നല്ല തീരുമാനം. മറ്റു പാർട്ടികളിലെ ചിലരെ പോലെ അവസാന ശ്വാസം പോകുമ്പോഴും മന്ത്രിയായിട്ടും എംഎൽഎ ആയിട്ടും എംപിയായിട്ടും പാർട്ടി നേതാവായിട്ടും തുടരണമെന്ന രീതി സിപിഎമ്മിൽ ഇല്ല. പുതുതലമുറക്ക് അവസരം കൊടുക്കാനുള്ള തീരുമാനം നല്ലത്.
33 പേരെ ആണ് മാറ്റിയത് അതിൽ ഒരാൾക്കു മാത്രം ആയിട്ട് മാത്രം മത്സരിക്കാൻ അവസരം നൽകുന്നത് എങ്ങനെ ആണ്, അത് കൂടാതെ അവരും ഭർത്താവും സ്ഥിരമായി ഹോസ്പിറ്റൽ കേസ് ആയിരുന്നു
ഈ ഇന്റര്‍വ്യൂ ചെയ്യുന്നവന് എന്തിന്റെ കേടാണ് അവർ തന്നോട് എത്രപ്രാവശ്യം പറഞ്ഞു എനിക്ക് ശാരീരിക പ്രയാസങ്ങളുണ്ട് അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധി ചോദിച്ചിരുന്നുയെന്ന് കോൺഗ്രസ്സില്‍ മുതു കിഴവന്മാര്‍ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആകാൻ മത്സരിക്കുന്ന പതിവ് ഉണ്ട് ആ ഓര്‍മയില്‍ അവരോട് ഇങ്ങനെ ചോദിക്കണോ ?
മാപ്ര കുത്തി ചോദിക്കുന്നത കേട്ടില്ലെ അവർക്ക് ശരീര സുഖമില്ല ഇനി ഒന്നു ഫ്രി ആവണം എന്ന് പറഞ്ഞു മാപ്രക്ക് സഖാവിൽ നിന്ന് കിട്ടേണ്ടത കിട്ടുന്നില്ല വല്ലാത്ത മാ പ്രകർ
ജീവിതകാലം നന്മകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മാഡത്തിന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു സിപിഐഎം മാതൃകയാണ് മറ്റുള്ളവർ അധികര ത്തിനു വേണ്ടി കടിപിടി കൂടുന്ന ഈ കാലത്ത് .
സത്യസന്ധമായ പ്രതികരണം, എറണാകുളം ജില്ലയിൽ നേതൃ നിരയിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന പലരും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാലും, എന്താണ് കമ്മിറ്റി യിൽ പങ്കെടുക്കാത്തത് എന്ന് ബന്ധപ്പെട്ടവർ അന്വേഷിക്കാറില്ല എന്ന വിവരം വിഷമത്തോടെ പലരും പറയുന്നത് കേട്ടിട്ടുണ്ട്.
ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കാനുള്ള മാപ്രയുടെ പരിശ്രമം പക്ഷേ... ഏറ്റില്ല 😢 പ്ളിംഗ്...
Yes
@@nishadapkm4454 yes that's it
ചേച്ചിയുടെ സംസാരം.... ആരെയും നോവിക്കതെ... ആരോടും ഒരു പരിഭവും ഇല്ലാതെ.... പാർട്ടിയെ പൂർണ്ണമായി സംരക്ഷി ച്ചുകൊണ്ട്...
ബിഗ് സല്യൂട്.... ചേച്ചി 🙏🏻
ഇത്തരം മാധ്യമ പ്രവർത്തകരോട് ഇറങ്ങിപ്പോകാൻ പറയണം
🚩👍മാപ്രേ നിന്റെ വേല
കൈയ്യിൽ ഇരിക്കട്ടെ
സഖാവ് പറയുന്നു മാധ്യമ പ്രവർത്തകന് തൃപ്തി വരാതെ പിന്നേയും പിന്നേയും പിന്നേയും പിന്നേയും ചോദിക്കുന്നു.ഇത് എന്തൊരു മാധ്യമ പ്രവർത്തനമാണ്
ആതാണ് കുത്തി തിരുപ്പ്
മാപ്രാ പണി...
എന്തൊരു സൗമ്യത.. ഒരുപാട് ഇഷ്ട്ടമാണ് സഖാവിനെ ❤❤
Masapadi party VV Useless ??😊??😮😮😮😮😮😮
പറഞ്ഞത് തന്നെയാണ് വീണ്ടും വീണ്ടും ചോദിക്കുന്നു.
പരമാവതി 24 നോക്കി. ഒത്തില്ല.
കുറച്ച് ബാലസുധ വാങ്ങി കഴിക്കൂ.. അപ്പോ കുറച്ച് സമാധാനം കിട്ടും മാപ്രക്ക്..
നല്ല തീരുമാനം. മറ്റു പാർട്ടികളിലെ ചിലരെ പോലെ അവസാന ശ്വാസം പോകുമ്പോഴും മന്ത്രിയായിട്ടും എംഎൽഎ ആയിട്ടും എംപിയായിട്ടും പാർട്ടി നേതാവായിട്ടും തുടരണമെന്ന രീതി സിപിഎമ്മിൽ ഇല്ല. പുതുതലമുറക്ക് അവസരം കൊടുക്കാനുള്ള തീരുമാനം നല്ലത്.
❤❤❤❤
എംപി സ്ഥാനത്ത് മത്സരിച്ചു ജയിക്കാത്തതാണ്
തോമസ് ഐസക്ക്, എളമരം കരീം, എ വിജയരാഘവൻ....
24 ചാനലുകാരാ? എങ്ങനെ ചോദിച്ചിട്ടും പാർട്ടിക്കെതിരായിട്ട് അവർ ഒന്നും പറയുന്നില്ല ഇതെന്തു മാധ്യമപ്രവർത്തനമാണ് കെടക്ക് പുറത്ത്
നല്ല വനിതാ നേതാവ് ദൈവം അനുഗ്രഹിക്കട്ടെ
അവസാനം വരെ ചോദിച്ചാലും ഒരു സഖാവ് ഇതേ പറയൂ, പൊട്ടൻ നല്ല സഖാക്കളേ കണ്ടിട്ടില്ല, ആ എളിമ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി സഖവിനേ പറ്റു. ലാൽ സലാം സഖാവെ
Thank you all
മന്ത്രി സ്ഥാനത്തിന് അർഹയായ വ്യക്തി 🌹♥️
24...മാപ്റ..ഹഹഹ...ഹിഹിഹി...അബ്ടാ....മാപ്റ....😂😂😂😅😅😅😅😅
നല്ല സന്ദേശം.........
നല്ല മാതൃക, അധികം ഞെട്ടാതെ കേൾക്കാ൦
ഇത്തവണ എംഎൽഎ ആക്കി മന്ത്രി സ്ഥാനം നൽകണമായിരുന്നു... അതാണ് വീണ ജോർജ് നേടിയത്...
33 പേരെ ആണ് മാറ്റിയത് അതിൽ ഒരാൾക്കു മാത്രം ആയിട്ട് മാത്രം മത്സരിക്കാൻ അവസരം നൽകുന്നത് എങ്ങനെ ആണ്, അത് കൂടാതെ അവരും ഭർത്താവും സ്ഥിരമായി ഹോസ്പിറ്റൽ കേസ് ആയിരുന്നു
@@naseemhashmi5407pinarayi kk bhadham alle ithonum?
ഈ ഇന്റര്‍വ്യൂ ചെയ്യുന്നവന് എന്തിന്റെ കേടാണ് അവർ തന്നോട് എത്രപ്രാവശ്യം പറഞ്ഞു എനിക്ക് ശാരീരിക പ്രയാസങ്ങളുണ്ട് അതുകൊണ്ട് പാര്‍ട്ടിയില്‍ നിന്നും അവധി ചോദിച്ചിരുന്നുയെന്ന് കോൺഗ്രസ്സില്‍ മുതു കിഴവന്മാര്‍ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ആകാൻ മത്സരിക്കുന്ന പതിവ് ഉണ്ട് ആ ഓര്‍മയില്‍ അവരോട് ഇങ്ങനെ ചോദിക്കണോ ?
ഈ ഇൻറർവ്യൂ ചെയ്യുന്ന മാ പ്ര യുടെ പേരെന്താണ്
അതേ അതേ
മാധ്യമക്കാരൻറെ കുത്തിതിരിപ്പു നടന്നില്ല.😮😅😮😊😢😮😮😮
മാപ്ര കുത്തി ചോദിക്കുന്നത കേട്ടില്ലെ അവർക്ക് ശരീര സുഖമില്ല ഇനി ഒന്നു ഫ്രി ആവണം എന്ന് പറഞ്ഞു മാപ്രക്ക് സഖാവിൽ നിന്ന് കിട്ടേണ്ടത കിട്ടുന്നില്ല വല്ലാത്ത മാ പ്രകർ
മാപ്രകൾക്ക് തന്നെ അപമാനം ഉണ്ടാക്കുന്ന ഇൻ്റർവ്യൂ
❤️🥰🥰🥰🥰🥰സഖാവേ 💪💪💪
എന്തായാലും സി പി എം ആകുമ്പോൾ ആ "ഗുണം " കാണും
ഇത്തരം മാപ്രകളോട് അന്ന് vs പറഞ്ഞിരുന്നു നെറികെട്ട പ്രവർത്തനം ചൈയ്യരുതുന്ന്
അവൻറ മോന്തായം നോക്കിഒന്ന് കൊടുത്തിട്ട് , പിണക്കം കാണിച്ച് കൊടുക്കൂ
എ൯തിനാടാ രാവിലെ കുത്തിതിരിപ്പിന് ഇറങ്ങിയിരിക്കുന്നത്.
ഈ വെട്ലമാപ്രയ്ക്കു ചുട്ട മറുപടി തന്നെ സഖാവുകൊടുത്തു.
മാപ്ര നാടകം ഏറ്റില്ല
24 മാപ്ര കഥ തുടരും ഇനിയും ചാനലുകൾ തള്ളി മറിക്കും
ഈ മാപ്രക്ക് അമേദ്യം തിന്നുന്ന വിവരമില്ലെ
സഖാക്കളാരും അവിടെ ഇല്ലേ ഒന്ന് കൈകാര്യം ചെയ്ത വിടാൻ ഈ മാപ്രയെ
ജീവിതകാലം നന്മകള്‍ മാത്രം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന മാഡത്തിന് എല്ലാവിധ നന്മകളും ആശംസകളും നേരുന്നു സിപിഐഎം മാതൃകയാണ് മറ്റുള്ളവർ അധികര ത്തിനു വേണ്ടി കടിപിടി കൂടുന്ന ഈ കാലത്ത് .
അയിഷാ പോറ്റി വിരമിക്കുന്നതിന് നിങ്ങളെന്തിനാ ഞെട്ടുന്നത് 🤣🤣🤣🤣🤣🤣
❤❤❤SAKHAV AISHA POTTI❤❤❤
ബൈറ്റ് എടുത്ത മാപ്ര കമൻ്റുകൾ വായിച്ച് നല്ല മാധ്യമപ്രവർത്തകാൻ പഠിക്കുക, ഉടായിപ്പ് മാധ്യമപ്രവർത്തനം അവസാനിപ്പിക്കുക.
മാപ്ര കുത്തി തിരിപ്പ് നടത്തുന്നു സഖാവ് അവനെ ഇറക്കി വിട്ടണം
കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പരമാവധി ശ്രമിച്ചു ..... ഒത്തില്ല
ഒത്തില്ല ഒത്തില്ല കഷ്ടം
അഭിവാദ്യങ്ങൾ സഖാവ്❤
നീ എന്ത് തേങ്ങയാണ് പറയുന്നത് കുത്തി കുത്തി ചോദിച്ചു തനിക്കു പിരാന്തു ആവും
സ്ഥാനമങ്ങൾ കു വേണ്ടി നടക്കുന്നവർ കാണണം
അത് നന്നായി 🚩 പക്ഷേ പലരും സ്ഥാനം കിട്ടാൻ.... കിട്ടിയ സ്ഥാനം വിടാൻ .മടി
മാപ്ര വല്ലാതെ പാട്പെടുന്നു ഒരു ബ്രെക്കിങ് വാർത്തയ്‌ക്ക്.....
Good politician ❤
ഞെട്ടാൻ മാത്രം എന്താണ് റിപ്പോർട്ട് മാമ ഇത് പതുക്കെ തള്ള് 😂😂😂
താനെന്തിനാടോ ചൊറിഞ്ഞു ചോദിക്കുന്നെ അവരുടെ വാക്കുകൾ വളച്ചൊടിക്കാനോ ആകോല് ഞാനായിരുന്നെങ്കി ഒടിച്ചേനെ
അഭിവാദ്യങ്ങൾ സഖാവ് 🎉🎉🎉❤❤❤❤
പരമാവതി കുത്തി കുത്തി ചോദിച്ചു വല്ലതും കിട്ടും വിചാരിച്ചു അല്ലെ 24 ഒത്തില്ല അല്ലേ ച്ചേ വേണ്ടായിരുന്നു പുല്ല് സ്‌ഥലം വിട്ടോ 😂😂
മാപ്രക് രോഗം എന്താ ?
മുഖമടച്ചു അടികിട്ടാത്ത രോഗം സഖാക്കൾ വേണ്ടത് ചെയ്തേ പറ്റൂ!
എന്തൊരു കുത്തിതിരീഷൺ ഈ മാപ്രകൾ കൃഷ്ണദാസ് പറഞ്ഞത് എത്ര ശരി ആരും ഈ ചാനലുകൾ കണരുത്. ഉള്ള സമാധാനം പോകും
ശരിയാണ്
24കാരൻ കുറെ വളിയിട്ടു നോക്കി. അന്തരീക്ഷ ദുർഗന്ധം ഉണ്ടാക്കി എന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല.
24 ന്റെ കുത്തിത്തിരിപ്പ്
മാപ്ര നീ റ്റാന്റി ഫോറിന് ഉണ്ടാകാൻ നോക്കണ്ട
കുത്തിതിരിപ്പ് ചോദ്യം ചോദിച്ചു കിട്ടിയില്ല വല്ലാതെ വിഷമിച്ചു കർത്താവ്.ഐഷാ പോറ്റി നല്ല സഖാവാണ് നല്ല ശബ്ദത്തിന്റെ ഉടമയും.നാറിയ മാധ്യമ പ്രവർത്തനം.
സഖാവ് ആതെണ്ടിയോട് ഇറങ്ങി പോകാൻ പറയാത്തത് ഒരു തെറ്റായി പോയി
മാപ്രയുടെ ആസനത്തിൽ
വാണംകേറ്റികത്തിച്ച് വിട്ടു
അ ചിരിയിൽ എല്ലാം ഉണ്ട്.....ഈ പാർട്ടിയെ കുറിച്ചു നിങ്ങള്ക്ക് ഒരു ചുക്കും ചുന്നാബും അറിയില്ല
ഇവർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ
കുത്തി തിരുപ്പൻ മാപ്രയുടെ കത്തി ഏറ്റില്ല ,Red Salute Comrade❤😂😂😂😂
Sagave❤❤❤
തീരെ നിലവാരം ഇല്ലാത്ത മാധ്യമ പ്രവർത്തകൻ ഇയാൾ പണ്ട് യൂട്യൂബ് ഇന്റർവ്യൂ കാരൻ ആയിരുന്നോ 😂
ആരാ ഞെട്ടിയത്?
അവരുടെ രോഗവും വൃക്തിപരമായ പ്രശ്നങ്ങൾ തുറന്ന് പറഞ്ഞിട്ടും മാപ്രകൾക്ക് തൃപ്തി ആകുന്നില്ല. മാപ്രക്ക് ഓടി നടക്കാൻ പറ്റാത്ത രോഗം വന്നാൽ അവധി ചോദിക്കില്ലോ?
MADHYAMA PRAVARTHAKAN❌️
MAMA PRAVARTHAKAN✅️
She was very good MLA
You are great mam best wishes ❤🎉
🙏🏽
ലാൽസലാം... 🔥🔥🔥
ഒത്തില്ലാ 😂😂😂😂😂
സഖാവ് ❤️ പാർട്ടി ❤️
വളരെ ശരി
പറ്റില്ലാ എങ്കിൽ താത്തുവെക്കുക
സത്യസന്ധമായ പ്രതികരണം, എറണാകുളം ജില്ലയിൽ നേതൃ നിരയിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരുന്ന പലരും ജില്ലാ കമ്മിറ്റി യോഗങ്ങളിൽ തുടർച്ചയായി പങ്കെടുക്കാതിരുന്നാലും, എന്താണ് കമ്മിറ്റി യിൽ പങ്കെടുക്കാത്തത് എന്ന് ബന്ധപ്പെട്ടവർ അന്വേഷിക്കാറില്ല എന്ന വിവരം വിഷമത്തോടെ പലരും പറയുന്നത് കേട്ടിട്ടുണ്ട്.
നമുക്ക് പ്രവർത്തിക്കാൻ പറ്റില്ലെങ്കിൽ നമ്മൾ സ്വയം പിന്മാറണം അവിടെ അവധി വേണ്ട ആരും ചോദിക്കാൻ വരികയും വേണ്ട
Sandeep varrier ആയിരുന്നെങ്കിൽ ബിജെപി പാലക്കാട് ജയ്കുമായിരുന്നു
കാല് വയ്യാത്തോണ്ടാ 🤣🤣🤣🤣🤣🤣🤣🤣
24 വീണ്ടും 3G
👏🏻👏🏻👏🏻❤❤
പാർട്ടി ക്ക് എതിരെ എന്തെങ്കിലും കിട്ടും എന്ന് മാപ്ര മനസ്സിൽ കണ്ടു. NN കൃഷ്ണദാസ് പറഞ്ഞത് പോലെ
ഒത്തില്ല അല്ലെ 😂
ഒത്തില്ല 😂😂😂
Ammachi. Swami Saranam.
മാപ്ര കുത്തി കുത്തി ചോദിച്ചു
പക്ഷേ ഏറ്റില്ല...
സഖാവ്.....
വീണാ ജോർജ് മന്ത്രി ആയി
ചേച്ചിക്ക് ലീഗിൽ പോയ മരിക്കും വേറെ എംപി യോ mla യോ മന്ത്രി യോ ആകാം ചാവും വേറെ സ്ഥാനം കിട്ടും ലീഗിൽ
Vs kazhinjal , janapinthunayulla nethavu 40000 votinu jayicha aishapoty, balagipal jayichathu kashtich10000 , n k premachandrante tholppikkan kelppulla nethavu
ആരാ ഞെട്ടിയത്😂
മാപ്ര കുത്തി കുത്തി ചോദിക്കുന്നു വല്ലതും കിട്ടിയോ partti അവർക്ക് വേണ്ട പരിഗണന നൽകി മാപ്ര ക്ക് പിന്മാറാം
😂😂😂4മണിക്ക് വിടുന്ന സ്കൂളിൽ നിന്ന് 3.55 ചാടി പോവുന്ന സെച്ചി 😂😂
👍❤️
ആര് ഞെട്ടി
ഇതിനു ഇന്റർവ്യൂ എന്ന് പറയില്ല.
What's problem with this Ma.Pra.?Is he a journalist or anything else?
cjp വർഗ്ഗീയ പാർട്ടി ആയി മാറിയതു തിരിച്ചറിഞ്ഞ cpm നേതാക്കാൾ ഇന്നോവ വരുന്നതു ഓർത്തു ഒഴിഞ്ഞു പോകലല്ലാതെ എന്തു ചെയ്യാൻ കഴിയും.
Mapra chorinjukonde irikkunnu
Mathi
15 years aayi
Nandi madam
Professional aayi thudarunnathil aarogya prasnangal illallo. Rashtreeya pravarthana thil maatram aanu ee arogya prasnam ennu thonnunnu Oru mantri aakaan arhatha ulla var thanne aayirunnu. Evideyo oru vishamam ullathu pole thonni. Sathya sandhar aaya rashtreeya pravarthanam valare adhikom budhimuttulla kaaryam aanu. Samoohathinu vendi onnum pratheekshikkathe jeevitha thinte nallakaalavum mattu ellaam thyajichavare samoohamo party yo onnum thirinju nokkathe varunna anubhavangal kandittundu.Nanma yull varude manassil maatram aanu avarude sthaanam . Samoohathinu vendi ellaam koduthavar a bahumaanamo snehamo polum thirike pratheekshikkathe irikkuka aanuuthamam. Ellaa party kalilum prasthaanangal lilum kaalaanushutham aaya maatamgal varukayum vyakthikal vannum poyum irikkuka swabhavikam aanu. Oro vyakthikkum avanavante maanassikavum sareerikavum aaya pardhikal vare maatrame evideyum pravarthikkaan kazhiyoo. Athu kazhinjaal swayam oru theerumanam edukkunnathil oru thettum illa.
ഞ്ഞാൻ നെട്ടി 😅 സിജെപി
How a person with commonsense can join cpim that too a lady.
വിശ്വസിച് 😂😂
പാർട്ടി അവഗണന. ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതിന് വിമർശനം ഉണ്ടായിരുന്നു. പുറത്തേക്ക് പറയാത്തതാണ്
അങ്ങനെ ആയിരുന്നോ അറിഞ്ഞില്ല കുട്ടിയെ
ഓഓഓ കണ്ടു പിടിച്ചേ 😀😀😀
അവരുടെ വിഷമം തീർക്കാൻ വേറെ ആളുണ്ട്! താൻ പോയി കൈക്രിയ ചെയ്യൂ!