വിധി എന്തായാലും ഇനിഇടത് പക്ഷത്തിനൊപ്പമെന്ന് P Sarin | Palakkad By Election | CPM

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 134

  • @aboobackerparammal1910
    @aboobackerparammal1910 วันที่ผ่านมา +14

    പാവം sarin വെറുതെ യാണ് ഈ മോഹമെങ്കിലും മോഹിച്ചീടുന്നു ഞാൻ mla സ്ഥാനം

  • @subairmisna
    @subairmisna วันที่ผ่านมา +37

    സരിന് ഇനിയുള്ള കാലം വിശ്രമം അനുവദിച്ച് ഡോക്ടർ 😂😂😂

    • @ahammadpayyoli4218
      @ahammadpayyoli4218 วันที่ผ่านมา

      Dr.soumya sarin Ano vishramikkan nirdheshichadh

  • @bayjuvarughese9913
    @bayjuvarughese9913 วันที่ผ่านมา +35

    സമയം ഉണ്ട് അടുത്ത ഇലക്ഷന്...ആര് ജയിച്ചാലും താങ്കളെ പോലെ ഉള്ളവർ തോൽക്കണം.. സീറ്റ്‌, അധികാരം അതിനു വേണ്ടി മാത്രം പാർട്ടിയിൽ നിന്ന് മറുകണ്ടം ചാടി.. വന്നു ചെറിയ സമ്മതിനുള്ളിൽ ഒരു തവണ അവസരം നൽകി.. എപ്പോഴും അവസരം തരണോ..എട്ടു നിലയിൽ പൊട്ടും.പല വിധ പാർട്ടികൾ കേരളത്തിൽ ഉണ്ട്.

  • @ashrafbava749
    @ashrafbava749 วันที่ผ่านมา +13

    ഇവന് ശെരിക്കും വട്ടാണോ 🤔

  • @AshrafanvariAnvari
    @AshrafanvariAnvari วันที่ผ่านมา +14

    തോൽക്കും മുത്തേ 😂😂😂

  • @IndianMalayali07
    @IndianMalayali07 วันที่ผ่านมา +16

    സരിന് വോട്ടർമാരെ ഇപ്പോളും മനസിലായിട്ടില്ല 😂.. പരമ കള്ളന്മാരാണ്.. വോട്ട് ഇട്ടവർ ചിലപ്പോ ചിരിക്കാതെ പോയാലും വോട്ട് ഇടാത്തവൻ വന്ന് സുഖമാണോ എന്ന് ചോദിച്ചിട്ടേ പോവു..😂

    • @thambipoulose409
      @thambipoulose409 21 ชั่วโมงที่ผ่านมา

      സതൃ൦😂😂😂

  • @DAVISUV
    @DAVISUV วันที่ผ่านมา +7

    രണ്ടല്ല ഫുൾ റെസ്റ്റിനു സാധ്യത 😄

  • @subinmathew9572
    @subinmathew9572 วันที่ผ่านมา +7

    കറക്റ്റ് സമയത്തു മറുകണ്ടം ചാടിയ താങ്കളെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും

  • @adhidevnidhil4759
    @adhidevnidhil4759 วันที่ผ่านมา +8

    തോറ്റിരിക്കും😊

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 15 ชั่วโมงที่ผ่านมา +2

    ഒറ്റുകാരൻ സരിൻ തോൽക്കുമ്പോൾ ആണ് ജനാധിപത്യം വിജയിക്കുന്നത്. പാലക്കാടെ വിവേകമുള്ള വോട്ടർമാർ ആ ദൗത്യം നിറവേറ്റി യിട്ടുണ്ട്. Wait നവംബർ 23

  • @Chidorion-3
    @Chidorion-3 วันที่ผ่านมา +2

    പിന്നിപ്പോ, വേ റെവഴിയൊന്നുമില്ലല്ലോ,!

  • @saajansaj8335
    @saajansaj8335 วันที่ผ่านมา +14

    അപ്പോൾ തോൽക്കും എന്ന് ഉറപ്പിച്ചു, തോറ്റാൽ വെറും കറിവേപ്പില പോലെ ആകും ൽഡിഫ് ൽ നിൽക്കുന്നത്😂

  • @malayaligamer3772
    @malayaligamer3772 23 ชั่วโมงที่ผ่านมา +4

    സരിൻ ചോറ് കൊടുത്തവർ തന്നെ വോട്ട് ചെയ്തിട്ടുണ്ടാവില്ല😂😅😊

  • @MohammedvMohammed
    @MohammedvMohammed วันที่ผ่านมา +6

    പ്രതീക്ഷ നല്ലതാ
    തോൽക്കാൻ ജനിച്ചവൻ

  • @prakassanpk2600
    @prakassanpk2600 23 ชั่วโมงที่ผ่านมา +2

    ആദ്യമെ കാണുന്നത് 9 ആണെന്ന് പറയുന്നത് ശെരിയാണ്

  • @sarikak14
    @sarikak14 วันที่ผ่านมา +2

    ഇടതിന് അതു തന്നെ വേണം. അനുഭവിച്ചോ. 🤣🤣

  • @chaliparamb2156
    @chaliparamb2156 22 ชั่วโมงที่ผ่านมา +1

    ആദർശമല്ല .സീറ്റ് ലഭിക്കാത്തതിനാലാണ് പാർട്ടി മാറിയതെന്ന് വോട്ടർമാർക്ക് നന്നായിട്ട് അറിയാം...

  • @rileeshp7387
    @rileeshp7387 5 ชั่วโมงที่ผ่านมา

    കഴിഞ്ഞ ഒറ്റപ്പാലം സീറ്റിൽ മത്സരിക്കാൻ കുറച്ച് മുമ്പേ തമ്പടിച്ചു തൊട്ടപ്പോൾ പിന്നെ അ വഴി കണ്ടിട്ടില്ല

  • @VincentPaul-jh5zt
    @VincentPaul-jh5zt วันที่ผ่านมา +3

    Dr. Sarin definitely you wants treatment , go and take rest ..

  • @BabuCalicut-gn3qk
    @BabuCalicut-gn3qk วันที่ผ่านมา +4

    ഒരുപാട് ദിവസം കാത്തിരുന്നു വിദ്യാഭ്യാസ മന്ത്രി വന്ന് സ്റ്റെതസ്കോപ്പ് എന്നൊന്നു പറയുന്നത് കേൾക്കാൻ അവസാനം പറയാൻ സാധിക്കാതെ നമ്മുടെ ചിഹ്നം സാധാ കോപ്പ്ന് വോട്ട് അഭ്യർത്ഥിക്കുന്നത് കാണാൻ അത് പറയാൻ കഴിയില്ല എന്ന് അറിഞ്ഞുകൊണ്ട് അദ്ദേഹം വന്നില്ല

  • @ajinkuttan3179
    @ajinkuttan3179 วันที่ผ่านมา +1

    കൈയിൽ കുപ്പി കരുതുന്നത് നല്ലതാ.. ഇനി എപ്പോഴും വെള്ളം കൊടുക്കാമല്ലോ... നല്ല ക്ഷീണം ഉണ്ടാകുമല്ലോ 😂😂😂

  • @alikp6573
    @alikp6573 วันที่ผ่านมา +9

    അധികാരമോഹിക്ക് 23ന് ശേഷം മിക്കവാറും മാനസികമാവും

  • @mathew9390
    @mathew9390 วันที่ผ่านมา +4

    അഞനെ എങിൽ സിപിഎംനോട് ഉപദേശികുക ഇനി മുതൽ അരിവാൾ ചുറ്റിക നക്ഷത്രം ഉപേക്ഷികുവാൻ.

  • @jayeshmattannur4066
    @jayeshmattannur4066 34 นาทีที่ผ่านมา

    അപ്പോൾ ഇപ്പൊ ശെരിക്കും LDF അല്ല ല്ലേ 😂😂😂

  • @MidhinM-l9k
    @MidhinM-l9k วันที่ผ่านมา +2

    ഇവനൊക്കെ എങ്ങനെയാണാവോ ഡോക്ടർ ആയത്. ഇവനൊക്കെ രോഗിയെ നോക്കിയാൽ ഉണ്ടാവുന്ന അവസ്ഥ

  • @jishnuganesh7539
    @jishnuganesh7539 20 ชั่วโมงที่ผ่านมา

    ഇദ്ദേഹം എന്തിന് ഡോക്ടർ കാണാൻ പോയി ഇത്ര ചെറിയ പ്രശ്നതിന്

  • @rajagopal-h7r
    @rajagopal-h7r 18 ชั่วโมงที่ผ่านมา

    ഇയാൾക്ക് എന്തോ കുഴപ്പമുണ്ടന്ന് തോന്നുന്നു.

  • @johnsong9975
    @johnsong9975 วันที่ผ่านมา +5

    . രാഹുലിന്റെ കൂടെയും കൃഷണ കുമാറിന്റെ കൂടെയും എപ്പോഴും ആളു ണ്ടായിരുന്നു എന്നാൽഎപ്പോഴും സരിൻ ഒറ്റക്ക്‌ ആണ്

    • @sidharthsb436
      @sidharthsb436 วันที่ผ่านมา

      ഉൾക്കൊള്ളാൻ കഴിയില്ല അതുതന്നെ

  • @prakassanpk2600
    @prakassanpk2600 23 ชั่วโมงที่ผ่านมา

    സാധാരണ മനുഷ്യര്‍ u ട്യൂബ് കണ്ടിട്ടില്ല വോട്ട് ചെയ്യുന്നത്.

  • @babuj6523
    @babuj6523 17 นาทีที่ผ่านมา +1

    സരിൻ 70000 വോട്ടു പിടിക്കും

  • @akashmdas4631
    @akashmdas4631 วันที่ผ่านมา +1

    സരിൻ ജയിക്കും ❤️

  • @siddiqck9513
    @siddiqck9513 วันที่ผ่านมา +1

    അപ്പൊ ഉറപ്പിച്ചു അല്ലെ 😂

  • @mohananA-s2d
    @mohananA-s2d 21 ชั่วโมงที่ผ่านมา

    സരിൻ വരണം ❤️❤️❤️

  • @Ashrafvk8558Ashrafvk
    @Ashrafvk8558Ashrafvk วันที่ผ่านมา +1

    വല്ലാത്ത ചൂട് എന്താ പറ്റിയത്

  • @swalahthirurangadi4669
    @swalahthirurangadi4669 วันที่ผ่านมา +4

    ഇനി പൂർണ്ണമായും വിശ്രമിക്കാം

  • @shajishajimon9706
    @shajishajimon9706 16 ชั่วโมงที่ผ่านมา

    പി സരിൻ ❤

  • @madhugirija6802
    @madhugirija6802 วันที่ผ่านมา

    ഇനി കോൺഗ്രസിലേക്ക് വരുകയും വേണ്ട

  • @bhavadaskk8874
    @bhavadaskk8874 วันที่ผ่านมา

    ദൈവമേ സരിന് ഡെപ്പോസിറ്റ് പോകാതെ😅 കാത്തോളണേ

  • @Skt4578
    @Skt4578 วันที่ผ่านมา

    തോറ്റാൽ ഇവിടെ നിൽക്കണ്ട ബിജെപിയിലേക്ക് പോവാം ഒരു കറക്കം കറങ്ങിയിട്ട് തിരിച്ചുവരാം😂😂

  • @abdulhameedp.k8955
    @abdulhameedp.k8955 วันที่ผ่านมา

    സിപിഎം കാർ പോലും വോട്ട് ചെയ്തില്ല ഡോട്ടരേ

  • @chakkocp8486
    @chakkocp8486 6 ชั่วโมงที่ผ่านมา

    ഒരു IAS കാരൻ കമലേടത്തിയെ പാന്റ് ഉടുപ്പിക്കാൻ നിൽക്കുന്നത് പിണറായിക്ക് ഒരു അഭിമാനമാണ്

  • @josephpattassery6192
    @josephpattassery6192 วันที่ผ่านมา

    🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
    "ഭാര്യ ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല താങ്കൾ ഒരു സിക്കോളജിസ്റ്റിനെ ആണ് കാണേണ്ടത്"
    🚩🚩🚩🚩🚩🚩🚩🚩🚩🚩

  • @Anoopblackimagine7
    @Anoopblackimagine7 วันที่ผ่านมา

    അടുത്ത ഇലക്ഷനിൽ ഇവൻ ബിജെപി ഇൽ ആയിരിക്കും.

  • @anvinanaya6360
    @anvinanaya6360 วันที่ผ่านมา

    നീ നിൽക്കുന്നിടത്തു തന്നെ നിന്നാൽ മതി.... മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്

  • @ajinkuttan3179
    @ajinkuttan3179 วันที่ผ่านมา

    ഡോ. അപ്പുകുട്ടൻ തോക്കും എന്ന് നന്നായി അറിയാം...😂😂😂

  • @sarathsabu8721
    @sarathsabu8721 วันที่ผ่านมา

    സരിൻ നിങ്ങൾ ജയ്ച്ചിരിക്കും 30000 നു മേൽ ഭൂരിപക്ഷത്തോട് കൂടി സരിൻ വിജയിച്ചിരിക്കും

  • @mnr21584
    @mnr21584 วันที่ผ่านมา +1

    എം എൽ എ ആകാൻ തികച്ചും യോഗ്യൻ, അയാളെ അടുത്ത ഇലക്ഷനിൽ സിപിഎം ഉപയോഗ പെടുത്തുമെന്ന് വിചാരിക്കാം, അവരുടെ കൂടെ ചേർന്നവരെ നല്ല സ്ഥാനങ്ങൾ കൊടുത്ത് സംരെക്ഷിച്ചിട്ടുണ്ട്

  • @rasheedkallakkanrasheed8573
    @rasheedkallakkanrasheed8573 วันที่ผ่านมา +4

    Sarin❤❤ ജയിക്കും 💪💪

    • @HydarAli-i5j
      @HydarAli-i5j วันที่ผ่านมา

      😂😂😂😂😂

  • @shukurodakkal1009
    @shukurodakkal1009 14 ชั่วโมงที่ผ่านมา

    പറിനെ.... നിനക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ കണ്ടറിഞ്ഞു തന്ന നമ്പർ ആണ് "9" 😂😂😂😂

  • @rrajeshgupta74
    @rrajeshgupta74 วันที่ผ่านมา +2

    Dr Sarin ❤

  • @jafarkm2674
    @jafarkm2674 23 ชั่วโมงที่ผ่านมา

    Sarin athiyam onn padik eppol nammalekalum ബുന്ധിയുള്ളവര എല്ലാരോടും ചിരിക്കും 😂😂😂

  • @anilzirkukumar7612
    @anilzirkukumar7612 วันที่ผ่านมา +1

    Sarin win wiil sure.
    Public will give good mejority because of his qualification ❤

    • @sidharthsb436
      @sidharthsb436 วันที่ผ่านมา +1

      M M മണി നില്കുന്നിടത്തു എന്ത് പറയും?

  • @Suneer_Madurakkariyan
    @Suneer_Madurakkariyan วันที่ผ่านมา

    അഹകാരം ഇല്ലാത്ത പച്ചയായ "സാരി'ന് ആദരാ ജലികൾ😅🎉

  • @soofimm8274
    @soofimm8274 วันที่ผ่านมา +5

    സാരി നിനക്ക് ഒരു വിലയുണ്ടാവില്ല വിശ്രമിക്കാ തന്നെ പഴയ ചാക്കിന്റെ വില വരെ ഉണ്ടാവില്ല

  • @manojdubai2474
    @manojdubai2474 วันที่ผ่านมา

    Ldf തങ്ങളുടെ സേവനം നന്നായി ഏറ്റടുക്കട്ടെ നല്ലരു സ്ഥാനം ലഭിക്കട്ട

  • @MuhammedkuttyChola
    @MuhammedkuttyChola 8 ชั่วโมงที่ผ่านมา

    ഇയാൾ എങ്ങിനെ IAS നേടി😂?

  • @PrasadKesavan
    @PrasadKesavan วันที่ผ่านมา

    സ്വായം പുകഴ്ത്തൽ

  • @ajinkuttan3179
    @ajinkuttan3179 วันที่ผ่านมา

    സിജെപി 😂😂😂😂

  • @iqbalpalace
    @iqbalpalace วันที่ผ่านมา

    പകുതി നിനക്ക് കിട്ടും 23അം തിയതി കാണാം

  • @MoiduCk-vu5id
    @MoiduCk-vu5id วันที่ผ่านมา

    താങ്കൾ തന്നെ അതിനു ഉദാഹരണമല്ലെ

  • @shajimakkar7707
    @shajimakkar7707 วันที่ผ่านมา

    ബിജെപി യിൽ ഒന്ന് നോക്കിയാലോ

  • @johnsonvmathew7257
    @johnsonvmathew7257 20 ชั่วโมงที่ผ่านมา

    23 ne ivideyokke kananam

  • @gijujames2734
    @gijujames2734 วันที่ผ่านมา

    Ck win

  • @suniljohn8164
    @suniljohn8164 วันที่ผ่านมา

    Cpm... Chirikkukayaa,

  • @LovelyBluebonnetFlowers-yn6jb
    @LovelyBluebonnetFlowers-yn6jb วันที่ผ่านมา +1

    സരിൻ ജയിക്കും കോൺഗ്രസ് മൂന്നാം സ്ഥാനത്ത്

  • @adhama1889
    @adhama1889 วันที่ผ่านมา

    Appo tholvi orappichu alle😂😂😂

  • @chandrankondotty4095
    @chandrankondotty4095 วันที่ผ่านมา

    Yes,you jump into LDF at not correct time and bad place.Where is your fellow doctor Jo now.
    who

  • @MopPa-y7l
    @MopPa-y7l วันที่ผ่านมา +1

    Lallsallamsagava

  • @CODERED999
    @CODERED999 23 ชั่วโมงที่ผ่านมา +1

    ❤️❤️❤️URAPPANU DR: P SARIN❤️❤️❤️URAPPANU LDF❤️❤️❤️URAPPANU PALAKKAD❤️❤️❤️

  • @Muhamad-v9n
    @Muhamad-v9n วันที่ผ่านมา

    23 ന് വോട്ട് എണ്ണിയാൽ അറിയാം

  • @jomytom2687
    @jomytom2687 22 ชั่วโมงที่ผ่านมา +1

    BJP YIL ORU CHANCE UNDO DAKKITTARE ?? TRY CHEYYTHU NOKKOOO

  • @johnsonvmathew7257
    @johnsonvmathew7257 20 ชั่วโมงที่ผ่านมา

    Ivan MBBS Pass Ayo
    Enicke dout unde

  • @shajipv9609
    @shajipv9609 วันที่ผ่านมา

    ഇനി എങ്ങോട്ടു പോകാൻ

  • @jafarkm2674
    @jafarkm2674 วันที่ผ่านมา

    Agane parayale😂😂 dasa

  • @cliffyusuf
    @cliffyusuf วันที่ผ่านมา

    അവിടെ നിന്നാൽ മതി, ബിജെപി യിലോട്ട് പോയാൽ അവർ സീറ്റ് തരില്ല.

  • @johnsonvmathew7257
    @johnsonvmathew7257 20 ชั่วโมงที่ผ่านมา

    UDF 15000 VOTE ne Vijayickum

  • @Muhabhath
    @Muhabhath วันที่ผ่านมา

    Chinnam. Kattilla. Athukondu. Open. Vote cheyyichu

  • @Emick0_1
    @Emick0_1 7 ชั่วโมงที่ผ่านมา

    പൊട്ടൻ 70000 വിട്ടോ 😂

  • @rajupyleepalatty
    @rajupyleepalatty วันที่ผ่านมา +1

    എല്ലാ ഇലക്ഷനു മെന്നപ്പോലെ 2021-ലും സ്വതന്ത്രമാരെ ഇടതുപക്ഷം ജയിപ്പിച്ചിട്ടുണ്ട്. പാലക്കാട് സരിൻ വോട്ട് കുത്തനെ ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. സരിൻ്റെ പ്രതീക്ഷകൾ പൂവണിയട്ടെ!പാലക്കാട്ടെ 12 മണ്ഡലങ്ങളിൽ 8 ഉം ഇടതുപക്ഷത്തിൻ്റെ കോട്ടകളാണ്. നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ ഇനിയും സരിന് രാഷ്ട്രീയ ഭാവിയുണ്ട്. പ്രത്യേകിച്ചും എവിടെയും ഇതുപക്ഷത്തിന് അവതരിപ്പിക്കാൻ പറ്റുന്ന മികച്ച മുഖം തന്നെയാണ് സരിൻ

    • @sidharthsb436
      @sidharthsb436 วันที่ผ่านมา +1

      ഓക്കേ നല്ലത്. പക്ഷെ ജന്മം മുഴുവൻ കമ്മ്യൂണിസത്തിനായി കഷ്ടപ്പെട്ടവർ ഇപ്പോൾ ആരായി?

  • @johnsonvmathew7257
    @johnsonvmathew7257 20 ชั่วโมงที่ผ่านมา

    Vellam kure kudickendivarum

  • @johnsonvmathew7257
    @johnsonvmathew7257 20 ชั่วโมงที่ผ่านมา

    Sherickum evane vattano

  • @SonyJoseph-p5m
    @SonyJoseph-p5m วันที่ผ่านมา

    Ldf സ്ഥാനാർഥി വെള്ളം കുടിക്കും!

  • @younusyounus285
    @younusyounus285 วันที่ผ่านมา +1

    Poten

  • @abhijithshsh5795
    @abhijithshsh5795 วันที่ผ่านมา +1

    23 കഴിഞ്ഞു ഫുൾ റസ്റ്റ് എടുത്തോ 😆😆😆

  • @subairthengil1258
    @subairthengil1258 วันที่ผ่านมา +4

    Sarin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RiyasKB-s6y
    @RiyasKB-s6y วันที่ผ่านมา

    Vyajen veettil

  • @baijukuttappan1696
    @baijukuttappan1696 วันที่ผ่านมา

    U will fail, third position

  • @vincevarkey3203
    @vincevarkey3203 วันที่ผ่านมา

    UMBAL UMBAL 😅😅😅

  • @FaisalMt-jw1ff
    @FaisalMt-jw1ff วันที่ผ่านมา

    നല്ല പ്രതീക്ഷ ഉണ്ട്

  • @arunsoman9031
    @arunsoman9031 วันที่ผ่านมา

    അതു പറഞ്ഞ ശരിയാ കൃഷ്ണകുമാർ ജയിക്കും

  • @BennyOuseph-h7u
    @BennyOuseph-h7u วันที่ผ่านมา +1

  • @bhavadaskk8874
    @bhavadaskk8874 วันที่ผ่านมา

    😂😂😂😂😂😮

  • @naushadpulhikkal4189
    @naushadpulhikkal4189 วันที่ผ่านมา +1

    അടി ഒഴുക്ക് ഉണ്ട്
    അത് LDF ന് ഗുണം ചെയ്യും

  • @gokulkv6784
    @gokulkv6784 วันที่ผ่านมา

    സരിൻ ❤️

  • @sajicherukonil7256
    @sajicherukonil7256 วันที่ผ่านมา

    9

  • @LathikaBharathi
    @LathikaBharathi วันที่ผ่านมา

    സരിന് വിജയം സുനിശ്ചിതം

  • @bindugirijakumari7482
    @bindugirijakumari7482 วันที่ผ่านมา

    😂😂😂😂

  • @Majeedmaji-sf3ui
    @Majeedmaji-sf3ui วันที่ผ่านมา

    അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ലെങ്കിൽ ബിജെപിയിൽ പോണം ഞമ്മക്ക് സീറ്റാണ് വലുത്

  • @Muhabhath
    @Muhabhath วันที่ผ่านมา

    Tholvi. Sthanarthi ayappozhe. Theerimanamayi

  • @nijopaul4962
    @nijopaul4962 วันที่ผ่านมา

    Nee 9 avum 23nu