരളത്തിലെ കോൺഗ്രസ് കഴിഞ്ഞു, ചതിഷനും കുട്ട രും അവസാനത്തെ ആണി അടിച്ചു കൊണ്ടിരിക്യ

  • @kcsreekumar6095
    @kcsreekumar6095 วันที่ผ่านมา

    Paribjp.out🤣🤣🤣🤣🤣😭😭😭😭